ഡിസൈനേഴ്‌സ് നിര്‍ബന്ധമായും അറിയേണ്ട വെബ്‌സൈറ്റ്‌സ്‌ | Must-Know Websites for Graphic Designers

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 88

  • @artowz
    @artowz  5 місяців тому

    Follow on Instagram👋:
    instagram.com/fasil_faizani

  • @mohandaskc4161
    @mohandaskc4161 9 місяців тому +7

    അര മണിക്കൂർ പറയേണ്ട വീഡിയോ വലിച്ചു നീട്ടാതെ വളരെ മനസിലാവുന്ന രീതിയിൽ ചുരുക്കി പറഞ്ഞു തന്നു 🤗 വളരെ ഉപകാരപ്രദമായ വീഡിയോ ✨😍❤️

    • @artowz
      @artowz  9 місяців тому

      Thanks mohandas for your support🌹🌹

  • @സ്വബാഹുൽഖൈർ
    @സ്വബാഹുൽഖൈർ 9 місяців тому +5

    വളരെ ഉപയോഗപ്രദമായ അറിവുകൾ'
    അല്ലാഹു ബറകത് ചെയ്യട്ടേ. ആമീൻ

    • @artowz
      @artowz  9 місяців тому +2

      Aameen

  • @nayifkarunagappally2244
    @nayifkarunagappally2244 8 місяців тому +4

    ഇദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ പ്രത്യേകത, പെട്ടെന്ന് മനസ്സിലാകും വിധത്തിൽ, വലിച്ചിഴക്കാതെ പറയും എന്നുള്ളതാണ്..
    Spr ബ്രോ ❤

    • @artowz
      @artowz  8 місяців тому +1

      Thank you bro
      കേട്ടതിൽ വളരെ സന്തോഷം 🌹

    • @nayifkarunagappally2244
      @nayifkarunagappally2244 8 місяців тому +1

      @@artowz ബ്രോ grafic ഡിസൈനിങ് പഠിപ്പിക്കുമോ, online . Paid?
      Photoshop, premier pro, etc

    • @artowz
      @artowz  8 місяців тому

      @@nayifkarunagappally2244 ഇത് വരെ അങ്ങനൊന്നും start ചെയ്തിട്ടില്ല 😊

    • @nayifkarunagappally2244
      @nayifkarunagappally2244 8 місяців тому

      @@artowz നന്നായി പഠിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ, തുടങ്ങാവുന്നതേ ഉള്ളു... Photoshop Premiar pro ഞാൻ join ചെയ്യാം...

    • @nayifkarunagappally2244
      @nayifkarunagappally2244 8 місяців тому

      @@artowz masha allah, നന്നായി പഠിപ്പിക്കുന്നുണ്ടല്ലോ,ചെയ്യുന്നെങ്കിൽ പറയു താല്പര്യമുണ്ട്.. Photoshop premear pro etc... ഓൺലൈനായി... റെക്കോർഡഡ് ക്ലാസ്സ്‌ ആയാലും മതി

  • @soorajsubramanyan6214
    @soorajsubramanyan6214 9 місяців тому +2

    such a awesome person u are . Hats off brother .

