ശുക്രൻ രാശി മാറുന്നു, ജൂലൈ 31 മുതൽ ഈ 7 നാളുകാർക്ക് മഹാരാജയോഗം പിറക്കുന്നു

Поділитися
Вставка
  • Опубліковано 7 вер 2024
  • Venus transition happening on July 31st 2024, As per Hindu astrology it is a positive sign for several stars, it is explained in detail in this video.

КОМЕНТАРІ • 335

  • @Jiji-cj7oi
    @Jiji-cj7oi Місяць тому +26

    നമസ്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Місяць тому +10

      വെള്ളിയാഴ്ച തോറും നടത്താറുള്ള മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഞാൻ തീർച്ചയായും ഉൾപ്പെടുത്താം, കുറിച്ചെടുത്തിട്ടുണ്ട്

    • @thampik.a5232
      @thampik.a5232 Місяць тому

      ഉണ്ടാവില്ല ഞാനും ഉത്രാടം നാളുകാരനാണ്.

    • @sreejithk1460
      @sreejithk1460 Місяць тому

      Moolam arum parayunnilla enta moolam bad vakku aayathukundano

  • @nidhinkumar53
    @nidhinkumar53 Місяць тому +12

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ അശ്വനി-ഭരണി. ഓർമ വെച്ച കാലം തൊട്ടേ എനിക്ക് വേദനകളും ഒറ്റപ്പെട്ടല്ല എന്റെ ജീവിതം.എന്റെ 5 വയസിൽ അമ്മയും അച്ഛനും ഒക്കെ മരിച്ചു പോയതാ ഇന്നത്തെ ലോകത്ത് അവർ ഇല്ലാണ്ടായാൽ പിന്നെ എന്റെ ജീവിതം എന്തായിരിക്കും എന്ന് തിരുമേനിക്ക് മനസിലാവുംമല്ലോ. 🙏🙏🙏 thirumeni

    • @minimadhavikutty5809
      @minimadhavikutty5809 Місяць тому +2

      ഞാനും ഭരണിയാണ് അനുഭവിക്കാൻ ഇനി ഒന്നും തന്നെ ബാക്കിയില്ല കരയാൻ മാത്രമേ നേരം ഉള്ളൂ മരിച്ച് പോയാൽ മത് എന്ന് പ്രാർത്ഥന...

    • @muhammednihas2517
      @muhammednihas2517 Місяць тому

      Njanum😂😂😂

    • @AnooopKumar-zd8ke
      @AnooopKumar-zd8ke Місяць тому

      Njanum barani not marked

  • @chinnusarath2867
    @chinnusarath2867 Місяць тому +4

    നമസ്കാരം തിരുമേനി ശ്രീ ലളിതസഹസ്ര നാമത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ എന്നെ പോലുള്ളവർക്ക് ഉപകാരമായേനെ 🙏🏻🙏🏻🙏🏻

  • @aswathiachu4617
    @aswathiachu4617 Місяць тому +4

    Thirumeni
    Aswathi - bharani,saambathika abhivredhik
    Advik Krishna - makam,vidhya vijayathinu
    Sabareesh - uthradam
    Vibin-rohini
    Prarthikane

  • @manojasha6296
    @manojasha6296 Місяць тому +2

    Namaskaram thirumeni🙏
    Asharani - Anizham
    Manoj - Ayilyam
    Alina - Bharani
    Medlina - Thiruvathira
    Arjun - Makayiram

  • @shruthivijay7031
    @shruthivijay7031 Місяць тому +2

    Namaskaram Thirumeni
    Shruthi -Makam
    Shikha-Vishakham
    Vani-Rohini
    Vijay -Karthika
    Prarthanayi ulpeduthane

  • @user-fg1ro2bb4d
    @user-fg1ro2bb4d Місяць тому +3

    നമസ്കാരം തിരുമേനി 🙏
    ശ്രീഷ്മ =അവിട്ടം
    വിദ്യാവിജയം
    ശ്രീധരൻ =പൂരൂരുട്ടാതി
    ഗൾഫിൽ ജോലി ശരിയാവൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @Devika_R_
    @Devika_R_ Місяць тому +3

    Devika ചതയം
    വിദ്യാ വിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനി🙏

  • @hlobro5727
    @hlobro5727 Місяць тому +2

    തിരുമേനി ശ്രീരാമദേവനും സീതാദേവിയുടെ കഥകൾ അങ്ങയുടെ ഭാഷണത്തിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @narendranc203
    @narendranc203 Місяць тому

    🙏🙏 Namaskaram thirumeni 🙏🙏 Sarath-makam, Rahul-poororuttathi, Narendran-thrikketta, Jothi -chathayam.prarthikkane thirumeni.

