ഇങ്ങേരുടെ ചിന്തകളുടെയും വാക്കുകളുടെയും മൂർച്ച എന്തെന്ന് അറിയണമെങ്കിൽ ഈ ഒരൊറ്റ ഡയലോഗ് മതി "Best of luck ഉടലിൽ മണ്ണ് പറ്റാത്തിരിക്കട്ടെ, എന്നായാലും മണ്ണ് പറ്റാൻ ഒരു ദിവസം ഉണ്ടാകും പക്ഷെ ആ കലണ്ടർ ഇതുവരെ അച്ചടിച്ചിട്ടില്ല😌" 🔥
"എതിർക്കാൻ നിക്കണ്ട എതിർത്താൽ ഓട്ട വീഴും.. എല്ലാതിൻ്റേം..." ഇത്രയും പറഞ്ഞിട്ട് ക്യാമറേലോട്ടു ഒരു നോട്ടം ഉണ്ട് 🔥🔥ഡയലോഗ് ഇങ്ങനെ തന്നെ ആയിരുന്നോ എന്ന് ഓർമ്മ കിട്ടുന്നില്ല...
Introverts ❤ ന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് extroverts😡 എന്ന് പറയുന്ന വൃത്തികെട്ട teams. ഒരു സിനിമയ്ക്കു പോലും ഒറ്റയ്ക്കു പോകാന്‍ ഈ വര്‍ഗം അനുവദിക്കില്ല. ഇനി ഒറ്റയ്ക്കു ( trip ന്, cinema യ്ക്ക് ഒക്കെ)പോയാലോ.. antisocial,social anxiety എന്നൊക്കെ പറഞ്ഞു ഒടുക്കത്തെ motivation ചെയ്തു deppressed ആക്കും. രഞ്ജിനി ഒക്കെ അത് മനസ്സിലാക്കാതെ "ധൈര്യത്തോടെ സംസാരിക്കൂ..." എന്ന് പറഞ്ഞ് insult ചെയ്യുന്നത് കണ്ടില്ലേ. വളരെ മോശം extrovert 😡👎 Parties, get togethers, group trip ഇതൊക്കെ ഇഷ്ടപ്പെടുന്ന ഈ Extroverts😡 ഇല്ലാത്ത... Introverts❤ മാത്രമുള്ള ഭൂമി എത്ര സുന്ദരം ആയിരിക്കും. എന്ന്... ഏകാന്തതയെ സ്നേഹിക്കുന്ന കൊതിക്കുന്ന ആസ്വദിക്കുന്ന ഒരു introvert❤
@@West2WesternGhats it was not predictable that he will go silent mode. She tried her best, then stopped. It wasn't any torture. That is over exaggeration.
ആ മനുഷ്യനെ അയാളുടെ പാട്ടിന് വിടൂ, അദ്ദേഹത്തിൻ്റെ വ്യക്ത്വിത്വത്തെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കൂ, ലോകം ബഹളത്തിൻ്റെതു മാത്രമല്ല; നിശ്ശബ്ദതയുടേത് കൂടിയാണ്🤗😎😎
Welcome to Introvert Star *PRABHAS / JOSHIY / PRASHANT NEEL / Now HANEEF ADENI* ivar enganum Bigg Boss Malayalam thil undayirunnu engil Mara 🌴 Vaazha kootangal ennu tag audience koduthene 😀😃😄😁😆😅😂🤣🤭
