മരണപ്പെട്ടവർക്ക് പ്രിയപ്പെട്ട സൂറത്ത് ഇതാണ് ഓതിയാൽ സന്തോഷം കൊണ്ടവർ മതിമറക്കും|sidheeq mannani kollam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,5 тис.

  • @AbdulJaleelParayil916
    @AbdulJaleelParayil916 3 роки тому +507

    മരണപ്പെട്ടു പോയ ലോക മുസ്ലിംകള്‍ക്ക് അളളാഹു പൊറുത്ത് കൊടുക്കട്ടെ! ആമീന്‍.... ഖബര്‍ ശിക്ഷയെ തൊട്ട് കാത്ത് രക്ഷിക്കുകയും ചെയ്യട്ടെ! ആമീന്‍

  • @pisoli8861
    @pisoli8861 2 роки тому +357

    എന്റെ ഉപ്പയും കബറിലാണ്. ഉപ്പാക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲🤲

    • @jasminjaz4724
      @jasminjaz4724 2 роки тому +4

      Endeyum

    • @AbdulJabbar-up8qs
      @AbdulJabbar-up8qs Рік тому +3

      ആമീൻ

    • @AbdulJabbar-up8qs
      @AbdulJabbar-up8qs Рік тому +4

      എന്റെ ബാപ്പയും ഖബറിലാണ് 😭

    • @bluebird8547
      @bluebird8547 Рік тому +2

      എൻ്റെ വാപ്പയും കബറിലാണ് എൻ്റെ വാപ്പാകും 😢

    • @Faheem-Pattambi
      @Faheem-Pattambi Рік тому +1

      ആമീൻ 🤲🤲🤲

  • @ramlakunjumuhammadkandathi4101
    @ramlakunjumuhammadkandathi4101 Рік тому +203

    എന്റ ഇക്ക മരണപ്പെട്ടു 45ദിവസമായി 1വയസായ മോളുണ്ട് ഞാൻ ഈ ദീനിലക് വന്ന ആളാണ്. എന്റ ഇക്കയ്ക് വേണ്ടി ദുആ ചെയ്യനെ എന്റ മനസിന് ധൈര്യം ഉണ്ടാകാനും ഈ മാ ൻ നില നിർത്താനും ദുആ ചെയ്യനെ

    • @muhammedshareef4927
      @muhammedshareef4927 Рік тому +2

      എങ്ങനെയാ മരിച്ചത്🙁

    • @YafiraShahma
      @YafiraShahma 11 місяців тому +3

      🤲🏻🤲🏻

    • @shyla6082
      @shyla6082 10 місяців тому +3

      ആമീൻ 🤲.

    • @assivlog6715
      @assivlog6715 9 місяців тому +2

      ഇൻഷാ അള്ളാഹ്

    • @duffai4566
      @duffai4566 9 місяців тому +1

      Molk allahu saboor tharatta allahu anugrahikatta

  • @aydin12368
    @aydin12368 2 роки тому +554

    എന്റെ ഉമ്മ മരണപ്പെട്ടു ഭൂമിയിൽ നിന്നും ഒരുപാട് വേദനയും സഹിച്ചു സഹിച്ചു മരിച്ചു ഇവിടെ നിന്നും കിട്ടാത്ത എല്ലാ സന്തോഷങ്ങളും സ്വർഗത്തിൽ കിട്ടാൻ എല്ലാരുടെയും ദുആ യിൽ ഉൾപെടുത്തണേ 😥😥

  • @abdulmanaf9782
    @abdulmanaf9782 3 роки тому +583

    മരണപെട്ടുപോയ എല്ലാ മുസ്ലിമിനും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @rahamathsalam2466
    @rahamathsalam2466 2 роки тому +111

    എന്റെ ഭർത്താവിന്റെ കബർ വിശാലമാക്കാനും കബർ സ്വർഗത്തോപ്പക്കാനും ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ച് കൂട്ടാനും എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ

    • @hassankutty2873
      @hassankutty2873 2 роки тому +3

      ആമീൻ

    • @hassankutty2873
      @hassankutty2873 2 роки тому +3

      എന്റെ ദർത്താവിന്റെയും ഖബർ ജീവിതം സന്തോഷത്തില വാൻ ദുആയാൽ ഉൾപ്പെടുത്തണേ

    • @rahamathsalam2466
      @rahamathsalam2466 2 роки тому

      Insha Allah

    • @aminaansilamina
      @aminaansilamina Рік тому +2

      Ante ummakku vanadium dua chayyane

    • @rasheethaismail8196
      @rasheethaismail8196 Рік тому +1

      Ente maranapetta mathapithakkalk vendi dhuha cheyyane usthathe

  • @rajeenarafirafi5326
    @rajeenarafirafi5326 3 роки тому +295

    മരണപെട്ടുപോയ എന്റെ ഉപ്പാക്കും mattu ഖബ്റാളികൾക്കും വേണ്ടി എല്ലാരും ദുആചെയ്യണേ

    • @sabirasabi309
      @sabirasabi309 3 роки тому +5

      ഉസ്താദ് മരണപ്പെട്ടുപോയ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യണം

    • @Sena_fathima_a_c
      @Sena_fathima_a_c 3 роки тому +3

      Ameen

    • @Rafaartandcraft
      @Rafaartandcraft 2 роки тому

      Aameen

    • @MrYt51854
      @MrYt51854 2 роки тому +1

      Ameem

    • @mpnazar3178
      @mpnazar3178 2 роки тому

      Aaeen.. Ellam. Seekarikane. Nadha

  • @ramlabeevi1078
    @ramlabeevi1078 Рік тому +57

    എന്റെ ഉമ്മ ഉപ്പ ഭർത്താവ് കബറിൽ ആണ് 🤲ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @aseebafsal
    @aseebafsal 3 роки тому +174

    എന്റെ മാതാപിതാക്കൾക്ക് പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കാൻ ഉസ്താദ് ദുആ ചെയ്യണം..