  • @thulasimanikandan523
    @thulasimanikandan523 Місяць тому +1

    നമസ്കാരം തിരുമേനി. എന്റെ മോൾ പി ജി പഠിക്കുവാൻ വേണ്ടി ഒരു ലോണിന് അപേക്ഷിച്ചു.ആറ് കിട്ടുവാൻ വേണ്ടി പൂജയില് ഉൾപ്പെടുത്തനെ. നീതു വിശാഖം.മോന് നല്ലൊരു ജോലി കിട്ടുവാൻ പ്രാര്തിക്കണേ.നിഖിൽ അനിഴം.

  • @manusivam7852
    @manusivam7852 Місяць тому +2

    Om nama shivaya..🙏🙏🙏...Manojkumar chothi, Anjurahul Uthrittathi ,Manavikamanoj Karthika..prardhanayil ulppeduthane thirumeni 🙏 🙏🙏

  • @vedhafilms247
    @vedhafilms247 Місяць тому +2

    ആയില്ല്യം ആണ് തിരുമേനി പ്രാർഥിച്ചേക്കണേ 🙏

  • @askarecosign7398
    @askarecosign7398 Місяць тому +1

    നമസ്കാരം തിരുമേനി
    അസ്‌കർ മോൻ. വി.പി
    നക്ഷത്രം : ഭരണി

  • @user-jr8oy3dp1n
    @user-jr8oy3dp1n Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 സുനിത ഉത്രം സഞ്ജയ് ആയില്യം സഞ്ചേഷ് രോഹിണി ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @Supathma
    @Supathma Місяць тому +1

    Rejisha.. Ayilyam.. Oru jolik vendy prardhikane thirumeni🙏🙏

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi Місяць тому

    നമസ്കാരം 🙏🏻
    ശശി അവിട്ടം
    ഹരികൃഷ്ണൻ ആയില്യം
    അമ്പിളി വിശാഖം
    അങ്ങയുടെ വാക്കുകൾ സഫലമാവട്ടെ 🙏🏻

  • @unnikrishnan-lh3pg
    @unnikrishnan-lh3pg Місяць тому +1

    Namaskaram thirumeni unni krishnan revathy manju anizham may thirumenis word's comes true 🙏🙏🙏

  • @sushanambiar2239
    @sushanambiar2239 Місяць тому +1

    Namaskaram Thirumani. Annaum kudumbathaum MAHALAKSHMI pooja il ulppaduthanaa Thirumani Susha-Bharani Ajith. Pururuttathi Anjali. Pooram

  • @abhijithsukumaran
    @abhijithsukumaran Місяць тому +3

    തിരുമേനി പ്രാര്‍ത്ഥനകളില്‍ ഉണ്ടാകണേ....

    • @infinitestories3221
      @infinitestories3221  Місяць тому +1

      അഭിജിത്തിന്റെ നേരം നോക്കി കാര്യങ്ങൾ നോക്കി എങ്ങനെയാണ് അയച്ച് തരേണ്ടത്

  • @VidyaVidya-xi1tm
    @VidyaVidya-xi1tm Місяць тому

    നമസ്കാരം തിരുമേനി...
    വിമൽരാജ്.. ആയില്ല്യം കേസ് ഒത്തുതീർപ്പാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി... 🙏🙏🙏

  • @sunithaachary4712
    @sunithaachary4712 Місяць тому +1

    എന്റെ മകളുടെ നാള് ആയില്യമാ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു പ്രാർത്ഥിക്കന്നെ🙏🙏🙏🙏🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 Місяць тому +1

    Namaskaram Thirumeni
    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Poojayil ulpeduthane Thirumeni
    🙏🙏🙏🙏🙏

  • @DhanyaShorts
    @DhanyaShorts Місяць тому

    തിരുമേനി പറഞ്ഞത് ശെരിയാണ് എന്റെ നക്ഷത്രം രേവതി ആണ് ഞാൻ ഒത്തിരി നാളായി ഒരു ആഗ്രഹം മനസിൽ കൊണ്ട് നടക്കുന്നത്. എപ്പോഴും പ്രാർത്ഥിക്കും. തിരുമേനിയുടെ നാവു പൊന്നു ആകട്ടെ 🥰🥰🥰

