'എണ്ണയിൽ നിന്ന് ഫ്ളക്സിലേക്ക് തീ പടർന്നു';നടുക്കത്തിൽ അപകടം നേരിട്ട് കണ്ടയാൾ| Pathanamtitta Fire

Поділитися
Вставка
  • Опубліковано 5 жов 2024
  • #pathanamthitta #Fire #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'എണ്ണയിൽ നിന്ന് ഫ്ളക്സിലേക്ക് തീ പടർന്നു, തീപിടിക്കുന്നത് കണ്ട് എല്ലാവരും ഇറങ്ങിയോടി'; പത്തനംതിട്ട ന​ഗരമധ്യത്തിൽ വൻ തീപിടിത്തം, നടുക്കത്തിൽ അപകടം നേരിട്ട് കണ്ടയാൾ...Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | MR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 197

  • @mv2552
    @mv2552 Рік тому +204

    ഇനി ഒരാഴ്ച ഹോട്ടലുകളെ വിട്ട് ചിപ്സ് കടകളിൽ റെയ്ഡ് തുടങ്ങുന്നതായിരിക്കും 😁

  • @sudeepbhaskar3568
    @sudeepbhaskar3568 Рік тому +150

    Foot pathil മനുഷ്യൻ നടക്കുന്ന സ്ഥലത്താണ് ഒരു saftey ഇല്ലാതെ chips വറക്കുന്നത്, ഇതു വര്ഷങ്ങളായി നടക്കുന്നു, ഇതുപോലെ അപകടം വരുപോൾ നിലവിളിക്കും

    • @rachelvarghes
      @rachelvarghes Рік тому +5

      Sathyam ath vazhi nadannu pokumbol pedi thonnumarunnu oil dhehath veezhumennu ... Enthayalum aal apayam illathe ellarum rekshapettalo 🙏

    • @aswinpv2617
      @aswinpv2617 Рік тому +3

      Avare mattiya channels thanne news idum paavangale upadravikkunnunn

  • @Jayakumar-pz7bi
    @Jayakumar-pz7bi Рік тому +70

    എല്ലാം ഒരു ഒറ്റപ്പെട്ട സംഭവം,.എന്നുപറഞ്ഞ് നിസാരം ആക്കരുത്

  • @rajeshka7608
    @rajeshka7608 Рік тому +83

    'ഭഷ്യ വിഷബാധയെന്ന"സൂപ്പർ ഹിറ്റ്‌ എപ്പിസോഡിന് ശേഷം ഉടനെ ആരംഭിക്കുന്നു..."ചിപ്സ് കടകളിലേയ്ക്കൊരു എത്തിനോട്ടം"

  • @rajangeorge4888
    @rajangeorge4888 Рік тому +22

    മനുഷ്യന് ഇവിടെ പുല്ലുവില ആണ്. എല്ലാ ചിപ്സ് കടകളിലും ഉപ്പേരി വറക്കുന്നത് ആളുകൾ നടക്കുന്ന foot path നു ചേർന്നാണ്. അല്പം common sense ഉണ്ടെങ്കിൽ ഇത് അനുവദിക്കുമോ. ഇവിടെ പോലീസും, മുൻസിപ്പാലിറ്റിയും ഒക്കെ കൂർക്കം വലിച്ചു ഉറക്കം ആണ്. എല്ലാവർക്കും പൈസ മതി. ഹോട്ടലിലെ അടുക്കള റോഡിൽ ആണോ. എന്നാൽ chip കടക്കാർ എല്ലാവരും ആളുകൾ നടക്കുന്ന foot path ഇൽ വെച്ചാണ് വറുക്കുന്നത്. പോലീസ് ഹെൽമെറ്റ്‌ കാരുടെ പുറകെ ഓടുകയാണ്

