ഭാഗ്യമാണോ കഠിനാധ്വാനമാണോ വിജയിക്കാൻ വേണ്ടത് ? | Mallu Analyst | Analysis

Поділитися
Вставка
  • Опубліковано 16 вер 2023
  • #malluanalyst #analysis #reactionvideo #dhyansreenivasan #interviewanalysis
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • Розваги

КОМЕНТАРІ • 657

  • @jobygeorge2526
    @jobygeorge2526 9 місяців тому +1094

    എല്ലാവരും കഷ്ടപ്പെട്ടാണ് വിജയിച്ചത് എന്ന് കാണിക്കാൻ കഷ്ടപ്പെടുകയാണ് എന്ന് തോന്നുന്നു ..എല്ലാവരുടെയും കഷ്ടപ്പാടിന്റെ definition വ്യത്യസ്തമാണ് എന്നുമാത്രം ....ഒരിക്കലും തകർന്നു പോകില്ല എന്നുറപ്പുള്ള star കിഡിന്റെ കഷ്ടപ്പാടല്ല നൂൽ പാലത്തിൽ നടക്കുന്ന ഒരു സാധാരണക്കാരന്റെ കഷ്ടപ്പാട് ......

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +56

      Star kid ആയത് അവരുടെ തെറ്റല്ല
      എല്ലാവർക്കും അവരുടെ യാത്ര ഉണ്ട്

    • @gemsree5226
      @gemsree5226 9 місяців тому +101

      ​@@hrishikeshvasudevan521തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞോ 😆😆 star kid ഇല്ലായിരുന്നെങ്കിൽ അവർ star അവൻ സാധ്യത ഇല്ല

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +13

      Do u know hrithik roshan ranbir pridhiwraj🤣🤣🤣people forhet they are stat kids now🤣🤣

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +2

      Your comment is clearly showing hate🤣🤣no beed to say in lines

    • @sreehari8990
      @sreehari8990 9 місяців тому

      ജനിക്കു മുമ്പ് ജീവിതം സേഫായവന് കഷ്ടപ്പെടാൻ എന്താ ബുദ്ധിമുട്ട്. ബാങ്കിൽ കോടികൾ ഉള്ളവന് ഒരു ഒരു ടെൻഷനും കൂടാതെ സിവിൽ സർവീസിൽ ട്രൈ ചെയ്യാമല്ലോ 😅

  • @arunkp4203
    @arunkp4203 9 місяців тому +494

    വിഷയത്തിൽ നിന്നും തെന്നി നീങ്ങി ഒരു കാര്യം പറയട്ടെ,? വിവേക് നു ഷർട്ട്‌ നല്ലോണം ചേരുന്നുണ്ട്😌

  • @iyellalot
    @iyellalot 9 місяців тому +345

    Hidden message: do not compare yourself to others. Because your circumstances are unique.

  • @magith87ekm
    @magith87ekm 9 місяців тому +447

    The importance of luck is highly underrated. To be at the right place, at the right time and with the right people is inevitable for being successful.

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +1

      Can u control it???

    • @Adhil_parammel
      @Adhil_parammel 9 місяців тому +1

      @@hrishikeshvasudevan521 yes,poker players and opperchunist does this well

    • @magith87ekm
      @magith87ekm 9 місяців тому +3

      @@hrishikeshvasudevan521 not really. That is why it is called luck/fate/destiny/God's will.

    • @jahidfasal
      @jahidfasal 9 місяців тому +8

      I believe luck is created. Not by faith. There are opportunities everywhere. We should talk to people. Don’t be a reserved person. You can meet the right ones who may become your life partner or a business partner in a coffee shop. The main reason of people buying business class flights is to network. But privileged people have easy access than non privileged.

    • @magith87ekm
      @magith87ekm 9 місяців тому +8

      @@jahidfasal exactly
      Being born to a well-off family or being privileged always offers an upper hand.

  • @moodtapescreation
    @moodtapescreation 9 місяців тому +382

    ധ്യാൻ - അത്ര perfect ഒന്നും അല്ലെങ്കിലും പുള്ളിക് അത്യാവശ്യം വിവരവും reality accept ചെയ്യാനുള്ള ബോധവും ഉണ്ട് 👏

  • @rijinkrishna8149
    @rijinkrishna8149 9 місяців тому +218

    ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത ഒരു ടോപ്പിക്ക് എല്ലാവരും കഠിനാധ്വാനത്തിൻ്റെ കഥ പറയുമ്പോൾ നിർഭാഗ്യം കൊണ്ട് പലതും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരെ ആരും ഓർക്കാറില്ല😊

    • @shahalk1907
      @shahalk1907 9 місяців тому +4

      Yes💯😊

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 9 місяців тому +2

      യെസ്

    • @aravindrangan6339
      @aravindrangan6339 9 місяців тому

      ​@@ashik_akbarobc 27% illiyoo

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +6

      ​@@ashik_akbarObc pinnem kuzhappallaa. General category il petta middle class familyil janicha njan😢.Nammude problems arkkum ariyanda.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +2

      @@ashik_akbar General enn vecha open merit alle.Athil merit base il ellarkkum keram.Hindusil upper castes, christiansil oru vibagam oru reservation um illa.Only merit.Obc kk community reservation enkilum und

  • @damodarankv
    @damodarankv 9 місяців тому +177

    ധ്യാൻ ശ്രീനി. ശ്രീനിവാസന്റെ മകൻ അല്ലായിരുന്നെങ്കിൽ ഇന്ന് നമ്മളെ പോലെ തന്നെ ഒരു സാധാരണക്കാരൻ . ഒരിക്കലും ഇത്രയും അവസരങ്ങളും ലഭിക്കുമായിരുന്നില്ല. ഇവിടെ അയാളുടെ ഭാഗ്യം എന്ന് പറയുന്നത് പ്രശ്സതനായ ഒരു നടന്റെ മകനായി ജനിച്ചു എന്നതാണ്

    • @rajrajubhai8001
      @rajrajubhai8001 9 місяців тому +2

      കറക്റ്റ്... അപ്പോ മറ്റുള്ളവരോ??🤣🤣🤣

    • @behappy918
      @behappy918 9 місяців тому

      ​@@rajrajubhai8001matulavar adwanam kudi und
      ..kashtapad kazhiv luck dyanin ethila

    • @peterparker9954
      @peterparker9954 9 місяців тому +3

      Nadan mathramalla sreenivasan.... Famed script writer and director as well

    • @rejinrg
      @rejinrg 9 місяців тому +1

      Angane anengil ellaa starkidsum industriyil nilanikkendathalle ?!

