ഇന്ന് ഞാൻ എന്തൊക്ക തിന്നുന്നു... എന്തൊക്ക ചെയ്യുന്നു.. ഭാര്യടെ പ്രസവം.. ഗർഭിണി ആയ സമയത്ത് കഴിക്കാൻ തോന്നുന്നത്.. ഷോപ്പിംഗിന് പോക്ക്..ഇതൊക്കെ ആണ് കോൺടെന്റ്.. സാധാരണ എല്ലാ മനുഷ്യന്മാരും ചെയ്യുന്ന കാര്യങ്ങൾ തന്നെ.. ഇതൊക്ക കാണാൻ കണ്ണിൽ എണ്ണയും പെട്രോളും ഒഴിച്ചു കാത്തിരിക്കുന്ന പ്രേഷകർ ഒക്കെ ഒരെ മനോഭാവം ഉള്ളവരാണ്.. വല്ലവന്റെയും കുടുംബത്തിൽ എന്ത് നടക്കുന്നു എന്ന് എത്തി നോക്കാൻ ഉള്ള തൊര.. അത്ര മാത്രം..
Angane oru curiosity manushyanu illenkil manushyan Cinema polum kaanilla. Ningal vicharikunna pole manushyan Ella karyathilum logic nokkiyirikkuvalla. Otherwise you wouldn't be even fall in love.
@@namukkuchinthikkam6328 സിനിമ വേറെ real life വേറെ..ഞാൻ സിനിമ കാണുന്ന ആൾ ആണ്..സീരിയലുകളും ഇതുപോലെ ഉള്ള കുടുംബ vloggukalum കാണാറില്ല..അവ രണ്ടും കാണുന്നവർ അപ്പുറത്തെ കുടുംബത്തിൽ നടക്കുന്നത് എത്തി നോക്കുന്ന ആളുകൾ ആണ്..🥴
പണ്ട് കളിമണ്ണ് എന്ന movie release ആയപ്പോൾ ശ്വേത menon നേരിട്ട bullying എത്രത്തോളം intensity ഉള്ളതാണെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ ഈ family vloggers ഒക്കെ ചെയ്യുന്നത് പലരും encourage ചെയ്യുന്നു... Day in my life, what i eat in a day, 9 months of pregnancy labour & postpartum... Everything is a content lately😢 Pathetic
@@Trollika_Devi the movie portrayed the prenatal phase and the labour of a lady whose partner expired. Shwetha was pregnant at that time and she delivered her daughter. The labour was shot by director Blessie and used in the movie with the consent of shwetha and her partner. But the so-called progressive society regressively approached this and started blaming shwetha, her partner, the director etc. She faced so much hatred for being an "irresponsible mom". Now what are these family vloggers doing? Are they having any sort of privacy in their life?
Day in my life,what i eat, prank ഇതൊക്കെ പിന്നെയും കുഴപ്പം ഇല്ല.. Limit വിട്ട് പോകാതെ അതിന്റെതായ ഒരു standardil നിന്ന് കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റും.. ഏറ്റവും അരോചകം കുടുംബകാര്യങ്ങൾ വന്ന് വിളമ്പുന്നതാണ്.. അമ്മാവൻ ചത്തു.. അമ്മായിയും ആയി മുഞ്ഞൂസ് വഴക്കായി.. അനിയത്തി ഒളിച്ചോടി.. പൂമ്പാറ്റയ്ക്ക് ഗർഭം.. കുഞ്ഞമ്മയും ആയിട്ട് പിണങ്ങാനുള്ള കാരണം.. Pathetic കാശിന് വേണ്ടി അധഃപതിക്കുന്ന സമൂഹം
@ajomonjoseph5985ഉഫ് സീരിയൽ നെ കുറ്റം പറയുന്ന പുരുഷൻ മാർ കാണുന്നത് ആരാന്റെ വീട്ടിലെ ഫാമിലി കാര്യം. സ്ത്രീകൾ പരദൂഷണം പറയും പുരുഷൻ അത് ആസ്വദിക്കും എന്നിട്ട് സ്ത്രീകൾ ക്ക് കുറ്റം
സ്വന്തം കുഞ്ഞിനെ ആദ്യം വിഷമിപ്പിച്ചും സെക്കന്റുകൾക്കുള്ളിൽ തന്നെ അതിനെ സന്തോഷിപ്പിക്കാനും ശ്രമിക്കുന്ന ഒരു സൈക്കോ ഡാഡിനെ ഞാൻ കുറച്ചുമ്പ് റീൽസിൽ കണ്ടൊള്ളു......😂 (Oru mallu family dad)😅.... ഏറ്റവും വല്യ Comedy അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു വിഭാഗത്തിന്റെ (ക്യൂട്ടനസ്)എന്നും പറഞ്ഞു കൊണ്ടുള്ള മോങ്ങൽ ആണ്
നിങ്ങൾ പറഞ്ഞത് വളരെ important ആണ്. content ഒന്നും ഇല്ലാതെ സ്വന്തം Privacy വിറ്റ് ജീവിക്കുന്നവരാണ് മിക്ക family vlogers ഉം. അത് കാണാൻ കുറേ മണ്ടൻമാരും. 😂😂😂
ഭൂരിപക്ഷം പേരും പ്രബുദ്ധരായി ചിന്തിച്ചു ലളിതമായി വിവാഹം , ജന്മദിനം ഉൾപ്പടെ ഉള്ള ഉള്ള കാര്യങ്ങൾ ചെയ്ത സന്തോഷമായി ജീവിച്ചു പോന്നിരുന്ന ഒരു ജനതയാണ് കേരളത്തിന്റേത് ഇപ്പോൾ അത് ഒരു പാൻ ഇന്ത്യ ഫിലിം പോലെ ആയി . കണ്ടെന്റ് കിട്ടാൻ കൊച്ചിനെ വരെ കരയിപ്പിച്ചു ആഘോഷിക്കുന്ന അന്തസത്ത ഇല്ലാത്ത കുറെ കോമരങ്ങൾ ..
Mallu Family യുടെ Content നോക്കുമ്പോൾ...അവർ പണ്ട് ദാരിദ്ര്യം വിറ്റ് സഹതാപം വാങ്ങി UA-cam Revenue ഉണ്ടാക്കി.. Revenue കൂടിയപ്പോൾ ദാരിദ്ര്യം ഇല്ലാതായി.. അതോട് കൂടി content ഉം ഇല്ലാതായി.. Content ഇല്ലാതായപ്പോൾ Views ഉം ഇല്ലാതായി.. Views വീണ്ടെടുക്കാൻ ഭാര്യയുടെ അവിഹിതം Content ആക്കി.. 🙌🏽
Fishing freak തുടക്കത്തിൽ ചൂണ്ട ഇട്ടു തുടങ്ങി ഇപ്പൊ അടുക്കളയിൽ വരെ എത്തി നിക്കുന്നു.. Contentil നിന്നും ഒരുപാട് മാറി fish ഒക്കെ ഇപ്പൊ വീടിന്റെ മുറ്റത്ത് ആണ്😂😂വളർത്തുമീനുകൾ 😌
Athu avarde ishtam alle You tube channel click ayi nalla earning ayi So avarde comfortable ayit home ullaa fish and all kanikkunnud ennitm views undallo
മാസം ലക്ഷങ്ങൾ കിട്ടുമെങ്കിൽ പ്രേക്ഷകർ എന്ത് വൃത്തികേട് പറഞ്ഞാലും ഒരു നിലവാരം ഇല്ലാത്ത വീഡിയോസ് ചെയ്യുന്നവരാണ് മലയാളത്തിലെ പല പ്രമുഖ പേഴ്സണൽ വ്ലോഗ്സ്ഴ്‌സും
ഞാനും യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ഒരാളാണ് ...ആദ്യ വീഡിയോ മുതൽ ഞാൻ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും പൊളിറ്റിക്കലി തെറ്റായ കാര്യങ്ങൾ പറയില്ല എന്നും ഉറപ്പിച്ചിരുന്നു ..യാത്രക്ക് പുറത്തുള്ള എന്റെ ജീവിതം ഒന്നും യൂട്യൂബിൽ കൊണ്ട് വരില്ല എന്നും ഉറപ്പിച്ചിരുന്നു .. പിനീട് പലപ്പോഴും പലരും പറഞ്ഞു ഫാമിലി വ്ലോഗ് ചെയ്യൂ അതിൽ ഉറപ്പായും വിജയം കാണും എന്നൊക്കെ !! ഇങ്ങനെ കുറെ ഒരു ഉപകാരവും ഇല്ലാത്ത ഫാമിലി വ്ലോഗുകളാണ് മലയാളി കാഴ്ചക്കാരിൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം ..... ഇപ്പൊ തന്നെ ഫാമിലി വ്ലോഗ് കാണുന്നവർ ഒരിക്കലും ഈ ചാനൽ കാണാൻ സാധ്യത ഇല്ല അത് തന്നെയാണ് ഇതിന്റെ വിത്യാസം
സത്യം ഞാൻ പേർളിമണി പ്രേഗ്നെണ്ട് ആയ സമയത്താ പ്രേഗ്നെന്റ് ആയതു ആ കുട്ടിക്ക് വന്ന കമന്റ്സ് ഒകെ കണ്ടിട്ടു എനിക്ക് ട്രൗമ ഉണ്ടായിട്ടുണ്ട് അവർക്കു അതൊന്നും പ്രശ്നം അല്ല എന്ന് തോനുന്നു ശെരിക്കും പ്രെഗ്നന്റ് ആണ് എന്ന് പുറത്തു പറഞ്ഞ ഇതുപോലത്തെ വാക്കൊക്കെ കേൾക്കണ്ടി വരുമോ എന്ന് പേടിച്ചു പോയി 😢
ഇത് ഞാനും ചിന്തിച്ചു പോയിട്ടുള്ള കാര്യം ആണ് 😊... ഒരു കഷ്ട്ട പ്പെട്ടു വീഡിയോ ചെയ്യുന്നവർക്ക് കിട്ടാത്ത views family vlog ചെയ്യുന്നവർക്ക് കിട്ടുന്നല്ലോ എന്ന് 😁 Thanks ചങ്ങാതി..❤ വളരെ നല്ല ഒരു മെസ്സേജ് താങ്കളുടെ ഈ വീഡിയോ യിൽ ഉണ്ട് കേട്ടോ ❤️... ഒരു ഇഷ്ടം കൊണ്ട് മാത്രം വീഡിയോ ചെയ്യുന്ന ഒരു യുട്യൂബർ ആയ എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്.. Day in my life ചെയ് sub കൂടും.. Views കൂടും എന്നൊക്കെ...3വർഷം ആകുന്നു. എന്റെ ജീവിതം നാട്ടുകാർക്ക് ഇട്ട് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ❤Family vlog ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് അതിൽ നിന്നും കിട്ടുന്ന വരുമാനമാണ്..... പണം മാത്രം മതിയോ??? എന്ന ചോദ്യം സത്യവും വരും തലമുറ ചിന്തിക്കേണ്ടഒന്ന് തന്നെ ആണ് ❤️ Great thought 👍👏👏👏👏
Remember having read a short story by Benyamin ,many years ago ,wherein a couple had been forced sell the video clips of their personal lives out of extream poverty, in mathrubhumi .As time moved on this has become a legitimate means of revenue 😮. Being an old school person sometimes I go awestruck by the million views of family vlogs of the likes of Pearly Many.
