KAS Sample Class - Kerala History | Sangam Age | KAS Mentor

Поділитися
Вставка
  • Опубліковано 10 жов 2024
  • നിങ്ങൾ കേരള ചരിത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?
    ഞങ്ങളുടെ Kerala History Sample ക്ലാസ് കണ്ടു നോക്കു:
    Regular, Evening & Weekend classes for KAS. Call: 9061 4747 66 to attend free mock class.
    Contact us: 9061474766
    Whatsapp: 9061 47 47 66
    Facebook Page: kasmentor
    Telegram Channel: www.t.me/KASMentor
    Email: kaskerala@gmail.com
    www.kasmentor.com

КОМЕНТАРІ • 445

  • @vavq4471
    @vavq4471 4 роки тому +38

    The faculty who have taken this class have cleared UPSC civil service examination and secured IFS
    Kudos Nithin Sir

  • @padmakumar6081
    @padmakumar6081 4 роки тому +5

    Very fantastic and interesting. Very learned and fluent.I am 57 year old Watch the programme just for knowledge. Thank you

    • @KASMENTOR
      @KASMENTOR  4 роки тому

      Thank you.. it's really a motivation to us

  • @AjaiAron
    @AjaiAron 4 роки тому +5

    Super class. I really enjoyed your class I am from Tamilnadu actually I am a malayali.. you are a well knowledged teacher ..

    • @KASMENTOR
      @KASMENTOR  4 роки тому

      Thank you so much 🙂

  • @chaithra_p
    @chaithra_p 6 років тому +50

    Ganga,Yamuna & Saraswati(invisible) joins @TriveniSangamam in Allahabad - one of the spot where Kumbamela held once every 12 years

  • @rsenthil5126
    @rsenthil5126 3 роки тому +20

    Tamil History great🙌🙌 🙏🙏🙏🙏

  • @mekashyamsunderloganathan6376
    @mekashyamsunderloganathan6376 3 роки тому +4

    Excellent Teacher, I'm also a professor, but I really like the explanation, short story of SILAPATHI KARAM ,loved it.

  • @krishnamoorthy3806
    @krishnamoorthy3806 5 років тому +14

    Iam tamilian. nandri,sangam era is our common history.this sangam history and sangam poem also must teach in Kerala schools.meendum nandri.

    • @KASMENTOR
      @KASMENTOR  5 років тому

      Thanks Krishna , Subscribe our youtube channel for more videos.

    • @pscperfectarivintevismayam7553
      @pscperfectarivintevismayam7553 5 років тому

      അവതരണം കൊള്ളാം..... ഉദ്യോർത്ഥികൾക്ക് സംഘ കാലത്തെക്കുറിച്ച് എന്താ മനസിലാക്കുക

    • @adarsha220
      @adarsha220 2 роки тому

      Yes

  • @snmol5048
    @snmol5048 4 роки тому +4

    Karyam sheriyanu ithu exam coaching de bagamayi ketathan...pakshe ippo... nkku nte nadine pattiyum bashaye pattiyum nthenkilum ariyan kazhinjathil santhosham tonunu....nice history class... sir u have very good teaching skills 👍👍

  • @தமிழோன்
    @தமிழோன் 5 років тому +115

    It's sad that Sangam Tamil Literature is now only taught in Tamil Nadu. I'm a Tamil, I have noticed that, even today, Malayalees speak using Sangam Tamil words (like urakkam, ormam, etc.) in a day-to-day life casually, whereas Tamils only use them during formal speeches (not in casual speech). If Malayees learn Sangam Tamil literature, they will learn about their own history and know how modern Tamils and Malayalees got separated today. Sangam Tamil Literature belongs to all the South Indians, not only to the people of Tamil Nadu.

    • @abrahamdaniel1644
      @abrahamdaniel1644 4 роки тому +5

      Yes correct.

    • @aaliyahslittlejoys
      @aaliyahslittlejoys 4 роки тому +4

      Yes ur right...😊

    • @mercury71
      @mercury71 4 роки тому +10

      Not all south indians. Tamils and malayalees only. Other south indian states are called as Tamil tiri Nilam.