    • @Xanhannn
      @Xanhannn 3 роки тому +2

      Yonde ummaakum vallimmakum vendi kabarvishaalamaakaan duaaa cheyyane usthaade

    • @Sena_fathima_a_c
      @Sena_fathima_a_c 3 роки тому +1

      Ameen

    • @minishihab5001
      @minishihab5001 2 роки тому +1

      Aameeen aameeen Ya Rabbal Aalameen

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 роки тому +1

      അസീബ്കുട്ടീ.....നിന്റെമാതാപിതാക്കൾക്ക് വേണ്ടി നീയാണ് പ്രാർത്തിക്കേണ്ടത് ആപാവംഉസ്ഥാതിനെയൊന്നും അതേൽപിക്കല്ലെആചെങ്ങായി നിന്റെമാതാപിതാക്കളെയൊന്നുംഅറില്ല നീവല്ലവലിയതെറ്റുകൾചൈതവനാണോ എന്നാലും പേടിക്കേണ്ട മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഏറ്റവും യോഗ്യത മക്കൾക്ക്തന്നെയാണ്

    • @abumishal9953
      @abumishal9953 2 роки тому +2

      ഉസ്താദല്ല, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം. ഉസ്താദിൻ്റെ ബാപ്പാക്ക് അയാൾ ചെയ്യട്ടെ.

  • @shabeenanoufal
    @shabeenanoufal 2 роки тому +122

    സൂറ: മുൽക്ക്
    സൂ: യാസീൻ
    യാ ബാരി ഉ യ അല്ലാഹ്‌ - ചൊല്ലുക
    സൂ ഇഹ് ലാസ്
    എന്നീ സൂറത്തുകൾ ഓതാം
    സത്യ വിശ്വാസികൾക്കും വിശ്വാസിനികൾക്കും അതിൽ ജീവിച്ചിർക്കുന്നവർക്കും മരണപ്പെട്ടവർക്കും നീ പൊരുതുകൊടുക്കണേ റബ്ബേ എന്നു പ്രാർത്ഥിക്കുക

    • @rahmathvrahmath-sl4of
      @rahmathvrahmath-sl4of Місяць тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബൽ ആലമീൻ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഖബർ വിശാലമാക്കി കൊടുക്കണേ തമ്പുരാനെ സ്വർഗ്ഗ പൂന്തോപ്പാക്കണേ നാഥാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

    • @shabeenanoufal
      @shabeenanoufal Місяць тому

      @rahmathvrahmath-sl4of aameen

  • @kareemveekey6013
    @kareemveekey6013 3 роки тому +126

    അൽഹംദുലില്ലാഹ്.... ഇതൊരു.. ഉപകാരമുള്ള അറിവാണ്... എന്റെ ഉമ്മയുടെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണം....

    • @aseebafsal
      @aseebafsal 3 роки тому +4

      ഉമ്മയുടെ പാപങ്ങൾ പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം നൽകി ആ ഉമ്മയെ നാഥൻ അനുഗ്രഹിക്കട്ടെ امين يارب العالمين

    • @XPL0786
      @XPL0786 3 роки тому

      Aameen yarabbal aalameen

    • @thasnimms519
      @thasnimms519 3 роки тому

      Ethanu aa surath

    • @iqbalijilal9820
      @iqbalijilal9820 3 роки тому

      ഉസ്താദ് അത് ഒന്ന് പറയണം ഉസ്താദേ മരണപ്പെട്ടവരുടെ അടുത്തുനിന്ന് യാസീൻ ഓതണം എന്ന് പ്രവാചകൻ പറഞ്ഞു എന്നു പറഞ്ഞത് അത് ഏത് ഹദീസിൽ ആണ് ഉള്ളത് ഉസ്താദിന് അതും കൂടി യൂട്യൂബിൽ പറഞ്ഞു തരാൻ പറ്റുമോ

    • @najmakabeer6140
      @najmakabeer6140 3 роки тому

      Aameen

  • @nijasmhmmd
    @nijasmhmmd 2 роки тому +46

    അല്ലാഹുവേ നല്ല അറിവുകൾ പകർന്നു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കെട്ട , ആമീൻ..

  • @ayishabiayisha2170
    @ayishabiayisha2170 2 роки тому +24

    Innu ravile ente അനിയത്തി മരണപ്പെട്ടു അവളുടെ കബർ സ്വർഗ്ഗപ്പൂന്തോപ്പാക്കാൻ എല്ലാവരും ദുആ ചെയ്യണേ..

  • @blakeandwait5391
    @blakeandwait5391 Рік тому +60

    എന്റെ ഇക്കന്റെ കബറിടം സ്വര്‍ഗ പൂന്തോപ്പ് ആക്കണേ നാഥാ 🤲🤲🤲🤲

  • @aydin12368
    @aydin12368 Рік тому +5

    എന്റെ പാവപ്പെട്ട ഉമ്മാ ഞങ്ങളെ വിട്ട് പോയിട്ട് 8മാസം ആയി അല്ലാഹ് കബറിടം വിശാലമാക്കി സ്വർഗത്തിൽ ഒരിടം നൽകട്ടെ 🤲🤲😭ഉസ്താദ് എന്റെ പാവപ്പെട്ട ഉമ്മാനെ ദുആ യിൽ ഉൾപെടുത്തണേ 😢🤲😭

  • @baithulnoor9548
    @baithulnoor9548 Рік тому +17

    ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Рік тому +18

    എന്റെ ബാപ്പക്കും കുടുമ്പത്തിൽ നിന്നും മരണപ്പെട്ട മറ്റുള്ളവർക്കും വേണ്ടി ദുആ ചെയ്യണേ

  • @aishabijabbar5394
    @aishabijabbar5394 Місяць тому +1

    എന്റെ ഉമ്മയും ബാപ്പയും അവരുടെ സഹോദരങ്ങളും മരണപെട്ടിട്ടുണ്ട് എന്റെ പ്രിയ ഭർത്താവും മരണപെട്ടു എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @mdrabismongam3870
    @mdrabismongam3870 Рік тому +15

    എന്റെ ഉപ്പയുടെ ഖബറിടം സന്തോഷത്തിലാക്കണേ നാഥാ .

