ആശ്വാസം...RRT അംഗത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് വിവരം, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 47

  • @arunkumararun9346
    @arunkumararun9346 21 годину тому +34

    കടുവയെ കൊല്ലരുത് എന്ന് പറഞ്ഞവരെ അങ്ങോട്ട് അയക്ക്. അവർ കടുവയോട് സംസാരിച്ച് കര്യങ്ങൾ ശരിയാക്കും.

    • @RefeekMuhammad
      @RefeekMuhammad 21 годину тому +2

      ,😂😂😂

    • @Xtreme5467
      @Xtreme5467 19 годин тому

      Kaduvaye kollaruthennu parayunna malaranmareyanu Aadhyam kollendathu

  • @sajanthomas754
    @sajanthomas754 21 годину тому +17

    ജനാധിപത്യത്തിനു ഇങ്ങനെയു ഒരു അർത്ഥം ഉണ്ടെന്നു ഈ നാളൂകളിൽ ആണ് മനസ്സിലായത് മൃഗങ്ങൾക്കായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ്

  • @sreekumarkp9192
    @sreekumarkp9192 21 годину тому +4

    ജനസംഖ്യ നിയന്ത്രിക്കുന്ന കടുവയ്ക്കും സർക്കാരിനും വിപ്ലവഅഭിവാദനങ്ങൾ.....

  • @josepjohn1142
    @josepjohn1142 21 годину тому +7

    കൂലിപണിക്കാരൻ്റേതായാലും....കർഷകൻ്റേതായാലും..... ഫോറസ്റ്റ് കാരൻേതായാലും.....രെക്തത്തിൻ്റ....നിറം.... ഒന്ന്....ജീവൻ്റ.....വിലയും....ഒന്നുതന്നെ.... ഇത്.....ഭരണ...കൂടങ്ങൾ....മനസിലാക്കണം...

  • @ansn5890
    @ansn5890 22 години тому +12

    ആ നാട്ടിലെ ആൾക്കാരുടെ അവസ്ഥ പാവം 😢

  • @rasheedkt6825
    @rasheedkt6825 21 годину тому +11

    കടുവയോട് സംസാരിക്കാൻ പോയതാണോ ഇത്ര സംഗങ്ങളുടെ മേല് കേറീട്ടും മയക്ക് വെടിവെച്ചില്ലേ എനിപറയും അത് കർണാടക വനത്തിലേക്ക് പോയിഎന്ന് അതോടെ തിരച്ചിൽ അവസാനിപ്പിക്കും

  • @Ccyc123
    @Ccyc123 21 годину тому +9

    അവിടുത്തെ ജനങ്ങൾ പ്രത്യേകിച്ച് പുറത്ത് പണി എടുക്കുന്ന ആൾക്കാർ എന്തു മാത്രം ഭയപ്പെട്ട് ആയിരിക്കും. സിറ്റിയിൽ ജീവിക്കുന്ന ആളുകൾക്ക് കൊലയാളി കടുവയോട് മാത്രം സ്നേഹം. മനുഷ്യന്റെ ജീവന് എന്തു വില.

  • @MickeyandMe2k21
    @MickeyandMe2k21 19 годин тому

    വിളിച്ചു സംസാരിച്ചു അവൻ ഒകെ ആണ് 👍ജയസൂര്യ

  • @SigiJoy-vv4ke
    @SigiJoy-vv4ke 20 годин тому +1

    വടിയും പിടിച്ചുള്ള പോലീസ് പോയാൽ അവരുടെ ജീവനും വിലയില്ലേ പോലീസിന് തോക്ക് കൊടുക്കണം ഓരോ പോലീസ്‌കാരെയും അത്യാവശ്യ സമയം ഗൺ ഉപയോഗിക്കാൻ അറിയണം മനുഷ്യൻ എന്നത് ഒരു ദുർബല ബോഡിയുമായുള്ളവനാണ്

  • @science7790
    @science7790 21 годину тому +2

    Atleast ഒരു പേപ്പർ സ്പ്രേ എങ്കിലും ഇവർക്ക് കൊടുത്ത് വിടണം.

  • @benjaminpathrose6276
    @benjaminpathrose6276 22 години тому +6

    പുലിക്ക് എന്തെങ്കിലും പറ്റിയോ 🤔

    • @science7790
      @science7790 21 годину тому +2

      സിംഹത്തിനു സുഖം തന്നെ

    • @arunkumararun9346
      @arunkumararun9346 21 годину тому +3

      ഒന്നും പറ്റിയില്ല ഇപ്പൊൾ പോയാൽ നിങ്ങൾക്ക് കാണാൻ പറ്റും ഇപ്പൊൾ തന്നെ പൊയ്ക്കോളൂ. അതോടെ നിങ്ങൾക്ക് കടുവയെയും കാണാം ഞങ്ങൾക്ക് ഒരു ശല്യം ഒഴിവായി കിട്ടുകയും ചെയ്യും.

