ഞങ്ങളുടെ ജോപ്പൻ AMERICAN DOBERMAN IN KERALA | doberman kerala | top doberman in india

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 111

  • @augustinemc3473
    @augustinemc3473 Рік тому +31

    Heavy size american doberman ആദ്യമായി കാണുന്നു... Europian dobermanumayi ചെറിയ similarity... Good👍🏻

  • @satheeshkollam8281
    @satheeshkollam8281 3 місяці тому +2

    നല്ലൊരു വീഡിയോ.... ബ്രോ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു... 👍

  • @surabhivs4750
    @surabhivs4750 Рік тому +6

    Vallare nalla informative video ayirunu... U so good attitude may God bless u and ur whole family... Thanks god

  • @RonyRajan-n6x
    @RonyRajan-n6x 4 дні тому +1

    Haii bro.. Chuttumathil ഇല്ലാത്തവർ വളർത്താൻ ബുദ്ധിമുട്ടുണ്ടോ

    • @veedumychannel
      @veedumychannel  4 дні тому

      @@RonyRajan-n6x proper training ഉണ്ടെങ്കിൽ ചിലപ്പോൾ നടക്കും ഉറപ്പില്ല

  • @Melvnk456
    @Melvnk456 9 днів тому +1

    4 feet Compound wall ellam chadi kadakkoo

    • @veedumychannel
      @veedumychannel  9 днів тому

      @@Melvnk456 6 feet ആണ് മിനിമം

  • @nithinkb6905
    @nithinkb6905 Рік тому +1

    Doberman more videos plz

  • @Manojbabu5
    @Manojbabu5 25 днів тому

    Height and weight എത്രയുണ്ട്

  • @sunodthomas3375
    @sunodthomas3375 13 днів тому +1

    സ്ഥലം എവിടാ....stud service ഉണ്ടോ

  • @yesudasvarghese2151
    @yesudasvarghese2151 11 місяців тому +1

    കുറച്ചുകൂടികഴിഞ്ഞാൽഅറിയാം യൂറോപ്യൻആണോ അമേരിക്കൻആണോഎന്ന്..video informative ആയിരുന്നു. Doberman secrets revealed എന്ന ബുക്ക് ന്റെ pdf വായിക്കുന്നത് നല്ലതായിരിക്കും😊

  • @balu2339
    @balu2339 Рік тому +2

    Bro enta doberman american aanu avanu 2 years aayi but head size ayitila entha cheyyande?

  • @straymallugaming7818
    @straymallugaming7818 11 місяців тому +2

    Ear cropping rate ethra anu ippo

  • @Ayush-ys5bt
    @Ayush-ys5bt Рік тому

    Who is the breeder.. from where did you buy this??

  • @sobinantonys5872
    @sobinantonys5872 7 місяців тому +1

    Bro doginte tail evdunnanu cut chaite.chaita stalatinte oru details teruvo

    • @veedumychannel
      @veedumychannel  7 місяців тому

      Tail അറിയില്ല. ചെവി felican തൃപ്പുണിത്തുറ

  • @albinpaul7090
    @albinpaul7090 Рік тому +1

    Bro ear evidaya crop cheythe

    • @veedumychannel
      @veedumychannel  Рік тому

      felican ത്രിപൂണിത്തുറ

  • @praveendas4750
    @praveendas4750 Рік тому +1

    Bro

  • @accustomscentralexcisere-br6so

    Kindly suggest Stud American Doberman for my female 1and a half year old Dobie.

  • @FREEKKOCHI
    @FREEKKOCHI Рік тому +1

    Athaniyil evide aanu nitheesh bro nte veedu

    • @veedumychannel
      @veedumychannel  Рік тому

      നിതീഷ് ഇപ്പോൾ ഡോഗിനെ കൊടുത്തു

  • @bichuprakash3882
    @bichuprakash3882 Рік тому +3

    ഇത് pure european ആണ്.

  • @subhashk.k5600
    @subhashk.k5600 Рік тому

    Eee kootukarante no kittumo

  • @hareeshjeba8928
    @hareeshjeba8928 Рік тому

    👌👌👌👍👍👍👍

  • @arjunaravind5137
    @arjunaravind5137 Рік тому +2

    എന്റെ ഡോബർമാൻ തീരെ അഗ്രെഷൻ ഇല്ല 8 മാസം ആയി

    • @veedumychannel
      @veedumychannel  Рік тому +2

      അധികം ആളുകളുമായി അടുത്ത് ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു 1.3 വയസൊക്കെ അയാൽ റെഡിയായിക്കോളും

  • @curtisantony5521
    @curtisantony5521 Рік тому +1

    Bro. Doberman ear crop cheyendathu ethra weeks aavumbol aanu.

