ഒഴിവു നേരങ്ങളിലെ, മട്ടുപ്പാവിലെ കാട വളർത്തലിലൂടെ വീട്ടമ്മ ദിവസവും സമ്പാദിക്കുന്നത്‌ മികച്ച വരുമാനം

Поділитися
Вставка
  • Опубліковано 11 лют 2025
  • ഒഴിവു നേരങ്ങളിലെ കാട വളർത്തലിലൂടെ വീട്ടമ്മ ദിവസവും സമ്പാദിക്കുന്നത്‌ മികച്ച വരുമാനം... വീട്ടുവളപ്പിലോ മട്ടുപ്പാവിലോ എങ്ങനെ വിജയകരമായി കാടയെ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
    കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715
    #Krishiyugom #JanayugomKrishi
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

КОМЕНТАРІ • 142

  • @sunilsamuel5428
    @sunilsamuel5428 3 роки тому +3

    നിങ്ങളുടെ അധ്വാന ഫലത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @sumeshkumar7251
    @sumeshkumar7251 4 роки тому +10

    വളരെ നല്ല ഫാമിലി എല്ലാ. നന്മകളും നേരുന്നു

  • @Sachinshoni
    @Sachinshoni 4 роки тому +5

    കൊറോണ കർഷകർ കുറേ ഇറങ്ങിവന്നു ഇന്ന് കാടകൃഷി ഒരു തരത്തിൽ ആക്കി ഇപ്പോൾ 1.80 ,2രൂപയ്ക്കും മുട്ട കൊടുത്തു അതുകൊണ്ട് വീഡിയോ കണ്ടു ആരും ഈ പരിപാടിക്ക് ഇറങ്ങേണ്ട

    • @sujakunjumon414
      @sujakunjumon414 Рік тому +1

      Adhu നിങ്ങൾ ആണോ തീരുമാനിക്കുന്നെ e പരിപാടിക് ഉറങ്ങണോ വേണ്ടയോ എന്ന്

    • @nisar-u6f
      @nisar-u6f 5 місяців тому

      ​@sujaku👍👍njumon414

  • @beenaani7480
    @beenaani7480 4 роки тому +3

    It is better to have short narration by the farmer.More visuals can be included.Instead of a long narration by the farmer herself the anchor can have a discussion with the farmer or can ask questions to her about her project.My congratulations for the crew

  • @sightsvideo
    @sightsvideo 4 роки тому +1

    Good effert

  • @nafiyasworld960
    @nafiyasworld960 4 роки тому +2

    Good

  • @Saleem-u2p
    @Saleem-u2p Рік тому +1

    Njn 13 kadakale valarthunnund Ithuvare Mutta kitteettilla

  • @sajeevkumars9820
    @sajeevkumars9820 4 роки тому +22

    നല്ല ഒരു സംരഭം but 3500rs profit ഒരിക്കലും കിട്ടില്ല പൊന്നു മോനെ പാവപെട്ട സഹോദരിക്ക് ഓരോ ദിവസവും ചിലവിനു കിട്ടും എന്തായാലും ഈശ്വരൻ കാക്കട്ടെ god bless all

    • @kannans9035
      @kannans9035 4 роки тому +4

      Athenthanu kittathathu....avar thanne parayunnu 1300 mutta kittumennu....oru muttak 2.50 rupa aanu vila....appol 3000 mukalil varumanam und......theetta chilavum mattum kurachitt aayalum 2700-3000 rupa per day kittum

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому +1

      @@kannans9035 You said it!!!

