'അമിത് ഷാക്കെതിരെ പ്രതികരിക്കാൻ പിണറായി വിജയന് പേടിയാണ്' | Mathew Kuzhalnadan

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 80

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 6 годин тому +33

    വിജയൻ നാവ് പൊക്കില്ല...വീണയും വിജയനും അകത്തു പോവും...എന്നാലും അടിമ അണികൾക്ക് ഒന്നും തിരിയില്ല

    • @georgepj9438
      @georgepj9438 5 годин тому +2

      എന്നാൽ സുധാകരൻ ശാഖ കാവൽ ക്കാരൻ BJP യുടെ കേരള പദയാത്രയിൽ അമിത്ഷായെ വെല്ലുവി ളിച്ച പ്രസംഗം ഇപ്പോഴും ഇവിടെ ഉണ്ട് ഒരാളുടെ പുറകെ എപ്പോഴും നടന്ന് സുധാകരൻ പിണറായിയെ തെറിപറയുന്നത് പോലെ പറയണം എന്ന് പറയുന്നത് കോൺഗ്രസ്സ് സംസ്കാരം

    • @thomasjoseph5945
      @thomasjoseph5945 5 годин тому +1

      കോൺഗ്രസുകാർ പറയുമ്പഴെല്ലാം പിണറായിയും പറയണമെന്നോ ?

    • @sasidharankp7397
      @sasidharankp7397 4 години тому +1

      കുഞ്ഞാലിക്കുട്ടി മിണ്ടാതിരിക്കുന്നത് അമിത്ഷായെ ഭയന്നാണോ? ചെന്നിത്തല മിണ്ടാതിരിക്കുന്നത്? എടോ മലരാ - സതീശനേയും സുധാകരനേയും വേണുവിനെയും കണ്ടിട്ട് അധികതുള്ളണ്ടാ- കാര്യത്തോടടുക്കുമ്പോൾ ഇവരൊന്നും കൂടെ ഉണ്ടാവില്ല - വധേര 170 കോടി BJPക്ക് കൊടുത്തത് അമിട്ടിനെ ഭയന്നിട്ടാണെന്നും മറക്കണ്ട - പിന്നയല്ലേ വീണയുടെ ഒന്നേമുക്കാൽ കോടി

  • @synergyacademy8388
    @synergyacademy8388 4 години тому +20

    മാത്യു കോൺഗ്രസ്‌ മുൻനിര ലീഡർ ആകണം
    🎉🎉

  • @ManojKumar-h2b5p
    @ManojKumar-h2b5p 6 годин тому +34

    അത് പഴയ കേരള സി പി എം ഇത് പുതിയ കെ സി പി എം

    • @surendranvp9170
      @surendranvp9170 5 годин тому

      ദൈവത്തെ വിളിച്ചാൽ സ്വർഗ്ഗം കിട്ടും എന്നതിൽ തെറ്റ് എവിടെ

    • @jawaharalikhan5127
      @jawaharalikhan5127 3 години тому

      ഇപ്പോൾ CJP😷

  • @Baleno2021
    @Baleno2021 5 годин тому +12

    കഴിഞ്ഞ ദിവസം കർണാടക നിയമ സഭയിൽ മുഴുവൻ അംബേദ്കറുടെ ഫോട്ടോ വെച്ചായിരുന്നു സമ്മേളിച്ചത്. ഊരിപ്പിടിച്ച ജെട്ടിയുമായി വഴകൾക്ക് ഇടയിലൂടെ നടന്ന പിണറായി മഹാരാജാവിനു ധൈര്യം ഉണ്ടോ അതുപോലെ ചെയ്യാൻ 😂😂😂😂

  • @rajishouk
    @rajishouk 5 годин тому +15

    അതിനു ഇന്ന് സിപിഎം ന്റെ സ്ഥാനത്തു CJP ആണല്ലോ കേരളം ഭരിക്കുന്നത് ..😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 4 години тому

      പണ്ട് നേമത്ത്,,ഇപ്പൊൾ തൃശൂരിലും കണ്ടൂ സിജെപിയെ,, കോൺഗ്രസ് ജനതാ പാർടിയെ😏😏

  • @sbenn6567
    @sbenn6567 5 годин тому +6

    True

  • @ManojPB-p9f
    @ManojPB-p9f 2 години тому +1

    ❤താമരസംഘിവിജയൻഇഷ്ടം❤️🙏👍

  • @dubaivloges1033
    @dubaivloges1033 5 годин тому +7

    ഒന്ന് പ്രതികറിച്ചതാണ് പണ്ട് പിന്നെ പിണറായിയെ ലോക്ക് ചെയ്തു അതിനൊക്കെ കെജ്‌രിവാൾ

    • @rameshanmp7470
      @rameshanmp7470 4 години тому

      ഉണ്ടയില്ല വെടിയുമായി... കുഴൽ വീണ്ടും 😂😂

  • @Joney838
    @Joney838 6 годин тому +17

    cpm bjp ലയന൦ അടുത്തോ😊

    • @LachuesLachu
      @LachuesLachu 6 годин тому +2

      കോൺഗ്രസ്‌ ബിജെപിയിൽ വായിക്കുന്നുണ്ട് 😂

    • @jawaharalikhan5127
      @jawaharalikhan5127 3 години тому

      സമയം മാത്രം fix ചെയ്തില്ല എന്നാണ് തോന്നുന്നത്.