  • @anupama7033
    @anupama7033 Рік тому +80

    Respect to fireworkers ❤❤❤

  • @Harithabanghi
    @Harithabanghi Рік тому +14

    അപകടകരമായ ചിപ്സ് നിരോധിക്കണം 😄

  • @sudhakkd8669
    @sudhakkd8669 Рік тому +28

    ഫുൾടൈം എണ്ണച്ചട്ടിടെ അടുത്തുനിന്നു അരിയുന്ന ചേട്ടൻ 🙃 എന്തായാലും ആൾക്കാർ രെക്ഷ പെട്ടല്ലോ

  • @prejithpb
    @prejithpb Рік тому +13

    കേരളത്തിൽ മുഴുവനും കാണുന്ന ഒരു കാഴ്ച ആണ്.
    ഒരു മുറി കട പണിയുന്നു.
    മുന്നിലേക്ക് രണ്ട് തൂണ് നാട്ടി ഷീറ്റ് ഇടുന്നു.
    ചുറ്റുമതിൽ കെട്ടുന്നു കട മുന്നിലേക്ക് ഇറക്കുന്നു.
    ഇതിന് ഏറ്റവും വലിയ കാരണം റോഡ് സൈഡിൽ നിൽക്കുന്ന പോസ്റ്റുകളാണ്.
    പോസ്റ്റിൻ്റെ ഇപ്പുറം വണ്ടി വരില്ലെന്നും അവർക് കട മുന്നോട്ട് ഇറക്കാം എന്ന ധൈര്യത്തിലാണ് ഈ കാണിച്ച് കൂട്ടുന്നത്.
    ഇവിടെ അടൂർ മിക്ക ഹോട്ടലുകളിലും മുന്നിലേക്ക് മേൽപറഞ്ഞത് പോലെ മുന്നോട്ട് ഇറക്കി പിന്നീട് ഹോട്ടലിൻ്റെ അടുക്കള മുന്നിലേക്ക് മാറ്റുന്നു.
    പിന്നീട് മുന്നോട്ട് രണ്ടാമതും ഷീറ്റ് ഇട്ടു കയ്യേറ്റം നടത്തിയിട്ടുള്ള കടകൾ ഒരുപാട് കാണാം ഇവിടെ.
    എന്നിട്ട് റോഡ് വീതി കൂട്ടാനോ വണ്ടി പാർക് ചെയ്യാനോ സ്ഥലം ഇല്ല എങ്ങും...
    ആരോട് പറയാൻ ആരു കേൾക്കാൻ.

    • @anupama7033
      @anupama7033 Рік тому +1

      Indiayil motham eghanethe kadakal onde

    • @sreekrishnatransport3090
      @sreekrishnatransport3090 Рік тому +2

      അപകടമുണ്ടായതിനുശേഷത്തെ മാത്രം ഉറക്കത്തിൽ നിന്നും ഉണരുന്ന ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞാമതി

    • @prejithpb
      @prejithpb Рік тому

      @@anupama7033 എന്നിട്ടെന്താ കേരളത്തിൽ മാത്രം ഇന്ത്യയിൽ മറ്റെല്ലായിടത്തും ഉള്ളത് പോലെ റോഡ് വികസനം നടക്കാത്തത്?
      NH 66 thanne ഇത്രയും ലേറ്റ് ആയത്?

  • @aryaks1230
    @aryaks1230 Рік тому +8

    ഭാഗ്യം ☺️ മനുഷ്യർക്ക് ആപത്ത് ഒന്നും സംഭവിച്ചില്ലല്ലോ 🙏🙏🙏🙏🙏

  • @travelareality942
    @travelareality942 Рік тому +20

    കേരളത്തിലെ ചിപ്സെന്ററിന് വെള്ളനിറം അടിക്കുക അപകടം ഒഴിവാകും😁

    • @karicha911
      @karicha911 Рік тому +14

      എങ്ങനെ സാധിക്കുന്നു പിതിർശൂന്യാ

    • @jayarajj5341
      @jayarajj5341 Рік тому

      Ithokke engane sadhikunnu 🥺😵‍💫

    • @soggaisking7070
      @soggaisking7070 Рік тому +1

      Kappa chips matram ondakkiyal mathi 🤪😂

  • @Marajdubai
    @Marajdubai Рік тому +136

    🤲🤲🤲🙏🙏🙏🙏🙏ഭാഗ്യം മനുഷ്യർക്ക് ഒന്നും സംഭവിച്ചില്ലല്ലോ.. ദൈവം കാത്തു..

