ഓ പിന്നെ വല്യ കാര്യമായിപ്പോയി... 😏😏

Поділитися
Вставка
  • Опубліковано 8 вер 2024
  • അദ്ദേഹം ഒരു പ്രാർത്ഥനാ മനുഷ്യൻ ആണ്...

КОМЕНТАРІ • 161

  • @shajim9411
    @shajim9411 Місяць тому +37

    സത്യം പാസ്റ്ററേ...ഇതു നാവുപിഴയാണെന്നു് ആദ്യമേ തോന്നി. ഷമീർ പാസ്റ്ററെ ദൈവ്വം കൂടുതലായി അനുഗ്രഹിക്കട്ടെ...

  • @propheticword391
    @propheticword391 Місяць тому +28

    തക്ക സമയത്ത് ഇട്ട വീഡിയോ, അദ്ദേഹത്തിന്റെ മനസ് എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും

  • @yohannankarukaparambil1593
    @yohannankarukaparambil1593 Місяць тому +11

    പാസ്റ്റർ ജി ഞാൻ ഇതു കണ്ടു വളരെ വിഷമം തോന്നി ആ ദൈവദാസൻ പറഞ്ഞത് "പൈതൽ, 'എന്നായിരുന്നു ചെറിയ ഒരു സ്ഫുടത കുറവിൽ വന്നതായ കാര്യം അനാവശ്യമായി പ്രചരിപ്പിച്ചവരെ ദൈവം കൈകാര്യം ചെയ്യട്ടേ.

  • @petermp9602
    @petermp9602 Місяць тому +27

    ഇവന്മാർ ഭയങ്കര ബുദ്ധിജീവികൾ ആണ് പാസ്റ്റർ.... നന്ദി...

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 Місяць тому +17

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ. ഷമീർ പാസ്റ്ററെയും 🙏🙏🙏

  • @denjivarghese8421
    @denjivarghese8421 Місяць тому +5

    സുഖിച്ചു പുളച്ചിരിക്കുന്നവൻ മാർക്കു പലതും തോന്നുo പാസ്റ്റർ...🙏

  • @renjithlaldivakaran8367
    @renjithlaldivakaran8367 Місяць тому +3

    ഷമീർ പാസ്റ്റർ പറഞ്ഞത് സത്യമാണ് എല്ലാം തികഞ്ഞ പൂർണ്ണരാരുണ്ട് 🙏

  • @princedavidqatarblog6343
    @princedavidqatarblog6343 Місяць тому +18

    പാസ്റ്റർ പറഞ്ഞത് വളരെ ശെരിയാണ് 🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Місяць тому

      ഞാൻ 43 കൊല്ലമായി വടക്കേ ഇന്ത്യയിൽ താമസിക്കുന്ന ഒരു ക്രിസ്തീയ വിശ്വാസി ആണ് . 2017 ഞാൻ കേരളത്തിൽ വന്നപ്പോൾ വൈറ്റിലയിൽ ഉള്ള ഒരു ചർച്ചിൽ ആരാധനക്ക് പോയി . ഏറ്റവും പുറകിൽ ആണ് ഞാൻ ഇരുന്നത് . എന്റെ മകനും കൂടെ ഉണ്ടായിരുന്നു . പ്രാർത്ഥിക്കാൻ വേണ്ടി മൈക്ക് എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ മലയാളത്തിൽ തന്നേ പ്രാർത്ഥിക്കാൻ ശ്രമിച്ചു . പക്ഷേ അറിയാതെ എന്തൊക്കെയോ വാക്കുകൾ ഹിന്ദിയിൽ ആയിപ്പോയി . ആളുകൾ എല്ലാം കൂടെ എന്നേ തിരിഞ്ഞു നോക്കി എന്ന് എന്റെ മകൻ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത് . അവിടെയുണ്ടായിരുന്നവർ ആരും എന്നേ അറിയീമായിരുന്നില്ല . അല്ലായിരുന്നെങ്കിൽ എന്നെയും ട്രോളിയേനേ

    • @VVCreationsVV
      @VVCreationsVV Місяць тому

      കർത്താവ് പറഞ്ഞ ഒരു കര്യം ഉണ്ട് "ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
      ഈ തിരുവചനം അറിയുന്ന ദൈവദാസന്മാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു.....