    • @alfyasumi7640
      @alfyasumi7640 8 місяців тому +1

      ​@@rajrajubhai8001matullavark kadinadhwanam illarunnu....dhyan kadinadhwanavum cheythu pinne bhagyavum thunachu

  • @beatup4236
    @beatup4236 9 місяців тому +332

    Yes, luck is a major factor even for the founder and CEO of Google. The book 'Thinking fast and Slow' by Daniel Kahneman discuss this very well.

    • @babublue69
      @babublue69 9 місяців тому +4

      not major factor accordingly to Daniel ,it is the only factor ..🎉..

    • @farhanfaizalmannigayil5422
      @farhanfaizalmannigayil5422 9 місяців тому +10

      Yeah psychology of money discusses the importance of luck too a good read indeed

    • @jayr8134
      @jayr8134 9 місяців тому +4

      Same idea is discussed in Malcolm Gladwell's Outliers

  • @Visakhvsu0
    @Visakhvsu0 9 місяців тому +112

    പക്കാ bigboss material ആണ് ധ്യാൻ. Straight forward ആയി എല്ലാം വെട്ടി തുറന്നു പറയുന്നത്കൊണ്ട് പുള്ളി genuine person ആണെന്ന പൊതുബോധം സമൂഹത്തിൽ ഉണ്ട്. In case fake ആണെങ്കിൽ പോലും geunine attitude feel ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് entertainer ആണ്.
    BB winner ആകാൻ ഉള്ള എല്ലാ കഴിവും ഉണ്ട് 😇

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +4

      പുള്ളി ബിഗ്‌ബോസിൽ പോവും മിക്കവാറും

  • @ambareeshsreekumar1574
    @ambareeshsreekumar1574 9 місяців тому +154

    Luck is truly underrated❤. Many of us ignore it. But we have to consider that too.
    (Veritasium did a video on the same topic)

  • @kr9664
    @kr9664 9 місяців тому +323

    In a way I think Dhyan is the exception . Happened to watch their old interview as a family , he was pretty much the same in that , saying things quite bluntly . But Vineeth seems a lot more polished and aware with his answers these days .

  • @vismayaprakash3196
    @vismayaprakash3196 9 місяців тому +33

    അത് ശരിയാണ്.. ഭാഗ്യവും ഒരു important thing തന്നെ ആണ്

  • @jobincvalsan7382
    @jobincvalsan7382 9 місяців тому +82

    Honestly luck matters. I agree.

  • @vineethgopinathan1039
    @vineethgopinathan1039 9 місяців тому +24

    വളരെ ശരിയായ ഒബ്സെർവഷൻ....ഭാഗ്യം എന്ന ഫാക്ടർ കൂടി ചേർത്തു നമ്മുടെ വിജയത്തെ കാണാൻ ശീലിക്കുന്നത് നമ്മളെ കൂടൂതൽ വിനയാന്വിതൻ ആക്കും! അത്‌ തീർച്ചയാണ്.

  • @vibinchandran8157
    @vibinchandran8157 9 місяців тому +47

    “Attitude” and “gratitude” are two major factors❤ ❤in success.

    • @aravindrangan6339
      @aravindrangan6339 9 місяців тому +1

      Onnualla 13,14,16 vayss ulla kutikal 500k- 1 million dollar undakunna kandit illa avrk enthanu attitude ennu pollum ariyilla

    • @aravindrangan6339
      @aravindrangan6339 9 місяців тому

      Avr cheyunna new marketil competition illatha karyagal cheyunnuu athree ullu. Apol success urap anuu

    • @vibinchandran8157
      @vibinchandran8157 6 місяців тому

      @@aravindrangan6339 to u making million dollars is success, not for me

  • @shameermu328
    @shameermu328 9 місяців тому +8

    ദുൽഖർ ആളൊരു പാവമാണ് ദുബായിൽ ബിസിനസ്‌ ഉണ്ടായിരുന്നപ്പോൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സത്യത്തിൽ മമ്മൂട്ടിയുടെ മകനാണ് എന്ന് പിന്നീടാണ് അറിഞ്ഞത്

  • @msp286
    @msp286 9 місяців тому +214

    എത്ര കഠിന അധ്വാനം ചെയ്താലും...ഭാഗ്യം ഇല്ലെങ്കിൽ ഒരാൾ ഒരു സ്ഥലത്തും വിജയിക്കാൻ പോകുന്നില്ല എന്നത് ആണ് സത്യം.അതല്ല കഠിന അധ്വാനം മാത്രം ആണ് വിജയത്തിൻ്റെ രഹസ്യം എന്ന് വാദിക്കുന്നവർ നല്ല ഭാഗ്യം.അതിപ്പോ സാഹചര്യം ആയും,ബന്ധങ്ങൾ ആയും,പണം ആയും ഓക്കേ ഒരുപാട് കിട്ടിയ ആളുകൾ ആകും.എന്നിട്ട് അവർ മറ്റുള്ളവരെ വിലയിരുത്താനും.വിമർശിക്കാനും.ഉപദേശിക്കാനും തുടങ്ങും..

  • @abhinav_2021
    @abhinav_2021 9 місяців тому +17

    Real nepo kid, pranav. Simple aanen paranj nadakunnath fansum. Oru nadan abhinayikan ariyillenkil entha aal simple aayal pore 😅. Abhinayikan thalparyam illa ennalum ellarum nirbandhikunath kond mathram abhinayikuna oru paavam 😊

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +4

      സത്യം ഇവന്മാർ തന്നെ പൊക്കി നടക്കും 😂എന്നിട്ട് nepotism എന്ന് പറയും🤣🤣🤣

  • @user-gt6fq8wg6m
    @user-gt6fq8wg6m 9 місяців тому +20

    ഈ ഭാഗ്യം എന്ന് പറയുന്നത് വിശ്വാസവുമായി കൂട്ടിക്കലർത്തുന്നവരും ഉണ്ട് . താൻ ഒരു വിശ്വാസി ആയതു കൊണ്ടും ദൈവഭയമുള്ളതുകൊണ്ടും ആണ് താൻ Successfull ആയത് എന്നും അങ്ങനെ അല്ലാത്തവർക്ക് ദൈവാനുഗ്രഹം ഇല്ലാത്തു കൊണ്ടാണെന്നും സ്വയം വിശ്വസിച്ച് താൻ ഒരു സംഭവം ആണെന്നു കരുതുന്നു