  • @mdshanKhalid
    @mdshanKhalid 6 годин тому +7

    Mathew 🫂

  • @Joney838
    @Joney838 6 годин тому +7

    cpm തകരാ൯ കാരണ൦ പിണറായി ബ൦ഗാളിലു൦ പിറ്റിൽ കേരള cpm

  • @thomask.d.koonan4757
    @thomask.d.koonan4757 Годину тому

    100% Correct...

  • @RaniVarghese-up6qn
    @RaniVarghese-up6qn 5 годин тому +5

    Amazon കാടുകളില്‍ തീ പിടിച്ചാല്‍, പിന്നെ Palestine യില്‍ പ്രശ്നം ഉണ്ടായാല്‍ ഒക്കെ മാത്രമേ മുഖ്യന് വാ തുറക്കാന്‍ പറ്റുള്ളൂ. 😂😂

    • @thomasjoseph5945
      @thomasjoseph5945 5 годин тому +1

      മുഖ്യന് ആവശ്യത്തിനു വാ തുറന്നോളും . നിങ്ങൾ വായിലേക്കു നോക്കിയിരിക്കണ്ട മക്കളേ. നിങ്ങൾക്ക് സതീശൻ്റെ വായിലുള്ളത് നോക്കിയാൽ പോരേ ?

  • @Rajesh-x2t
    @Rajesh-x2t 6 годин тому +5

    പിണറായിക്ക് അ മിഥഷായെ പേടിക്കാൻ പല കാരണങ്ങളും ഉണ്ട്,
    ലാവലിൻ കേസ്, മാസപടി കേസ്, സ്വർണ്ണ കടത്തു കേസ്, മുതൽ ഒരു ഡസനൊ ളം കൊലപാതക കേസ് ,സിപിഎം നേരിട്ട് നടത്തിയത്, ഇത് CBI അന്വേഷിച്ചാൽ എന്താകും, പിണറായിക്ക് അകത്തുനിന്നു പുറം ലോകം
    കാണാൻ പറ്റുമോ,
    താങ്ക്കൾക്ക് എന്തും അമിതഷാ യെക്കുറിച് പറയാം, പക്ഷെ പിണറായി പറഞ്ഞാൽ വിവരമറിയും

    • @thomasjoseph5945
      @thomasjoseph5945 5 годин тому +2

      ഇതൊക്കെ പിണറായി വിരോധം തലയ്ക്കു പിടിച്ചവരുടെ ഭ്രാന്തൻ ചിന്തകളാണ്.

  • @abdujishar9894
    @abdujishar9894 4 години тому +1

    👍🏻👍🏻👍🏻

  • @nationfirst-safelife1861
    @nationfirst-safelife1861 2 години тому

    Best

  • @MathewVp-u3g
    @MathewVp-u3g 4 години тому +1

    🙏

  • @baijuthilakan2438
    @baijuthilakan2438 Годину тому

    ഇവന് എന്തോ കാര്യമായ പ്രശ്നം ഉണ്ട് ഇപ്പോൾ കൊണ്ടുപോയാൽ നടത്തി ക്കൊണ്ട് പോകാം

  • @kamalkutty7203
    @kamalkutty7203 3 години тому +1

    Epol b j p m aanu bharikunnadhu

  • @bijudevasia4416
    @bijudevasia4416 Годину тому

    പിണറായി അന്നും ഇന്നും ബിജെപിയുടെ ശതൃവാണ്.. തെളിവിന്റെ ഒരംശം ഉണ്ടായിരുന്നേൽ എന്നേ പിണറായിയെ അകത്താക്കിയേനെ.

