യതി സത്യമോ തട്ടിപ്പോ? | YETI EXPLAINED MALAYALAM | DARKMODE ©BeyporeSultan Vlog 047

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,2 тис.

  • @sajnamansoor8589
    @sajnamansoor8589 5 років тому +272

    ഇന്നലെ night ആണ് ഈ video എന്റെ ശ്രദ്ധയിൽ പെട്ടത്... രാത്രി ഉറങ്ങാൻ പേടി ആവുമോ എന്ന് കരുതി കണ്ടില്ല 😀രാവിലെ first ഈ video കണ്ടു Full ഇരുന്ന് കേട്ടു... ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും എനിക്ക് മനസ്സിലായി.. എന്തായാലും പ്രേക്ഷകർക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ അന്വേഷിച്ചു പഠിച്ചു വ്യക്തമാക്കി മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്.👍👍💯🌷

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +5

      😍😍😍🙏🎈🎈

    • @harikumar.g1374
      @harikumar.g1374 5 років тому +1

      Ithil pedikkanetha.bhayappeduthunna Oru padu video njan kaanunnathu rathriyila..Eg ghost video ennu search cheythal mathi..

    • @Savarkar123
      @Savarkar123 5 років тому +1

      @@sajnamansoor8589 pedi okke njn matti tharam

    • @sajnamansoor8589
      @sajnamansoor8589 5 років тому +1

      @@Savarkar123 താങ്കൾ കടമറ്റത്തു കത്തനാർ ആണോ???

    • @muhammeddrtz9938
      @muhammeddrtz9938 5 років тому +1

      @@sajnamansoor8589 😅🤣😂😂

  • @amaldas4314
    @amaldas4314 5 років тому +99

    പാവം യതിയുടെ ഗതി....വല്യ പേടിപ്പീരുകാരnarunnu.... ipol ബല്യ സെലിബ്രിറ്റി ആയി പോയി 💙💙💙

  • @VJLifeDiary
    @VJLifeDiary 5 років тому +34

    സൂപ്പർ ബ്രോ..നന്നായി തന്നെ വിശദീകരിച്ചു..ഞാൻ കുട്ടി ആയിരുന്നപ്പോൾ തൊട്ടു വായിക്കുന്നതാണ് യതിയെ പാട്ടി..ആളുടെ ഒരു വീഡിയോ കാണാൻ കിട്ടിയാൽ വളരെ സന്തോഷം..പറഞ്ഞപോലെ ഇന്ത്യൻ ആർമി അത് ഷെയർ ചെയ്യും എന്ന് തന്നെ കരുതാം

  • @Mummusvlog
    @Mummusvlog 5 років тому +73

    Again bgm polichu
    അവതരണം അടിപൊളി

  • @RahulJourneyWibes
    @RahulJourneyWibes 5 років тому +571

    സൈന്യം അല്ലെ പറഞത് 100% വിശ്വസിക്കുന്നു

    • @abhijithar9128
      @abhijithar9128 5 років тому +4

      Yes Bruv

    • @abhijithar9128
      @abhijithar9128 5 років тому +4

      Yes bro

    • @sachukottara4892
      @sachukottara4892 5 років тому +11

      Jai Indian army

    • @aboofaisal007
      @aboofaisal007 5 років тому +9

      Ath snow bear nte foot prints aanenn tibet army explained 😤

    • @nithin84
      @nithin84 5 років тому +11

      @@aboofaisal007 ithrem valippamulla snow bear lokathundo? bhayankaram thanne...

  • @davis482
    @davis482 5 років тому +48

    ഈ വാർത്തയുടെ വിശ്വാസ്യത അറിയില്ല പക്ഷെ യെതി ഒരു സത്യം തന്നെ ആണ് .മനുഷ്യരേക്കാൾ കുറച് അധികം വലുപ്പവും ഉയരവും ദേഹം മുഴുവൻ രോമങ്ങളും ഉണ്ടെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം മനുഷ്യന്മാരെ പോലെ തന്നെ ആണ്. എം കെ രാമചന്ദ്രന്റെ തപോഭൂമി ഉത്തരാഖണ്ഡ് എന്ന ബുക്കിൽ ഇതിനെ കുറിച് വിവരിക്കുന്നുണ്ട്.