    • @ayrish886
      @ayrish886 10 місяців тому

      എൻ്റെയും😢

    • @mujeeb1952
      @mujeeb1952 2 місяці тому

      എന്റെയും ആമീൻ

  • @aameenc296
    @aameenc296 Рік тому +2

    എന്റെ ജ്യേഷ്ഠ സഹോദരൻ കബറിൽ ആണ്, അതുപോലെ വലിയുമ്മ, വലിയുപ്പമാരും അയൽവാസികളും സുഹൃത്തുക്കളും ബന്ധു മിത്രാധികളും കബറിലാണ്... അവരുടെയെല്ലാം കബർജീവിതം സന്തോഷ പൂർണമാകട്ടെ!!!ഇവരെല്ലാം ഒരുകാലത്തു നമ്മോടൊപ്പമുണ്ടായിരുന്നവരാണ് എന്ന കണ്ണീരിൽകുതിർന്ന ഓർമ്മയോടെ നിർത്തുന്നു..

  • @haseenashaji7561
    @haseenashaji7561 2 роки тому +10

    മ രണ പ്പെട്ടു പോയ എന്റെ പിതാവിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ .....

  • @meharunisabeegum4430
    @meharunisabeegum4430 2 роки тому +22

    എന്റെ വാപ്പയുടെ, ഉമ്മ, എന്റെ ഹസ്ബൻഡ്, സഹോദരൻ മാർക്കും ബന്ധുകളുടെയും മറ്റെല്ലാ ലോകമുസ്ലിങ്ങളുടെയും ഖബർ വിശാലമാക്കണേ നാഥാ ആമീൻ 🤲😔

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 роки тому +38

    അൽ ഹംദുലില്ലാഹ് 💐💐
    വളരെ നല്ല അറിവ്....
    മരണപ്പെട്ടു പോയ വെല്ലിമ്മമാർക്കും വെല്ലിപ്പമാർക്കും മുഴുവൻ മുഅമനീങ്ങൾക്കും വേണ്ടി ദുആ വസ്വിയതോടെ....

  • @jameelatv447
    @jameelatv447 3 роки тому +56

    ഉസ്താതു നല്ലഅറിവ് പറഞ്ഞു തന്നെ ഉസ്താദിനും കുടുബത്തിനുംതീർഗായുസ് നൽകട്ട...ആമീൻ ആമീൻ നൽകുമാറാകട്ടെ.

  • @fousiyashyjal6451
    @fousiyashyjal6451 2 роки тому +12

    Alhamdulillah . വളരെ ഉപകാരം ഉള്ള വിഷയം .ഇത് കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം.... എൻ്റെ ഉപ്പ കബറിൽ ആണ്... ഉസ്താത് dua ചെയ്യണേ.....

  • @muhammadshafi8443
    @muhammadshafi8443 3 роки тому +21

    അൽഹംദുലില്ലാഹ് എന്റെ മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും മറ്റു എല്ലാവാർകും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲

  • @Kareem-e8h
    @Kareem-e8h 2 місяці тому +1

    മരണപ്പെട്ടു അവരുടെ പേരിൽ മുൽക് ഓതുന്നത് ഉസ്താദ് പറഞ്ഞു തന്ന അറിവാണ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹു ഇന്ഷാ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @shi2472
    @shi2472 2 роки тому +26

    മരണപെട്ടവർക് വേണ്ടി, സുറത്തു മുൽക്,യാസീൻ, യാ ബാരിഉ യാ അല്ലാഹ്,സൂറത്തുൽ ഇഖ്ലാസ്,

  • @rukhiyak4911
    @rukhiyak4911 2 роки тому +4

    മോന് നല്ലൊരു ജോലി കിട്ടാനും തടസങ്ങൾ എല്ലാം തീർന്ന് അവന്റെ വിവാഹം പെട്ടെന്ന് ശരിയാകാനും ദുആ ചെയ്യണേ

  • @MeharinMehar
    @MeharinMehar 8 місяців тому +6

    എന്റെ മാതാപിതാക്കൾ കബറിലാണ് ദുഹാ ചെയ്യണേ. അവരില്ലാത്ത ഈ ലോകം വല്ലാത്ത ഒറ്റപ്പെടലാണ്

  • @moidumoidunni4873
    @moidumoidunni4873 3 роки тому +10

    നമ്മുടെ മാതാപിതാക്കൾക്കും മറ്റും വേണ്ടി നമ്മൾ തന്നെ ഓതി ഹരിയ ചെയ്യുന്നത് ഏറ്റവും ഉചിതം ഉസ്താതിനെ ഏൽപ്പിക്കുന്നതിനേക്കാൾ നല്ലത് ഉസ്താത് നമ്മൾക്ക് അറിവ് തരുന്നു അൽഹംദുലില്ല അള്ളാഹു ഉസ്താ തിന്നു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @RkR.K-lx5qw
    @RkR.K-lx5qw 7 місяців тому +11

    എന്റെ പൊന്നുമ്മ ഖബറിൽ ആണ് റബ്ബേ 😢😢ജീവിതത്തിൽ ഒരു പാട് കഷ്ട്ടം അനുഭവിച്ചു പരലോകം സ്വർഗ്ഗ പൂന്തോപ്പിൽ ആക്കണേ റബ്ബേ നമ്മിൽ നിന്ന് മൺ മറഞ്ഞു പോയ എല്ലാവർക്കും അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ

  • @shammas1023
    @shammas1023 Місяць тому +3

    എന്റെ മോൻ പത്തു വയസ്സ് മാത്രമേ ആയിട്ട് ഉള്ളൂ മരണ പെട്ടിട്ട് 10 മാസം ആവുന്നുള്ളു പ്രത്യേകം ദുവ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻😭😭

  • @jaseelahabeeb8268
    @jaseelahabeeb8268 2 роки тому +6

    എന്റെ വാപ്പിച്ചിയും കാരണവന്മാർ, ലോക മുസ്ലിംങൾ വേണ്ടി ദുആ വസിയ്യത്തോടെ എറണാകുളം

  • @rinshidarinuzzz5562
    @rinshidarinuzzz5562 Місяць тому +2

    എന്റെ ഉപ്പയും എന്നെ വിട്ട് പോയി അല്ലാഹു ഖബർ വിശാലമാക്കട്ടെ 🤲🏻സ്വർഗ പൂന്തോപ്പാക്കട്ടെ 🤲🏻Ameen…nammalil ninn maranappetta ellaavarudeyum qhabar atharathil aakkatte aameen🤲🏻

  • @sfn6335
    @sfn6335 3 роки тому +94

    മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം... 🤲🤲🤲🤲😭

    • @makkarmm165
      @makkarmm165 3 роки тому +2

      നിനക്ക് എന്താ പണി.....

    • @sfn6335
      @sfn6335 3 роки тому

      @@makkarmm165 makkar ആക്കിയതാണോ.. ഉസ്താദുമാർ ദുആ ചെയ്‌താൽ അതിന്റെ ഫലവും കൂടും.. ഇതൊന്നും അറിയില്ലേ.. Makkar 😹

    • @makkarmm165
      @makkarmm165 3 роки тому +1

      @@sfn6335മരിച്ചുപോയ മാതാപിതാക്കൾ ക്ക് സ്വാലിഹായ സന്താനങ്ങളുടെ പ്രാർത്ഥന ഫലം ചെയ്യും..... അല്ലാതെ കൂലിക്കോ, അല്ലാതെയോ ഏൽപ്പിക്കുന്നത് അല്ല നല്ലത്..........

    • @Sena_fathima_a_c
      @Sena_fathima_a_c 3 роки тому

      Ameen

    • @sfn6335
      @sfn6335 3 роки тому

      @@makkarmm165 ഒരു ആലിമിന്റെ പ്രാർത്ഥനക്ക് ഇജാമ്പത്തുണ്ട്...

  • @muhammedraheesrahees5399
    @muhammedraheesrahees5399 3 роки тому +124

    എന്റെ ഉപ്പപ്പാന്റെ കബർ വിശാലമാക്കാൻ dua cheyyanee usthaadhee🤲🤲🤲

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  3 роки тому +1

      തീർച്ചയായും

    • @sabijafarggff3947
      @sabijafarggff3947 3 роки тому +1

      അൽഹംദുലില്ലാഹ്

    • @abumishal9953
      @abumishal9953 2 роки тому +2

      അത് സ്വന്തം ചെയ്താൽ പറ്റൂലേ? നിങ്ങളുടെ ബാപ്പയല്ലേ.? ഉസ്തുൻറെ ബാപ്പയല്ലല്ലോ?

    • @rameesaasharaf8464
      @rameesaasharaf8464 2 роки тому

      Yes mathapithakalk vendi mammal eppozhum manas nonth duacheyu

  • @Minnuscoolcreation123
    @Minnuscoolcreation123 Рік тому +4

    എന്റെ മോന്റെയും കുടുംബത്തിൽ നിന്ന് ഒരുപാട് പേര് മരണപെട്ടിട്ടുണ്ട് അവരുടെയും കബർജീവിതം സന്തോഷത്തിലാക്കണേ അല്ലാഹ് സ്വർഗം നൽകണേ അല്ലാഹ്

  • @Mehfidha2013
    @Mehfidha2013 2 місяці тому +1

    എന്റെ ഉമ്മ മരണ പെട്ടിട് 30ദിവസമായി. ഉപ്പ 4വർഷമായി. വളരെ പ്രയാസങ്ങളും പരീക്ഷണങ്ങളും സഹിച് ജീവിച്ചവരാണ്. മക്കളാൽ പരീക്ഷിക്കപ്പെട്ടവരണ്.സ്വർഗ്ഗം നൽകണേ അല്ലാഹ്.ആമീൻ 🤲🤲🤲എല്ലാവരും ആമീൻ പറയണേ

  • @akbarsadiq5060
    @akbarsadiq5060 3 роки тому +13

    അറിവ് പറഞ്ഞുതരുന്നവർക്ക് അല്ലാഹു നന്മ ചെയ്യട്ടെ ആമീൻ

  • @AshnaAshna-nt5zp
    @AshnaAshna-nt5zp 6 місяців тому +1

    എന്റെ ഉമ്മ മരിച്ചിട്ടു ഇന്ന് 24 ദിവസം.. എന്റെ ഉമ്മ ദുനിയാവിൽ ഒരുപാട് വേദന സഹിച്ചു.. അതിന്റെ പ്രതിഫലം കൊണ്ട് ന്റെ ഉമ്മാടെ കബർ ജീവിതം എളുപ്പമാക്കണേ അല്ലാഹ്, കബർ വിശാലമാക്കണേ, സ്വർഗ്ഗപൂന്തോപ്പ് ആക്കണേ, സമാധാനം കൊടുക്കണേ rabbe😭... آمين يا رب العالمين

