സ്വാതന്ത്ര്യം, ജനാധിപത്യം,സർഗാത്മകത Sunil P Ilayidom സുനിൽ പി ഇളയിടത്തിന്റെ ഏറ്റവും പുതിയ പ്രഭാഷണം

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 47

  • @ganeshviswanathan8330
    @ganeshviswanathan8330 2 роки тому +7

    വീണ്ടും വീണ്ടും കേൾക്കാം ....🙏😍

    • @arunanpathikkal4824
      @arunanpathikkal4824 8 місяців тому

      ​@@vishnuvl247🏳️‍🌈😋) wyatt WARSAW 🏳️‍🌈q🏳️‍🌈🤭~😁🏳️‍🌈Aww

  • @priyavarghese5906
    @priyavarghese5906 2 роки тому

    അടഞ്ഞ അധികാരത്തെ തുറക്കുന്ന സർഗാത്മകതയുടെ അപരോന്മുഖത്വം. മാഷ് ❤️

  • @vijaybamsuri
    @vijaybamsuri 2 роки тому +3

    കേൾക്കണം !!!

  • @shajic5928
    @shajic5928 2 роки тому

    Vamsanasam വന്നുകൊണ്ടിരിക്കുന്ന അനേകം വാക്കുകളുടെ നിലനിൽപ്പിന്റെ ജീവവായു..

  • @radhakrishnantp3876
    @radhakrishnantp3876 2 роки тому +5

    അച്ഛനുമമ്മയും വാക്കെ , ന്നു കേട്ടു ഞാൻ/ അക്ഷരപ്പിച്ച നടന്നു :- ...
    ...
    വാക്കെ, ന്റെ അച്ഛനുമമ്മയുമാകുന്നു/
    വാക്കിൽ വിരൽത്തുമ്പിലല്ലോ നടക്കുന്നു ഞാൻ ..... !!
    (മധുസൂദനൻ നായർ),

  • @sanalkumar302
    @sanalkumar302 2 роки тому +1

    🙏🙏🙏

  • @sasikumarc8821
    @sasikumarc8821 2 роки тому

    Excellent

  • @palaghatmadhavan9476
    @palaghatmadhavan9476 2 роки тому +3

    Titles in English also, please!

  • @SABUISSAC7
    @SABUISSAC7 2 роки тому

    മാഷിന്‍റെ ആശയപ്പുഴ ഭാഷയുടെ കൈവഴികളിലൂടെ ഒഴുകിവരുന്നത് പോലെ......
    തുടരട്ടെ അത് ....
    ഞങ്ങളുടെ ജ്ഞാനോദയത്തിനുള്ള നീരാട്ടുകള്‍ക്കായ്.

  • @praveensebastian4956
    @praveensebastian4956 2 роки тому +1

    916 sir ❤👍

  • @ravikrishnan25
    @ravikrishnan25 2 роки тому

    മറ്റുള്ളവൻ്റെ,അപരൻ്റെ സന്തോഷത്തിന് വിഘ്നം വരുത്താതെ സ്വന്തം ഇഷ്ടത്തിന് യോജിച്ച രീതിയിൽ പ്രവർത്തിക്കുന്നതും