  • @SoumyaN.S
    @SoumyaN.S Місяць тому

    Reji aswathy, Soumya aswathy, Devika Avittam, Vinayak Makayiram please pray thirumeni❤

  • @remanair4569
    @remanair4569 Місяць тому +1

    Prashant. Chothi . Gowri. Utradathi Pranav Pooradam. Health and wealth 🙏

  • @SREE_12346
    @SREE_12346 Місяць тому +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേരായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏

  • @aswathivinu17
    @aswathivinu17 Місяць тому +1

    അശ്വതി - ആയില്യം
    വിനു - ഉത്രട്ടാതി
    ആഗ്രഹിച്ച ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Anu33476
    @Anu33476 Місяць тому +7

    Thirumeni vivaham nadakkan ulla vazhipadu paranju tharane 😢
    please reply thirumenii
    nakshatra : Aayilyam

  • @bindhuks8143
    @bindhuks8143 Місяць тому +1

    നമസ്കാരം തിരുമേനി വിഷ്ണു വിശാഖം ജോലി സ്ഥിരമാകാൻ പ്രാർത്ഥിക്കണേ🙏🙏🙏

  • @ammuammu-or6in
    @ammuammu-or6in Місяць тому

    Thanku thirumeni 🙏🙏
    Kumarasamy karthika
    Syamala bharani
    Suseendran chathayam
    Amalenthiran karthika

  • @user-em9ex6vr4k
    @user-em9ex6vr4k Місяць тому

    നമസ്കാരം തിരുമേനീ സിതാര അശ്വതി.കടം.തീരാൻ.പ്രാർത്ഥിക്കണേ.സെതുലക്ഷ്മി. ആയില്ലിം.മനോജ്‌ പൂരം.പ്രാർത്ഥിക്കണേ

  • @adwaidsreekumar1183
    @adwaidsreekumar1183 Місяць тому

    Thirumeni, Leelamani chothi,Sreekumar uthrattathi, Deepa Karthika,Adwaid avittam, Adwaitha pooyam, Aswani chothi

  • @user-fe9_uthamannair81
    @user-fe9_uthamannair81 Місяць тому

    തിരുമേനി നമസ്കാരം 🙏
    അങ്ങയുടെ വാക്ക് ഭഗവാൻ നടത്തി തരുമാറാകട്ടെ, ജീവിതത്തിൽ ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല. വിശാഖം, തുലാകൂർ

  • @radhamanicr7363
    @radhamanicr7363 Місяць тому

    Namaskaram Thirumeni
    Adhithya Bharani
    Radhamani Bharani

  • @sreya____17
    @sreya____17 Місяць тому

    നമസ്കാരം തിരുമേനി 🙏🙏. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ശ്യാംജിത് -ചോതി

  • @umasatish690
    @umasatish690 Місяць тому

    Thirumeni. Namaste
    Uma Satheesh Vishakam thulakoor Mahalakshmi poojayil ulpeduthane

  • @saliniambalapuzha7818
    @saliniambalapuzha7818 Місяць тому

    സൗരവ് രേവതി ഉപരിപഠനത്തിന് തയാറെടുക്കുന്നു പ്രാർത്ഥിക്കണേ തിരുമേനീ 🙏🙏🙏

  • @MANJUSHAKS-u3s
    @MANJUSHAKS-u3s Місяць тому

    Ee paranjath urappyum nadakatte, athrak anubhavichu anizham🙏🏻🙏🏻🙏🏻👍,

  • @prajulprajul4234
    @prajulprajul4234 Місяць тому

    നമസ്കാരം തിരുമേനി 🕉️🙏🙏പ്രാർത്ഥിക്കണേ

  • @user-ro4br6hw9w
    @user-ro4br6hw9w Місяць тому

    Aradhya uttratadi pariksha vijayam jayasree uthradam Rajesh makayiram sambhal samrithi parthikane thirumeni thirumeniyude vedios okke adipoliyanu

