മാപ്പിള പാട്ടിന്റെ "അടി"മുതൽ "മുടി"വരെ അറിയുന്ന ഫൈസൽ മാഷ് പാടുന്നത് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്.താങ്കളുടെ ഏതെങ്കിലും ഒരു പാട്ടുകേൾക്കാൻ ആഗ്രഹിച്ചിരുന്നു.ഒരുപാട് സന്തോഷം ❤🌹
എത്ര മനോഹരം ഈ വരികൾ ഇന്നത്തെ മാപ്പിളപാട്ട് എത്ര അസഭ്യം ആണ്. ഒരു വലിയ കലാ സംസ്കാരം നശിപ്പിച്ചു ആ പ്രായമായ ഇക്ക (പേര് അറിയില്ല) എന്തോരു ആവേശം കണ്ട് ഇരുന്നു പൊയി എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ
എന്തെല്ലാം വർണ്ണങ്ങൾ എന്തെല്ലാം ഗന്ധങ്ങൾ ഏതെല്ലാം പൂക്കൾ ഈ ഉദ്യാനത്തിൽ അതുപോൽ ഏതെല്ലാം ജാതിക്കാർ ഭാരതത്തിൽ കറുത്തിട്ടും നമ്മൾ വെളുത്തിട്ടുമാണേലും കരുത്തേകും ചോരക്കൊരൊറ്റവർണ്ണം ഓർത്താൽ കരളിൽ തുടിപ്പിനൊരൊറ്റ ശബ്ദം (എന്തെല്ലാം) ആദം പിതാവിന്ന് ഹൗവ്വ മാതാവിന് ആരംഭ കണ്മണി മക്കൾ നമ്മൾ, സഹജർ ആരും ആരാരും അന്യന്മാർ അല്ല തമ്മിൽ (എന്തെല്ലാം) പകയും അസൂയയും പലഭേദ ചിന്തയും പതിവാക്കാതൊറ്റ മനസ്സുമായി നമ്മൾ പരിശുദ്ധരായാൽ ജയിച്ചുപോയി. (എന്തെല്ലാം) ലോകത്തീ രാജ്യത്തിൻ പേരെത്ര പൊങ്ങിടും, ശോകത്തെ മാറ്റി സുഖമരുളും, പാരിൽ വേഗത്തിൽ വെന്നികൊടിയുയരും (എന്തെല്ലാം)
എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകമായി ഫൈസൽ മാസ്റ്റർ കാരണം മാഷ് ഇങ്ങനെ പാടുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ല ശബ്ദത്തോടെ ശബ്ദമാധുര്യം അതോടെ പാടാൻ കഴിവുള്ള ആളാണ് മാസ്റ്റർ എന്ന് ഇപ്പോഴാണ് അറിയുന്നത് എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു
എനിക്ക് ഫൈസൽ മാഷിൻ്റ പാട്ട് തൊട്ടടുത്തിരുന്ന് കേൾക്കാനും അദ്ധേഹത്തോടൊപ്പം സംവധിക്കാനും അവസരം കിട്ടിയിട്ടുണ്ട് ന്താൻ പ്രവർത്തിച്ചിരുന്ന വിദ്യാർത്തി പ്രസ്താനത്തിൻ്റെ ലീഡേർസ് കേമ്പിൽവെച്ച്
മാപ്പിള പാട്ടിന്റെ "അടി"മുതൽ "മുടി"വരെ അറിയുന്ന ഫൈസൽ മാഷ് പാടുന്നത് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്.താങ്കളുടെ ഏതെങ്കിലും ഒരു പാട്ടുകേൾക്കാൻ ആഗ്രഹിച്ചിരുന്നു.ഒരുപാട് സന്തോഷം ❤🌹
Thank you
മൂസക്കാ ഹിറ്റാക്കിയ പാട്ട് ... ഒരിക്കൽ കൂടി
മാപ്പിളപ്പാട്ടിലെ ഇതിഹാ
സത്തിന്റെ നിറവുള്ള ഓർമ്മകൾ പകർന്നതിൽ
ഫൈസൽക്കാക്കും ടീമിനും ഹൃദയംഗമായ അനുമോദനങ്ങൾ
Thank you
എത്ര മനോഹരം ഈ വരികൾ ഇന്നത്തെ മാപ്പിളപാട്ട് എത്ര അസഭ്യം ആണ്. ഒരു വലിയ കലാ സംസ്കാരം നശിപ്പിച്ചു
ആ പ്രായമായ ഇക്ക (പേര് അറിയില്ല) എന്തോരു ആവേശം കണ്ട് ഇരുന്നു പൊയി
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ
Thank you
അബുക്ക കാന്തപുരം...