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +3

      🎈😍🙏

    • @davis482
      @davis482 5 років тому +5

      Beypore Sultan please do a video about mysteries of himalaya😊

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +6

      ശ്രമിക്കാം കേട്ടോ

    • @vishnuvishnu-ci6dc
      @vishnuvishnu-ci6dc 5 років тому +1

      Njanum vayichittunde

    • @rahulraj5555
      @rahulraj5555 4 роки тому +1

      The living beings in higher attitude will have thick hairs on their body as a result of adaptation. This might be an undiscovered species. Allengil kurachu per engilum purathu vararute enne karutunna oru mystery. Fold mountains orupaadu rahasyangalude oru bhandaramanu iniyum aarkkum ariyatha orupaadu rahasyangalude bhandaram.chila rehasyangal atu rahasyangalayi tanne irikkunatanu nallatu.

  • @salmapk7760
    @salmapk7760 5 років тому +243

    Yathiye Tom&jerry il kanda ethra perund🤗😁🤓

  • @weepingmonk7404
    @weepingmonk7404 5 років тому +39

    യെതിയെ ജീവോനോടെ പിടിച്ച മലയാളി യുവാവിന് നോബൽ സമ്മാനം
    ആഹാ കേൾക്കാൻ തന്നെ എന്താ ഒരു സുഖം 😉

  • @saphiabacker996
    @saphiabacker996 5 років тому +7

    ഈ അവതരണമാണ് ഏറെ മികച്ചത്....
    ആശംസകൾ സുൽത്താൻ...

  • @rohithdq2956
    @rohithdq2956 5 років тому +5

    Chetta..Im your first subscriber..illuminati video oru rakshayilla

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      🙏😍🎈 താങ്ക്യൂ മച്ചാനെ.. കട്ടക്ക് കൂടെ നിന്നോളൂ ട്ടാ🤓

  • @അഖിൽ-382
    @അഖിൽ-382 5 років тому +16

    വളരെ വിജ്ഞാന പ്രദമായ video 👏👌, എന്റെ ചെറുപ്പത്തില്‍ ഒരു പുസ്തകത്തിൽ യതിയെക്കുറിച്ച് ഒരു article വന്നതു വായിച്ചിരുന്നു, പിന്നെ രണ്ടു ദിവസം മുന്നേ ആണ്‌ വീണ്ടും അതിനെപ്പറ്റി കേള്‍ക്കുന്നത് അന്ന് അതിന്റെ അദ്ഭുതം കാരണം mighty Himalaya man എന്ന movie കാണാന്‍ പോയി ഒരു old movie
    ഈ videoലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിഞ്ഞു tku
    Footprint ഒരു കാലിന്റെ മാത്രമേ കാണുന്നുള്ളൂ, അതിന്റെ കാലിന് വല്ലതും പറ്റിയതാണോ ഇനി 🤔🤔

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +2

      തലേന്ന് രാത്രി യതി 'കക്ക്' കളിച്ച് പോയ സ്ഥലമായിരിക്കും ആർമി പടമാക്കിയത് 🎈🤣

    • @അഖിൽ-382
      @അഖിൽ-382 5 років тому

      @@BeyporeSultanOnline🤣🤣🤣 കൊക്കി ച്ചാടി കക്ക് കളിക്കും യതി

  • @Wondermak
    @Wondermak 5 років тому +520

    Yathi ye idhvare kanditt illathavar like adi
    Liknn vendi enthum choikum😅😅😅

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +28

      സെക്കളോടിക്കൽ മൂവ്.. 🤓 ഞാൻ ആദ്യം ലൈക്കും

    • @Wondermak
      @Wondermak 5 років тому +4

      😅😅😅

    • @harikumar.g1374
      @harikumar.g1374 5 років тому +3

      Like adikkathavarellam kandittullavara...orma venam

    • @mohdmishal926
      @mohdmishal926 5 років тому +3

      Njn kandittund ante veetinte aduthulla chechiyude peraan yathi😂😂😂

    • @mujuzack6227
      @mujuzack6227 5 років тому

      @@mohdmishal926 🤣

  • @rafeequemt3471
    @rafeequemt3471 5 років тому +539

    ലൂസിഫറിലെ ഇന്ദ്രജിത്ത് 🙄🙄

  • @josnacprakash
    @josnacprakash 5 років тому +9

    ഒരുപാടു ഇഷ്ടമായ്... very informative... കേട്ടുകൊണ്ടിരിക്കാൻ തോനുന്നു...