  • @MakriMakri-s9q
    @MakriMakri-s9q 6 годин тому +4

    Madiyil kanam ullavan pinu pedikkanam

  • @noush-wg3dj
    @noush-wg3dj Годину тому

    സതീശനും സുധാകരനും എന്തേലും പറഞ്ഞോ

  • @ashrafuv623
    @ashrafuv623 6 годин тому +3

    Bond ji paranaari vijayan amitt baayi baayi

    • @JacobGeorge-uz9th
      @JacobGeorge-uz9th 4 години тому

      ബോണ്ട് കൊടുത്തത് ആരാ,, റോബർട്ട് വധേര ആരാ,, 😏😏

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 2 години тому

    ഇവന് എന്തുവന്നാലും പിണറായിയെ ചട്ട്തപറയണം ഈ കുഴല് നന്നാവില്ല പിഴച്ച മനസ്

    • @ManojPB-p9f
      @ManojPB-p9f 2 години тому

      താമരസംഘിവിജയൻഇഷ്ടം❤️👍

  • @naveedk5477
    @naveedk5477 5 годин тому +2

    ബിജെപി ഇതര സർക്കാർകൾ അല്ലെ പ്രതികരിച്ചത് കുഴൽ നാടൻ, പിന്നെ പിണറായി പ്രതികരിക്കണം എന്ന് പറയുന്നതിൽ വല്ല അർത്ഥവുമുണ്ടോ? 🤭

  • @vishnuvichu1849
    @vishnuvichu1849 6 годин тому +5

    CJP

  • @sajeevankk101
    @sajeevankk101 6 годин тому +6

    Pinarayi 3 varum verum kuzhal

  • @AshrafO-o8q
    @AshrafO-o8q 2 години тому

    Cpim keralathil avasanikunnu ini bjcpm baibai

  • @NovelAneil
    @NovelAneil 6 годин тому +9

    CM ne paranj maathram jeevich pokunna oru kuzhal

    • @dsm2962
      @dsm2962 6 годин тому +2

      Cm nte fund muzhuvan kond pokunnath kuzhal naadan alle 😂

    • @thomasjoseph5945
      @thomasjoseph5945 5 годин тому

      ​@@dsm2962
      എന്തെങ്കിലും തെളിവില്ലാത്ത കാര്യങ്ങൾ പറയുന്നത് പരദൂഷണത്തിന് തുല്യമാണ്.

    • @dsm2962
      @dsm2962 4 години тому

      @@thomasjoseph5945 njan enth paradhooshanam aanu paranjath

  • @reethamaliakal2767
    @reethamaliakal2767 6 годин тому +4

    This kuzhal is mad.

  • @Whattahuman
    @Whattahuman 6 годин тому +2

    Nehru ambedkare enthu cheythu ennu nokkada chorinada

    • @jawaharalikhan5127
      @jawaharalikhan5127 3 години тому

      ഞങ്ങൾ , നാട്ടുകാർ അറിഞ്ഞില്ല.
      നിങ്ങൾ പറയൂ

  • @Vaderi
    @Vaderi 6 годин тому +4

    വീണ്ടും വന്നുവോ

  • @JineshJinu-lx1on
    @JineshJinu-lx1on 6 годин тому

    🙏🙏🙏💪💪👏👍👏👏🔥🔥👏💪💪🙏❤️

  • @mariyangalathkrishnan846
    @mariyangalathkrishnan846 6 годин тому +1

    അംബേദ്കരുടെ കാലമല്ല ഇത്..... മാറ്റങ്ങൾ അനിവാര്യമാണ്.

  • @thomasjoseph5945
    @thomasjoseph5945 5 годин тому +2

    അന്ധമായ പിണറായി വിരോധം ഇങ്ങനെ ചാനലിൽ വന്നു കരഞ്ഞു തീർക്കാമെന്നേയുള്ളൂ. കേരളത്തിന് പിണറായിയെ വിശ്വാസമാണ്. കുഴൽ നാടൻ എന്തെങ്കിലും വിളിച്ചു പറഞ്ഞാലൊന്നും പിണറായിയുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിക്കാൻ പോകുന്നില്ല. നിങ്ങളൊന്നും കൂട്ടിയാൽ കൂടില്ല മക്കളേ. പോയി തരത്തിൽ കളിക്ക്. പോ .

  • @nationfirst-safelife1861
    @nationfirst-safelife1861 2 години тому

    Alla Mathew john pottasum koode undayirunnallo innalathe prekshopathil, appol INDEEEE munnani alle

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 6 годин тому

    😂😂😂😂

  • @josephkunjithommen5787
    @josephkunjithommen5787 6 годин тому

    😂😂😂🤣

  • @Vaderi
    @Vaderi 6 годин тому +5

    നിലപാടില്ല മാത്യു നിനക്ക്

    • @Sololiv
      @Sololiv 6 годин тому +1

      😂

    • @thomasjoseph5945
      @thomasjoseph5945 5 годин тому

      വിട്ടേക്ക് ..ചാനലിൽ മുഖം കാണിച്ചിട്ടു പൊയ്ക്കോളും. പാവമാ .