  • @sabinrajsabin8819
    @sabinrajsabin8819 Місяць тому +7

    ഈ കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവർ ആണ്. ആ പാവപ്പെട്ട ദൈവദാസന്റെ മനസ് എത്ര വേദനിച്ചുകാണും. കർത്താവു പറഞ്ഞതു എത്ര കറക്റ്റ് ആണ്.സ്വന്തം കണ്ണിലെ കോൽ എടുക്കാതെ അന്യന്റെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്നവർ.

  • @jinu03
    @jinu03 Місяць тому +4

    I love you for this dear Pastor Shameer ! Thank You for being open & honest & bold. God bless you !

  • @ghj-no2mz
    @ghj-no2mz Місяць тому +4

    ❤ വളരെ നല്ല നിയോഗം. ദൈവം അനുഗ്രഹിക്കട്ടെ

  • @DAVEJ6
    @DAVEJ6 Місяць тому +9

    Correct Pastorji 🙏

  • @Sabu-Konodiyel.
    @Sabu-Konodiyel. Місяць тому +5

    Correct പാസ്റ്റർ, പലപ്പോഴും പറ്റുന്ന ഒരബദ്ധം,

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm Місяць тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ സന്തോഷം....ട്രോൾ കണ്ടു എനിക്കും സങ്കടം വന്നിരുന്നു അദ്ദേഹം എത്ര ഭയത്തോടെ ആണ് ആത്മാർത്ഥതയോടെ ആണ് പ്രയർ ചെയുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസിലാകും 🙏👍

  • @layatjohn3312
    @layatjohn3312 Місяць тому +5

    God bless you Pastor 🙏🙏🙏

  • @user-nv8ko1ji5x
    @user-nv8ko1ji5x Місяць тому +2

    Praise the Lord Pastor 🙏🙏

  • @sherinjosejose7259
    @sherinjosejose7259 Місяць тому +1

    കുവൈറ്റ് ലെ സംഭവം ഓർത്താൽ കൊള്ളാം........കളിയക്കണവൻ മാർ .................കളിയക്കണവന്മർ 😮😮😮😮😮😮

  • @avkitchenvlog940
    @avkitchenvlog940 Місяць тому +6

    ഇത്രയും പറയാൻ പാസ്റ്റർ കാണിച്ച ധൈര്യം , അബ്ബാ പിതാവെ എന്നു വിളിക്കുവാൻ പുത്രന്റെ ആത്മാവ് കൂടെ ഉള്ളതുകൊണ്ടാണ് , കുറ്റവും കുറവും പറയുന്നവരുടെ ആത്മാവ് ഏതാണെന്ന് ബൈബിൾ പറയുന്നുണ്ട്, ലാസർ അബ്രഹാമിൻ്റെ മടിയിൽ ഇരുന്നത് ധനവാൻ കണ്ടതുപോലെ ആ ദൈവ ദാസൻ
    ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നത് ഇവരൊക്കെ കാണട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @dilipkoshy1726
    @dilipkoshy1726 Місяць тому +2

    Yes dear pastor you are absolutely 💯 correct

  • @jincyjohnson178
    @jincyjohnson178 Місяць тому +3

    Yes correct pastr..well said ..paavm daivadasan

  • @karunakaransadasivan5445
    @karunakaransadasivan5445 Місяць тому +2

    Praise the lord Pastor 🙏🙏🙏 it's correct reply pastor

  • @shajimathew5618
    @shajimathew5618 Місяць тому +1

    Very excellent explanation 👍👍

  • @mollytitus9611
    @mollytitus9611 Місяць тому +1

    Pastor GOD Bless you ❤

  • @susanmammen6986
    @susanmammen6986 Місяць тому

    Sincere ayi prayer cheyunnna oru daivadasanane.Athmeeka lokam ethre thanupokunnalo.Well said Pastor.Thank you

