Namukku Parkkan Munthirithoppukal Malayalam Full Movie | Evergreen Romantic Movie | Mohanlal | Shari

Поділитися
Вставка
  • Опубліковано 17 лис 2023
  • Namukku Parkkan Munthirithoppukal (transl. Vineyards for us to dwell in) is a 1986 Indian Malayalam-language romance drama film written and directed by Padmarajan based on the 1986 novel Nammukku Gramangalil Chennu Rapparkkam by K. K. Sudhakaran. The film stars Mohanlal, Shari, Thilakan, Vineeth, and Kaviyoor Ponnamma. The music was composed by Johnson. The plot is centered around a Malayali Syrian Christian-Nasrani ("Nazarene") family. Throughout the story, there are references to the Biblical book Song of Songs where it depicts the romantic dialogue between a young woman and her lover.
    #malayalam #mohanlal #EvergreeMovies #shari #Nammukkuparkkanmunthirithoppukal
  • Фільми й анімація

КОМЕНТАРІ • 339

  • @kavithadenny5148
    @kavithadenny5148 6 місяців тому +208

    ഇത് പോലൊരു കാമുകൻ സ്വപ്നങ്ങളിൽ മാത്രം 🥰🥰🥰മോഹൻലാൽ എന്ന നടന് മാത്രം കഴിയുന്ന മാജിക്‌.

    • @arsharahul
      @arsharahul 5 місяців тому +9

      അപ്പോൾ അഴകിയ രാവണനിലെ മമ്മൂക്കയോ??

    • @j..13
      @j..13 5 місяців тому

      ​@@arsharahul അഴകിയ രാവണനുമായിട്ടാണോ NPMT യെ കമ്പയർ ചെയ്യണേ?

    • @harikrishnanps5031
      @harikrishnanps5031 4 місяці тому +10

      ​@@arsharahulirangiya kalagattam relevant anu...padmarajan lalettan combo thanne aanu ithilu munnil❤

    • @shahidkv7746
      @shahidkv7746 4 місяці тому +2

      @@arsharahul adhe,one side love aayittu poalum

    • @ridhu_aj
      @ridhu_aj 4 місяці тому +1

      Sathyam❣️

  • @lensmankrk7965
    @lensmankrk7965 9 днів тому +8

    പദ്മരാജൻ, ഭരതൻ, K.G.ജോർജ് ഇവരുടെ വേർപാട്. . മലയാള സിനിമയുടെ തീരാ നഷ്ട്ടം. .“ആവേശം“ പോലുള്ള തരികിട സിനിമ കാണുമ്പോൾ. മറഞ്ഞു പോയ ഈ മാഹാന്മാരുടെ നഷ്ഷ്ട്ടം 😢

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 місяці тому +24

    ലാലേട്ടന്റെ അഭിനയം ജോൺസൺ സാറിന്റെ സംഗീതം പത്മരാജന്റെ സംവിധാനം.. ഇനി ഒരിക്കലും.. ഒരിക്കലും.. ഒരിക്കലും ഉണ്ടാവാൻ ഇടയില്ലാത്ത അത്ഭുങ്ങൾ.❤❤❤❤❤❤❤

  • @AjithBuddyMalayalam
    @AjithBuddyMalayalam 7 місяців тому +100

    ഈ കാലത്തേയ്ക്ക് തിരിച്ച് പോയി ഇവിടെ താമസിച്ച്, സോളമന്റെയും സോഫിയയുടേയും പ്രേമത്തിനും, സോളമന്റെ മുന്തിരി തോട്ടത്തിനും, ഇതിനൊക്കെയും സാക്ഷിയാവാൻ മോഹം... My all time favorite.. Thanks Padmarajan ചേട്ടാ... നിങ്ങളൊക്കെ ഇല്ലായിരുന്നെങ്കിൽ മലയാളം സിനിമ മറ്റെന്തോ ഒക്കെ പോലെ ആയിപ്പോയേനെ... Thanks a billion💓

    • @nisammandoos
      @nisammandoos 6 місяців тому +5

      ബ്രോ ,കമൻ്റ് നോക്കി വന്നപ്പോൾ ദേ കിടക്കുന്നു ,,,,അജിത്ത് ബഡ്ഡി, 80,,,,90,,,,കാലം ഉള്ളവർക്ക് നൊസ്റ്റ് ആണ്

    • @musicmedia1237
      @musicmedia1237 5 місяців тому

      Ajith buddy

    • @MarkRevStryker
      @MarkRevStryker 4 місяці тому

      Paavam Snehikkunna Pennu ..Avale Satanil Ninnum Rakshapeduthi Pinne Koode Kootathe Enthaanu ?!?..Ithile Solomon sherikkum Daiva Nanmayum Snehavumullavan ..Sofia ,aval oru Snehathinte Malakhayaanu ...Aakashamaake Kani Malar Kathirumaayi Puthiya Pulari tudangatte ,Sruthiyayi.Venpattu Nooliyizhayum Muthaayi Aakashamaake ....Ini Nagarangalil Chennu Raapaarkkum..

