ആരും അറിയാതെ പോവുമായിരുന്ന ഇ ത്രയും സാദാരണക്കാരുടെ രുചിയിടങ്ങൾ പരിചയപ്പെടുത്തി തന്ന നമ്മുടെ സൗമ്യ ടീച്ചറിനും പിന്നേ ശകുന്തള അമ്മയ്ക്കും അഗം അഴിഞ്ഞ ക്രിസ്മസ് നവവത്സര ആശംസകൾ 🌟🌟🌟🎂🌟🌟🌟🎂🌟🌟🌟🎂
ടീച്ചർ ന്റെ വാക്കുകൾ ശരിക്കും നമ്മുടെ സഹോദരങ്ങൾ എങ്ങനെ ആണ് ജീവിതം മുന്നോട്ട് നീക്കുന്നത് എന്ന് ഒരുപാട് ആലോചിച്ചു നോക്കാൻ പ്രേരിപ്പിക്കുന്നു 🙏🏻🙏🏻🙏🏻 ഞാൻ ഹൈദരാബാദ് നിന്നും അനീഷ് 🥰
എന്റെ മഹാദേവാ സന്തോഷം കൊണ്ട് കണ്ണ് മനസ്സ് നിറഞ്ഞു . ഡോ. സാമ്യക്ക് ഒരായിരം നന്ദി എത്ര കൃത്യമായും മനോഹരമായ വിവരണം അവതരണം- അമ്മയ്ക് മകന് എല്ലാവിധ ആയുരാഗ്യം സൗഖ്യം ജീവിത വിജയം പ്രാത്ഥിക്കുന്നു വീണ്ടും ഒരിക്കൽ കൂടി സൗമ്യ റിച്ചർക്കും ടീം ന് നന്ദി നന്ദീ നമസ്ക്കാരം❤❤❤
രുചി തേടിയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആദരവോടെയും ഇങ്ങനെ ചേർത്തുപിടിക്കുന്ന ടീച്ചറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤❤❤🎉🎉🎉🎉
Me and my family visited Thiruvananthapuram the other day, but were not lucky enough to visit some of the food places you had filmed/recorded, really disappointed in that 😢, hope that we can do that some time. Anyway, the trip was excellent and our capital city has changed a lot for the best. Good luck and a Happy New Year to you and all.😊😊😊😊 ❤❤❤❤
പാലക്കാട്, തൃശൂർ ചെയ്തിട്ടുണ്ട്, പിന്നെ കണ്ണൂർ വന്നിട്ട് food spot കണ്ടു പിടിച്ചു വീഡിയോ എടുക്കണമെങ്കിൽ ഞാൻ ഒരു മാസം അവിടെ താമസിക്കേണ്ടി വരില്ലേ, ഇപ്പോ ചെയ്യുന്നതൊക്കെ പലരും പറഞ്ഞു തരുന്നതാണ്, മറ്റു ജില്ലകളിൽ ഇത്പോലെയുള്ള സ്ഥലങ്ങൾ പറഞ്ഞു തന്നാൽ പോയി എടുക്കും , അല്ലാതെ അറിയാത്ത സ്ഥലത്തു പോയി ഞാൻ എന്ത് ചെയ്യാൻ ആണ്
@@dancingmind01 ഞാൻ തന്നെ പലതവണ കമന്റിൽ പറഞ്ഞിട്ടുണ്ട്, അപ്പോൾ ടീച്ചർ കമെന്റ് മുഴുവൻ നോക്കുന്നില്ലെന്ന് മനസിലായി ഇനിയെങ്കിലും അങ്ങനെയാക്കരുത് ഒന്നുകൂടി പറയുന്നു,ഏകദേശം 29 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഹോട്ടൽ ആണിത് അന്നുമുതൽ ഇന്നുവരെ രുചിയിൽ ഒരുകുറവും ഇല്ലാതെ കണ്ണുരുകാരെ മാത്രമല്ല എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഹോട്ടൽ കണ്ണൂർ ടൗണിൽ തന്നെയാണെങ്കിലും വൃത്തിക്ക് ഒരുകുറവുമില്ല. Hotel KARTHIKA താവക്കര KANNUR.
