Driving Licence രണ്ടുപേരുടെ ഈഗോ - Suraj Venjaramoodu - Star Jam - RJ Rafi - CLUB FM 94.3

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 221

  • @akhilpvm
    @akhilpvm 4 роки тому +155

    *സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ഒരിക്കലും മറക്കാൻ പറ്റാത്ത, മലയാളികൾ ദിവസം ഒരു പ്രാവശ്യമെങ്കിലും സ്മരിക്കാതെയുണ്ടേകില്ല.. ദശമൂലം ദാമുവിനെ.. waiting* ✌️😍

  • @Bandiperaanthan
    @Bandiperaanthan 4 роки тому +79

    സുരാജേട്ടാ ഫുൾ സീരിയസ് റോൾ ആകരുത് പഴയ കോമെടിയും ഇടക്കൊക്കെ ആകാം 😍

  • @mallumotive_kl
    @mallumotive_kl 4 роки тому +530

    *26:28** എന്തോ.. എങ്ങനേ...* *ഇനിയൊരു രണ്ടാം ഭാഗം ഉണ്ടെങ്കി ആദ്യത്തെ ദശമൂലത്തിലെ അതേ* *ഒറിജിനാലിറ്റി വരണം.ഇല്ലെങ്കി...* *എന്നെ കൊണ്ട് വെറുതേ s കത്തി* *എടുപ്പിക്കരുത് 🔪*

    • @akhilpvm
      @akhilpvm 4 роки тому +37

      ഇങ്ങനെ പേടിക്കല്ലേടാ 😁

    • @skc7216
      @skc7216 4 роки тому +2

      @@akhilpvm 🤣🤣

    • @pachaparishkaari3573
      @pachaparishkaari3573 4 роки тому +3

      Evde poyalum damu undallo..

    • @richurijas1940
      @richurijas1940 4 роки тому +2

      Geetha Lakshmi Satiyam chachii 😄

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 роки тому +1

      Pokiri raja 2 climaxil pazhaya inspector charector shariayillarunnuu , pulli serious vesham cheyth hit akki,ippo pazhaya komedy kuranj

  • @blackman-lx7kb
    @blackman-lx7kb 4 роки тому +198

    ദശമൂലം എന്ന് കണ്ടത് കൊണ്ട് വന്നവർ ഉണ്ടോ

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 роки тому +38

    ആദ്യം ചിരിപ്പിച്ചു പിന്നെ വെറുപ്പിച്ചു. സത്യസന്ധമായി തന്നെ വിലയിരുത്തി. ആവർത്തന വിരസത കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു പിന്നെ അവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചു. നിങ്ങൾ മലയാള സിനിമയിലേ നല്ല നടന്മാരിൽ ഒരാൾ തന്നെയാണ് സുരാജ്. ഇനി കോമഡി ചെയുമ്പോൾ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദിക്കൂ. പുരസ്‌കാരങ്ങൾ ഒരുപാടു ഇനിയും നിങ്ങളെ തേടി വരും. 2019 ലെ മികച്ച മലയാള നടൻ നിങ്ങൾ തന്നെയാണ്.

  • @anurajkesav189
    @anurajkesav189 4 роки тому +22

    Suraj: Next ‘Character King’

  • @abinsronaldofan
    @abinsronaldofan 4 роки тому +20

    Driving license nalla padam... Nalla oru family entertainer.

  • @sandeepvivek6134
    @sandeepvivek6134 4 роки тому +14

    12:25 Robot sherikum Sooraj alle.. Surajettan paranja pole imported aano??

  • @SreegovindM
    @SreegovindM 4 роки тому +8

    Evolution to a good actor...what an actor ❤️❤️❤️

  • @ദശമൂലംദാമു-പ1ഠ

    മലയാള സിനിമയിൽ ഇനി ഒരിക്കലും "ദാമു "എന്നൊരു കഥാപാത്രം വരില്ല... ഉറപ്പ്.. 😘😘😍😍😘

  • @bharathbhai7955
    @bharathbhai7955 4 роки тому +15

    SURAJ SIR, U R ORU "SAMBHAVAM" THANNE. TKU. BEST.