    • @balamus
      @balamus Рік тому +15

      അപ്പോൾ മറ്റു തീപ്പിടുത്തങ്ങളിൽ ഒക്കെ മരിക്കുന്നവർ പ്രാർത്ഥിക്കാറില്ലേ അതോ ദൈവം ഗൗനിക്കാത്തതോ?

    • @jacobmathew7155
      @jacobmathew7155 Рік тому +11

      😄😄😄 ദൈവം എന്ത് കോമഡി പീസ് ആണ് അങ്ങനെ ആണേൽ 😄😄😄...

    • @pravaranmula8863
      @pravaranmula8863 Рік тому +3

      Polllal okke eatitund.

    • @Marajdubai
      @Marajdubai Рік тому

      @@pravaranmula8863 it’s been sad 😞 May the almighty heal the burns and wounds..😭

    • @Marajdubai
      @Marajdubai Рік тому +2

      @@balamus മരണം ആർക്കും വരും. An unexpected guest so it doesn’t have any connection with prayer. Pray for all don’t comment like a foolish person. താങ്കളുടെ പ്രാർത്ഥന ഇല്ലങ്കിലും ഉണ്ടെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കും…May be with some good wishes or prayer something can be good .. May be…

  • @abhiji2529
    @abhiji2529 Рік тому +6

    That fire man and camera man...🔥🙏

  • @meeraarun7424
    @meeraarun7424 Рік тому +1

    Both the officer don't ran away
    Salute to both of them

  • @bishoptoothpaste1858
    @bishoptoothpaste1858 Рік тому +4

    Who is that camera man .. wow. He is courageous

  • @thasnibabu2062
    @thasnibabu2062 Рік тому +4

    Yaa allah 🤲🤲🤲 ellaaverethottum kaakkane Thamburaane

  • @jamsheerthullissery
    @jamsheerthullissery Рік тому +21

    ചിപ്സ് നിരോധിക്കണം 😂

  • @karnikaram4648
    @karnikaram4648 Рік тому +12

    ഇതിനെല്ലാം വ്യക്തമായ നിയമങ്ങളുണ്ടല്ലോ ഇല്ലേ അതൊന്നു അങ്ങോട്ട്‌ നടപ്പാക്കികൂടെ

  • @batman33669
    @batman33669 Рік тому +21

    ഇത് കൊണ്ടാണ് പണ്ടുള്ളവർ പറയുന്നത് എരിതീയിൽ എണ്ണ ഒഴിക്കരുതെന്ന്.

  • @mohammedalipk7943
    @mohammedalipk7943 Рік тому +5

    ഇനി യുള്ള നാളുകൾ ചിപ്സ് കടകളുടെ കാര്യം ഒരു തീരുമാനം ആയി

  • @rasheedrzfjj7412
    @rasheedrzfjj7412 Рік тому +119

    എല്ലാ മേഖലകളും അലങ്കോലപ്പെട്ട അവസ്ഥയിലാണ് കേരളം... ഇവിടെ ഭരണം നടക്കുന്നുണ്ടോ....😳😲

    • @Sheril_k_john
      @Sheril_k_john Рік тому +1

      🙄🙄

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Рік тому +22

      ഇനി എന്നാണ് നിങ്ങൾ ഒക്ക ഇടുങ്ങിയ മനസ്സ് നോർമൽ ആകുന്നതു? എന്തു വന്നാലും അതും ഭരിക്കുന്ന വരുടെ തലേൽ കുറ്റം വയ്ക്കുന്ന മൈൻഡ് എന്താണ് ഇങ്ങനെ?