  • @sensibleactuality
    @sensibleactuality 9 місяців тому +38

    I'm Dhanya Varma ... ആണ് ഈ പറഞ്ഞ elite ദുഃഖങ്ങളുടെ കലവറ... പലതും കേൾക്കുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്.... പ്രിവില്ലേജ്കളുടെ കൊടുമുടിയിൽ നിന്നിട്ട് ദാരിദ്ര്യം കഷ്ടപ്പാടുകൾ പറയുന്നത് കേൾക്കുമ്പോ തമാശ ആണ് തോന്നാറ്.... latest മീര നന്ദൻ nte കഥ തന്നെ ഉദാഹരണം... പിന്നെ എല്ലാവരും കൂടെ നിലവിളിച്ച ഒരു episode ആണ്... സുപ്രിയ യുടേത് ... luck and privilege nte peak ക്കിൽ ജീവിക്കുന്ന അവർക്ക് സാധാരണ മനുഷ്യർക്ക് വരുന്ന പ്രശ്നങ്ങൾ മാത്രമാണ് വന്നത് .... സുപ്രിയ മേനോൻ, വെറും സുപ്രിയ ഒരു ലക്ഷം വീട് കോളനിയിലെ ഓട്ടോ ഡ്രൈവർ nte ഭാര്യ ആയൂർണെകിൽ.... the situations whatever she has faced, would have been worst... എന്നിട്ടും കഷ്ടപ്പാടുകൾ ആണ്... struggle... hardwork.... ഒന്നും അല്ല... പ്രിവില്ലേജ്... luck... nepotism.... that's all...

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 9 місяців тому +8

      Dukham ellavarkkum avan avante dukham valuth... previlege ullavarkkum hridayavum manassum ellamund... ath vere karyam

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +5

      Emotional problems ellarkkum orepoleyann.Depression, anxiety ithokke ellarkkum orepoleya.Ellam undayalum sincere ayi snehikkan arum illenkilum life worst ayi feel cheyyum

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +8

      Supriya, avar prithviraj ine kalyanam kazhicha time il orupad bodyshaming,cyber attack okke nerittittund.Pinne delivery kazhinja ippo ulla depression. Athokke sadaranakkaranum panakkaranum same thanne

    • @sensibleactuality
      @sensibleactuality 9 місяців тому +4

      ​@@DreamCatcher-kg4luആണല്ലോ എല്ലാവർക്കും same ആണല്ലോ... അല്ലാതെ അവരുടെ worst പ്രശനം അല്ല... അവർക്ക് ചികിത്സ നേടാനും അവസരങ്ങൾ കൂടുതൽ ഉണ്ട് സുപ്രിയക്ക്ക്ക്... പൃഥ്വി രാജിൻ്റെ ഭാര്യ എന്നതിൻ്റെ കൂടുതൽ support കിട്ടും... അത് ഒരു സാധരണകരിക്ക് ഇല്ല...

    • @sensibleactuality
      @sensibleactuality 9 місяців тому

      ​@@DreamCatcher-kg4luആയിരിക്കാം... പക്ഷേ അവർക്ക് സഹൂഹത്തിൽ നിന്ന് കിട്ടുന്ന support and helping hand and empathy സാധാരണക്കാർക്ക് ഇല്ല.

  • @nithyanair5028
    @nithyanair5028 9 місяців тому +40

    Apart from being a star son, Nivin Pauly is one who made waves in the cinema. And now Tovino. The rest are all famous for the sole reason of being star kids.

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +4

      What about pridhiwiraj and fahad??

    • @helens874
      @helens874 9 місяців тому +5

      Asif ali too is not a star kid

    • @navyaprakash3539
      @navyaprakash3539 9 місяців тому +10

      ​@@hrishikeshvasudevan521 Aren't they star kids? It's Prithviraj SUKUMARAN and Fahad FAZIL!

  • @pooja7970
    @pooja7970 9 місяців тому +70

    I truly agree with each and every word that You have mentioned in the video. Luck factor is very essential, the most obvious example is someone preparing very well for an exam but unable to get there due to an unexpected accident or roadblock.

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +1

      But that work u have done will help u another day

    • @pooja7970
      @pooja7970 9 місяців тому +17

      @@hrishikeshvasudevan521 That's true but that missed opportunity is indeed a Bane, also if we are talking about national entrances like NEET we will have to wait a whole year to next appear for the exam .

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +8

      ​​@@pooja7970Ithil paranja pole star kid ayi janikkunnath oru luck thanne.Ithilum talentum looksum undelum palarkkum avarde levelil ethan pattilla.Public inum fieldil ulla varkkum idayil avarkkulla acceptance. Talent,hardwork inekkal kooduthal luck ann ivarkku.Luck is a major factor.Athillengil pinne enth cheythittum karyam illa

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому

      So what u expect them to do?? Stop working and sit at home

    • @pooja7970
      @pooja7970 9 місяців тому +3

      @@hrishikeshvasudevan521 None is saying to stop trying and sit at home we are just saying that it takes more than just hardwork to win something, so whenever you win don't look down upon someone who failed and don't boast that it's purely your hardwork, remember that you won because all the odds were in favour of you .

  • @ashraf1986ify
    @ashraf1986ify Місяць тому +5

    സിനിമാക്കാരുടെ വേറൊരു പച്ചക്കള്ളം നമ്മൾ വീട്ടിൽ സിനിമ ചർച്ച ചെയ്യാറെ ഇല്ല .😂

  • @amals0075
    @amals0075 9 місяців тому +169

    For women in particular, physical appearance, including facial and body features, can significantly impact their success in the film industry, alongside factors like hard work, luck, and talent.

    • @sourabh5764
      @sourabh5764 9 місяців тому +8

      True

    • @thanuaami6857
      @thanuaami6857 9 місяців тому +60

      Not only film industry... In every industry there exist pretty privilege... Even being sales person too

    • @thulasideva9410
      @thulasideva9410 9 місяців тому +9

      in our Malayalam film industry nowadays there is a positive change is noticeable. Pretty privilege is not that important ,but the person must be talented.

    • @seekzugzwangful
      @seekzugzwangful 9 місяців тому +8

      For men too, societal beauty standards matter. Height, fairness, etc.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 9 місяців тому +13

      For women, looks are the chief factor. Women with perfect body, fair skin tone thrives in Indian film industry.