  • @AbhiramKrishna
    @AbhiramKrishna 5 років тому +183

    ചങ്ങായി ഇങ്ങള് വലിയ ആരോ ആവേണ്ടതാ
    അല്ല ഇനിയും സാധ്യത ഉണ്ട് ആവും

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +13

      🎈😍🙏 നമ്മൾ ചെറുത്‌.. ഇച്ചിരിപ്പോന്നത്..

    • @amarnathsankar3137
      @amarnathsankar3137 5 років тому +2

      ഇമ്മിണി ബല്യ ഒന്ന്

  • @sandrimaskumar3130
    @sandrimaskumar3130 5 років тому +1

    Nyz information. Itinekurich kazhinja month pathrathil vaayichirunu. Apo thoty itinekurich koodthal ariyanonn undarunu. Adipoli💖💖

  • @febinkbaby
    @febinkbaby 5 років тому +34

    Oru horror feeling unde.Ethrayum pettanne oru 100k yum 1M adikkatte enne prathikkunu.All the best for your UA-cam channel

  • @truthisall
    @truthisall 5 років тому +9

    Appreciate your effort to put together things and presenting it in a simple, humble way ❤️❤️
    Keep going bro 👌🏻
    You got a new subscriber 😍🤘🏻

  • @manoj.mankind8582
    @manoj.mankind8582 5 років тому +64

    കരടിയോട് സാദ്യശ്യം വരുന്ന ചിരജജീവി ആയ ഒരൊറ്റ കഥാപാത്രമേ പുരാണത്തിൽ ഉള്ളൂ.അത് ജാംബവാൻ ആണ്...... ത്രേതായുഗം മുതലേ ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന ജാംബവാൻ....

    • @joethomas9876
      @joethomas9876 5 років тому

      manoj .mankind85 neety valich oru oomb ommb

    • @beesalvkumar5773
      @beesalvkumar5773 5 років тому +17

      @@joethomas9876 Athe nee ninte veetil poi cheyye

    • @nandhuvlogger825
      @nandhuvlogger825 5 років тому +1

      @@beesalvkumar5773 😄

    • @rahulraj5555
      @rahulraj5555 4 роки тому

      Mr. Manoj jambhavan entina manushyane kaanumbol oodi olikkunnatu.??

    • @swathymani9472
      @swathymani9472 4 роки тому

      Sree krishnante ammayiyachann hmmm🤭

  • @vivekinframes
    @vivekinframes 5 років тому +12

    If you see the Mariana trench which is 11 kms down inside the sea there are lots of secrets, just like this there are rare animals like chupakabra(a rare type of tiger shaped dog), megaladon (a shark which is bigger than whales), lockness monster (a giraffe sized sea monster which is spotted in UK) , these animals are scattered after the dinosaur age and it could be spotted in lonely places and islands.I believe in there existence

  • @rahulgnair5589
    @rahulgnair5589 5 років тому +3

    Brooo
    Time travellingine patti videos chayamoo plzz....
    Ingalu vera level aanu bro😍😍😘😘

  • @ramachandran.v153
    @ramachandran.v153 5 років тому +1

    നല്ല അവതരണം, vlog ഇന്റെ standard കൂടി തുടങ്ങി .. വളരെ നല്ല കാര്യം.. ഈ ഒരു ലെവലിൽ പോകട്ടെ.. subscribers ഉയരും എന്നാണ് എനിക്ക് തോന്നുന്നത്

  • @sreejithvijayakumar1817
    @sreejithvijayakumar1817 5 років тому +16

    Kidu presentation sahooo.. love from Kottayam 😍

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +1

      താങ്ക്യൂ മച്ചാനെ.. 🎈🙏 ബിഗ് ഹായ് കോട്ടയത്തേക്കും..

    • @sreejithvijayakumar1817
      @sreejithvijayakumar1817 5 років тому

      @@BeyporeSultanOnline 💓💓💓

  • @vishnuunni6580
    @vishnuunni6580 5 років тому +1

    Vere orupade channelil kandathane ee subject but nigaludea soundilum stylelum kannan oru pretheka rasam anne..