  • @younaspni665
    @younaspni665 3 роки тому +22

    മരണപെട്ട എന്റെ ഉമ്മയുടെ മഹ്ഫിറത്തിന് വേണ്ടി ദുആ ചെയ്യണേ

  • @salahudeene5383
    @salahudeene5383 2 місяці тому

    എന്റെ മാതാപിതാക്കൾ ഖബറിലാണ്. പ്രാർഥയിൽ ഉൾപ്പെടുത്താൻ അപേക്ഷ. അല്ലാഹു നമുക്കെല്ലാം
    ഫിർദൗസ് അവന്റെ ഔദാര്യമായി നൽകുമാറാകട്ടെ. ആമീൻ

  • @hajarahaju5777
    @hajarahaju5777 3 роки тому +60

    എന്റെ മരിച്ചുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യണേ ഉസ്താത്തെ

    • @abumishal9953
      @abumishal9953 2 роки тому

      ഉസ്താദ് അള്ളാനെ കണ്ട് വന്നതാ. ചോദിക്കേണ്ട താമസം, , മോന്തായം തുറന്ന് വരും ഉത്തരം .

    • @babuap34901
      @babuap34901 2 роки тому

      😥😥😥😥 ഒരുപാട് ayo

    • @saleemabasheer2563
      @saleemabasheer2563 Рік тому

      @@abumishal9953 അറിവ് പറഞ്ഞു തന്നാൽ അതു സ്വീകരിക്കുക വേണമെങ്കിൽ ആക്ഷേബിക്കേണ്ട

  • @shakirashaki2768
    @shakirashaki2768 Рік тому

    Alhamdulillah..... jazakallah khair. Nte vappichi maranappettit 4 yrs aayii dua cheyyane ustade

  • @shifanmuhammed6200
    @shifanmuhammed6200 3 роки тому +22

    ഞങളുടെ ജീവിതം ഹൈർ ആകാൻ ദുആ ചെയ്യണം ഉസ്താദെ

  • @Ponnu746
    @Ponnu746 Рік тому

    എന്റെ ഭർത്താവ് മരണപ്പെട്ടിട്ട് 6മാസം കഴിഞ്ഞു അള്ളാഹു ആ കബറിടം സ്വർഗപ്പൂങ്കാവനമാക്കി കൊടുക്കട്ടെ 🤲ഉസ്താദ് ദുആ ചെയ്യണേ

  • @anishaa8538
    @anishaa8538 3 роки тому +8

    ഉസ്താതെ എന്റെ ഉപ്പച്ചി ഞങ്ങളെ വിട്ടു പോയിട്ട് നാളെ ജനുവരി 23...
    മൂന്ന് വർഷം ആവുകയാണ്.. 😭
    എന്റെ ഉപ്പച്ചി യുടെ കബർ വിശാലതക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താതെ....

  • @bilalmuhammad1469
    @bilalmuhammad1469 Рік тому +2

    ഇന്ഷാ അല്ലാഹ് ഒരു വല്ലാതാവിഷമിത്തിലാണ് ദുആ ചെയ്യണം 🤲🏻 ഉസ്താതെ

  • @vachouse8317
    @vachouse8317 Місяць тому

    എൻ്റെ ഉപ്പ ൻ്റെ കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാദുആയിൽ🤲🤲🤲 ഉൾപെടുത്തണേ

  • @muhammedmk2441
    @muhammedmk2441 Рік тому +3

    എന്റെ ദുആ മുൻഗമികൾക്കും എന്റെ ശേഷം വരുന്നപാവിയായ പിൻഗാമി കൾക്കും ഞാൻ ജനിക്കുന്നതിനു മുമ്പ് മരിച്ചു പോയവർക്കും നിസ്ക്കാരം വും ദുആ.....

  • @DTR_ZIDANE
    @DTR_ZIDANE 3 місяці тому +2

    മരണ പെട്ട എന്റെ ഉപ്പ 🤲🏻അതുപോലെ മരണ പെട്ട മറ്റു എല്ലാം വർക്കും അള്ളാഹ് 🤲🏻🤲🏻സ്വാർഗം കൊടുക്കട്ടെ 😭🤲🏻🤲🏻

  • @ponnu4969
    @ponnu4969 Рік тому +11

    വാപ്പയും ഖബറിലാണ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hafsakader1126
    @hafsakader1126 7 місяців тому

    എന്റെ ഉമ്മ 35 _മത്തെ വയസ്സിൽ പത്താമത്തെ പ്രസവത്തിൽ മരണപ്പെട്ടു. മക്കളുടെ സുഖവും ഉമ്മാക് കിട്ടിയിട്ടും കണ്ടിട്ടുമില്ല. പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ.ഉസ്താദേ.😢😢😢

  • @naseemaabu9803
    @naseemaabu9803 2 роки тому +4

    ഉസ്താദ് എന്റെ മരണപ്പെട്ടുപോയ വാപ്പാക്ക് ഉമ്മാക്കും എന്റെ ഭർത്താവിനും സഹോദരന്മാർക്കും നീ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ പടച്ചോനോട് ദുആ ചെയ്യണേ

  • @R.R5456
    @R.R5456 Рік тому

    പുതിയ അറിവാണ് ഉസ്താതെ താങ്ക്സ്. Orupad കടങ്ങൾ ഉണ്ട് വീടാൻ ദുഹാ ചെയ്യണേ ഉസ്താതെ 😓😢

  • @MrYt51854
    @MrYt51854 3 роки тому +26

    എന്റെ വാപ്പയുടെയും ഉമ്മയുടെയും മഖിഫിറ ത്തിനുവേണ്ടി ദുആ ചെയ്യണേ ഉസ്താതെ.