  • @santhic7207
    @santhic7207 Місяць тому

    നമസ്കാരം തിരുമേനി നല്ല ഒരു ജീവിതം കിട്ടണേ 🙏🙏w🙏🌹🌹🌹

    • @santhic7207
      @santhic7207 Місяць тому

      ശാന്തി കാർത്തിക 🙏🌹

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Місяць тому

    Namaskaram thirumeni
    Nice information 👌
    Om mahalakshmiye Namah
    God bless all
    Thank you so much 💓 💗 Vishakam 💛

  • @simipraveen4534
    @simipraveen4534 Місяць тому

    Namaskkaram thirumeni njan bharani prathikkane thirumeni simi bharani praveen punartham sreya chithiraaa

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 Місяць тому

    Visakham Aswathi Bharani Anizham Trikketta Revathi Ayilyam

  • @ushanair8392
    @ushanair8392 Місяць тому +1

    എന്റെ മോൻ അശ്വതി ആണ് ഒരു നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽

  • @ushashree3773
    @ushashree3773 Місяць тому

    Namaskaram therumeni please include in ur prayers.ravi Narayanan bharani , Narayanan chothi, ushashree poosam.thanks

  • @GreeshmaSunil-xg1qh
    @GreeshmaSunil-xg1qh Місяць тому

    സുനിൽ വിശാഖം.ഗ്രീഷ്മ അനിഴം.പ്രാർഥിക്കനെ തിരുമേനി🙏

  • @sethusvlogs6153
    @sethusvlogs6153 Місяць тому

    🙏🙏🙏 തിരുമേനി
    എന്റെ നക്ഷത്രം അശ്വതിയാണ്. അങ്ങയുടെ നാവിൽ നിന്ന് ഇത് കേട്ടപ്പോഴേ സന്തോഷം ആയി. അങ്ങയുടെ പ്രാർഥന ഉൾപെടുത്തണേ. അശ്വതി.... അശ്വതി

  • @valsalaramanunny6721
    @valsalaramanunny6721 Місяць тому

    Namskaram Thirumani. VINOD vishakam prarthikanaThirumani🙏🙏🙏

  • @simixavier02
    @simixavier02 Місяць тому

    Simi xavier - chithira
    Deenu John - Ayilyam
    Prathanayil ulpeduthaneaaa thirumeani

  • @geethapk6699
    @geethapk6699 Місяць тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടത്തി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (8),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി q🙏🏾🙏🏾🙏🏾🙏🏾v🙏🏾

  • @madhavkrishnan8060
    @madhavkrishnan8060 Місяць тому

    Thirumeni Namaskaram 🙏 Syam Puradam Manna puradam Sudija Revathi Madhav Karthika pujael Ulpeduthane Thirumeni 🙏🙏🙏

  • @callmenjr1853
    @callmenjr1853 Місяць тому

    കടക്കണിയിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കണേ 🙏🏾🙏🏾🙏🏾
    സുനിൽ ഉത്രാടം
    സൗമ്യ പൂയം
    സൂരജ് ഉത്രം
    സൂര്യ തിരുവോണം

  • @JijinaRahul-rd6oh
    @JijinaRahul-rd6oh Місяць тому

    Jijija visagham.
    Rahul uthrattathi
    Rajul chithira
    Arush thiruvathira
    Prarthanayil ulppeduthane thirumeni🙏🙏🙏🙏

  • @user-cd9rg1eh2o
    @user-cd9rg1eh2o Місяць тому

    🙏🙏🙏 തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടേ❤❤❤❤❤❤

  • @manjimacreations1029
    @manjimacreations1029 Місяць тому

    Thirumeniyude vakkukal sathyamakate ..thirumeniyude prarthana njangalk eppozhum undavane 🙏🙏🙏

  • @sumithrak7551
    @sumithrak7551 Місяць тому

    Thirumeni, prabeesh -chothi
    Thanvi -rohini
    Janvi -makam
    Sumithram -uthram
    Prarthikkane thirumeni,

  • @greeshmaearath7339
    @greeshmaearath7339 Місяць тому

    Greeshma thiruvonam, Aaradhya thiruvonam, Nidhin anizham, Santha pooram🙏🙏🙏🙏

  • @vidyar1370
    @vidyar1370 Місяць тому

    Thirumeni vidya -karthika manovishamam matrame ullu kurey naalayit, nallathonum jeevithathil nadakkilley karthikayk thirumeni 😒 ellam nallathay varan prarthikane thirumeni 🙏🏼

  • @kunjumolsreekumar5784
    @kunjumolsreekumar5784 Місяць тому

    Namaskarram thirrumeni Anokhi rohini arrushy revathy niharra anizham neerrav thirruvathira. Prayer to us.