  • @vaishnaviammu5388
    @vaishnaviammu5388 5 років тому +60

    സത്യം പറയാലോ ഞാൻ ഇപ്പോഴാ ഇങ്ങനെ ആദ്യം ആയിട്ട് കേള്കുനെ

  • @dileepdevas3747
    @dileepdevas3747 4 роки тому

    കേറി വരുവാണ്... ഗഡി സുൽത്താന്റെ ദുനിയാവിൽ..... super channel

  • @bhagath4155
    @bhagath4155 5 років тому +53

    പണ്ട് ബാലരമ ഡൈജസ്റ്റിൽ ഇതിന്റെ ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു കിടുവായിരുന്നു ❤️👿അന്ന് അത് വായിക്കാൻ പേടിയും ഇന്ന് വായിക്കാൻ ഒരുപാട് interest um und

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +1

      🎈🎈🎈🎈😍😍

    • @2xbearth
      @2xbearth 4 роки тому

      Sathyam.....enthaale.....

    • @bhagath4155
      @bhagath4155 4 роки тому +1

      @@2xbearth ഒന്നും കൂടി അത് വായിക്കാൻ കിട്ടിയിരുന്നെങ്കിൽ

    • @joyalsaju8878
      @joyalsaju8878 4 роки тому +1

      Sathyam bro pakshe njan annum vayichu ipozhum vayikum. Njan vachitundayirunu kurachu kaalam vare pakshe ipo ente kayeenu miss aayi poyi. Ipo nostu adikunnu😢😢😢😢

    • @ajithesh891
      @ajithesh891 4 роки тому

      Njanum kandu

  • @athulbose
    @athulbose 5 років тому +2

    today morning accidentally happened to see one of your videos....you are so addictive, man ...guess have finished some 10 videos in one stretch and still going in ...like the way you present, your voice and attitude,, the hard work and research you have done on each vlog ...keep up the good work and expect to meet you sometime soon

  • @sankeerthsaneesh1665
    @sankeerthsaneesh1665 5 років тому +67

    *ഞാൻ പണ്ട് ഇതിനെ ചോട്ടാ ഭീമിൽ കണ്ടിട്ടുണ്ട് , വലിയ വെള്ള രോമമുള്ള ... ആ അത് തന്നെ* 😊😁

    • @aliblis2347
      @aliblis2347 5 років тому +1

      Ini yati undenkil thanne athu kanan idayavaruthu Chirichu chathupovum

    • @Bandiperaanthan
      @Bandiperaanthan 5 років тому

      Athe polar bear allle

  • @MyLifeandTravel
    @MyLifeandTravel 5 років тому +1

    onnum parayanilla bro... ningalu polikku... 😍😍😍

  • @Jishnutrolls
    @Jishnutrolls 5 років тому +10

    *ആ BGM കൂടെ കേട്ടപ്പോൾ ഒരു HORROR FEEL😂*

  • @vijeesh9964
    @vijeesh9964 4 роки тому +1

    ഈ വീഡിയോ ഒക്കെ ഡാർക്ക്‌ മോഡിൽ ആയിയുന്നേൽ എന്റെ സുൽത്താനെ പൊളിച്ചേനെ 😍

  • @safalrasheed4207
    @safalrasheed4207 5 років тому +5

    Bgm and Intro Dailoug കണ്ട് suscribe ചെയ്തു...😘😘😘😘😘😘😘

  • @achuammu5937
    @achuammu5937 5 років тому +1

    Othiri arivu pakarnnu thanna video... and avatharanam ... athu parayanda karyam illallo.... super.... god bless you cheatayi... love from Pala....

  • @mikkyvishnu9652
    @mikkyvishnu9652 5 років тому +14

    Informative and interesting 😊

  • @meghaissack7802
    @meghaissack7802 4 роки тому +2

    In North American folklore, Bigfoot or Sasquatch are said to be hairy, upright-walking, ape-like creatures that dwell in the wilderness and leave giant, humanlike footprints. Depictions often portray them as a missing link between humans and human ancestors or other great apes.

  • @jarvis7042
    @jarvis7042 5 років тому +45

    എന്നാ ഞാനൊരു സത്യം പറയട്ടേ...
    അത് നമ്മടെ സുകുമാര കുറുപ്പാ. കക്ഷി ഇപ്പോ അവിടാ താമസം..🥴

  • @GouseNadir
    @GouseNadir 5 років тому +2

    Ithareyumm variety ending njan kandittillaaa athinaanu enteee subscribe... Polichu nigal waliyaa oru sambawam akkumm urap thax for the vedio.