  • @gayathrigayu7572
    @gayathrigayu7572 9 місяців тому +17

    What you said is right I often had the tendency to compare with others who acheived the goal where i couldnt ...but later i realised they had a lot of circumstantial favours which i didnt have ....and this made me realise there is no point in blaming me always .and now iam more satisfied with what i have .I think this is great realisation that everyone must have ...that its not their fault always if they couldnt achieve something ..Our upbringing , Our childhood , Our circumstances luck ,to be at the right place at right time .. everything has a role to play

  • @David-44k
    @David-44k 9 місяців тому +7

    സത്യത്തിൽ വളരെ ഈസി ആയിട്ട് സിനിമയിൽ എത്തുന്നവരാണ് Star kids ഒപ്പം നല്ല ആഡംബര ജീവിതം നയിക്കുന്നവർ അവർ ഇങ്ങനെയൊക്കെ പറയുന്നത് തന്നെ വെറും Show ആണ്. ധ്യാൻ ഒക്കെ ആളുകളുടെ ശ്രദ്ധ കിട്ടാൻ പറയുന്നതാണ് എന്നതാണ് സത്യം. പിന്നെ ജീവിതത്തിൽ രക്ഷപ്പെടണം എങ്കിൽ ഭാഗ്യം വേണം ഒപ്പം അവസരവും ഇതു രണ്ടും ഇല്ലെങ്കിൽ കഴിവ് ഉണ്ടായിട്ട് യാതൊരു കാര്യവും ഇല്ല.

  • @anubebe3
    @anubebe3 9 місяців тому +11

    Being at the right place at the right time plays a major part in our success

  • @Thereal_mahi
    @Thereal_mahi 9 місяців тому +35

    7 വർഷം മുൻപ് മനസ്സിൽ തോന്നിയ കാര്യങ്ങൾ 😮❤.. Thanks mallu analyst ❤️

  • @akhila9762
    @akhila9762 9 місяців тому +11

    സത്യത്തിൽ വിജയത്തിൽ ഭാഗ്യം അഥവാ നമ്മുടേതല്ലാത്ത ഒരു ഘടകത്തിന്റെ അനുകൂല സാഹചര്യം ഉണ്ട്.
    ഞാൻ കരുതുന്നത് എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞ ഉയരം എന്റെ കഴിവ്കൊണ്ട് മാത്രമല്ല എന്റെ അനുകൂല സാഹചര്യവും കൊണ്ട് കൂടിയാണ്.
    അതുകൊണ്ടാണ് ഞാൻ സംവരണം പോലുള്ള സാമൂഹിക സംവിധാനങ്ങളോട് അനുകൂല നിലപാടെടുക്കുന്നത്.
    അത് ഞാൻ ഇപ്പോൾ മനസിലാക്കുന്നത് എന്റേതുപോലെ അല്ലാത്ത സാഹചര്യത്തിൽ ജനിച്ച എന്നേക്കാൾ മിടുക്കരായ ആളുകളെ മുന്നിൽ എത്തിക്കാൻ സഹായിക്കുന്നുണ്ട്.
    അവർക്ക് എന്റേതുപോലെ ഒന്നും ആക്‌സസബിൾ അല്ലാത്തതുകൊണ്ട് മാത്രമാണ് ഇപ്പോൾ അവർ എന്റെ ഒപ്പം ഓടാൻ ഇല്ലാത്തത്.
    ഞാൻ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് എന്റെ അച്ഛനും അമ്മയും ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയവർ ആയതുകൊണ്ട് കൂടിയാണ് എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നുണ്ട് എന്റെ കഴിവുകൊണ്ട് മാത്രമാണെന്ന മണ്ടൻ വിശ്വാസങ്ങൾ എല്ലാം ഞാൻ ഒഴിവാക്കി

    • @athirajoy7823
      @athirajoy7823 9 місяців тому

      About the caste, their old generations were privilaged for so many years...And, now that privilage given to the underprivilaged people to come in front. But, I think this should also be based on the living stds as many of the back underprivilaged are now privilaged enough to access and compete.

  • @itsmegopikavasudev
    @itsmegopikavasudev 9 місяців тому +23

    പറഞ്ഞത് സത്യം അണ് ആളുകൾക്ക് ഉൾകൊള്ളാൻ പറ്റാത്ത കാര്യം അണ് എന്നത് 💯
    Luck അത് എന്തോകെ ayalum കിട്ടണം എത്രയോപേർ ടാലൻ്റ് ഉണ്ടായിട്ടും hard-work chaiythititum unluck ആയത്കൊണ്ട് ഒന്നും akathe പോയവര് ഉണ്ട്

  • @Dr.freedom
    @Dr.freedom 9 місяців тому +44

    Star Kids/ Politician Kids/ or any super rich influential kids have a unique privilege. They can take high risks, fall and still be safe and again try...untill they make it provided they have the persistence and hardwork. Commons does not have that, if they take a high risk and if luck factor is missing, they fall the final - there is no second chance. This is something which is to be said.

    • @yaduvarma9854
      @yaduvarma9854 9 місяців тому +1

      But u have to understand - The privileges enjoyed by the star kids were earned by the hard work done by their parents...
      So if common man don't have it - The hard truth is that the blame should go to their parents on why they didn't earn any privilege for them to enjoy....
      But offcourse that would be too cruel..
      So maybe this privilege should not be mentioned at all...

  • @sonymohan7339
    @sonymohan7339 9 місяців тому +13

    You said the right thing 👍

  • @ri____7100
    @ri____7100 9 місяців тому +3

    Spot on💯
    Even lots of Hardwork and talent fall short in front of luck or chance

  • @trendrajiv
    @trendrajiv 9 місяців тому +8

    ശെരിക്കും നമ്മളുടെ സാഹചര്യം വലിയൊരു അനുകൂല ഘടകം ആണ് ❤❤❤

  • @arunbaburaj
    @arunbaburaj 9 місяців тому +52

    Luck is what happens when preparation meets opportunity

    • @cd5964
      @cd5964 9 місяців тому +13

      Preparation is all about hard work and opportunity is someway related to luck. Spare me if I am wrong.