  • @rabeeshrembu8844
    @rabeeshrembu8844 4 роки тому +11

    സുരാജേട്ടാ നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കാരക്റ്റർ ആന്ഡ്രോയിഡ് കുഞ്ഞപ്പൻ

  • @sujithmn5881
    @sujithmn5881 2 роки тому +1

    കണ്ണുകൾ കണ്ടിട്ട് ഉള്ളു കരയുകയാണെന്ന് കണ്ടു പിടിച്ച നിങ്ങൾ Super തന്നെ അണ്ണാ

  • @tiktok1449
    @tiktok1449 4 роки тому +8

    Rafi super anchor Anu..👍

  • @sumayyasumi3102
    @sumayyasumi3102 4 роки тому +5

    adyokke ishttayirunnu...idakk bhayangara veruppikkalum...pinne ipo adipoliyayi....superb actor

  • @009bingo
    @009bingo 4 роки тому +2

    Never thought this person could act this much.
    Sheer brilliance !

  • @sreejssreejssreejssreejs3560
    @sreejssreejssreejssreejs3560 4 роки тому +3

    surajetta enthoooo.. yengaaneee dialogue malayalikal marakkan kazhiyatha dialogue anu thsjabhayi , dheshamoolam dhamu supper tension ulla oru vekthi chettante filem kandal tendion marakkum sure anu

  • @ronygeorge1996
    @ronygeorge1996 4 роки тому +23

    Android kunjappan gambheera film

  • @nirmalaown
    @nirmalaown 4 роки тому

    ഡ്രൈവിംഗ് ലൈസൻസും സുരാജ്,പ്രിഥ്വീരാജ്,മിയ ,എല്ലാവരും സൂപ്പർ.. #ജൂനിയർ ലാലിനും അഭിനന്ദനങ്ങൾ

  • @sreeraj4396
    @sreeraj4396 4 роки тому +18

    27:37 ente veedinte aduthulla veeda white pearl 😂😂🤣🤣🤣🤣😂🤣

    • @undampori
      @undampori 4 роки тому +1

      Venjaramood thaikad ano?

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +14

    *സുരാജേട്ടൻ*

  • @bharathbhai7955
    @bharathbhai7955 4 роки тому +13

    But why not? v want 2nd episode of rafi SURAJ gulf meet.

  • @jimman2032
    @jimman2032 4 роки тому +4

    RJ റാഫി ഇഷ്ടം . സുരാജ് വെഞ്ഞാറമൂട് പെരുത്തിഷ്ടം

  • @tunetheworld96
    @tunetheworld96 4 роки тому +10

    ചേട്ടാ driving lisence kandu.... ഒന്നും പറയാനില്ല.... ഇപ്പോൾ മലയാള cinema... വേണ്ടവിധത്തിൽ surajettane upayogichu

  • @nasurudheennaz3659
    @nasurudheennaz3659 4 роки тому +7

    Surajettan😊😊👌👌👌

  • @ahmednalka
    @ahmednalka 4 роки тому +1

    action hero biju + dashamoolam damu = two extreme ends ...a big fan

  • @sultandfc7171
    @sultandfc7171 4 роки тому +11

    Machaan♥

  • @LA-oo6gj
    @LA-oo6gj 4 роки тому +4

    Enik humor aanu chettante kuduthal ishtam

  • @krishnadas2789
    @krishnadas2789 4 роки тому +3

    Superb anchoring 👌👌

    • @ibu3509
      @ibu3509 3 роки тому

      Yes.. Unwanted questions onnumilla 👍

  • @vishnukrizz4530
    @vishnukrizz4530 4 роки тому +8

    Driving license polikkum

  • @maryisaac9428
    @maryisaac9428 Рік тому

    Love you 💞 Suraj Etta.

  • @satheesh2241
    @satheesh2241 4 роки тому +11

    ദശമൂലം ദാമു...ഇനി സുരാജേട്ടൻ വിചാരിച്ചാലും പഴയ പെർഫെക്ഷനോടെ ചെയ്യാൻ കഴിയില്ല....