    • @gopalr8509
      @gopalr8509 2 місяці тому +1

      Outstanding acting, screenplay, direction & music.
      A movie with a story much ahead of its time (1986).
      Shari's eyes still haunt me. What a performance !
      Definitely among the 10 all time greatest malayalam movies.

  • @simonjoseph2350
    @simonjoseph2350 Місяць тому +25

    ഇതിൽ തിലകന്റെ റോൾ അഭിനയിക്കാൻ പറ്റിയ ഒരു നടൻ മലയാളത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ല.

    • @myownembroiderywork5403
      @myownembroiderywork5403 11 днів тому

      Thikakan super aaki but പഴയ ഒരുപാടു നായകന്മാരുണ്ട്,eg nedumudivenu,ടി ജെ രവി, ജോസ് പ്രകാശ്, ബാല കുറച്ചു നായർ, രാജൻ p ദേവ്,നരേന്ദ്ര പ്രസാദ്

    • @moriarty969
      @moriarty969 День тому

      ​@@myownembroiderywork5403ബാല കുറച്ചു നായരോ 😂😂😂

  • @roby-v5o
    @roby-v5o 7 місяців тому +130

    Kk സുധാകരൻ നോവലിനു മികച്ച ആവിഷ്കാരം നൽകി അത്ഭുതപെടുത്തിയ പത്മരാജൻ സാറിന് കൊടുക്കണം🌹 ഒരായിരം അഭിനന്ദനങ്ങൾ
    പിന്നെ ലാലേട്ടൻ തകർത്തു 👌👌
    ആരൊക്ക 2024.. ൽ

    • @nightshiningwhite3994
      @nightshiningwhite3994 2 місяці тому +1

      Novel etha....?

    • @sruthivasudevan1351
      @sruthivasudevan1351 10 днів тому

      2024 July 14

    • @sudhakarankk7591
      @sudhakarankk7591 8 днів тому

      ​@@nightshiningwhite3994
      നോവൽ : നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപർക്കാം.

  • @nithinjose1472
    @nithinjose1472 6 місяців тому +60

    പടം എവിടെ തുടങ്ങു്ന്നുവോ അതേ സീനിൽ തന്നെ അവസാനിപ്പിക്കുന്ന ഡയറക്ടർ ബ്രില്ലിൻസ്.. സൂപ്പർ മൂവി നെയിം, ലാലേട്ടൻ ശാരി combo super❤

    • @vipnvipn5255
      @vipnvipn5255 4 місяці тому +1

    • @jinuaugustine6275
      @jinuaugustine6275 Місяць тому +1

      Yes....brilliant tudakkam varunna vandi avasanam pokunna sean.....oru prathaka feel aanu ee movie kaanan❤❤❤

  • @sonialukose1209
    @sonialukose1209 6 місяців тому +48

    It's not a movie simply It's a beautiful poem.❤

  • @geethakr2156
    @geethakr2156 6 місяців тому +21

    ഒരു വിശുദ്ധ പ്രണയ ത്തിന്റെ മനോഹരം ആയ സിനിമ. ഒത്തിരി ഇഷ്ടം ആയി. ഞാൻ ഇത് ആദ്യ മായി കാണുക യാണ്. സൂപ്പർ. നല്ല പാട്ട്. ജോൺസൻ മാഷ് പദ്മ രാജൻ സർ.... അടിപൊളി 👍👍👍👍👍👍👍

  • @user-wj6tp3vq4e
    @user-wj6tp3vq4e 4 місяці тому +59

    2024 ഇൽ കാണുന്ന ഞാൻ ☹️

  • @Hanna-uu3hb
    @Hanna-uu3hb 6 місяців тому +60

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഇഷ്ട്ടമായി, എന്റെ ഇക്ക പെണ്ണുകാണാൻ വന്നു എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു ഉപ്പ മരിച്ചത് കൊണ്ട് ഉമ്മയാണ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഉമ്മായുടെ ആളുകൾ വേണ്ട എന്ന് പറഞ്ഞു അവിടുന്ന് 2മാസം കഴിഞ്ഞു വീണ്ടും അലിക്ക ചോദിച്ചു വന്നു ഉമ്മ എല്ലാവരെയും എതിർത്തു കല്യാണം നടത്തി ഇപ്പൊ എല്ലാവർക്കും എന്റെ ഇക്കയെ ഒരുപാട് ഇഷ്ട്ട ഞങ്ങൾക്ക് 2കുട്ടികൾ ആയി ഇപ്പോഴും ഞ്ഞങ്ങൾ പ്രേമിക്കുന്നു ഇത് കണ്ടപ്പോൾ എന്റെ ഇക്കയെ ഓർമ വന്നു ❤❤❤❤എന്നും ഇതുപോലെ ജീവിക്കാൻ കഴിയട്ടെ

  • @joeabram4u
    @joeabram4u 5 місяців тому +31

    ഏറ്റവും ഇഷ്ടപ്പെട്ട ഒരൊറ്റ സിനിമ പറയാൻ പറഞ്ഞാൽ ഒരു കൺഫ്യൂഷനും ഇല്ലാതെ പറയുന്ന സിനിമ ❤❤❤ കണ്ടുകണ്ട് മനപ്പാഠമായി 😝😍🥰

