ഫോട്ടോഷോപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 25 Short key കള്‍ | Must-Know Photoshop Short keys

Поділитися
Вставка
  • Опубліковано 4 жов 2024
  • Short key List Download ചെയ്യാം
    __________________
    drive.google.c...
    ____________________
    Learn the essential shortcuts you must know in Photoshop with this tutorial. We'll guide you through the key keyboard shortcuts that will enhance your Photoshop workflow. Whether you're a beginner or a seasoned user, mastering these shortcuts will save you time and boost your productivity. Subscribe for more design tips and tutorials in Malayalam!
    Video Also Covered
    ⌨️ Understanding the importance of shortcuts
    🔍 Navigating the workspace with ease
    🎨 Enhancing your design efficiency
    🔧 Practical examples and usage tips

КОМЕНТАРІ • 135

  • @artowz
    @artowz  3 місяці тому

    Follow on Instagram👋:
    instagram.com/fasil_faizani

  • @mohammedrafipc5604
    @mohammedrafipc5604 11 місяців тому +21

    ബ്രോ ഇനിയും countinue ആയി Video ഇടണം 🎉❤

    • @artowz
      @artowz  11 місяців тому

      Thank you 🎉🎉

    • @ashikabdulraheem
      @ashikabdulraheem 2 місяці тому

      ഇതുപോലെ ഇനിയും videos വേണം 👍🏻

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому +2

    സാറിന് നന്ദി, കുറച്ചു ഒക്കെ അറിയാം കൂടുതൽ അറിയില്ല, പറഞ്ഞു തന്നതിൽ താങ്ക്സ്, വീണ്ടും ആ വീഡിയോ നോക്കണം, നല്ലതേ സാറിന് വരൂ, ♥️🙏🌹🙏എന്റെ തിരുമേനിക്കും,. 🙏♥️🌹♥️🙏.

    • @artowz
      @artowz  2 місяці тому

      Thanks. കേട്ടതിൽ വളരെ സന്തോഷം 🌹🌹

  • @artbyaleenamariya1241
    @artbyaleenamariya1241 4 місяці тому +3

    Than you dear.. ഞാൻ തേടി നടന്ന വീഡിയോ..ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും മികച്ച explanation ...ഒരുപാട് ഒരുപാട് നന്ദി 🥹❤️ ഞാൻ beginner ahnu.... Eniku ee video valare upakarapettu..Iniyum igne ulla vdos idanm 😍🥹🙏🏻🙏🏻 thank you very much 🥹❤️ ee vdo njan share ellavarkum share cheyyum 🥹❤️

    • @artowz
      @artowz  4 місяці тому +1

      കേട്ടതിൽ വളരെ സന്തോഷം. Beginnersinu പറ്റിയ ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്. തുടർന്നും കാണുക.
      Keep learning 🌹