  • @anusanu5786
    @anusanu5786 Рік тому +1

    Bro വാക്‌സിനേഷൻ epo edukanam epo 3:month ayi

    • @veedumychannel
      @veedumychannel  Рік тому +1

      3 മാസം ഒരെണ്ണം ഉണ്ട്

  • @kbfc3314
    @kbfc3314 Рік тому +4

    Bro Gsd aano Doberman anno expense kuduthal ?

    • @veedumychannel
      @veedumychannel  Рік тому +1

      നല്ല linage ആണെങ്കിൽ രണ്ടിനും നല്ല വിലയുണ്ട്

  • @vloggermedia4831
    @vloggermedia4831 6 місяців тому +1

    Bro doberman female nalla guard dog aano

  • @jayakumark4321
    @jayakumark4321 Рік тому

    Nice

  • @gintogeorge5447
    @gintogeorge5447 8 місяців тому +1

    ദഹനക്കേടിന് കൊടുത്ത മരുന്ന് ഏതാ...?

  • @qvw5698
    @qvw5698 Рік тому +1

    Mathil illatha vtl valarthan patumo

    • @veedumychannel
      @veedumychannel  Рік тому

      ബുദ്ധിമുട്ടായിരിക്കും

  • @suprememedias533
    @suprememedias533 Рік тому +1

    Chettan puppy ne ethrakka vanghiche

  • @reenak1981
    @reenak1981 Рік тому +2

    Bro dobarman കടിക്കുമോ

    • @veedumychannel
      @veedumychannel  Рік тому

      വളർത്തുന്നവരെ കടിക്കാറില്ല

    • @dintopaul6449
      @dintopaul6449 Рік тому

      😂 പല്ല് ഇല്ല

  • @dkps
    @dkps Рік тому +4

    Home tour evde?

    • @veedumychannel
      @veedumychannel  Рік тому +1

      വേറെ youtubers നെകൊണ്ട് ചെയ്യിക്കാമെന്നുകരുതി മാറ്റി വച്ചിരിക്കുകയാണ് . ഉടനെ ഉണ്ടാകും

  • @nikhilraja8835
    @nikhilraja8835 Рік тому +1

    Bro..Belgium malinois dog breed ne kurich entha abhiprayam

    • @veedumychannel
      @veedumychannel  Рік тому +1

      Kidu അൽപ്പം അഗ്രസ്സീവ് ആയിരിക്കും

  • @ashokp9927
    @ashokp9927 Рік тому

    Bro..contact info onn tharumo..dog nte kurach doubts choikkana

    • @veedumychannel
      @veedumychannel  Рік тому

      വിഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @kbfc3314
    @kbfc3314 Рік тому +2

    Bro Doberman innu food aggretion ind ennu kettutindu sheri anno....

    • @veedumychannel
      @veedumychannel  Рік тому +1

      ഫുഡ് കഴിക്കുമ്പോൾ പാത്രത്തിൽ തൊടുമ്പോൾ കടിക്കാൻ ശ്രമിക്കുന്ന പ്രശ്നമാണെങ്കിൽ ഒരിക്കലും ഇല്ല. അത് ചെറുപ്പത്തിൽ തന്നെ ഫുഡ് കൊടുക്കുമ്പോൾ നമ്മുടെ കൈ ഇടക്ക് പാത്രത്തിലെ ഫുഡിൽ മുട്ടിച്ചുകൊണ്ടിരുന്നാൽ മതി

    • @kbfc3314
      @kbfc3314 Рік тому

      ✨️👍🏻

  • @joseph7073
    @joseph7073 10 місяців тому +1

    Bro u r so lucky😊 perfect ratio shapm pinne oru European touchm

  • @rijun4
    @rijun4 Рік тому +1

    Can u give vybis oil details.

    • @veedumychannel
      @veedumychannel  Рік тому +1

      I don’t have much details you can get it from any petshop

  • @happy4you
    @happy4you Рік тому +1

    Ladies nu handle cheyan patunna breed parayamo

    • @veedumychannel
      @veedumychannel  Рік тому +2

      Labrador ഇപ്പോൾ ഒരു എല്ലാവരും വളർത്തുന്നുണ്ട്. ഗോൾഡൻ റിട്രീവർ നല്ലൊരു ഓപ്ഷൻ ആണ് ( നല്ല മൈന്റെനൻസ് ആവശ്യം വരും ). ബീഗിൾ, pug, boxer, ജർമൻ ഷെപ്പേർഡ് ഒക്കെ നല്ലതാണ്.
      NB ഏതു നായയെയും ആർക്കും വളർത്താം ഒരു കുഴപ്പവും ഇല്ല