ആരും അറിയാതെ പോവുമായിരുന്ന ഇ ത്രയും സാദാരണക്കാരുടെ രുചിയിടങ്ങൾ പരിചയപ്പെടുത്തി തന്ന നമ്മുടെ സൗമ്യ ടീച്ചറിനും പിന്നേ ശകുന്തള അമ്മയ്ക്കും അഗം അഴിഞ്ഞ ക്രിസ്മസ് നവവത്സര ആശംസകൾ 🌟🌟🌟🎂🌟🌟🌟🎂🌟🌟🌟🎂
🙏💙
ടീച്ചർ ന്റെ വാക്കുകൾ ശരിക്കും നമ്മുടെ സഹോദരങ്ങൾ എങ്ങനെ ആണ് ജീവിതം മുന്നോട്ട് നീക്കുന്നത് എന്ന് ഒരുപാട് ആലോചിച്ചു നോക്കാൻ പ്രേരിപ്പിക്കുന്നു 🙏🏻🙏🏻🙏🏻 ഞാൻ ഹൈദരാബാദ് നിന്നും അനീഷ് 🥰
🙏💙
തട്ടുകടയിലെ ഫുഡിന്റെ രുചി ഒന്നു വേറെ തന്നെയാണ്, നമുക്കു വിശ്വാസത്തോടെ കഴിക്കുകയും ചെയാം 👌👌
💙
എന്റെ മഹാദേവാ സന്തോഷം കൊണ്ട് കണ്ണ് മനസ്സ് നിറഞ്ഞു . ഡോ. സാമ്യക്ക് ഒരായിരം നന്ദി എത്ര കൃത്യമായും മനോഹരമായ വിവരണം അവതരണം- അമ്മയ്ക് മകന് എല്ലാവിധ ആയുരാഗ്യം സൗഖ്യം ജീവിത വിജയം പ്രാത്ഥിക്കുന്നു
വീണ്ടും ഒരിക്കൽ കൂടി സൗമ്യ റിച്ചർക്കും ടീം ന് നന്ദി നന്ദീ നമസ്ക്കാരം❤❤❤
Thank you sir for this video 💙
രുചി തേടിയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആദരവോടെയും ഇങ്ങനെ ചേർത്തുപിടിക്കുന്ന ടീച്ചറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤❤❤🎉🎉🎉🎉
🙏💙
@@dancingmind01🙏🙏💚💚💚💚💚💛💛💛❤❤
നിറമണിഞ്ഞ മനോജ്ഞമാം.... കവിത നെയ്ത വികാരമായ്....!
ആശംസകൾ....
അവതാരകക്കും....
💙
ടീച്ചറെ, നമസ്കാരം.ശകുന്തളമ്മയുടെ ആമുളകു കറിക്കൂട്ടി ഇത്തിരി ചോറ് തിന്നാൻ തോന്നുന്നു. ടീച്ചർക്കും കുടുംബത്തിനും ക്രിസ്മസ്, പുതുവത്സരാശംസകൾ.👏👌👍🙏❤
🙏💙
ഒരു ദിവസം വന്ന് പുതിയ രുചിയുള്ള ഭക്ഷണം കഴിക്കണം സൂപ്പർ സൂപ്പർ
❤❤❤❤ആ അമ്മ ഭയങ്കര vibe ചിരി 😍😍😍😊
ശരിക്കും അവർ അങ്ങനെ തന്നെയാണ് , ഭയങ്കര സങ്കടം വരുന്ന story ആണ് അവരുടെ എന്നാലും നമ്മളോട് happy ആയിട്ടാണ് പെരുമാറുന്നത്
ആ അമ്മയുടെ ചിരി സൂപ്പർ 👌👌👌
🙏💙
ഞാൻ ടീച്ചറുടെ എല്ല വിഡിയോയും കാണാറുണ്ട് പെർത്ത് ഇഷ്ട😍
💙
സ്നേഹത്തോടെയുള്ള അവതരണം 🥰🥰എന്നും ഇതുപോലെ തന്നെയാവട്ടെ ❤
🙏💙
Soumya yude video kku katta waiting aannu epozhum! ❤
🙏💙
Teacher, your costume selection are excellent. Keep it up your noble work🙏
🙏💙
ടീച്ചർ പരിചയപ്പെടുത്തുന്ന കടകളിൽ നിന്നും ഒരുവട്ടമെങ്കിലും കഴിക്കാൻ പറ്റണം എന്നാണ് ഇപ്പോഴുള്ള ഒരേയൊരു ആഗ്രഹം 🙏🙏🙏😂😂😂
💙
ജീവിതത്തിൽ വേറെ ഒരു ആഗ്രഹവും ഇല്ലേ?😀
നല്ല അവതരണം
Teacher great work. May God bless you abundantly. I wish I could do something once I'm done with my studies
ശകുന്തള അമ്മക്കും ടീച്ചർക്കും എല്ലാ ആശംസകളും💜💙💚🔵🌑🔴🌺🌼🌸🍎🍏🍓🙏🙏🙏
🙏💙
ചേച്ചിയുടെ അവതരണം ഒരു രക്ഷയുമില്ല🤲🏻🤲🏻🤲🏻🥰