  • @rajg8901
    @rajg8901 4 роки тому

    May God bless you with even more great success. Awesome actor....

  • @muhammadnisar3562
    @muhammadnisar3562 4 роки тому +4

    Kujnappan polichuttaaaa

  • @samvarghese9374
    @samvarghese9374 4 роки тому +4

    ഡ്രൈവിങ് ലൈസൻസ് കിടു ആണ്

  • @nikhilvyaas9558
    @nikhilvyaas9558 4 роки тому +2

    Best actor of 2019

  • @jacobrv4230
    @jacobrv4230 4 роки тому +1

    Suraj sir 2.O👏👏👏

  • @binalaviafsal6113
    @binalaviafsal6113 4 роки тому +13

    ANDROID കുഞ്ഞപ്പൻ 🔥🔥

  • @alisadiazb2593
    @alisadiazb2593 4 роки тому +1

    Ee varshthe best actor chetanenna aan

  • @samuozio9223
    @samuozio9223 4 роки тому +40

    ദശമൂലത്തെ കൊല്ലരുത് പ്ലീസ്‌..😃

  • @Lbugmedia
    @Lbugmedia 4 роки тому

    ഡ്രൈവിംഗ് ലൈസൻസ് കിടിലൻ പടം !!!!

  • @praveenkumar-oy3vx
    @praveenkumar-oy3vx 4 роки тому +1

    ഏറ്റവും ഇഷ്ട്ടം ദേശമൂലം ദാമു...

  • @sidharthnt4537
    @sidharthnt4537 4 роки тому +11

    Robort sooraj enna artist alleeeeeee

  • @rah001able
    @rah001able 4 роки тому

    Suraj... android kunjappanil 👏👏👏👌👌👌👌👌

  • @busharaabasheer
    @busharaabasheer 3 роки тому

    😍😍😍❤❤🥰🥰😘 surajetta

  • @aishwarya3107
    @aishwarya3107 4 роки тому +1

    Nammale payyannur shooting indaye....
    Payyanur, Kannur 🤩💕💕💕

  • @kaushik816
    @kaushik816 4 роки тому +1

    Dhashamoolam has a spl fan base😍

  • @faamiss4215
    @faamiss4215 3 роки тому +3

    പിള്ളേരെ govt സ്കൂളിൽ ചേർത്താൽ പോരെ 😌🤝

  • @abdullaeasees
    @abdullaeasees 4 роки тому +3

    I don't really understand why suraj didnot said the name of Suraj, the actor who potrayed the rolo of robot

    • @sabarinath3093
      @sabarinath3093 4 роки тому +1

      Agreements indu. Aa story de genuinely kittaan. 2 months kazhinja pocs purathu vitte. Pinne athil actual robot um ind.

  • @arjunca3201
    @arjunca3201 4 роки тому +10

    26:04 nivin pauly witt🤣🤣

  • @toptenknowledge6399
    @toptenknowledge6399 4 роки тому +1

    സുരാജേട്ടനെ ഒത്തിരി ഇഷ്ടാ

  • @originals_og
    @originals_og 4 роки тому +9

    Suraj eeyideyayi dressingil soubinu padikunno ennoru samshayam..😊

    • @sreejssreejssreejssreejs3560
      @sreejssreejssreejssreejs3560 4 роки тому +1

      thangal aregilum anukarichitundakum athu kondu thonnunatha . nammalude charectore ulla mattagal anu matullavaril undu ennu vilichu paraunnathu areyum anukarichal filem industry nilkkan pattilla ororutharkum avaravarudethaya personality unde

  • @saravanakumar-je2ec
    @saravanakumar-je2ec 4 роки тому +1

    poli ashane

  • @Angel_Eliza
    @Angel_Eliza 3 роки тому

    Genuine..

