നൂറുൽ ഉലമാ തവസ്സുൽ മലയാളം അറബി ബൈത്ത്

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 87

  • @Rashid_rashadi_sa-adi
    @Rashid_rashadi_sa-adi 11 місяців тому +18

    സഅദിയ്യയിൽ പഠിച്ചിരുന്നപ്പോൾ എല്ലാ ഞായറാഴ്ച്ചയും മഗ്‌രിബിന് ശേഷം ശൈഖുനാന്റെ മഖ്ബറയിൽ എല്ലാ വിദ്യാർത്ഥികളും ഒരുമിച്ച്കൂടി ഉസ്താദുമാരുടെ നേതൃത്വത്തിൽ ഈ തവസ്സുൽ ചൊല്ലി ദുആ ചെയ്യാറുണ്ട്. അത് കഴിഞ്ഞാൽ മനസ്സിന് ഒരാനന്ദമായിരുന്നു... എന്തൊക്കെയോ പ്രയാസങ്ങൾ എങ്ങോ അകന്ന പോലെ... ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരവും ആവാറുണ്ട്...🥰🥰
    റബ്ബ് ശൈഖുനാന്റെ കൂടെ ജന്നാത്തിൽ നമ്മെയും ഒരുമിച്ചു കൂട്ടട്ടെ... ആമീൻ 🤲

  • @rasiqcrc3883
    @rasiqcrc3883 11 місяців тому +13

    പിന്നിൽ പ്രവർത്തിവർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..... ആമീൻ 🌹👍

  • @safuvankakkattiri5972
    @safuvankakkattiri5972 11 місяців тому +20

    ماشاء الله🥰
    വന്ദ്യരായ ശൈഖുനാ നൂറുൽ ഉലമയുടെ ആത്മ ജീവിത സമർപ്പണത്തിന്റെ സ്മരണക്കായ് തൂലിക ചലിപ്പിച്ച്,അറബി വരികൾ കൊണ്ട് രചനാ വൈഭവം തീർക്കുന്ന ഗഫൂർ സഖാഫി ഉസ്താദ്,
    മലയാള തർജമ കൊണ്ട് അസാധ്യ ഫീലൊരിക്കിയ അബ്ദുള്ള സഅദി ചിയ്യൂർ ഉസ്താദ്,
    ആലാപന മികവിൽ മനമിരുത്തി ആസ്വാദനമേകിയ സ്നേഹിതർ,വിത്യസ്ഥത കൊണ്ട് പുതുമ സമ്മാനിക്കുന്ന വീഡിയോ എഡിറ്റർ പ്രിയൻ ഹാഷിം മണ്ണാർക്കാട്...
    നേരുന്നു ഇമ്പം നിറഞ്ഞ ഭാവുകങ്ങൾ 🤍🌹
    ശൈഖുനാന്റെ കൂടെ നാളെ ജന്നാത്തിൽ റബ്ബ് നമ്മെ ഒരുമിപ്പിക്കട്ടെ...🤲🏼

    • @hannafathima1068
      @hannafathima1068 11 місяців тому +4

      آمين يارب العالمين🤲🏼

    • @hannafathima1068
      @hannafathima1068 11 місяців тому +7

      നിങ്ങളിൽ നിന്നും ✍🏼പ്രതീക്ഷിക്കുന്നു...

    • @fairoozmedia4793
      @fairoozmedia4793 11 місяців тому +3

      آمين

    • @HSDCreation
      @HSDCreation 11 місяців тому +2

      Ameen..

    • @munnasithu2422
      @munnasithu2422 11 місяців тому +1

  • @ubaidullasaqafi8226
    @ubaidullasaqafi8226 11 місяців тому +8

    🌹🌹🌹
    നൂറുൽ ഉലമാ ഉഹ്താദവർകളുടെ ഹള്റതിലേക്ക് ഒരു ഫാതിഹ ✋

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 11 місяців тому +3

    ഈ പാട്ട് ഉണ്ടാക്കിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാം അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 Місяць тому

    ماشاءالله شيخنا نورالعلماء رفع الله درجته في الدار ين امين يارب العالمين

  • @shuhaibac4355
    @shuhaibac4355 11 місяців тому +1

    ന്തൊരു ആനന്തമാണ് അവിടുത്തെ തവസ്സുൽ കേൾക്കാൻ
    രചയിതാക്കളായ പ്രിയ ഉസ്താദുമാർ ചിയ്യൂർ ഉസ്താദ് ഖൽബ് പൊട്ടുന്ന രികൾ സമ്മാനിച്ചവരെ വല്ലാത്ത നന്നിയുണ്ട്
    ആലാപകർ വളരെ ചന്തം നൽകി
    പ്രിയപെട്ടവൻ ഹാഷിം മണ്ണാർകാടിന്റെ വിഡിയോ മറ്റൊരു തരം ഭംഗി
    നാഥാ അവിടുത്തെ മദദ് ഞങ്ങളിൽ നൽകണേ.... 🥺

