@@najmudheenkozhithodi3517 ആദ്യം അനസ് മൗലവി പറഞ്ഞതെന്താ എന്ന് കേൾക്ക് വല്ല ആയത്തോ ഹദീസോ ഓതിയിട്ടുണ്ടെങ്കിൽ ഒന്ന് പറയ് മാഷേ, 😂 കഴിയില്ലല്ലേ, പണ്ട് മടവൂരികൾ സക്കറിയാ സ്വലാഹിയുടെയും സുഹൈർ ചുങ്കത്തറയുടെയും ക്ലിപ്പ് കൊണ്ട് നടന്നപോലെയാണല്ലോ ഇപ്പൊ നിങ്ങൾ, 😂
മുജാഹിദ് പ്രസ്ഥാനം എന്തിനു വേണ്ടി ???, എബൌധികവും ബൗധികവും മായ എല്ലാ കാര്യ കാരണങ്ങളിലും റബ്ബേ,, എന്ന വിളിക്ക് പകരം ജിന്നെ എന്നെ കാക്കണേ എന്ന് ഒരുമുജാഹിതും പ്രാർത്ഥിക്കാൻ പോവുന്നില്ല ,,ഇദ് മറ്റൊരു സമസ്ത യെ പോലെയായി ഒരു തീരുമാനമുണ്ടാക്കി സത്യം തുറന്ന് പറയൂ???? എന്ധോരു നാണക്കേട് 😢
സിഹ്റിന്റെ ഫലം തികഞ അന്ധവിശ്വാസമാണെന്ന് പ്രസംഗിച്ച സക്കരിയ സലാഹിക്ക് തിരുത്താമെങ്കിൽ ( പ്രസംഗം യൂട്യൂബിൽ ലഭ്യം) ജിന്നിനോട് നടത്തുന്ന എല്ലാ സഹായ തേട്ടങളും ശിർക്കാണെന്ന് എഴുതി ഒപ്പിട്ട പി എൻ ന് തിരുത്താമെങ്കിൽ അനസിന് എന്ത് കൊണ്ട് ആ ആനുകൂല്യമില്ല!!!!!!
ആയത്ത് ദുർവ്യാഖ്യാനിക്കാനുള്ള ഗതികേട് നിങളുടെ ഫൈസൽ മുസ്ലിയാർക്ക് ഉണ്ടായി. കോഴിച്ചെന പത്തപ്പിരിയം സംവാദങ്ങളുടെ ഇപ്പോഴും യൂട്യൂബിൽ ഉള്ള ഭാഗങ്ങൾ കണ്ടാൽ അത് പകൽ വെളിച്ചം പോലെ വ്യക്തം
മാഷാ അല്ലാഹ് വളരെ സത്യസന്ധമായി കൃത്യമായി മനസ്സിലാക്കി തരുന്നു.👍👍👍
പ്രമാണം ക്ലിപ്പ് 😂
മാഷാ അല്ലാഹ്. ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന ത്
മാഷാ അല്ലാഹ-- അട്ടിമറി നടത്തിയവരെ കാണിച്ചു തന്നു. അൽഹംദുലില്ലാഹ്
കൃത്യമായി മനസ്സിലാക്കി തരുന്നു മാഷാ അല്ലാഹ്
പ്രമാണം ക്ലിപ്പ്
😂
@@Thouheed1 ക്ലിപ്പിൽ അനസും ഹനീഫയും പറഞ്ഞത് പ്രമാണമനുസരിച്ചല്ലേ..? അതോ knm വേദിയിൽ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞതാണോ? ക്ലിപ്പിനെ പേടിക്കുന്ന knm😅
@@najmudheenkozhithodi3517 ആദ്യം അനസ് മൗലവി പറഞ്ഞതെന്താ എന്ന് കേൾക്ക്
വല്ല ആയത്തോ ഹദീസോ ഓതിയിട്ടുണ്ടെങ്കിൽ ഒന്ന് പറയ് മാഷേ, 😂 കഴിയില്ലല്ലേ,
