മമ്മൂക്ക സമ്മതിച്ചില്ല രാജിവെക്കാൻ 🙏 അമ്മ രാജി | latest controversy

Поділитися
Вставка
  • Опубліковано 13 вер 2024
  • അമ്മ പ്രസിഡൻറ് മോഹൻലാൽ അമ്മയിൽ നിന്ന് രാജിവച്ചു പിന്നാലെ പലരും രാജിവച്ചു ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത് മോഹൻലാലിനെ മമ്മൂട്ടിയെ കുറിച്ചുമാണ് തോളിൽ കയ്യിട്ടു നടക്കുന്നവരുടെ തനിനിറം പുറത്തുവന്നത് പിന്നാലെ രണ്ടുപേരും പ്രതികരിക്കാതെ മാറി നിൽക്കുകയായിരുന്നു എന്നാൽ മമ്മൂക്ക ഇതൊക്കെ മുൻകൂട്ടി കണ്ടു എന്നാണ് പലരും പറയുന്നത് ദിലീപ് വിഷയം വന്നപ്പോഴും മമ്മൂക്ക നൈസ് ആയിട്ട് ഒഴിവായി ഇപ്പോഴും മമ്മൂക്ക ഒന്നിൽ പെടാതെ മാറിനിന്ന ഇപ്പോൾ ലാലേട്ടന് രാജി മമ്മൂക്ക പറഞ്ഞിട്ടാണോ എന്നാണ് ചർച്ചകൾ വരുന്നത് സിനിമ മേഖലയിൽ നിന്ന് വരുന്ന വിവാദങ്ങൾ തന്നെ വളരെയധികം വേദനിപ്പിച്ചന്ന് മോഹൻലാൽ കുറിച്ചു മമ്മൂക്ക അടക്കമുള്ളവർ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു വളരെ സങ്കടത്തോടെയാണ് രാജിവെക്കുന്നതൊന്നും ധാർമിക ഉത്തരവാദിത്തം മുൻനിർത്തിയാണ് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് രണ്ടു മാസത്തിനകം പുതിയ ഭരണസമിതി രൂപീകരിക്കും മടുത്തു ഇനി പുതിയ തലമുറ അമ്മയെ ഏറ്റെടുത്തു നടത്തട്ടെ
    കഴിഞ്ഞദിവസം പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടിരുന്നു അതിനു പിന്നാലെ അടുത്ത പ്രസിഡൻറ് പൃഥ്വിരാജ് ആകാനാണ് സാധ്യത എന്നാണ് പറയപ്പെടുന്നത്
    #kerala

КОМЕНТАРІ • 80

  • @balikathilakan9270
    @balikathilakan9270 17 днів тому +75

    നന്നായി ലാലേട്ടാ പുറകിൽ നിന്നും കുത്തുന്നവരുടെ കുട്ടത്തിൽ നിന്നും mariyath❤

    • @animekid711
      @animekid711 17 днів тому

      യോഗ്യത് ഇല്ലാത്തതുകൊണ്ടാ രാജി വച്ചതു... തെറ്റ് ചെയ്തവന് പിടിച്ചു നിൽക്കാൻ കഴിയില്ല

    • @jijesh.njijesh9626
      @jijesh.njijesh9626 17 днів тому

      Thevidiyaa mon mugiyathalle😂😂😂😂😂😁

    • @femyrj
      @femyrj 17 днів тому

      ഒളിച്ചോട്ടം ആണോ അയാളുടെ ധർമം

    • @cmiscooldude3172
      @cmiscooldude3172 17 днів тому +1

      ഭയങ്കര ചീത്ത പേരു ലാലിന്

  • @anjus3000
    @anjus3000 17 днів тому +23

    ലാലേട്ടൻ ❤️❤️❤️

  • @SobhaKarthikeyanSobhaKum-ie7yn
    @SobhaKarthikeyanSobhaKum-ie7yn 17 днів тому +13

    Good decision.

  • @vimalavimu3375
    @vimalavimu3375 17 днів тому +8

    നന്നായി ലാലേട്ട super ❤

  • @latheefpurayil51
    @latheefpurayil51 17 днів тому +17

    Mamooka.lalatan❤❤

  • @HemaNair-e2t
    @HemaNair-e2t 15 днів тому +1

    നന്നായി... ഇനി പുതിയവർ എലാം കുടി നടത്തട്ടെ 👍

  • @ashasreekumar8359
    @ashasreekumar8359 17 днів тому +23

    രണ്ടുമാസം മുമ്പ് പൃഥ്വീരാജിനോടും കുഞ്ചാക്കോയോടും നേതൃത്വം ഏറ്റെടുക്കാൻ
    മോഹൻലാൽ പറഞ്ഞപ്പോൾ സമയം ഇല്ലെന്നു പറഞ്ഞഇവർക്ക് രണ്ടുമാസംകഴിഞ്ഞാൽ സമയം കിട്ടുമോ?😂😂ചിലരുടെ സ്വഭാവം അങ്ങനെയാ,ഉത്തരവാദിത്വം ഏറ്റെടുക്കില്ല,അവർക്ക് ഉത്തരവാദിത്വം ഗതികെട്ട് ഏറ്റെടുത്തവരെ കുറ്റംപറയാനായിരിക്കും വൈഭവം!!😂😂😂