  • @lovinsonabraham4701
    @lovinsonabraham4701 Місяць тому +1

    Very well said Pastor

  • @user-ob5ek7li3h
    @user-ob5ek7li3h Місяць тому

    Very good Reply,, pastor God bless u,👍👍👍

  • @starway9039
    @starway9039 Місяць тому

    ഇത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഇത് അങ്ങനെ സംഭവിച്ചതല്ല എന്ന് എനിക്ക് മനസ്സിലായി.. വാക്കുകൾ കുരുങ്ങി പോകുന്ന അവസ്ഥയുണ്ട്.. ഇതിൽ ഇത്ര സന്തോഷം എന്തിനാണ് ആവോ..

  • @jospehbwin641
    @jospehbwin641 Місяць тому +2

    Well said pastor ❤

  • @josephmanamel6501
    @josephmanamel6501 Місяць тому +2

    Yes correct pastor

  • @user-qz8ci2di2v
    @user-qz8ci2di2v Місяць тому +1

    Very correct pastor

  • @DanielBabuM
    @DanielBabuM Місяць тому +2

    Well said pastor ...

  • @jacobmatthew7889
    @jacobmatthew7889 Місяць тому

    ഈ കളിയാക്കിയ പുള്ളികൾക്ക് ഇതുവരെയും ഒരു പിഴവും പറ്റാത്തവരാ യിരിക്കും
    ഈ കളിയാക്കിയവരെല്ലാം
    ആ എളിയ ദൈവദാസനെ
    വിളിച്ച് ദൈവനാമത്തിൽ ക്ഷമ പറയട്ടെ.
    ഷെമീർ പാസ്റ്ററുടെ വാക്കുകൾ ആ ദൈവദാസന് എത്രയോ ആശ്വാസമായിക്കാണും.
    ഷെമീർ പാസ്റ്റർക്ക് വേണ്ടിയും കുടുംമ്പത്തെ ഓർത്തും ശുശ്രൂഷകളെ ഓർത്തും പ്രാർത്ഥിക്കാറുണ്ട്.

  • @renjithlaldivakaran8367
    @renjithlaldivakaran8367 Місяць тому +1

    ദരിദ്രനെ നിന്ദിക്കുന്നവൻ അവന്റെ സൃഷ്ടാവിനെ നിന്ദിക്കുന്നു എന്നാണ് വചനം,വാക്ക് പിഴവ് വന്ന ദൈവദാസനെ കളിയാക്കുന്നവർ ദൈവത്തെയാണ് അപമാനിക്കുന്നത്🙏🙏

  • @ckroy2617
    @ckroy2617 Місяць тому

    Excellent very apt words.

  • @shobaphillip7208
    @shobaphillip7208 Місяць тому +2

    Well said. God bless you.

  • @gameg7210
    @gameg7210 Місяць тому

    Hrudayangalay shoshanna chaiyyunna Daivam Thampuran kshaymikkokayum ayllavarayum anugrahikkukayum chaiyyattay . Amen Hallelujah God bless

  • @merrinthomas9519
    @merrinthomas9519 Місяць тому +3

    Correct pastor

  • @anumathew3966
    @anumathew3966 Місяць тому +1

    Thank you pastor for raising this problem

  • @user-qi7vw5gi5f
    @user-qi7vw5gi5f Місяць тому

    Praise the lord amen

  • @joeljohn6601
    @joeljohn6601 Місяць тому +1

    Praise God ❤

  • @sunishphilipphilip3807
    @sunishphilipphilip3807 Місяць тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @dawood0005
    @dawood0005 Місяць тому

    Good Information pastor❤️❤️❤️

  • @rejithr1988
    @rejithr1988 Місяць тому

    Pr ji God bless you ❤❤❤

  • @ismayiljasmin29
    @ismayiljasmin29 Місяць тому +2

    Well said..

