എത്ര പഠിച്ചിട്ടും തലയിൽ കയറാത്ത Spoken English | Avoid the Conventional Way to Learn English
Вставка
- Опубліковано 9 лют 2025
- Android App : play.google.co...
IOS App ➡ apps.apple.com...
[Org Code for IOS Users: SDBKA]
www.rameshvoice.com
Rameshvoice : What's App Number 7560 988 988
This video is based on Spoken English learning . Welcome to the wonderful world of Spoken English in Malayalam. These are some of the very useful Spoken English Tips explained in simple Malayalam. Watching the video and repeating the audio a few times is enough. Use these in your day to day life as much as you can. It will help you to improve your English Pronunciation and the British English accent (Standard Indian English). Speak English Now with rameshvoice is a channel for the learners of Basic English and Intermediate English. Learning English Grammar, Pronunciation and Conversation is fun.
Sir,പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് കഴിഞ്ഞ പത്ത് വർഷമായി ഇംഗ്ലിഷ് സ്പീക്കിങ് രാജ്യത്തു ജീവിക്കുന്ന ആളാണ് പക്ഷേ ഇപ്പോഴും ചില സന്ദർഭങ്ങളിൽ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നുണ്ട് . ഈയിടെയി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇംഗ്ലിഷ് പഠിപ്പിക്കാമെന്ന് പറഞ്ഞു ചില തട്ടിപ്പ് സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രധാനമായി വേണ്ടതു സ്വയം effort എടുക്കുക എന്നുള്ളതാണ്.
80%ആളുകളും spoken english കോഴ്സ്ൽ ചേർന്ന് ₹10,000 ങ്ങൾ കളഞ്ഞവർ ആയിരിക്കും 😂😂😂
Sathyam😅
💯
Sathym
True
Absolutely right sir ❤
👍👍👍
Thank you sir 🙏🙏
Thank you so much Mashe🙏🙏🙏🙏
Very useful guidance 👍
Fear of being ridiculed, lack of speaking practice, poor vocabulary, excessive concern for flawless grammar, unavailability of people who can converse in English etc. are the barriers that hinder my journey towards speaking English fluently. But, trying hard to get there with your priceless lessons. No matter how long it takes. Thank you, sir.
Thank you sir good information
Tank you❤
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
Very deeply guidelines
Congratulation sir ♥️♥️👍🏻🙏🏻
Njanum sir nde fall over aanu varshangal aayt sir paranjathellam correct aanu oru vidham okke kittiyatharunnu ippol confuced aay.ennalum vidilla .koode thanneyund.aged aaney.memmory okke kuranju ennalum try my best.thankyou sir
First l heared the reality that so many people like me facing. U recognized our problems but but while facing the solution what remedies u were giving is important. Weather it gove a positive guidance surly we support and follow u sir. Expecting more classes. Thanks
Sure, Thanks.
Super
You said it Sir. I am facing the same problem.
സാറിൻ്റെ വീഡിയോ കണ്ടിട്ട് വർഷങ്ങളായല്ലോ.
UA-cam തീരുമാനിക്കുന്ന പോലെയാണ് കാര്യങ്ങൾ . ..😀
🙏🙏🙏
👌
👍
🙏❤️🙏❤️
❤💯🙏
Sir can we use 'Dear Sir' as salutation in formal letter..?
No
❤
പിന്നെ എങ്ങനെ ആണ് സംസാരിക്കുന്നത് എന്ന് പറയൂ സർ ❤
Sure! We’ll be creating detailed videos on how to learn properly. Keep watching!