  • @akshaymm4401
    @akshaymm4401 17 днів тому +5

    Ellavarum raji vachathu nannayi ❤❤❤

  • @saritha4405
    @saritha4405 16 днів тому +7

    ആരെന്തു പറഞ്ഞാലും ലാലേട്ടൻ ഇനി അമ്മ സംഘടനയിൽ ഉണ്ടായാലും സ്ഥാനത്തേക്ക് വരരുത് കഴിവുള്ളവർ നിന്നോട്ടെ

  • @Gk60498
    @Gk60498 17 днів тому +5

    Your words are more valuable and useful to lalettan

  • @redmis196
    @redmis196 16 днів тому +4

    നടി എന്ന് വിളിച്ചതിന് രേവതി അടക്കമുള്ളവർ മോഹന്ലാലിനെ ..പലതും പറഞ്ഞു ..ഇപ്പൊൾ രേവതിയുടെയും രൻജിത്തിൻ്റെയും കഥകൾ കേൾക്കുമ്പോൾ....ലാലേട്ടൻ അവരെ നടി എന്ന് വിളിച്ചത് തെറ്റുതന്നെ ആയി എന്ന് നമുക്ക് മനസ്സിലായി...നടി അല്ല രഞ്ജിത്തിൻ്റെ വെടി ആയിരുന്നു.. രേവു 😂😂😂😂

  • @shamilanisar9006
    @shamilanisar9006 16 днів тому +1

    Good decision Lalettaaa ❤❤

  • @INDIRAVASUDEVANKUNJCHAN
    @INDIRAVASUDEVANKUNJCHAN 16 днів тому +2

    നന്നായി ലാലേട്ടാ ❤❤

  • @midhuntr8472
    @midhuntr8472 17 днів тому +9

    പാർവതി തിരുവോത്തിനെ പ്രസിഡന്റ്‌ ആക്കു.... ഭയങ്കര കഴിവുള്ള സ്ത്രീ അല്ലെ... ഒന്ന് കൂടി കഴിവ് തെളിയിക്കട്ടെ

  • @baijunm7452
    @baijunm7452 16 днів тому +1

    എന്റെ ലാലേട്ടൻ എന്നും ❤❤❤

  • @AnithaArts
    @AnithaArts 17 днів тому +2

    Lalettan❤️🌹👍🏼👍🏼👌🏼

  • @bharathchand2608
    @bharathchand2608 17 днів тому +3

    Lalettan - Parvathy combo waiting from the Hema report ❤

  • @prasanthbalan2355
    @prasanthbalan2355 16 днів тому +1

    നല്ല കാര്യം ലാലേട്ടാ 👍

  • @sulochananarayanan2516
    @sulochananarayanan2516 16 днів тому +2

    Raji vechadhu good. Super

  • @user-vs6wi4dd8x
    @user-vs6wi4dd8x 17 днів тому +7

    പുതിയ തലമുറകളെ സഹായികരുത്

  • @anithakrishnan2948
    @anithakrishnan2948 16 днів тому +1

    ലാൽ ഒട്ടും മോശം അല്ല.

  • @VISHNU-ke8rh
    @VISHNU-ke8rh 16 днів тому +1

    Lalettan❤

  • @kpgeethavarma
    @kpgeethavarma 16 днів тому +1

    നന്നായി മോഹൻ ലാൽ. നല്ല തീരുമാനം ❤

  • @user-fv6vu9wc6b
    @user-fv6vu9wc6b 16 днів тому +2

    ലാലേട്ടൻ അമ്മയിൽ നിന്ന് രാജി വെച്ചത് നന്നായി വെറുതെ എന്തിന് പഴി കേൾക്കണം

  • @vijayalakshmilokanathan797
    @vijayalakshmilokanathan797 16 днів тому +1

    There is no other way ,shame,shame...