    • @2eenazeherba
      @2eenazeherba 4 роки тому

      @@kannans9035 theetta matram 1.5 roopa akum appol labam muttakku 50 paisa mayram

    • @kannans9035
      @kannans9035 4 роки тому

      @@2eenazeherba 1500 kadak 1000 rupa theetta mathi bakki profit aanu.....2000 mele profit enthayalum undakum .....pinne muttak 2.50-3.00 aanu rate 2 rupa alla

    • @2eenazeherba
      @2eenazeherba 4 роки тому +1

      @@kannans9035 kanakku sariyaano?oru kaada orudivasam 25 gram num 30 gram num idayil theetta edukkum appol 1500 kaada 37.5 kg kum 45 kg kkum idayil theetta edukkum ,1 kg theetta vila 30 roopa appol aake chilavu 1350 roopa ,aake kittunna mutta avrage belove 80 percent .athayathu 1200 mutta matram .muttakku ivide 2 roopa matramanu whole sale vila appol
      Aake varavu 2400 roopa labham 2400 - 1350 = 1050 roopa matram .athayathu oru kaadayil ninnulla labham 1050÷1500 =belove 70 ps .ithil thudakkathi 2 masam valarthiya theettachilavum minus cheythaal labham oru kaadakku 40 paisa matramayirikkum

  • @renugkrishnan2842
    @renugkrishnan2842 4 роки тому +3

    enganeyanu cage clean cheyyunnath ennu parayumo

  • @darimimedia3038
    @darimimedia3038 4 роки тому +18

    കാട കൃഷി നഷ്ടം
    സത്യം സത്യം സത്യം
    ഇത് അനുഭവം

    • @rasheedk2936
      @rasheedk2936 4 роки тому

      താങ്കൾ കാട വളർത്തുന്നുണ്ടോ ?

    • @darimimedia3038
      @darimimedia3038 4 роки тому +1

      വളർത്തി
      നിർത്തി

    • @anwarsadath8358
      @anwarsadath8358 4 роки тому +1

      ഞാൻ 200 എണ്ണം വളർത്തി ഒരു വർഷം 50000 രൂപയോളം കിട്ടി

    • @darimimedia3038
      @darimimedia3038 4 роки тому +3

      തീറ്റച്ചെലവ് എത്ര ?
      കാട മുട്ട ഇടുമ്പോഴേക്കും വില എത്രയായി?
      എത്ര കാട ചത്തു?
      അവസാനം എത്ര കാടയെ വിറ്റു? എത്ര വിലക്ക്?
      മുട്ട എത്ര പൈസക്ക് സെയിൽ ചെയ്തു?
      ചെലവ് കഴിച്ച് ലാഭം എത്ര?

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 роки тому +31

    വരുമാനത്തിന്റെ കാര്യത്തിൽ വളരെ സംശയം ഉണ്ട്

  • @ponnanrajeevan1448
    @ponnanrajeevan1448 4 роки тому +1

    congratulations

  • @anjus1047
    @anjus1047 4 роки тому +6

    RS 3500 PROFIT KITTUNNA CALCULATIONS ONNU PARANJU THARAMO.

  • @soumyasadhanandan7394
    @soumyasadhanandan7394 4 роки тому +1

    Rathriyil muzhuvan light idumo idumenkil current charge orupad agilley

  • @sanjumanoj294
    @sanjumanoj294 4 роки тому

    kaadakootil paambe varathirikkan enthu cheyyanam

  • @sijojacobthomas2405
    @sijojacobthomas2405 4 роки тому +3

    Eethra mutta ok evd sale cheyumm???

  • @ravieakkattilravieakkattil9484
    @ravieakkattilravieakkattil9484 4 роки тому +3

    എലാവിധ..ആശഠസകളുഠ.നേരുനനു

  • @josebijoy5365
    @josebijoy5365 4 роки тому +1

    Bv380 evidenna vangiyath

  • @devnam9094
    @devnam9094 4 роки тому +1

    Hole ഇടുന്ന മഷീൻസ്ഇന്റെ പേരെന്താ . Packing machines ഇന്റെ വില എത്ര?.

  • @Vishnubalachandran-wn5ix
    @Vishnubalachandran-wn5ix 4 роки тому

    Bindhu aunty adipwoli 🤩🤩😍😍

  • @rocketmachan8745
    @rocketmachan8745 2 роки тому

    Class evide kittum?