പണ്ട് മടവൂരികൾ സക്കറിയാ സ്വലാഹിയുടെയും സുഹൈർ ചുങ്കത്തറയുടെയും ക്ലിപ്പ് കൊണ്ട് നടന്നപോലെയാണല്ലോ ഇപ്പൊ നിങ്ങൾ, 😂
@@najmudheenkozhithodi3517 pn നും പാറപ്പൂരും kju യോഗത്തിൽ പ്രമാണം പറഞ്ഞിട്ടില്ലല്ലേ 😂
Cp ശിർക്ക് ആണെന്ന് പറഞ്ഞതോ 😂
പ്രമാണമില്ല
ഇദ് പറഞ്ഞു തരാൻ നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ??? Barakallhahu feekum 💚👍🏼🌹
പ്രമാണം ക്ലിപ്പ്
Barakallah
❤
മുജാഹിദ് പ്രസ്ഥാനം എന്തിനു വേണ്ടി ???, എബൌധികവും ബൗധികവും മായ എല്ലാ കാര്യ കാരണങ്ങളിലും റബ്ബേ,, എന്ന വിളിക്ക് പകരം ജിന്നെ എന്നെ കാക്കണേ എന്ന് ഒരുമുജാഹിതും പ്രാർത്ഥിക്കാൻ പോവുന്നില്ല ,,ഇദ് മറ്റൊരു സമസ്ത യെ പോലെയായി ഒരു തീരുമാനമുണ്ടാക്കി സത്യം തുറന്ന് പറയൂ???? എന്ധോരു നാണക്കേട് 😢
2011 കെ ജെ യു സർക്കുലറിന് കീഴിൽ ശിർക്ക് എന്ന് പറഞ്ഞു ഒപ്പിടുകയും 2012 വസീലത്ത് ശിർക്ക് മാത്രമാകണം എന്ന് പറഞ്ഞിട്ട് പ്രസ്ഥാനം ഉണ്ടാക്കുകയും ചെയ്തു
തെളിവും പാരമാണവും ഇല്ലാത്തവർക്ക് പറ്റിയ പണി നിങ്ങളും ചെയ്യുന്നു appeal to emotion!!!!!!
സിഹ്റിന്റെ ഫലം തികഞ അന്ധവിശ്വാസമാണെന്ന് പ്രസംഗിച്ച സക്കരിയ സലാഹിക്ക് തിരുത്താമെങ്കിൽ ( പ്രസംഗം യൂട്യൂബിൽ ലഭ്യം) ജിന്നിനോട് നടത്തുന്ന എല്ലാ സഹായ തേട്ടങളും ശിർക്കാണെന്ന് എഴുതി ഒപ്പിട്ട പി എൻ ന് തിരുത്താമെങ്കിൽ അനസിന് എന്ത് കൊണ്ട് ആ ആനുകൂല്യമില്ല!!!!!!
നിങൾ ഏകപക്ഷീയമായി പ്രൂഫ് പോയന്റമായി നടക്കാതെ കെ എൻ എം മുമായി വൈജ്ഞാനിക ചർച്ചക്ക് തയാറാവൂ. എത്ര തവണയായി അവർ നിങ്ങളെ വെല്ലുവിളിക്കുന്നു!!!!
പത്തപിരിയം സംവാദം വൈജ്ഞാനിക ചർച്ച അല്ലായിരുന്നോ
@@shanavasvazeez6493 അതിന്റെ ക്ഷീണം കൊണ്ടാണോ ഇപ്പൊ വരാത്തത് 😂
നിങ്ങൾ ഈലോകതല്ലേ ജീവിക്കുന്നത്
ആയത്ത് ദുർവ്യാഖ്യാനിക്കാനുള്ള ഗതികേട് നിങളുടെ ഫൈസൽ മുസ്ലിയാർക്ക് ഉണ്ടായി. കോഴിച്ചെന പത്തപ്പിരിയം സംവാദങ്ങളുടെ ഇപ്പോഴും യൂട്യൂബിൽ ഉള്ള ഭാഗങ്ങൾ കണ്ടാൽ അത് പകൽ വെളിച്ചം പോലെ വ്യക്തം
Barakallah