    • @artbyaleenamariya1241
      @artbyaleenamariya1241 4 місяці тому

      @@artowz OK dear 🥹❤️

  • @mohandaskc4161
    @mohandaskc4161 11 місяців тому +2

    ബ്രോയുടെ വീഡിയോ കാണുമ്പോൾ skip ചെയ്യാനേ തോന്നാറില്ല 🔥

    • @artowz
      @artowz  11 місяців тому

      നിങ്ങളുടെ വലിയ supportinu നന്ദി
      നിങ്ങളും വലിയ നിലയിൽ എത്തട്ടെ 😍

  • @aideennnnn
    @aideennnnn Місяць тому +1

    Awww useful mahn!!🫶🏻

    • @artowz
      @artowz  Місяць тому +1

      Glad to hear 🌹

  • @karthikap9453
    @karthikap9453 10 місяців тому +5

    Valare നന്ദി new സബ്സ്ക്രൈബ്ർ.. Continue ur vedio

    • @artowz
      @artowz  10 місяців тому

      You are welcome
      Thanks for your support 😊

  • @Guys007
    @Guys007 7 місяців тому +2

    Thank you so much Sir ❤

    • @artowz
      @artowz  7 місяців тому

      You are welcome bro 😊

  • @sadikhhindhana2014
    @sadikhhindhana2014 5 місяців тому +1

    ഉപകാരപ്രദം.. നന്ദി 💟🌹

    • @artowz
      @artowz  5 місяців тому

      കേട്ടതിൽ സന്തോഷം ബ്രോ 🌹

  • @amalkumar5123
    @amalkumar5123 2 місяці тому +1

    സൂപ്പർ

    • @artowz
      @artowz  2 місяці тому

      Thanks 🌹

  • @sadasivantthankappan3695
    @sadasivantthankappan3695 10 місяців тому +1

    വളരെ പ്രയോജനകരം

    • @artowz
      @artowz  10 місяців тому

      Thanks 🥰🥰

  • @MrMazhavilmanoramatv
    @MrMazhavilmanoramatv Місяць тому +1

    Thanks bro

  • @karthikap9453
    @karthikap9453 10 місяців тому +2

    Graphic examinu ഉപകാരപ്രദം ആണ്

    • @artowz
      @artowz  10 місяців тому

      Ha ha
      Not only for exam
      Kooduthal usage real lifil aanu🥰

  • @aryaammu1541
    @aryaammu1541 2 місяці тому +1

    Tnks🥰

    • @artowz
      @artowz  2 місяці тому

      🌹🌹

  • @Amazingmintez1980
    @Amazingmintez1980 2 місяці тому +1

    Bro pls tell us about t shirt printing photoshop design

    • @artowz
      @artowz  2 місяці тому

      Athinte kooduthal vashangal enikk ariyilla. Chila methods mathre ariyu

  • @ashikabdulraheem
    @ashikabdulraheem 2 місяці тому +1

    Useful ❤

    • @artowz
      @artowz  2 місяці тому

      Glad to hear that

  • @game-training7
    @game-training7 Місяць тому +1

    Thanks broohh

    • @artowz
      @artowz  Місяць тому

      You are welcome 🌹

  • @Athu_Nudus
    @Athu_Nudus 3 місяці тому +1

    Very nice vedio bro allah bless u❤

    • @artowz
      @artowz  3 місяці тому

      Thank you 🌹

  • @devfeatures4308
    @devfeatures4308 7 місяців тому +1

    informative video. thank you

    • @artowz
      @artowz  7 місяців тому

      Glad to hear 🌹

  • @jasminstudio498
    @jasminstudio498 8 місяців тому +1

    Thank you verymuch...

    • @artowz
      @artowz  8 місяців тому

      You are welcome 😊

  • @binufasal
    @binufasal 7 місяців тому +1

    അടിപൊളി ....

    • @artowz
      @artowz  7 місяців тому

      🌹🌹thanks

  • @AamVision
    @AamVision 7 місяців тому +1

    Great! Thank you

    • @artowz
      @artowz  7 місяців тому

      Welcome 😊

  • @AmalViswanatan
    @AmalViswanatan 4 місяці тому +1

    ബ്രോ പേൻ ടുളിനെ കുറിച്ച് മാത്രം പറഞ്ഞു തരുമോ

    • @artowz
      @artowz  4 місяці тому

      അതിനെക്കുറിച് ഒരു വീഡിയോ ഉണ്ട് 😊 ua-cam.com/video/M42RdYHVMuM/v-deo.htmlsi=w1h7vjW5u6bzyAkZ

  • @arshakashkar7900
    @arshakashkar7900 4 місяці тому +1

    Thank you🖤

    • @artowz
      @artowz  4 місяці тому +1

      You’re welcome 😊

  • @sadikhhindhana2014
    @sadikhhindhana2014 5 місяців тому +2

    കോറൽഡ്രോ ഷോര്ട്ട് കീ ഇതിൽ നിന്നും മാറ്റമുണ്ടോ? ഉണ്ടെങ്കിൽ കോറൽഡ്രോ യും ഒരു വീഡിയോ ചെയ്യുമോ സഹോദരാ?