ചില സീനിൽ തോന്നും ഇതിലെനായകൻസൈറസ് ആണോന്ന് അവസാനം ചാത്താലെന്താ അമ്മാതിരി പ്രതികാരം ❤❤❤❤ സിനിമ നല്ലതാണ്, കുറച്ചു നേരമാണെങ്കിലും സൈറസ് ഇയാൾ നല്ലോണം സ്കോർ ചെയ്യുന്നുണ്ട് നല്ല ഭാവി പ്രതീക്ഷിക്കാവുന്ന നടൻ അബിമന്യുതിലകൻ യുവനടനെ സമ്മാനിച്ച ഹനീഫ് അദെനിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ബ്ലൈൻഡ് ബ്രോ ഇഷാൻ ഉണ്ണി സിദ്ദിഖ്ഒന്നിച്ചുള്ള സീൻസ് കരഞ്ഞു പോകും ❤❤❤❤❤
ഇങ്ങനെ ആണെങ്കിലും ഈ മനുഷ്യന്റെ തലയിലുള്ള വയലൻസും ചോരയും ഒന്ന് ചിന്തിച്ചു നോക്കിക്കേ!😂🔥
വാക്കിലല്ല വർക്കിലാണ് കാര്യം എന്ന് കാട്ടിത്തന്ന മുതൽ!! 🔥🔥
MARCO 🩸🥵
Yes
Stagil kayari vaythalam parayunna ramesh pisharadye dkunna oola padangal kamdathalel
Prabhas --- welcome to the world man😂
സംവിധായകൻ Joshy ഇതു പോലെ യാണ്
😂
സൂപ്പർസ്റ്റാർ ഉണ്ണിമുകുന്ദൻ
പ്രഭാസ് പോലും ഇത്രയും introverted അല്ല😂❤
athe thanks to thanks a lot ennengilum parayum ! 😂
ith stage fear aadey ellaam edth introvrtinte nenjathontt vekk😂
പ്രഭാസും ഇങ്ങേരും ഒരുമിച്ച് ഒരുപടം വന്നാൽ പ്രമോഷൻ കോമഡി ആയിരിക്കും😂
😮😮
😂😂
😂😂😂
🤣🤣🤣scene ayirikum
😂😂
പ്രഭാസ് Thanks Thanks a lot അതെങ്കിലും പറയും.😂😂😂
😂😂😂
😅😅
😂
Sathyam 😂
@@rajiraji1375 Ath sathyam 😂
ഈ അവസ്ഥയിലൂടെ പോയവർക്ക് അറിയാം അതിൻ്റെ പാട് 😶🌫️
Exactly
💯💯😌
True 💯
Stym
True
ഞങ്ങൾ സിഗ്മകൾ മിണ്ടാറില്ല എന്നായിരിക്കും പറഞ്ഞത് ❤
ഇങ്ങേരുടെ ചിന്തകളുടെയും വാക്കുകളുടെയും മൂർച്ച എന്തെന്ന് അറിയണമെങ്കിൽ ഈ ഒരൊറ്റ ഡയലോഗ് മതി "Best of luck ഉടലിൽ മണ്ണ് പറ്റാത്തിരിക്കട്ടെ, എന്നായാലും മണ്ണ് പറ്റാൻ ഒരു ദിവസം ഉണ്ടാകും പക്ഷെ ആ കലണ്ടർ ഇതുവരെ അച്ചടിച്ചിട്ടില്ല😌" 🔥
Introvert ന്റെ കാര്യത്തിൽ പ്രഭാസിന്റെ അച്ഛനായി വരും 😂🎉
പ്രവാസിയുടെ അച്ഛനോ...?
😂😂@@CJ-ud8nf
സൗദിയിലുളള പ്രവാസിയാ ?
@@mohasinbesto Prabhas aann undeshichth
ഏത് പ്രവാസി?
*Prabhas :- Welcome to the Club brother 😂🤝*
"എതിർക്കാൻ നിക്കണ്ട
എതിർത്താൽ ഓട്ട വീഴും.. എല്ലാതിൻ്റേം..." ഇത്രയും പറഞ്ഞിട്ട് ക്യാമറേലോട്ടു ഒരു നോട്ടം ഉണ്ട് 🔥🔥ഡയലോഗ് ഇങ്ങനെ തന്നെ ആയിരുന്നോ എന്ന് ഓർമ്മ കിട്ടുന്നില്ല...
Nenjath otta veezhum ennan.