  • @SirajudheenM-vt5ui
    @SirajudheenM-vt5ui 11 місяців тому +2

    ശൈഖുനായുടെ അരുമ ശിഷ്യരായ നമ്മെയും ,മാതാപിതാക്കളേയും ,ഉസ്താദുമാരേയും ,നമ്മുടെ ഭാര്യ മക്കളടക്കം അഹ് ലുകാരേയും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും, പിന്തുണച്ചവരെയും, പ്രോത്സാഹനം നൽകിയവരേയും, നൂറുൽ ഉലമ ശൈഖുനായുടെ മുഴുവൻ മുഹിബ്ബീങ്ങളെയും അഹ് ലുകാരേയും താജുൽ ഉലമയുടേയും, നൂറുൽ ഉലമായുടേയും, സുൽത്വാനുൽ ഉലമായുടേയും മറ്റു ജീവിച്ചിരിക്കുന്നവരും വഫാത്തായ വരുമായ നമ്മുടെ സുന്നീ കുടുംബത്തിലെ മുഴുവൻ നേതാക്കളെയും,അംഗങ്ങളേയും അല്ലാഹു വിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടി അനുഗ്രഹിക്കട്ടേ ....
    ആമീൻ യാ റബ്ബൽ ആലമീൻ.
    ❤❤❤❤❤❤❤❤❤❤❤❤
    by ,സിറാജുദ്ദീൻ സഅദി(MFS:2003) അഞ്ചുകുന്ന് (വയനാട്)

  • @jalaliyachavakkad5232
    @jalaliyachavakkad5232 4 місяці тому +1

    ما شاء الله

  • @Junaidkuttikkattoor
    @Junaidkuttikkattoor 11 місяців тому

    മഹാന്റെ കൂടെ ജന്നാത്തിൽ ഞങ്ങളെയും ഒരുമിപ്പിക്കണെ അല്ലാഹ്...ആമീൻ

  • @MUHAMMADRAZIB-k7v
    @MUHAMMADRAZIB-k7v 2 місяці тому +1

    Enthoru sundharam❤

  • @Jaseee123
    @Jaseee123 11 місяців тому +2

    Masha Allah
    നല്ല അവതരണം, അതിനേക്കാൾ മികച്ച വരികൾ.. تقبل الله 🌹🌹

  • @sallusaleem543
    @sallusaleem543 11 місяців тому +4

    ماشاءالله ❤️

  • @hafizshuhaib1083
    @hafizshuhaib1083 11 місяців тому

    അള്ളാഹു മഹാന്റെ barakath കൊണ്ട് അള്ളാഹു
    നമ്മുടെ akibath നന്നാക്കി തരട്ടെ

  • @ibrahimma8939
    @ibrahimma8939 11 місяців тому

    🤲❣️نور العلماء

  • @MuqtharElamkulam
    @MuqtharElamkulam 11 місяців тому +5

    നൂറുൽ ഉലമാ...💖🤲🏻

  • @rafeeqsaadi2029
    @rafeeqsaadi2029 11 місяців тому

    Ma sha allha barakallha

  • @jalaliyachavakkad5232
    @jalaliyachavakkad5232 4 місяці тому

    Masha Allah

  • @shafeeqkr123shafeeq3
    @shafeeqkr123shafeeq3 11 місяців тому

    Mashallah ❣️❣️❣️❣️👍

  • @uoorpattilmohammedali5241
    @uoorpattilmohammedali5241 5 місяців тому

    الله......

  • @hnmedia9260
    @hnmedia9260 11 місяців тому +1

    Masha Allah ❤

  • @ayshaafeena5520
    @ayshaafeena5520 11 місяців тому

    ما شاء الله ❤

  • @thwaibacreations1404
    @thwaibacreations1404 11 місяців тому +2

    Amazing lyrics and translation ❤

  • @muhammedsadiquehafizsaadih4827
    @muhammedsadiquehafizsaadih4827 11 місяців тому

    Chiyyur usthad❤❤

  • @AnunajaAnus-pl4gy
    @AnunajaAnus-pl4gy 11 місяців тому

    Alhamdulillah🎉🎉🎉

  • @unaisunni2864
    @unaisunni2864 11 місяців тому +2

    Waiting

  • @ABUSHAHEER
    @ABUSHAHEER 11 місяців тому

    Mashallah

  • @pqrs807
    @pqrs807 11 місяців тому +2

    Saqafi ustad ❤❤

  • @hasainarhasain6035
    @hasainarhasain6035 11 місяців тому +1

    Ende shaiqunaa noorul ulama ..