    • @Jerin00013
      @Jerin00013 Рік тому

      🥲🤭🤭🥲🫶

    • @noushadnoushu9501
      @noushadnoushu9501 Рік тому

      സാണ്ടി സർ ആയിരുന്നെങ്കിൽ കേരളത്തിൽ എവിടെയും ഇങ്ങനെ തീപ്പിടിക്കില്ല ലെ ഊ ഡി എഫ് 😂😂😂😂😂

    • @prejithpb
      @prejithpb Рік тому +8

      @@ശബ്ദ.കണ്സൾട്ടന്റ് ഫുട്പാത് കയ്യേറി ചിപ്സ് വറുക്കുന്ന ഇടം നിർമിച്ചു.
      അതിൽ നിന്ന് കടയുടെ ഫ്ലേക്സിലേക്ക് തീ പടർന്നു ആളിക്കത്തി.
      ഈ കയ്യേറ്റം ഒക്കെ തടയേണ്ടത് ആരാണ്??
      ഭരണവർഗം അല്ലെ???

  • @gresh7990
    @gresh7990 Рік тому +3

    ന്റമ്മേ... 🥺

  • @vibingopi2205
    @vibingopi2205 Рік тому +1

    Gas cylinder stovenu arike vaykkum ennittum theepidichal odum , saftey checking strict aakanam , fire safety equpments vakkunnundo ennu check cheyanam.

  • @bhagathmohan7888
    @bhagathmohan7888 Рік тому +2

    Town areas ankilum... Cylinder nirodhich... Pipe line akkanam...😐

  • @sadeesanmb9082
    @sadeesanmb9082 Рік тому +3

    Unsafe cooking on roadside should be prohibited
    Especially chips making shops use lot of oil and it is more dangerous than any other shop

  • @tomjerryvlogs526
    @tomjerryvlogs526 Рік тому +4

    ആർക്കും ഒന്നും ഉണ്ടായില്ലല്ലോ ഭാഗ്യം 🙏🏻

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ajeshjose7881
    @ajeshjose7881 Рік тому +5

    Paavam ,aa fire force udhyogasthar

  • @AmalAmal-bw2bw
    @AmalAmal-bw2bw Рік тому +9

    ആരും പേടിക്കണ്ട ഇതിനെ പറ്റി അന്വഷിക്കാൻ ഒരു സമിതിയെ നിയമിച്ചിട്ടുണ്ട്.🤣🤣

    • @mychoice-vk7697
      @mychoice-vk7697 Рік тому

      Chirikkano

    • @jishnuraj7294
      @jishnuraj7294 Рік тому

      @@mychoice-vk7697 വെണ്ടാ ചിരിചാല്‍ ആയുസ്സ് കൂടും .. നി കരയുന്നതാ നല്ലത്
      l

    • @mychoice-vk7697
      @mychoice-vk7697 Рік тому

      @@jishnuraj7294 appo ningade aayus kurayunnallo..7 varsham aayille karacchil 😁

    • @AmalAmal-bw2bw
      @AmalAmal-bw2bw Рік тому

      @@mychoice-vk7697 എനക്ക് അറിയില്ല 😂😂

  • @moozushefi5267
    @moozushefi5267 Рік тому +1

    Allaah...Fire force...Great work...avarkm illee family...Avarde Jeevanum vilappettathanu

  • @jyothi5563
    @jyothi5563 Рік тому +2

    എൻ്റമ്മോ.... ആ gas cylinder തീഗോളമായി പറന്നു പോകുന്നു..

  • @arunsureshrkm1651
    @arunsureshrkm1651 Рік тому +14

    ഫയർ ആൻഡ് സേഫ്റ്റി ഇല്ലാത്ത ഒരു പ്രബുദ്ധ കേരളം 🙏🏻🤗🤗

  • @loveandloveworldbyathirasu2600

    ചിപ്സ് വെള്ള പെയിന്റ് അടിക്കണം... അല്ലാതെ നടക്കൂല

  • @athira6054
    @athira6054 Рік тому +1

    Njan aa kadayil keran varuvayirunnu appozhe allu karu bahalam vechu odunnu

  • @naserovov9390
    @naserovov9390 Рік тому +2

    വലിയ ഭാഗ്യം ആ സിലിണ്ടർ ദേഹത്തു കൊണ്ടിരുന്നു എങ്കിൽ വലിയ അപകടം ഉണ്ടായേനെ

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 Рік тому +7

    ചിപ്സിന്റെ കളർ മഞ്ഞ മാറ്റി വെള്ള യാക്കണം

    • @jayarajj5341
      @jayarajj5341 Рік тому +1

      🥺🥺 ithokke engane sadhikunnu?