  • @Neethu665
    @Neethu665 Місяць тому

    Neethu-vishakham rogadhurithangal maari kittan prarthickane thirumeni 🙏🙏🙏

  • @kskarthikcreations6997
    @kskarthikcreations6997 Місяць тому

    നമസ്കാരം തിരുമേനി, കടം തീരുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ജയ visakom

  • @vandithaprabhat882
    @vandithaprabhat882 Місяць тому

    Vanditha Anizham Anjali Bharani Prabhat Makeeryam Archana Utharathathi

  • @madhavkrishnan8060
    @madhavkrishnan8060 Місяць тому

    Namaskaram Thirumeni 🙏 Ajitha Uthram Sudeej Pururuttathi Sachu Makayiram Sradha Ashwathi Sreya Ashwathy evrkuveddi prathikane Thirumeni 🙏🙏🙏🙏

  • @aswathiachu4146
    @aswathiachu4146 Місяць тому

    Aswathi_pooyam
    Prathil _chiththira
    Njagalk vendi prathikane 🙏
    Ente chekkane work kitti njan agrahikunna pole jeevikan pattane...🙏🙏

  • @sheejajayan6996
    @sheejajayan6996 Місяць тому

    Thirumeni adwaith Krishna aswathy,athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam poojayil ulpedurhane thirumeni

  • @bindukrishnan31
    @bindukrishnan31 Місяць тому

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us

  • @harshs1601
    @harshs1601 Місяць тому

    Namaskaram thirumeni 🙏
    Leena utharam pujayil ulpeduthi prathikyane

  • @user-ld6vm2yb3g
    @user-ld6vm2yb3g Місяць тому

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യശ്രീ പുണർതം ജീവിതത്തിൽ പുരോഗതി നൽകാൻ പ്രാർത്ഥിക്കണേ തിരൂ മേനി

  • @user-xp9ju2eg1v
    @user-xp9ju2eg1v Місяць тому

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ മൂന്നു വർഷമായി കഷ്ടപ്പെടുന്നു സുരേന്ദ്രൻ തൃക്കേട്ട അനുശ്രീ ഭരണി അനുരാഗ് രേവതി ശ്രീജ ഉത്രം ഹാർവിൻ അനിഴം തിരുമേനിയോട് എന്തു പറയണം എങ്ങിനെ ചോദിക്കണം അറിയില്ല തിരുമേനി 🙏🙏🙏🙏🙏🙏

  • @sinipjpunnakkal473
    @sinipjpunnakkal473 Місяць тому

    നമസ്കാരം തിരുമേനിയുടെ നാവു പൊന്നാവട്ടെ 🙏

  • @saliniambalapuzha7818
    @saliniambalapuzha7818 Місяць тому

    ശാലിനി പൂരാടം
    സുരേഷ് മകം
    സൗരവ് രേവതി
    സാഥ്‌വി പൂരാടം പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏

  • @sashikalajayakumar2129
    @sashikalajayakumar2129 Місяць тому

    Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @sulajak
    @sulajak Місяць тому

    എന്റെ മകന്റെ നക്ഷത്രം ഭരണി. ഇതുവരെയും കഷ്ടപ്പാടായിരുന്നു ജോലിയൊന്നും ശരിയായില്ല. ശ്രമിക്കുന്നുണ്ട്. തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ട. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം

  • @DheviBhagavathi
    @DheviBhagavathi Місяць тому

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏.
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമോ നാരായണ
    ഓം നമോ നാരായണ
    ഓം നമോ നാരായണ
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏🙏.

