#VintageComedy

Поділитися
Вставка
  • Опубліковано 1 жов 2024
  • #VintageComedy "ഇത് ആണോടാ നീ പറഞ്ഞ കണ്ണായ സ്ഥലം..!!
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

КОМЕНТАРІ • 22

  • @Guts20Guts
    @Guts20Guts Місяць тому +1

    21:29 നമ്മുടെ പാട്ട് അങ്ങ് കൊളുത്തിയാലോ? വേണ്ട, അവർ നമ്മളെ തീ കൊളുത്തും 😂

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 місяці тому +9

    കൊള്ളാം വെള്ള ഉഡുപ്പിട്ട, കോമഡി, റിംഗ് ടോൺ, കിണറ്റിൽ വീഴുന്ന അമ്മമ്മ പാസ്റ്റർ, മുറ്റത്തു പായ വിരിച്ചുള്ള കിടപ്പു എല്ലാത്തിലും ഒരു ചന്തവും ഹാസ്യവും കുട്ടികളുടെ പ്രവേശം ആദ്യം തന്നെ കാണിക്കുന്നത്, എല്ലാം ഒരു രസം തോന്നി.

  • @diffwibe926
    @diffwibe926 2 місяці тому +8

    നല്ലൊരുകോമെഡിയനാണ് ആ കൊരവക്കാരൻ 🎉🎉🎉🎉

  • @shamsudeenth5113
    @shamsudeenth5113 3 місяці тому +4

    Please be shown continued Thanks Okay THANKS 🙏

  • @ambilibabu.karulai536
    @ambilibabu.karulai536 3 місяці тому +4

    ❤❤❤🎉🎉😂😂

  • @jishajacob8913
    @jishajacob8913 3 місяці тому +17

    Glad to see Thamburu and Mohan here inthis Programme.

  • @Guts20Guts
    @Guts20Guts Місяць тому

    01:45 perfect Skit... ഇന്ന് നമ്മൾ എല്ലാം ചിന്തിക്കുന്നത്, ഈ Skit ഇൽ Script ആക്കി 😊

  • @Guts20Guts
    @Guts20Guts Місяць тому

    08:58 ഒരു ഉറുമ്പ് പോലും ഈ കിളവിയെ കടിക്കില്ല 😢
    അത് എന്താ?
    അതിനോടും മുറുക്കാനുള്ള കാശ് ചോദിക്കും എന്ന് പേടി 😂

  • @anuzzzanuzzz7082
    @anuzzzanuzzz7082 2 місяці тому +1

    ചിരിച്ചു ചത്തു 😆😆😆😂😂

  • @Guts20Guts
    @Guts20Guts Місяць тому

    09:35 നമ്മൾ എല്ലാവരും കാത്തിരിക്കുന്ന ആ നിമിഷങ്ങൾ 😊

  • @sumavijayan5892
    @sumavijayan5892 3 місяці тому +21

    അടിപൊളി 🙏🙏🙏👍🧡🧡🧡😂😂😂

  • @Guts20Guts
    @Guts20Guts Місяць тому

    Director Script ഇൽ തക്കതായ Ringtone പാസ്റ്റർ ന്റെ Mobile ഇൽ സംഘടിപ്പിച്ചത് super... Timing സൂപ്പർ

  • @Guts20Guts
    @Guts20Guts Місяць тому

    24:35 ഏത് അച്ചനെയോ,കൊച്ചു അച്ഛനെയോ വിളിച്ചോ... ഇത് ഒന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി 😂

  • @Guts20Guts
    @Guts20Guts Місяць тому

    12:55 KSEB reality even today🤪

  • @saalirashisvlog410
    @saalirashisvlog410 2 місяці тому +1

    Ringtone കലക്കി 🤣🤣🤣സൂപ്പർ 🥰

  • @Guts20Guts
    @Guts20Guts Місяць тому

    00:45 Halleleuah, സ്തോത്രം 😊

  • @Guts20Guts
    @Guts20Guts Місяць тому

    Excellent Skit, with perfect and clean dialogues🥰

  • @BijuSasidaran-d5u
    @BijuSasidaran-d5u 3 місяці тому +1

    ജാനും

  • @MartinLigory
    @MartinLigory 2 місяці тому

    അടിപൊളി

  • @rajimols9436
    @rajimols9436 2 місяці тому

    സൂപ്പർ 😂😂😂😂👍

  • @smnair3168
    @smnair3168 3 місяці тому +1

    Bor