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 17 днів тому +4

    കിട്ടുന്ന പിരിവ് കൊണ്ട് ആഘോഷിച്ചാൽ മതി😂

  • @sreyas2731
    @sreyas2731 16 днів тому +3

    അടുത്ത പ്രഥിരാജ് ആരുടെ ബുദ്ധിയാണ് സുപ്രയ ആണോ ഇതിന്റെ എല്ലാം പിന്നിൽ

  • @mayak.m9956
    @mayak.m9956 16 днів тому

    ❤❤laletta

  • @jayathajayatha4408
    @jayathajayatha4408 16 днів тому

    ശാന്തി വില്യംസ് തമിഴ്നാട്ടിൽ പലതും പറഞ്ഞു നടക്കുന്നു. കേസ് കൊടുക്കണം

  • @SaliSabi
    @SaliSabi 17 днів тому +7

    മലയാള സിനിമയുടെ നട്ടെല്ലുകൾ ആണ് അവർ

    • @farisfaris1803
      @farisfaris1803 17 днів тому +1

      ആ നട്ടെല്ല് ഇപ്പോൾ ഇല്ല 😂

    • @moncypauldanieldaniel149
      @moncypauldanieldaniel149 16 днів тому

      ആരു കോപ്പാണ്. കിളവന്മാർ ഇനി മാറിനിക്കട്ടെ. കൊറേ ഉണ്ടാക്കിയില്ലേ. ഇനി മതി..

  • @santhoshkumark868
    @santhoshkumark868 17 днів тому

    ബോയിഗ് ബോയിങ് സിനിമ അവസാനം സിൻ ഓർമ ഉണ്ടോ അതു പോലെ àആ..
    .. നെ

  • @malleenadhnk7214
    @malleenadhnk7214 17 днів тому +13

    മോഹൻലാൽ ഇതുപോലുള്ള ഉത്തരവാദിത്വത്തിൽ നിന്നൊക്കെ ഒഴിഞ്ഞ് നിൽക്കുമ്പതാണ് നല്ലത്... എന്നുമുതൽ അമ്മയുടെ പ്രസിഡന്റ് ആയോ അന്ന് മുതൽ... ചെയ്യുന്നതിൽ ഭൂരിഭാഗവും തട്ടിക്കൂട്ട് ചിത്രങ്ങൾ മാത്രം, മമ്മൂക്ക ബുദ്ധിപരമായി ഒഴിഞ്ഞു മാറി മോഹൻലാലിന് ചേരാത്ത കിരീടം എടുത്ത് നൈസ് ആയി തലയിൽ വച്ച് കൊടുക്കുന്നു.. കള്ളൻ പവിത്രൻ..😂എല്ലാം തലയിൽ ഏറ്റി.. വെറും പാവം ബാലേട്ടൻ ആകുന്നു...

    • @JanceySebastian
      @JanceySebastian 16 днів тому +1

      പ്രശ്നങ്ങൾ ക്ക് പരിഹാരം കാണിക്കുന്നതാണ് സാമർത്ഥ്യ൦, അല്ലാതെ അതിൽ നിന്നു ഒഴിഞ്ഞു മാറുന്നത് ബുദ്ധിയല്ല

    • @malleenadhnk7214
      @malleenadhnk7214 16 днів тому +1

      @@JanceySebastian മോഹൻലാൽ ഒരു പാർട്ടി നേതാവ് അല്ല.. ഒരു അഭിനേതാവ് ആണ്.. പ്രസിഡന്റ് ആയിരിക്കാനുള്ള കമ്മാന്റിങ് പവർ ഇല്ല... എന്ന് മനസിലാക്കിയാൽ മതി...

    • @JanceySebastian
      @JanceySebastian 16 днів тому

      @@malleenadhnk7214 പിന്നെ എന്തിനാണ് ഇയാളെ പ്രസിഡന്റ് ആക്കിയത്

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 16 днів тому

      Nothing happening there.once ina year get together.

  • @moncypauldanieldaniel149
    @moncypauldanieldaniel149 16 днів тому +2

    സൂചിത്രയുടെ കണ്ണ് തള്ളുന്നല്ലോ..

  • @ajanthakumari6678
    @ajanthakumari6678 17 днів тому +1

    Jagateesh sir education ulla alla pulliee manamaye prethekariechu congrats 😎

  • @elizabethvarghese1798
    @elizabethvarghese1798 16 днів тому

    ഇനി പെൺ ഭരണം,

  • @nivyapp8094
    @nivyapp8094 16 днів тому

    കൂട്ടരാജി ഒരു തോൽവി ആയിപ്പോയി. മീറ്റിംഗ് കഴിഞ്ഞു ചിന്തിച്ചു ഒരു തീരുമാനം എടുത്താൽ മതിയായിരുന്നു.

