ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായി താങ്ക്യൂ വെരി much സബ്സ്ക്രൈബ് ചെയ്തുട്ടോ. ഇങ്ങനെചെയ്യാൻതൂണി കിട്ടിയായിരുന്നു. അങ്ങനെയാണ് ഈ വീഡിയോ കണ്ടുപിടിക്കുന്നത്. നന്നായിമനസിലായിട്ടോ 😊😊😊😊❤❤
ഇന്നലെ എന്ത് പറ്റി കണ്ടില്ലല്ലോ. ഇപ്പോൾ ഞാൻ ചേച്ചി പറഞ്ഞു തരുന്നത് പോലെ ആണ് സ്റ്റിച്ച് ചെയ്തു കൊടുക്കുന്നത് . എല്ലാവർക്കും നല്ലത് പോലെ ഇല്ഷ്ടപെടുന്നു. Thankyou so much 💞💞💞💞
ഫ്രണ്ടില് കൊടുക്കുന്ന അതേ വിഡ്ത്ത് തന്നെ ബാക്കിലും കൊടുത്താൽ മതിസാധാരണ കൊടുക്കുന്ന ഇറക്കത്തില് അടയാളപ്പെടുത്തിയിട്ട്ഞാൻ പറഞ്ഞു തന്ന രീതിയിൽ വെട്ടിയാൽ മതി
ചുരിദാർനാണോ ബ്ലൗസിലാണോബാക്ക് ചുരിദാറിന് 5 6 ലെവൽ ഇറങ്ങുന്നുണ്ടെങ്കിൽപകുതിയിൽ നിന്ന് ഒന്നര ഇഞ്ച് കുറയ്ക്കണംബ്ലൗസിന് ബാങ്ക് ഇറങ്ങുന്നുണ്ടെങ്കിൽ പകുതിയിൽ നിന്ന് രണ്ടിഞ്ച് കുറയ്ക്കണം
ഞാൻ തേടി നടന്നു മടുത്തു എല്ലാstiching video ലും പറയുന്നത്sholder ൻ്റെ പകുതി എടുക്കാനാണ്. ഷിജി നന്നായി പറഞ്ഞു തന്നു ഇനിയും videos പ്രതീക്ഷിക്കുന്നു.
ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായി താങ്ക്യൂ വെരി much സബ്സ്ക്രൈബ് ചെയ്തുട്ടോ. ഇങ്ങനെചെയ്യാൻതൂണി കിട്ടിയായിരുന്നു. അങ്ങനെയാണ് ഈ വീഡിയോ കണ്ടുപിടിക്കുന്നത്. നന്നായിമനസിലായിട്ടോ 😊😊😊😊❤❤
ഇന്നലെ എന്ത് പറ്റി കണ്ടില്ലല്ലോ. ഇപ്പോൾ ഞാൻ ചേച്ചി പറഞ്ഞു തരുന്നത് പോലെ ആണ് സ്റ്റിച്ച് ചെയ്തു കൊടുക്കുന്നത് . എല്ലാവർക്കും നല്ലത് പോലെ ഇല്ഷ്ടപെടുന്നു. Thankyou so much 💞💞💞💞
സൂപ്പർ, ഞാൻ ഇതിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു... ഇന്ന് v neck blouse enikk stich ചെയ്യണം... Tku❤
Sunitha
ഷിജി പറഞ്ഞുതന്നതുപോലെ Blouse തയ്യ്ച്ചു correct ആയിട്ടുണ്ട്. പറഞ്ഞുതന്നതിന് Thank you ഷിജി.