  • @vaisakmanoj2425
    @vaisakmanoj2425 4 роки тому +8

    ഈ ഇന്റർവ്യൂ തീരണ്ടായിരുന്നു... 😥😠

  • @sabeelsabeel2439
    @sabeelsabeel2439 4 роки тому +2

    Dasamullam dammu and idvedu sukunnan

  • @sreelal3147
    @sreelal3147 4 роки тому

    ende ponno...yamandan prema kadhayil oru scene ind....oru raksha illa....😢 pullide character role kand hangover maran vendi innale Chattambinad Suraj Comedy Scene irunn kanayirunnu...💘 ❤

  • @athulsureshn2866
    @athulsureshn2866 4 роки тому +1

    Veetile kaaryam orma Vanna ithalla ithinappuram cheythupokum
    Suraj venjaramoods

  • @aneeshmathew8875
    @aneeshmathew8875 4 роки тому

    Suraj vera level

  • @princejoseph9936
    @princejoseph9936 4 роки тому

    Surajettaaaan muthaaneee😘😘😘

  • @anuanshid4555
    @anuanshid4555 3 роки тому +1

    💙✨

  • @Upthinker576
    @Upthinker576 4 роки тому +10

    22.00 ഞാൻ ഇനി ഇത് പറഞ്ഞു നാളെ ആരേലും വന്നു പൊളിക്കണ്ട 🤣🤣🤣🤣

  • @athulsureshn2866
    @athulsureshn2866 4 роки тому

    Suraj yass

  • @murshi9410
    @murshi9410 4 роки тому

    Dashamoolam venna thrmeatre pooraparamb aakum. Like aadu2

  • @risbanmoosa3495
    @risbanmoosa3495 4 роки тому

    Surajettan ❤️

  • @nandum008
    @nandum008 4 роки тому +3

    Beat boxing👌👌

  • @muhammedalisafvan1322
    @muhammedalisafvan1322 4 роки тому

    അടിപൊളി

  • @iam_mhdfarhan
    @iam_mhdfarhan 4 роки тому +24

    I think the robot is not original.

  • @udaymdr1943
    @udaymdr1943 4 роки тому +8

    Shambu annan aayirunnengil polichene

  • @nawasali4744
    @nawasali4744 4 роки тому +7

    26:00 nivin pauly oke niin adikaan

  • @theaashofficial
    @theaashofficial 4 роки тому +2

    Best interview I ever seen.. aadhyamaayitta oru full interview kaanunne..machaaneee...pwoli....

  • @Jithuuthaman
    @Jithuuthaman 4 роки тому +22

    ചളി ഏറ്റവും കൂടുതൽ ചെയ്ത ആളാണ് ഇപ്പൊ കിടു

  • @noorilameen8
    @noorilameen8 4 роки тому +1

    nice🌟

  • @Sector_07
    @Sector_07 4 роки тому

    Daamu Saar Uyir💖

  • @anoobkm9674
    @anoobkm9674 4 роки тому +5

    സിനിമ അത്രക്കും നല്ലത് ആണെങ്കിൽ മാതറ്റം കമ്മിറ്റ് ചെയ്യുക..കഥാപാത്രം ആവാൻ കഴിഞ്ഞില്ലെങ്കിൽ ഉപേക്ഷിക്കണം ഫിലിം. ഒപ്പിച്ചു വയ്ക്കരുത്.. zee kerala തിന്റെ പ്രൊമോയിൽ സുരാജേട്ടൻ ഒന്നു ദാമുവിനെ പോലെ ആവാൻ നോക്കിയതായിരുന്നു.. but അത് കംപ്ലീറ്റ് ഫ്ലോപ്പ് ആയിരുന്നു.. Best wishes.. Fdfs ഞാനുണ്ടാവും