    • @artowz
      @artowz  9 місяців тому

      Glad to hear

  • @jinuknr999
    @jinuknr999 7 місяців тому +1

    വളരെയേറെ ഉപകാരപ്പെട്ടു..❤💕സ്നേഹം.. സ്നേഹം

    • @artowz
      @artowz  7 місяців тому

      കേട്ടതിൽ വളരെ സന്തോഷം bro 🌹

  • @navasgradeone
    @navasgradeone 26 днів тому +1

    ❤❤❤❤❤❤❤❤ മനോഹരം

    • @artowz
      @artowz  26 днів тому

      @@navasgradeone സന്തോഷം 🌹🌹

  • @bijobaby1262
    @bijobaby1262 4 місяці тому +1

    Useful information thank you ❤️

    • @artowz
      @artowz  4 місяці тому

      You’re welcome 😊

  • @BoldKing71
    @BoldKing71 6 місяців тому +1

    മാ ഷാ അല്ലാഹ് ❤

    • @artowz
      @artowz  6 місяців тому

      Thanks 🌹

  • @greenstar3745
    @greenstar3745 9 місяців тому +2

    പൊളി...മച്ചാ...വളരെ സഹായകരമായ അറിവ്

    • @artowz
      @artowz  9 місяців тому

      സന്തോഷം ബ്രോ 🌹

  • @junaid7918
    @junaid7918 2 місяці тому +1

    good explanation brooo

    • @artowz
      @artowz  2 місяці тому

      Thank you so much 🙂

  • @manojkumarb5155
    @manojkumarb5155 9 місяців тому +1

    Very useful video....thanks

    • @artowz
      @artowz  9 місяців тому

      🌹🌹you are welcome

  • @farizfaz415
    @farizfaz415 9 місяців тому +1

    Thanks valuable infor.❤

    • @artowz
      @artowz  9 місяців тому

      Glad to hear

  • @jaseerpoolakkal1354
    @jaseerpoolakkal1354 5 місяців тому

    Very usfull. 👍👍👍👍ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤❤

    • @artowz
      @artowz  5 місяців тому

      Thank you 🌹

  • @sreerajg.s801
    @sreerajg.s801 5 місяців тому +1

    book cover mockup cheyunna video cheyumo

    • @artowz
      @artowz  5 місяців тому

      ലോഗോ മോക്കപ്പ് ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്. അതേ രീതിയിൽ തന്നെയാണ് ബുക്ക് കവറും മോക്കപ്പ് ചെയ്യേണ്ടത്.ലോഗോക്ക് പകരം ബുക്ക് കവർ മോക്കപ്പ് ഡൗൺലോഡ് ചെയ്ത് വീഡിയോയിൽ കാണുന്നതുപോലെ ചെയ്താൽ മതി
      Video link
      ua-cam.com/video/CCER71Rfz-U/v-deo.htmlsi=YgZXuG-vfFsMPnFj

  • @JithinDesigner
    @JithinDesigner 9 місяців тому +1

    adipoli bro very useful

    • @artowz
      @artowz  9 місяців тому

      🌹🌹

  • @muhammedhadil.3078
    @muhammedhadil.3078 16 днів тому +1

    Tnx bro

  • @vigneshk118
    @vigneshk118 8 місяців тому +1

    Usefull videos. Thank you fasil bro❤

    • @artowz
      @artowz  8 місяців тому

      You are welcome 🌹

  • @Abdulmajeed-wp3pc
    @Abdulmajeed-wp3pc 9 місяців тому +1

    Adipoli🎉❤

    • @artowz
      @artowz  9 місяців тому

      Thanks

  • @mushthaqcherur4005
    @mushthaqcherur4005 9 місяців тому +1

    Usefull🎉

    • @artowz
      @artowz  9 місяців тому

      Glad to hear that

  • @jibingeorge2848
    @jibingeorge2848 5 днів тому

    Image use ചെയ്യുമ്പോൾ attributions കൊടുക്കണ്ടേ 🤔

  • @Ibnumuhammed221
    @Ibnumuhammed221 9 місяців тому +1

    Usefull Bro.... ❤❤

    • @artowz
      @artowz  9 місяців тому

      Glad to hear🌹

  • @zakeerhussain8249
    @zakeerhussain8249 4 місяці тому +1

    Do you have new stylish malayalam fonts

    • @artowz
      @artowz  4 місяці тому

      No. That need to purchase bro🌹

  • @Abdulmajeed-wp3pc
    @Abdulmajeed-wp3pc 9 місяців тому +1

    Sound effects download cheyyan website parayamo

    • @artowz
      @artowz  9 місяців тому +1

      Njan youtube studio aanu upayogikkaru.
      Pixabay websitil musicum und🌹

    • @Abdulmajeed-wp3pc
      @Abdulmajeed-wp3pc 9 місяців тому

      @@artowz jazaakallah 😍

    • @shameemshamem6744
      @shameemshamem6744 9 місяців тому +1

      Mixxkit

  • @Abdulmajeed-wp3pc
    @Abdulmajeed-wp3pc 9 місяців тому

    Ningal edit cheyyunnath premiere pro upayogichano.. speed kittunundo exportinginu.. ethu version aan enn parayamo.. pls reply 😍

    • @artowz
      @artowz  9 місяців тому

      Njan premier pro 2022 version aanu. Athyavashym speed und ( ath computerinte spec anusarich marum)
      You are facing any issue?

  • @salmanneduvally
    @salmanneduvally 9 місяців тому

    Thankyou bro

    • @artowz
      @artowz  9 місяців тому

      Welcome🌹

  • @edits0.987
    @edits0.987 2 місяці тому +3

    എട മോനെ... ഇതൊക്കെ ഫ്രീയാണോ.....???

    • @artowz
      @artowz  2 місяці тому

      @@edits0.987 അതേ

  • @iamanand301
    @iamanand301 9 місяців тому

    Super Bro 🙏👏❤

    • @artowz
      @artowz  9 місяців тому +1

      Thank you so much

    • @iamanand301
      @iamanand301 9 місяців тому +1

      @@artowz Bro wedding card design ing video ounn cheyamo 🙏

  • @RASHIDRAFIEE-ny9sh
    @RASHIDRAFIEE-ny9sh 7 місяців тому +1

    🌹🌹🌹

    • @artowz
      @artowz  7 місяців тому

      🌹🌹

  • @sureshcv4630
    @sureshcv4630 9 місяців тому +1

    👍

    • @artowz
      @artowz  9 місяців тому

      🌹🌹

  • @AiswaryaPJ-bq8vt
    @AiswaryaPJ-bq8vt 9 місяців тому +1

    • @artowz
      @artowz  9 місяців тому

      Thanks

  • @rajmoscow7508
    @rajmoscow7508 9 місяців тому +1

    ❤❤❤❤❤🎉

    • @artowz
      @artowz  9 місяців тому

      🌹

  • @art_lover111
    @art_lover111 9 місяців тому +1

    malayalam fonts undo

    • @artowz
      @artowz  9 місяців тому

      Download malayalam font enn googlilis search cheythal oru video und athinte descriptionil link und
      Nb: ith ente video alla😊