  • @sarathsarathsasankan3331
    @sarathsarathsasankan3331 5 місяців тому +23

    9 ഇയർ കൊണ്ട് എന്റെ റിങ്ടോൺ ഇതിന്റെ ബിജിഎം ആണ് അത്രക് എനിക്ക് ഇഷ്ട്ടം ❤❤ 2024 😀👍🏻💪🏻 ലാലേട്ടൻ

  • @funnfact4139
    @funnfact4139 8 місяців тому +132

    ഇത്രേം വെളിച്ചം ഉള്ള ഈ സിനിമയുടെ പ്രിന്റ്‌ ആദ്യമായിട്ടാ കാണുന്നേ

  • @vinu138
    @vinu138 6 місяців тому +28

    I am a 43yr old Lalettan fan.. have seen most of his movies.. but this one i never took an effort to watch ,due to unknown reason.. never felt like watching it after I heard the story line... I did not watch in my teenage , in my 20s and and 30s also... and now i just finished watching it... i feel ashamed as a Lal fan for missing this magic past many years.. pinne ellaathinum athintethaaya samayam undallo alle 🤗🤗

    • @legeshkumarmk7515
      @legeshkumarmk7515 6 місяців тому +1

      Same story me also. Ente teen agil irangiya eee Padam kanan sadi chilli. Pinne varshangal palathu kazhinganu kandathu. What a magic movie.😊

    • @akt4722
      @akt4722 5 місяців тому

      Same here ! Wat a movie🎉

  • @josephsalin2190
    @josephsalin2190 6 місяців тому +19

    ഈ ചിത്രത്തിലെ അഭിനയത്തിന് 1986 ൽ കേരള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് കമ്മിറ്റി മികച്ച നടിക്കുള്ള അവാർഡ് ശാരിക്കാണ് കിട്ടിയത് : ഇതിലെ അഭിനയത്തിന്.
    പക്ഷേ ദേശീയ അവാർഡ് നഖക്ഷതങ്ങളിലെ അഭിനയത്തിന് അന്തരിച്ച നടി മോനിഷയ്ക്ക്.
    ശാരിയുടെ മറ്റൊരു മികച്ച കഥാപാത്രം പത്മരാജന്റെ തന്നെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ സാലിയാണ്.
    very Talent actress

    • @gopalr8509
      @gopalr8509 2 місяці тому

      However, Shaari won the Filmfare Best Actress award for this movie.

  • @theunspoken4102
    @theunspoken4102 5 місяців тому +23

    ഞാനൊരു പുരുഷൻ ആണ്. But ഈ സിനിമയിലെ ലാലേട്ടനോട് എനിക്കും ഇഷ്ടം തോന്നിപോയി. ❤️ Solomon❤️

  • @jojijoseph6234
    @jojijoseph6234 6 місяців тому +28

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ, പാട്ടുകൾ, കഥഎല്ലാം സൂപ്പർ❤❤🎉🎉

  • @abd5082
    @abd5082 6 місяців тому +9

    പവിഴം പോൽ പവിഴാധരം പോൽ,,,
    ആകാശമാകെ,, എത്ര മനോഹരമായ പാട്ടുകൾ ❤❤❤

  • @sreehari8990
    @sreehari8990 6 місяців тому +16

    കവിയൂർ പൊന്നമ്മയ്ക്ക്(റീത്ത) സത്യത്തിൽ സോളമനും സോഫിയും തമ്മിലുള്ള ബന്ധം എല്ലാ ഘട്ടത്തിലും ഇഷ്ടമായിരുന്നു. (ആ ഇൻസിഡന്റിന് ശേഷവും ) അത് subtle ആയി ഈ സിനിമ മുഴുവനും കാണാം . അവസാനരംഗത്തിൽ അത് പ്രകടമായി.

  • @sudhinraj2016
    @sudhinraj2016 7 місяців тому +36

    ലാലേട്ടൻ അഭിനയിച്ച 350+ സിനിമകളിൽ 250+ അതികം സിനിമകളും 10-30 പ്രാവശ്യം എങ്കിലും കണ്ടു കാണും പക്ഷെ ഈ ചിത്രം ആദ്യ മായി കാണാൻ സാധിച്ചത് 27.12.2023 ആണ് ✨️പദ്മരാജൻ ക്ലാസ്സിക്‌ 💞

    • @harigovind227
      @harigovind227 6 місяців тому

      Njan december 31 nu kanunnu. First time

    • @Anapremikarnanofficial
      @Anapremikarnanofficial 6 місяців тому

      Njn 06-01-2024 nu kanunnu

    • @promovies1769
      @promovies1769 6 місяців тому

      njan 07/01/24 kanunnu 2 nd time

    • @ReelRealRide8123
      @ReelRealRide8123 3 місяці тому +1

      Njan 20.04.2024 kannunu (First time)❤❤❤ enthoru romantic feel aanu❤❤ anyone else in 2024

    • @antonyjacob3338
      @antonyjacob3338 2 місяці тому

      Njan ippo kande ullu, first time🥰

  • @dipuvm4148
    @dipuvm4148 6 місяців тому +17

    ലാൽ എന്ന നടൻ ഒരു പക്ഷെ അന്നെത്തെ കാലത്തു പദ്മരാജന്റെ ദീർഘ വീക്ഷണം. ലാൽ തന്റെ മലയാള സിനിമയുടെ സിംഹാസനം ഉറപ്പിച്ച നിമിഷങ്ങൾ റൊമാന്റിക് സിൻസ് ഇത്രയും റിയലിസ്റ്റിക് ആയീ അഭിനയിക്കാൻ വേറെ ആർക്കു കഴിയും its a ചലഞ്ച്.