    • @rajesh.kakkanatt
      @rajesh.kakkanatt 4 роки тому +23

      ഈ അടുത്തു വരേയ്ക്കും നമ്മൾ കരുതി പോരുന്നത് തമിഴ് ആണ് ആദി ദ്രാവിഡ ഭാഷയെന്നും,തമിഴിൽ നിന്നുമാണ് മലയാളം എന്ന ഭാഷ തന്നെ ഉണ്ടായത് എന്നുമാണ്. എന്നാൽ ഇത് തികച്ചും തെറ്റായ കാര്യമാണ്. കാരണം, നമുക്കെല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് മലയാളത്തിന് 2013യിൽ ശ്രേഷ്ട ഭാഷാ പദവി കിട്ടിയത്. ഒരു ഭാഷക്ക് ഈ പദവി കിട്ടണം എന്നുണ്ടെങ്കിൽ പ്രധാനമായും നാലു വ്യവസ്ഥകളാണ് ഈ പദവി നേടുന്നതിനുള്ള മാനദണ്ഡം.
      1. 1500-2000 വർഷത്തെ പഴക്കമുള്ള ചരിത്രരേഖകളോ സാഹിത്യകൃതികളോ ഉണ്ടായിരിക്കണം;
      2. ഈ ഭാഷ സംസാരിക്കുന്നവർക്ക് പാരമ്പര്യമായി ലഭിച്ച ഒരു കൂട്ടം അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം;
      3. സാഹിത്യപാരമ്പര്യം മറ്റു ഭാഷകളിൽനിന്ന് കടം കൊണ്ടതാകാതെ സ്വന്തമായിട്ടുള്ളതാകണം;
      4. ഭാഷയിൽനിന്ന് പരിവർത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടാകണം.
      ഇതിൽ പ്രാധാന്യം അർഹിക്കുന്നത്, മലയാളവും അതുപോലെ തമിഴും വന്നത് മറ്റൊരു മുൻഗാമിയായ പൊതുഭാഷയില്നിന്നാണ് എന്നതാണ്.
      ബി.സി. അവസാനശതകങ്ങളിലും ഏ.ഡി ആദ്യശതകങ്ങളിലും കേരളമുൾപ്പെട്ട വിശാലതമിഴകത്ത് നിലനിന്നിരുന്ന ഭാഷ തമിഴല്ലെന്നും തമിഴ്-മലയാളം ഭാഷകളുടെ മുൻഗാമിയായ പൊതുഭാഷ ആയിരുന്നുവെന്നും ഭാഷാ പണ്ഡിതന്മാർക്ക്/ശാസ്ത്രജ്ഞർക്കു തെളിയിക്കാൻ പറ്റി. അങ്ങനെ വരുമ്പോൾ തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങളും സംഘകാല സാഹിത്യവും തമിഴിന്റേതു മാത്രമല്ല, മലയാളത്തിന്റെയും പൊതുസ്വത്താണെന്നു വരുന്നു. സംഘകൃതികളിലെ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളെ *മലൈനാട്ടുവഴക്കങ്ങൾ എന്ന് തമിഴ് പണ്ഡിതർ വിളിക്കുന്നത് അവയുടെ മലയാളബാന്ധവം വ്യക്തമാക്കുന്നു*. തൊൽകാപ്പിയത്തിലെ ചില വ്യാകരണനിയമങ്ങൾ മലയാളത്തിനുമാത്രമേ യോജിക്കൂ എന്നർത്ഥം.
      ചുരുക്കത്തിൽ, നാം ഇതുവരെ കേട്ട് ശീലിച്ച ഒന്ന്, തമിഴിൽ നിന്നാണ് മലയാളം ഉണ്ടായത് എന്നത് തെറ്റാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടു എന്നതാണ്, അതായത്, തമിഴിനും മലയാളത്തിനും മുൻഗാമിയായി പൊതുവായ മറ്റൊരു മാതൃഭാഷ നിലവിലുണ്ടായിരുന്നു എന്നർത്ഥം.

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 роки тому +9

      @@mercury71 Third sangam alone which was at present Madurai belonged to Tamil and Malayalis....But First and sencond sangam which existed in Kumari Kandam had comprised of entire south India..... Because before this 31 Alphabet SenTamil which came into practice in 3500-3700 ago in present Madurai there was an Tamil called Karum Tamil which had 51 Alphabetical system.... First and second sangam Tamil had 51 Alphabets......

  • @aneeshavahid7615
    @aneeshavahid7615 6 років тому +30

    Super class sir ...kooduthal vedeos ulppeduthane.