  • @green8224
    @green8224 4 роки тому +5

    Income kittum tharavu Annu nalath

  • @althafs9384
    @althafs9384 4 роки тому +1

    Ore mutta kada kozhi etra vilaya

  • @simialex2504
    @simialex2504 4 роки тому

    Best wishes

  • @anoopchandrane1923
    @anoopchandrane1923 3 роки тому

    മുട്ട ഇടുന്ന കാട കൾക്ക് രാത്രി മുഴുവൻ വെളിച്ചം വേണോ?

  • @sarathvlogs1558
    @sarathvlogs1558 4 роки тому

    Kunjugale avide kittum. Antha vila

  • @abusibly5893
    @abusibly5893 4 роки тому

    Jan mutta tharam 2rs vech taramo

  • @akhilaok4346
    @akhilaok4346 4 роки тому +1

    Face to camera 🎥

  • @ponnuponnu7020
    @ponnuponnu7020 4 роки тому +4

    കടയിൽ 30. 35-നിരക്കിൽ വാങ്ങാൻ കിട്ടും

    • @nejianzar5039
      @nejianzar5039 4 роки тому

      എവിടെ കിട്ടും

    • @nejianzar5039
      @nejianzar5039 4 роки тому

      എല്ലാ സ്ഥലത്തും 50-60 രൂപ ആണ്

  • @reghuallu9108
    @reghuallu9108 4 роки тому +1

    Supper

  • @varghesegeorge3938
    @varghesegeorge3938 4 роки тому +5

    10 kada kidakkunnidathe 100 kada anallo, kurache annyayam thanne.

    • @sanasayyidhussain2944
      @sanasayyidhussain2944 3 роки тому

      അത് ങ്ങനെ തന്നെ വിഡിയോയിൽ വരുമ്പോൾ എല്ലാം പെരുപ്പിച്ചു കാണിക്കും

  • @ajayakumarsivasankaranunni7617
    @ajayakumarsivasankaranunni7617 4 роки тому +2

    very good

  • @nishsumit
    @nishsumit 4 роки тому +5

    3500 രൂപ വിറ്റുവരവാണ്‌ അവരുദ്ദേശിച്ചതു .. ലാഭം അല്ല ..

  • @girijas6285
    @girijas6285 4 роки тому +2

    എവിടെ നിന്നാണ് കുഞ്ഞ് കിട്ടുക ഞാൻ തിരുവനന്തപുരത്ത് ആണ്

  • @yusufakkadan6395
    @yusufakkadan6395 Рік тому

    100.sta..

  • @nejianzar5039
    @nejianzar5039 4 роки тому +3

    ഞാൻ 'കാടയെ വാങ്ങിച്ചിട്ട് രണ്ടാഴ്ച ആയി....... ഇതു വരെ മുട്ട ഇട്ടു തുടങ്ങിയിട്ടില്ല.... ഞാൻ സ്റ്റാർട്ടർ 2nd ആണ് തീറ്റ കൊടുക്കുന്നത്..... പൂവനെ വേറെ ഇടണോ? എനിക്ക് 3 പൂവൻ ഉണ്ട്.....

    • @hiranp3916
      @hiranp3916 4 роки тому

      Muttayidan poovan venda

    • @nejianzar5039
      @nejianzar5039 4 роки тому

      @@hiranp3916 പൂവനെ മക്കൾക്ക് ഫ്രൈ ചെയ്തു കൊടുക്കാൻ വാങ്ങിയതാണ് ബ്രദർ.ഒരെണ്ണം 2 - 3 ദിവസമായി മുട്ട ഇട്ടു തുടങ്ങി