    • @arunbaburaj
      @arunbaburaj 9 місяців тому

      @@cd5964I believe luck is when you win a lottery or if I was able hit a bullseye in a dartboard on the first try with no practice and things like that. Rest of the stuff I believe if you are well prepared one day or another you will get an opportunity to showcase what you prepared. Sometimes you may not be able to grab that opportunity and may not be able to reach the level you have prepared and that's when you say you are unlucky. These are just my opinions and I could stand corrected 😬

  • @austinjohn1105
    @austinjohn1105 9 місяців тому +12

    Great Analysis 👍

  • @natureloverlover3917
    @natureloverlover3917 9 місяців тому +15

    എനിക്ക് തോന്നുന്നു ഭാഗ്യം ഒരു വലിയ റോൾ play ചെയ്യുന്നുണ്ട്. കാരണം hardwork ചെയ്തിട്ടും ഒന്നും ഒരിടത്തും എത്താതെ എത്രയോ പേരുണ്ട്.

  • @alexandrarose149
    @alexandrarose149 9 місяців тому +23

    I think many people are put off by the word “luck” here, and it makes sense, because we want to attribute our successes to our talent and hard work, and the idea that even when giving our best we might fail doesn’t sound good to us.
    I usually replace the word luck with environmental factors, the place you were born, the financial status of your family, the kind of parents you have, the friends you make etc.
    These factors which we could not control but do have an impact on our lives is what we have been calling “luck” so far.

  • @harikrishnanps5031
    @harikrishnanps5031 9 місяців тому +52

    Ithokke kanumbo anu runbir kapoor nodu bahumanam thonnunnath... lockdown struggles endokeyanenn chodichapo ,thaan film backround ulla alanennum thante struggle okke aviduthe sadaranakare vech nokkumbo onnum alla enn parayan kanicha angerude manasu❤

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +3

      Nowadays people accept their previllage mostly
      Ananya pandey excepton🤣

    • @bhnkk
      @bhnkk 9 місяців тому +10

      Yes Ranbir is always getting unnecessary hate,but I like him

    • @annareji4878
      @annareji4878 9 місяців тому +4

      ​​​@@bhnkknot unnecessary hate. He is a cheater that's why some people hate him.

    • @bhnkk
      @bhnkk 9 місяців тому +6

      @@annareji4878 do u think his popular x girlfriends are saints,not at all,because we are all seeing a reel and judging greenflag and redflag,avarkum othiri boyfriends undarnn,avar oke open marrigeum aan,but Ranbir matram cheater 😀atleast he is not fake 😌

    • @aswathymadhusoodanan
      @aswathymadhusoodanan 9 місяців тому +2

      @@bhnkk cheating does not mean someone had more than one relationship in their life. .nthoott comparison aaanu hei

  • @DKaringattil
    @DKaringattil 9 місяців тому +1

    The last statement you said was remarkable. ❤
    I happened to realise it a few years back and it changed the way I see the world.

  • @anju5124
    @anju5124 9 місяців тому +25

    Even in the movie "Parasite", the poor family's ascension was an encounter with an old friend. Without their luck Kevin's family couldn't have succeeded.

    • @Scarlett_Azure
      @Scarlett_Azure 9 місяців тому

      Not taking luck for granted and seeing it as God's blessings is one of the themes of Pulp Fiction.

    • @WaveRider1989
      @WaveRider1989 8 місяців тому

      ​@@success4016because they forgot where they came from. If they treated the former maid and her husband fairly, things would've been different.

  • @keepitcivil123
    @keepitcivil123 9 місяців тому +5

    Thanks for bringing this up. There are people who say i don't believe in luck. BS. They are trying to ignore the facor of chance. Its always gonna be there. Of course you have to work hard on your talent to stay relevant. But being in the right place at the right time has its own magic. Everyone has it different.

  • @samanabalakrishnan5513
    @samanabalakrishnan5513 9 місяців тому +8

    Sara Ali khan is an extreme in this case. In her interviews she tries very hard to relate herself as middle class.

  • @akhillio
    @akhillio 9 місяців тому +6

    വിജയിച്ചവൻ മാത്രമേ പരാജയത്തിന്റെ കഥ പറയു തോറ്റവന്റെ കഥ ആർക്കും കേൾക്കണ്ട 😔

  • @vimalachelat9922
    @vimalachelat9922 9 місяців тому +1

    വളരെ നല്ല അഭിപ്രായം .പ്രത്യേകിച്ച് സ്റ്റാർ കിഡ്സിനെ ഉദാഹരണമാക്കി success factors വിവരിച്ചതിന്. 'വേദനിക്കുന്ന കോടീശ്വരന്മാർ' !

  • @naaaz373
    @naaaz373 9 місяців тому +2

    I feel Genuineness in each and every word of Dhyan Sreenivasan and he was understood the Reality of his Own Life

  • @lifeshotsbyvinnie
    @lifeshotsbyvinnie 9 місяців тому +2

    Absolutely agree! Luck does play a role, but spotting and making the most of opportunities, the luck we have is just as crucial. Many people miss out on chances right in front of them while blaming their luck. While we can't control everything, many times we don't have choices, but it's vital to focus on what we can wth the choices we have, like working on our skills and lifestyle choices.

  • @karthick4442
    @karthick4442 9 місяців тому +1

    True..
    Ente mind il njan ingeneya set aakiyekunne. I know that im lucky to have been born to good parents who had money enough to support my education. I use my hardwork and talent to make the best of it.

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 9 місяців тому +9

    Luck is the major factor for everything. Hardwork gives you more opportunity to get lucky. This luck is also referred in kerala as "ദൈവാധീനം ", "ദൈവത്തിന്റെ കൃപ ", "പ്രാർത്ഥനയുടെ ഫലം ", "ദൈവത്തിന്റെ അനുഗ്രഹം "etc etc.

  • @ve7993
    @ve7993 9 місяців тому +3

    Ithine purely bhagyam, luck ennu parayunnathilum nallath " INFLUENCE " ennu parayunnathavum. Njan epozhum orthittullath anu aided schools & colleges il permanent staff ayitt joli kittyavar avarude parents nte influence kondum lakshangal vari eriyan cash ullathu kondum anu. Avarekal ethrayo talented teachers ipozhum permanent job illathe nadakkunnu. Ith pole thanne anu ee sthapanangalile office staff um!