@@Sksksksksksksksk67 പൊന്നു ഒളിച്ചോടിയപ്പോൾ trending il വന്നു, അന്ന് ഞാൻ ആദ്യമായി അവരുടെ ചാനൽ കണ്ടു, എന്താ സംഭവം എന്ന് അറിയാൻ 🙆🏻♀️ പിന്നെ പൊന്നു കരഞ്ഞാലും ചിരിച്ചാലും youtube recomend ചെയ്യും 🤷🏻♀️😄
Well said..ഇവരെകൾ സഹിക്കാൻ പറ്റാത്തത് ഫാൻസിനെ ആണ്.. കുറച്ചു വീഡിയോസ് ഇങ്ങനൊക്കെ തന്നെ വരും കമന്റ്സ് സഹിക്കാതെ ആവുമ്പോൾ കമന്റ് box disable ആക്കും.. പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ ഞങ്ങൾ ഒന്നിച്ചു guys എന്ന് thumbnail video വരും..... കഷ്ട്ടം
@alanjoji4291 oru video ഇടണമെങ്കിൽ bodhamulla vlogger aadhyam nokkuka audience nte pulse ആണ്, ennale video odu. Pinne pandathe pole alla, oro വീട്ടിലും ഉണ്ട് youtubers, so among all those onn pacha pidich pokanam enkil viewersne തൃപ്തിപ്പെടുത്തണം പിന്നെ sarkar ജോലിക്കാർക്ക് fixed salary und. Avr joli cheythalum illelum aa salary കയ്യിൽ kittum. UA-cam vloggers nte Karym anganalla, video kanaan aarum illenkil വെറുതെ video ഇട്ടോണ്ട് ഇരിക്കാം എന്നല്ലാതെ no revenue
I am a North Indian born in Kerala, and I watched this guy's family vlog once. I couldn't understand what there was to watch. They even don't look good. I find it challenging to grasp the content taste of the Kerala audience. 🤔🤔 The same goes for short films; many of them revolve around themes of boyfriend/girlfriend/love. You know only Malayalam which is limiting your exposure to the quality content available in Hindi and English. You people are like frogs living in the well.
മലയാളത്തിൽ ഉള്ളത് പോലെ വ്യൂ മറ്റു നാടുകളിൽ ഉണ്ടോ ഫാമിലി vlogs ന്? കേരളത്തിലെ മോസ്റ്റ് subscribed channel ഫാമിലി vlog ആണ്. ഒരു സംശയം ആണ്. ഫാമിലി vlog നായി ഇത്രേം കാത്തിരിക്കുന്ന ഒരു ജനത വേറെ ഉണ്ടോ
എല്ലാം ജോബ് നും അതിന്റേതായ കഷ്ടപ്പാട് തീർച്ച ആയിട്ടും ഉണ്ട്... പിന്നെ നമുക്ക് എത്രത്തോളം cash വേണം ജീവിക്കാൻ എത്ര ഉയരത്തിൽ നമുക്ക് വളരണം എന്നതിനൊക്കെ അനുസരിച്ചു നമുക്ക് ഇഷ്ട്ടപെട്ട ജോബ് തിരഞ്ഞു എടുക്കുക എന്ന് മാത്രം 🙂🙌
സത്യത്തിൽ മലയാളികൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ അല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ വലിയ താല്പര്യം ആണ്. ഒരാളെ പരിചയപെട്ടു കഴിഞ്ഞാൽ അയ്യാളുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര്, വീട്ടുകാര്യങ്ങൾ ഉൾപ്പെടെ അറിഞ്ഞില്ല എങ്കിൽ നമ്മുക്ക് ഉറക്കം വരില്ല മലയാളികളുടെ ഈയൊരു പ്രവണതയെ വിറ്റു കാശക്കുന്നതാണ് ഫാമിലി Vlogs ന്റെ പ്രേത്യേകത. അന്യന്റെ കുടുംബത്തിൽ എന്ത് നടക്കുന്നു എന്നറിയാൻ ആണ് ആളുകൾ ഫാമിലി Vlogs കാണുന്നത് തന്നെ, പലരും സ്വന്തം കുടുംബത്തിലെ Private ആയ കാര്യങ്ങൾ യൂട്യൂബിൽ ഫാമിലി Vlogs എന്ന പേരിൽ Upload ചെയ്യുന്നു, നാട്ടുകാർ അത് കാണുന്നു, ഇവർക്ക് പൈസ കിട്ടുന്നു.
Business ആണ് ഏറ്റവും വരുമാനം തരുന്ന പണി. വളരെ പണ്ട് കാലം മുതലേ ഉള്ളതാണ്. യൂട്യൂബ് വന്നപ്പോൾ, ആളുകൾ "ഇത്രേം പൈസ കിട്ടും - അല്ലേ?" എന്ന് മനസ്സിലാക്കി തുടങ്ങി. UA-cam അങ്ങനത്തെ platform ആണ്. പണ്ടത്തെ business profit പൊതു ജനങ്ങൾക്ക് അറിയില്ലല്ലോ. So, അസൂയ തോന്നുക സ്വാഭാവികം മാത്രം. എനിക്ക് ഏറ്റവും വെഷമം തോന്നുന്നത്, കുട്ടികളെ ഓർത്ത് ആണ്. നാളെ, എൻ്റെ കുട്ടികൾക്ക് ജീവിക്കാൻ വേണ്ട income, UA-cam ll തുടങ്ങിയാൽ മാത്രമേ അവർക്ക് വേണ്ട രീതിയിൽ ജീവിക്കാൻ പറ്റൂ എന്ന പേടി എനിക്ക് ഉണ്ട്. കാരണം, അവരുടെ ഇടയിൽ 15 വയസ്സിനുള്ളിൽ, 50%+ കുട്ടികൾ, സ്വന്തം വരുമാനം ഉള്ളവർ ആണ് - അതും passive income
സിനിമ ഫീൽഡ് പോലെയാവും ഭാവിയിൽ ഇതും എന്നെനിക് തോന്നുന്നു. അതായത് ഫാമിലി തുടങ്ങി വെച്ച യൂട്യൂബ് ചാനൽ അവരുടെ കാലശേഷം നോക്കുന്നവർ nepo kids, സ്വന്തമായി ചാനൽ തുടങ്ങുന്നവർ self made അങ്ങനെ 😅
As you mentioned kashtapet job cheyt cash undakunavark ithoke kandit asooya thonunundenkil avarod - ningalk self respect undavum, society de munpilum ningalk oru value undavum .but ivark cash kittumenkilum ithonum undavilla. So proud to ourselves 💪
Thank you so much for doing this video. I've been continuously commenting on Anjana anilkumar's UA-cam channel. Misleading thumbnails, selling of privacy, copying someone else's logo and tagline for their own business, repeatedly saying there is no importance in education etc are some among their 'notable' content. When people like me try hard to sensitize women about choice, financial freedom, need for education etc, unethical, insensitive, nonsense vloggers like her influence girls of her age and make them believe marriage is the most important thing in their life. They have blocked my comments several times.. so I take this as an opportunity to call out her and her family.