  • @chackomathew7000
    @chackomathew7000 Місяць тому +1

    Good Pastor

  • @santamariainternationaliel4780
    @santamariainternationaliel4780 Місяць тому

    No issues. You are doing great. Praise the Lord.

  • @joshuavarghese9850
    @joshuavarghese9850 Місяць тому +1

    Agree with you. While talking it will happen.

  • @user-bb2yi6jf8c
    @user-bb2yi6jf8c Місяць тому

    God bless you 🙏🙏🙏🙏🙏 t

  • @gracyjose4638
    @gracyjose4638 Місяць тому +1

    God bless you paster

  • @talentokie
    @talentokie Місяць тому

    Thank you pastor Shameer. Good small exhortation. Someone had to speak up.

  • @SusammaMol
    @SusammaMol Місяць тому +4

    പാസ്റ്റർ വിഷമിക്കണ്ട നല്ലതായി ദൈവാനുഗ്രഹം ഉള്ളവരെ സാത്താൻ പരീക്ഷയ്ക്ക് അല്ലോ അതൊക്കെ സാത്താൻറെ സന്തതികൾ പാസ്റ്ററെ ഈ പിശാചിനെ മക്കൾ ഒരുകാലത്തും ചൊവ്വ നേരെ വരില്ലാന്ന് പാസ്റ്റർ അറിയാമല്ലോ സാത്താൻ എല്ലാവരെയും നാണം കെടുത്താൻ അല്ലേ നോക്കൂ അതും ദൈവത്തിൻറെ മക്കളെ അത് നല്ലൊരു ദൈവദാസൻ ആണ് അതിനുള്ള ശിക്ഷ കർത്താവ് തമ്പുരാൻ സ്വർഗത്തിൽ ഉണ്ടല്ലോ കൊടുത്തുകൊള്ളും മനുഷ്യ പിശാചുക്കൾ അങ്ങനെ സംസാരിക്കുകയുള്ളൂ ഞാനൊരു വിശ്വാസിയാണ് എപ്പോഴും ഉപവാസവും പ്രാർഥനയും ആയിരിക്കുന്ന അവളാണ് അതിനുള്ള ശിക്ഷ ഈ പറഞ്ഞവർക്ക് കിട്ടും എൻറെ കർത്താവ് കൊടുത്തിരിക്കും ഞാൻ അനേകർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ ആണ് ശിക്ഷ കിട്ടിയിരിക്കും കർത്താവിൻറെ ദാസന്മാരെ കുറ്റം പറഞ്ഞാൽ കർത്താവ് ക്ഷമിക്കില്ല എനിക്ക് ഭയങ്കര വിശ്വാസമാണ് ആ കാര്യത്തിൽ

    • @VVCreationsVV
      @VVCreationsVV Місяць тому +1

      അവരും യേശുവിനെ "അറിയുവാൻ" ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കാം....🙏

  • @LisaMol-v8s
    @LisaMol-v8s Місяць тому

    God bless you pastor 🙏

  • @thomasmathew9059
    @thomasmathew9059 Місяць тому +2

    God bless u

  • @user-qh8gw1vl5n
    @user-qh8gw1vl5n Місяць тому

    Good 👍keep it up. May God bless you ❤️

  • @SoniyaRajan-eu7ec
    @SoniyaRajan-eu7ec Місяць тому +1

    Very good paster..

  • @godisspirit5791
    @godisspirit5791 Місяць тому

    ഇവന്മാർ ഒന്നും രക്ഷിക്കപ്പെട്ടവർ അല്ല പാസ്റ്റർ യഥാർത്ഥ രക്ഷ പ്രാപിച്ചവർ ഈ പ്രായം ചെന്ന ആ ദൈവദാസനും പറ്റിയ ചെറിയ mistake നെ ഇത്രയും ട്രോൾ ചെയ്യില്ല 🙏

  • @renimathew858
    @renimathew858 Місяць тому +2

    Currect aanu. Pastor thangal paranjathu

  • @tijugv
    @tijugv Місяць тому +2

    I support you

  • @disennjarakot2023
    @disennjarakot2023 Місяць тому

    👏👏👏👏

  • @georgemathew531
    @georgemathew531 Місяць тому +2

    ഏതു വീട്ടില്‍ ആണോ prayer ചെയതത് ആ വീട്ടില്‍ ഉള്ളവര്‍ തന്നെ അത് social മീഡിയ യില്‍ ഇട്ടത്..