മാഷാ അല്ലാഹ്-ഫൈ സൽക്ക പാടുന്നത് ഞാൻ ആദ്യമായി ട്ടാ- കേൾക്കുന്നത്- നന്നായിട്ടുണ്ട്
Thanl you ashraf
എളേയേറ്റിൽ സാറിന്റെ ശബ്ദത്തിൽ ഒരു ഗാനം ആദ്യമായി കേൾക്കുകയാണ്.. വളരെ നന്നായിട്ടുണ്ട്🌹🙏
Thank you
എന്തെല്ലാം വർണ്ണങ്ങൾ
എന്തെല്ലാം ഗന്ധങ്ങൾ
ഏതെല്ലാം പൂക്കൾ
ഈ ഉദ്യാനത്തിൽ അതുപോൽ
ഏതെല്ലാം ജാതിക്കാർ
ഭാരതത്തിൽ
കറുത്തിട്ടും നമ്മൾ വെളുത്തിട്ടുമാണേലും
കരുത്തേകും ചോരക്കൊരൊറ്റവർണ്ണം
ഓർത്താൽ കരളിൽ തുടിപ്പിനൊരൊറ്റ ശബ്ദം
(എന്തെല്ലാം)
ആദം പിതാവിന്ന് ഹൗവ്വ മാതാവിന്
ആരംഭ കണ്മണി മക്കൾ നമ്മൾ, സഹജർ
ആരും ആരാരും അന്യന്മാർ
അല്ല തമ്മിൽ
(എന്തെല്ലാം)
പകയും അസൂയയും പലഭേദ ചിന്തയും
പതിവാക്കാതൊറ്റ മനസ്സുമായി
നമ്മൾ പരിശുദ്ധരായാൽ ജയിച്ചുപോയി.
(എന്തെല്ലാം)
ലോകത്തീ രാജ്യത്തിൻ പേരെത്ര പൊങ്ങിടും,
ശോകത്തെ മാറ്റി സുഖമരുളും, പാരിൽ
വേഗത്തിൽ വെന്നികൊടിയുയരും
(എന്തെല്ലാം)
Thank you
❤❤
ഫൈസൽ മാഷേ പാട്ട് സ്റ്റേജിൽ ഇപ്പോളാണ് കേൾക്കുന്നത് 👌👌👌🌹🌹👍🏻👍🏻
Thank you Kabeer bai
മാഷ്... പൊളിച്ചു 🎶🎶🎶🎵🎵🎤🎤💯💯👍👍
Thank you Shafeeq
പഴയ കുറേ മാപ്പിള ഗാനങ്ങൾ ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു.. 👍🏻...
Thank you Hashim..തീർച്ചയായും ഉണ്ട് നിറയെ പഴയ ഗാനങ്ങൾ, ഇനിയും പ്രതീക്ഷിക്കാം...
എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകമായി ഫൈസൽ മാസ്റ്റർ കാരണം മാഷ് ഇങ്ങനെ പാടുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ല ശബ്ദത്തോടെ ശബ്ദമാധുര്യം അതോടെ പാടാൻ കഴിവുള്ള ആളാണ് മാസ്റ്റർ എന്ന് ഇപ്പോഴാണ് അറിയുന്നത് എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു
Thank you
പിടിയുടെ വരികൾക്ക് രാഘവൻ മാഷ് സംഗീതം നൽകിയ പാട്ട്
Thank you
*❤️❤️❤️❤️❤️❤️ ഫൈസൽ മാഷ് പാടുന്നത് ആദ്യയായിട്ടാ കാണുനേ👍👍👍👍👍👍*
Thank you Mashoor Sajina
Super
സൂപ്പർ ആയിട്ടുണ്ട് 👌👌👌
Thank you
മാഷ് പാടാൻ നിൽക്കുന്ന പോലെയല്ല നിൽക്കുന്നത്.... ക്ലാസ്സിൽ ക്ലാസ്സ് എടുക്കാൻ നിൽക്കുന്നപോലെ ബാക്കിൽ കൈ കെട്ടി ആണ് നിൽക്കുന്നത് 😂😂അടിപൊളി 👍🏻👍🏻👍🏻👌👌🌹🌹
Thank you Kabeer bai
Super faisal mash
Thank you Faisal Thangal
എനിക്ക് ഫൈസൽ മാഷിൻ്റ പാട്ട് തൊട്ടടുത്തിരുന്ന് കേൾക്കാനും അദ്ധേഹത്തോടൊപ്പം സംവധിക്കാനും അവസരം കിട്ടിയിട്ടുണ്ട് ന്താൻ പ്രവർത്തിച്ചിരുന്ന വിദ്യാർത്തി പ്രസ്താനത്തിൻ്റെ ലീഡേർസ് കേമ്പിൽവെച്ച്
Thanks
അതിസുന്ദരം....