  • @thumbisvlog2727
    @thumbisvlog2727 Рік тому +1

    Dear sir
    It was a Great class...
    Excellent teaching.....
    🙏🙏🙏

  • @brightstar6386
    @brightstar6386 5 років тому +16

    Kurinji- malaiyum malai saarntha idam, mullai- kaadum kaadu saarntha idam, marutham- vayalum vayal saarntha idam, neithal- kadalum kadal saarntha idam, paalai- manalum manal saarntha idam.

    • @keralaputhra
      @keralaputhra 3 роки тому

      Vayal, manal how you learned this words are you learned malayalam that is a common word in malayalam not a common word in your tamil😂

    • @yaazhvanveerakkodiyar6600
      @yaazhvanveerakkodiyar6600 3 роки тому

      @@keralaputhra can't get ur cmnt can u repeat?

  • @rajaniprathap876
    @rajaniprathap876 4 роки тому +3

    I have got a different learning experience from ur class
    .it's unsurpassably beautiful...excellent.....awesome..u r an ideal teacher.i admire U ..u are a sincere teacher in every sense..Wish u Good luck

    • @-chimizhu
      @-chimizhu 4 роки тому

      ബേപ്പൂരില്‍ എന്ത് കൊണ്ടാണ് ആദ്യ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കപ്പെട്ടത്??? മലയാളികളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും അതിന്റെ കാരണം അറിവുണ്ടാകില്ല, ഇന്ത്യയില്‍ ആദ്യമായി റെയില്‍പാളത്തിലൂടെ വണ്ടി ഓടിയത് മദ്രാസിലാണ് എന്നുള്ളതും അധികം പേര്‍ക്ക് അറിവുള്ള കാര്യമല്ല....
      കാണുക ചരിത്രം ചിമിഴിലൂടെ എന്ന പംക്തി...കേട്ടിട്ടില്ലാത്ത ചരിത്രം മനസ്സിലാക്കുവാൻ...
      ua-cam.com/video/duQHBsVR1Ow/v-deo.html

  • @MohamedAli-fg6gf
    @MohamedAli-fg6gf 3 роки тому +28

    First language Tamil pinna enthina sanskrit. Hindi kku importance kodukkanum venumenkil avaru Tamil padikkatte

  • @prabhunet
    @prabhunet 4 роки тому +10

    I enjoyed listening to him and it also made me confident that i can understand malayalam completely ( I am Tamil by the way)

  • @cadoslotus5856
    @cadoslotus5856 4 роки тому +13

    PALAKKAD♥️ ee chettan upsc clear cheythu congratulations

  • @anaghaanu2450
    @anaghaanu2450 4 роки тому +2

    Excellent class ..... This is how to teach history.

  • @sayiram3530
    @sayiram3530 5 років тому +10

    Enth rasa kettirikan thanne, superb class, xpeting more and more

  • @chithiravanam6760
    @chithiravanam6760 4 роки тому +6

    Sir, You have correctly mentioned Sangam age, i.e.2nd century BC to 3rd century AD. Silappathikaram was written in 1st century AD by Ilango adigal younger brother of great King Chetan Senguttuvan who ruled Kerala with his capital Mahodayam I.e.Kodungallur near Calicut. Senguttuvan conquered North Indian kings, inscripted bow and arrow, chera's logo in Himalayas, brought rocks of Himalayan mountain on the head of North Indian king and built temple for Kannaki in Kerala such was he a powerful monarch. This is history.

  • @anoopm1984
    @anoopm1984 5 років тому +12

    Nice way of teaching very comprehensive . If possible add little more English vocabulary that would help in exam.

  • @ppss4916
    @ppss4916 4 роки тому +4

    Really thankful for ds wonderful lecture....

  • @KASMENTOR
    @KASMENTOR  5 років тому +7

    Join Our telegram channel @t to get daily updates regarding KAS Exam

    • @akhilasuku9111
      @akhilasuku9111 5 років тому +2

      Super class.I want to join ur telegram channel

    • @gopikakris
      @gopikakris 4 роки тому

      How to join??

  • @monusharajagopalan2521
    @monusharajagopalan2521 4 роки тому +5

    Nice class sir. Thankyou for giving detail information. I never heard about this like this.

  • @prdpk88
    @prdpk88 4 роки тому +16

    "Sangam" is a Tamil word itself, shanku is blown to signify any convention (Sangam) is about to begin. Sanku(shanku) > Sangam.