  • @thomaskc6543
    @thomaskc6543 Місяць тому +1

    Very ggod

  • @joyjacob6691
    @joyjacob6691 14 днів тому

    👍🏻

  • @jaykum20011
    @jaykum20011 Місяць тому

    Well said 👍👏

  • @VVCreationsVV
    @VVCreationsVV Місяць тому

    നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
    For if ye forgive men their trespasses, your heavenly Father will also forgive you:
    ഇതൊക്കെ നമ്മൾ മറന്നു പോകുന്നു....കഷ്ട്ടം

  • @justinjohn4460
    @justinjohn4460 Місяць тому +3

    പ്രൈസ് ദ ലോഡ് പാസ്റ്റർ ആർക്ക് ആണ് തെറ്റ് പറ്റാത്തത് പാസ്റ്റർ പറഞ്ഞകാര്യത്തിൽ 100% ഞാൻ യോജിക്കുന്നു പറയുന്നവർക്ക് കർത്താവ് കൊടുത്തോളും 🤝🏻👍🏻

  • @meevalsaksin230
    @meevalsaksin230 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർക്കേ പറ്റു

  • @thomasmathew9059
    @thomasmathew9059 Місяць тому +1

    Sheriyanu njnaum ethu Shere cheythu poyi shemikku

  • @nirmalattoor7389
    @nirmalattoor7389 Місяць тому +1

    Good 👍 👍 👍

  • @amalbabu6747
    @amalbabu6747 Місяць тому +1

    Amen

  • @bytescoder
    @bytescoder Місяць тому

    😂😂👍

  • @jasondaniel9438
    @jasondaniel9438 Місяць тому

    Super pastor

  • @DonaldTM
    @DonaldTM Місяць тому

    God bless you ❤🎉❤

  • @shobaphillip7208
    @shobaphillip7208 Місяць тому +1

    Well said

  • @sureshp3
    @sureshp3 Місяць тому

    Wonderful br

  • @primalabraham8331
    @primalabraham8331 Місяць тому +2

    👌🏻👌🏻👌🏻👌🏻

  • @lucysamuel3889
    @lucysamuel3889 Місяць тому

    Good pastor

  • @Vince_vi24
    @Vince_vi24 Місяць тому

    താങ്കൾക്കും'അയാൾക്കും കോടികൾ കിട്ടാത്തതിൻറെ പരിഭവമാ ,

  • @reenashaji12457
    @reenashaji12457 Місяць тому

    Pavm appachan

  • @Reji-ht3wx
    @Reji-ht3wx Місяць тому

    Supper😊

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 Місяць тому

    ഹൃദയം ശുദ്ധി ആകാതെ നിഷ്കളങ്കം ആകാതെ, നീ എത്ര അന്ന്യായ ഭാഷ പറഞ്ഞാലും, തുള്ളി തലകുത്തി മറിഞ്ഞു സ്തോത്രം പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല ധാരാളം ഉപമകൾ ഉണ്ട്

  • @user-qp2dy9qf6l
    @user-qp2dy9qf6l Місяць тому

    You are right

  • @jijivarghese5742
    @jijivarghese5742 Місяць тому +1

    Super

  • @abiyajohnjohn4904
    @abiyajohnjohn4904 Місяць тому

    എന്റെ വീട്ടിൽ ഒരാൾ എന്നെ ഈ വീഡിയോ കാണിച്ചു.. ഞാനും പാസ്റ്റർ പറഞ്ഞ അതേ കാര്യം തന്നേ പറഞ്ഞു... വല്ലാത്ത കഷ്ടം തന്നെ...