  • @syamns4100
    @syamns4100 Рік тому

    ആ വറക്കാൻ ഉപയോഗിച്ച എണ്ണ ശെരിക്കും നല്ലെണ്ണയാണോ അതോ oil mixed ആണോ എന്നും അന്വേഷിക്കണം

  • @mujeebcholayil5413
    @mujeebcholayil5413 Рік тому +1

    അഴിമതി യില്ലാതായാൽ മാത്രമേ
    നിയമം നടപ്പിലാകൂ

  • @suhail9981
    @suhail9981 Рік тому +3

    ചിപ്സ് പുറത്ത് നിന്നും ഉണ്ടാക്കുന്ന കടകൾക്ക് ഒരു തീരുമാനം ആയി.

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +5

    മത്സരിച്ചാണ് ചിപ്സ് വറക്കുന്നേ രണ്ട് കടകളും.... ചട്ടിയുടെ താഴെ ആണ് ഗ്യാസ് സിലണ്ടർ 🤷‍♂️

    • @vibingopi2205
      @vibingopi2205 Рік тому

      Athanu problem bro

    • @highrangerailways2019
      @highrangerailways2019 Рік тому

      ആണ്. മത്സരം ആണ് അവിടെ നടക്കുന്നത്.

  • @kuruvillatjo9075
    @kuruvillatjo9075 Рік тому +1

    Firefighters thee keduthinnadathu aa vellayum vellayum itta kilavan contack viduaarunno?? Avide ozhy .. evide ozhy.. sherikkum ozhy.. Pottithery udnayappol angrru first tara pattiyallo?

  • @Kichuzlife
    @Kichuzlife Рік тому +4

    Mobile shop huge loss

  • @jasminijad9946
    @jasminijad9946 Рік тому

    Allah.. Aarkum onnum pattiyilallo alhamdulillah.. Big salute fireforce avarude aduthoode poyi pavagal

  • @georgebaiju325
    @georgebaiju325 Рік тому +9

    2 ബസ് കൾ ക്കു സൈഡ് കൊടുക്കാൻ പോലും വീതി ഇല്ലാത്ത സ്ഥലത്തു .... ഇത്രെയും തിരക്ക് ഉള്ള ടൌൺ ഇൽ ഇത് പോലെ അപകടം സാധ്യത ഉള്ള എപ്പോഴും തിളച്ച എണ്ണ ഇൽ ചിപ്സ് ഉണ്ടാകുന്ന കടകൾ വർഷങ്ങൾ ആയി പ്രവർത്തിക്കുന്നു എന്ന് കാണുമ്പോൾ മനസ്സിലാകും ഇവിടെ ഉള്ള സർക്കാർ സംവിധാനങ്ങൾ ടെ വീഴ്ച യുടെ അളവ് !!!

  • @pappumedia6340
    @pappumedia6340 Рік тому +1

    Aarkum onnum sambhavichillallo aaswasam 😢

  • @ajmalaju9216
    @ajmalaju9216 Рік тому +23

    ആ സിലിൻണ്ടർ വീണിടത്ത്‌ എന്ത്‌ സംഭവിച്ചോ എന്തോ😢

    • @maheshmaheshmahi5472
      @maheshmaheshmahi5472 Рік тому +10

      ഒന്നും പറ്റിയില്ല ഒരു കടയുടെ ഷട്ടർ ൽ ചെന്നു ഇടിച്ചു റോഡിൽ വീണു

    • @TheKannanmnj
      @TheKannanmnj Рік тому +1

      Oru padaka kada turane pravarthi chirunnelo

    • @leena-akshai317
      @leena-akshai317 Рік тому +1

      @@maheshmaheshmahi5472 ആ giridhar ജ്വല്ലറി ടെ ഓണർ ടെ ദേഹത്ത് വീണു. അയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ആണെന്ന്