    • @pradeepc2584
      @pradeepc2584 4 роки тому +1

      It's not a tamil word. Most of words in tamil which start letter 'sa' is not tamil word !

    • @pratheepgv6037
      @pratheepgv6037 4 роки тому +2

      Thami athu sangam nu maarunathu. Actual word is changam

    • @madeshshivam952
      @madeshshivam952 4 роки тому +4

      @@pradeepc2584 sangam is a tamil word

    • @pradeepc2584
      @pradeepc2584 4 роки тому

      @@madeshshivam952 no

    • @madeshshivam952
      @madeshshivam952 4 роки тому

      @@pradeepc2584 yes

  • @vineeth2521
    @vineeth2521 4 роки тому +9

    I always wondered y tamil movie industry produces such heart touching love stories and also political action movies. The answer is routed in the tamil culture and literature of Akam and Puram .

    • @-chimizhu
      @-chimizhu 4 роки тому

      ബേപ്പൂരില്‍ എന്ത് കൊണ്ടാണ് ആദ്യ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കപ്പെട്ടത്??? മലയാളികളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും അതിന്റെ കാരണം അറിവുണ്ടാകില്ല, ഇന്ത്യയില്‍ ആദ്യമായി റെയില്‍പാളത്തിലൂടെ വണ്ടി ഓടിയത് മദ്രാസിലാണ് എന്നുള്ളതും അധികം പേര്‍ക്ക് അറിവുള്ള കാര്യമല്ല....
      കാണുക ചരിത്രം ചിമിഴിലൂടെ എന്ന പംക്തി...കേട്ടിട്ടില്ലാത്ത ചരിത്രം മനസ്സിലാക്കുവാൻ...
      ua-cam.com/video/duQHBsVR1Ow/v-deo.html

  • @sheminnaseem4388
    @sheminnaseem4388 5 років тому +6

    Thank you so much Sir for this wonderful class...

  • @DonS-ff2yt
    @DonS-ff2yt 4 роки тому +48

    Any upsc aspirants😍

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 роки тому +1

    wonderfall Class. Big Salute Sir

  • @chithiravanam6760
    @chithiravanam6760 4 роки тому +2

    In ancient times poets praised kings and got rewards. In Sangam period ten poets sang ten Kerala kings. Interestingly one such poet was a female. It shows the prevalence of female education even before 2000 years whereas there was not even one female English poet found during 1800 AD

  • @sruthip1092
    @sruthip1092 5 років тому +5

    Super classanu sir....thank U....ella classum ettekkanee...pls

  • @rajesh.kakkanatt
    @rajesh.kakkanatt 4 роки тому +5

    സംഘകാലഘട്ടം എന്നത് നമ്മൾ ഇന്ന് കരുതും പോലെ 3-5 BCE യിൽ അല്ല എന്നതാണ് തമിഴ്നാട്ടിലെ കീഴാടിയിൽ നടന്ന / നടക്കുന്ന പുരാവസ്തു ഖനനം വെക്തമാക്കുന്നത്. ദയവായി കീഴാടിയിലെ പുരാവസ്തു ഖനനത്തെ കുറിച്ച് Google ചെയ്ത് നോക്കുക. പറഞ്ഞു വന്നത്, സംഘകാലഘട്ടം എന്നത് ഇന്ന് കരുതി പോരുന്നതിനും 300-500 കൊല്ലം കൂടി പഴക്കം ചെന്നതാണ്. ചിലപ്പോൾ അതിലും വളരെ കാലപ്പഴക്കം ചെന്നതുമാവാം.

    • @mathanthy
      @mathanthy 4 роки тому +1

      sathyam, we need to do more study and excavations. The government should record this correctly and make sure the corrections are made in legal documents, school text books, etc .

  • @ScienceComb
    @ScienceComb 4 роки тому +1

    Othiri ishtamaayi.. Nannayi manassilaakki tharunna teaching style. Teaching with a human touch. Thank you sir

  • @resh7026
    @resh7026 3 роки тому +1

    Congrats sir for getting selected In Indian Civil services

  • @roseleemajoseph1054
    @roseleemajoseph1054 4 роки тому +3

    Nithin sir...as usual superb lecture

  • @Hex858
    @Hex858 4 роки тому +2

    Excellent class

  • @sanjayskumar8953
    @sanjayskumar8953 Рік тому +1

    Thanku sir❤️

  • @saththiyambharathiyan8175
    @saththiyambharathiyan8175 5 років тому +4

    Cheras have first Navy in Indian History...... unfortunately malayalis not studying Sangam Tamil Literature. . .