  • @ashrafck8856
    @ashrafck8856 Рік тому +1

    എന്റെ സഹോദരൻ വേദന സഹിച്ചു മരണപ്പെട്ടു ഖബർ വിശാലമാക്കി ജന്നതിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടാനും ദുആ ചെയ്യണേ

  • @mehrinzariah6980
    @mehrinzariah6980 3 роки тому +15

    Masha allahu അൽഹംദുലില്ലാഹ് ഉസ്താദേ മരണപെട്ടവർക്ക് വേണ്ടി ഓരോരുത്തർക്ക് വേറേ വേറേ othano

  • @farsuu2494
    @farsuu2494 3 місяці тому +1

    ഈ കഴിഞ്ഞ നബിദിനത്തിന്റെ അന്നാണ് എന്റെ ഉമ്മ മരണപെട്ടത് attack ആയിരുന്നു ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ച് ഞങ്ങളെ വിട്ടു പോയി ഇപ്പോഴും കൂടെ തന്നെ ഉണ്ടെന്ന ഞാൻ വിശ്വസിക്കുന്നത് എന്റെ ഉമ്മാന്റെ കബറിടം വിശാലമാക്കി ഉമ്മാന്റെ റൂഹിൻ സന്തോഷം സമാധാനം കൊടുക്കണേ റബ്ബേ ഉമ്മമാർ ഇല്ലാത്ത ലോകം ചിന്തിക്കാൻ പോലും പറ്റാത്തതാണ് എന്റെ കണ്മുന്നിൽ വെച്ച എന്റെ ഉമ്മ വേദന കൊണ്ടു പിടഞ്ഞത് ആ അവസ്ഥ ഓർമ വരുന്നു സഹിക്കാൻ പറ്റുന്നില്ല എന്റെ ഉമ്മാന്റെ പാപങ്ങൾ എല്ലാ പൊറുത്തു ഉമ്മാന്റെ കബറിലെ അതാബിനെ നീക്കണേ റബ്ബേ آمیـــــــــن آمیـــــــــن یارب العالمین 🤲😭😭😭😭😭😭😭😭😭😭

    • @azeemazan6976
      @azeemazan6976 Місяць тому

      എന്റെയും ഉമ്മയും 4 വർഷമായി ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് എന്റെ കണ്ണു മുന്നിൽ വെച്ച് തന്നെയാണ് അറ്റാക്ക് തന്നെയായിരുന്നു. അന്നും ഒരു നബിദിന ദിവസമായിരുന്നു. അള്ളാഹു നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞവരുടെ കബർ വിക്ഷമാക്കട്ടെ 🤲🤲🤲

  • @thahirasuhail940
    @thahirasuhail940 3 роки тому +5

    അൽഹംദുലില്ലാ ഉസ്താദിന് ആയുസ്സും ആരോഗ്യവും തരട്ടെ

  • @EmmuManu
    @EmmuManu Рік тому +1

    😭🤲എന്റെ പൊന്നുപ്പ മരണപെട്ടിട്ട് ഇന്നേക്ക് 17 ദിവസമായി...... എല്ലാവരുടെയും വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 🤲

  • @ajmalpt6568
    @ajmalpt6568 3 роки тому +20

    മരിച്ചുപോയ ഉമ്മാന്റെ കബർ വിശാലമാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @zulaikhazulu1477
    @zulaikhazulu1477 2 роки тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. എന്റെ ആങ്ങള മരിച്ചിട്ട് വര്ഷങ്ങളായി. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @fousiyafousiya3502
    @fousiyafousiya3502 Рік тому +16

    എന്റെ ഉപ്പ മരണപെട്ടിട് 10 ദിവസം ആയി 😢 എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കി തരണേ.... 🤲🤲

  • @hussainaottaplackalebrahim6538

    നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദ് നെ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @sheebas5483
    @sheebas5483 Рік тому +7

    എന്റെ ഉമ്മയുടെ വേർപാട് ഒരു വേദന അണ് കഷ്ടം ഒരുപാട് കഷ്ടപ്പെടു.അളളഹു ആഹിറം.വെളിച്ചം നൾകടെ ആമീൻ എല്ലാ ഉമ്മയുടെ അളളഹു ആഹിറതിലു.ദുനിയവിലും വെളിച്ചം നൾകടെ ആമീൻ ❤❤❤❤❤🤲🤲🤲😥🌹🌹🌹😢

    • @Mydreams4530
      @Mydreams4530 Рік тому

      എന്റെ ഉമ്മയും

  • @shameers.r8865
    @shameers.r8865 Рік тому +2

    ഇന്ന് എന്റെ കൂടെ കാണുമെന്നുഞാൻ അഹങ്കരിച്ച എന്റെ ഉമ്മച്ചിന്റെ കബർ ആണ്. എല്ലാരും ദുആ ചെയേണമേ

  • @mrsjungkook4040
    @mrsjungkook4040 Рік тому +3

    അല്ലാഹുവേ എൻ്റെ uppayudeyum ummayudeyum കബരകുന്ന ബർസഹിയായ ജീവിതം സന്തോഷത്തിലും രഹത്തിലും ആക്കി kodukkanea അല്ലാഹ് ലോകത്തുള്ള എല്ലാ മുസ്ലിമിൻ്റെയും മുസ്ലിമതുകളുടെയും സന്തോഷത്തിലും രഹതിലും ആക്കി kodukkanea അല്ലാഹ് എല്ലാവരുടെയും കബർ കണ്ണെത്താ ദൂരത്തോളം വിശാല മക്കി kodukkanea allh 😭😭😭😭😭😭

  • @Najid6
    @Najid6 2 місяці тому

    എന്റെ ഉമ്മ മരണപെട്ടിട് 56ദിവസം ആയി റെബിൽ അവ്വൽ 19തിങ്കൾ ശുഭഹന്റെ മുൻപ് കബർ വിശാലമാവാൻ ദുആ ചെയ്യണേ

  • @sheebahussain1828
    @sheebahussain1828 Рік тому +3

    എന്റെ ഉമ്മ മരണപെട്ടിട് 20 ദിവസം ആയിട്ടുള്ളു. ഉമ്മാടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ.ആമീൻ.