  • @കുമ്പിടിസ്വാമി-ഝ2ഘ

    ഒരു മുൻകരുതലും ഇല്ലാതെയാണ് ഈ കട പ്രവർത്തിച്ചത് ഇത്രയും കാലം പത്തനംതിട്ട ഉള്ള പലർക്കും അറിയാം റോഡിന്റെ ഫുട്പാത്തിലേക്കാണ് അവര് ഗ്യാസ് സ്റ്റൗ ഇറക്കിവച്ച് കച്ചവടം നടത്തിക്കൊണ്ടിരുന്നത് എന്നിട്ട് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല

  • @agb2437
    @agb2437 Рік тому +1

    Fire force ❤️❤️❤️❤️💪💪

  • @2023sep7
    @2023sep7 Рік тому

    ഫയർ ഫോഴ്സ് 🙏🙏🙏😔

  • @s..johnny
    @s..johnny Рік тому +2

    wow happy new year...🤟

  • @savarkerbhaskaran312
    @savarkerbhaskaran312 Рік тому +1

    പ്രധാന റോഡിന്റെ വശങ്ങളിൽ കടകൾ അൻവദിക്കാതിരിക്കുക മാർക്കറ്റുകൾക്കായി പ്രേത്യേക സ്ഥലം കണ്ടെത്തി അവിടെ കെട്ടിടങ്ങൾ നിർമിക്കുക മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് മാറി പാർക്കിംഗ് സൗ കര്യത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ ചിലവിൽ നിർമിച്ചു വാടകക്ക് നൽകുക വാടക ഇനത്തിൽ സർക്കാരിന് നല്ല തുക ലഭിക്കും അപകടം കുറയും ട്രാഫിക് ബ്ലോക്ക് ഒഴിവാകും റോഡ് അരുകിൽ അനുവാദം കൊടുക്കാതിരിക്കുക മാർക്കറ്റിന് അതാത് ഇടങ്ങളിൽ പ്രേത്യേകം സ്ഥലം അനുവദിക്കുക

  • @iamabhi4137
    @iamabhi4137 Рік тому +2

    ചിപ്സിനു വെള്ളം നിറം അടിക്കുക😂

  • @sujomonsaji8680
    @sujomonsaji8680 Рік тому

    Class k exitinguisher ahnu upayogiknde ee samayam vellom fire aallan sahaykunna vasthuvanu...

    • @v3h22
      @v3h22 Рік тому

      Alla arappo ith🤔🤔🤔🤔

  • @jaleelmadathil3943
    @jaleelmadathil3943 Рік тому

    Gias Ella's kadayilum footpathil vechollu nalle muthal

  • @nithinsmadathil5658
    @nithinsmadathil5658 Рік тому +3

    ചിപ്സിന് വെള്ള പെയിന്റ് അടിക്കണം 🔥

  • @parusaji4531
    @parusaji4531 Рік тому

    Aarkum apakadm pattanjath bhagyam.. Enkilim kadakaluki undaya nashtangl cheruthai kaanan aavilla.. Ethrayo alukalde jeevitha marggm aanu itta nimishm theeyil amarnnath...

  • @Asiantravellersanju
    @Asiantravellersanju Рік тому

    Narrow escape

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 Рік тому

    Oh my God

  • @ndm3755
    @ndm3755 Рік тому

    Chips കടകളുടെ കാര്യത്തിൽ തീരുമാനമായി

  • @indrajithenil1880
    @indrajithenil1880 Рік тому +2

    😢

  • @maana5623
    @maana5623 Рік тому

    Respect to Pinarayi Govt. for taking situations under control.