  • @Aniru1995
    @Aniru1995 Місяць тому

    Chandni vinod utram.. Govind vinod attam padana thadasagal maruvan prardhikkanea thirumeani namastea

  • @appukichu8470
    @appukichu8470 Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം.
    ജിഷ പൂയം. ജോലി കിട്ടാൻ,, കുടുംബ ഐക്യം.
    മക്കൾ.. അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം.. പ്രാർത്ഥിക്കണം

  • @Kannankannansreekanth-di3qk
    @Kannankannansreekanth-di3qk Місяць тому

    ശ്രീകാന്ത്
    വിശാഖം, ഒരു ലോട്ടറി ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @AdarshAdarsh334
    @AdarshAdarsh334 Місяць тому

    Bindhu Avittam santhosh pooyam Adarsh karthika
    Anamikauthradamprarthikkane thirumeni

  • @bindukrishnan31
    @bindukrishnan31 Місяць тому

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

  • @2014AKHIL
    @2014AKHIL Місяць тому

    അങ്ങയുടെ നാവ് പെന്നായിത്തീരട്ടേ
    അഖിൽ ഭരണി 🙏💞💝

  • @subhamanoj2148
    @subhamanoj2148 Місяць тому

    Subha രേവതി ഒരു ജോലിക്ക് വേണ്ടിയുള്ള പഠനത്തിൽ ആണ്..... അത് പരിപൂർണ വിജയത്തിൽ എത്തുവാൻ വേണ്ടി പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @nalinimadathil9713
    @nalinimadathil9713 Місяць тому

    Vijayaraghavan chithra, Nalini bharani Jangalude kudumbathinu vendi prarthikane thirumeni. Kurachu kashttathil aanu thirumeni 🙏🙏🙏

  • @udayaharidas4540
    @udayaharidas4540 Місяць тому

    നാവു ponnagatt തിരുമേനി ഉദയ vishagam 🙏🙏🙏 ഹരിദാസ് ആയീല്യം 🙏🙏🙏 കടങ്ങൾ തിരൻ

  • @ShylajaP-zx8yi
    @ShylajaP-zx8yi Місяць тому

    തിരുമേനി നാവ് പൊന്നാകട്ടെ

  • @ranjinipramoddevu-zz6ld
    @ranjinipramoddevu-zz6ld Місяць тому

    🙏നമസ്കാരം തിരുമേനി 🙏

  • @madhavkrishnan8060
    @madhavkrishnan8060 Місяць тому

    Madhav Karthika Sachu Makayiram Sredha Ashythi Sreya Ashwathy Manna puradam veddi vidhyavijyathinu veddi prathikkane Thirumeni 🙏🙏🙏🙏

  • @sunithasachu3017
    @sunithasachu3017 Місяць тому

    സുനിത -മകം കടബാദ്യത മാറിക്കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ⁹

  • @rajithabalakrishnan4173
    @rajithabalakrishnan4173 Місяць тому

    Balakrishhnan pooyam krishnaraj thiruvathria rajitha aswathy anjali pooyam nithin thiruvathria nakshatra thiruvathria ranjanaayilyam 8:11

  • @user-yv8pu8bz8t
    @user-yv8pu8bz8t Місяць тому

    ഗീത അശ്വതി കടം വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabithakumarisureshbabu789
    @sabithakumarisureshbabu789 Місяць тому

    Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname thirumeni

  • @petersunil4903
    @petersunil4903 Місяць тому +1

    ❤🙏🏻♥️ Om namah shivaya 🙏🏻 Hi Thirumani namaste ♥️ Sunil bharani please prayer 🤲🏻🙏🏻

  • @ChinnuChinju
    @ChinnuChinju Місяць тому

    തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kojayasree9991
    @kojayasree9991 Місяць тому

    നമസ്കാരം തിരുമേനി .വിഷ്ണു പ്രസാദ് പൂരം ജോലി ku വേണ്ടി prarthikaname...

  • @Aniru1995
    @Aniru1995 Місяць тому

    Usha vishagham nall oru geevitham kittan prardhikkanea thirumeani namastea

  • @sreelakshmi7236
    @sreelakshmi7236 Місяць тому

    നമസ്കാരം തിരുമേനി പ്രദീപ് അനിഴം ഉഷ വിശാഖം പ്രാർത്ഥിക്കണം തിരുമേനി

  • @user-se5bd9kp2h
    @user-se5bd9kp2h Місяць тому

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @rajalakshmip9808
    @rajalakshmip9808 Місяць тому

    രാജലക്ഷ്മി അവിട്ടം ജോലിയിൽ കേസ്‌ ആണ് കുറെ കാശു കിട്ടാൻ ഉണ്ട് അതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽

  • @RajendraprasadKunjusankaran
    @RajendraprasadKunjusankaran Місяць тому

    Namaskaramthirumani
    Ganga
    Chothy