  • @ahammadmashoodmk9149
    @ahammadmashoodmk9149 22 години тому +8

    കടുവയെ പിടിക്കാൻ പോലീസുകാരെ ഇങ്ങനെയാണോ വിടുന്നത്. .ഒരു സേഫ്റ്റിയും ഇല്ലാലോ. .ഞാൻ ഇന്നലെത്തന്നെ ആലോചിച്ചിരുന്നു..കാപ്പി തോട്ടത്തിൽ പോലീസുകാരെ വിന്യസിച്ചിരുന്നു. പെട്ടെന്നു കടുവ ചാടിവീണാൽ ഒരു ആയുധവും ഇല്ലാത്ത ഈ പോലീസുകാർ എങ്ങനെയാണ് പ്രതിരോധിക്കുക. രക്ഷപെട്ടത് ഭാഗ്യം

    • @hhkp4630
      @hhkp4630 22 години тому +1

      ഒരാള്‍ ഇരയായി മറ്റുള്ളവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെആയിരിക്കും. അങ്ങനെ വിട്ടത്..

    • @Danger-q7n
      @Danger-q7n 21 годину тому

      മുളവടി und

  • @rajanpg974
    @rajanpg974 20 годин тому

    ആറാട്ടുകാരന്റെ അച്ഛന്റെ അമ്മയുടെ സഹോദരങ്ങളേയും ഭാര്യയുടെയും കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാഗ്യം

  • @SaalminSaali
    @SaalminSaali 19 годин тому

    മാനന്തവാടി എവിടെയാ മെഡിക്കൽ കോളേജ്,, ഞാൻ വയനാട്ടുകാരനാണ്, മാനന്തവാടിയിലുള്ള ഗവർമെൻ്റ് ഹോസ്പിറ്റലാണോ ഉദ്ദേശിച്ചത്,,

  • @sunilsundervlog6469
    @sunilsundervlog6469 21 годину тому +2

    ഇങ്ങനെ കടുവയെപിടിക്കാൻ പറ്റുമോ, ഇത്രേം ആളുകൾ, ബഹളം, മാധ്യമങ്ങൾ എല്ലാരും കൂടെ ഇങ്ങനെനിന്നാൽ കടുവയെ പിടിക്കുന്നത് നടപ്പുള്ള കേസാണോ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 22 години тому +13

    ഇവർ കയ്യും വീശി കടുവയെ പിടിക്കാൻ നടക്കുന്നത് ശേരിയാണോ?

    • @nazarph3492
      @nazarph3492 22 години тому +2

      കയ്യിൽ വടിയുണ്ട് കടുവ വരുമ്പോൾ കുത്തുന്നപോലെ ആംഗ്യം കാണിക്കും അപ്പോൾ കടുവ പേടിച്ചോടും

    • @Danger-q7n
      @Danger-q7n 21 годину тому +2

      Oru defence und മുളവടി 😂

  • @aneesh3039
    @aneesh3039 21 годину тому

    അത് കൊഴപ്പം ഇല്ല

  • @science7790
    @science7790 21 годину тому +1

    ധീരൻ

  • @basheerc003
    @basheerc003 21 годину тому +1

    Kennath Anderson varandi varum

  • @Rosemary-qq6jm
    @Rosemary-qq6jm 22 години тому +2

    പറഞ്ഞാൽ മതിയല്ലോ ഗുരുതരമല്ല

  • @MuneerAli-w7j
    @MuneerAli-w7j 21 годину тому +2

    അയ്യോ കടുവയെ ഒന്നും ചെയ്യല്ലേ

  • @v4vlog912
    @v4vlog912 22 години тому +7

    വാർത്ത കൊടുക്കുമ്പോൾ സത്യം പറ ആദ്യം ഗുരുതര ആണെന്ന് പറഞ്ഞു ഈ news കേൾക്കുന്ന വീട്ടുകാരുടെ അവസ്ഥ

  • @AskarAli-n4d
    @AskarAli-n4d 21 годину тому

    കേരള സേനയുടെ കൈയിൽ ആയുധവും ഇല്ലേ 😂😂😂😂😂😂

  • @mustafathadathil2196
    @mustafathadathil2196 22 години тому +2

    കുറച്ച് മുളക് പൊടി കയ്യിൽ വെകുക

  • @subramanian6067
    @subramanian6067 22 години тому

    🙏🙏

  • @saifunneesa9785
    @saifunneesa9785 21 годину тому

    കടുവയെ ഒന്നും ചെയ്യലെപാവമാണ് അത് മനുഷ്യരെ തിന്നോട്ടെ പാവം ജനശ്രദ്ധ കുറച്ച് അങ്ങോട്ട് തിരിഞ്ഞോളും

  • @SibichanPj-ws3fg
    @SibichanPj-ws3fg 22 години тому

    Ada sassi vedivachu kollu pavam pillerkku onnum sampavikathitrikkatte❤

  • @MufeeqMufeeq
    @MufeeqMufeeq 21 годину тому +1

    Aa kaduvaye veruthe vidalllee

  • @SibichanPj-ws3fg
    @SibichanPj-ws3fg 22 години тому

    Hi pinnuvante kamandossille

  • @vishnusvlog4809
    @vishnusvlog4809 22 години тому

    Ithineyokke konnu kala

  • @benjaminbenny.
    @benjaminbenny. 20 годин тому

    😂😂👍🏻👍🏻🔥

  • @basheerc003
    @basheerc003 21 годину тому

    Vedi vekku

  • @sahapadi7017
    @sahapadi7017 21 годину тому +1

    വീണ് പരിക്ക് പറ്റിയതാവും 😄😄

  • @science7790
    @science7790 21 годину тому +1

    Atleast ഒരു പെപ്പർ സ്പ്രേ എങ്കിലും ഇവർക്ക് കൊടുത്ത് വിടണം.