  • @customer8257
    @customer8257 Місяць тому +4

    No 1 Romcom padam in mollywood 🖤🖤🖤 lalettane nalla stylish aaya reethiyil aanu present cheythekkunne... Straight hairstyle aanu 👀👀👀❤️❤️

  • @sindhujoseph1803
    @sindhujoseph1803 6 місяців тому +13

    അതി മനോഹരമായ ചിത്രം 👍👍👍, മികച്ച ഡയറക്ടർ, മ്യൂസിക്, അഭിനയിച്ചവർ, ക്യാമറ, സൂപ്പർ മുന്തിരി തോപ്പുകൾ 🎉🎉❤

  • @MrUdayright
    @MrUdayright 8 днів тому +2

    Watching from chennai in july 2024...I feel the great Padmarajan sir still lives on with the beautiful films which he has left to us.

  • @sgsrtayilam6261
    @sgsrtayilam6261 7 місяців тому +14

    നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം .. ഈ വരി , എന്റെ പൊന്നോ ..

  • @medielectro
    @medielectro 4 місяці тому +15

    "ആദ്യത്തെ ഹോണിന് ഇറങ്ങി വരാമെന്ന് പറഞ്ഞിട്ട്?" ❤❤

  • @RameshBabu-dy2zx
    @RameshBabu-dy2zx 8 місяців тому +62

    ഈ സിനിമ വീണ്ടും എന്റെ പഴയ കാല പ്രണയത്തെ ഓർമിപ്പിച്ചു ❤രണ്ടു വർഷത്തെ ആയുസ് മാത്രമേ അത് ഉണ്ടായിരുന്നുള്ളു ❤എന്റെ പ്രണയത്തിന്റെ❤ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഈ സിനിമ ട്രിവാൻഡ്രം ശക്തി തിയേറ്റർ (ഇന്നത്തെ കൃപ തീയേറ്ററിൽ) എത്ര പ്രാവശ്യം പോയി കണ്ടു എന്ന് പോലും എനിക്കറിയില്ല. അവളെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഒരു സുഖമുള്ള വേദന ❤

    • @jarishnirappel9223
      @jarishnirappel9223 7 місяців тому +1

      സാരല്ല

    • @jarishnirappel9223
      @jarishnirappel9223 7 місяців тому +2

      അവൾക്ക് അൽമർത്തത് ഇല്ല

    • @Lila-jl9yc
      @Lila-jl9yc 7 місяців тому

      തന്റെ ഒപ്പം ജീവിക്കാൻ അവൾക് ഭാഗ്യം ഇല്ലാൻഡ് പോയി ന്ന് വിചാരിച്ചമതി

    • @Fortunre
      @Fortunre 6 місяців тому +3

      ​@@jarishnirappel9223😅 oh God dark😂😂😂

    • @dizanm7851
      @dizanm7851 6 місяців тому

      🫠

  • @yunasbabu557
    @yunasbabu557 3 місяці тому +7

    ഇനി ഉണ്ടാകുമോ ഇങ്ങനത്തെ ഒരു സിനിമ❤❤❤❤❤❤

  • @ttthomas1905
    @ttthomas1905 5 місяців тому +10

    One of the beautiful film in the Malayalam film industry❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 2 місяці тому +4

    കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത സിനിമ 🥰👍🏻

  • @priyadarsini5143
    @priyadarsini5143 8 місяців тому +15

    ഒരു സുന്ദര സിനിമ, റൊമാൻസ് ഫീൽ, place എല്ലാം കണ്ടാൽ പോവാൻ തോന്നും

  • @TheRajansai
    @TheRajansai 6 місяців тому +9

    one of the best 10 movies of Mohan Lal.

  • @SIp56
    @SIp56 7 місяців тому +29

    ഈ പടത്തിന്റെ BGM 🔥🔥🔥🔥

  • @S.A.K.916
    @S.A.K.916 8 місяців тому +45

    സിനിമ പോലെ തന്നെ അതിന് മനോഹരമായ പേരിടാനും പതമരാജനെ കഴിഞ്ഞേ ഉള്ളൂ..ഇന്ന് പ്രേക്ഷകനെ കൊഞ്ഞനം കുത്തുന്ന പേരുകളും കഥകളുമായി വരുന്ന ന്യൂജെൻ സിനിമാക്കാർ ഒരു വട്ടമെങ്കിലും ഇതൊക്കെയൊന്നു കാണൂ.

    • @teophinasher4678
      @teophinasher4678 8 місяців тому +4

      സത്യം...

