റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി.

Поділитися
Вставка
  • Опубліковано 5 лют 2025
  • റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി.
    റേഡിയൊ ശരിയാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം.

КОМЕНТАРІ • 39

  • @issace.p3734
    @issace.p3734 3 місяці тому +3

    ❤ സൂപ്പർ സർവ്വീസ് ഇഷ്ട്ടമായി, അങ്ങനെ ഇതും ശരിയാക്കി,, റേഡിയോ Work ചെയ്യുന്നത് കേട്ടപ്പോൾ സന്തോഷം ❤

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 3 місяці тому +2

    സൂപ്പർ വർക്ക് ചേട്ടാ..❤

  • @mazhathulli925
    @mazhathulli925 3 місяці тому +1

    Super wrk 👍❤❤

  • @FaisalHussain-s1v
    @FaisalHussain-s1v 3 місяці тому +2

    Very nice videos ❤❤

  • @sasivayalil-o1z
    @sasivayalil-o1z 3 місяці тому +1

    Fine❤❤❤❤

  • @azeeznp2612
    @azeeznp2612 3 місяці тому +1

    👍👍👍👍👍

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 місяці тому +1

    Dial kettunna oru video cheyyumo. Sir
    Good video nice job congested...

  • @jyothishpc9948
    @jyothishpc9948 3 місяці тому +1

    Good job sir

  • @UlaganathanJayaraman-ut7lx
    @UlaganathanJayaraman-ut7lx День тому

    Enku am fm redio assembly pannamuduyuma

  • @rajeevannair3271
    @rajeevannair3271 3 місяці тому +1

    Supper

  • @anikumarkumar563
    @anikumarkumar563 2 місяці тому +1

    ❤super My dear friend

  • @Fazilm5009
    @Fazilm5009 3 місяці тому +1

    ഒരു പുതിയ radio വെടിക്കാൻ നിക്കുവാണ് ഏത് brand ആണ് നല്ലത്? I BELL, APARNA, PHILIPS, SONY ഇതിൽ ഏതാണ് നല്ലത്, വീട്ടിൽ കിച്ചണിൽ അമ്മക്ക് വെച് കൊടുക്കാൻ ആണ്, നല്ല രീതിയിൽ fm സ്റ്റേഷൻസ് കിട്ടുന്ന radio വേണം എന്നാണ്.

    • @electronicsanywhere3560
      @electronicsanywhere3560  3 місяці тому

      കുറഞ്ഞ വിലയിൽ അപർണ്ണ കൊള്ളാം. ക്വാളിറ്റിയിൽ ഫിലിപ്സും, സോണിയും കൊള്ളാം.

    • @Fazilm5009
      @Fazilm5009 3 місяці тому +1

      @@electronicsanywhere3560 quality ആണ് നോക്കുന്നെ. Main ആയിട്ട് റേഞ്ച് കിട്ടണം.. അത്രേ ഒള്ളു. Munne oru radio ഉണ്ടായിരുന്നു അത് വീടിന്റെ മുകളിലെ നിലയിൽ റൂമിലൊക്കെ vecha fm നല്ല clear ആണ്.. താഴെ അടുക്കളയിൽ വെച്ചാൽ സ്റ്റേഷൻസ് പോലും കിട്ടില്ല😑

    • @electronicsanywhere3560
      @electronicsanywhere3560  3 місяці тому

      @@Fazilm5009 സോണിയും ഫിലിപ്സും കൊള്ളാം.

    • @Fazilm5009
      @Fazilm5009 3 місяці тому +1

      @@electronicsanywhere3560 താങ്ക്സ് borther.. Sony, philips അല്ലാതെ വേറെ ഏതെങ്കിലും componey suggest ചെയ്യാൻ ഉണ്ടോ?

    • @electronicsanywhere3560
      @electronicsanywhere3560  3 місяці тому

      @@Fazilm5009 പാനാസോണിക്കും നല്ലതാണ്

  • @rahulraj-pi6zf
    @rahulraj-pi6zf 3 місяці тому +1

    ജാനകിരാമൻ്റ് ബുക്കുകളെ കുറിച്ച് enthenghilum പറയാമോ??

    • @electronicsanywhere3560
      @electronicsanywhere3560  3 місяці тому

      എനിക്ക് തോന്നത് മലയാളത്തിൽ വിപ്ലവം സൃഷ്ടിച്ച പുസ്തകമാണ്. പറയാൻ നല്ലത് മാത്രം

    • @rahulraj-pi6zf
      @rahulraj-pi6zf 3 місяці тому +1

      @@electronicsanywhere3560 ഏതെങ്കിലും ബുക്കുകൾ കൈവശം ഉണ്ടെങ്കിൽ അതിൻ്റെ ഫോട്ടോ/📷 വീഡിയോ ഇടമോ??

    • @electronicsanywhere3560
      @electronicsanywhere3560  3 місяці тому

      @@rahulraj-pi6zf നേരത്തെ ഉണ്ടായിരുന്നു അതെല്ലാം നഷ്ട്ടപ്പെട്ടുപോയി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ കഴിവും വിധം പറയാം.🙏

    • @rahulraj-pi6zf
      @rahulraj-pi6zf 3 місяці тому

      @@electronicsanywhere3560 okk

  • @MujeebRahman-do9jl
    @MujeebRahman-do9jl 3 місяці тому +1

    ബോസ്സേ വിളിച്ചാൽ കിട്ടുന്ന നമ്പർ please ഒരു കാര്യം ചോദിക്കാനുണ്ട്

  • @ABDULRASHEED-nf1uu
    @ABDULRASHEED-nf1uu 3 місяці тому +1

    National panasonic, 73 VU3BIF