Don't forget their loyal fans, who will call you out for 'poisoning' the innocent girls out there with your 'toxic feminist ideas' which will destroy the indian family set up. They will say that the problem lies with you, and ask you to let that 'nice' girl enjoy her 'content family life'.
Isn't she a make up artist by profession? If you are referring to the same person, let me point out that staying with one's own parents without moving to in laws after marriage is something that needs to be encouraged in society. In fact women are expected to move to in laws house after marriage, which is a way to dismantle them.
@@ToughCookie100 I'm referring to the same person. And I have not criticized her for staying with her own family. And yes she is a makeup artist. I haven't questioned her profession too. But the logo and tagline of her makeup venture is a mere copy of Janvi makeovers(from where she took the training).
@@ReshmaMerlini think that girl is financially independent and is earning well since she is a well known UA-camr and makeup artist. I think that girl don't have enough brain to invest her time into education.
Never heard about it. I sometimes get a video suggestion of the UA-cam channel of a girl with erotic thumbnails of her and voyeuristic taglines. I don't know why it came to my feed as I am very conscious of the content I watch in UA-cam. I tried to block and report her videos, but it would come once in a blue moon. Her name is similar to the name you mentioned but not sure about that too
കുഞ്ഞുങ്ങളുടെ tiffin box ഇങ്ങനെയുള്ള videos കാണുമ്പോൾ എനിക്ക് ishtapedarilla.food recipe idunathum കുഞ്ഞുങ്ങൾക്ക് endu കൊടുക്കുന്നു എന്ന് പോസ്ട്ട് ചെയ്യുന്നതും രണ്ടുഉംരണ്ടാണ് എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട്
Kl bro biju എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം കേരളത്തിലെ ജനസംഖ്യയുടെ അത്രയും വരും... എന്ത് പിണ്ണാക്കിനാണ് എന്ന് ഇത് വരെ മനസിലായിട്ടില്ല
എനിക്കും തോന്നാറുണ്ട്... എത്രയോ കഷ്ടപ്പെട്ട് content create ചെയുന്ന എത്ര youtubers ഉണ്ട്.. അവർക്ക് കഷ്ടി 200-300k, അല്ലെങ്കിൽ maximum 500k... ഈ 10 മില്യൺ കൊടുക്കാനും മാത്രം ഒന്നും കണ്ടിട്ടില്ല ഇത് വരെ 🙄🙄
ആദ്യമൊക്കെ യൂട്യൂബ് app ഓപ്പൺ ആക്കിയാൽ ട്രെൻഡിങ്ങിൽ ലിസ്റ്റ് നോക്കുമായിരുന്നു അങ്ങനെയാണ് വീഡിയോ കണ്ടിരുന്നത്..ഇപ്പൊ അങ്ങനെ അല്ല ട്രെൻഡിങ്ങിൽ മുഴുവൻ ഫാമിലി വ്ലോഗ്ഗെഴ്സിന്റെ തള്ളിക്കയറ്റം ആയോണ്ട് അവിടെക്ക് തിരിഞ്ഞ് നോക്കാറില്ല
Please understand that most people doesn't care about their privacy as everyone thinks. Otherwise u wouldn't be using even a smartphone to comment like this.
@@VivekSk5 I didnt mean just your youtube comment...I meant usage of smartphone as a whole.. You know that privacy is a myth when you are using a smart phone, right?
കാണാൻ ആളുള്ളത് മാത്രം ആണ് പ്രശ്നം എന്ന് തോന്നുന്നില്ല. ഇതൊന്നും മോണിറ്ററിങ് ചെയ്യാൻ ആരുമില്ല. എന്ത് വിറ്റാലും യൂട്യൂബിൽ പൈസ ഉണ്ടാക്കാം. ഒരു ചാനൽ ആവശ്യത്തിന് subs ആയാൽ backup ചാനൽ തുടങ്ങും. പിന്നെ ഫാമിലി വ്ലോഗ് എന്ന പേരിൽ യൂട്യൂബിൽ കച്ചോടവും ആരംഭിക്കാം 😂
I am a North Indian born in Kerala, and I watched this guy's family vlog once. I couldn't understand what there was to watch. I find it challenging to grasp the content taste of the Kerala audience. 🤔🤔 The same goes for malayalam short films; many of them revolve around themes of boyfriend/girlfriend/love.
യുട്യൂബിൽ നല്ല കോൺടെന്റ് ഇട്ടു cash ഉണ്ടാക്കുന്നർ ഉണ്ട്. Usually njan ഫാമിലി വ്ലോഗ് കാണാറില്ല. Reactoin വീഡിയോ യിൽ കൂടി ആണ് മിക്കവാറും ഈ സംഗതി അറിയുന്നത്. മല്ലു ഫാമിലി ടെ തുടക്കസമയത് njan റെഗുലർ ആയി വീഡിയോ കണ്ടിരുന്നു. ഒരു point ഓഫ് ടൈം യിൽ സ്റ്റോപ്പ് ചെയിതു. കുട്ടി കളെ വച്ചു ഇങ്ങനെ ഒക്കെ വീഡിയോ ഇരിക്കുന്നത് വളരെ കഷ്ട്ടം ആയി തോന്നി. സത്യത്തിൽ ബാല അവകാശ കമ്മീഷൻ ഒക്കെ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ നിർത്തിക്കണം എന്നാണ് എന്റെ opinion. അവർ ഇങ്ങനെ വേണമോ വീഡിയോ ഇരിക്കട്ടെ കുട്ടികളെ ഇതിലേക്ക് വലിച്ചിടുന്നത് വളരെ മോശം ആയി തോന്നി
@@ajm1088narcissism doesn’t have gender or sex ..there are some questions to be asked here..have you ever felt a discomfort of being a male , just because you are being scrutinised by a female ( anyone including family members ) every single time ? Have you ever felt a fear of being touched , harassed or even more worse , rape by a WOMAN OR GIRL in your life?
I hv noticed his behaviour to his small girl child .. asking fr a kiss and rejecting like worst 😢 it was horrible.. the girl wl gradually lost her trust in her dad
Aarum pedikkanda...avasanam aa lakshangal kuttikal valuthaakumbol therapy um privacy case ennum courtum ennokke ang pokkolum...aarum ee video de long term effects orkkulallo😂
ഞാൻ യൂട്യൂബ് വീഡിയോസ് അതികം കാണാറില്ല കാണുമ്പോൾ എന്റർടൈൻമെന്റ് വീഡിയോസ് ആണ് അതികം കാണാറ് ഇതുപോലെ പ്രൈവസി വിറ്റ് ജീവിക്കുന്നവരുടെ വീഡിയോ കാണാറേയില്ല ഒരൊറ്റ തവണ കാണുമ്പോൾ തന്നെ അങ്ങനെ ഉള്ളവരുടെ range മനസിലാകും പിന്നെ ആ ഭാഗത്തേക്ക് പോലും പോകാറില്ല 😅
Some family vloggers like KL bro vlogs have 3+ crore subscribers. Kerala has only 3.5 crores people. That means almost 85% of Kerala population is subscribed to that channel which is not understandable🤔 Someone please enlighten me.
They have subscribers from other states as well..I think they got this reach thru shorts ..their shorts doesn't have any dialogues...just music..if u notice the comments of their shorts u can see different languages
@@ann33445 ohh I c. Didn't know them previously. Got the name from a comment here and when I checked their channel I got shocked with their subscriber count.
എന്റെ കുടുംബവും കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളും ഞങ്ങളുടെ മാത്രം സ്വകാര്യത ആണെന്ന ചിന്തകൊണ്ടാവും എനിക്ക് ഫാമിലി വ്ലോഗ്സ് ദഹിക്കാറില്ല.
എനിക്കും 👍
Me too
Yes
🙋♂️🙋♂️
Yes കാണാറും ഇല്ലാ
ഇന്ന് ഞാൻ എന്തൊക്ക തിന്നുന്നു... എന്തൊക്ക ചെയ്യുന്നു.. ഭാര്യടെ പ്രസവം.. ഗർഭിണി ആയ സമയത്ത് കഴിക്കാൻ തോന്നുന്നത്.. ഷോപ്പിംഗിന് പോക്ക്..ഇതൊക്കെ ആണ് കോൺടെന്റ്.. സാധാരണ എല്ലാ മനുഷ്യന്മാരും ചെയ്യുന്ന കാര്യങ്ങൾ തന്നെ.. ഇതൊക്ക കാണാൻ കണ്ണിൽ എണ്ണയും പെട്രോളും ഒഴിച്ചു കാത്തിരിക്കുന്ന പ്രേഷകർ ഒക്കെ ഒരെ മനോഭാവം ഉള്ളവരാണ്.. വല്ലവന്റെയും കുടുംബത്തിൽ എന്ത് നടക്കുന്നു എന്ന് എത്തി നോക്കാൻ ഉള്ള തൊര.. അത്ര മാത്രം..