  • @muhammedparamba
    @muhammedparamba Рік тому

    ഇനി കേരളത്തിൽ മൊത്തം... തീ പിടിക്കുന്നത് ഒഴിവാക്കാനുള്ള തിരക്കിലായിരിക്കും ഉദ്യോഗസ്ഥർ 😄

  • @sherin3896
    @sherin3896 Рік тому +2

    അങ്ങനെയാണല്ലോ ചിപ്സ് ഉണ്ടാക്കുന്നത്.... ശ്ശൊ.സമയം മോശം.

  • @m.gm.g5929
    @m.gm.g5929 Рік тому +1

    ആദ്യം സ്ഥലം പറഞ്ഞു കൂടെ... എന്തോന്ന് തല, വാല് ഇല്ലാതെ..

  • @nishadpv3559
    @nishadpv3559 Рік тому

    O my god

  • @rathindas461
    @rathindas461 Рік тому

    Hooywood film lkanunna pole und....super

  • @vivekkumar-hl6cu
    @vivekkumar-hl6cu Рік тому

    😱😱😱 vfx pole ind ooh god

  • @shyam1984oct
    @shyam1984oct Рік тому

    Cylinder poya pokke hoo😮

  • @rinishapk8774
    @rinishapk8774 Рік тому +1

    ദൈവം കാത്തു ആ ഗ്യാസ് cylider തെറ്റിയത് അത്ഭുതം.

  • @kavungalkavungal8822
    @kavungalkavungal8822 Рік тому +2

    പിണറായി രാജി വെക്കണം.... 😄😄😄😄

  • @josephkurian4992
    @josephkurian4992 Рік тому +1

    നാളെ മുതൽ chips കട checking തുടങ്ങുന്നതായിരിക്കും

  • @jaleelmadathil3943
    @jaleelmadathil3943 Рік тому

    Chips undakkan government subsidi kodukkanam

  • @GuardianAngel2023
    @GuardianAngel2023 Рік тому +10

    Aone ഇലെ ചിപ്സ് but നല്ല രുചി ഉള്ളതായിരുന്നു....

    • @MK-tf4hh
      @MK-tf4hh Рік тому +1

      Sathym aviduthe chips nu nalla taste anuu

    • @dasjr8211
      @dasjr8211 Рік тому +1

      ini ruchi koodum - nannayi varuthallo innale -

  • @midhunlal6136
    @midhunlal6136 Рік тому

    വർഷങ്ങളായി പത്തനംതിട്ടയിൽ ഫുട്പാത്തു കൈയ്യേറി ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ചിപ്സു കടകൾ പ്രവർത്തിക്കുന്നു..കാൽനടക്കാർക്കു സുഗമമായി നടക്കാനുള്ള സഞ്ചാര സ്വാതന്ത്ര്യമാണ് ഇവർ കൈയ്യേറി ഇല്ലാതാക്കുന്നത്..അധികാരികളെ നോക്കുകുത്തികളാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നഗരസഭയും ഗവണ്‍മെന്റും ഇന്നുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല..ഒരു അപകടം ഉണ്ടായിക്കഴിയുമ്പോൾ ഓടിനടന്നു ചെക്കിംഗായിരിക്കും..എന്നാൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഒരു മുൻകരുതലും എടുക്കില്ലെന്നുള്ളതാണ് ഇവരുടെ പരാജയം..

  • @whoami1162
    @whoami1162 Рік тому

    The God gang Hajar Aayo guys😂😂😂🥱

  • @freemanfree7523
    @freemanfree7523 Рік тому +1

    CBI അന്വേഷിക്കണം

    • @Jerin00013
      @Jerin00013 Рік тому +1

      Therich poya kuttiyoo🥲

  • @kavungalkavungal8822
    @kavungalkavungal8822 Рік тому

    ഗ്യാസ് സിലിണ്ടർ വെള്ള പെയിന്റ് അടിക്കുന്നതായിരിക്കും😃😃😃😃

  • @itsmehisham675
    @itsmehisham675 Рік тому

    Chipsinu Vella paint adikkanam🧐

  • @jaleelmadathil3943
    @jaleelmadathil3943 Рік тому

    Helmet dharikanam Puka test paper driving license. Seat belt etc

  • @sunrise491
    @sunrise491 Рік тому

    മുതലാളിയുടെ അക്രമമാണ്.. ആളുകളെ ആകർഷിക്കാൻ ചിപ്സ് മുകളിലേക്ക് എറിഞ്ഞപ്പോൾ തീ കുറയ്ക്കാൻ മറന്നു..