  • @maryjohn3905
    @maryjohn3905 4 роки тому +2

    Thanks. I am so interested in knowing the history of kerala.

  • @sibiar9751
    @sibiar9751 3 роки тому +4

    Very Useful Classes ❤️❤️❤️❤️✌️.

    • @KASMENTOR
      @KASMENTOR  3 роки тому

      Thank you for your feedback.

  • @balasubramanian4321
    @balasubramanian4321 6 років тому +15

    agstiyar alla agattiyer(ullil kanalullavar)ayal sudha tamizalanu

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 роки тому +1

      It is not Agastya.... It is Agalthiya Agal means pot.... Because he was born in mud pot..... That is why He was called as Kumba Muni.......

  • @Priya-dz1wo
    @Priya-dz1wo 3 роки тому

    Easy to understand these 5 thinai's remember river, 1. river started from mountain so mountain & that life style is called kurinji, 2. River fall down so there should be a forest place, that is mullai 3. River started it's journey, so that is farming & agri lands this is called marutham. 4. Finally River reached the sea so this is neithal. 5. Where there is no river obviously no plants no work, it's a desert this is paalai.

    • @yaazhvanveerakkodiyar6600
      @yaazhvanveerakkodiyar6600 3 роки тому

      The also learn about types of gods at sangam period ,example Murugan for kurunji, Kotravai for paalai.
      And do learn about Seasons , peoples and der works.etc lve from TN.♥️✌🏽

  • @dhanyarajan5496
    @dhanyarajan5496 4 роки тому +4

    Class nannaayittundu chetta .... nice presentation .. keep up the good work ... subscribed ..

  • @aswinayush518
    @aswinayush518 6 років тому +4

    yes. you are a great teacher 👍👍

  • @adinamohan4453
    @adinamohan4453 4 роки тому +14

    I hope malalayalees start loving their ancient history like tamils... Respect the tamils for keeping their culture intact and how they love their history...

    • @prabhakarannayar9697
      @prabhakarannayar9697 4 роки тому +4

      Adina Mohan: you must be a great Joker. Tamil Nadule most of the Tamilanmar lost contact with the real Tamizh, refer DevanayaPavanar....
      Now real Tamizh became Classic......... the present Tamilan don't understand the real Tamizh, their are with Tamil.
      So called Tamilan's Master are Dravida Telungan. Tamilan are ademai to Dravida Telungan. Tamilan takes Panni Kalisadai vengaya Ramasamy as their Thanthai, if the so called Tamilan take Telungan Panni Kalisadai Vengaya Ramasamy as their Thanthai.........
      What to Say

    • @adinamohan4453
      @adinamohan4453 4 роки тому +10

      @@prabhakarannayar9697 call urself a joker or rather an uncultured idiot for using foul language... Im a malayalee who lived in tamil nadu for 2 decades... U r talking some nonsense ...at least they have a history to evolve... Tamilians are well aware of what they are ..u first learn how to talk...ur msg shows your culture

    • @mestarbin
      @mestarbin 4 роки тому +1

      @@prabhakarannayar9697 hello bro . I think u r god believer that's y u can't accept our Periyar. That's not a problem for us . Tamil language is world oldest language ( may can be 1st ) & we South people breed is Dravidam . So don't compare breed & language . If u r malayali then u r also from Dravida breed . . We respect our Tamil language proudly . Finally bro we consider Periyar as philosopher for humans evolution like world philosopher Socrates. . Ne nintea name kooda caste( nonsense) nayar add cheiynu allea here we Tamil Nadu people will not add that caste name with name that's what Periyar done for the society . U guys r still in old ways . Grown up man .. for details about history contact me .

    • @prabhakarannayar9697
      @prabhakarannayar9697 4 роки тому

      @@mestarbin must be very good Comedyn.
      Kalisadai panni Vengaya Ramasamy called Tamizh as Kaattu Mirandi Mozhi and Tamizhan as Kaattu Mirandi.
      Great comedy brand him as philosopher. His only philosophy to Marry his own adopted Daughter.
      You claimed that he was anti Brahmins but you forgot that last moment Panni Kalisadai vengaya Ramasamy Nayakar fall at Brahmin RajaGobala achariyar feet to save Skin.
      at no time Panni Kalisadai vengaya Ramasamy Nayakar to be thrown in the Tamil Nadu Streets.
      not only Panni Kalisadai vengaya Ramasamy, also asshole MK Gandhi.