    • @artowz
      @artowz  4 місяці тому

      അത് മാറ്റമുണ്ട് ബ്രോ.
      പക്ഷെ ഞാൻ അത് use ചെയ്യുന്നില്ല 🌹

    • @sadikhhindhana2014
      @sadikhhindhana2014 4 місяці тому

      @@artowz റിപ്ലൈ തന്നതിന് ആദ്യമേ നന്ദി പറയുന്നു.. 💟
      ഞാൻ എഴുത്തും വരയും ഒക്കെയായി ജോലി നോക്കുന്ന ഒരാളാണ്. കൈയെഴുത്തിന്റെയും വരയുടെയും കാലഘട്ടത്തിന് മരണം നടന്ന 99-2000 വർഷത്തിൽ ഞാൻ സ്വന്തമായി ബാനറുകളും കടകളുടെ സൈൻ ബോർഡുകളും ഒക്കെ സ്വന്തമായി കമ്പോസ് ചെയ്തു എഴുതാൻ ഗുരുവായ "മഞ്ചേരി കലാലയ അബു" എന്ന പ്രാദേശിക പ്രശസ്തനായ കലാകാരനിൽ നിന്ന് പഠിച്ചു..തൊട്ടടുത്ത ഏതാനും വർഷങ്ങൾക്കിടയിലാണ്
      ഇന്റർനെറ്റ്‌ - കമ്പ്യൂട്ടർ യുഗത്തിന്റെ ആഗമനം എന്നെയും; അതിലേറെ എന്റെ ഗുരു സ്ഥാനീയരുടെയും കൊങ്ങയ്ക്ക് പിടിച്ചത്!!😥😀... നാട്ടിൽ പണി മുട്ടി തുടങ്ങിയ കാലത്ത് പിന്നെ ഗൾഫിലേക്ക് കടന്നു.. നമ്മുടെ നാട്ടിലെ പോലെയല്ല. അറബികൾ കലാകാരൻമാരെ ബഹുമാനിക്കുന്നവരായത് കൊണ്ട്; സർഗവാസനയുള്ളവർക്ക് ഇവിടെ പിടിച്ചു നിൽക്കാൻ കഴിയും!
      17കൊല്ലം നീളുന്ന പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ കൂടണമെന്നുണ്ട്. അതിന്റെ മുന്നോടിയായി കാലത്തിനനുസരിച്ചു മാറാൻ തുടങ്ങുന്നതിനുള്ള തുടക്കം കുറിച്ചു.. അറിയുന്ന പണി ആധുനികവത്കരിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ!!
      താല്പര്യമുള്ളവർക്ക് കൃത്യമായിമനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ലളിതമായി ഓരോ ഷോർട് കട്ട്സും വിവരിച്ചു തന്ന നിങ്ങൾക്ക് നന്ദി.. 💟
      കുറിപ്പ് അല്പം നീണ്ടു പോയതിൽ ക്ഷമ ചോദിക്കുന്നു..
      (സ്നേഹപൂർവ്വം ഒരു സഹോദരൻ)

  • @usmankaipakasseri
    @usmankaipakasseri 2 місяці тому +1

    which is the short key to rotate the image while painting work in photoshop....?

    • @artowz
      @artowz  2 місяці тому

      Rotate View tool ano Udeshichad ?
      athinte shortkey " R " aanu

  • @sijobabu5580
    @sijobabu5580 6 місяців тому +1

    Very useful ❤

    • @artowz
      @artowz  6 місяців тому

      🌹glad to hear

  • @sadikhhindhana2014
    @sadikhhindhana2014 5 місяців тому +1

    Thanks bro 🌹💟

    • @artowz
      @artowz  5 місяців тому

      🌹🌹you are welcome

  • @BindhuPreman
    @BindhuPreman 9 місяців тому +1

    Thanks

    • @artowz
      @artowz  9 місяців тому

      🥰

  • @umakm9044
    @umakm9044 6 місяців тому +1

    nalla video

    • @artowz
      @artowz  6 місяців тому

      Thank you 🌹🌹

  • @kavithashibu1373
    @kavithashibu1373 3 місяці тому +1

    Good video 👍🏻

    • @artowz
      @artowz  3 місяці тому

      Thanks 👍

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 7 місяців тому +1

    tnq

    • @artowz
      @artowz  7 місяців тому

      Welcome 🌹

  • @SWEETLANDSWEETS
    @SWEETLANDSWEETS 11 місяців тому

    നല്ല അറിവുകൾ നന്ദി

    • @artowz
      @artowz  11 місяців тому

      You are welcome
      Keep watching 😍😍

  • @AiswaryaPJ-bq8vt
    @AiswaryaPJ-bq8vt 11 місяців тому +1

    Nice❤

    • @artowz
      @artowz  11 місяців тому

      Thanks 🔥

  • @godforyoumusicoflife
    @godforyoumusicoflife 11 місяців тому +1

    Super ❤❤❤

    • @artowz
      @artowz  11 місяців тому

      You are welcome ❤

  • @AamVision
    @AamVision 7 місяців тому +1

    Thanks! Alt and scroll button use cheyth image Zoom in cheyyumbol full image kanan "space" press cheythu work aakunnilla

    • @artowz
      @artowz  7 місяців тому

      Space button press cheyyumbo hand icon avunnille?