  • @hashim7060
    @hashim7060 11 місяців тому +1

    Waiting ❤

  • @tippusulthanadanyalaflaly9856
    @tippusulthanadanyalaflaly9856 11 місяців тому

    സന്തോഷം

  • @hs-mooniyur
    @hs-mooniyur 11 місяців тому +1

    شيخي ومربي نور العلماء❤

  • @muhammadmuhammedsalim1531
    @muhammadmuhammedsalim1531 11 місяців тому

    ماشاء الله بارك الله في استاذنا مقابل هذه الترجمة...امده الله بمدد شيخنا نور العلماء وامدنا ايضا

  • @niyasdelampady8160
    @niyasdelampady8160 11 місяців тому +2

    വെയ്റ്റിംഗ്....

  • @kksmedia6311
    @kksmedia6311 11 місяців тому +1

  • @muhammedhassan275
    @muhammedhassan275 3 місяці тому

    ❤️❤️❤️

  • @niyasdelampady8160
    @niyasdelampady8160 11 місяців тому

    🌹🌹

  • @haneefvellachal6188
    @haneefvellachal6188 10 місяців тому

    Pdf copy കിട്ടാൻ വല്ല വഴിയും ഉണ്ടോ ?

  • @3wfour
    @3wfour Місяць тому

    ❤😢❤❤

  • @abdulgafoorkt5608
    @abdulgafoorkt5608 11 місяців тому +1

    My abi❤💕

  • @moulanaspecialtalks2718
    @moulanaspecialtalks2718 11 місяців тому

    ❤❤ما شاء الله
    🌹മൗലാനാ സഅദി🌹

  • @hafizfazlnaeemiofficial
    @hafizfazlnaeemiofficial 11 місяців тому +1

    ❤❤🎉🎉

  • @rafirahma6464
    @rafirahma6464 11 місяців тому

    ماشاءالله 🌹🌹🌹

  • @sabiththaliparamb1726
    @sabiththaliparamb1726 11 місяців тому

    ❤ماشاءالله

  • @noufalc575
    @noufalc575 11 місяців тому

    ماشاء الله

  • @hafizameenmuhammed8023
    @hafizameenmuhammed8023 11 місяців тому

    Ma sha allah❤

  • @rafeekrameez8263
    @rafeekrameez8263 11 місяців тому +1

    🥰🥰💗💗

  • @mtbovikkanam1582
    @mtbovikkanam1582 11 місяців тому

    Wting......❤

  • @hafizameenmuhammed8023
    @hafizameenmuhammed8023 11 місяців тому

    Madad🥺🤲

  • @JubairKp-mx3fd
    @JubairKp-mx3fd 11 місяців тому

    👍🏻👍🏻👍🏻

  • @ibrahimkhaleel983
    @ibrahimkhaleel983 11 місяців тому +1

    Waiting..❤

  • @suhail2143
    @suhail2143 3 місяці тому

    ❤❤

  • @uoorpattilmohammedali5241
    @uoorpattilmohammedali5241 11 місяців тому

  • @ShakirSaahadi
    @ShakirSaahadi 11 місяців тому

    Masha allah ❤

  • @shareefkinya2560
    @shareefkinya2560 11 місяців тому

    Masha Allah

  • @thwaibahadiya3572
    @thwaibahadiya3572 11 місяців тому

    🌹🌹🌹

  • @BushraKadar
    @BushraKadar 3 місяці тому

    ❤❤❤

  • @suhusamu3571
    @suhusamu3571 11 місяців тому

    ❤️❤️❤️

  • @ansariba432
    @ansariba432 11 місяців тому

    ❤❤

  • @muhammedsadiquehafizsaadih4827
    @muhammedsadiquehafizsaadih4827 11 місяців тому

    ❤❤❤❤

  • @arshal_196
    @arshal_196 11 місяців тому

  • @techchallenge6993
    @techchallenge6993 11 місяців тому

  • @salmanchalil796
    @salmanchalil796 Місяць тому

  • @Aslam_Adany
    @Aslam_Adany 11 місяців тому +1

  • @Azar-t9m
    @Azar-t9m 11 місяців тому +1

  • @thwaiba_binth_sa-adi4669
    @thwaiba_binth_sa-adi4669 11 місяців тому +1

  • @hafizmohammedimran7066
    @hafizmohammedimran7066 11 місяців тому

    ما شاء الله ❤❤

  • @Muhabbath3252
    @Muhabbath3252 11 місяців тому +1

    ❤❤❤

  • @KadeejaShoukath-lu2qz
    @KadeejaShoukath-lu2qz 11 місяців тому

    ❤❤❤

  • @abdulsalaamsa-adi4679
    @abdulsalaamsa-adi4679 11 місяців тому

    ❤❤

  • @basithpokkatt4842
    @basithpokkatt4842 11 місяців тому

  • @NOUFAL_SAADI7356
    @NOUFAL_SAADI7356 11 місяців тому

    ❤🌺🌺