    • @mestarbin
      @mestarbin 4 роки тому +1

      Oh brother u RSS sangi ah . . Hehe then I have to ignore u . . Bcs u r brainless & mannerless persons ur way of talking says ur manner . That's y u accept castism ( science says all human r same by brith ) . . Here in Tamilnadu RSS & BJP group are our troll list . . So I don't want to waste my time . . Here we hve lot of Best sensable parties like NTK Seeman , Kamal MNM , & communist party & DMK . . So pls moodidu poda mental brainless sangi . . Periyar educated us what is sence of humans . U guys don't hve that . That's only we won't allow u guys. This is not north mentals .. lastly for ur smile bcs I'm comedyn knw , so take it as comedy way poda thevdiya son ( Sangi r thevidya sons ) hehe smile pls . .

  • @farookfarook6805
    @farookfarook6805 5 років тому +11

    PRESENTATION IS EXCELLENT........ CAN I JOIN WEEKEND SESSIONS NOW? IS ADMISSION OPEN?

    • @KASMENTOR
      @KASMENTOR  5 років тому

      yes, admissions for all batches are open. Kindly give us a call at 9061 47 47 66 for more details.

  • @renukakammadath
    @renukakammadath 4 роки тому +2

    Such an excellent tutor you are❤️ thank you sooo much sir🙏🏻❤️

  • @anaghasuresh1396
    @anaghasuresh1396 4 роки тому +2

    Nice class.Thank you. 😊

  • @gangadevi2826
    @gangadevi2826 4 роки тому +1

    Nice class sir. History class itrayum enjoy cheythu njn ithuvare attend cheythittilla. Thank you sir for your wonderful class. Expecting more informative classes.

  • @antonydavid6363
    @antonydavid6363 4 роки тому +2

    Tholkappiyar jenichadhu Kanyakumari district Adhancode(nearest kaliyakkavila) enna sthalathu

  • @positivevibesonly1415
    @positivevibesonly1415 5 років тому +4

    Sir, u r just awesome.... ! Simply presented, never forget

  • @venugopalank8551
    @venugopalank8551 3 роки тому +1

    Excellent class. You talked about vallaler but you don't mention about ushaver. Historians says that this ushavers are now known as ezhava.

  • @abhijithrl14
    @abhijithrl14 4 роки тому +2

    nice class sir.thank you.

  • @meenakshib7193
    @meenakshib7193 5 років тому +4

    Sir plz continue Your classes... Its just awesome

    • @prasadp5430
      @prasadp5430 4 роки тому

      Sir ബുദ്ധിസം ജൈനിസം class ഉണ്ടോ

  • @thuraiist
    @thuraiist 3 роки тому

    U r good lecturer the way u r explain so good....and about the five types of land kurinchi mullai marudham neithal are exist but when we talk about paalai in South there is no any particular land like dessert then how? It's in summer time the land where become dry like dessert that is called as paalai land....

    • @KASMENTOR
      @KASMENTOR  3 роки тому +1

      Thank you very much for your feedback.

  • @unnisyam1
    @unnisyam1 4 роки тому +1

    Excellent.

  • @sampathk3302
    @sampathk3302 2 роки тому

    In Tamil, agam means inside. Iyam means to tell. Agaththiyar is the person who describes agam with all the knowledge gained by him.

  • @lekshmimalu5668
    @lekshmimalu5668 3 роки тому +1

    Super class 👏👏👏👏hats off you 👍👍👍 thiruvithamkoorinte rajavamshathinte class ഒന്ന് edukkamo🙏🙏🙏

  • @krishnalekhapillai7204
    @krishnalekhapillai7204 4 роки тому +1

    You are doing great job

  • @Adharva-jb5op
    @Adharva-jb5op Рік тому +2

    ❤️❤️

  • @johnzacharias8630
    @johnzacharias8630 5 років тому +4

    Teach this in schools

  • @pasupathiraj4481
    @pasupathiraj4481 5 років тому +5

    Super bro i m tamilan

  • @himamukundan5216
    @himamukundan5216 5 років тому +2

    Thank u so much. Njan psc prepare cheyyunnundu. Kerala history mcq model padikumbol eniku Kure doubts vannirunnu athukondu thanne onnum ormayil nilkunnulla. Ee class eniku valare helpful ayitto

  • @vargheseedathil7716
    @vargheseedathil7716 3 роки тому

    Very good. Thanks

  • @benilsingh5294
    @benilsingh5294 4 роки тому +4

    Sanskrit language comes from tamil & some other Arabian languages.....