  • @lockerofmydevice1378
    @lockerofmydevice1378 18 днів тому +1

    ❤❤❤❤❤

  • @AmalViswanatan
    @AmalViswanatan 4 місяці тому +1

    ബ്രോ പെൻ toll ഉപയോഗിക്കാൻ എന്തെങ്കിലും short കി undo

    • @artowz
      @artowz  4 місяці тому

      P എന്ന് press ചെയ്താൽ മതി

    • @AmalViswanatan
      @AmalViswanatan 4 місяці тому

      @@artowz ബ്രോ അത് വരക്കാൻ എന്തെങ്കിലും ഈസിയായ വഴിയുണ്ടോ കുറേ ദിവസമായി ഇതുകൊണ്ട് കഷ്ടപ്പെടുന്ന അതുകൊണ്ട് ചോദിച്ചതാണ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ചിലപ്പോൾ പുണ്യാളൻ എനിക്ക് കൊണ്ട് തന്നതാണെങ്കിലോ നിങ്ങളെ

  • @dibruine646
    @dibruine646 4 місяці тому +1

    Laptopil engane zoom in out cheyyum

    • @artowz
      @artowz  4 місяці тому

      Ctrl allenkil alt press cheyth pidichond mousinte scroll munnott karakkuka

  • @fakemyme
    @fakemyme 6 місяців тому +1

    Passport size photo undakumbol stroke idunna short key onn parayo?

    • @artowz
      @artowz  6 місяців тому +1

      Njan angane cheyyarilla bro
      Enkilum ee video onn kanuka
      ua-cam.com/video/7FJ-mlg1_uU/v-deo.htmlsi=ykzoYO4MEYYHGS2x

    • @fakemyme
      @fakemyme 6 місяців тому +1

      @@artowz ok bro thanku❤️

  • @gireeshkumar6685
    @gireeshkumar6685 6 місяців тому +1

    🎉

    • @artowz
      @artowz  6 місяців тому

      🌹🌹

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 7 місяців тому +1

    Kurach speed ann bro🎉

    • @artowz
      @artowz  7 місяців тому +1

      Yes bro
      Palarum parayarund
      I Will try to solve🌹

  • @THARQIYALAB
    @THARQIYALAB 4 місяці тому +1

    HI

  • @shamnap8972
    @shamnap8972 2 місяці тому +1

    Shift + alt enthaa

    • @artowz
      @artowz  2 місяці тому

      Shift + alt വേറെ ഏതെങ്കിലും അക്ഷരങ്ങൾക്ക് കൂടെ ആയിരിക്കും ഉപയോഗിക്കുന്നത്

  • @darkangel..1858
    @darkangel..1858 4 місяці тому

    Ente pc'yil adobe photoshop ipole Adobe Reader XL aanu kanikunne . new photoshop eathanu install cheyyuka

    • @artowz
      @artowz  4 місяці тому

      Photoshop 2022 ചെയ്തോളു

  • @MrMazhavilmanoramatv
    @MrMazhavilmanoramatv Місяць тому +1

    Ctrl n aduthu
    Page varunnilla

    • @artowz
      @artowz  29 днів тому

      എന്തായി
      കീബോർഡ് ഇഷ്യൂസ് undo

  • @nikhilvm9860
    @nikhilvm9860 11 місяців тому +1

    Bro enik psill poster design cheyth jpge aayi save ayakumppo quality kittanilla

    • @artowz
      @artowz  11 місяців тому +2

      നിങ്ങൾ പുതിയ ഫയൽ create ചെയ്യുമ്പോൾ artboard A4 സൈസ് കൊടുത്താൽ മതി. ഇപ്പൊ നിങ്ങൾ size എത്രയാ കൊടുക്കുന്നത്