    • @abhilash12a
      @abhilash12a 8 місяців тому +2

      ഈ സിനിമ എനിക്ക് വലിയ ഇഷ്ടം ആണ്. ഒരു പാട് ന്യൂ ജെൻ പിള്ളേർക്കും ഇത് ഇഷ്ടം ആണ്.പക്ഷേ അത് കൊണ്ട് അന്നത്തെ പോലെയുള്ള സിനിമകൾ ഇന്നും എന്നും എടുക്കണം എന്നും നിർബന്ധം പിടിക്കേണ്ടതുണ്ടോ. ന്യൂ ജെൻ പിള്ളേർക് അവർ ഇഷ്ടപെടുന്ന സിനിമകൾ കണ്ടോട്ടെ. കാലം മാറുന്നതിനനുസരിച്ചു അഭിരുചിയും മാറും. നമ്മുടെ അഭിരുചികൾ ഓരോ തലമുറയിലും വ്യത്യാസം ഉണ്ട്. അതു കൊണ്ട് തന്നെ ആരെയും അധിഷേപിക്കുന്നത് ശരിയല്ല

    • @S.A.K.916
      @S.A.K.916 7 місяців тому +6

      അന്നത്തെപ്പോലെ സിനിമ എടുക്കണ്ട. നിലവാരമുള്ള സിനിമകൾ എടുത്തുകൂടേ?ഇന്നിറങ്ങുന സിനീമകൾ ഏതൊക്കെയാണെന്ന് ആരെങ്കിലും അറിയുന്നുകൂടിയുണ്ടോ?അറിഞ്ഞാൽ തന്നെ രണ്ടാഴ്ചയിൽകൂടുതൽ ആരെങ്കിലും ഓർക്കുന്നുപോലുമുണ്ടോ മമ്മൂട്ടി മോഹൻലാൽ,സുരേഷ്ഗോപി,ദീലീപ് ഇവരുടെ പടം മാത്രം ഓർത്തിരിക്കും. കാരണം അവർ വർഷത്തിൽ രണ്ടോമൂന്നോ പടം മാത്രം സെലക്ടീവായി ചെയ്യുന്നതുകൊണ്ട്. ബാക്കിയൊക്കെ നി കൊ ഞാ ചാ,എന്താടാ സജി,അയൽവാശി,ഫാലിമി ഇതൊക്കെയല്ലേ ഐറ്റംസ്. പേര് കേൾക്കുംബഴേ അറിയാം അതിലെ കഥയില്ലായ്മ.

    • @sgsrtayilam6261
      @sgsrtayilam6261 7 місяців тому +1

      @@S.A.K.916 പ്രേമം, കുഞ്ഞിരാമായണം , അനാർക്കലി , തട്ടത്തിൻ മറയത്ത് , 1983 , ബാംഗ്ലൂർ ഡെയ്‌സ് , കുമ്പളങ്ങി നൈറ്റ്സ് , കമ്മട്ടിപ്പാടം, കെട്ടിയോളാണെന്റെ മാലാഖ , ജയ ജയ ജയ ജയ ഹേ , 2018 , മിന്നൽ മുരളി , ക്‌ളാസ്സ്‌മേറ്റ്സ് , രോമാഞ്ചം , എത്രയെത്ര നല്ല സിനിമകൾ ഇപ്പോഴത്തെ ജനറേഷനുമുണ്ട് ബ്രോ ..

    • @aswathyvs2917
      @aswathyvs2917 7 місяців тому

      ​@@S.A.K.916pand mosham cinimakal onnum release aayitttilla ketto🤣

  • @RajKumar-qq8qc
    @RajKumar-qq8qc 4 місяці тому +6

    ഞാൻ കണ്ട മലയാള സിനിമകളിൽ വെച്ച് ഏറ്റവും മികച്ചത്, ലാലിന്റെയും especially ശാരിയുടെ അഭിനയം ഗംഭീരം 👌 പദ്മരാജൻ എന്ന അതികായന്റെ wonderful കലാസൃഷ്ടി 👌പക്ഷെ ശാരിയെ കൊല്ലണ്ടായിരിന്നു 😔

    • @DBR-kw6bf
      @DBR-kw6bf 11 годин тому

      Kollunnillalloo

  • @customer8257
    @customer8257 Місяць тому +4

    Enikk Thoovanathumbikalekkalum ishtam ee padam aanu 💓😻💓

  • @Panther33542
    @Panther33542 8 місяців тому +36

    What a movie ❤❤. എത്രതവണ കണ്ടാലും മതിവരില്ല ❤. പദ്മരാജൻ മാജിക് 🎬📽️.