  • @vishnudasks
    @vishnudasks 4 роки тому +9

    Robot orginal ala

  • @wonderstring5755
    @wonderstring5755 4 роки тому

    ❤️👌👌👌😁

  • @sruthyberno3135
    @sruthyberno3135 4 роки тому +27

    Copy that😍

    • @greatindiancircus7527
      @greatindiancircus7527 4 роки тому +1

      You looks so cute

    • @bisharmhd3836
      @bisharmhd3836 4 роки тому +12

      @@greatindiancircus7527 kozhi spotted 😂

    • @Kuttanaji
      @Kuttanaji 4 роки тому +1

      @@bisharmhd3836 😂😂hahaa

    • @athularavind68
      @athularavind68 4 роки тому +1

      @@greatindiancircus7527 entammo

    • @sibi9679
      @sibi9679 4 роки тому +3

      @@greatindiancircus7527 youtube *ലും കോഴി* 😂🐓🐓

  • @sujithar2066
    @sujithar2066 4 роки тому +1

    Ente Bike dhamu🛵🛵🛵

  • @najeeb.muhammad
    @najeeb.muhammad 4 роки тому

    ❤️😊❤️😊

  • @swalihswalih4746
    @swalihswalih4746 4 роки тому +3

    Dashamulam damu🤣🤣😘

  • @thajudheenmuhad4549
    @thajudheenmuhad4549 4 роки тому +2

    Music: Happy Holidays
    Musician: Jef

  • @sakirjr4667
    @sakirjr4667 4 роки тому +2

    💟💟💟💟
    💟💟💟💟

  • @san7dxb
    @san7dxb 4 роки тому

    Neyyyppeaada njangaldey swanthayathu 😳😇

  • @travooddiary4041
    @travooddiary4041 4 роки тому +2

    Robot Mumbai യിൽ ആണെന്ന്
    നമ്മുടെ sooraj ആണ് robot എപ്പോഴാ പറയണേ.......

    • @tinalesly687
      @tinalesly687 4 роки тому +1

      Travood aanne..paavam sooraj

  • @slvlog5531
    @slvlog5531 4 роки тому +1

    Robot original ann nnn😲😲😲 nonnna

  • @sudhi5023
    @sudhi5023 4 роки тому +4

    Robot orginal analleee..okk okk..🤣🤣

    • @abhilashcherian1713
      @abhilashcherian1713 4 роки тому +1

      Endhoooo engane 😂😂👌

    • @riyaskunjuriyas7658
      @riyaskunjuriyas7658 4 роки тому +1

      എല്ലാവർക്കും surprice കൊടുക്കാൻ വേണ്ടിയാണ് സുരാജേട്ടൻ ഒറിജിനലാണെന്നു പറഞ്ഞത്

    • @Goliath972
      @Goliath972 3 роки тому +1

      Allengil sinimayude promotion be athu bathikkum

  • @ratheeshmon6000
    @ratheeshmon6000 4 роки тому

    Thirumala chandranekurich antha surajettan parayanje

    • @Goliath972
      @Goliath972 3 роки тому

      Allengil sinimayude promotion be athu bathikkum

  • @traitor9531
    @traitor9531 4 роки тому +2

    ദശമൂലം 💥

  • @run-yj4ox
    @run-yj4ox 4 роки тому +4

    Like kuravaanallo

  • @Babaki
    @Babaki 4 роки тому +6

    34:33 mamunni

  • @jenharjennu2258
    @jenharjennu2258 4 роки тому +13

    വെറുപ്പിക്കൽ ആണ് പണ്ട്
    ഇപ്പോൾ കിടു

  • @thedarkie878
    @thedarkie878 4 роки тому +1

    Aha nte vappa RTO n parnj kodkkumlo, njan😂😂🤫

  • @miniatureworld2174
    @miniatureworld2174 4 роки тому

    ഒരിക്കൽ കൂടി ആ അവതാരം ഒന്നെടുക്കുമോ ( dhaaaamu)

  • @praveenatkm
    @praveenatkm 4 роки тому

    27:32 White Perl

  • @fameertb8347
    @fameertb8347 4 роки тому

    Fameer

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 4 роки тому

    Robot entoru tallu.. Nuna

    • @Goliath972
      @Goliath972 3 роки тому +1

      Allengil sinimayude promotion be athu bathikkum

  • @nidheeshpareed3026
    @nidheeshpareed3026 4 роки тому +8

    rafikk midhun cheetante oru shabdham alle

  • @SRTechTravel
    @SRTechTravel 4 роки тому

    amdroid kunjappan kandu...
    but athil muzhuvanayum enik comady aayi aanu thonniyadh serias thonniyilla..chilappo ente maathram thonnal aavum

  • @Sathyaraj395
    @Sathyaraj395 4 роки тому +4

    33:46🤔