  • @arunkrishna6605
    @arunkrishna6605 8 місяців тому +1

    Bro windows 10 engana ith eduka...paid an ulath

    • @artowz
      @artowz  8 місяців тому

      Windows 10 paid aanu
      Crack cheyyan pattum
      Athinekkurich kooduthal idea illa

  • @JMSJoyride
    @JMSJoyride 11 місяців тому

    Nice

    • @artowz
      @artowz  11 місяців тому

      Thank you ❤️

  • @vishnuthankappan9897
    @vishnuthankappan9897 8 місяців тому +1

    • @artowz
      @artowz  8 місяців тому

      ❤️

  • @ullasgopinath9111
    @ullasgopinath9111 11 місяців тому

    💯

    • @artowz
      @artowz  11 місяців тому

      😍😍

  • @travelbyart
    @travelbyart 11 місяців тому +1

    bro hair mask cheyyunadhum face setaakunbadhum pls

    • @artowz
      @artowz  11 місяців тому +1

      Face സെറ്റക്കുന്നത് already ചെയ്തു bro.https:
      ua-cam.com/video/whHD3eOXVHU/v-deo.htmlsi=BLKJtTPfIIeT0TFO
      I will try hair masking😊

  • @Madarshah-rz9zl
    @Madarshah-rz9zl 4 місяці тому +1

    Tnx bro🤎

    • @artowz
      @artowz  4 місяці тому

      Welcome bro 🌹

  • @PaulSebastian-cr2dz
    @PaulSebastian-cr2dz 7 місяців тому +1

    Super 😂❤😢😮😅😊

    • @artowz
      @artowz  7 місяців тому

      Thanks🌹🌹

  • @samchacko1363
    @samchacko1363 10 місяців тому +1

    Hai bro photoshop crack version egane install cheyyum.

    • @artowz
      @artowz  10 місяців тому

      Please Check video in youtube
      Getintopc enna sitil ninnum download cheyyam👍

    • @samchacko1363
      @samchacko1363 10 місяців тому

      @@artowz thanks

  • @nikhilvm9860
    @nikhilvm9860 11 місяців тому

    Pinne group photo cut cheyth vere backgroundill vekkumppo athinte quality poovaa 😢

    • @artowz
      @artowz  11 місяців тому

      Zoom ചെയ്താലും quality നഷ്ടപെടാത്ത group photo ആണെങ്കിൽ അതിൽ നിന്നും photo seperate ആയി കട്ട്‌ ചെയ്യാം. അല്ലെങ്കിൽ quality കുറവാകും.

  • @sreejeshcvtr4896
    @sreejeshcvtr4896 11 місяців тому +1

    Sound kuravanu

    • @artowz
      @artowz  11 місяців тому

      Thank you❤️
      Next time will improve 👍

  • @shinikpshini5654
    @shinikpshini5654 11 місяців тому

    Thank you
    Corel drow and pagemaker tools explain cheyyamo

    • @artowz
      @artowz  11 місяців тому +1

      😊അത് ഞാൻ use ചെയ്യുന്നില്ല.
      Will try illustrator 😍

  • @PaulSebastian-cr2dz
    @PaulSebastian-cr2dz 7 місяців тому +1

    😂

    • @artowz
      @artowz  7 місяців тому

      🌹🌹

  • @jackonvibe314
    @jackonvibe314 5 місяців тому +1

    thank you 💌

    • @artowz
      @artowz  5 місяців тому

      You're welcome 😊

  • @mydailylifestory5267
    @mydailylifestory5267 11 місяців тому +1

    Thanks bro

    • @artowz
      @artowz  11 місяців тому

      Welcome

  • @kiranfrancis7397
    @kiranfrancis7397 11 місяців тому

    Thankyou

    • @artowz
      @artowz  11 місяців тому

      You are welcome bro ❤️

  • @rvtgraphy5625
    @rvtgraphy5625 11 місяців тому

    • @artowz
      @artowz  11 місяців тому

      😍😍

  • @sameemashamsudheen3686
    @sameemashamsudheen3686 11 місяців тому

    Thanks bro

    • @artowz
      @artowz  11 місяців тому

      Welcome

  • @vaishnav9959
    @vaishnav9959 11 місяців тому

    ❤❤

    • @artowz
      @artowz  11 місяців тому

      😍😍