Angane oru curiosity manushyanu illenkil manushyan Cinema polum kaanilla. Ningal vicharikunna pole manushyan Ella karyathilum logic nokkiyirikkuvalla. Otherwise you wouldn't be even fall in love.
Ethra satyam
@@namukkuchinthikkam6328 curiosity venam athu vallavante veetil enthu nadakunu ennakumbo swantham veetile karyangalk pariharam undaavilla athre ullu😅
പണം കിട്ടുന്നുല്ലേ
@@namukkuchinthikkam6328 സിനിമ വേറെ real life വേറെ..ഞാൻ സിനിമ കാണുന്ന ആൾ ആണ്..സീരിയലുകളും ഇതുപോലെ ഉള്ള കുടുംബ vloggukalum കാണാറില്ല..അവ രണ്ടും കാണുന്നവർ അപ്പുറത്തെ കുടുംബത്തിൽ നടക്കുന്നത് എത്തി നോക്കുന്ന ആളുകൾ ആണ്..🥴
പണ്ട് കളിമണ്ണ് എന്ന movie release ആയപ്പോൾ ശ്വേത menon നേരിട്ട bullying എത്രത്തോളം intensity ഉള്ളതാണെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ ഈ family vloggers ഒക്കെ ചെയ്യുന്നത് പലരും encourage ചെയ്യുന്നു... Day in my life, what i eat in a day, 9 months of pregnancy labour & postpartum... Everything is a content lately😢 Pathetic
What happened @ Swetha and kalimann
@@Trollika_Devi the movie portrayed the prenatal phase and the labour of a lady whose partner expired. Shwetha was pregnant at that time and she delivered her daughter. The labour was shot by director Blessie and used in the movie with the consent of shwetha and her partner. But the so-called progressive society regressively approached this and started blaming shwetha, her partner, the director etc. She faced so much hatred for being an "irresponsible mom". Now what are these family vloggers doing? Are they having any sort of privacy in their life?
Day in my life,what i eat, prank ഇതൊക്കെ പിന്നെയും കുഴപ്പം ഇല്ല.. Limit വിട്ട് പോകാതെ അതിന്റെതായ ഒരു standardil നിന്ന് കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റും.. ഏറ്റവും അരോചകം കുടുംബകാര്യങ്ങൾ വന്ന് വിളമ്പുന്നതാണ്..
അമ്മാവൻ ചത്തു.. അമ്മായിയും ആയി മുഞ്ഞൂസ് വഴക്കായി.. അനിയത്തി ഒളിച്ചോടി.. പൂമ്പാറ്റയ്ക്ക് ഗർഭം.. കുഞ്ഞമ്മയും ആയിട്ട് പിണങ്ങാനുള്ള കാരണം.. Pathetic കാശിന് വേണ്ടി അധഃപതിക്കുന്ന സമൂഹം
സ്വന്തം കുഞ് Abortion ആയാൽ അതും family vloggers content ആണ് 😢
What I eat in a day onnum atrakk problem illa. Baaki okke verum aaabhasam aanu.
അവളുടെ അവിഹിതം 😂 എത്ര മനോഹരമായ thumbnail😂😂
@ajomonjoseph5985 സ്വന്തം ഭാര്യയെ കുറിച്ചു ഈ മാതിരി caption കൊടുത്തു video ഇടുന്ന ഇവനെയൊക്കെ എന്ത് ചെയ്യാനാ, 🤦♀️
Avan oru oola aanenn theliyikkaan ithilum kooduthal enth venam.
@ajomonjoseph5985ഉഫ് സീരിയൽ നെ കുറ്റം പറയുന്ന പുരുഷൻ മാർ കാണുന്നത് ആരാന്റെ വീട്ടിലെ ഫാമിലി കാര്യം. സ്ത്രീകൾ പരദൂഷണം പറയും പുരുഷൻ അത് ആസ്വദിക്കും എന്നിട്ട് സ്ത്രീകൾ ക്ക് കുറ്റം
Mallu Family ഇഷ്ടമില്ലാത്തവർ ഉണ്ടോ 💩💩💩
സ്വന്തം കുഞ്ഞിനെ ആദ്യം വിഷമിപ്പിച്ചും സെക്കന്റുകൾക്കുള്ളിൽ തന്നെ അതിനെ സന്തോഷിപ്പിക്കാനും ശ്രമിക്കുന്ന ഒരു സൈക്കോ ഡാഡിനെ ഞാൻ കുറച്ചുമ്പ് റീൽസിൽ കണ്ടൊള്ളു......😂 (Oru mallu family dad)😅.... ഏറ്റവും വല്യ Comedy അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു വിഭാഗത്തിന്റെ (ക്യൂട്ടനസ്)എന്നും പറഞ്ഞു കൊണ്ടുള്ള മോങ്ങൽ ആണ്
Njanum kandirunnu... Njan Athin ethire comment ittirunnu 🤟
😂njanum kand
എവൻ്റെ subscribers ന് അതേ standard അല്ലേ ഉണ്ടാവൂ 😂
സത്യം ഞാൻ ആ വീഡിയോ ക്ക് നെഗറ്റീവ് കമന്റ് ഇട്ടിട്ടുണ്ടായിരുന്നു 😁
Athe
നിങ്ങൾ പറഞ്ഞത് വളരെ important ആണ്. content ഒന്നും ഇല്ലാതെ സ്വന്തം Privacy വിറ്റ് ജീവിക്കുന്നവരാണ് മിക്ക family vlogers ഉം. അത് കാണാൻ കുറേ മണ്ടൻമാരും. 😂😂😂
ഒരു family വ്ലോഗും കണ്ടിട്ടില്ലാത്ത ഈ ഗ്രേറ്റ് ഞാൻ! 💪
Njaum kanarilla ....
njnum
@@KimThv-Sandra608അതെന്താ ഈ പേർളി മാണിടെ പോലും...?
Njanum. Ethenkilum keri vanna appo thanne not interested, don't recommend this channel veendum keri vanna appo thanne report adikkum
Njnum
Family Vlogger - കുടുംബത്തെ വിറ്റ് ജീവിക്കുന്നവൻ 💀
ഭൂരിപക്ഷം പേരും പ്രബുദ്ധരായി ചിന്തിച്ചു ലളിതമായി വിവാഹം , ജന്മദിനം ഉൾപ്പടെ ഉള്ള ഉള്ള കാര്യങ്ങൾ ചെയ്ത സന്തോഷമായി ജീവിച്ചു പോന്നിരുന്ന ഒരു ജനതയാണ് കേരളത്തിന്റേത് ഇപ്പോൾ അത് ഒരു പാൻ ഇന്ത്യ ഫിലിം പോലെ ആയി . കണ്ടെന്റ് കിട്ടാൻ കൊച്ചിനെ വരെ കരയിപ്പിച്ചു ആഘോഷിക്കുന്ന അന്തസത്ത ഇല്ലാത്ത കുറെ കോമരങ്ങൾ ..
Mallu Family യുടെ Content നോക്കുമ്പോൾ...അവർ പണ്ട് ദാരിദ്ര്യം വിറ്റ് സഹതാപം വാങ്ങി UA-cam Revenue ഉണ്ടാക്കി.. Revenue കൂടിയപ്പോൾ ദാരിദ്ര്യം ഇല്ലാതായി.. അതോട് കൂടി content ഉം ഇല്ലാതായി.. Content ഇല്ലാതായപ്പോൾ Views ഉം ഇല്ലാതായി.. Views വീണ്ടെടുക്കാൻ ഭാര്യയുടെ അവിഹിതം Content ആക്കി.. 🙌🏽
😂😂
Aa kudumbathile ellam kanankka vannathum poyathum avide ullathum😂😂 I tot Vishnu and family kki kurach vivaram undu ennu but avarum same level thane 😂
അതും ഓടി ഇല്ലെങ്കിൽ എവൻ പിന്നെ ആരുടെ ഒക്കെ അവിഹിത stories ആയിട്ട് വരുമോ എന്തോ
Tv Serial extended version anu family vlog😊
sathyam njnm vijarichath atha....aa standard ullvraa ithum kanunnath...