🫀
@@Rahman..... Thanks marannu poi dialogue ❤️
പാവം പുള്ളിക് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ അദ്ദേഹത്തെ ശല്യപെടുത്തുന്നത്
Prabhas be like : achannn😂😂
ഒടുവിൽ കുറ്റസമ്മതം നടത്തി...അല്ലേ..അച്ഛൻ ആണത്രേ അച്ഛൻ..😂
@@ViplavaSimham-y5z 😹
😂
ലെ Prabhas- my brother from another mother
Silence means violence 😅
😄ആദ്യായിട്ട് സ്കൂളിൽ ചേർത്തിയ പോലെ 😄
Prabhas: A worthy opponent🫴🫷👊🤛
😂
@@ashasreya473 🤣🤣🤣
Simple and humble എങ്ങനെ ഉള്ളവരെ യാണ് നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത്
Introverts ❤ ന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് extroverts😡 എന്ന് പറയുന്ന വൃത്തികെട്ട teams. ഒരു സിനിമയ്ക്കു പോലും ഒറ്റയ്ക്കു പോകാന്‍ ഈ വര്‍ഗം അനുവദിക്കില്ല. ഇനി ഒറ്റയ്ക്കു ( trip ന്, cinema യ്ക്ക് ഒക്കെ)പോയാലോ.. antisocial,social anxiety എന്നൊക്കെ പറഞ്ഞു ഒടുക്കത്തെ motivation ചെയ്തു deppressed ആക്കും. രഞ്ജിനി ഒക്കെ അത് മനസ്സിലാക്കാതെ "ധൈര്യത്തോടെ സംസാരിക്കൂ..." എന്ന് പറഞ്ഞ് insult ചെയ്യുന്നത് കണ്ടില്ലേ. വളരെ മോശം extrovert 😡👎
Parties, get togethers, group trip ഇതൊക്കെ ഇഷ്ടപ്പെടുന്ന ഈ Extroverts😡 ഇല്ലാത്ത... Introverts❤ മാത്രമുള്ള ഭൂമി എത്ര സുന്ദരം ആയിരിക്കും.
എന്ന്...
ഏകാന്തതയെ സ്നേഹിക്കുന്ന കൊതിക്കുന്ന ആസ്വദിക്കുന്ന ഒരു introvert❤
Totally understand!❤️
പക്ഷെ നമുക്ക് കല്യാണം set ആവാൻ പാടാണ്. പെണ്ണുങ്ങൾ humour ചളി അടിക്കുന്ന extrovert നെ ഇഷ്ടപ്പെടു, introvert girls പോലും 👍
@@goodspirit5747 introverts chali parayillann aara paranje
@@abhishekgs7983 ath ambiverts ആകും എങ്കി. introverts നു ചളി ഒലിപ്പിക്കൽ ഒന്നും വശം ഇല്ല
ജപ്പാനിലേക്ക് പോകൂ സന്ദോഷിക്കു
താൽപര്യമില്ലാത്ത, സ്റ്റേജ് ഫിയർ ഉള്ള ആൾക്കാരെ എന്തിനാണ് ഇങ്ങനെ irritate ചെയ്യിക്കുന്നത്... She should have shown more common sense...
she was encouraging in a positive way
Yes
@@maximumpotential3796എന്ത് encouragement...? This is torturing...His permission is of utmost priority here...
@@West2WesternGhats it was not predictable that he will go silent mode. She tried her best, then stopped. It wasn't any torture. That is over exaggeration.
She manage the situation very well.vere vala anchors anel kanam arnu
Le Prashant Neel & Prabhas: havoo... Oru Koottayi😂😂😂
എനിക്ക് എഴുതാൻ അല്ലെ അറിയൂ പറയാൻ അറിയില്ല ല്ലോ 😌😌
😂
സത്യം പറഞ്ഞാൽ ഇത് എൻ്റെ അതെ സ്വഭാവം ആണല്ലോ🤣🤣😄
ഇപ്പഴത്തെ കാലത്ത് മിണ്ടാതിരിക്കുന്നതാ നല്ലത്, അത് അയാൾ മനസിലാക്കി😂
Introvert things... 😂😂😂 ( But never underestimate introverts )
😂😂😂
വെറുതാ അല്ല മൂവിക്കു പ്രൊമോഷൻ ഇല്ലാതിരുന്നത് 😅😂
Promotion ആവശ്യമില്ലാത്ത item ആണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
@@kavya123-f40 hm
Haneef Adheni Movies👇
The Great Father - Super Hit
Abrahaminte Santhadhikal - Block Buster
Mikahel - Flop
Boss & Co - Flop
Marco - Block Buster Hit
Aadyathe randum flop
I liked Mikhael very much even though it's a flop
തങ്കൻ ചേട്ടന്റെ കു...... 🤣🤣🤣
Marco- industry hit🔥
Eth universe il ano avo 😐🙏@@SurajInd89
ആ മനുഷ്യനെ അയാളുടെ പാട്ടിന് വിടൂ, അദ്ദേഹത്തിൻ്റെ വ്യക്ത്വിത്വത്തെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കൂ, ലോകം ബഹളത്തിൻ്റെതു മാത്രമല്ല; നിശ്ശബ്ദതയുടേത് കൂടിയാണ്🤗😎😎
Le prabhas: aniyan 😂
😂
Introvert pro max❤
ഞാൻ ഒറ്റക്കല്ല thanks buddy ❤
Njanum unde😊
മൂപ്പര് തന്നെ മാർക്കോ കണ്ടു പേടിച്ചിരിക്കാ 😄
മാർക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്തവനെ ആണ്
Background music ഇട്ട് ഒരുത്തൻ പേടിപ്പിക്കുന്നത്
😂😂😂
Admin of World Wide Introverts - Mr. Haneef Adeni 😂
Haneef Sir 💥💀🔥
അതങ്ങനാ എല്ലാം കഴിവും കുടെ ഒരുമിച്ചു കൊടുക്കില്ലല്ലൊ
Prabhas 😂welcome to my world 😂
2:25 pa pa epic😂
പ്രഭാസിന്റെ അനിയൻ 😃👍
*chettan
Introverts nightmare.