    • @binnythomas4727
      @binnythomas4727 Рік тому +2

      Angane onnum illa. Ishtapetta ethu dog neyum valartham. Ente oru relatives le sisternu ullath 1 GSD, 1 cane Corso. 2 year aayi

  • @Dr.rizwanaziz
    @Dr.rizwanaziz Рік тому +1

    From where did you buy the puppy

  • @sijocj712
    @sijocj712 Рік тому +1

    നിതിഷിന്റ നമ്പർ തരുമോ.. എനിക്ക് ഒരു പപ്പിനെ വേണം

    • @veedumychannel
      @veedumychannel  Рік тому

      Nitheesh ഇപ്പോൾ ബ്രീഡിങ് ചെയ്യുന്നില്ല

  • @abhinandvinod5986
    @abhinandvinod5986 Рік тому

    😍😍🔥🔥🔥

  • @vishnuk1657
    @vishnuk1657 Рік тому +2

    Ear crop cheyuthath expense ethrayayikk

    • @veedumychannel
      @veedumychannel  Рік тому

      6000 ഓപ്പറേഷനും സ്റ്റിചിങ്ങിനും പിന്നെ 100-300 tapping നും എകദെഷം 5 tapping

    • @vishnuk1657
      @vishnuk1657 Рік тому +1

      Ath hospitalil ninano cheya atho grooming saloonil nino

    • @veedumychannel
      @veedumychannel  Рік тому +1

      @@vishnuk1657 hospital

  • @vasanthkumaar45
    @vasanthkumaar45 6 місяців тому

    Hi

  • @Abhijith607
    @Abhijith607 Рік тому +1

    Monthly food nte budget ethra verm

  • @editorjithutalk
    @editorjithutalk Рік тому +1

    Bro 60days aayi my breed

  • @akshaymadhav3034
    @akshaymadhav3034 Рік тому +2

    രാജപ്പാളയം ❤

  • @ashish6404
    @ashish6404 Рік тому +1

    Bro this is European lineage.result of mixing with American and European pair...good breeder😂

  • @Ayush-ys5bt
    @Ayush-ys5bt Рік тому +1

    Plz provide subtitles sir😊

  • @antosonat3533
    @antosonat3533 11 місяців тому +1

    Price

  • @Eldhose2006
    @Eldhose2006 Рік тому +2

    Bro oru puppy price ethra akum ekadhesham?

  • @JGeorge_c
    @JGeorge_c Рік тому

    Euro mix eveidayoo ula pole thononun, kci Certificate oke vishawikan njam ipo nilkarila ,
    Looking at many frog like gsd in rings even when they claim in kci pedegree itself raises more doubts regarding the reality in many cases .

  • @ashvinjomon9989
    @ashvinjomon9989 Рік тому

    Please give contact details of breeder

  • @n.ranjithkumar8233
    @n.ranjithkumar8233 2 дні тому

    Can you pls provide breeder contact no

  • @goku1265
    @goku1265 Рік тому +2

    Bayankara agraham und edukan pashe ivanu atra odi nadakan ulla sthalam illa

    • @veedumychannel
      @veedumychannel  Рік тому +2

      രാവിലെ നടക്കാൻ കൊണ്ടുപോയാൽ മതിയല്ലോ

  • @MohamedElmardi-u5o
    @MohamedElmardi-u5o 4 місяці тому +2

    The européenne doberman is the réel not this on 😤

  • @justinjoseph4442
    @justinjoseph4442 Рік тому +1

    ബീഫ്‌ കൊടുക്കാവോ?

  • @abhijithjk9975
    @abhijithjk9975 Рік тому +1

    ജോപൻ ❤️❤️. ചേട്ടന് എന്താ ജോലി

  • @Manojbabu5
    @Manojbabu5 9 місяців тому

    ഇത് അമേരിക്കൻ അല്ല

  • @redrose-xu1mt
    @redrose-xu1mt Рік тому +1

    stinky anoo

  • @sunodthomas3375
    @sunodthomas3375 13 днів тому

    നിതിഷ് contact details

  • @GopalanKM-bf7jb
    @GopalanKM-bf7jb 5 місяців тому

    Bro number tharumo

  • @FREEKKOCHI
    @FREEKKOCHI Рік тому +1

    Nitheesh bro nte number tharo

    • @veedumychannel
      @veedumychannel  Рік тому

      നിതീഷ് ആളുടെ ഡോഗിനെ കൊടുത്തു എപ്പോൾ ജോലി സംബന്ധമായി തിരക്കിലാണ്

    • @sijocj712
      @sijocj712 Рік тому

      അതാണിയിലെ ബ്രീഡറിന്റെ നമ്പരെങ്കിലും