ഗർഭം പ്രസവം നൂലുകെട്ടു ഒന്നാം പിറന്നാൾ അങ്ങിനെ contant പൂരം ആണ് ഫാമിലി വ്ലോഗ്
സീരിയൽനേക്കാൾ എപ്പിസോഡ്
tv serial onnum illelum story aanennu aaswasikkam..... vlog angane allaloo
സീരിയൽ അതിലും ബേധം അല്ലെ 😂
സത്യം . ഒരു കഴിവും ഇല്ലാതെ ആളെ പറ്റിച്ചു ലക്ഷങ്ങൾ ഉണ്ടാക്കുന്നു ഇവർ😐
Fishing freak തുടക്കത്തിൽ ചൂണ്ട ഇട്ടു തുടങ്ങി ഇപ്പൊ അടുക്കളയിൽ വരെ എത്തി നിക്കുന്നു.. Contentil നിന്നും ഒരുപാട് മാറി fish ഒക്കെ ഇപ്പൊ വീടിന്റെ മുറ്റത്ത് ആണ്😂😂വളർത്തുമീനുകൾ 😌
Correct ഇപ്പോൾ ഭാര്യ യും കൊച്ചും content
Athu avarde ishtam alle
You tube channel click ayi nalla earning ayi
So avarde comfortable ayit home ullaa fish and all kanikkunnud ennitm views undallo
True nerthe Archana Dev okke nalla craft videos idumarunnu. Ipom otta craft videos illa.
@@archanashaji983 നേരാണ് ഞാനും അത് ശ്രദ്ധിച്ചു.... എല്ലാരും ഫാമിലി വ്ലോഗ്സ് ആയി content ക്ഷാമം ആകും
@@archanashaji983athe patti pullikkari thanne comments l reply koduthath kandirunnu.... Othiri effort itt cheyyunna craft videos nu views kuravanu.... Ippo cheyyunna polathe videos nu mathre views ulloonn
മാസം ലക്ഷങ്ങൾ കിട്ടുമെങ്കിൽ പ്രേക്ഷകർ എന്ത് വൃത്തികേട് പറഞ്ഞാലും ഒരു നിലവാരം ഇല്ലാത്ത വീഡിയോസ് ചെയ്യുന്നവരാണ് മലയാളത്തിലെ പല പ്രമുഖ പേഴ്സണൽ വ്ലോഗ്സ്ഴ്‌സും
ഉണ്ടാക്കുന്നവരെ മത്രേം കുറ്റം പറഞ്ഞാൽ മതിയോ,ഇത് കാണാൻ വേണ്ടി ഒരു കൂട്ടം ജനങ്ങൾ ഇവിടെ ഇല്ലേ. അതല്ലേ വിട്ടുപോകുന്നത്
Yes
Good observation Vivek✌🏻✌🏻…ചില youtubers കൂതറ വീഡിയോ ഇറക്കുന്ന കാരണം ഇപ്പോൾ പിടികിട്ടി 😏
അറിയാതെ പോലും ഞാൻ ഇതൊന്നും കാണാറില്ല..എനിക്ക് തന്നെ ചളിപ്പു ആണ്..എങ്ങനെ ആടെയ് കുടുംബത്ത് നടക്കുന്നത് ഒകെ മറ്റുള്ളവരെ വിളിച്ചു പറയുന്നത്..🤦
💯💯💯true
My family is not a "Facebook" for other's to read.. Its my "personal diary"😊
ഞാനും യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ഒരാളാണ് ...ആദ്യ വീഡിയോ മുതൽ ഞാൻ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും പൊളിറ്റിക്കലി തെറ്റായ കാര്യങ്ങൾ പറയില്ല എന്നും ഉറപ്പിച്ചിരുന്നു ..യാത്രക്ക് പുറത്തുള്ള എന്റെ ജീവിതം ഒന്നും യൂട്യൂബിൽ കൊണ്ട് വരില്ല എന്നും ഉറപ്പിച്ചിരുന്നു .. പിനീട് പലപ്പോഴും പലരും പറഞ്ഞു ഫാമിലി വ്ലോഗ് ചെയ്യൂ അതിൽ ഉറപ്പായും വിജയം കാണും എന്നൊക്കെ !! ഇങ്ങനെ കുറെ ഒരു ഉപകാരവും ഇല്ലാത്ത ഫാമിലി വ്ലോഗുകളാണ് മലയാളി കാഴ്ചക്കാരിൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം ..... ഇപ്പൊ തന്നെ ഫാമിലി വ്ലോഗ് കാണുന്നവർ ഒരിക്കലും ഈ ചാനൽ കാണാൻ സാധ്യത ഇല്ല അത് തന്നെയാണ് ഇതിന്റെ വിത്യാസം
ഈ കോപ്പ് ഒന്നും കാണാത്തത് കൊണ്ട് ഒരു സമാധാനം ഉണ്ട് 😊
പേർളി മാണീ ഉൾപ്പെടെ ഉള്ള ആരുടേയും family vlog കാണാറില്ല. നാണം കെട്ട പരുപാടി....
സത്യം 👍
സത്യം ഞാൻ പേർളിമണി പ്രേഗ്നെണ്ട് ആയ സമയത്താ പ്രേഗ്നെന്റ് ആയതു ആ കുട്ടിക്ക് വന്ന കമന്റ്സ് ഒകെ കണ്ടിട്ടു എനിക്ക് ട്രൗമ ഉണ്ടായിട്ടുണ്ട് അവർക്കു അതൊന്നും പ്രശ്നം അല്ല എന്ന് തോനുന്നു ശെരിക്കും പ്രെഗ്നന്റ് ആണ് എന്ന് പുറത്തു പറഞ്ഞ ഇതുപോലത്തെ വാക്കൊക്കെ കേൾക്കണ്ടി വരുമോ എന്ന് പേടിച്ചു പോയി 😢
Njn oru gazetted govt servant aan..ith vare ethan njn padicha varshangal orupadan...ennit polum enik one yr kittunna salaryekal kooduthal ivark one mnth kond kittunnu....ethically right or wrong enn enik ariyilla.....pakshe njn karutharund...kashtapet padikkanam ennale karyamullu enn ipozhathe generationod parayan pattathe aayi...ottum vidyabhyasam illathavar nannayi adichupolich jeevikkunnu....ethan seri thett ennonum enik ariyilla
Don't worry sir, The most important thing is education and u have it. I think this vloggers has no ethics towards this society
എന്താണ് ജോലി?
Truth
Don't worry, atleast we have that satisfaction of doing something fruitful to the society.
They sell their privacy to earn money. You don't have to do that. You are educated and have a stable job. Money is not everything.
ഇത് ഞാനും ചിന്തിച്ചു പോയിട്ടുള്ള കാര്യം ആണ് 😊... ഒരു കഷ്ട്ട പ്പെട്ടു വീഡിയോ ചെയ്യുന്നവർക്ക് കിട്ടാത്ത views family vlog ചെയ്യുന്നവർക്ക് കിട്ടുന്നല്ലോ എന്ന് 😁
Thanks ചങ്ങാതി..❤ വളരെ നല്ല ഒരു മെസ്സേജ് താങ്കളുടെ ഈ വീഡിയോ യിൽ ഉണ്ട് കേട്ടോ ❤️... ഒരു ഇഷ്ടം കൊണ്ട് മാത്രം വീഡിയോ ചെയ്യുന്ന ഒരു യുട്യൂബർ ആയ എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്.. Day in my life ചെയ് sub കൂടും.. Views കൂടും എന്നൊക്കെ...3വർഷം ആകുന്നു. എന്റെ ജീവിതം നാട്ടുകാർക്ക് ഇട്ട് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ❤Family vlog ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് അതിൽ നിന്നും കിട്ടുന്ന വരുമാനമാണ്.....
പണം മാത്രം മതിയോ??? എന്ന ചോദ്യം സത്യവും വരും തലമുറ ചിന്തിക്കേണ്ടഒന്ന് തന്നെ ആണ് ❤️
Great thought 👍👏👏👏👏
Remember having read a short story by Benyamin ,many years ago ,wherein a couple had been forced sell the video clips of their personal lives out of extream poverty, in mathrubhumi .As time moved on this has become a legitimate means of revenue 😮. Being an old school person sometimes I go awestruck by the million views of family vlogs of the likes of Pearly Many.
ഇതുവരെ ഒരു Vlogs ചാനലുകളും കണ്ടിട്ടില്ലാത്തോണ്ട് ഇവരൊക്കെ ആരാ എന്ന് തന്നെ അറിയുന്നില്ല..😁
Me too 😄
Trending കയറി നോക്കിയാൽ മതി ഇതുപോലുള്ള thumbnail കാണുമ്പോഴേ മനസ്സിലാകും 😁അല്ലെങ്കിൽ ഇതുപോലെ ആരെങ്കിലും വീഡിയോ ചെയ്യുമ്പോൾ കാണാം.
@@Sksksksksksksksk67 പൊന്നു ഒളിച്ചോടിയപ്പോൾ trending il വന്നു, അന്ന് ഞാൻ ആദ്യമായി അവരുടെ ചാനൽ കണ്ടു, എന്താ സംഭവം എന്ന് അറിയാൻ 🙆🏻♀️ പിന്നെ പൊന്നു കരഞ്ഞാലും ചിരിച്ചാലും youtube recomend ചെയ്യും 🤷🏻♀️😄
@@prakrithi356 എനിക്ക് അവർ മകളെ വേലക്കാരി ജാനു ആക്കണം എന്ന് പറഞ്ഞപ്പോൾ മുതൽ വന്നുതുടങ്ങിയതാ 😂
Same
Vivek Sir, What you told is right. Autonomy and sacrifices are inevitable in any career even if it is UA-cam vlogging
A travel vlog is better than a family vlog.