  • @rajkrish9156
    @rajkrish9156 4 роки тому

    Dear, 54.31 kindly correct that word orrar its otrar, otran (it means spy)......COUNCIL OF KING contains Ministers (manthiri= amaichar), priest = raja gurus whose supporting suggesting in moral ways like achaaryas, military chief ( sena athipathi = senapathy=chenai thalaivar), ambassadars = thoodhar who helps trade and relations with other countries, spies =otrar, otran, ( otru arithal)

    • @KASMENTOR
      @KASMENTOR  4 роки тому +1

      ok Raj..thank you !will forward to the academic team soon!

  • @vkdivya06
    @vkdivya06 4 роки тому +1

    Super class. More videos pls

  • @a72934
    @a72934 5 років тому +3

    Superbbb class sir

  • @eldysreeni597
    @eldysreeni597 4 роки тому +1

    Super class

  • @jaydochaywalker8099
    @jaydochaywalker8099 3 роки тому

    Stumbled on this video, looking for the history of Kerala. Not much is mentioned about Kerala in CBSE history textbooks books from 6th to 12th standards.

  • @rajkumark2426
    @rajkumark2426 3 роки тому +1

    സാർ നാൻ തമിഴ് നാട്ടിൽ ഇരുന്തു ടൈപ് സെയ്കിരീൻ
    പൊതു തകവാളുക്ക് വേണ്ടി
    സംഘ കാലം എൺപതു പൊതു ആന്റു(കി. മു )3 ഇരുന്തു പൊതു ആന്റു (കി. പി ) വരൈ ഉള്ള കാലം.
    സംഘകാല നൂൽകൾ
    പതിനെൻ മേൽകണക്കു നൂൽകൾ
    അവയ്, പത്തുപ്പാട്ട് നൂൽകൾ
    1. തിരു മുറുക്കറ്റ് പറയ്
    2. മുല്ലപ്പാട്ട്
    3. കുരുഞ്ചിപാട്ട്
    4. മഥുരയ്ക്കഞ്ചി
    5. നേടുനൽവാടൈ
    6. പൊറുനാരട്രൂപടൈ
    7. പെരുമ്പനാട്രൂപറയ്
    8. സിരുബാൻ ആറ്റ് പടയ്
    9. പട്ടിനപ്പാലൈ
    10. കൂത്തർ ആട്രൂ പടൈ
    എട്ടുത്തൊകൈ നൂൽകൾ
    1. നട്രിനൈ
    2. കുറുണ്തോകൈ
    3. പതിട്രുപത്ത്
    4. പരിപാടൽ
    5. ഐങ്കുരുനൂറു
    6. കളിത്തൊകൈ
    7. അകനാനൂറു
    8. പുരനാനൂറു

  • @athirajayanathirajayan2516
    @athirajayanathirajayan2516 4 роки тому

    Sir explain chithu edukunuuuudu.super class. Sir paraja pole sarikum sir classil erikan thonu. Karanm onnuunkoodi explain chithu class edukumallo...epo time prb alle eghne edukuune...good class accept more classs sir.

  • @ski8960
    @ski8960 4 роки тому +1

    Nice class, well explained

  • @dr.tisathomas7772
    @dr.tisathomas7772 6 років тому +7

    Sir... Please restart current affairs discussion and newspaper discussion

  • @laneeshlm8915
    @laneeshlm8915 6 років тому +3

    Super class sir

  • @daintugk7733
    @daintugk7733 6 років тому +1

    sir good class loved it lots of new informations ...other than conventional books

  • @ski8960
    @ski8960 4 роки тому

    54:13 , Suez canal work started at 1859 then how romans came to India by crossing Suez canal..in sangam period