  • @sharafurazak1936
    @sharafurazak1936 17 днів тому +2

    Ithallam vere arudeyoo oru charadu veli undu ithil

  • @archanaaneesh2708
    @archanaaneesh2708 16 днів тому

    Mamooty raji vaykan samathikilla... Karanam lalettan mamootyde mukalil pokunath mamootyk eshtam alla... Athond vimarshanam lalettanu kuduthal kittan vendi mamooty raji vaykendannu parajath

  • @melina9479
    @melina9479 17 днів тому +41

    AMMA ക്ക് മുന്നോട്ട് പോകണം എങ്കിൽ കാശ് വേണം.... കാശ് വേണം എങ്കിൽ മമ്മുട്ടി & ലാലേട്ടൻ വേണം... ജഗദീഷ് വിചാരിച്ചാൽ 10 രൂപ കിട്ടില്ല

    • @PramodKn-ry7pz
      @PramodKn-ry7pz 17 днів тому +1

      It's true lalettan uyir

    • @Annbabu
      @Annbabu 17 днів тому +1

      പണംപലപ്പോഴും മോഹൻലാൽ സ്വന്തം കയ്യിൽ നിന്ന് എടുത്താണ് കൊടുക്കുന്നത് എന്ന് അതിലൂള്ള അംഗങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു..

    • @PramodKn-ry7pz
      @PramodKn-ry7pz 17 днів тому

      Lalettan mamukka

    • @Ar..ls.l6150
      @Ar..ls.l6150 17 днів тому +2

      🤣🤣🤣 ആ പൊങ്ങന്മാർ ഇല്ലാതെയും സിനിമ ഓടും 🤣

    • @fatimajerome8424
      @fatimajerome8424 16 днів тому

      Exactly ...let Prithviraj, Parvathy Theruvathor, kuchkoboban,jagadeesh etc ....leads AMMA ....

  • @songsofsongs4642
    @songsofsongs4642 17 днів тому +7

    Mr മോഹൻലാൽ ഒരു പ്രശ്നം വരുമ്പോൾ ഒളിച്ചോടുക അല്ല നേരിടുകയായിരുന്നു വേണ്ടത്

  • @KDK_NANBAN1K
    @KDK_NANBAN1K 16 днів тому

    ഷമി തിലകൻ പ്രസിഡന്റ് ആകണം 😂

  • @user-ed3ot1td2x
    @user-ed3ot1td2x 17 днів тому

    Thankless job.🎉ladies ഭരിക്കട്ടെ.🎉

  • @Minimol-yw5on
    @Minimol-yw5on 17 днів тому +1

    Raji vechal antha kuzhappam ,nammal marichalum lokam munnottu pokum , pinne munpu ulla Inncent marichu annittu amma sankhadana onnum patti ella mohanlal marichalum sankhadana ku oru angam kuranju athera.ullu ,puthiya thala mura verum ,averum nokum averude Kalam kazhinju puthiya kuttikal verum Kalam angane anu ,Mohanlal kudumbam ayi rest adukette ,family ude um jivitham undu ,athu bhangi ayi cheyyatte

  • @SUJAMOLCJ
    @SUJAMOLCJ 17 днів тому +1

    KOOTTA BALALSANGAM. ,KOOTTA. RAJI ,NALLA. COMBINATION😂😂😂😂😂

  • @valsalay6472
    @valsalay6472 16 днів тому

    Filim star e kondu panam sammathichu. Ellava@hivitta karyathinum kootu ninnu.avasanam mattullavarude kutam parayumbol koode ninnu onnum ariyathapole.nilkunna viruthanmarum ithil undu. Willing illatha penkutykale ubadravichavararayalum punish cheyyanam. Sthrrekal um ottum pinnilala ee karyathilennu ketitudu.ithl. aarayalum 100 percentage perfect alla. Nadan thetu cheithitundengil appol thanne fielding ninnunmaranamayirunu.ithrakalam enthu cheithu

  • @ayeshashaikh296
    @ayeshashaikh296 17 днів тому +1

    😂😂😂😂😂

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 16 днів тому

    😄 ചുമ്മാതെ ചെയ്യുമോ

  • @mathensamuvel5624
    @mathensamuvel5624 17 днів тому +1

    ഹിക്ക ഇതുവരെ ശിഖണ്ഡിയെ മുൻ നിർത്തി 😂😂😂😂😂😂😂😂😂😂

  • @manohar98
    @manohar98 16 днів тому

    FAKE

  • @moncypauldanieldaniel149
    @moncypauldanieldaniel149 16 днів тому +1

    ലാലപ്പൻ വനവാസം കഴിഞ്ഞു വന്നു..

  • @mariehoover3538
    @mariehoover3538 17 днів тому +1

    We know that all of you resigned just to show off like okay then you youth try your luck it's just to show that we have not lost. But you'll have really lost new amma will form but you people like in that of politics don't try to destroy it by buying some and all that nonsense. Let the new generation rule and don't ruin them give way