🔥പുതിയ മുഖം , പട്ടാളം , പെരുമഴക്കാലം സിനിമ ലൊക്കേഷൻ🔥|Kodunthirapully Village|The Beauty of Palakkad🔥
Вставка
- Опубліковано 5 лют 2025
- Kodunthirapully Agraharam boasts with the collection of Vaishnavates 'Jaiminiya Samavedi Thalavakara Guru' sakha Tamil Brahmins in around100 uniform row houses, arranged properly on both sides of the streets facing north and south directions. The Agraharam may not attract devotees from far and wide to its precincts daily, yet it has its own unique features which could not be seen any where else. The Agraharam derives its hoary past on Srirangam. The presiding deity is Bhoodevi Sridevi Sametha Sri Adhikesavaperumal and is closely linked with Sri Ranganathaswamy of Srirangam Temple.
The ancestors of the Kodunthirapully Agraharam believed to be had migrated from a village Anbil situated nearby Srirangam in Trichy district and settled down here about in 750 years back. The Chaitanyam of Lord Sri Mahavishnu in Sri Ranganathaswamy temple, Srirangam has been brought by them by Avahana as per Agamasasthra and performed Prathishta of the Lord Maha Vishnu as Lord Sri Adhikesavaperumal with his consorts Goddess Bhoodevi and Sridevi. And the Agraharam then named as Adhikesavapuram. Later in course the village got extended towards its western side.
On the western side, there is another temple dedicated to Sri Hari Hara Puthra Swami with Poorna and Pushkala. It is believed that, Lord Sri Dharmasastha as Aswaruda has come over to this place to satisfy pious pleadings and desire of very aged old Brahmin devotee adorned on his 'Koda' i.e. an umbrella, from 'Nerumkaitha Kotta' nearby 'Kadalundinagaram' Malappuram District. A temple was built named as Lord Ayyappa Temple at the place wherein the aged devotee kept his umbrella i.e. Koda placed just near the village tank and performed the prathishta of the Lord on the month of April, 1734 A.D. And that, the Agraharam derived its name 'Kodayil Aenthi Arulia Palli', later in due course changed as Kodunthirapully to the whole village and its surroundings, which was formerly named as Adhikesavapuram. Unlike other temples, here the Lord Dharmasastha is in the swaroop of Lord Sri Kothanda Rama. The temple upadevatha Lord Sri Anjaneeyar with Sun God on right hand proves the existence of the presence of the chaitanyam of Sri Rama. The Prayers in benediction to Lord also proves the existence of the chaitanyam of Lord Rama.
This Agraharam is a scenic one which made it location for many Malayalam and Tamil movies like Puthiya Mukham,Pattalam,Permuzhakkaalam,Sandhitha Velai etc.Details are included in the video.
Camera used: GoPro Hero 9
Shooting location videos playlist:👇
• Shooting location videos
I have used some clips from the movies "Puthiya Mukham" "Pattalam" "Permuzhakkaalam" "Ith Nammude Katha" "Bus conductor" "Sandhitha Velai" and that clips belongs to the original creators.
ഞാൻ ഈ ഗ്രാമത്തിലാണ് ഗ്രാമത്തിലാണു ജീവിക്കുന്നത്❤😍😍💖
👍👍👍
അയ്യരാണോ 🙂
Lucky 🥰🥰
Route engane aanu
ആഗ്രഹാരം എന്ന് കേൾക്കുമ്പോ ദേവരാഗം ഫിലിം, അരവിന്ദ് സ്വാമി,ശ്രീദേവിയെ ഓർമ വരും എപ്പോഴും.
കൊടുന്തിരപ്പുള്ളി അഗ്രഹാര കാഴ്ചകൾ കാണിച്ചുതന്ന ശ്രീജിത്തിന് അഭിനന്ദനങ്ങൾ...കണ്ണിനും മനസ്സിനും സുഖം പകരുന്ന ഹൃദ്യമായ ദൃശ്യാവിഷ്ക്കാരം...നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you🥰🥰..pls share it
കേരളത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്ഥലമാണ് പാലക്കാട്. എന്താണ് എന്ന് അറിയില്ല പാലക്കാടിന് ഒരു പ്രത്യേകത ഉണ്ട്. ഒരു തരം ആകർഷണം
Same here
Exactly bro
People are also so kind and too much hard working in any ferm
Sathyam
Sathyamanu.. Palakkad ❤❤❤
ഒത്തിരി ഇഷ്ടമുള്ള സ്ഥലം ആണ് പാലക്കാട് 💚💚 അതിലെ എല്ലാ സ്ഥലങ്ങളും എനിക്ക് പ്രിയപ്പെട്ടത് 💕💕💕
പാലക്കാടൻ കാഴ്ചകൾ?. സൂപ്പർ
❤️
പാലക്കാടിന്റെ ഊടുവഴികളും വയലും വരമ്പും ഇടവഴിയും മനയും അഗ്രഹാരങ്ങളും ക്ഷേത്രങ്ങളെയും പകർത്താതെ മലയാള സിനിമ പൂർത്തീകരിചിട്ടില്ല എന്നർത്ഥം.