    • @nejianzar5039
      @nejianzar5039 4 роки тому

      @Faizal.H Hussainar ഓക്കെ

  • @vamoscomigo-84
    @vamoscomigo-84 4 роки тому +3

    കാട കാഷ്ടം നാറ്റം കൂടുതൽ അല്ലെ? ടെറസിൽ ചെയ്താൽ എന്തൊക്കെയാണ് നേരിടുന്ന പ്രശ്നം? അയൽക്കാർ ഈ നാറ്റം സഹിക്കാതെ വല്ല പ്രേശ്നവും ഉണ്ടാക്കുവോ? ഇങ്ങനെ നൂറ് കൂട്ടം ചോദ്യം ഒണ്ട്.
    റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @poojalekshmi.m.s2129
    @poojalekshmi.m.s2129 4 роки тому +1

    👍👍

  • @sree1010
    @sree1010 4 роки тому +2

    ഒരു പാവം പക്ഷിയെ കൊല്ലുക, അതിന്റെ ഇറച്ചി തിന്നുക , ഇതൊക്കെ ഒരു ഭീകരത തന്നയാണ്‌, ഞങ്ങൾ വെജ്‌ കാർക്ക്‌

    • @kpshafi555
      @kpshafi555 4 роки тому +8

      സസ്യങ്ങൾക്ക് ജീവൻ ഇല്ലേ..🤔

    • @dakshasubicvn2gcvn2g99
      @dakshasubicvn2gcvn2g99 4 роки тому +3

      @@kpshafi555 yes.. Illell pinne vettiyal kariyillallo.. Vaayu mathram swasikyandi varum vellom kudikyam pakshe athilum sooshma jeevikalund apol athum pattilla😄

  • @abdulrafimudathiparambath904
    @abdulrafimudathiparambath904 4 роки тому +9

    Thalli marikkalley money

  • @Renukaunnikannan2638
    @Renukaunnikannan2638 4 роки тому +2

    30 kadak athra valuppam venam kood

    • @bibinpvalpy
      @bibinpvalpy 4 роки тому

      5 കാടക്ക് 1sqft അപ്പോൾ 6sqft ഉള്ള കൂട് മതിയാകും

    • @kannans9035
      @kannans9035 4 роки тому

      @Faizal.H Hussainar 1 kadak 1 sq onnum venda chetta

    • @sajeevkumar13
      @sajeevkumar13 4 роки тому

      Fals information,broiler chicken needs one squir ,4 quils needs one squir feet

  • @premjohnkondoor8874
    @premjohnkondoor8874 4 роки тому +3

    സന്ദീപ് എന്നെ മനസ്സിലായോ

  • @abdulsalamk15
    @abdulsalamk15 4 роки тому +35

    ഇത്തരം കാപ്ശാനുകലിട്ടു വീഡിയോവൈറലാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം ഒരു കാടയിൽ നിന്ന് നമുക്കായ് കിട്ടുന്നലാഭം ഒരു രൂപയിൽ താഴെമാത്രമാണ്

    • @josescaria1076
      @josescaria1076 4 роки тому

      Made valarthal valia profitable alla.

    • @kannans9035
      @kannans9035 4 роки тому +2

      Chetta caption nu enthanu problem 1300*2.50=3250 rupa ....theetta chilavum kazhinju 2700 rupa per day kittum...oru muttak 2.50 rupa aanu vila marketil..

    • @lakshmyshivan6837
      @lakshmyshivan6837 4 роки тому +5

      ഒരു മുട്ടയ്ക് ഇവിടെ 3 രൂപ വില ഉണ്ട് ..എന്താണ് നഷ്ടം നല്ല ലാഭം alle

    • @akhilramachandran6672
      @akhilramachandran6672 4 роки тому

      Njagulude nattil 1.80anu price

    • @rasheedk2936
      @rasheedk2936 4 роки тому

      @@akhilramachandran6672 നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @safeesafee2517
    @safeesafee2517 4 роки тому