💙
Dancing mind enike valare eshtayi dosa chammanthi kazhikunnathe kanan SUPER
💙🙏
Teacher, your presentation is what it makes it a unique viewing experience. Binge watched all your videos..... Expecting more and more❤
Thank u🙏💙
Avatharanm athu verey feel Ahnu 😻😻👏👏👏🎉❤️
🙏💙
Superb thattukada aanu....dosa rasavada mulaku chammandi adipoli aanu
സൗമ്യതയുടെ സൗമ്യതയും വിനയവും ആണ് എല്ലാത്തിലും വലുത് God Bless you
🙏💙
സൂപ്പർ❤❤❤
thattu dosa fav.👌😋Nalla Amma❤
🙏💙
Chechi vedio super
🙏💙
Nalloru video congratulations ❤❤❤❤❤❤❤❤
Supb chechi... 👌 Happy Christmas..
🙏💙
Soumya & family Happy Xmas ❤❤
🙏💙
നല്ലത് വരട്ടെ
💙🙏
All your videos are nice , nalla bhakshanam parichayapedithi tharunnathinnu thanks,Location description box il add cheyyammo
Add cheythittund
@@dancingmind01
Thank you Teacher
Really a nice tasty food blog again with good dress design in blue color 💙❤❤❤❤
Thanks a lot 😊
Namaste.... very good video 🎉...
💙
നിങ്ങളുടെ അവതരണം❤❤❤❤
🙏💙
I think your are different from other food travellers. Its highly appreciated . Every time you have to notify small resturants . Its good .
💙
Chechikkum family kkum advance happy 'X'mas and happy new year
💙
വേറെ ഒരു പുതിയകട കൂടി 👍❤️🥰
സൂപ്പർ 😍😍😍
💙
ടീച്ചറെ സന്തോഷം
💙
❤ 4:17❤
കുട്ടിക്കും കുടുംബത്തിനും X-Mas / പുതുവത്സര ആശംസകൾ.
🙏💙
Good 👍🏻
Me and my family visited Thiruvananthapuram the other day, but were not lucky enough to visit some of the food places you had filmed/recorded, really disappointed in that 😢, hope that we can do that some time. Anyway, the trip was excellent and our capital city has changed a lot for the best. Good luck and a Happy New Year to you and all.😊😊😊😊 ❤❤❤❤
🥰
അമ്മേടെ മനസ്സുനിറഞ്ഞൂ........., എൻ്റേം......
💙
Ellaavarkkum Happy Christmas🥰🥰🥰🫂🤲🏻🤲🏻🤲🏻
🙏💙
ഞാൻ ഇതിന്റെ അടുത്ത് ആണ് ജോലി ചെയുന്നു ലാക്റ്റസ്സിൽ 🥰🥰
💙
നാട്ടിൽ വരുമ്പോൾ ഇവിടെ ഒക്കെ ഒന്ന് പോകണം ❤
💙
You got a good color sense in your dress
Madam aapko our aapka family ko bhi mara aur mara family ki tharaf se Christmas ki
hardik shubhkamnaye
🎉🎉🎉🎉🍰🍰🍰🍫🍫🍫🍫
🙏
Super
Thanks
Happy Christmas
Same to you!
