ടെറസിൽ ഇങ്ങനെ കൃഷി ചെയ്താൽ നിറയെ പഴങ്ങളും,പച്ചക്കറികളും ലഭിക്കും / ടെറസിൽ കൃഷി അറിയേണ്ടതെല്ലാം..

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 63

  • @sindhusurendran7207
    @sindhusurendran7207 Місяць тому

    വളരെ നേരത്തെ തന്നെ ടെറസിൽ കൃഷി ചെയ്യാമെന്ന് മനസിലാക്കി കൃഷി ചെയ്ത ചേട്ടന് ഒരു ബിഗ് ബിഗ് സല്യൂട് 😍😍

  • @dfghghj4474
    @dfghghj4474 2 роки тому +5

    ഇത് പോലെ ഒന്ന് ആദ്യ മായിട്ടാണ് കാണുന്നത്. സൂപ്പർ ചേട്ടന് ഒന്നും പുറമെ നിന്നും വാങ്ങണ്ട. 🌹🌹🌹

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +6

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ

  • @lakshmypillai3709
    @lakshmypillai3709 2 роки тому +5

    നല്ല മനുഷ്യർ
    എല്ലാം ഉണ്ട്.
    ഒരു സമ്പൂർണ ജീവിതം

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 роки тому +11

    ഓടി കേറി ആരും ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ആദ്യം സ്വന്തം ടെറസിനെ പഠിയ്ക്കുക, അല്ലേൽ പണികിട്ടും. വളം ചേർന്ന മണ്ണ് കോൺക്രീറ്റിൽ നേരിട്ട് ബന്ധം വരികയാണ്. ഇങ്ങനെ മുമ്പ് ചെയ്തവരുടെ അനുഭവം അന്വേഷിയ്ക്കുക

  • @parvathy.s8270
    @parvathy.s8270 9 місяців тому +1

    Sankaradi chettan melinja pole. . Athe voice. Chettanu abhinandanangal❤❤❤

  • @kkitchen4583
    @kkitchen4583 2 роки тому +2

    Supper video othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👌👍Ente Puthiya recipe onnu vannu kanane

  • @unnichippysworld5666
    @unnichippysworld5666 Рік тому +1

    ഇതുപോലെ താഴെ മുറ്റത്ത് ഞാൻ ചെയ്തിട്ടുണ്ട് ...മുറ്റം മുഴുവൻ കോൺക്രീറ്റ് ആണ് ഇട്ടിരിക്കുന്നതു.സൈഡിൽ ഇതുപോലെ കട്ടകെട്ടി അതിൻറെ ഉള്ളിൽ മണ്ണ് നിറച്ച് ചെടികളും പച്ചക്കറികളും നടാറുണ്ട്

  • @minnujohn6121
    @minnujohn6121 2 роки тому +2

    Nalla bhangi ondu vedio eduthekkunnathum athu kaanaanum👍

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +1

    Terrassil theratta Puzhu .undagumo. ??? Athinenthanu cheyunnathu ???Therattaye kollaaan ???Parayuu chetta chechi. ????🌴🪴🥀🥀

  • @anilamathews8156
    @anilamathews8156 2 роки тому +3

    Superb, a self sufficient family

  • @curryntravel8993
    @curryntravel8993 2 роки тому +6

    We had Chundillakannan Banana back home. Known by the same name. Amazing...Take my hat off for you Chetta, for your hard work to grow fruits and veggies utilising every inch of space available. Thanks for sharing Joshy...

  • @ajithkc7714
    @ajithkc7714 2 роки тому +7

    ശുദ്ധമായ വിഷമില്ലാത്ത നല്ല Fresh പച്ചക്കറിയുടെ Taste അപാരമാണ്. വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും കഴിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാന കാര്യം.. കൃഷികൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. ഇനിയും നന്നായി മുന്നോട്ട് പോട്ടെ എന്നാശംസിക്കുന്നു... 😊😊👍👍

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому +2

    Super. Good presentation

  • @sivadasansiva4351
    @sivadasansiva4351 2 роки тому +1

    മൂവാണ്ടൻ മാവ് വക്കണം ചേട്ടാ,
    അഭിനന്ദനങ്ങൾ 💐

  • @firosekoorachund159
    @firosekoorachund159 2 роки тому +4

    അടിപൊളി 🌹🌹

  • @lekshmiknair6861
    @lekshmiknair6861 2 роки тому +3

    Cheerachembu...kittan...entha margam joshy chetta

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +4

    Great beautiful congratulations

  • @kavuu3814
    @kavuu3814 2 роки тому +3

    50litre drumil plavu mavu valarthan patumo?

  • @renjithraj1946
    @renjithraj1946 2 роки тому +4

    Awesome 👌👌👏👏

  • @manyaramesh9976
    @manyaramesh9976 9 місяців тому

    അമര പയർ എല്ലാ സീസണിലും കായ് തരുമോ എൻ്റെ ഈ വേനലിൽ പൂക്കുന്നില്ല വെയിലത്ത് വെച്ചിട്ടാണോ

  • @subhadratp157
    @subhadratp157 2 роки тому +4

    Adipoli

  • @nazirvaliyakath7382
    @nazirvaliyakath7382 2 роки тому +2

    Mani illa kannan ennum parayum. Endeveetil undayirunnu.