  • @muthualukal4586
    @muthualukal4586 2 роки тому

    ❤️👍🙏

  • @arunvayyattushanmughan445
    @arunvayyattushanmughan445 2 роки тому +1

    Askar aliye കൂടി വിളിക്കാൻ ഉള്ള ആർജവം കാണിക്കണം

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 2 роки тому +1

    കേള്‍വി ഒരു അനുഭവം

  • @sureshp2079
    @sureshp2079 2 роки тому +2

    പിന്നിലൂടെ കയറി മുന്നിലൂടെ ഇറങ്ങുന്നവർ

  • @jacobpalaty2806
    @jacobpalaty2806 2 роки тому

    🔔🔔🔔🔔🔔🔔🎸🎸🎸🎸🎸

  • @NAFT9345
    @NAFT9345 2 роки тому +1

    ചളപിള പറയുന്നവർ ചളപിള എന്ന് ഇടയ്ക്കിടെ ഒരു പുഞ്ചിരി മുഖത്ത് കൊണ്ടുവന്ന് പറഞ്ഞു കൊണ്ടേയിരിക്കും...
    ഇത്തരം സംസാരത്തിനപ്പുറം സമൂഹത്തിൽ കാര്യമായ ചലനങ്ങൾ/ഉല്പന്നമതിത്വം/സംസ്കരിക്കപ്പെടൽ / പുരോഗമനം/സ്വയംപര്യാപ്തത / ജീവിതനിലവാരം മെച്ചപ്പെടൽ ഇവയൊന്നും നടക്കപ്പെടുന്നതുമില്ല...
    ഇത്തരം സംസാരം / ഉദ്ബോധനം (നാട്യാത്മകത നിറഞ്ഞത് ) വെറുതെ നടന്നുകൊണ്ടേയിരിക്കും...
    ഇത്തരം നിരവധി വൈരുദ്ധ്യങ്ങൾ പൊതുജനത്തെ തുറിച്ചുനോക്കുന്നു 🙄🙄🙄🙄🙄
    ഉദാ :- കേരളവും - ഇത്തരം പ്രഭാഷണ/ ബുദ്ധിജീവി പരിവേഷങ്ങളും

  • @anilcpallickal313
    @anilcpallickal313 2 роки тому +4

    സുനിൽ മാഷ്.....♥️

  • @sureshkc4812
    @sureshkc4812 2 роки тому +2

    പഴഞ്ചൻ മാക്സിനെ മാഷ് എന്നു വിട്ടു കളയും , സ്വാതന്ത്ര്യ ത്തെപ്പറ്റി പറയുന്നത് മാത്രമാണ് എത്ര ബാലിശമാണ് എന്ന് അന്നത് ശരിയാണെന്ന് ധരിച്ചിരിക്കാം ഇന്നതിനെ തിരുത്തണം

  • @sasikunnathur9967
    @sasikunnathur9967 2 роки тому +2

    പുസ്തകം വായിക്കൂ ചിത്രം വരയ്ക്കൂ പുസ്തകം എഴുതൂ .. നാം സ്വയം വിമോചിതമാകും ?

  • @Sooryan33
    @Sooryan33 2 роки тому +1

    Ediyat p ilaedam

  • @sachinthodupuzha6111
    @sachinthodupuzha6111 2 роки тому

    ln

  • @vinuv2869
    @vinuv2869 2 роки тому

    Ulayidam, tayomam

  • @apoosvlog9553
    @apoosvlog9553 2 роки тому

    Kazhuthil poonulano

    • @devilsdevils5478
      @devilsdevils5478 2 роки тому +1

      വെറുതെയിരിയുമ്പോ അഹല്യ ഹോസ്പിറ്റലിൽ പോയി ആ കണ്ണൊന്നു കാണിച്ചോ 😄😄ഇല്ലേൽ പോക്കാ ☺️☺️

  • @lekshmiks9911
    @lekshmiks9911 2 роки тому

    Yadarthathil Kala k inganeyoru moolyamundo maashe. Ennepoleyulla Saadaranakkar kalayude ee moolyamonum kaanereyilla

  • @curiosityexited1965
    @curiosityexited1965 2 роки тому +1

    അറിയാൻ വേണ്ടി ചോദിക്കാ.. ആർക്കെങ്കിലും ഇദ്ദേഹം പറയുന്നത് മനസിലാകുന്നുണ്ടോ.. എനിക്ക് ആകെ അദ്ദേഹം പറയുന്നു കവിതകളും ക്വാട്ടസ് മാത്രമേ മനസിലാകുന്നുള്ളോ..

    • @malluking5556
      @malluking5556 2 роки тому +1

      എന്താണ് മലയാളം മനസിലാവുന്നിലെ

    • @yazi0072
      @yazi0072 2 роки тому

      മനസ്സിരുത്തി കേൾക്കൂ

  • @saranghs1540
    @saranghs1540 2 роки тому

    Prr mr nunayidam mash 🤭

  • @Sooryan33
    @Sooryan33 2 роки тому

    Edo komali

  • @anilkumarkp5864
    @anilkumarkp5864 2 роки тому

    Modiyude miniature polum......😝😝😝😝.....enthanu maashey pinu vijayanenna swechaadhipathi yude miniature ennu koodi parayaathathu?????....DYFI pillareduthu udukkum.....athukondalleyy???🤣🤣🤣🤣

  • @rajeeve.s9568
    @rajeeve.s9568 2 роки тому +1

    Evan enna ee parayunne,

    • @bijupurushothaman
      @bijupurushothaman 2 роки тому

      കല എന്താണ് ചെയ്യുന്നത് എന്നാണ് പറയുന്നത്

    • @radhakrishnantp3876
      @radhakrishnantp3876 2 роки тому +3

      ശാഖയിലേക്കു ചെല്ലൂ. താങ്കൾക്ക് മനസ്സിലാകുന്നത് അവിടെ കിട്ടും.

    • @devilsdevils5478
      @devilsdevils5478 2 роки тому

      @@radhakrishnantp3876 ☺️☺️☺️