  • @shirlygeorge4023
    @shirlygeorge4023 Місяць тому +1

    True

  • @user-wc4cp9hh1q
    @user-wc4cp9hh1q Місяць тому +1

    ഷമീർ പാസ്റ്റർ നന്നായി ഇത്രയും പറഞ്ഞത് ഈ കളിയക്കുന്നവർക്ക് ഒരു കുറ്റവും ഇല്ലാത്തവർ ആണോ സ്വന്തം കണ്ണിൽ കോൽ ഇരിക്കുമ്പോൾ മറ്റ് ഉള്ളവരുടെ കണ്ണിലെ കരട് തപ്പി നടക്കുന്ന വിവരം ഇല്ലാത്തവർ

  • @AlankJerish-nq6vd
    @AlankJerish-nq6vd Місяць тому +2

    Sthothram

  • @daisyjhonny9326
    @daisyjhonny9326 Місяць тому

    ഓരോരുത്തർ എന്തെങ്കിലും കേൾക്കാൻ നോക്കി ഇരിക്കുവാ ദൈവ ദാസൻ മാരുടെ കുറ്റം കണ്ടു പിടിക്കാൻ ആ പറഞ്ഞവരൊക്കെ അനുഭവിക്കും അല്ലാതെ എന്തു പറയാൻ ആണ് 🙏🙏

  • @syamsyam8862
    @syamsyam8862 Місяць тому +1

    ❤❤❤

  • @georgejacob9131
    @georgejacob9131 Місяць тому

    അവർ ചെയ്യുന്നതും എന്തെന്ന് അവർ അറിയുന്നില്ല

  • @sanu1341
    @sanu1341 Місяць тому

    നന്നായി ❤

  • @sampakkil
    @sampakkil Місяць тому

    ഇത് ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്ത തെമ്മാടി എവിടെ?

  • @Indian44668
    @Indian44668 Місяць тому

    ഈ വീഡിയോ ഒരു തമാശ ഗ്രൂപ്പിൽ കണ്ടിരുന്നു.ഞാൻ വിചാരിച്ചു ആ വാക്ക് എഡിറ്റ്‌ ചെയ്തു കയറ്റിയാന്ന്.. ഇപ്പൊ എന്റെ സംശയം ഒരു church ഗ്രൂപ്പിൽ ഒക്കെ വരുന്ന msg എങ്ങനെയാണ് പുറത്തു പോകുന്നെ എന്ന് 😊

  • @simisimi7707
    @simisimi7707 Місяць тому

    🙏സ്തോത്രം സ്തോത്രം 🙏🙌🧎‍♀️

  • @sarammathomas1946
    @sarammathomas1946 Місяць тому

    ഇവന്മാർ കളിയാക്കി അതു കൊണ്ട് അ പാസ്റ്റർ തൻ്റെ പ്രാർത്ഥന കുറക്കുകയില്ല കൂടുതൽ ശക്തിയോട് പ്രാർത്ഥനയിൽ പോരാടും അദ്ദേഹത്തിൻ്റെ പ്രായം പോലും നോക്കാതെ കളിയാക്കിയ ഇവന്മാർക്ക് എന്താ വരിക ഈ പ്രായത്തിൽ എന്ന് കാലം തെളിയിക്കും

  • @prempraveen3728
    @prempraveen3728 Місяць тому +1

    😃എന്താ പറയുക

  • @manoj97626
    @manoj97626 Місяць тому

    Correct

  • @Dennish2110
    @Dennish2110 Місяць тому

    Person who edited it and shared it is really responsible

  • @Emmanual07
    @Emmanual07 Місяць тому

    🙏✝️

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Місяць тому +1

    👍👍

  • @cyrilthomson
    @cyrilthomson Місяць тому

    Pastor, isn't visiting visa for visiting/tourism only? Why do we pray for illegal things?