  • @angelinamartin2221
    @angelinamartin2221 5 років тому +138

    Foot prints follow cheythal aah yeti de aduthu chellan pattille 🤔

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +106

      എന്നിട്ട് യതികളെല്ലാം കൂടെ എടുത്ത് പൊങ്കാലയിട്ടാലോ🙄🎈

    • @angelinamartin2221
      @angelinamartin2221 5 років тому +6

      😂😂😂😂

    • @arunshanoy5563
      @arunshanoy5563 5 років тому +3

      🤣🤣🤣

    • @maddy6018
      @maddy6018 5 років тому +2

      Haha

    • @harikumar.g1374
      @harikumar.g1374 5 років тому +2

      @@BeyporeSultanOnline ayyo sathyamayi chirichupoyi..

  • @vishnuraj3400
    @vishnuraj3400 5 років тому

    Bhai ningalude videos eppozhanu njn kanunathu..eppo full episode kandondu erikuvaa..vallathe oru attraction anu ningalude presentation...poli

  • @rajendrannair810
    @rajendrannair810 4 роки тому +9

    ആശാന്റെ കഴിവ് വെച്ച് നോക്കുമ്പോൾ കുറച്ചു കൂടി ഹൈ ലെവലിൽ അറിയപ്പെടേണ്ട ആളാണ്

  • @muhammedsalih987
    @muhammedsalih987 5 років тому +2

    Inghal Nostradamine kurich oru video cheyyumo plz

  • @favasop5788
    @favasop5788 5 років тому +3

    Cicada 3301 നേക്കുറിച്ച്‌ ഒരു വീഡിയോ ചെയ്യുമോ
    Plzz

  • @sreedevirkrishna7029
    @sreedevirkrishna7029 5 років тому

    Superb dearrr.. 😍 puthiya puthiya thiricharivukal nalkaan iniyum kazhiyatte... keep going... 😘😘😘

  • @kazutora4965
    @kazutora4965 5 років тому +4

    Broo chegutan symbols videos cheyoo plzz

  • @harishanthsm6947
    @harishanthsm6947 5 років тому

    Video വളരെ നന്നായിട്ടുണ്ട്.. നല്ല researchiloode ഉള്ള അവതരണം.. ഇനിയും ഇങ്ങനത്തെ video പ്രതീക്ഷിക്കുന്നു

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +214

    *ഈ പറഞ്ഞ സാധനം ഒരെണ്ണം കിട്ടുമോ വീട്ടിൽ ഇട്ട് വളർത്താൻ* 😁😝

    • @revathyps2363
      @revathyps2363 5 років тому +14

      Ohhh ingal balya thamashakaran 😛

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +54

      യതി മാന്തീട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല ട്ടാ🎈🎈

    • @sanu3536
      @sanu3536 5 років тому +37

      വീട്ടിൽ വളർത്തുന്ന പൂച്ചയുടെ അടുത്ത് പോകാൻ പേടിയുള്ളവനാ യതിയെ വളർത്താൻ പോകുന്നത്

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +7

      🤣

    • @k4tech263
      @k4tech263 5 років тому +6

      Undo refrigerator el edan

  • @_j_o_m_i_s_7722
    @_j_o_m_i_s_7722 4 роки тому +1

    Voice adii pwolii aanu settaaa

  • @aswathyrnair5817
    @aswathyrnair5817 5 років тому +5

    Really good video brother...Njaan illuminati kand ivde etheethaa...pwolichind tto..Expecting more such informative videos👌🏼🤝

  • @Nimeshdevu
    @Nimeshdevu 3 роки тому

    Makhayile sive vigeaham, Taj mahalile siva temple, ithine kurichu updates kittumo?

  • @ajmal.n5693
    @ajmal.n5693 5 років тому +221

    യെതി അല്ല ബ്രോ മോദിടെ കാല്പാടു ആണ് 😂

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +7

      🤣🤣

    • @johnpaulandrews2410
      @johnpaulandrews2410 5 років тому +10

      Ho chirichu chathu engane saadhikunada uvve🤣🤣🤣

    • @midhunnair9079
      @midhunnair9079 5 років тому +12

      Aano.....pradhana mandri aanu onnu bahumanicho...ee....pina rayiye okke bahumanikkamengi...angere onnu behumanichennu paranju onnum sambhavikkan ponilla

    • @xtremes3231
      @xtremes3231 5 років тому +2

      Parayan pattilla aliya karanam athoru dheshadana pakshiyalle avideyum vannukanum

    • @nandhuvlogger825
      @nandhuvlogger825 5 років тому +5

      🖕

  • @arjunnarayanan913
    @arjunnarayanan913 5 років тому +1

    "കേറിപ്പോരിൻ ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് "😍😍😍 😘😘👌👌👌

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      😍😍🎈🎈🎈🎈ഒരുപാട് സ്നേഹം...