    Condact നമ്പർ തരുമോ

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715

  • @bibinpvalpy
    @bibinpvalpy 4 роки тому +7

    എന്റെ പൊന്ന് ചേച്ചി രാത്രി ലൈറ്റ് ഇട്ട് കൊടുക്കുന്ന ലൈറ്റ് കണ്ണിൽ അടിച്ചു മുട്ട കൂട്ടാൻ അല്ല... രാത്രിയും ഫീഡ് കഴിച്ചു മുട്ട ഇടുന്നത് കൂടാൻ വേണ്ടി ആണ്... ഡെയിലി മുട്ട ഇടുന്നത് കൊണ്ട് അതുപോലെ ഫീഡും വെള്ളവും വേണം..

    • @Vishnubalachandran-wn5ix
      @Vishnubalachandran-wn5ix 4 роки тому

      Chetta,
      Kozhikulude mutta ulpadhanam photoperiod (including light from natural as well as artificial source)aayi relative aan ,food kooduthal kazhikum yennula.karanathe kallum.important aayittula point light avrude cellsil undakunna impulse and athu mayi bhandhapetta hormonal productionum aan ,athukond thanne light kannil light adikumbol mutta ulpadhanam koodum yennulathu shathreeyamayi theliyichethu aan😊

    • @Vishnubalachandran-wn5ix
      @Vishnubalachandran-wn5ix 4 роки тому

      Mattula oru karyom sredhikan ullathu orikalum grower age prayamulla kozhikalku rathri light ittu kodukaruthu ,angne ittu koduthal avr sexual maturity cheriya prayathil thanne attain cheyukayum athuvazhi cheriya prayathil thanne mutta ittu thudangunkayum pinnedu athu muttayude qualityeyum kozhiyude arogyatheyum badhikukkayum cheyum😊

    • @vijayakumarpn6391
      @vijayakumarpn6391 3 роки тому +1

      very good

  • @bettyshiju8115
    @bettyshiju8115 3 роки тому

    Number

  • @rakhikuttan3803
    @rakhikuttan3803 4 роки тому

    E chechiyude number kittan valla vazhiyum undooo..

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      See description... you will get the number

    • @nejianzar5039
      @nejianzar5039 4 роки тому

      no: കിട്ടിയോ?

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715

  • @mujeebrahman8589
    @mujeebrahman8589 4 роки тому +1

    Ee chetendy nomber onnu kittivo

  • @deepasuresh1420
    @deepasuresh1420 4 роки тому

    Bindhuvinte no. Tharamo

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715

    • @deepasuresh1420
      @deepasuresh1420 4 роки тому

      @@JANAYUGOMONLINEOFFICIAL thanks

  • @joshylukose5092
    @joshylukose5092 4 роки тому +14

    3500/- per day.thallikko.....

  • @reniprincy6868
    @reniprincy6868 4 роки тому +2

    കുഞ്ഞുങ്ങൾ എന്താ വില (3ആഴ്ച പ്രായം )

    • @mohammedyazeen7274
      @mohammedyazeen7274 3 роки тому

      @puttum kadalayum മുട്ട ഉണ്ടോ ഡെലിവറി ഉണ്ടേ

  • @nabesakk3650
    @nabesakk3650 4 роки тому

    😦👍👍👍👍

  • @craftinterior1542
    @craftinterior1542 3 роки тому

    ഏതാ ഈ അണ്ണൻ

  • @sreeneshharisree7206
    @sreeneshharisree7206 3 роки тому

    നഷ്ടം ആണ് എനിക്ക്

  • @manafmanaf873
    @manafmanaf873 4 роки тому +6

    ബഡായ് പറഞ്ഞു നിലവാരം കളയരുത്

  • @jungkookbunny1285
    @jungkookbunny1285 Рік тому

    9

  • @shoukathali.
    @shoukathali. 4 роки тому +18

    3500 തള്ളല. ഞാനും valarthunud

    • @sufiyannh1322
      @sufiyannh1322 4 роки тому

      adinninulla chellavum elle bro..