  • @alfredsunny800
    @alfredsunny800 6 годин тому +3

    Cpim cpi mps ille ee issue protest kuzhalnadan😂😂vd satheeshan vallathum paranjo

  • @SujithSg-e1e
    @SujithSg-e1e 6 годин тому

    Dey ambedkarine vimarshichoode... Preennippikkathede ambedkarine daivamayittarum kannunnila

  • @babusubi5625
    @babusubi5625 6 годин тому +2

    സിദ്ധാരമയ്യ എന്ത് പറഞ്ഞു 😂

    • @spark68634
      @spark68634 5 годин тому

      അങ്ങേര് സവർക്കറേ ഫോട്ടോ നിയമസഭയിലെ എടുത്തു തോട്ടിൽ എറിഞ്ഞു പോരെ 😂

  • @noushadnoushu9501
    @noushadnoushu9501 6 годин тому +3

    കോൺഗ്രസുകാരുടെ സ്വന്തം സിദ്ധരാമയ്യ ഇതിനെതിരെ പ്രതികരിച്ചോ?.

  • @Abinyou
    @Abinyou 6 годин тому +3

    കുഴൽനാടകം

    • @Sololiv
      @Sololiv 5 годин тому +1

      പൂരം കലക്കി 😂

  • @BennyOuseph-jt1ks
    @BennyOuseph-jt1ks 6 годин тому +1

    മാത്യു കോൺഗ്രസിൽ ഇങ്ങനെ ഒറ്റയാൾ പ്രകടനം കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാകാം അതല്ലാതെ ആരും തന്നെ ഗൗരവത്തിൽ എടുക്കില്ല.

  • @AnilKumar_1966
    @AnilKumar_1966 6 годин тому +5

    ഇതാരാ ജിഎസ്ടി യോ😂😂😂😂

    • @ashrafuv623
      @ashrafuv623 6 годин тому +4

      Paranaari vijayan nte adima bond ji vijayan Amitt baayi baayi

  • @Dimol3332
    @Dimol3332 2 години тому

    ഇജ്ജ് ഇങ്ങനെ ഞട്ടിക്കോ
    തൊള്ള തുറക്കുന്നത് നൊന്ന പറയാനും തിന്നാനും മാത്രം തുറക്കുന്ന ഒരു പൊട്ടൻ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 4 години тому

    കുഴൽ കഥ തുടരും എന്ന് പറയാൻ പറഞ്ഞു

  • @surendranvp9170
    @surendranvp9170 5 годин тому

    അമിത് ഷ കരുത്തറ്റ ഭരണാധികാരി

  • @okrajeevoravankuni6505
    @okrajeevoravankuni6505 4 години тому

    താൻ പോയി തന്റെ പാർട്ടിയുടെ കാര്യം നോക്കെടോ.... Rss ശാഖക്കു കാവൽ നിൽക്കുന്ന KPCC പ്രസിഡന്റിന്റെ അനുയായിയിൽ നിന്നും പിണറായിക്ക് ഒന്നും പഠിക്കാനില്ല...പിണറായിഎന്തു ചെയ്യണമെന്നു തീരുമാനിക്കാൻ നീ ആര് ? പിണറായിക്കും മകൾക്കുമെതിരെ എത്രമാത്രം പത്രസമ്മേളനം നടത്തി എന്തെല്ലാം ആരോപണങ്ങൾ നിങ്ങൾ ഉന്നയിച്ചതാണ് എന്നിട്ട് ഒരു തെളിവെങ്കിലും നിങ്ങൾക്കു ചൂണ്ടികാണിക്കാൻ കഴിഞ്ഞോ... പൊതു സമൂഹത്തോട് കുറെ വിവരക്കേടുകൾ വിളിച്ചു പറയുക എന്നിട്ട് അത് തെറ്റാണെന്ന് ആരോപണ വിധേയർ തെളിയിക്കണം പോലും താനൊക്കെ എന്തു വക്കീലാണെടോ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 5 годин тому

    Well spoken MK ,CM of kerala is scared of modi and team .😊😊😊😊

  • @divakaranmenon1707
    @divakaranmenon1707 5 годин тому

    എന്നാ കോൺഗ്രസ്സ് അബേദ്കറിനെ ഓർക്കാൻ തുടങ്ങിയത്.. അവർ 10 കൊല്ലം ഭരിച്ച സമയത്ത് അബേദ്‌കർ എന്ന വ്യക്തി എവിടെ ആയിരുന്നു. ഇന്ദിര ഗ്യാണ്ടി ഓർത്തിരുന്നോ. ഇന്നത്തെ ഈ പ്രശ്നം bjp വിരുദ്ധതിയുടെ ബഹിർഗമനമല്ലേ ഉണ്ണിയാടാ.. താൻ എന്നെകിലും 2 ദിവസം പിൻപുവരെ അംബേദ്‌കറെ ഓർത്തുവോ. എല്ലാം ഒരു രാഷ്ട്രീയ കളി. കിട്ടിയ അവസരം അദ് അമേദ്യമായാലും വാരിതിന്നുന്ന കോൺഗ്രസ് സഘ്യ കാർ.