Roundwell Laterite Stone Masonry work. All About New Roundwell Expence. കിണർ കുഴിക്കാൻ എത്ര ചെലവ്

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 61

  • @nafidazb3999
    @nafidazb3999 2 роки тому +5

    Pin

  • @sairavlogs5461
    @sairavlogs5461 2 роки тому +10

    ഞാൻ എന്നും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് എന്റെയും ഒരു സ്വപ്നം ആണ് ഒരു കിണർ പക്ഷേ ഇവിടെ ഒരു പാട് രൂപയാകും കിണർ വെട്ടാൻ അത് കൊണ്ട് വെട്ടാൻ പറ്റിയില്ല

    • @lukmanluk5793
      @lukmanluk5793 2 роки тому

      എവിടെ സ്ഥലം അപ്പൊ bro

  • @ashikkakakaka6875
    @ashikkakakaka6875 2 роки тому +6

    മുറ്റം കല്ല് വിരിക്കുന്നത് വിശദമായി ഒന്ന് ചെയ്യുമോ

  • @iypemathew7787
    @iypemathew7787 2 роки тому +3

    കിണറിന്റെ അളവ് വട്ടം എങ്ങിനെ കണക്കാക്കുന്നു എന്ന് പറഞ്ഞു തരാമോ? ഉദാ : 13 വട്ടം,15വട്ടം,17 വട്ടം ഇതിന്റെയൊക്കെ diameter എത്രയാകും

  • @mydreammyfamily1807
    @mydreammyfamily1807 2 роки тому +1

    Kallu chethatheyano kettuka nammude nattilokke kallu chethiyanu kettaru ariyunnavar reply cheyy

  • @afshadillath489
    @afshadillath489 Рік тому

    7cnt sthalam
    Kannur
    20 to 25 kolulla kinar kuzhikkan ellam koodi ethra rupa venfi varum

  • @grameenabasha2497
    @grameenabasha2497 2 роки тому +3

    കല്ല് പോട്ടികാതെ നോക്കണം ഇപ്പോഴത്തെ കല്ല് മുക്കാത്ത മാങ്ങ പോലെ ആണ് ഗെയ്സ് പഴയകാല കല്ല് ആണ് നല്ലത്

  • @narayanadas3224
    @narayanadas3224 Місяць тому

    Bhai achha kaam

  • @manushamanusha3682
    @manushamanusha3682 2 роки тому

    Poozhiyulla sthalathum andalulla bhoomiyilum belt vaarthitt athintey mukalil kall kind padav cheythitt ethra thaazhchayil veynamenkilum kuzhichukodukkum nhn..

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому +1

    Very good video. Waiting for the next video

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 2 роки тому

    Clay ring kondulla kinar kaanikkaamo…!!

  • @trackrootshorts7548
    @trackrootshorts7548 2 роки тому +1

    Kidu ki letheef bai

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому

    Very valuable information

  • @blackshadow4945
    @blackshadow4945 2 роки тому

    ഞങ്ങടെ നാട്ടിലൊക്കെ കുറച്ചു റിസ്കാ കിണർ കുഴിക്കാൻ 5കോൽ കഴിഞ്ഞാൽ പാറയാ പൊട്ടിച്ചു മാറ്റുവാൻ തന്നെ കുറച്ചു ക്യാഷ് ആവും. ഇതു പാറയല്ലല്ലോ വെട്ടുകല്ല് അല്ലെ

  • @babuzcom
    @babuzcom 2 роки тому

    Super. Ningal kulam kettitharumoo

  • @AneeshAni-xx5qs
    @AneeshAni-xx5qs 7 місяців тому

    25 കോൽ കിണർ കുഴിക്കാൻ എത്ര രൂപ ചിലവ് വരും

  • @manushamanusha3682
    @manushamanusha3682 2 роки тому

    2.10 lum cheruthund 2.2.kallukondulla kinar.2.2 kondulla kinar minimum 18 .20 lol kuzhichu tharaam..naalikeram thattipaan bro...

    • @shhh2726
      @shhh2726 Рік тому

      Evideya stalam...entha rate

  • @peslegend5730
    @peslegend5730 2 роки тому +1

    Ikka korchu doubts ind.. all round construction instagram account epolum use cheyunnodu..

  • @cknajeeb1561
    @cknajeeb1561 2 роки тому

    2.10 alavil kuzhikkan etra Paisa aavum ,average thazhchayil.