Hii Ramesh payyannur
Ithum thattippa ente 2900 rupees poi kitti 2021 octoberil remesh ne enne ormayundo ? Thankal enne patippichilla ennal njan patichu free Utube vedios lude. Ini ee thattipponnu nirthedo
പ്രിയ സഹോദരീ, എനിക്ക് താങ്കളെ ഓർമയില്ല. App ന്റെ helpline നമ്പറിൽ വിളിച്ച കാര്യമായിരിക്കാം .ഇംഗ്ലീഷിൽ സംശയങ്ങൾ ചോദിച്ച പലരുമായും സംസാരിച്ചിട്ടുണ്ട് . (Genuine ആയ കാര്യങ്ങൾക്ക് ആർക്കും എന്നെ വിളിക്കാം. പലരും വിളിക്കാറുമുണ്ട്. പരാതി പറയാൻ ഒന്നോ രണ്ടോ പേര് മാത്രമേ ഇത് വരെ വിളിച്ചിട്ടുള്ളു .) അതിൽ താങ്കൾ പെട്ടിട്ടുണ്ടോ എന്നറിയില്ല. താങ്കൾ മുടക്കിയ പണം തീർച്ചയായും ഒരു കോഴ്സിന് ആയിരിക്കില്ല. കാരണം പല കോഴ്സുകളുണ്ട് . ചുരുങ്ങിയ തുകയെ ഓരോ കോഴ്സിനുമുള്ളു . ..താങ്കളെയെന്നല്ല ആരെയും പഠിപ്പിക്കാമെന്ന് ഞാൻ വാക്കു നൽകിയിട്ടില്ല . നല്കുകയുമില്ല . ഈ ലോകത്ത് ഒരാൾക്കും അതിനു കഴിയുകയുമില്ല. പഠനം എന്നത് താങ്കളുടെ മാത്രം ഉത്തരവാദിത്തമാണ് . അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കി തരാൻ മാത്രമേ ആർക്കും കഴിയു . അതിനു നിങ്ങൾ കൊടുക്കുന്ന പണത്തിനുള്ള മൂല്യം തിരികെ കിട്ടുന്നുണ്ടോ എന്നതാണ്ചോദ്യം+. അതേ ഞാൻ ഉന്നയിച്ചുള്ളു. എന്റെ കാര്യത്തിൽ എനിക്കതിൽ 100% വിശ്വാസമുണ്ട് . നടക്കാത്ത മോഹന വാഗ്ദാനങ്ങൾ ഒന്നും നൽകാറില്ല. താങ്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമല്ലേ വാങ്ങിയത്. അതിൽ എന്താണ് പാലിക്കപ്പെടാതിരുന്നത്? എന്തായാലും നിങ്ങൾ എനിക്ക് നൽകിയ പണം നഷ്ടപ്പെട്ട വാശിയാൽ ഫ്രീ ആയി പഠിച്ചല്ലോ.. അത് നന്നായി . .. അതിനും കഴിഞ്ഞില്ലെങ്കിൽ കാര്യം കഷ്ടമായേനെ . .പിന്നെ സഹോദരീ എന്നോട് പണി നിർത്താനൊന്നും പറയല്ലേ . ...അത് കുറച്ചു കടുപ്പമല്ലേ.. ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞില്ലേ. അല്പം കൂടി മാന്യത ആവാം അല്ലെ. എന്തായാലും ഞാൻ മൂലമുണ്ടായ ഈ വാശി താങ്കളെ ഇനിയും ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ . ...Thanks
മഹതി പഠിച്ച് വല്ല്യ ആളായാല്ലോ
ഒന്നുകിൽ മലയാളത്തിൽ എഴുതുക
ഇംഗ്ലീഷിൽ എഴുതാമായില്ലേ എന്തേ കൈവിറയ്ക്കുന്നോ
ഒന്നു പോടേയ്
Grammer koppe padichital nammude confidence pokum...enikupattiyathe itha..ororo confusion varum
താങ്കൾ പറഞ്ഞത് ethraശരിയാണ്...
സ്പോക്കന്നൻ ഇംഗ്ലീഷ് പോലെയുള്ള തട്ടിപ്പ് ആണ് ലോ ഓഫ് അട്ട്രാക്ഷൻ 😂😂
സർ ഞാൻ സാറിന്റ സ്പോകെൻ ഇംഗ്ലീഷ് പഠിച്ചതആണ്. സാറേ ന്റെ instituinil Pure english
അവിടേം ഇതു പോലെ തന്നെ aarnallo ബോറിങ് ക്ലാസ്സ് ആയിരുന്നല്ലോ.
സർ അവിടെ വിളിച്ചപ്പോൾ അതു പൂട്ടിന്ന് കേട്ടല്ലോ.
എനിക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ടു Apps മാത്രമേയുള്ളു. അതിൽ മായാമോ മന്ത്രമോ ഒന്നുമില്ല . കാര്യങ്ങൾ ചിട്ടയോടെ പറഞ്ഞു പഠിക്കാനുള്ള രീതിയിൽ ക്രോഡീകരിച്ചിട്ടുണ്ട് എന്ന് മാത്രം . അതിൽ ചില പുതിയ രീതികളും അവലംബിച്ചിട്ടുണ്ട് . (MRP പോലുള്ളവ ) പരസ്യകോലാഹലങ്ങൾക്ക് പണം ചിലവഴിക്കാത്തതിനാൽ വളരെ മിതമായ തുക മാത്രമേ അതിനുള്ളു . . ഈ ചാനലിൽ പോലും ഞാൻ അതിനെക്കുറിച്ച് പറയാറില്ല. വീഡിയോക്ക് താഴെ അതിന്റെ വിശദശാംശങ്ങൾ ഉണ്ട് . പൂട്ടാനും തുറക്കാനുമായി എന്റെ പേരിൽ സ്ഥാപനങ്ങൾ ഒന്നുമില്ല. Thanks
നിനക്ക് ആളു മാറി 😂😂
Thank you sir🙏🙏🙏🙏🙏🙏😍
🙏😊
Thank you sir .
🙏🙏🙏
❤
❤❤❤
❤❤❤
❤❤