കർത്താവേ കനിയണമേ| മനോഹരമായ പ്രാർഥനാ ഗീതം| Anoop Joy| Sudhakar Cherukunnu|Basil Eldho | Devotionals

Поділитися
Вставка
  • Опубліковано 21 жов 2024
  • സുധാകർ ചെറുകുന്ന് രചന നിർവ്വഹിച്ച് ബേസിൽ എൽദോ സംഗീതം നൽകി അനൂപ് ജോയി ആലപിച്ച മനോഹരമായ ഒരു പ്രാർഥനാ ഗീതം
    Lyrics - Sudhakar Cherukunnu
    Music - Basil Eldho
    Singer - Anoop Joy
    UA-cam link :
    / @_abba_music
    Whatsapp group link : chat.whatsapp....
    Instagram link :
    ...
    #Tobashalom_royo_shareero #Patriarchal_day_song #Moran_mor_Ignatius_aphrem_II #malayalam_christian_whatsapp_status #Tamil_christian_whatsapp_status #Indian_orthodox_syrian_church #Malankara_orthodox_syrian_church #Malankara_Syrian_Catholic #Malankara_Syriac_Catholic_Church #Syro_Malankara_Catholic_Church #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ #യാക്കോബായ_സുറിയാനി_സഭ #jacobite_syrian_church #ക്നാനായ_സുറിയാനി_സഭ #knanya_church #സുറിയാനി_സഭ #മലങ്കര_നസ്രാണി #മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ #കത്തോലിക്ക_സഭl #sreyaannajoseph #Sreya_Anna_Joseph #sreyajayadeep #Sreya_Jayadeep #tijujoseph #Tiju_Joseph #syromalabarchurch #syro_malabar_church#funeralsong #syromalabarbiblereadings

КОМЕНТАРІ • 11

  • @annaannuuz
    @annaannuuz 7 місяців тому +1

    😍😍❤️

  • @anurakc669
    @anurakc669 7 місяців тому +1

    🙏🙏🙏

  • @rejeevmohan8705
    @rejeevmohan8705 7 місяців тому +1

    ❤❤🙏

  • @OneesaMedia
    @OneesaMedia 7 місяців тому +1

    ❤സൂപ്പർ..... Anup ❤

  • @sanimolJoseph-
    @sanimolJoseph- 7 місяців тому +1

    ❤✝️🙏🏻❤️blessed singing

  • @anuragekka6811
    @anuragekka6811 7 місяців тому +1

    Nice song ❤

  • @ushakumarib1199
    @ushakumarib1199 6 місяців тому

    ഭക്തി തുളുമ്പുന്ന, ലാളിത്യമുള്ള രചന,, സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ട് 👍👍

  • @jibinabrahamtheverkattill7047
    @jibinabrahamtheverkattill7047 7 місяців тому +1

    Nice Mone 🎉

  • @sudhakarchk5423
    @sudhakarchk5423 6 місяців тому

    ഈസ്റ്റർ സുദിനത്തിൽ ഞാൻ എഴുതിയ മറ്റൊരു ഭക്തിഗീതം:-
    ഈശോമിശീഹയാണെന്റെ ദൈവം
    യേശുവിൻ ലോകമാണെന്റെ ലോകം
    ഈ മണ്ണിൽ സ്നേഹം പകർന്നുതന്നു, യേശു -
    പാപങ്ങളെല്ലാം പൊറുത്തുതന്നു..
    (ഈശോ)
    വാനവും വിഭുവുമവന്റെ സ്വന്തം
    രാത്രിയും പകലുമവന്റെ ധനം
    വേനലും മഴയുമവന്റെ ഭാവം
    തീരവും തിരയുമവന്റെ ദാനം
    (ഈശോ)
    വേദനയോടെ ഞാൻ കേണീടുമ്പോൾ
    യേശുവാണെനിക്കെന്നുമാശ്വാസം
    മാർഗ്ഗം മറന്നു ഞാൻ അലയുമ്പോൾ
    യേശുവാണെനിക്കെന്നും നല്ലിടയൻ
    (ഈശോ)
    PS:- എളുപ്പത്തിൽ ഈണം പകരാവുന്ന വളരെ ലളിതമായ വരികളാണ്.
    ഏവർക്കും നന്മകൾ നേരുന്നു. അതോടൊപ്പം ഈസ്റ്റർ ആശംസകളും.
    സ്വന്തം
    🙏🙏🙏
    സുധാകർ ചെറുകുന്ന്
    31.03.2024

  • @Nammmal
    @Nammmal 7 місяців тому +1

    Singer voice nice 🤍🥺🫂

  • @Nammmal
    @Nammmal 7 місяців тому +1

    😘🤍