  • @AyishaPK-g3p
    @AyishaPK-g3p 11 місяців тому

    ഉസ്താദേ ദുആ ഇരക്കുമ്പോഴേല്ലം ഉമ്മാക്കും ഉപ്പാക്കും. അവരുടെ മാതാപിതാക്കൾക്കും. ബന്ധുജനങ്ങൾക്കും. സഹോദരങ്ങൾക്ക്കും ഭർത്താവിനും . ഭർത്താവിന്റെ ഉമ്മ വാപ്പാൻ മാർക്കും ബന്ധുക്കൾ അം അയൽവാസികൾ. കുടുംബക്കാർ. നാട്ടുകാർ ഞങ്ങളെ സഹായിച്ചവർ സ്നേഹിച്ചവർ. മറററല്ലാ മുന്ന് മിനുകൾക്കും മുത്ത് മിനാ ത്തുകൾക്കും ഈ പറഞ്ഞ ഞങ്ങൾക്കെല്ലാവർക്കും പൊറുത്ത് തന്ന്..നിന്റെ സ്വർഗത്തിന് അവകാശികളാക്കേണമേ. എന്ന് ദുആ ഇരക്കാറുണ്ട്. പടച്ചവൻ ഖബൂൽ ചെയ്യട്ടെ (ആമീൻ) ....... ഉസ്താദ് ദുആ ഇരക്കണം നാമെല്ലാവരും. രക്ഷപ്പെടാൻ ......

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 3 роки тому +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ്.. Subahanaalla... ഇൻശാഅല്ലാഹ്‌..... ഒസ്താദിന് അള്ളാഹു വിന്റെ. അനുഗ്രഹവും ആയിസും ആരോഗ്യവും.... പടച്ചവൻ തരട്ടെ........ ആമീൻ ആമീൻ

  • @Fathimaa_fath
    @Fathimaa_fath Рік тому +1

    Assalamualaikum
    Nale ente uppante 1st anndd ann pattunnavar ente uppaneyum ningaludey duayinl ulpeduthane.....🙂

  • @mubeenasajeer6262
    @mubeenasajeer6262 3 роки тому +7

    എല്ലാം പ്രാർത്ഥനകളും അള്ളാഹു സ്വീകരിക്കട്ടെ

  • @moideenkuttyp9690
    @moideenkuttyp9690 Рік тому

    ഉസ്താദ് പറഞ്ഞ കാര്യത്തിൽ എന്നെ ഒഴിവാക്കണം കാരണം ഞാൻ നിത്യവും മഗരിബ് ശേഷം എന്നും ഓതാനുള്ള സൂറത്ത് മുൽക്ക് ഓതിക്കഴിഞ്ഞാൽ മരിച്ചുപോയ ഉപ്പാക്കും ഉമ്മാക്കും എല്ലാവർക്കും ആദ്യ ചെയ്യുന്ന ഒരു വ്യക്തി ദുആ ചെയ്യണം അതിന് പ്രതിഫലം എല്ലാവരുടെയും കബറിലേക്ക് എത്തിച്ചുകൊടുക്കാൻ ദുആ ചെയ്യുന്നു ആമീൻ യാ റബ്ബൽ ആലമീൻ

  • @kunhalimulakkal5965
    @kunhalimulakkal5965 3 роки тому +24

    എല്ലാ നിസ്കാരശേഷവും മരിച്ചവർക്കു ദുആ ചെയ്യണം, മുൽക്, യാസീൻ, ഇഖ്‌ലാസ്, യാ ബാരിഉ യാ അല്ലാഹ്, , ചൊല്ലി ദുആ, സദഖ ചെയ്യാം

    • @maimoonarahman7430
      @maimoonarahman7430 Рік тому

      Marana petta entebartavinum uppakum magfram marhamum nalki anugrahikane naathaaa🤲🤲🤲

    • @maimoonarahman7430
      @maimoonarahman7430 Рік тому

      Alhamdulillah 🤲alhamdulillah 🤲alhamdulillah 🤲

  • @mossama1685
    @mossama1685 3 роки тому +3

    നല്ല ഉപദേശം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nowshadsalima9178
    @nowshadsalima9178 2 місяці тому

    ഒരു കോലഹലവും ഇല്ലാതെ 'നല്ല വിശിദികരണം. അല്ലാഹു അഭിയത്തുള്ള ദിർഗയുസ് ചെയ്യട്ടെ

  • @farishajanci2466
    @farishajanci2466 3 роки тому +19

    മരിച്ചു പോയ എന്റെ വാപ്പാക്കും എന്റെ ഭർത്താവിന്റെ വാപ്പാക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.... 🤲🏻🤲🏻

    • @sameersameer-dq2md
      @sameersameer-dq2md 3 роки тому +2

      Yaa Allah nee kabaru jeevetham sadoshathill akki kudukane Allah

    • @babuap34901
      @babuap34901 2 роки тому +1

      Inshaalah ningal evideyanu

  • @arshadrs2193
    @arshadrs2193 Рік тому

    Alllahuve ente mathapithakkalkki poruthukodukkane allah ameen ya rabbal aalameen

  • @moideenkuttykc1308
    @moideenkuttykc1308 3 роки тому +22

    എന്നും എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണേ 🤲😭

  • @marhabavp9042
    @marhabavp9042 Рік тому +1

    അൽഹംദുലില്ലാഹ് നല്ല അറിവ് പറഞ്ഞുതന്നതിൽ സുമ്മ അൽഹംദുലില്ലാഹ്

  • @rasiyashahina7733
    @rasiyashahina7733 2 роки тому +8

    മരണപ്പെട്ടു. പോയ എന്റെ ഫർത്താവിനു. വേണ്ടി ദുഹാ ചെയ്യണേ 🤲🤲

    • @syras9475
      @syras9475 2 роки тому

      ഭർത്താവ്.... Ok

    • @babuap34901
      @babuap34901 2 роки тому

      Orupad ayo 🤲🏼

  • @NafiyaNafi-wp9xb
    @NafiyaNafi-wp9xb Рік тому

    Allahuve ante barthaavinte suhrth maranapettu 32 vayasse ullu aa kudumbathin kshama kittaan ellaavarum dua chyynm😢