  • @nishanair5515
    @nishanair5515 Рік тому

    😥😥😥😥

  • @BibinVenugopal
    @BibinVenugopal Рік тому

    ചിപ്സിന് വെള്ള paint അടിക്കണം....

  • @abdurahmanmry5888
    @abdurahmanmry5888 Рік тому +1

    പൈപ്പ് ലീക്കായ് കാണും cilandar വെറുതെ തീ പിടിക്കില്ല

  • @girimvk1740
    @girimvk1740 Рік тому

    തൂറിയപ്പോൾ bled വന്നതിനു സർക്കാരിനെ കുറ്റം പറയുന്ന ടീം ആണ് ഇവിടെ ഉള്ളത്

    • @akkkk4362
      @akkkk4362 Рік тому

      തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കാനും...... മുഖം നോക്കാതെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാരെ സംരക്ഷിക്കാനും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ 1/2 ചാൻസ് നന്നാകാൻ കൊടുത്ത് സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ ഉള്ള ധൈര്യം ഉള്ള സർക്കാർ ആണെങ്കിൽ ശരിയാണ്.... ഇത് സ്വന്തം സെക്രട്ടറിയുടെ ബന്ധുവിനെ കിണറ്റിൽ ഇടാൻ നോക്കി ഇരുന്നു സർക്കാർ നടപടി എടുക്കാൻ.....

  • @kochikkari
    @kochikkari Рік тому

    😳🥺🥺

  • @differentcolorsoflife4939
    @differentcolorsoflife4939 Рік тому

    Fire chips

  • @mOMo-dp6lq
    @mOMo-dp6lq Рік тому

    🧐

  • @LW7169
    @LW7169 Рік тому

    😳

  • @sruthip1546
    @sruthip1546 Рік тому

    😱

  • @hussainpendanathu4106
    @hussainpendanathu4106 Рік тому

    Marumone bbhaa
    Namukk
    Tour pokaam...🙄🙄😆😆😆

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Рік тому

    ഒരു ഫയർ എഞ്ചിൻ വിളിച്ച് അരമണിക്കൂർ കഴിഞ്ഞ് അവിടെ എത്തും അപ്പോഴേക്കും അപകട ഫുള്ളായി തീർന്നു

  • @messsboy5355
    @messsboy5355 Рік тому +4

    മുസ്ലിം ഹോട്ടലുകൾ മുഴുവനും പൂട്ടിച്ചാൽ മതി എന്ന് ഹിന്ദു കൾ

  • @bibinelsythankachan2392
    @bibinelsythankachan2392 Рік тому

    Footpathilundakiyal ingane undakum

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    🥺😳😳😳😳

  • @rtrollz8313
    @rtrollz8313 Рік тому

    ഭായക്ക പൊരി തീരുമാനം ആയി

  • @pikuplife
    @pikuplife Рік тому

    Chips kada nirodichu😆😆😆😅😅

  • @lijokgeorge7094
    @lijokgeorge7094 Рік тому

    ഇനി മുതൽ ചിപ്സ് ന് വെള്ള paint അടിക്കണം...ഇപ്പൊ തന്നെ വരും ഇന്‍സ്പെക്ടറുടെ നമസ്കാരം 👎😅💦😡

  • @myhomemyheavens8202
    @myhomemyheavens8202 Рік тому

    Jeevan kiityathu bhagyam

  • @sruthyps4533
    @sruthyps4533 Рік тому

    .paavum fireforce

  • @bonymathew1717
    @bonymathew1717 Рік тому

    Safety ku paeru kaetta naadu aanu India

  • @hussainpendanathu4106
    @hussainpendanathu4106 Рік тому

    London nil poi ..ithine ppati
    ..padikkum ennitt
    ...bakki..🙄🙄🙄