  • @Vrinda3-re2ho
    @Vrinda3-re2ho 2 місяці тому +17

    ഈ തിലകൻ ഒരു വല്ലാത്ത നടൻ തന്നെ 🥰... കൊല്ലാനുള്ള ദേഷ്യം ഈ സിനിമയിൽ... കിലുക്കം comedy, ചെങ്കോൽ- ദുഃഖം, സ്പടികം- സ്നേഹം അങ്ങനെ എത്രയോ🥰🥰🥰

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 8 місяців тому +15

    പ്രണയാതുരമായ മൂവി, എത്ര കണ്ടാലും മതിവരാത്ത മൂവി, ❤️ പ്രണയാർദ്രമായ പശ്ചാത്തല സംഗീതം ❤️ജോൺസൻ മാഷേ 👍👍👍പപ്പേട്ടന്റെ മാന്ത്രിക സംവിധാനം, ഒരിക്കലും മടുപ്പ് തോന്നാത്ത സംഭാഷണങ്ങൾ 🙏
    നല്ല ഗാനങ്ങൾ ❤️❤️❤️
    മോഹൻലാൽ ശാരി ടീമിന്റെ പ്രണയ നിമിഷങ്ങൾ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വല്ലാത്ത ഒരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും, ഈ മൂവി ഒരിക്കലും തീരല്ലേ എന്ന് ആത്മാർഥമായും ആഗ്രഹിച്ചു പോകുന്നു, വിനീത്, ക്വീൻ മേരി, പൊന്നമ്മ, പൂജപ്പുര രാധാകൃഷ്ണൻ, തിലകൻ ചേട്ടൻ 💪💪💪 എല്ലാവരും സ്വാഭാവികമായി തന്നെ മികച്ചു നിന്നു 🙏🙏🙏
    2023 നവംബർ 27 തിങ്കളാഴ്ച രാത്രി 10:22

  • @JineeshVr
    @JineeshVr Місяць тому +2

    ലാൽ ഏട്ടനും വിനീതും തമ്മിൽ ഉള്ള കോമ്പിനേഷൻ സീൻസ് ❤️❤️ ആ ക്യാസെറ്റ് കൊടുക്കുന്ന സീൻ 😄😄👌

  • @rakeshrayappan8038
    @rakeshrayappan8038 8 місяців тому +15

    The Legend Johnson Master😍🔥

  • @ameerkk7511
    @ameerkk7511 8 місяців тому +20

    എന്തൊരു റൊമാൻസ് എന്തൊരു ഫീൽ❤❤ അവിടെ വെച്ച് ഞാൻ എന്റെ പ്രേമം നിനക്ക് തരും അപ്പോയുള്ള അവളുടെ ആക്റ്റിംഗ്❤

  • @sujith9435
    @sujith9435 7 місяців тому +7

    ഇറാനിയൻ മൂവീസിന്റെ ഫീലാണ് ഈ മൂവി കാണുമ്പോൾ❤

  • @anunair8529
    @anunair8529 7 місяців тому +10

    what a movie, the best romantic movie ever made in malayalam, padmarajan at his best.

  • @vipinkumarnk6752
    @vipinkumarnk6752 8 місяців тому +33

    എന്തുകൊണ്ടാണ്ട് നമ്മളിപ്പഴും ഇത് ഇങ്ങനെ കണ്ട് കൊണ്ടെയിരിക്കുന്നത് അവിടെ ആണ് പ്രതിഭകളുടെ കരുത്ത് കഴിവ് എന്നിവ നാം കാണുന്നത്

  • @WriterSajith
    @WriterSajith 2 місяці тому +4

    ലാലേട്ടന്റെ കണ്ണുകളിലെ പ്രണയം ❤️

  • @ananthuappzz5190
    @ananthuappzz5190 7 днів тому +1

    നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്‌തുവോ എന്ന് നോക്കാം... അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും...🖤

  • @user-kj8ku6gv5x
    @user-kj8ku6gv5x 5 місяців тому +9

    2:11:20 😊😊 aa scene,aa ammayude chiri ,aa bgm manasinu vallthoru kulirma ,santhosham.

  • @subinsuresh9167
    @subinsuresh9167 2 місяці тому +4

    Panmarajan 1991 മരിച്ചില്ല ആയിരുന്നു എങ്കിൽ ശോ എത്ര സിനിമ വന്നേനെ 😔

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 12 днів тому +1

      സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്.....പദ്മരാജൻ❤

  • @anthonykurian8834
    @anthonykurian8834 2 місяці тому +1

    Classic Malayalam movie. One of Mohanlal's best. Thilakan's too. Great direction, music, and cast. Will stand the test of time :)

  • @ajeendranc7114
    @ajeendranc7114 16 днів тому

    ഈ മൂവീ.,. പിന്നെ തൂവാനത്തുമ്പികൾ... പത്മരാജൻ sir... അങ്ങേക്ക് big സല്യൂട്ട്... എത്ര വട്ടം കണ്ടു എനിക്കറിയില്ല 😊😊

  • @dizanm7851
    @dizanm7851 6 місяців тому +5

    ഞാൻ വർഷത്തിൽ ഒരു തവണയെങ്കിലും കാണുന്ന സിനിമ 😂😂

  • @gopalr8509
    @gopalr8509 2 місяці тому +1

    Privileged to see such a movie.
    What acting ! What music by Johnson master.
    The highlight of the movie is the gentle Sophia's eyes- mesmerising.
    Shari's Best Actress Award is well deserved.