  • @curiouswriter
    @curiouswriter 5 років тому +12

    ടൊപ്പിക്സ് ഒക്കെ കലക്കുന്നുണ്ട്. Keep it up.

  • @redram9573
    @redram9573 5 років тому

    Adipoli... Ithu pole myth aayi relate cheyyunna video idu... Sultane...👍👍👍

  • @akshaynathog
    @akshaynathog 5 років тому +99

    സിംപിൾ ആയിട്ട് ചോദിക്കട്ടെ ഹിലരി ക്ക് കിട്ടിയ രോമം ഉള്ള ഭാഗം DNA ടെസ്റ്റ് നടത്തിയാൽ പോരെ🤔

  • @TrivianFoodie
    @TrivianFoodie 4 роки тому

    Syametta, yeti video any updates

  • @departsuraj
    @departsuraj 5 років тому +4

    Is it syam frm Thrissur fine Arts Collage 2006-10 batc???

  • @samsonrejoy6858
    @samsonrejoy6858 5 років тому +2

    Oru well trianed dog with 📷 aayit yethi de footprints follow cheythal pore..or drone vit search aayal karyam undo ennu ariyule

  • @ArjunPuthenveettil
    @ArjunPuthenveettil 5 років тому +11

    5000 രൂപ കൊടുത്തു ലൈസൻസ് എടുക്കാതെ പോയാൽ നേപ്പാൾ ഗവണ്മെന്റ് വെടിവെച്ചു ആക്രമണം ഉണ്ടാവുമല്ലേ , ലൈസൻസ് എടുത്തു പോയാൽ യതി വെറുതെ വിടില്ല .... അപ്പൊ ഒരു ആക്രമണം ഉറപ്പാ....ല്ലേ സുൽത്താനേ... 😂
    എന്തായാലും പരിപാടി ഗംഭീരം ആയിട്ടുണ്ട് ട്ടാ സുൽത്താനേ 👍

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      🤣🤣🤣

    • @tsvinod867
      @tsvinod867 5 років тому

      Arjun 96 :
      Jimi Y VY Xxx F2f seT bY hI :O); opp GurU Yuk to fly

    • @tsvinod867
      @tsvinod867 5 років тому

      Arjun 96 is B-) by B-) B-) Bh'm n.):;"7

  • @reshmadas9551
    @reshmadas9551 5 років тому +1

    Ellarum parayunnu njanum sradhichapo sheriyanennu thonni 😃 bro kaanaan luciferile indhrajithine polund lookum samsaravum same style awesome presentation 😍👌👏👏👏

  • @mayag9065
    @mayag9065 5 років тому +8

    Bigfoot and yeti are different . Yeti is known as abominable snowman in america

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +3

      Apparently bigfoot also dscribed as same as yeti or Meh Teh

  • @rashidkp3190
    @rashidkp3190 4 роки тому

    Pinned army video release cheyrtho? Ithinte part 2 pratheeksikkavo?

  • @akshayvarma757
    @akshayvarma757 5 років тому +4

    According to Hindu Mythology 👁👁
    Yeti maybe Hanuman or Aswathamav 👀👦👦👦
    🙇🙇🙇
    Science + Mythology 9:46

  • @bindumv3067
    @bindumv3067 4 роки тому +2

    അവതരണം പൊളിച്ചു ബ്രോ

  • @muralimuralishyam8036
    @muralimuralishyam8036 5 років тому +7

    Hey Sulthan, do a Mermaid vlog...

  • @anujithmh6375
    @anujithmh6375 5 років тому +2

    megalodon patti oru vlog chayamo?????