    • @art_lover111
      @art_lover111 9 місяців тому

      @@artowz nalla verity fonts kittanam

  • @jaseerpoolakkal1354
    @jaseerpoolakkal1354 5 місяців тому

    ഒരു സംശയം കൂടി ചോദിക്കട്ടെ. നമുക്ക് ഈ sightil നിന്നും കിട്ടുന്ന വീഡിയോ, image ഇതൊക്കെ നമുക്ക് edit ചെയ്യാൻ കഴിയുമോ സർ. ഉണ്ടെങ്കിൽ ഏതെങ്കിലും സോഫ്റ്റ്‌വെയർ use ചെയ്താണ് എങ്കിൽ അതിന്റെ പേരും കൂടി പറയണം. പോസിറ്റീവ് ആയ ഒരു മറുപടി പ്രതീക്ഷിക്കുന്നു ❤❤

    • @artowz
      @artowz  5 місяців тому

      വീഡിയോ എഡിറ്റിങ്ങിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല. എങ്കിലും അറിയാവുന്നത് പറയാം premier pro എന്ന സോഫ്റ്റ്‌വെയർ നമുക്ക് വീഡിയോ എഡിറ്റിങ്ങിന് വേണ്ടി ഉപയോഗിക്കാം. ഇനി ഒന്നുകൂടി സിമ്പിൾ ആയിട്ട് വർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ നല്ലത് filmora ആണ് എന്ന് തോന്നുന്നു. അതേപോലെതന്നെ പുതുതായിട്ട് വന്ന capcut നമുക്ക് ഉപയോഗിക്കാവുന്നതാണ്. Capcut ആവുമ്പോൾ അതിൽ ഒരുപാട് ട്രെൻഡിങ് ഡിസൈൻ ചെയ്യാനുള്ള ഓപ്ഷനുകൾ ഉണ്ട്. എങ്കിലും പ്രൊഫഷണലി ജോലിക്ക് അപ്ലൈ ചെയ്യുമ്പോൾ പ്രീമിയർ പ്രോ ആണ് നമുക്ക് ഉപയോഗിക്കാൻ സാധിക്കുക. അത് പഠിക്കാൻ സമയം എടുക്കും. മറ്റുള്ളവ പെട്ടെന്ന് പഠിക്കാം 🌹

    • @jaseerpoolakkal1354
      @jaseerpoolakkal1354 5 місяців тому

      Capcut mobile ആപ്ലിക്കേഷൻ ആണോ സർ

    • @artowz
      @artowz  5 місяців тому

      @@jaseerpoolakkal1354 മൊബൈൽ ആപ്ലിക്കേഷനും അതേപോലെതന്നെ വിൻഡോസ് സോഫ്റ്റ്‌വെയർ ഉണ്ട്

  • @shijithkumar3941
    @shijithkumar3941 8 місяців тому +1

    Work ചെയ്യാൻ പറ്റില്ല നല്ല സിസ്റ്റം ഏതാണ് എന്ന് പറഞ്ഞു തരുമോ

    • @artowz
      @artowz  8 місяців тому +2

      അതിപ്പോ പ്രത്യേകിച്ച് ഒരു സിസ്റ്റം റെക്കമെന്റ് ചെയ്യാൻ enikk അറിയില്ല. പക്ഷെ
      Ram atleast 4 ജിബി എങ്കിലും വേണം.
      പ്രോസസ്സർ : i5 or more
      Memory atleast 500 gb
      ഗ്രാഫിക്സ് card 2 gb എങ്കിലും വേണം
      ഇതൊക്കെ ഉള്ളത് നോക്കാവുന്നതാണ്
      Search in youtube: best laptop for graphic designer

    • @MalluMediaMovieprovider
      @MalluMediaMovieprovider 7 місяців тому

      Better is victus its affordable price

  • @brainmistabacus8398
    @brainmistabacus8398 9 місяців тому +1

    Hello bro എനിക്ക് ഒന്നു contact no തരാമോ

  • @AjithAj2024
    @AjithAj2024 11 днів тому +1

    👍👍👍

    • @artowz
      @artowz  10 днів тому +1

      🌹🌹🌹