എന്തു നല്ല വിഡിയോയാണ് ഏർണ്ണാകുളത്തേക്കും വരണേ
Playlist നോക്കൂ. എറണാകുളം ചെയ്തിട്ടുണ്ട്
Happy' Xmas 🎄🎄
💙
Happy Christmas 🎄 from UK 🇬🇧 Johnson
🙏💙
Thank you God bless 🙌 🙏 💖
ക്രിസ്തുമസ് ആശംസകൾ ❤❤🎉🎉
🙏💙
Merry Xmas dear Doctorji
💙
ചേച്ചിയുടെ അവതരണം 🔥❤️❤️❤️❤️❤️സംസാരം കേൾക്കാൻ തന്നെ എന്താ ഒരു ഫീൽ ❤️🔥
🙏💙
🥰🥰👍
Ayussam aryo gavum ammakku daivam kodukkatte
🙏💙
👌👌👌💞💞💞 സൂപ്പർ ഹാപ്പി ക്രിസ്മസ്
💙
❤️❤️❤️❤️❤️
Happy Xmas
💙
🥰🥰🥰
💙
❤❤
💙
തീർച്ചയായും കഴിക്കും അവിടെ ചെന്ന്.ഞാൻ trivandrum ആണ്.
🙏💙
👌😊
🙏💙
💚💚💚💚💚
💙
👍
💙
Chechi 😊❤😊😊😊😊
🙏💙
Hi
❤ happy Xmas
💙
😍
🙏
💙
🙏👌👍
💙🙏
👌🎚️🌹✨🕊️👍🏻
🩶🙏
Aiwaa🤩🤩
💙
🎉❤🙏
🙏💙
എന്റെ നാട്ടിൽ ആണ്
💙
ക്രിസ്തുമസ് ആശംസകൾ
🙏💙
ഹാപ്പി ക്രിസ്മസ്
💙
* Merry Christmas *
💙
Comment എല്ലാം വായികുമോ ?
Mikkavarum
ഹാപ്പി ക്രിസ്തുമസ്
💙🙏
🔵🔴🌑💛💚💜👌🤘✌️🙏🙏🙏🙏🙏
എറണാകുളം ---തിരുവനന്തപുരം ഇവിടങ്ങളിലല്ലാതെ മറ്റൊരു ജില്ലകളില്ലേക്ക് ടീച്ചർ പോകില്ല എന്നുറപ്പാണ് അല്ലേ അപ്പോൾ നമ്മുടെ കണ്ണൂർ??
പാലക്കാട്, തൃശൂർ ചെയ്തിട്ടുണ്ട്, പിന്നെ കണ്ണൂർ വന്നിട്ട് food spot കണ്ടു പിടിച്ചു വീഡിയോ എടുക്കണമെങ്കിൽ ഞാൻ ഒരു മാസം അവിടെ താമസിക്കേണ്ടി വരില്ലേ, ഇപ്പോ ചെയ്യുന്നതൊക്കെ പലരും പറഞ്ഞു തരുന്നതാണ്, മറ്റു ജില്ലകളിൽ ഇത്പോലെയുള്ള സ്ഥലങ്ങൾ പറഞ്ഞു തന്നാൽ പോയി എടുക്കും , അല്ലാതെ അറിയാത്ത സ്ഥലത്തു പോയി ഞാൻ എന്ത് ചെയ്യാൻ ആണ്
@@dancingmind01 ഞാൻ തന്നെ പലതവണ കമന്റിൽ പറഞ്ഞിട്ടുണ്ട്, അപ്പോൾ ടീച്ചർ കമെന്റ് മുഴുവൻ നോക്കുന്നില്ലെന്ന് മനസിലായി ഇനിയെങ്കിലും അങ്ങനെയാക്കരുത് ഒന്നുകൂടി പറയുന്നു,ഏകദേശം 29 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഹോട്ടൽ ആണിത് അന്നുമുതൽ ഇന്നുവരെ രുചിയിൽ ഒരുകുറവും ഇല്ലാതെ കണ്ണുരുകാരെ മാത്രമല്ല എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഹോട്ടൽ കണ്ണൂർ ടൗണിൽ തന്നെയാണെങ്കിലും വൃത്തിക്ക് ഒരുകുറവുമില്ല. Hotel KARTHIKA താവക്കര KANNUR.
നല്ലത് വരട്ടെ
🙏💙
💞👍🏻
👍
💙
🙏🙏🙏
💙
❤
💙
♥️
🙏💙
❤️❤️❤️
❤❤
💙
❤❤
❤
😊❤
❤❤❤❤❤
❤❤
❤❤❤
💙