    • @sufiyannh1322
      @sufiyannh1322 4 роки тому +1

      bro kada pedichal mutta edila ennu kettind..pinne..ettra..days.vennam..mutta.ettu.thodangan..

    • @josekurisinkalbenjamin
      @josekurisinkalbenjamin 4 роки тому +1

      ഒരു സീറോ കൂടി പോയതാ 350 ആണ്

    • @shoukathali.
      @shoukathali. 4 роки тому

      @@sufiyannh1322 may be one weak

  • @dilshamk4654
    @dilshamk4654 4 роки тому +4

    ഒഴിവു നേരങ്ങളിലെ, മട്ടുപ്പാവിലെ കാട വളർത്തലിലൂടെ വീട്ടമ്മ ദിവസവും സമ്പാദിക്കുന്നത്‌ 3500 രൂപ വരെ...............എന്ത് വിടലാണ്- യൂട്യൂബ് ചാനൽ പൊട്ടി പോകും .

    • @bachusworld3914
      @bachusworld3914 4 роки тому

      ua-cam.com/video/5s1_Pc2t1WI/v-deo.html
      Subscribe aako..

    • @dilshamk4654
      @dilshamk4654 4 роки тому

      @@bachusworld3914 ok

  • @user-eb7bv2vb9y
    @user-eb7bv2vb9y 4 роки тому

    എന്റെ വീടിന്റെ അടുത്ത്

    • @mshuhail66
      @mshuhail66 4 роки тому +2

      Yes.parayoo veedinadutu .
      Enda sambaviche😏🤣

  • @geethusethunadh3586
    @geethusethunadh3586 4 роки тому +2

    3500 rs....ponmutta idunna kaada ..😤😤😤

  • @catlov97
    @catlov97 4 роки тому +2

    വെച്ചൂർ പശു, കാട എന്നിങ്ങനെ അത്ഭുത ജന്തുക്കൾ ധാരാളമുണ്ട് കേരളത്തിൽ. അതിന്റെ ആകാശം മുട്ടുന്ന ഗുണങ്ങൾ കേൾക്കുമ്പോൾ, എന്തോ.... ഒരു സംശയം. മഹാഗണിയും മാഞ്ചിയവും നട്ടു പിടിപ്പിച്ചു നാട് മുഴുവൻ നശിച്ചു, നാട്ടുകാർ മൂ....
    കാട്ടിലെ ജാതിയും റവറും നാട്ടിൽ വന്നു, തെങ്ങ് കവുങ്ങ് ഇത്യാദി വൃക്ഷങ്ങൾ നാശത്തിലായി. കൊക്കയും വാനിലയും വന്നു പോയി.... അങ്ങനെ എത്രയെത്ര വിഡ്ഢിത്തരങ്ങൾ.

  • @sathyanmp6877
    @sathyanmp6877 4 роки тому +1

    Rdurie

  • @raghunath4063
    @raghunath4063 4 роки тому

    പാവം കാടയെ കൊന്നുതിന്നുന്നവർ കഷ്ടം ഒരുകാടഎത്ര ഗ്രാം ഉണ്ട്‌?

    • @kpshafi555
      @kpshafi555 4 роки тому +1

      മുട്ട കഴിക്കാൻ പറ്റുമോ.

  • @AnasAnas-fb4ge
    @AnasAnas-fb4ge 4 роки тому

    Nigalude nuber tharroo

  • @mithunrs7341
    @mithunrs7341 4 роки тому +3

    ക്യാമറ നോക്കി പറയു

  • @deepasuresh1420
    @deepasuresh1420 4 роки тому +1

    Sir ph.no tharamo

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 роки тому

      കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ: 9656207715

  • @hmtcolony7830
    @hmtcolony7830 4 роки тому +3

    Adipoli

  • @abusibly5893
    @abusibly5893 4 роки тому

    Jan mutta tharam 2rs vech taramo