Lots of English learning channels,cooking , education, technology wise channels are there...
Sathyammm
ഇപ്പോ ഫാമിലിയും ആയാണ് ട്രാവൽ.
True
@@ScenesGalorewatch English families travel vlogs..ellam Alla chilath..nice ann..ithupole dramas talk onumila
_ഇത്തരം ഫാമിലി വ്ലോഗർമാരുടെ ഇടയിൽ "സ്വകാര്യത" എന്നത് ഒരു ചോദ്യചിഹ്നമാണ്...._ ☠️
Avar swagaryatha vittu aanu jeevikunathu
Avarkk svakaryatha venda ennanenkil bakki ullavar enthinaanu concerned aavunnath?
സിലു talks salha ഇതിന് ഉദാഹരണ മാണ്
Well said..ഇവരെകൾ സഹിക്കാൻ പറ്റാത്തത് ഫാൻസിനെ ആണ്..
കുറച്ചു വീഡിയോസ് ഇങ്ങനൊക്കെ തന്നെ വരും കമന്റ്സ് സഹിക്കാതെ ആവുമ്പോൾ കമന്റ് box disable ആക്കും.. പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ ഞങ്ങൾ ഒന്നിച്ചു guys എന്ന് thumbnail video വരും..... കഷ്ട്ടം
lsrael gaza Problem ത്തെ പറ്റി താങ്കളുടെ രീതിയിൽ ഒരു video കാണണം എന്ന് ആഗ്രഹം ഉണ്ട് .
Actually viewers are the bosses of UA-cam vloggers
@alanjoji4291💯% yojikinnu...
@alanjoji4291 oru video ഇടണമെങ്കിൽ bodhamulla vlogger aadhyam nokkuka audience nte pulse ആണ്, ennale video odu.
Pinne pandathe pole alla, oro വീട്ടിലും ഉണ്ട് youtubers, so among all those onn pacha pidich pokanam enkil viewersne തൃപ്തിപ്പെടുത്തണം
പിന്നെ sarkar ജോലിക്കാർക്ക് fixed salary und. Avr joli cheythalum illelum aa salary കയ്യിൽ kittum. UA-cam vloggers nte Karym anganalla, video kanaan aarum illenkil വെറുതെ video ഇട്ടോണ്ട് ഇരിക്കാം എന്നല്ലാതെ no revenue
@alanjoji4291Viewers boss aanu. Pakshe ella viewersum onnich manass vech avarde video kanathe irikkanam. Ennale boss avu. But ath nadakkulla. 😂
@@Sanal-gu7liangene nokumpo customers or clients epozhum boss aville. So ee logic shariyalla. Boss youtube aan. Viewers are like customers
I am a North Indian born in Kerala, and I watched this guy's family vlog once. I couldn't understand what there was to watch. They even don't look good. I find it challenging to grasp the content taste of the Kerala audience. 🤔🤔
The same goes for short films; many of them revolve around themes of boyfriend/girlfriend/love. You know only Malayalam which is limiting your exposure to the quality content available in Hindi and English.
You people are like frogs living in the well.
ഫാമിലി vlogs ഇന്നേ വരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. എനിക്കിഷ്ടം ബിസിനസ്, മൂവി and ഫുട്ബോൾ വീഡിയോസ് ആണ്
Enik travel cooking educational personal development videos aan istam
ആരാന്റെ വീട്ടിലെ ഒരു ദിവസം വീഡിയോ കാണുക എന്നത് എല്ലാവർക്കും വലിയ സന്തോഷം ആണ്
മലയാളത്തിൽ ഉള്ളത് പോലെ വ്യൂ മറ്റു നാടുകളിൽ ഉണ്ടോ ഫാമിലി vlogs ന്? കേരളത്തിലെ മോസ്റ്റ് subscribed channel ഫാമിലി vlog ആണ്. ഒരു സംശയം ആണ്. ഫാമിലി vlog നായി ഇത്രേം കാത്തിരിക്കുന്ന ഒരു ജനത വേറെ ഉണ്ടോ
Yes ഉണ്ട്. ഷോർട്സിൽ ഇടയ്ക്ക് കാണാറുണ്ട്. അവരുടെ സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം മില്യൺസ് ആണ്.
ഒരു ഫാമിലി വ്ലോഗും ഇതേവരെ കാണാത്ത ഞാൻ.. ഇനി ഒട്ടു കാണാൻ ഉദ്ദേശിച്ചിട്ടുമില്ല.
ദയ സിംഗിൾ ആയതു കൊണ്ട് ആണ്
@@NEELIKURUKKAN 🙄athippo enganeya njan single anennu kandupidichath?
@@daya-KTH😂😂single anonne ariyan eringe nokkiyathe ayirikkum😝
@@Roselit-1991 anenkil thanne entha
എല്ലാം ജോബ് നും അതിന്റേതായ കഷ്ടപ്പാട് തീർച്ച ആയിട്ടും ഉണ്ട്...
പിന്നെ നമുക്ക് എത്രത്തോളം cash വേണം ജീവിക്കാൻ എത്ര ഉയരത്തിൽ നമുക്ക് വളരണം എന്നതിനൊക്കെ അനുസരിച്ചു നമുക്ക് ഇഷ്ട്ടപെട്ട ജോബ് തിരഞ്ഞു എടുക്കുക എന്ന് മാത്രം 🙂🙌
Enna pinne matte panikku p😂
Family vlog ജോലിയോ? 🥴
ചുരുക്കിപ്പറഞ്ഞാൽ കൂട്ടിക്കൊടുപ്പ് തന്നെ 😅
സത്യത്തിൽ മലയാളികൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ അല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ വലിയ താല്പര്യം ആണ്. ഒരാളെ പരിചയപെട്ടു കഴിഞ്ഞാൽ അയ്യാളുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര്, വീട്ടുകാര്യങ്ങൾ ഉൾപ്പെടെ അറിഞ്ഞില്ല എങ്കിൽ നമ്മുക്ക് ഉറക്കം വരില്ല മലയാളികളുടെ ഈയൊരു പ്രവണതയെ വിറ്റു കാശക്കുന്നതാണ് ഫാമിലി Vlogs ന്റെ പ്രേത്യേകത. അന്യന്റെ കുടുംബത്തിൽ എന്ത് നടക്കുന്നു എന്നറിയാൻ ആണ് ആളുകൾ ഫാമിലി Vlogs കാണുന്നത് തന്നെ, പലരും സ്വന്തം കുടുംബത്തിലെ Private ആയ കാര്യങ്ങൾ യൂട്യൂബിൽ ഫാമിലി Vlogs എന്ന പേരിൽ Upload ചെയ്യുന്നു, നാട്ടുകാർ അത് കാണുന്നു, ഇവർക്ക് പൈസ കിട്ടുന്നു.
Business ആണ് ഏറ്റവും വരുമാനം തരുന്ന പണി. വളരെ പണ്ട് കാലം മുതലേ ഉള്ളതാണ്. യൂട്യൂബ് വന്നപ്പോൾ, ആളുകൾ "ഇത്രേം പൈസ കിട്ടും - അല്ലേ?" എന്ന് മനസ്സിലാക്കി തുടങ്ങി. UA-cam അങ്ങനത്തെ platform ആണ്.
പണ്ടത്തെ business profit പൊതു ജനങ്ങൾക്ക് അറിയില്ലല്ലോ.
So, അസൂയ തോന്നുക സ്വാഭാവികം മാത്രം.
എനിക്ക് ഏറ്റവും വെഷമം തോന്നുന്നത്, കുട്ടികളെ ഓർത്ത് ആണ്. നാളെ, എൻ്റെ കുട്ടികൾക്ക് ജീവിക്കാൻ വേണ്ട income, UA-cam ll തുടങ്ങിയാൽ മാത്രമേ അവർക്ക് വേണ്ട രീതിയിൽ ജീവിക്കാൻ പറ്റൂ എന്ന പേടി എനിക്ക് ഉണ്ട്. കാരണം, അവരുടെ ഇടയിൽ 15 വയസ്സിനുള്ളിൽ, 50%+ കുട്ടികൾ, സ്വന്തം വരുമാനം ഉള്ളവർ ആണ് - അതും passive income
സിനിമ ഫീൽഡ് പോലെയാവും ഭാവിയിൽ ഇതും എന്നെനിക് തോന്നുന്നു. അതായത് ഫാമിലി തുടങ്ങി വെച്ച യൂട്യൂബ് ചാനൽ അവരുടെ കാലശേഷം നോക്കുന്നവർ nepo kids, സ്വന്തമായി ചാനൽ തുടങ്ങുന്നവർ self made അങ്ങനെ 😅
@@Sksksksksksksksk67 athe angane thanne anallo...Basheer bashi enn parayunna vyakthiyude 3 makalkkum UA-cam channel und...1 year polum thikayaatha kunjin vare 1 lakh subscribers und... 😂ath enth venenkilum aayikotte...but I'm afraid of future generation..Ipol janikkunna mikka kuttikalum UA-cam addict aan...UA-camr aavan ambition ulla,nadakunna kuttikalum und...enik thonnunath iniyulla kuttikal onnum hardwork cheyaan ready aavilla ennaan...parenting ipozhathe nalla prashnam und...freedom ennathinte peril phone kuttikalk kalikaan kodukunna parents...kuttikale monitor cheyathe vidunnu...ath aa Thoppi enn parayunna etho aalde videosine ishtapedunna kuttikale Arjyounte roasting videoyil kandappol njan njetti...ayaalkk vendi schoolil pokaathe,ayalde therikale ishtapedunnu,sigma aanenn paranj sthreekale mind cheyathathum vere reethiyil nokunnathum ishtapedunnu....I got tears in my eyes seeing them...atleast oru 15 vayas polum thikayaathe kodukkunnath bhaynkara dangerous aan..internet generation enn thanne parayam...mobile usage venda ennalla,but guideum monitorum cheyaatha parents aan kooduthal....
