മൂട്ടേയ് സ്വാമി സിദ്ധർ ജീവിച്ചിരുന്ന കാലത്തെ കഥ പറയപ്പെടുന്നു, ഇപ്പോൾ സ്വാമിക്ക് സമാധി ലഭിച്ചു, നിങ്ങൾക്ക് പഴനിക്കടുത്തുള്ള അദ്ദേഹത്തിൻ്റെ സമാധി സന്ദർശിക്കാം
Vaikari japam Madyama japam Pasyanti japam Para japam Parapara japan Brother edine patti vedio ondakumu ❤ Vaikari , Madyama, pasyanti I know the method pakshe!! I am not sure about the rest methods, as per information para and parapara is highest stage of japam
''അയ്യപ്പന്‍, ശാസ്താവ്, ശ്രീഭൂതനാഥന്‍, ഹരിഹരസുതന്‍...'' എന്നൊക്ക ഒരേ മൂര്‍ത്തിയെ തന്നെ ആണ് വിളിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത്. ''അഞ്ചിനും (പഞ്ചഭൂതങ്ങള്‍) അപ്പന്‍'' എന്നാണ് അയ്യപ്പന്‍ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് . എന്നാല്‍ ''മണികണ്ഠന്‍'' ആണ് പന്തളത്തെ രാജകുമാരനും പിന്നീട് ''ശൗര്യമല'' യിലെ ശാസ്താവ്/അയ്യപ്പനില്‍ ലയിച്ച അവതാര പുരുഷന്‍. ''ആര്യന്‍ കേരളവര്‍മ്മന്‍'' എന്ന് അറിയപെടുന്നതും മണികണ്ഠന്‍ തന്നെ ആണ്.
മൂട്ടേയ് സ്വാമി സിദ്ധർ ജീവിച്ചിരുന്ന കാലത്തെ കഥ പറയപ്പെടുന്നു, ഇപ്പോൾ സ്വാമിക്ക് സമാധി ലഭിച്ചു, നിങ്ങൾക്ക് പഴനിക്കടുത്തുള്ള അദ്ദേഹത്തിൻ്റെ സമാധി സന്ദർശിക്കാം
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Lord kalki അവതാരം കുറിച്ച് പറഞ്ഞു തരാമോ
Vaikari japam
Madyama japam
Pasyanti japam
Para japam
Parapara japan
Brother edine patti vedio ondakumu ❤
Vaikari , Madyama, pasyanti I know the method pakshe!!
I am not sure about the rest methods, as per information para and parapara is highest stage of japam
Thank you ❤
Sathyam anu anubhavam und . Jeevitham thanne mari
ഓം ശരവണഭവായ നമഃ ❤സ്വാമി ശരണം 🙏🏼
Swami ji today is Sunday hare Krishna maha mantram video??😊😊😊
First❤
Namaskaram thirumeni
Sir njan sir ntey ella vedeio kanarundu Njan krishnaney aanu prarthikunnathu harey krishna manthram naryana namam ethokey 2mala chilappo 16vallapozjum okkey japikarundu enikku swanthamayi veed ayittilla rent aamu pinney eppozhum alattinna oro asugagal sayhru dosham abijaradosham undennu parnju njan ethu prathnya vendathu japikendathu date of birth 12.4.1978 rohini nakshathram plese reply🙏🏻
തത്വമസി എന്ന് മലയിൽ എഴുതിയത് ചിന്മയ ആനന്ദ സ്വാമി
ഓം ശ്രീ ഗുരുഭ്യോ നമഃ
❤
Manthram onnu pinned comment aitt ettu tharumo❤
Maala ittavar maatram ano ithu japikkavu?
Sthrreekalkku japikkamo?
കരിം കുട്ടി സ്വാമിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻🙏🏻🙏🏻
Chinmayananda swami - - wrote this
Brother re moola mantra yude rishium chandasum pine nyasan galum paranju tharu, swamy sharanam
Karanyasam anganyasam rishi chandas devata ithonnu illengilum chollam oru kuzhappavum illa
Dhyana mantram aa bhagavante roopam manasil konduvarana athillengilum bhagavante aaa photoyil kannuna roopam manasil vijarichu chollikko
Om kroom nama parayagoptre ithannu mantram
Orupaad nanni brother swamy sharanam 😚🙏 ❤ content adipolianu.
@@SpiritualbeingMalayalam
Thanks
ശ്രീ രാമ സ്വാമിയെ കുറിച്ച് video ചെയ്യാമോ
അയ്യൻ എന്നാൽ വിഷ്ണുവും അപ്പൻ എന്നാൽ ശിവനും
അയ്യപ്പൻ
Palarum Palatha parayunne pekshe ningal ee paranjithil oru logicum illa😅
ഞാൻ പോലും അറിയാതെ എന്റെ ഗുരു ആയ വെക്തി
ഉഗ്ര നരസിംഹ സ്വാമിയെ പറ്റി വീഡിയോ ചെയ്യാമോ
''അയ്യപ്പന്‍, ശാസ്താവ്, ശ്രീഭൂതനാഥന്‍, ഹരിഹരസുതന്‍...'' എന്നൊക്ക ഒരേ മൂര്‍ത്തിയെ തന്നെ ആണ് വിളിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത്. ''അഞ്ചിനും (പഞ്ചഭൂതങ്ങള്‍) അപ്പന്‍'' എന്നാണ് അയ്യപ്പന്‍ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് . എന്നാല്‍ ''മണികണ്ഠന്‍'' ആണ് പന്തളത്തെ രാജകുമാരനും പിന്നീട് ''ശൗര്യമല'' യിലെ ശാസ്താവ്/അയ്യപ്പനില്‍ ലയിച്ച അവതാര പുരുഷന്‍. ''ആര്യന്‍ കേരളവര്‍മ്മന്‍'' എന്ന് അറിയപെടുന്നതും മണികണ്ഠന്‍ തന്നെ ആണ്.
Nammalk engane vennam engilum vyakyanikkam karanam ayyappan enna vakkinekurich kuduthal varnakal puranathil illa pinne ayyappan ennath malayala padham annu nadam bhashayanu panchabudhagaludeyum nadhan,panchaindriyankuludeyum nadhan,pancha koshangaludeyum nadhan,pancha chakrangalkum Nadhan ennokke parayam