കാട, കോഴി, ടർക്കി.. പ്രതിമാസം ലാഭം 80,000; യുകെ, ഓസ്ട്രേലിയ പിന്നെ എന്തിന്? | Karshakasree | Poultry
Вставка
- Опубліковано 6 лют 2025
- #karshakasree #manoramaonline #poultryfarming
പൊൻമുട്ടയിടുന്ന താറാവ് കഥകളിലെ നായകനാണ്. പൊൻമുട്ടയിടുന്ന കാടയും രുചിയേറും മാംസമാകുന്ന കോഴിയും ജോസിന്റെ വീട്ടിലെ നായകരാണ്. വളർത്തു പക്ഷികളിൽ നിന്ന് എങ്ങനെ മികച്ച വരുമാനം കണ്ടെത്താമെന്ന് അറിയാൻ പാലാ രാമപുരം ഏഴാച്ചേരി സ്വദേശി പാറേമാക്കൽ ജോസ് പി. ജോർജിന്റെ വീട്ടിൽ ചെന്നാൽ മതി. വീട്ടുമുറ്റത്തെ ഷെഡ്ഡുകളിൽ വളരുന്ന കാടകളും കോഴികളും ജോസിന് നൽകുന്നത് ലക്ഷങ്ങളുടെ വരുമാനം. ജോസ് ഇന്ന് വീട്ടുമുറ്റത്തുനിന്ന് നേടുന്നത് മാസം 80,000 രൂപയുടെ ലാഭമാണ്. യുകെയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മാറാം എന്ന ചിന്തയോടെ നാട്ടിലെത്തിയ ജോസ് എത്തിയത് വളർത്തു പക്ഷികളുടെ ലോകത്താണ്. വളർത്തുപക്ഷികളിൽനിന്ന് മികച്ച വരുമാനം നേടാനാകുമോ? കോവിഡ് കാല കുതിപ്പിനുശേഷം പലപ്പോഴായി തളർന്ന മൃഗസംരക്ഷണ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജോസ് പറയും. കൃത്യമായ വിപണി ആസൂത്രണം ചെയ്താൽ വരുമാനം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. മാസം 8000 കാടക്കുഞ്ഞുങ്ങളും 500 പൂവൻകോഴികളുമാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാമിൽമിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് പോകുന്നത്.
സൂപ്പർ, ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍
കണ്ണൂരിൽ ആരെങ്കിലും ഫാം ചെയ്യുന്നുണ്ടോ
Congratulated 🌹
Day old Rainbow Rooster rate ??
Good.speech
Super 👌
തീറ്റ ചിലവ് കൂടിയപ്പോൾ ഞാൻ നിർത്തിയത്
ചിലവ് കുറയ്ക്കാം വെജിറ്റബിൾ കടയിൽ പോയാൽ വേസ്റ്റ് കിട്ടും
Super
10 എണ്ണം എത്ര രൂപ
400
👍👍🙏🙏
No please
കാട കുഞ്ഞ ഉണ്ടോ
വില എത്ര കാടൻ കോഴി
കാട കോഴിയെ ആവശ്യം ഉണ്ടാരുന്നു നമ്പർ ഒന്ന് തരുമോ
വിഡിയോയിൽ നമ്പറുണ്ട്
നബർ
ആ ഫാമിലെ മൊബൈൽ നമ്പർ ഒന്ന് അയച്ചു തരാമോ സ്പെയിനിൽ കൊടുത്തേക്കുന്നത് കാണാൻ വയ്യ
www.manoramaonline.com/karshakasree/karshakasree-premium.html
Any way to contact? Number?
വിഡിയോയിൽ ഉണ്ട്
പറഞ്ഞു കൊടുക്കെടോ
Contact number kittuvo
വിഡിയോയിൽ ഉണ്ട്
@@KarshakasreeNo
@@rejithkumar3462 വിഡിയോയിൽ ഉണ്ട്