ഇതൊക്കെ ആദ്യം കൊണ്ട് വന്നത് പേർളി മാണി ആണ് 🤣🤣, അവളുടെ പ്രസവം, കല്യാണം etc...
Preparing for nxt😂
I can't even decide on what to cook everday. Trying to find content for everyday might be super stressful.
'നാടകമീ ഉലകം' 💯
As you mentioned kashtapet job cheyt cash undakunavark ithoke kandit asooya thonunundenkil avarod - ningalk self respect undavum, society de munpilum ningalk oru value undavum .but ivark cash kittumenkilum ithonum undavilla.
So proud to ourselves 💪
Thank you so much for doing this video. I've been continuously commenting on Anjana anilkumar's UA-cam channel. Misleading thumbnails, selling of privacy, copying someone else's logo and tagline for their own business, repeatedly saying there is no importance in education etc are some among their 'notable' content. When people like me try hard to sensitize women about choice, financial freedom, need for education etc, unethical, insensitive, nonsense vloggers like her influence girls of her age and make them believe marriage is the most important thing in their life. They have blocked my comments several times.. so I take this as an opportunity to call out her and her family.
Don't forget their loyal fans, who will call you out for 'poisoning' the innocent girls out there with your 'toxic feminist ideas' which will destroy the indian family set up. They will say that the problem lies with you, and ask you to let that 'nice' girl enjoy her 'content family life'.
Isn't she a make up artist by profession? If you are referring to the same person, let me point out that staying with one's own parents without moving to in laws after marriage is something that needs to be encouraged in society. In fact women are expected to move to in laws house after marriage, which is a way to dismantle them.
@@ToughCookie100 I'm referring to the same person. And I have not criticized her for staying with her own family. And yes she is a makeup artist. I haven't questioned her profession too. But the logo and tagline of her makeup venture is a mere copy of Janvi makeovers(from where she took the training).
@@ReshmaMerlini think that girl is financially independent and is earning well since she is a well known UA-camr and makeup artist. I think that girl don't have enough brain to invest her time into education.
Never heard about it. I sometimes get a video suggestion of the UA-cam channel of a girl with erotic thumbnails of her and voyeuristic taglines. I don't know why it came to my feed as I am very conscious of the content I watch in UA-cam. I tried to block and report her videos, but it would come once in a blue moon. Her name is similar to the name you mentioned but not sure about that too
കുഞ്ഞുങ്ങളുടെ tiffin box ഇങ്ങനെയുള്ള videos കാണുമ്പോൾ എനിക്ക് ishtapedarilla.food recipe idunathum കുഞ്ഞുങ്ങൾക്ക് endu കൊടുക്കുന്നു എന്ന് പോസ്ട്ട് ചെയ്യുന്നതും രണ്ടുഉംരണ്ടാണ് എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട്
Mallu analyst 💯🥵🔥
Its a curse if you have to sacrifice your privacy.
Suresh gopi issue വിൽ താങ്കളുടെ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു.... 😊
Kl bro biju എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം കേരളത്തിലെ ജനസംഖ്യയുടെ അത്രയും വരും... എന്ത് പിണ്ണാക്കിനാണ് എന്ന് ഇത് വരെ മനസിലായിട്ടില്ല
Ath Malayalikal mathram alla...3 crore undenkil ath North Indians and baaki South Indians koodi und...even Indiayude purath ullavar und...coz avar shorts aan kooduthal cheyunnath....ath okke trending songs vachaan....Malayalam samsarikunnillallo...verum aangyam mathram alle...ivarkk okke 1 month kodikal aan paisa kittunnath..nammal ivde kashtapett mbbs padichitt ivark okke njangalde 10 iratti aan salary 🙂
Thamil + kannada + Thelungu+ Hindi region + Sri Lanka
എനിക്കും തോന്നാറുണ്ട്... എത്രയോ കഷ്ടപ്പെട്ട് content create ചെയുന്ന എത്ര youtubers ഉണ്ട്.. അവർക്ക് കഷ്ടി 200-300k, അല്ലെങ്കിൽ maximum 500k... ഈ 10 മില്യൺ കൊടുക്കാനും മാത്രം ഒന്നും കണ്ടിട്ടില്ല ഇത് വരെ 🙄🙄
Correct ithra subscribers engane undayie entho athinumathram content onnum illa athil sathyam paranjal 10 M adichapozhan angane oru channel ullath njan ariyunnath
@@learnielife5553 10 million അല്ല, 3 കോടി 35 ലക്ഷം സബ്സ്ക്രൈബ്ഴ്സ്
അല്ലെങ്കിലും നന്മയുള്ളവൻ ഈ ലോകത്ത് എന്ത് വില്ല......
Hulken family.adupichu adupichundaya delivery vechu cash undakunnu
ആദ്യമൊക്കെ യൂട്യൂബ് app ഓപ്പൺ ആക്കിയാൽ ട്രെൻഡിങ്ങിൽ ലിസ്റ്റ് നോക്കുമായിരുന്നു അങ്ങനെയാണ് വീഡിയോ കണ്ടിരുന്നത്..ഇപ്പൊ അങ്ങനെ അല്ല ട്രെൻഡിങ്ങിൽ മുഴുവൻ ഫാമിലി വ്ലോഗ്ഗെഴ്സിന്റെ തള്ളിക്കയറ്റം ആയോണ്ട് അവിടെക്ക് തിരിഞ്ഞ് നോക്കാറില്ല
Privacy comes at a price. People who watch and support these kind off family vlogging channels, are the ones enabling such low value content.
Please understand that most people doesn't care about their privacy as everyone thinks. Otherwise u wouldn't be using even a smartphone to comment like this.
Your analogy is bogus. You're comparing my youtube commenting to someone publicising their whole life in a public platform.
@@VivekSk5 I didnt mean just your youtube comment...I meant usage of smartphone as a whole.. You know that privacy is a myth when you are using a smart phone, right?
Nobody is perfect and nobody is happy
കാണാൻ ആളുള്ളത് മാത്രം ആണ് പ്രശ്നം എന്ന് തോന്നുന്നില്ല. ഇതൊന്നും മോണിറ്ററിങ് ചെയ്യാൻ ആരുമില്ല. എന്ത് വിറ്റാലും യൂട്യൂബിൽ പൈസ ഉണ്ടാക്കാം. ഒരു ചാനൽ ആവശ്യത്തിന് subs ആയാൽ backup ചാനൽ തുടങ്ങും. പിന്നെ ഫാമിലി വ്ലോഗ് എന്ന പേരിൽ യൂട്യൂബിൽ കച്ചോടവും ആരംഭിക്കാം 😂
പിഞ്ചു കുട്ടികളുടെ, പിറന്നു വീണവരുടെ പോലും, cuteness വിറ്റു ജീവിക്കുന്ന യൂട്യൂബ് ചാനലുകൾ ആണ് most cringe-inducing and shameless 😕
ഒരു family യിലും വലിഞ്ഞ് കേറി ചെല്ലാനും ഒളിഞ്ഞ് നോക്കാനും താല്‍പര്യം ഇല്ല 😂
😂😂
ഇതു ഞാനും ആലോചിച്ചുനോക്കി. ഒന്നും ചെയ്യാതെ വീഡിയോ ഇട്ട് പണം ഉണ്ടാകുന്നു 🙂
I am a North Indian born in Kerala, and I watched this guy's family vlog once. I couldn't understand what there was to watch. I find it challenging to grasp the content taste of the Kerala audience. 🤔🤔
The same goes for malayalam short films; many of them revolve around themes of boyfriend/girlfriend/love.
BB fan🥰🥰
Not sure what made you think that sort of crap is exclusive to Kerala and it's audiences.
Oh what about in Hindi 😂,full illegal relationship movie
It's not depend on a particular state or audience.such ppl are there in every place😅
This is not just the case of mallu vdos..