  • @nandulal4958
    @nandulal4958 5 років тому +5

    ningada background tune 😱😱 pediyakunnu

  • @vjsilentvalley7134
    @vjsilentvalley7134 5 років тому +1

    Congratulations for this informative video ..... Dear 😍😍😍😍

  • @thanfeez369
    @thanfeez369 5 років тому +17

    യെതി യുടെ ഭക്ഷണം എന്താണ് ? അത്‌ ഇത്രയും കാലം ഭക്ഷണം ഇല്ലാതെ ജീവിക്കുമോ? അതിനെ സാറ്റ്ലൈറ് വഴി കണ്ട് പിടിക്കാൻ നോക്കിക്കൂടെ? ഇല്ലേൽ അതിനെ കണ്ട് എന്ന പറയുന്ന സ്ഥലത്ത് ഒരു Camera Set ചെയ്തൂടെ? പല നിറത്തിൽ കണ്ടവർ ഉണ്ടെന്ന് പറയുന്നു അപ്പോൾ അത്‌ ഒന്നിൽ കൂടുതൽ ഉണ്ടോ?

  • @anuragmurali3842
    @anuragmurali3842 4 роки тому +1

    ware wolf നെ പറ്റി ഒരു വീഡിയോ ചെയ്യാവോ?

  • @revathyps2363
    @revathyps2363 5 років тому +4

    Nic presentation and nic BGM 😍

  • @rahulrameshan2424
    @rahulrameshan2424 5 років тому +1

    Army parayunna aa confusing video release akumbol athu njagale onnu kanikane sulthane...... Miss ayi pokaruthallo... Athu kanan njagal wait cheyum

  • @Shajeeh_sheju.
    @Shajeeh_sheju. 5 років тому +9

    That haunting BGM 👌

  • @jyothindev
    @jyothindev 5 років тому +2

    Well explained brother 😊 . Subscribed.!

  • @jsk__ad__345__uzr
    @jsk__ad__345__uzr 5 років тому +6

    ഇന്നത്തെ കാലത്ത് ഇതിന്റെ നിഗൂഢതകളുടെ ചുരുളുകൾ അഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല

  • @aromalff9951
    @aromalff9951 4 роки тому

    Chetta sumathy valavine kurichu oru video idan pattumo
    Njan kuraye video kandu but yenikk onnu manasilayilla

  • @akbarnazar1503
    @akbarnazar1503 4 роки тому +3

    Yeti Kunjungal villpanakk.. Ennu paranju aarenkilum vanno??? 😃🤣

  • @mediaindia5973
    @mediaindia5973 5 років тому +4

    സംഭവം കുറെ ആളുകൾ പോയി അവിടെ നോക്കിയാൽ പോരെ ഫുൾ fecility വച്ച് .
    ഇതിങ്ങനെ നിഗൂഢം aakkano..
    എനിക്ക് തോന്നുന്നത് ഇല്ല എന്നാണ്.. കരടി തന്നെ ആവും.. അല്ലെങ്കിൽ പണ്ട് elpolo കണ്ട് പിടിച്ചേനെ..

  • @akshayanil579
    @akshayanil579 4 роки тому

    Brother is money heist was real characters.??????
    Can u explain in next video for us...???

  • @jaredletoleto3866
    @jaredletoleto3866 5 років тому +10

    Athinu Himalayathil polar bears ilalo....polar bear poles il matramalle ulu 🐒

  • @sherifurehman1111
    @sherifurehman1111 5 років тому +1

    Very very different topic u select....really interesting...Good presentation

  • @The_G.O.A.T__
    @The_G.O.A.T__ 5 років тому +3

    New subscriber💪😍

  • @BK-zt9px
    @BK-zt9px 5 років тому +1

    Oru vedio photage koode prnjile ath varumbol athu koode on present chyth oru vedio idamo?

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +1

      ശ്രമിക്കാം കേട്ടോ🎈🎈

    • @BK-zt9px
      @BK-zt9px 5 років тому +1

      @@BeyporeSultanOnline okay

  • @naveenashok5402
    @naveenashok5402 5 років тому +31

    ഹിമാലയത്തിലെ ഒരു hidden mysterious kingdom ആയ 'Shambhala'യുടെ guardians aanu ivarennum parayunnu... Shambhala സത്യമാണ് 😊

    • @2020Parvathy
      @2020Parvathy 5 років тому +6

      കൽക്കിയുടെ ജന്മ സ്ഥലമാണോ shambhala?

    • @naveenashok5402
      @naveenashok5402 5 років тому

      @@2020Parvathy അതെ...

    • @adarshvs7613
      @adarshvs7613 4 роки тому

      @@naveenashok5402 athe vere oru dimension lle nikkunath....