  • @havvaumma4564
    @havvaumma4564 2 роки тому +5

    അൽഹംദുലില്ലാ മാഷാഅള്ളാ മരണപ്പെട്ടുപോയ ഉപ്പയുടെ എല്ലാ പ്രിയപ്പെട്ടവർക്കും അല്ലാഹു പൊറുത്ത കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlabeevi1078
    @ramlabeevi1078 2 роки тому +3

    എന്റെ ഉമ്മ യും വാപ്പ യും ഭർത്താവ് മരണപ്പെ ട്ടു അവർക്ക് വേണ്ടി ദുഃആ ചയ്യണേ ഉസ്താദ് 🤲🤲🤲

  • @asmilsanno6639
    @asmilsanno6639 Рік тому

    Usthad duaayil ulpaduttane 😭🤲🤲🤲

  • @shailasmusic3896
    @shailasmusic3896 3 роки тому +4

    എന്റെ വാപ്പാടെ.. പേർക് ഞാൻ ഓതാറുണ്ട്..സൂറത്തുൽ മുൽക്.. മരിച്ചു പോയ എന്റെ വാപ്പാക്കും.. ഭർത്താവിന്റെ ഉപ്പക്കും,, കുടുംബത്തിൽ നിന്നും.. അയൽവാസികൾ.. പൂർവികർ.. എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😭😭

  • @yusufyusufali8487
    @yusufyusufali8487 Рік тому

    Innale ente valiyuppa maranappettu dua cheyyanam

  • @NSvlog-dz9cn
    @NSvlog-dz9cn 3 роки тому +14

    അൽഹംദുലില്ലാഹ്.... വളരെ. ഉപകാരമുള്ള അറിവാണ് ഉസ്താദ് നൽകിയത് ഉമ്മാന്റെ. മഹ്ഫിരത്തിന് വെട്ടി ദുഹാ ചെയ്യണം 🤲🤲🤲🤲🤲

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  3 роки тому

      Thakabalallah

    • @shibilasherin351
      @shibilasherin351 3 роки тому +1

      അറിവ് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു ദീര്ഗായുസ് ആഫിയത്തും നൽകട്ടെ

  • @BjkBjk-cf8fn
    @BjkBjk-cf8fn Рік тому +1

    മരിച്ച. ഉപ്പകും ഉമ്മകും ദുആ ചേയ്യണേ ഉസ്താദ്

  • @mumtazmumtaz4169
    @mumtazmumtaz4169 2 роки тому +3

    മരണപ്പെട്ടുപോയ ഭർത്താവിനും മകനും സഹോദരനു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്

  • @Shihabudheen-sj2dg
    @Shihabudheen-sj2dg 9 місяців тому +2

    ഉസ്താതെ എന്റെ ഉപ്പയും ഉമ്മയും കബറിലാണ് അവർ ഒരുപോട് എനിക്ക് വേണ്ടി കഷ്ട്ടപെട്ടു അവർക്ക് സ്വർഗ്ഗ ജീവിതത്തിനുവേണ്ടി ദുആ ചെയ്യണേ

  • @amisuhi4363
    @amisuhi4363 3 роки тому +5

    മരണപ്പെട്ടുപോയ ന്റെ വാപ്പച്ചിക്ക് വേണ്ടി ദുആ ചെയ്യണം വസിയ്യത്തോടെ

  • @GLOenTIre
    @GLOenTIre 2 місяці тому

    എന്റെ സഹോദരിക്ക് വേണ്ടി 😢എല്ലാവരും ദുആ ചെയ്യണേ.. എന്റെ കാരണവർ ചെയ്ത വിശ്വാസവഞ്ചന കാരണം അദ്ദേഹത്തിന്റെ സഹോദരന്റെ ഭീഷണിയും മർദ്ദനങ്ങളും ഏൽക്കാനുള്ള സാഹചര്യം എന്റെ കാരണവർ സൃഷ്ടിച്ചു കൊടുത്തതുകൊണ്ടുണ്ടായ മാനസിക വ്യഥ കാരണം എന്റെ സഹോദരി ജീവനൊടുക്കി.. എല്ലാവരും അവൾക്കു വേണ്ടി ദുആ ചെയ്യണേ

  • @Modifiedcar-n3r
    @Modifiedcar-n3r 3 роки тому +2

    അള്ളാഹു ഉപ്പാന്റെ കബർ സ്വർഗ
    പൂന്തോപ് ആകിതീർക്കട്ടെ ആമീൻ

  • @MuhammadSinar-d8u
    @MuhammadSinar-d8u 3 місяці тому

    ഉസ്ഥതേ എന്റെ ഉപ്പയും ഉമ്മയും ഇത്തയും അവരുടേത ഖബറിലേക്ക് വേണ്ടി ദുഹാഹ് ചെയ്യണം

  • @naseemanasi1496
    @naseemanasi1496 3 роки тому +6

    Ente uppayu ummayum kabarilanu avarude kabar jeevidam swergiyamakane

  • @jamsheela5235
    @jamsheela5235 3 місяці тому

    Ente ummayum orupad vedana sahichu ..oru agrahavum sadikade manasikamayum orupad vedanichanu marichedu..ente ummak ividunn kittatha vedanayillatha oru lokam orupad sandosham kittan ellarum dua yil ulpeduthane..