"Uppum mulakum lite " 😂😂😂
Exactly😂
Athoke ithinu kaati bedham
Content illathond baryem barthavum plan chythundakkiyathayrikum ee avihitha kadha.Athu kanan kure pottnmarum
യുട്യൂബിൽ നല്ല കോൺടെന്റ് ഇട്ടു cash ഉണ്ടാക്കുന്നർ ഉണ്ട്. Usually njan ഫാമിലി വ്ലോഗ് കാണാറില്ല. Reactoin വീഡിയോ യിൽ കൂടി ആണ് മിക്കവാറും ഈ സംഗതി അറിയുന്നത്. മല്ലു ഫാമിലി ടെ തുടക്കസമയത് njan റെഗുലർ ആയി വീഡിയോ കണ്ടിരുന്നു. ഒരു point ഓഫ് ടൈം യിൽ സ്റ്റോപ്പ് ചെയിതു. കുട്ടി കളെ വച്ചു ഇങ്ങനെ ഒക്കെ വീഡിയോ ഇരിക്കുന്നത് വളരെ കഷ്ട്ടം ആയി തോന്നി. സത്യത്തിൽ ബാല അവകാശ കമ്മീഷൻ ഒക്കെ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ നിർത്തിക്കണം എന്നാണ് എന്റെ opinion. അവർ ഇങ്ങനെ വേണമോ വീഡിയോ ഇരിക്കട്ടെ കുട്ടികളെ ഇതിലേക്ക് വലിച്ചിടുന്നത് വളരെ മോശം ആയി തോന്നി
ഇതൊക്കെ കാണുന്നവർ 90% സീരിയൽ addict പെണ്ണുങ്ങൾ ആണ്, ഇവർക്ക് സീരിയൽ കാണുന്ന പോലെ അതിന്റെ ഒരു updated വേർഷൻ പോലെ ആണ് ഇത്തരം ഫാമിലി വ്ലോഗ് കാണുമ്പോൾ
True. Avarde comments ഒക്കെ സൂപ്പർ ആണ്. ഭയങ്കര ആത്മാർഥത യാണ്😔
@@ScenesGalore😂
ആരും കണ്ടാലും വരുമാനം കിട്ടുന്നില്ലേ
@@fariskpsalman039സീരിയൽ
കൂടെ കുറേ+2 പിള്ളേരും __മറ്റേ എള്ളോളും തരി പോന്നു പാർട്ടികൾ😂
ഈ ചെറ്റത്തരം നിങ്ങൾ ചെയ്യുമോ എന്നു mallu analyst ചോദിച്ചപോലെ തോന്നിയോ 👍👍👍😂😂👌👌👌
Pls do videos on narcissistic males..... majority of kerala males are like that
Yeah should add about misogynist women too, most women in Kerala uses it to their advantage everywhere
Should add about toxic and misogynist women.. also about attention seeking womens..
narcissist women too... ..most of the women are like that...
@@rasputin774it’s called misandry..
@@ajm1088narcissism doesn’t have gender or sex ..there are some questions to be asked here..have you ever felt a discomfort of being a male , just because you are being scrutinised by a female ( anyone including family members ) every single time ? Have you ever felt a fear of being touched , harassed or even more worse , rape by a WOMAN OR GIRL in your life?
Toxic feminism in Modern society 😌
Quality content is very rare in Malayalam UA-cam.
The whole "family channels" are the worst of them all
ചാനലിnte പേര് മല്ലു ഫാമിലി എന്നുള്ളത് മാറ്റി "നിലവാരമില്ലാത്ത ഫാമിലി" എന്നാക്കിയാൽ കറക്റ്റ് ആണ്.....
I hv noticed his behaviour to his small girl child .. asking fr a kiss and rejecting like worst 😢 it was horrible.. the girl wl gradually lost her trust in her dad
Aarum pedikkanda...avasanam aa lakshangal kuttikal valuthaakumbol therapy um privacy case ennum courtum ennokke ang pokkolum...aarum ee video de long term effects orkkulallo😂
Family vlog is just like a serial shot in home
Mallu family haters👇
ഞാൻ യൂട്യൂബ് വീഡിയോസ് അതികം കാണാറില്ല കാണുമ്പോൾ എന്റർടൈൻമെന്റ് വീഡിയോസ് ആണ് അതികം കാണാറ് ഇതുപോലെ പ്രൈവസി വിറ്റ് ജീവിക്കുന്നവരുടെ വീഡിയോ കാണാറേയില്ല ഒരൊറ്റ തവണ കാണുമ്പോൾ തന്നെ അങ്ങനെ ഉള്ളവരുടെ range മനസിലാകും പിന്നെ ആ ഭാഗത്തേക്ക് പോലും പോകാറില്ല 😅
ഫാമിലി വ്ലോഗ് അല്ല ഒറ്റ വ്ലോഗും എനിക്കിപ്പോൾ ഇഷ്ടല്ല വെറുത്തു പോയി
3:11 accurate!!
Avar angane cheyunnath kondu ningalkum kitti oru content👍🏻
Pearly maanney de kunj oru example aanu. Aa kochinu valuthakumbo enth privacy kittan aanu. Avastha..
Bro videosil mathre avark issues kaanu.... Video eduth kazhiyumpo randperum orumich irukunudavun😂😂 tv serial in realistic way aaan family vlogs....
വേറെ ഒരു പണിയും ഇല്ലാത്തതു കൊണ്ട് ഉള്ള വരുമാനം നിലനിർത്താൻ ഇങ്ങിനെ തരം താഴുന്നു എന്നല്ലേ അവസാനം പറഞ്ഞതിന്റെ അർത്ഥം 😂
Family vlogs kanathavar undo? Ivide paranja vloggers ne kurichu mallu analyst nte video yil ninnu aadyamaayi kelkkunnavar undo?
Korachu months kazhinju ... oo guys ponnus is back aval thoriyathu 916 gold njan nakki nokki😅
അതേ👍 പലതും സഹിക്കേണ്ടി വരും😊
Thanks.. Avare chanel kure naal aayi kanar illarunnu
Inni veendum mallu family keri nokki...
🙂
Pls do videos on our patriarchal society.....
Thank you for the explanation, my unanswered question for long..😊 ipo oru aaswasam thonnunnund 😂
I watch ajay stephens vlogs
Pakka decent an❤️
Underrated one👌
Be happy with sree 🙄 ath vere oru janmam,
Why
Subscribe ചെയ്യാതെ വീഡിയോ കാണുന്നവര്‍ ഉണ്ടോ?
Well said... Veey good observation 👌
Bro do a video on actress lena yude interview ❤waiting
എത്രയോ വിനോദ വിജ്ഞാനപ്രഥമായ വീഡിയോകൾ യൂട്യൂബിൽ ഉണ്ട് അതൊന്നും കാണാതെ എന്തിനാണ് ആളുകൾ ഫാമിലി വ്ലോഗ് ഓക്കേ കണ്ടു സമയം കളയുന്നത്.
വല്ലവൻ്റെയും ബെഡ്റൂമിൽ ,അടുക്കളയിൽ നടക്കുന്നത് കാണാൻ ഉള്ള മലയാളിയുടെ വൃത്തി കെട്ട സ്വഭാവം ഇവർ മുതലെടുക്കുന്നു
Picha edukkendi vannaalum itupole ulla vlog cheyyillaa 🥴
endho enikki atra ishtam alla itu
Family vlog കണ്ടാലേ കലി വരുന്നതുകൊണ്ടു ആ ചപ്പ് ചവറുകൾ ഒന്നും കാണാറില്ല.
Some family vloggers like KL bro vlogs have 3+ crore subscribers. Kerala has only 3.5 crores people. That means almost 85% of Kerala population is subscribed to that channel which is not understandable🤔
Someone please enlighten me.
They have subscribers from other states as well..I think they got this reach thru shorts ..their shorts doesn't have any dialogues...just music..if u notice the comments of their shorts u can see different languages
@@ann33445 ohh I c. Didn't know them previously. Got the name from a comment here and when I checked their channel I got shocked with their subscriber count.
Asooya ulavar avarude vlogs kanathirikuga. Views koodumbolale avarku varumanam. Agane njan kandit avarundakanda enna uracha therumanam edukuga😅.
Ithonum patila avarude vetil ori serial story pole next enthu nadanu ennu ariya e parayuna oro commentoligalkum agraham und athu matoru vasham. Namude natil thozhililayma ethra rookshamanenu e family vlogs koodumbo namuk manasilakavunathe ullu. Family karyangal expose cheyathe Nala content mathram ittu oru channel munnotu povila. Nala masala. Venam. Alengil cuteness varikori idan arelum oke athil venam enanu ente oru neerikshanam.
Ingane vlogging cheythal kuttikalku bhaviyil enthelum preshnam akumo??
Family vlogs are new gen serials 😂😂
നൈസ് ആയിട്ട് വായിൽ അടിച്ച് കൊടുത്തല്ലേ😂
Anjitha nair and these family vlogs are same level
ഇതൊന്നും അല്ല വയനാടൻ വ്ലോഗ്ഗർ എന്ന് പറഞ്ഞ ഒരു ചാനൽ ഉണ്ട്
ശിവനെ 🙆♂️