Thank you
Super song 😍👌
Super 👌🏻👍🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
Thank you Ramla
Moosakayude oru hit patt faisal sarum theerthayum mattu pathinalam ravile ella faimukalum nannayittu thanne padi...congatuletions
Thsnk you Abdul Thanks a lot for ur valusble Support
മാഷാ അല്ലാഹ്.. ഈ പാട്ട് മൂസക്ക പാടിയിട്ടാ ഞാൻ ഞങ്ങൾ കൂടുതൽ കേട്ടത്
Thank you Singing Couple
Beatiful song thanks
Thank you Bushra
Hai ISHALIMBAM Team Faisal Elettil Team Welldone....Keep it up Keep team Spirit
Wooow
എല്ലാവരും അടിപൊളിയായി പാടി
Good
Thank you Hanif Abdullah
ഫൈസൽ മാഷേ പൊളിച്ചു
Thank you Musthafa
Supper mashe
Thank you
ഫൈസൽക്ക and ടീം നന്നായി പാടി
Thank you Azeez bhai
@@APS-Records your Welcome Broo
ഈ പാട്ട് ഞാൻ അസീസ് തായിനേരി പാടുന്നത് കേട്ടിട്ടുണ്ട്,
ഫൈസൽക്ക and ടീം നന്നായി പാടി
Thank you Kaleel Bekur
Supar😍
Thank you Hajira
polichu 👍👍👍👍🌷🌷🌷🌷💐💐💐
Thank you Ibrahim
സൂപ്പർ
Thank you
അടിപൊളി സൂപ്പർ
Thank you salimka
Nice voice. Congrats.
Thank you Mohammed
Super song
Thank you Muhammed Haneefa
Mm പൊളിച്ചു. കൊള്ളാം. ഇത്
Thank you സലീം
Nice....😍
Thank you Shameem
ഫൈസൽ മാഷിന്റെ സോങ് ആദ്യായിട്ട് കേട്ടു... പൊളിച്ചു
Thank you Muji
Sooper Song
Thank you
Super 👍💐
Thank you Mohammed
മോളും മാഷും 👍👍
Thank you
Very nice
Thank you Ebrahim
Ith kettappol manassinnu oru prathyaka sugham🙏🙏🙏🙏💕💕💕💕
Thank you
ഫൈസൽ മാഷ് കലക്കി. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇത് വരെ കാണാത്തത് നഷ്ട മായി അജ്മൽ. തീർത്ത നികേഷ് ഹർഷ സൂപ്പർ
Chota ഷരീഫ് Ajmal. തീര്‍ത്ഥ. അടിപൊളി. So g
Thank you Ashraf
Adipoli
Thank you Muneer
Support💪💪💪 i
Thank you
super
Thank you Abdul Rahoof
ഗന്ധങ്ങൾ
Thank you Asees...
മൂസ്സക്കയുടെ വിടവ് ഫീൽ ചെയ്യുന്നു
Thank you
❤️❤️❤️😘
Thank you bharathraj
ഈ കാലഖട്ടത്തിൽ എല്ലാവരും കേൾക്കേണ്ടത്
Thank you Anshad
👌
Thank you Sajid Shajahan
Ellam padaithulla enna yesudasinte aa patinte tune aanu ithinu...
Thank you Abdul Gafoor
മ്യൂസിക് കൊള്ളൂല
Thanks
Faisal nannayi padi
Karuthittum veluthittum onnu koodi nannaye paduka
Thank you
Rajyathe Snehikkunna Janangal Paadi Nadakkatte........
Thank you LAPIC INDIA
Theertha blessed singer
Thank you Hameed
മത മെയ്‌ത്രിയുടെ പാട്ട്
Thank you nichu
FAISAL MASH PAADUNNU....
Super
Thank you Thoufeek
ഗായകൻ കാന്തപുരം അബുക്കാ കൂടെ
Thank you
Very good
Thank you
Super song
Thank you Abdul Salam
Super song 🎵
Thank you Aysha Beegum