Super🎉
Njan kathirunna video ane .shiji parayunnathupoleyane njan ipol stich cheyunnathe.ipol blouse perfect ayitane irikunnathe. Thank you so much
ഷോൾഡറിൻ്റെ half ൽ നിന്ന് എന്തുകൊണ്ടാണ് ചേച്ചി 2 ഇഞ്ച് കുറച്ചെടുക്കുന്നത്
Front neck v vettumbol back neck five inch kodukkumbol front neck bakkileku keripokunnu ithu correct akan entha cheyyande
Ente churidar measurment sholder cut cheyunath 6.5 chest 9.5 waistlength 13.5 round 9 hiplength 20 hipround 10.5 engilsareeblousen measurment ethryokke edukkanam paranjuthrumo ellaadressim stichcheyyum sareebloue stich cheyyaarilla kure naalaayi
ബെസ്റ്റ് റൗണ്ട് 38 ആണോഅങ്ങനെയെങ്കിൽ 38 വണ്ണം ഉള്ളവരുടെ ബ്ലൗസ് ഞാൻ ചെയ്തിട്ടുണ്ട്
ua-cam.com/video/6ReDSCW2kBM/v-deo.htmlsi=d8AKgkwlGcqmHjix
@@shijislife 38 inch chridar stich cjeyyumbol neck width 3inch neckirakkam 6.5 aanu edukkunath backneck irakkam 4 inchaanu ente sleeve vann kravaanu sareeblousen length 15 aanu eduthittullath appol e parayuna video pole cheythaal mathiy?
Supper chechi
Chechi V neck blouse cheyyumbol athinte backil neck length koodiyum kuranjum okke varumallo appol shoulder minus cheyyunnath marivarille athine kurichu parayumo
ബാക്കിലേക്ക് കൂടുതൽ ഇറങ്ങുംതോറും ഷോൾഡർ കുറയ്ക്കുകകയറിയിരിക്കുന്ന കഴുത്ത്ഷോൾഡർ കൂട്ടുകാ
Ithengnne stich cheyth edukkum
Super Thanks
Shoulder 7.5thnu 5.5 eduthal mathiyo
6
ഞാനും ഇതു പോലെയാ തൈക്കുന്നത്
Square neck കൂടി പറഞ്ഞുതരണം ഷിജി , square neck ശരിയാകുന്നില്ല .pls
Nice
Thnku❤️ sqear neck cheyamo
Thanks ചേച്ചി
വണ്ണം ഉള്ളവർക്കും ഇതേ നെക്ക് അകലം ആണോ adukendathu
ഇത് ഞാൻ റഫ് ആയിട്ട് കാണിച്ചതാണ്നിങ്ങൾ സാധാരണ കൊടുക്കുന്ന അകലത്തിൽ നിന്ന് അര ഇഞ്ച് കൂട്ടിയിട്ട് വെട്ടുക
Good manasilay
thank you chechi 👍👍👍
Thank u dear ❤️
Body measurement 39.5 anu kittiyatjh angel neck wide ethrs
7 vayasulla കുട്ടിക്ക് ഈ അളവ് പറ്റുമോ
ഇല്ല
@@shijislife അപ്പൊ എത്രയാണ് എടുക്കേണ്ടത്
Super❤❤❤
Squar cutting kanikkanam
Useful video 🎉
ബാക്ക് എത്ര ഇഞ്ച് വീട്ത് എടുക്കണം
ഫ്രണ്ടില് കൊടുക്കുന്ന അതേ വിഡ്ത്ത് തന്നെ ബാക്കിലും കൊടുത്താൽ മതിസാധാരണ കൊടുക്കുന്ന ഇറക്കത്തില് അടയാളപ്പെടുത്തിയിട്ട്ഞാൻ പറഞ്ഞു തന്ന രീതിയിൽ വെട്ടിയാൽ മതി
Shoulder 17 ആണ് എത്ര ലെസ്സ് cheyanum🤨
ചുരിദാർനാണോ ബ്ലൗസിലാണോബാക്ക് ചുരിദാറിന് 5 6 ലെവൽ ഇറങ്ങുന്നുണ്ടെങ്കിൽപകുതിയിൽ നിന്ന് ഒന്നര ഇഞ്ച് കുറയ്ക്കണംബ്ലൗസിന് ബാങ്ക് ഇറങ്ങുന്നുണ്ടെങ്കിൽ പകുതിയിൽ നിന്ന് രണ്ടിഞ്ച് കുറയ്ക്കണം
thanks 👍👌
തപ്പി മടുത്തു തുണി വെട്ടി വച്ചിട്ട് കഴുത്തു വെട്ടാൻ വീഡിയോ തപ്പി മടുത്തു 🥰