ഇത് കേരളം മുന്നറിയിപ്പുകൾ അവഗണിച്ച് ഉണ്ടാക്കിയ ദുരന്തമെന്ന് അമിത് ഷാ I AMIT SHAH

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 107

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 місяці тому +21

    അല്ലെങ്കിലും കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുക എന്നത് കേരളത്തിന്റെ ഒരു ശീലമാണ് 😮

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +52

    ജൂലൈ 23 ന് മുന്നറിയിപ്പ് കൊടുത്തതാണ് കേന്ദ്രം , കൂടാതെ 12 ബറ്റാലിയൻ ദുരന്ത നിവാരണ സേന അടകം വിട്ട് കൊടുത്തു , അതിൻമേൽ അടയിരുന്നത് കേരളാ സർക്കാരാണ് 🙏🙏🙏

    • @e-dreamfootball372
      @e-dreamfootball372 2 місяці тому +2

      Check wayanad district collector post,the red alert was given to Kerala government after 8 hours the landslide occurred,before the land slide the alert was yellow in 29th july,then in 29th july they change alert to orange at 1pm,
      The fact is that 550+mm rain occur in Malappuram, what the hell amit shah trying to say

    • @absmail007
      @absmail007 2 місяці тому +4

      @@e-dreamfootball372 Let Kerala MPs prove inside the Parliament and not by social media posts..

    • @e-dreamfootball372
      @e-dreamfootball372 2 місяці тому

      @@absmail007 ok then not just words prove amit shah by proper reports that alert given to Kerala

    • @gokulakrishnank3193
      @gokulakrishnank3193 2 місяці тому +1

      ​opposition have to substantiate it with proof inside Rajyasabha

    • @tsbalasubramoniam8886
      @tsbalasubramoniam8886 2 місяці тому +1

      As per CM, the centre sent a message, rainfall between 105 to 220 mm rain will fall, whereas on Tuesday & Wednesday it was 570 mm. An justification for Orange Alert instead of Red Alert. No one can beat Malayali for their belief , justification and pointless arguments. Now he is busy requesting everyone for donation and all sorts of help so that his party members can reap benefits on it just like last time . One month salary from govt employees already declared.

  • @baiju67
    @baiju67 2 місяці тому +48

    ഇതൊക്കെ തന്നെയാണ് 2018 ൽ ഡാം തുറന്നു വിട്ടു ജനത്തെ മുക്കി കൊന്നത് പക്ഷെ ഒരുത്തനും ശിക്ഷിക്കപ്പെട്ടില്ല കുറ്റകാരൻ ജയിലിൽ കിടന്നിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 місяці тому +19

    അത്യാഹിതം ഉണ്ടായാൽ മാത്രമേ buckatt pirivu നടത്താനും ഓരോരുത്തരുടെയും അക്കൗണ്ടിൽ panam അടിച്ചുമാറ്റാൻ പറ്റുകയൊള്ളു.

  • @prempv3368
    @prempv3368 2 місяці тому +30

    ഈ കച്ചറകൾ നമ്മുടെ നാട് നശിപ്പിച്ചു 😢😢😢😢😢

  • @shelushelu2688
    @shelushelu2688 2 місяці тому +17

    അടുത്തത് മല്ലപ്പെരിയാർ

  • @thilakkwt
    @thilakkwt 2 місяці тому +19

    പ്രതിപക്ഷം വെറുതെ വടികൊടുത്ത് അടിവാങ്ങുകയാണ്. പൃഷ്ടാസും, റഹീമും ഷൈൻ ചെയ്യാൻ അവസരം നോക്കി... ഏശിയില്ല 😂😂😂

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +6

    അല്ലെങ്കിലും കേന്ദ്രഗവർമെന്റിന്റെ കുറ്റം മാത്രം കാണാൻ ശ്രമിക്കുന്ന ഇടതൻമ്മാർക്ക് അമിത് ഷായുടെ മറുപടിയോടെ അണ്ണാക്കിൽ ഇടിവെട്ടി.

  • @josephsharone2971
    @josephsharone2971 2 місяці тому +9

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം...!

  • @sreenivasabaliga7782
    @sreenivasabaliga7782 2 місяці тому +6

    ലോകസഭയിലും രാജ്യസഭയിലും എന്തിനാണ് ഇവിടെനിന്നും കുറെ എണ്ണത്തിനെ അയക്കുന്നത് എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. കേരളത്തിന് വല്ല ഉപകാരവും ഇവരാൽ കിട്ടുന്നുണ്ടോ. എന്താണ് സഭയിൽ ഇവർ ചെയ്യുന്നത് എന്നൊക്കെ ജനങ്ങൾ മനസ്സിലാക്കണം.

    • @RajNair-c6w
      @RajNair-c6w 2 місяці тому +1

      സമരം നടത്തി നേതാവായ രഹിമും വിശ്വപൗരൻ ശശിയും ഒന്നിനൊന്നു മെച്ചം.

  • @bahuleyanmathrakkott4175
    @bahuleyanmathrakkott4175 2 місяці тому +3

    ഇങ്ങനെ സംഭവിച്ചാലേ പിരിവുനടത്താൻ പറ്റൂ അതാവാം ഉദ്ദേശം.

  • @ramachandrankolleri3526
    @ramachandrankolleri3526 2 місяці тому +1

    കേന്ദ്രഭരണ സംസ്ഥാനമാക്കാൻ പറ്റുമെങ്കിൽ ഉടനെ കേരളത്തെ രക്ഷിക്കണം.