എന്റെ പാലക്കാട് ❤❤
Such a Beautiful Village
Palakkad le yettavoum beautiful agraharam kozhindhrapulli agraharam thanne.pazhama nilanirthi varunu valare valare santhosham.👍👍👍
Thank you..pls share this video
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളെ പരിചയപെടുത്തി തന്നതിന് വലിയൊരു താങ്ക്സ്.......
ഗ്രാമ കാഴ്ചകൾ സൂപ്പർ 👌👍👍👍
Supper peeumazakalm movi e location veralevel thanks ശ്രീജിത്ത്
Thank you bro🥰🥰...pls share
Athetha movie?
സൂപ്പറായിട്ടുണ്ട്,,,,, കൂടെ വന്ന് സഹകരിച്ച ഏട്ടനും ,Thanks,,,
Thank you bro..🥰
❤👍നല്ല വീഡിയോ,
എന്താണ്😁 ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട് ട്ടോ👍
🥰🥰..pls share it bro
എന്റെ അഗ്രഹാരം i miss you🥰
Palakkadinte ahankaram .... agrahaarangal ...ennum athinte bangi chorathe palakkadinte perum perumayum kath sookshikan kazhiyatte... nalla avatharanam .. puthiya puthiya kazhchakal kond varan avatte ennu asamsikunnu priya kootukara 🥰🥰✌🏻
😘😘
😍😍😍
I like it❤
Super broooo👍👍👍👍👍
🥰
Excellent..... Beautiful......👍👍👍😍😍😍😘😘😘nice.....👌👌👌
Thank you bro🥰🥰..pls share it
ഒന്നും പറയാനില്ല..👌👌👌😍❤
Parayan
സൂപ്പറായിട്ടുണ്ട് 👍👍👍
🥰🥰🥰
Our Kodunthrpuly ithrem.pwoli an.enn arnjila. superr.
Palakkadan🌴
Ranju ettante sthalam❤️...
❤ adipoli bro
Entha bangi
Proud to be a palakkadan 🥰
Beautiful
Bro polichu കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
പറ്റുമെങ്കിൽ എന്നും നിന്റെ മൊയ്‌ദീൻ ലൊക്കേഷൻ ഒന്ന് കാണിക്കാൻ ശ്രമിക്കണം
👍👍
Super👌
Thank you bro 🥰🥰
Super 👌👌👌👌👌👍👍♥️♥️♥️🌹❤
🥰🥰
Super
Tnq 4 this video love from pirayiri...
Thank you 🥰🥰
ഗുഡ് effortt, താങ്ക്സ് ബ്രോ 👍🙏
Thank you🥰🥰..pls share it
Hai sreejith enthurasamayittan vivarichirikkunnath neril kandathupole god bless u
🥰🥰🥰
Edhoru baghiya chettante luck.nalloru graamam ...avide thaamasikkyunnavarde baaghyam alle ...nerittu kaanaan pattillelum ighane kaanaan pattiyallo.tnx.iniyum paalakkaadan kazhchakalil kaanaam ennu parajhille chalissery il kaanumo .ennum nallathu varatte.😍
Thank u very much for the support🥰🥰
@@sreejithzvlog bro pookkalam varavaayi locatione kurichu aaroadelum choadhicho
Yes..evide nnu arinjilla..
@@sreejithzvlog chalissery il alle
ഞാൻ ഇന്നലെ കൽപപാതി അഗ്രഹാരം കാണാൻ പോയി
Super ayrikkunnu
Thank you bro❤️
സൂപ്പർ
Thank you👍
🎉Fine,Thanks
Suuuuppper
Thank you🥰🥰..pls share it
Pookkalam varavai move location kanikumo (jayaram home place)
Thanks great hardwork
Adipoli
Thank you🥰🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Fantastic
Nammude naadu❤
NallaGrammangal
Nalla placeum, nalla allugallum
എന്റെ പാലക്കാട്
Ivide njan poyirunnu
Nice place
Very beautiful
Thank you🥰🥰...pls.share it
👌👌👌
Thank you..pls share it
👍
Nice Bro
Ethu super aayi looo...