    • @afrench4683
      @afrench4683 3 роки тому +1

      Suez was actually broadening work. There were narrow strait prone to pirates

  • @puttoos
    @puttoos 4 роки тому +1

    Super class, story like. Got lot of info

  • @dhanushaambili8459
    @dhanushaambili8459 3 роки тому

    History ithrayum concentrationode sleepy allathe...skip cheyyathe Ithryum intrsd aayi kettirunnitilla..3 varsham mumpulla vdo aanu.. Bt ee oru presentation ennum diffrnt nd fresh aayi thanne undavum.. Aaarkum eluppam manasilavunna reethiyil confusions illathe mansilakki thannu thankyou sir💜🔥i hav no words! Brilliant mentor✨️💜🔥engane cmnt cheyyathe pokum? 😊

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 роки тому

    Thank you

  • @asfiyascreations
    @asfiyascreations 3 роки тому

    Good 👍class.

  • @kochuchandra1766
    @kochuchandra1766 5 років тому +2

    Super class sir....

  • @ansuzansu352
    @ansuzansu352 5 років тому +1

    Superb class 😍😍😍 👌👌👌👌

  • @aswathygeorge4640
    @aswathygeorge4640 4 роки тому

    Very informative

  • @badarnoor792
    @badarnoor792 3 місяці тому

    സാർ super ക്ലാസ്സ്‌. 🙏🙏🙏പിന്നെ. ചേര രാജാ കന്മാരുടെ ക്ലാസ്സ്‌ ഉണ്ടോ???

  • @NomadicTraveller
    @NomadicTraveller 4 роки тому +3

    Interesting now i know why kuttanadu got its name. Kutta in tamil means water body. Tat mean land of water bodies 🙏

    • @keralachapter3209
      @keralachapter3209 2 роки тому

      lam from North Kerala. Here Kutta means piece of wood 🤣🤣

    • @NomadicTraveller
      @NomadicTraveller 2 роки тому

      @@keralachapter3209 i think Katta in tamil means wood

  • @sriyami2023
    @sriyami2023 5 років тому +2

    സർ super super engine padikum idokke ennu karudi irikkarnu thank u sir very interesting

  • @abhijithu25
    @abhijithu25 6 років тому +5

    Very informative class about an important topic, thank you Nithin.

  • @rajkumark2426
    @rajkumark2426 3 роки тому

    നെറ്റ്ഞ്ചേലിയൻ രണ്ട് പേരാണ്
    1. അറിയപ്പടൈ കടന്ത നേടുന്ചെലിയ പാന്റിയൻ
    2.തലൈയാലങ്കാനത്തു സെരു വെൻറ നെടുഞ്ചേലിയ പണ്ടിയൻ
    സിലപ്പത്തികാരത്തിൾ വരും പാന്റിയൻ 1 ആവാതു ഉള്ളവൻ.

  • @deepuvsoman1985
    @deepuvsoman1985 4 роки тому +2

    അലഹബാദ്
    ഗംഗ-യമുന-സരസ്വതി സംഗമം

  • @visakhashok1133
    @visakhashok1133 3 роки тому

    Pandya dynasty annathu chera dynasty aano cheragan chegottuvan elamgovadikal lude brother ennale swayam parayunnath

  • @aparnars7266
    @aparnars7266 2 роки тому

    Sir, kerala history related text under kas academy is available to sell?

  • @imkirfan4668
    @imkirfan4668 5 років тому +2

    Good sir

  • @vvkaithackal6013
    @vvkaithackal6013 4 роки тому +6

    അതായത് ബുദ്ധിസം ഉണ്ടായിരുന്ന സമയം അല്ലെ

  • @visakhashok1133
    @visakhashok1133 3 роки тому

    Kannaki prakunna Oru situation ondallo sir athalle elamgovadikal silapadhikaram enna bookil ezhithiyathu

  • @akhilprema8862
    @akhilprema8862 4 роки тому +1

    Ganga + yamuna -alahabad and sir

  • @krishnawarrior5130
    @krishnawarrior5130 4 роки тому +2

    Kerala is chera desam

  • @muhammedmusammil1504
    @muhammedmusammil1504 5 років тому

    Thank you very much sir

  • @nitinramachandran6373
    @nitinramachandran6373 6 років тому +2

    Great class man..

  • @aiswaryak4775
    @aiswaryak4775 4 роки тому

    Highly informative session... thanks

  • @vini9968
    @vini9968 5 років тому +2

    Sir, do u have online coaching?