  • @gopanneyyar9379
    @gopanneyyar9379 9 місяців тому +55

    ഇതുപോലെ വേറോരു സംഗതിയുണ്ട്; വിനയം. എത്ര ഉയരത്തിലെത്തിയാലും ശരി, താൻ അത്ര പോര എന്നു പറയുന്നവരെയാണ് എല്ലാവർക്കും ഇഷ്ടം. റോജയ്ക്ക് സംഗീതം ചെയ്ത് ദേശീയ അവാർഡും കിട്ടി റഹ്‌മാൻ ലോകശ്രദ്ധ പിടിച്ചു പറ്റി നിൽക്കുന്ന കാലം. വെറും 24 വയസ്സ്. ഒരു അഭിമുഖത്തിൽ ഏതോ തലതെറിച്ച ജേണലിസ്റ്റ് ചോദിച്ചു. "ഇളയരാജയെ തോൽപ്പിച്ച് No. 1 ആയി നില്ക്കുകയാണല്ലോ.. എന്തു തോന്നുന്നു?" റഹ്‌മാൻ വിനയം ഒട്ടും കുറയ്ക്കാതെ പറഞ്ഞു: "ഹേയ്. ഇളയരാജ തന്നെ no. 1, അദ്ദേഹത്തെ തോല്പിയ്ക്കാൻ ആർക്കും കഴിയില്ല.". അതേ സമയം, "ആ... ഏതാണ്ട് ശരിയാണ്" എന്നോ മറ്റോ റഹ്‌മാൻ പറഞ്ഞിരുന്നെങ്കിൽ തീർന്നു. 'അഹങ്കാരി' എന്ന് മുദ്രകുത്തപ്പെടാൻ ഒട്ടും വൈകില്ല.
    എന്റെ ചോദ്യം ഇതാണ്. നാം മറ്റൊരാളെ വിലയിരുത്തിയിട്ട് 'മിടുക്കൻ' എന്ന് വിളിയ്ക്കാൻ നമുക്ക് യാതൊരു പ്രശ്നവുമില്ല. അതേ വിലയിരുത്തൽ സ്വയം ചെയ്തിട്ട് സ്വയം മിടുക്കൻ എന്ന് ന്യായമായും തോന്നിയാൽ അത് ഒരു വലിയ കുറ്റവും അഹങ്കാരവുമാകുന്നത് എങ്ങനെ?

    • @sreejan8385
      @sreejan8385 9 місяців тому +7

      Athu nammude thalamurakalayulla
      Oru seelam aanu … humble means good … athonnum marilla

    • @pluto9963
      @pluto9963 9 місяців тому

      so true 😀@@sjj525

    • @Acetvn-kg6ty
      @Acetvn-kg6ty 2 місяці тому +1

      ​@sreejan8385 actually Humble is needed. Thats how you gain wisdom.

  • @roby-v5o
    @roby-v5o 9 місяців тому +116

    മറ്റുള്ളവരെ പോലെ ഉള്ളിൽ ഒന്ന് വെച്ചു പുറത്ത് മറ്റൊന്ന് പെരുമാറുന്ന വ്യക്തിയല്ലധ്യാൻ ശ്രീനിവാസൻ..ഒറ്റവാക്കിൽ ധ്യാൻ "തുറന്നമനസിന്റെ ഉടമയാണ്"..അത്തരം ആളുകളെ നമുക്ക് ജീവിതത്തിൽ വിശ്വസിക്കാം..അവർ ഒരിക്കലും പിന്നിൽനിന്ന് ചതിക്കുകയില്ല

    • @NeoLeo877
      @NeoLeo877 9 місяців тому +46

      ചതിക്കാൻ അയാളുമായി നമ്മൾ കച്ചവടത്തിനു പോകുന്നുണ്ടോ?

    • @rasheedk6166
      @rasheedk6166 9 місяців тому +25

      സ്ഥിരമായി ബോംബുകൾ നൽകി ഫാൻസിനെ പറ്റിക്കുന്നുണ്ട്

    • @TonyCyclingVlogger
      @TonyCyclingVlogger 9 місяців тому +1

      😁😁

    • @Mallutripscooks
      @Mallutripscooks 9 місяців тому +19

      ജനിച്ചപ്പോൾ മുതൽ ഉള്ള ഫുൾ പുതിയ കഥ എഴുതി തരും PR കാർ..

    • @wanderinheathen4010
      @wanderinheathen4010 9 місяців тому +6

      അത് തനിക്കെങ്ങനെ അറിയാം??

  • @drpriyankagovincd
    @drpriyankagovincd 9 місяців тому

    വളരെ മനഃശാസ്ത്രപരമായ വിശകലനം... പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയമാണ്

  • @zainulabid2453
    @zainulabid2453 9 місяців тому +4

    Amazing video. 👍👍

  • @mr.kochappan2418
    @mr.kochappan2418 9 місяців тому +58

    The truth is that neither Dhyan nor Dulquer nor Vineeth would have the opportunities that they have unless they were so called star kids. There is no point in denying it. They are, also, uncritically overrated.

    • @pachaparishkaari3573
      @pachaparishkaari3573 9 місяців тому +1

      Said it

    • @bunnyworld29
      @bunnyworld29 9 місяців тому

      agree💯💯

    • @peterparker9954
      @peterparker9954 9 місяців тому +3

      Vineeth is an amazing singer with a unique voice

    • @magith87ekm
      @magith87ekm 9 місяців тому +1

      True. Being born to legendary figures have helped them.

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +1

      അതുകൊണ്ട് പണി നിർത്തി വീട്ടിൽ ഇരിക്കണോ 😏
      പ്രണവ് നേം dulquer നേം പൊക്കി നടക്കുന്നത് ഫാൻസ്‌ ആണ് അതും മറക്കരുത്

  • @jishnu.ambakkatt
    @jishnu.ambakkatt 9 місяців тому +18

    _smartwork better than hardwork but i don't have it_ 🤐

  • @wabisabi2246
    @wabisabi2246 9 місяців тому +3

    Content 🙌

  • @georgejose4643
    @georgejose4643 9 місяців тому +5

    Surely it's a new knowledge..

  • @shravan_suresh
    @shravan_suresh 9 місяців тому +25

    Dhyan ഒഴിച്ച് ആരുടേം interview കാണാറില്ല 😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 9 місяців тому +1

    വളരെ ശെരിയാണ് താങ്കൾ പറയുന്നത്..

  • @harikrishnanps5031
    @harikrishnanps5031 9 місяців тому +12

    Kok vs dhyan interview kandapo ningade oru vedio pratheekshichirunu.... correct timing 😂❤

  • @ananthurgopal9868
    @ananthurgopal9868 9 місяців тому +5

    Luck is underrated . But we cannot control it. The only thing in our hand which we can control is hard work. So try to focus in it

  • @upv555
    @upv555 9 місяців тому +10

    Luck is a component of chance or opportunity. I don't think we need to categorize luck separately from opportunities. For example, a child is studying MBBS in India and becomes a doctor through a combination of chance or opportunity, hard work, and talent. Conversely, in Afghanistan or under the Taliban regime, a child may lack the chance out of these three components.