  • @Travelking-g6k
    @Travelking-g6k 2 роки тому +3

    Nice🌴🌴🌳🌳

  • @lijomonkjohn3375
    @lijomonkjohn3375 2 роки тому +3

    Supper👌

  • @jobyjosekoola9996
    @jobyjosekoola9996 2 роки тому +3

    Nice video 👍

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +2

    Sssppprrrr. Vedio 💐🙄😂

  • @jacobvarghese6391
    @jacobvarghese6391 2 роки тому +2

    Good Presentation
    Kindly let us know if you can send by courier on payment koombilla kannan plant.

  • @saraswathys9308
    @saraswathys9308 2 роки тому +5

    ശ്രീ, ശ്രീമതി നന്നായി. കൂമ്പില്ലാ കണ്ണൻ എന്നാണ് ആ വാഴയ്ത് പറയുക. വേലി ചീരയാണ് ചിക്കുർ മാൽ (ചിക്കുർ മാലിസ് ), മൈസൂർ ചീര എന്ന പേരിലും അറിയുന്നത്. ഞങ്ങളും ഇങ്ങനെ 20 വർഷമായി ടെറസിലും കൃഷി നടത്തുന്നു.ഇപ്പോൾ റെസിലെ കൃഷി കുറച്ച് പറമ്പിലാണ് കൂടുതലും. ചീര ചേമ്പിന് ധാരാളം കരിയിലും ചാണക പൊടിയും ഇട്ട് കൊടുത്താൽ മതി നിങ്ങൾക്കും നന്നായി കിട്ടും. ശുദ്ധസസ്യാഹാരികളായതിനാൽ കോഴി കൂട് ഞാൻ ശ്രദ്ധിച്ചില്ല ഓടിച്ച് വിടും.മണ്ണിലേയ്ക്ക് നമ്മൾ ഇട്ട് കൊടുക്കയോ നടുകയോ ചെയ്താൽ പോരല്ലോ ശ്രദ്ധിച്ചാലേ ഇങ്ങോട്ട് നമുക്ക് കിട്ടൂ.125 പച്ച ഗ്രോബാഗിൽ തന്നെയാണ് (കൂടുതൽ വർഷം ഉപയോഗിക്കാം വിലയുമുണ്ട് ) ഞങ്ങൾ ചേമ്പും ചേനയും ഇഞ്ചി മഞ്ഞൾ ഒക്കെ. നട്ടിരിയ്ക്കുന്നത്. അല്ലാതെയും നട്ടിട്ടുണ്ടേ. ആശംസയോടെ🌺🌺

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +1

    red ചീര ചേമ്പ് sale ഉണ്ടോ... വേണാരുന്നു. pls

  • @shajimm4210
    @shajimm4210 2 роки тому +1

    🙏🙏🙏🙏🙏

  • @jafarsharif3161
    @jafarsharif3161 2 роки тому +1

    👍👍🌻🌻

  • @dhanyamalu5778
    @dhanyamalu5778 2 роки тому

    ഞങ്ങളുടെ നാട്ടിൽ ഈ വാഴയെ കൂമ്പില്ലാ കണ്ണൻ എന്നാ പറയുന്നത്

  • @skskc1278
    @skskc1278 2 роки тому +1

    Ningal de video eshttamano appazhum kanarundu

  • @kesavannair4265
    @kesavannair4265 2 роки тому

    KALANGHAL KAZHIYUMBOL TERAS LEEKKAKUM URAPPU

  • @nishidat4488
    @nishidat4488 2 роки тому +1

    മഴക്കാലം ടരസ്സ് ലീക്ക് വരൂലേ

  • @USHAPR-t8v
    @USHAPR-t8v 26 днів тому

    ടെറസിൽ കൃഷി ചെയ്താൽ ചോർച്ച ഉണ്ടാവില്ലേ

  • @pdsebastian3063
    @pdsebastian3063 2 роки тому +1

    എത്ര സ്ട്രോങ്ങ് ആയി വാർത്താലും കാലക്രമേണ കോൺക്രീറ്റിൽ ചോർച്ച വരും..ആരും ഈ മാതൃക സ്വീകരിക്കേണ്ട..ഡ്രം അല്ലെങ്കിൽ പോ ളി ബാഗ് ഉപയോഗിക്കുക.

    • @kardianpharma9098
      @kardianpharma9098 2 роки тому

      This is already 19 yrs. We are sure nothing will happen to the terrace.

  • @sakeesakeena8144
    @sakeesakeena8144 2 роки тому +3

    നിങ്ങൾ നട്ട പച്ചക്കറി യുടെ വിത്ത് ഒക്കെ മുളച്ചോ

    • @FuddieTraveller
      @FuddieTraveller  2 роки тому +1

      മുളച്ചു,വീഡിയോ വരും..

  • @jamesgalagen2832
    @jamesgalagen2832 2 роки тому +3

    Felicidades, es un buen ejemplo. 195 sentadillas son unos XX18LIKE.Uno muchas y un buen ejercicio. Se deja ver que hay muy buenos resultados 😍👍 Saludos desde la Cd.. de world 🌹😉💖 los mortalesm abian apreciado tan hermosa mujer.k

  • @medcareadvancedmedicallabo2822

    കൂമ്പില്ല കണ്ണൻ 😂

  • @appuj8163
    @appuj8163 2 роки тому +3

    Super.....