Yes
Le prabhas -Welcome to my club
Moopparu marco yude pokku kandu pakuthi bhodham ollu ennu thonunnu😂. Hindiyilum koodi keri koluthiyappol innocent chettante dialogue orma vannu😅😅😅😅adichu moleee.............. 🤣🤣🤣
1:03 Suraj 😆😆
introverts are very dangerous
Oru introvert inu dheshyam varunathu eppolanenno ,,avaraduth samsarikku samsarikku ennu paranju nirbhandhikunnathu 0:58
Bro stage fear ann introvert alla
Introvert enna summava, come on boys you are gifted with a talent ❤️
Prabhas - Adeni 😂😂😂
Hollywood director michael bay same aanu. Aalu bhayankara stage fright ulla manushyanaanu. Undakkiyekkunna padam, transformers.
A michael bay film❤️🔥
Yess
*marco kandavar ondo🔥*
Marco😂
Undo haaaa
Ellah
@@guts____ oh
ഉണ്ടു.. ഉച്ചക്കുണ്ടു
Welcome to Introvert Star *PRABHAS / JOSHIY / PRASHANT NEEL / Now HANEEF ADENI* ivar enganum Bigg Boss Malayalam thil undayirunnu engil Mara 🌴 Vaazha kootangal ennu tag audience koduthene 😀😃😄😁😆😅😂🤣🤭
Prashanth neel?
All highly blast people are so calm and shy :) Haneef Adeni , Prabhas examples are more 😁😁
Introvert ആയ പുള്ളി എങ്ങനെ മമ്മൂട്ടി യെ വെച്ച് പടം ചെയ്തു എന്നാ ആലോചിക്കുന്നത്
@@AnasJRahim-2.0 may be mass audience face cheyyumpol maathre inghane undakarullayirikkum😀
അതൊക്കെ നമ്മുടെ രാജുവേട്ടൻ.... തള്ളി മറിച്ചു അടുത്ത ഗ്രഹത്തിൽ കൊണ്ട് ചെന്ന് ഇട്ടേനെ..... 😄😄😄😄
മിണ്ടില്ലെങ്ങെ രഞ്ജിനി പിടിച്ചു തിന്നേനെ 😂🤣🤣
ചില സീനിൽ തോന്നും ഇതിലെനായകൻസൈറസ് ആണോന്ന് അവസാനം ചാത്താലെന്താ അമ്മാതിരി പ്രതികാരം ❤❤❤❤
സിനിമ നല്ലതാണ്, കുറച്ചു നേരമാണെങ്കിലും സൈറസ് ഇയാൾ നല്ലോണം സ്കോർ ചെയ്യുന്നുണ്ട് നല്ല ഭാവി പ്രതീക്ഷിക്കാവുന്ന നടൻ അബിമന്യുതിലകൻ യുവനടനെ സമ്മാനിച്ച ഹനീഫ് അദെനിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ബ്ലൈൻഡ് ബ്രോ ഇഷാൻ ഉണ്ണി സിദ്ദിഖ്ഒന്നിച്ചുള്ള സീൻസ് കരഞ്ഞു പോകും ❤❤❤❤❤
1:33 🤣🤣🤣ayoo ayoo
Entammooo….eppudra… verithanam.. ❤
What a timing 1st Harisree Ashokan, then Jayaram and also Sreeni-Lal 😂good edits bro❤
1:54😂
Introvert 😂
Welcome to "Thanks , Thaks a lot to Thaks" Club
Thank you thank you thanks a lot 😂
Eee manushyan eganeya etra artist okke coordinate cheyth films cheyyunne sammadikkanam🔥🔥🔥
Introverte pro max🔥😂
2:25 😂🤣
തേടി നടക്കുവായിരുന്ന്...