  • @Greenwold873
    @Greenwold873 2 роки тому

    കല്ല് ഏങ്ങനെ പൊട്ടിച്ചു മറ്റു വാക്കി വിഡിയോ എവിടെ

  • @MTkL91
    @MTkL91 2 роки тому

    Chavakkad bagath aarengilum vettu kall nirmanakar aarengilum undo?

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Poli machane

  • @RashidAli-vs9nm
    @RashidAli-vs9nm 2 роки тому

    Ningale sthalam evidenu

  • @manumathew4004
    @manumathew4004 2 роки тому

    Adhyam ne kuzhi ennu sherikk para

  • @മാനിഷാദ
    @മാനിഷാദ 2 роки тому +2

    Next വീഡിയോ പെട്ടെന്ന് വരട്ടെ ഒന്നിനൊന്നു തുടർച്ച വേണം വീഡിയോക്ക് മച്ചാനെ

    • @മാനിഷാദ
      @മാനിഷാദ 2 роки тому

      @@allroundconstructions1355 ഒരു പണിയുടെ വീഡിയോ കംപ്ലീറ്റ് കഴിഞ്ഞിട്ട് മതി മറ്റൊരു വീഡിയോ ഇങ്ങളെടത്ത് ഒരു പാട് ഉണ്ടാകും നമ്മക്ക് പ്രശ്ണല്ല

    • @noushadnoushad6176
      @noushadnoushad6176 Рік тому

      @@allroundconstructions1355 ഇവരെ വിളിച്ചിട്ട് എടുക്കുന്നില്ല വൈകുന്നേരം ആണ് വിളിച്ചത് 🤔

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Super

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому

    രണ്ട് മാസം എടുത്തു എനിക്ക് കിണർ പണിക്കു,,22കോൽ ആഴം,,,,ഇത് super ആണ്

  • @sreelalmadappillil3329
    @sreelalmadappillil3329 2 роки тому

    good work...

  • @ambikakamalamma6226
    @ambikakamalamma6226 2 роки тому

    Great 👍

  • @shamsadav3627
    @shamsadav3627 2 роки тому

    പൊളി

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    ഹായ്

  • @AbdulSalam-ne8tq
    @AbdulSalam-ne8tq 2 роки тому +1

    Alla changaayi ijjj ante numbr onnu tharo

  • @shabeer2218
    @shabeer2218 2 роки тому

    👍❤️

  • @akhilbhas5307
    @akhilbhas5307 2 роки тому

    Ikka poli😍

  • @joshilillysakaria9236
    @joshilillysakaria9236 2 роки тому

    അലോയ് 😎

  • @MohanDasan-c3b
    @MohanDasan-c3b 3 місяці тому

    ഓപ്പൺ കിണർ 1.90 കുഴിക്കുന്നവർ ഉണ്ട്

  • @somanathanmakkat6772
    @somanathanmakkat6772 2 роки тому +2

    ഇത് ശരിയായ രീതിയിലല്ല കെട്ടുന്നത്

  • @mohammedameenparat3049
    @mohammedameenparat3049 2 роки тому

    ഇവർ സ്ഥാനം നോക്കുമോ

  • @sairavlogs5461
    @sairavlogs5461 2 роки тому +1

    25 കോൽ എത്ര അടിയാണ്

  • @RashidAli-vs9nm
    @RashidAli-vs9nm 2 роки тому

    Oru kolinano 4000

  • @dramaqueens7297
    @dramaqueens7297 2 роки тому

    😝😝😝😝😝

  • @shoukathalikpkpsali4607
    @shoukathalikpkpsali4607 2 роки тому

    Please No

  • @saidkodali1966
    @saidkodali1966 2 роки тому +1

    ഓഹ് പിന്നെ... നിങ്ങൾ യുട്യൂബ് ചാനെൽ തുടങ്ങിയതിന് ശേഷമാണല്ലോ ഇവിടെ ജനങ്ങൾ കിണർ പണി തുടങ്ങിയത്... ഒന്ന് പോടോ

  • @RashidAli-vs9nm
    @RashidAli-vs9nm 2 роки тому

    Nomber pls

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 роки тому +1

    ഇത് വരെ വിലപറഞ്ഞില്ലല്ലോ

  • @abdulmufeeyath9791
    @abdulmufeeyath9791 2 роки тому +1

    Number odtho