    • @ajaymenon8766
      @ajaymenon8766 4 роки тому +1

      Enta bro sambala... Onnu parayamo

    • @adarshvs7613
      @adarshvs7613 4 роки тому +1

      Satyam anno choicha nammak urapp illalo there is no solid evidence

  • @divakarkoodathil7193
    @divakarkoodathil7193 5 років тому

    Orooo rathriyilum you tube thorakkumbol igalle vedio undavanne enne oree prarthanayaa... Sulthan uyirrr

  • @sarathprabharajan1091
    @sarathprabharajan1091 4 роки тому +11

    Clash of Clans I'll YETI und😁

  • @rjvr1434
    @rjvr1434 5 років тому +1

    Usefull vedio ethinu pinnnile reality entann ariyan wait cheyam

  • @akheel3731
    @akheel3731 5 років тому +5

    Chetta bgm eathaa plz Parann thareenn

  • @CommentManiac
    @CommentManiac 5 років тому +1

    Manasilaavunna reethiyil paranjuthannathinu nanni.. Super😍

  • @jithindruiz7710
    @jithindruiz7710 5 років тому +67

    യതി ശെരിക്കും ഉണ്ട് ,അത് ഹിന്ദു മേത്തോളജിയിൽ പറയുന്നുണ്ട് ,അശുദ്ധന്മാവ് ,അത് ശരിയാണ്

    • @fawazzawaf235
      @fawazzawaf235 5 років тому +4

      Peedikkenda
      Yadiye pidich kootilidum vaikade

    • @rjvr1434
      @rjvr1434 5 років тому +1

      Jithin D Ruiz but bodyil fur Enganee vannu

    • @fawazzawaf235
      @fawazzawaf235 5 років тому

      Onnumalla
      Himalayan kurangayirikkum Yadi

    • @unnimammad8034
      @unnimammad8034 5 років тому

      ha ha ha wonderful comedy

    • @vishak2353
      @vishak2353 5 років тому +1

      1000%

  • @ragabeenadas3193
    @ragabeenadas3193 5 років тому +1

    Sultan. 🤩 mermaids ne pati video cheyyo😬

  • @ishaqcfc
    @ishaqcfc 5 років тому +7

    Informative.. Bgm 👌

  • @athuljith5708
    @athuljith5708 5 років тому +1

    Congratzz brooh for 8k subz😍😍bpr slthn ishtm♥️♥️

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      🤓🙏🎈 താങ്ക്സ് മച്ചാനെ...

    • @athuljith5708
      @athuljith5708 5 років тому

      ഇല്ലുമിനാന്റി വീഡിയോ ചെയ്യുമ്പോ വന്ന അതേ കാക്ക.....അതേ ലൊക്കേഷൻ......powli😎

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      മച്ചാനെ.. ആ കാക്ക വിടുന്ന ലക്ഷണമില്ല.. വിടാതെ പിന്തുടരുന്നു🤔

    • @athuljith5708
      @athuljith5708 5 років тому

      ചേർത്തു പിടിച്ചോ....😂

  • @WalkWithNatureByNajma
    @WalkWithNatureByNajma 5 років тому +19

    Shastram vikasichille elladethum kurach camera fit cheythu vachaal pidikkan pattum ennan ente oru opinion....

  • @Rayeesr2b
    @Rayeesr2b 4 роки тому

    Do you have any idea of Yali.. there are somany of them in Hindu temples. isn't it same with manticore.. Can you make a video of em.. I am so interested to hear that.. and You doing good.

  • @azhalashfaque2133
    @azhalashfaque2133 5 років тому +88

    Yeti und enn vishvasikkunnavar like cheyuka

    • @oruaanakatha
      @oruaanakatha 5 років тому

      vendum സൈക്കോളജിക്കൽ move

  • @sidharthk6081
    @sidharthk6081 4 роки тому

    Bro Sasquatch Yahoo Big foot okke Yetiyude vargam anu enn parayunnu. Avare okke Alaska mountainsil kandu Ennum parayunnu Make sure you can fetch some details from it. Keep doing videos Katta support Ind 🥰🥰

  • @Ps5progames
    @Ps5progames 5 років тому +6

    Beer alla, bear... Baer ennu pronounce cheyyanam

  • @darkfacts5154
    @darkfacts5154 Рік тому +1

    Yathi in India and bigfoot in Russia .bigfoot ano yathi ano real???🍂🍂

  • @midhunp8779
    @midhunp8779 5 років тому +12

    Indian army aayath kond paranjath viswasikkaam🤗🤗🤗