പേര് കേട്ടപ്പോ... ബഡാ സാഹിബ് ആണെന്ന് കരുതി... ഇയാള് ആയിരുന്നോ😂
Anyway best wishes for further projects😊
Dont force.introverts to social.........they need there own private space it's their comfort zone .....may be athu break aakunbo avaru anxious aavum
Marco❤❤
le prabhas എനിക്കൊരു കൂട്ടായി😂
Haneef Adeni if a potential threat to society!
Read his body language
നമ്മ പേസകൂടാത് നമ്മ പടം താൻ പേശനം 🔥♥️
പുള്ളിയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ വെറുതെ വിട്ടേക്ക് പാവം...
ഇപ്പോളാണ് എനിക്ക് സമതനമയത്.indroverrtinde തലവൻ ❤
1:50 പ്രഭാസ്.....😂😂😂😂😂
ജോഷി സാറും ഇതുപോലെയാണ്.അദ്ദേഹത്തിന് അടുപ്പം ഉള്ളവർ മാത്രമായിരിക്കും പുള്ളിയുടെ ശബ്ദം കേട്ടിട്ടുള്ളത്.
അതിനിപ്പോ എന്താ
വെറുതേ അദ്ദേഹത്തെ കളിയാക്കേണ്ട കാര്യം ഇല്ല
*no one can replace unni🔥*
Ithennada school assembly il samsarichen pidich stageil nirthiya pole🤣🤣🤣
Abrahaminte Santhathikalnte story writerum.... marco movieyude director aaya ingeru introvert aayirunnu nn orthilaa😳🔥🤌🏻
Marco, Michael writer haneef adeni alle
Yes story writer and director@@Killbill2234
@@Killbill2234 athaanuu broo... butt nallaa kadha aayittu ollath abrahaminte santhithikal aanu... efficient aayittula directorum writerum aanuu nn thonni povum🔥
മൗനത്തിന് അതിൻ്റെ സുഖം ഉണ്ട്. അത് അനുഭവിക്കണം എന്നാൽ മാത്രമേ മനസ്സിലാകൂ സാറിന് മൗനത്തിൽ ഇരിക്കുമ്പോഴാണ് ചിന്തിക്കാൻ കഴിവുകൾ കിട്ടുന്നത് Supper
Thanks alot..... thanks to Thanks alot thank you🙏😑
0:39 angere ippam bodham kett veezhum😂
ഈ മൊതലാണല്ലോ നമ്മളെ മൊത്തം ഞെട്ടിച്ചത് എന്നോർക്കുമ്പോഴാ ചിരി വരുന്നത്
ലെ ഹനീഫ്: എനിക്ക് പറയൻ അറിയില്ല സാറേ ചെയ്യാൻ അറിയൂ😩😩
ലെ കൊച്ചിൻ ഹനീഫ: പാവം എല്ലാ കഴിവും ദൈവം ഒരാൾക്ക് കൊടുക്കൂല്ലല്ലോ😂😂
Prabhas: welcome puppy kutty welcome..😌🤝🏻
മാന്യ സദസിന് അയ്യോ അമ്മേ 😂
Introvert ahn 🥲
1:31 😂😂😂😂
ട്രോളറൻമാരിൽ നിന്ന് രക്ഷ പെടാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല, പ്രഭാസാണ് എന്റെ ഗുരു
Prabhas:Thankyou thanks a lot thanks thankyou
Stage fear und pinee introvert anu.. Puline ingane kaliyakaruth
പുള്ളി ആക്ഷനും, കട്ടും മാത്രമേ പറയൂ 😊😊
ഇയാൾ തന്നെയാണോ മാർക്കോ ഈ കോലത്തിൽ ആക്കിയത് 😳
Haneef sir was like
Njn parayilla onnum ente movie parayum njn aaranennum enthanennum 👀😉
Prabhasinte chettan 😂
marco 💥💥❤️❤️❤️
unniyettan
Introvert @ peak level 🔥
First❤😮
Cinema Field ൽ ഇത്ര introvert ആയവർ കുറവായിരിക്കും.... Majority ആൾക്കാരും extrovert or extra extrovert ആണ്
stage fear aanu .intro ishtampole ond fieldil