🥰🥰
Kolambi movie ivide aano
എനിക്ക് തോനുന്നു വിയറ്റ്നാം കോളനി എന്ന സിനിമ ഇവിടെ ഷൂട്ട് ചെയ്തോ എന്ന് ഒരു സംശയം ആണ് അടിപൊളി ബ്രോ ❤❤❤
Vyttnam colony shoot cheythath alapuyayill annu
Bro kottaram veetile apputtan eppolenkikum cheyyane😁😍 video super 😍😍😍
Sure bro..cheyam🥰..pls share this video
@@sreejithzvlog 😍😍🤗
നിങ്ങള് പൊളിയാണ്😘
🥰🥰..bro..pls share
@@sreejithzvlog ok
😍👌👌
🥰
👌👌👌...
❤❤❤
Bro.. vettam movie location idane✨️😊
പാലക്കാട്❤️❤️❤️❤️
Thank you 🥰🥰
Ente veede kodunthirappully
Neelaambari movie location ivde anoo?
അഗ്രഹാരങ്ങളുടെ ഉൾഭാഗം കാണിക്കുന്നില്ലലോ?
Kavayil shoot chaytha sinima location kaanikke
Kottaram veetile appottan movie location cheyamo
❤❤❤❤❤mujhe aisa ghar chahiye
Bro njan avideyulla alla gramathinu manne Ulla groundill park home
Nice 👍🏽
Adipoli video ❤❤❤new sub❤👍🏻
✌✌
ഹായ് ശ്രീജിത്ത് ബ്രോ
പാലക്കാട് സ്വർഗം തന്നെ
ചേട്ടാ, പ്രണയവർണങ്ങൾ movie സ്ഥലം കാണിക്കുവോ...
ഇനി വീഡിയോ ചെയ്യുമ്പോഴ് റൂട്ടുകൂടി പറയണേ.. അതായത്.പാലക്കാട് - കോയമ്പത്തൂർ (?) ആണോ ഈ റൂട്ട്.
Palakkad towninu 5km
I lik ur videos bro super.
Nalla avatharanam.. super
❤️❤️❤️❤️❤️❤️
👍👍👍👍
Tns bro
🤟👍
😍😍😍
ഇവിടെ തന്നെ അല്ലേ ദിലീപിൻറ റോമിയോ സിനിമയിലെ ഒരു സീൻ shootചെയ്തത്
Cheekutta kalaki
Thank u 👍👍
ഇന്ന് ഞാൻ ഇവിടെ പോയിരുന്നു 😀
Bro, sallapam location please
Varnakkaxhakalile idraneem choodi agraharam theadi enna song evide shoot cheithathale?
Yes
Yes
Ivde dileepettante romiyo movie shoot cheythanno?...
Illa bro
Njanum koduthirappullikku aduthaanu
🥰🥰ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Mromiyo enna movie eeyil ee agraharam ano
Ath vere..
Aah
Athethu movie???
Amrutham movie shooting location
The Car, Highway, movies ലൊക്കേഷൻ plz....
The Car ന്റെ ചില portions തിരുവനന്തപുരം ആണ്......ജയറാം ഓട്ടോക്കാരെ ചാക്കിലാക്കുന്ന സീൻ പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത് ഉള്ള Karimpanal Arcade ന് മുൻവശത്താണ് ചിത്രീകരിച്ചിരിക്കുന്നത്.തൊട്ടടുത്ത സീനിൽ ശ്രീലക്ഷ്മി ഇറങ്ങി വരുന്നത് സമീപത്തെ Attukal Shopping Complex ന് മുൻ വശം....തുടർന്ന് ഐസ്ക്രീം കഴിക്കാൻ കൊണ്ട് പോകുന്ന സീൻ museum campus ആണ്......പാട്ട് സീനുകളിൽ കാണിക്കുന്നത് ടെക്നോപാർക്കിന്റെ ഉള്ളിലെ റോഡുകളും,വെള്ളയമ്പലം- കവടിയാർ റോഡും ഒക്കെയാണ്......ഹൈവേ ചിത്രീകരിച്ചത് നാഗർകോവിൽ തിരുനെൽവേലി റൂട്ടിലെ വള്ളിയൂർ എന്ന സ്ഥലത്താണ് എന്ന് കേട്ടിട്ടുണ്ട്.....കൃത്യമായി അറിയില്ല.....😊
Innale mankara vannirunnu
Sreejith devaragam shooting cheyatha sthalam thirunelayi gramma kanaki
Ente nadu anu
Sreejith bro eniku oru dout und ethe location thanne ano Romeo movie shooting cheyithu dileep sir actor qya
No
No അത് പറളി അഗ്രഹാരം
Summar in bathlehem ഷൂട്ടിംഗ് ലൊക്കേഷൻ plz....
അത് ഫുൾ സെറ്റ് ആയിരുന്നു ബ്രോ...90%ഉം..
ചേട്ടന്റെ നാട് pkd aahno?
Yes
Deelipinte romiyo evideyano shooting
No
bro peruvannapuram location kanikkumo
Yes bro..will try🥰