  • @divyakannan4971
    @divyakannan4971 3 місяці тому +4

    ഒന്നായല്ലോ ഇതാണ് സിനിമ കാണുന്നവരുടെ മനസ്സ് അറിയുന്ന സംവിധായകൻ 💚

  • @user-yw8be7bm1s
    @user-yw8be7bm1s 5 місяців тому +5

    enthe pappayum ammayum snehichirunna time il kanda movie..orupadu samyathakal und avarude jeevithavumayie e film. (UK
    10.27)

  • @alankerpampady5862
    @alankerpampady5862 6 місяців тому +6

    അന്ന് mobile ഉണ്ടായിരുന്നെങ്കിൽ ഈmovie, വന്ദനം സിനിമകൾ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.

  • @moodonmedia
    @moodonmedia 7 місяців тому +25

    എന്തോരു സിനിമ ആണ് ഇദൊക്കെ ഇടൊക്കെ കാണുമ്പോള ഇപ്പോളത്തെ പടങ്ങളൊക്കെ വല്ല പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നേ 😘

  • @unniunni5136
    @unniunni5136 8 днів тому +1

    ക്ലാസ്സിക്‌ മൂവി.സോളമൻ പിന്നെ മൈസൂർ. ഒരിക്കലും മറക്കില്ല.

  • @shilupg
    @shilupg 7 місяців тому +9

    You need add subtitles too, so that non malayalis can see the movie

  • @Bhranthi889
    @Bhranthi889 7 місяців тому +9

    2023 December 21. 1.32am..... ❤️‍🔥❤️‍🔥❤️‍🔥

  • @uma1754
    @uma1754 7 місяців тому +5

    It's such a beautiful movie a huge fan of lal sir ❤️ from telugu

  • @sumeshps6259
    @sumeshps6259 6 місяців тому +5

    Ee padam etra tavana kandu enne enikk ariyilla . Such a beautiful movie 🥰

  • @shaileshsankaran3021
    @shaileshsankaran3021 7 місяців тому +5

    പത്മരാജൻ എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പടം

  • @shantypr392
    @shantypr392 7 місяців тому +10

    തിലകന്റെ പോലെത്തെ ഫാദർ ആയിരുന്നു ഞങ്ങളുടെതും. എന്തിനാ ഞങ്ങൾ തകർന്നു കാണാൻ അച്ഛൻ ആഗ്രഹിച്ചത് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല 😢 മക്കൾ നശിച്ചു കാണാൻ മാത്രം ആഗ്രഹിച്ച സ്വന്തം അച്ഛൻ 😢 എല്ലാം നശിച്ചു പോയി....😭😭😭😭

  • @VisakamStudio
    @VisakamStudio 4 місяці тому +3

    Over all Heart touch...❤ Absolutely good team work..❤

  • @JJ-bj3cp
    @JJ-bj3cp 7 місяців тому +19

    I wish I had a cousin like Solomon!

  • @bavithavikramansvlogs
    @bavithavikramansvlogs 6 місяців тому +4

    Beautiful.. Pappettans magic

  • @myownembroiderywork5403
    @myownembroiderywork5403 11 днів тому

    ഇങ്ങനെത്തെ ഒരു സംഭവം ഉണ്ടായ പെണ്ണിനെ ആരേലും ജീവിതത്തിലേക്കു വിളിക്കുമോ... എത്രയൊക്കെ പുരോഗമന ചിന്ത ഉള്ളവർ ആണെങ്കിലും.... Past അറിയാതെ കേട്ടുന്നവരാകും കൂടുതൽ... സോളാമോൻ ❤️ സോഫിയ

  • @mymoviechoices
    @mymoviechoices 7 місяців тому +13

    Let us get up early to the vineyards; Let us see if the vine has budded, Whether the grape blossoms are open, And the pomegranates are in bloom. There I will give you my love.

  • @saleemvkkodathoor2381
    @saleemvkkodathoor2381 7 місяців тому +7

    ഒറിജിനൽ ജീവിതം ❤️👍🏽🙏

  • @naveens696
    @naveens696 7 місяців тому +3

    Kidu video clarity.

  • @masas916
    @masas916 7 місяців тому +10

    ഇത്ര വെട്ടവും വെളിച്ചത്തോടെയും ആദ്യമായി കാണുന്നു. ഒന്നു കൂടെ കാണാം. 😍

  • @anutolex
    @anutolex 7 місяців тому +3

    Thilakan oru rakshemilla..Super!

  • @shameerpokkadan3255
    @shameerpokkadan3255 7 місяців тому +20

    Classic movie of All time in Malayalam ❤❤

  • @sumeeshss9595
    @sumeeshss9595 6 місяців тому +3

    ഇതാണ് സിനിമ.. ലാലേട്ടൻ ..