  • @msp286
    @msp286 9 місяців тому +23

    പരീക്ഷയിൽ എല്ലാവിധ സൗകര്യവും ഉപയോഗിച്ച് പഠിച്ചു ജയിച്ച ശേഷം അതിൻ്റെ മാറ്റ് കൂട്ടാൻ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ആണ് പഠിച്ചത് ബുക്ക് ഇല്ലായിരുന്നു പുസ്തകം ഇല്ലായിരുന്നു എന്നൊക്കെ തള്ളുന്ന ആളുകൾ നേരത്തെ നാട്ടിൻ പുറങ്ങളിൽ സുലഭം ആയിരുന്നു

    • @nazeerabdulazeez8896
      @nazeerabdulazeez8896 9 місяців тому +6

      അതിൽ ഒരു സത്യം ഉണ്ട് തീർത്തും തള്ളു അല്ല കേരളത്തിൽ എല്ലാ ഗ്രാമങ്ങളിലും കറന്റ് വന്നിട്ട് എത്ര നാൾ ആയി ക്കാണും 90 കളിൽ ആകും ഭൂരിപക്ഷം പ്രദേശങ്ങളിലും കറന്റ് കിട്ടിയിട്ട് 84 ൽ ആയിരുന്നു ഞാൻ sslc പാസ്സ് ആയതു വീട്ടിൽ കറന്റ് കിട്ടിയത് 86 ൽ അതും ഈ കാലം പോലെ അല്ല വോൾടേജ് വളരെ കുറവ് ആണ് മുനിഞ്ഞു കത്തുന്ന ബൾബ്, പോരാഞ്ഞിട്ട് കറന്റ് കട്ട്‌ മഴ മാനത്തു കണ്ടാൽ പിന്നെ ഒരു ദിവസം എക്കെ കറന്റ് ഇല്ലാത്ത അവസ്ഥ, പക്ഷേ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആ കാലത്ത് പഠിച്ചത് വലിയ ഒരു കഷ്ടപ്പാട് ആയി തോന്നിയിട്ടില്ല കാരണം അത്‌ മാത്രം ഉള്ളൂ, മണ്ണെണ്ണ മേടിക്കാൻ ഉള്ള പാങ്ങു ഉള്ളത് തന്നെ വലിയ കാര്യം, ഇപ്പൊ അത്‌ തള്ളായി തോനുന്നു എങ്കിൽ പഴയ തലമുറയോടെ ചോദിച്ചു നോക്കുക, പഴയ കാലം അത്ര സുന്ദരം അല്ലായിരുന്നു അത്‌ സുന്ദരം ആയി കാണുന്നത് ചിലരുടെ നൊസ്റ്റാൾജിയ മാത്രം

    • @msp286
      @msp286 9 місяців тому

      @@nazeerabdulazeez8896 എല്ലാവരും തള്ളുകാർ അല്ല പക്ഷേ ഞാൻ പറഞ്ഞ കൂട്ടർ അതിൽ ഒരുപാട് ഉൾപെട്ടിട്ട് ഉണ്ട്.എല്ലാവിധ സൗകര്യവും ഉപയോഗിച്ച് വിജയിച്ചിട്ട അതിനെ കൂടുതൽ പൊലിപ്പിക്കാൻ നോക്കിയ ആളുകൾ..ഞാൻ പറഞ്ഞത് 90s ലെ കാര്യം ആണ്

    • @vipinvs8416
      @vipinvs8416 9 місяців тому +3

      Mm ningal experience cheyythathellam fake alla brother

  • @aswins7834
    @aswins7834 9 місяців тому +3

    👏🏻Well said..."Outliers" by Malcolm Gladwell depicts the above topics.

  • @5015pranav
    @5015pranav 9 місяців тому

    Correct observation എനിക്കും തോന്നിയ കാര്യം 👍👍

  • @adhilattaz9746
    @adhilattaz9746 9 місяців тому +1

    💯 Ethrayokke Talent undaayaalum hardwork cheythaalum valiyareethiyil success aavanamengil avide baaghyam koodi venam

  • @krishnank7300
    @krishnank7300 9 місяців тому +6

    ലേ മോഹൻലാൽ. ഞാനൊരു സാധാരണക്കാരന ഞാൻ വീട്ടിൽ കഞ്ഞിയും ഉണക്കമീൻ ചമ്മന്തിയും ആണ് കഴിക്കുന്നത് 😂

  • @mariajacob7836
    @mariajacob7836 9 місяців тому +12

    Bollywood Sara Ali Khan exhibits similar public behaviour

  • @hareeshshaji2897
    @hareeshshaji2897 9 місяців тому +4

    Dhyan seems to accept the fact that he's privileged unlike the other star kids . I think he has mentioned that in an interview

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 9 місяців тому +13

    I happened to ask the same question to one of the senior officers working here in Qatar, as editor of an established daily. Of course a malayali. Sir agreed readily to this answer. He said the time he was born really matters as there was no competition like this. He is a successful person.

  • @Joel-sz8kz
    @Joel-sz8kz 9 місяців тому +46

    Is it luck or privilege? I guess in case of the star kids out there they are more privileged than being lucky.
    But for stars who rose to great brand value without privilege and mediocre acting skills has got really lucky.

    • @sharika809
      @sharika809 9 місяців тому +3

      Being born to a rich family is a luck, isn't it? I think privilege here is a subset of Luck

    • @peterparker9954
      @peterparker9954 9 місяців тому +1

      Privilege is luck as well
      How many people have the luck to be born in a family of superstars ?

    • @ani-yi3ks
      @ani-yi3ks 9 місяців тому +1

      Unfair advantages

  • @user-wv4tn1ih3n
    @user-wv4tn1ih3n 9 місяців тому +3

    Super 👍👍👍
    Bhagyam കെട്ടവനായതുകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും പ്രയോജനമില്ല. അതുകൊണ്ടെന്താ ഈ രാജ്യത്തിനോട് ഒട്ടും സ്നേഹവുമില്ല, തർക്കിക്കാൻ ഇന്ത്യക്കാരൻ എന്നുപറയുമ്പോഴും ഉള്ളിൽ പരമ പുച്ഛമാണെനിക്ക് ഈ രാജ്യത്തോട് 🥰🥰

  • @Mr_John_Wick.
    @Mr_John_Wick. 9 місяців тому +9

    ധ്യാൻ ❤️

  • @gladwin7214
    @gladwin7214 9 місяців тому +2

    Good topic selection 👍

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 9 місяців тому

    Nice video bro..👍🏻👍🏻
    Ee oru perspective il chinthichatilla..