  • @unknownking6291
    @unknownking6291 6 місяців тому +6

    ലാലേട്ടന് ഇതിൽ prethiyeka bhangiyund

  • @ReshmaReshma-bu2vr
    @ReshmaReshma-bu2vr 7 місяців тому +7

    What a movie 🔥😘😘❤️❤️❤️

  • @shahidkv7746
    @shahidkv7746 6 місяців тому +3

    തിലകന് ചേട്ടൻ ശ്ശൊ അയ്യൽഡേ റിയൽ സിറ്റേഷ്വൻ പോലെ .. Nice movie ഏവര്ഗ്രീൻ ലാലേട്ടൻ

  • @simonjoseph2350
    @simonjoseph2350 Місяць тому +2

    എങ്ങോട്ടാണ് പോകുന്നത് എന്ന് വലിയ നിശ്ച്ചയം ഒന്നും ഇല്ലെങ്കിലും വിശ്വസിക്കാവുന്ന ഒരുതന്റെകൂടെയാണ് പോകുന്നത് എങ്കിൽ അവിടെയാണ് പെണ്ണിന് ധൈര്യം ഉണ്ടാവുക.

  • @SmithasVlog-nu3om
    @SmithasVlog-nu3om 7 місяців тому +7

    മനോഹരമായ മൂവി ❤

  • @hungrypack6244
    @hungrypack6244 Місяць тому

    ഇതിലെ നടിയുടേം,കാണാമാറായത് എന്ന സിനിമയിലെ ശോഭനയുടെയും ഡബ്ബിങ് ആര്ടിസ്റ് ഒന്ന് തന്നെയാണെന്ന് തോന്നുന്നു... ഒരേ ശബ്ദം, ഒരേ ഫീൽ, ❤💕...

  • @binupk9950
    @binupk9950 6 місяців тому +3

    ലാലേട്ടൻ ലോറി ഒരു ഹരമാണ്

  • @niyasaabad
    @niyasaabad 4 місяці тому +2

    My all time favorite classic movie😍

  • @akshithunni5478
    @akshithunni5478 14 днів тому +1

    എല്ലാം നമ്മുടെ അടുത്തുള്ള സ്ഥലങ്ങൾ ആണ് മണിമല, പള്ളിപ്പാട്, പുളിങ്കുന്നം., മാവേലിക്കര,... 😂😊😊😊 പത്മരാജൻ സർ മുതുകുളം അല്ലെ.. അപ്പൊ പിന്നെ അങ്ങനെ അല്ലെ സ്ഥലപേരുകൾ വരു
    എത്ര കണ്ടാലും പുതിയ അനുഭവമാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് legend ❤❤

  • @RiyasPerumpadavu
    @RiyasPerumpadavu 7 місяців тому +11

    അവസാനം അശുഭം ഭയപ്പെട്ടു...പക്ഷെ ശുഭമായി 👍

  • @Pranavcinetalks
    @Pranavcinetalks Місяць тому +3

    40:25 ❤️❤️❤️ എന്ത് നല്ല ഡയലോഗ് ❤️❤️❤️

  • @deepesh152232
    @deepesh152232 Місяць тому

    What a romantic & emotional movie ever...Director brilliance...

  • @pramodsimon9681
    @pramodsimon9681 5 місяців тому +2

    Ippozhum kanumbol oru feel ❤

  • @sarathsarathsasankan3331
    @sarathsarathsasankan3331 5 місяців тому +6

    എന്നേ ഇതിന്റെ ബിജിഎം ഭ്രാന്തു പിടിക്കുന്നു ... ദേവധൂതൻ ലവ് സ്റ്റോറി ആൾസോ... മാധ്രിക.. സ്റ്റോറി എന്റെ ലൈഫ് ഇൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഫിലിം ❤️ ലാലേട്ടാ

  • @manjulachandrababu7655
    @manjulachandrababu7655 3 місяці тому +1

    Wonderful movie 🙏🏻💕💐

  • @subbusubbutk1942
    @subbusubbutk1942 3 місяці тому

    Back ground music kidu, ugran. Camera work hats off venu sir

  • @shahanaarafth
    @shahanaarafth 6 місяців тому +10

    4 വർഷം പ്രണയിച്ച ആളോടൊപ്പം 24 വർഷം പിന്നിടുമ്പോൾ വളരെ വേഗം കഴിഞ്ഞുപോയപോലെ ഒരു മാറ്റവും ഇല്ല 4 കുഞ്ഞുങ്ങൾ സ്വപ്നം പോലെ തോന്നുന്നു

  • @MeetDoku
    @MeetDoku 7 місяців тому +4

    Shari ❤oh man

  • @sreyaanna1924
    @sreyaanna1924 6 місяців тому +1

    Superb❤️❤️❤️

  • @sreejithramakrishnan8957
    @sreejithramakrishnan8957 5 місяців тому +1

    Pranayathinte vallatha oru extreme version lalettan🤩🤩🤩❤️❤️❤️

  • @alicesebastian3318
    @alicesebastian3318 7 місяців тому +5

    December 21 2023 4:10 pm ❤❤❤❤

  • @chefbibinlalvlog4667
    @chefbibinlalvlog4667 4 місяці тому +3

    Real love❤❤❤❤❤

  • @ManikutyRj121
    @ManikutyRj121 3 місяці тому +1

    I love this movie ❤️❤️❤️
    Inn randu vattam njan ee movie kandu. Ravile, dhaa ipo....

  • @SANASANA-ec6yx
    @SANASANA-ec6yx 27 днів тому +1

    ഈ മൂവി 2024ൽ കാണുന്നവർ ഉണ്ടോ?