  • @kevinvas242
    @kevinvas242 9 місяців тому +1

    Wow super explanation ❤❤❤

  • @antonykj1838
    @antonykj1838 9 місяців тому +1

    നല്ല അഭിപ്രായം പോയ്ന്റബിൾ 👍👍

  • @krrishk8233
    @krrishk8233 9 місяців тому +3

    ശരിയാണ്.. കഴിവും ഹാർഡ് വർക്കും ഉണ്ടായാലും ചില അനുകൂലമായ സാഹചര്യങ്ങൾ കൂടി ഒത്തുവരുമ്പോൾ ആകും വിജയങ്ങൾ സംഭവിക്കുക.. ഉദാഹരണം നമ്മുടെ വിരാട് കോലി, കഴിവും ഹാർഡ് വർക്കും എല്ലാമുണ്ട്, പക്ഷെ ഇന്ത്യ ഫൈനലിൽ തോറ്റ പല മത്സരങ്ങളിലും അദ്ദേഹത്തിന് ടോസിന്റെ ഭാഗ്യം പ്രതികൂലമായി ഭവിച്ചിരുന്നു..എന്ന് വെച്ച് ജീവിതത്തിൽ എപ്പോഴും ഭാഗ്യം തുണക്കണം എന്നില്ല..അത് പ്രതീക്ഷിച്ചു മാത്രം ജീവിക്കുന്നവർ വിഡ്ഢികളായിരിക്കും.

  • @teammate_
    @teammate_ 9 місяців тому

    Yes i agree with you and i believe that veruthe madipidichu irunnal bhagyam nammude lyfil varilla. Nammal enthenkilum okke jeevithathil cheyyan shremikkumbozhanu bhagyam athinte oppam varunnath. Chilarkk ath eluppam varum, chilarkk ath valare vaygi varum.

  • @abhijithp2116
    @abhijithp2116 9 місяців тому +45

    Luck matters most...

    • @hrishikeshvasudevan521
      @hrishikeshvasudevan521 9 місяців тому +1

      Can u control it???
      If no why u bother that
      U can control ur time and work thats it

  • @pradeepr4743
    @pradeepr4743 9 місяців тому +2

    Ente Life il njan achieve aakathathinu karanam bhagyam illathathu kondanennu thoniyittilla,ente hardwork kuravayirikkam pinne nammal ku bhagyam illa ithente vidhiyanu ennu chinthikkunnathanu nallathu allathe njan annu angane cheythirunnenkil ennu swayam kuttapeduthunnathilum nallathu,pinne thankal paranja point il chilappol athupole passion ullavar swantham jeevan kalanjum nedan sremikkarundu than agrahichathu,

  • @dilshaddillu9902
    @dilshaddillu9902 9 місяців тому +3

    അനുകൂല സാഹചര്യങ്ങളെ നമ്മൾ വിളിക്കുന്ന പേരാണ് ഭാഗ്യം...

  • @alexcrown1000000
    @alexcrown1000000 9 місяців тому +2

    Well said

  • @ASWiNM960
    @ASWiNM960 9 місяців тому

    Good points about "luck"👏👏👏

  • @prathapds
    @prathapds 9 місяців тому +2

    വല്ലവനായും കുറ്റംപറയുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം 😂😂😂😂

  • @cbb395
    @cbb395 9 місяців тому

    ചെറിയ കാര്യങ്ങളിൽ നിന്ന് ഒരുപാട് ചിന്തിക്കാൻ ഉണ്ട്
    എന്ന് മനസിലാക്കി തന്ന മല്ലു അനല്യിസ്റ്റ് goodwork

  • @vineethavivek
    @vineethavivek 9 місяців тому +1

    True..luck venam..ath 100% sheriyaan

  • @mithamurali9945
    @mithamurali9945 9 місяців тому

    Very well said. I always had this in my mind

  • @blessyraju2641
    @blessyraju2641 9 місяців тому

    Well said 👏, Luck matters..

  • @adhilreza
    @adhilreza 9 місяців тому +9

    Dyan sreenivasan interviews😅❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Місяць тому +2

    കറക്റ്റ് 👍🏻👍🏻👍🏻

  • @mysignature4575
    @mysignature4575 9 місяців тому +13

    താങ്കളുടെ വീഡിയോ സ്റ്റാർ കിഡ്സ്‌ എല്ലാവരും കണ്ടാൽ മതിയായിരുന്നു കാരണം നിങ്ങൾ അവരെ പറ്റി പറഞ്ഞത് ഒന്നും അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല 😂😂

  • @traveltogether3
    @traveltogether3 9 місяців тому

    Well said.

  • @feitan5919
    @feitan5919 9 місяців тому +4

    സാധാരണക്കാരൻ ആണെന്ന് തെളിയിക്കാൻ ആയി ഇവരൊന്നും 'stress' ചെയ്യുന്നതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാണുന്ന ആളുകൾക്ക് entertain ആവുന്ന തരത്തിൽ ഇന്റർവ്യൂ കൊടുക്കുന്നു അത്ര ഉള്ളു. വന്ന് വന്ന് നല്ല ബോർ ആവുന്നുണ്ട്.

  • @naveentpoulose2137
    @naveentpoulose2137 13 днів тому +1

    Ee topic nice aayirunnu😊

  • @mastromacstudios2621
    @mastromacstudios2621 9 місяців тому +6

    ധ്യാൻ ശ്രീനിവാസൻ നല്ല കാഷ് വാങ്ങിയിട്ടാണ് ഇന്റർവ്യൂകൾ നൽകുന്നത് -
    its a part of his job -

  • @chinnuprince6304
    @chinnuprince6304 9 місяців тому +3

    MA, can you do a video on Manifestation? Ipo elladuthum ithee kelkaan ullu. Would like to know your take on this.

  • @sajidmoorad
    @sajidmoorad 9 місяців тому

    Excellent observation

  • @freethinker2559
    @freethinker2559 9 місяців тому

    Well said bro👌👌😊