  • @abithgk8023
    @abithgk8023 2 місяці тому +3

    ആളുകളെ മാറ്റി എല്ലാം സേഫ് ആക്കിയാൽ എങ്ങനാണ് ദുരിശ്വാസ് ഫണ്ട്‌ പിരിച്ചു കട്ട് മുടിക്കുക. നിങ്ങൾക് വെറുതെ ഇരുന്നു പറഞ്ഞാൽ മതി. കുറച്ചു ആളുകൾ മരിച്ചന്നല്ലേ ഉള്ളൂ ഞങ്ങൾ ഇപ്പോൾ ബക്കറ്റ് പിരിവു തുടങ്ങി ഫണ്ട്‌ അടിച്ചുമാറ്റി ദുബായിൽ mall വാങ്ങും 😂😂

  • @subhagantp4240
    @subhagantp4240 2 місяці тому +3

    ഇവിടെയുള്ള സർക്കാർ വിചാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടാകണം എന്നാണ് എങ്കിലേ കൂട് കിട്ടുന്ന സഹായ ധനങ്ങൾ അടിച്ചുമാറ്റാൻ പറ്റുകയുള്ളൂ കേരളത്തിൽ ഇതൊക്കെ നടക്കുകയുള്ളൂ കേന്ദ്രം ഇടപെട്ടുകൊണ്ട് ജനങ്ങൾ രക്ഷപ്പെട്ടു പോകും നേരത്തെ കിട്ടിയ ദുരിതാശ്വാസ ഫണ്ടുകൾ എല്ലാം പട്ടിക്കാട് തളർന്നും😂😂😂😂😂😂

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому +10

    Our kerala MPs are fools. They do not know amything but very interest to blame others.

  • @valsalamma8068
    @valsalamma8068 2 місяці тому +1

    പിരിക്കാൻ മാത്രമായി ഒരു മുടിഞ്ഞ സർക്കാർ.

  • @sajisaji2153
    @sajisaji2153 2 місяці тому +5

    ജനഹിതത്തിലൂടെ പാർലമെന്റിലെത്തിയവർക്ക് കാര്യമറിയാം.

  • @krajkumarannair7207
    @krajkumarannair7207 2 місяці тому +1

    നമുക്ക് ദുരിതാശ്വാസ നിധി ഉണ്ടാക്കേണ്ട 😂😂

  • @reality1756
    @reality1756 2 місяці тому +1

    വൃത്തികെട്ട മനുഷ്യർ. കേരള mp മാർ..

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому +4

    Let our CM go and stay near mullaperiyar dam

  • @rajanand5097
    @rajanand5097 2 місяці тому +2

    Good dear Kumar

  • @jayparkasha.j312
    @jayparkasha.j312 2 місяці тому +2

    മൻഠൻ മണിയാണ് ഡാം തുറന്നു വിട്ടത്.

  • @shajuvasudevan7174
    @shajuvasudevan7174 2 місяці тому +1

    കേരളം അത് കേട്ട പാടേ കർണാടകയെ പഠിപ്പിക്കാൻ പോയി...

  • @premachandran5391
    @premachandran5391 2 місяці тому +1

    " നിധിയിലേക്ക് സാധനങ്ങൾ വേണ്ട , പണം ആയി തന്നെ വേണം" നമ്മുടെ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു?

  • @rajeevrajdeep3678
    @rajeevrajdeep3678 2 місяці тому +1

    എംപിമാർ അറിഞ്ഞിട്ടുണ്ടാകില്ല. ഇനി അവരോട് പ്രത്യേകം പറയുന്നതാണ് നല്ലത്...🤭🤭

  • @TatwamayiNews
    @TatwamayiNews  2 місяці тому +5

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @SmithaMuralidhar
      @SmithaMuralidhar 2 місяці тому +1

      Only BJP can save Kerala. State government must change.

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw 2 місяці тому +2

    കേരളത്തിൽ കേന്ദ്രഭരണം വരണം

    • @HAMSAKvk
      @HAMSAKvk 2 місяці тому

      Ante thantha alla keralathil baranam nadathunnadh naayinte patti polayadi myra*****mone

  • @DevalalVk
    @DevalalVk 2 місяці тому +2

    ഇത് അമിത് ഷാ ആണ്,,, ചുമ്മാ തള്ളുവീരനല്ല

  • @sureshpk9862
    @sureshpk9862 2 місяці тому +1

    കേരള എംപി മാർ പ്രേമേയേ തിന്നു പൊയ് പണി കിട്ടി ത് പിണറായി ക്ക്‌ കേന്ദ്രം നന്നായി സഹായം ചെയുന്നുണ്ട് മിണ്ടാതെ ഇരുന്നാൽ പോരായിരുന്നോ

  • @mshanthakrishnasharalaya1098
    @mshanthakrishnasharalaya1098 2 місяці тому

    ☝🏾

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 місяці тому +2

    മുന്നറിപ്പ് കേന്ദ്രം നൽകിയിട്ടും ആളുകളെ മാറ്റി പാർപ്പിച്ചാൽ പിന്നെ എങ്ങനെ നിതിയിലേക്ക് പണം വന്നു ചേരും. ഇതിന്ടെ പേരും പറഞ്ഞു ദൂർത്തും പുട്ട് അടിക്കാനും പറ്റുമോ 😂

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 місяці тому

    Too cruel 😢

  • @g.venugopalpillai2728
    @g.venugopalpillai2728 2 місяці тому +1

    Let Kerala rule by Governor. These people not able to rule a single panchayat also.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 місяці тому +1

    Thank u my BJP Govt

  • @sreejayankv4291
    @sreejayankv4291 2 місяці тому +1

    കേന്ദ്രമുന്നറിയിപ്പ്അതിൻമേൽ കേരളാ സർക്കാർഅടയിരുന്നത് പിരിക്കാൻ
    2018 ൽ ഡാം തുറന്നു വിട്ടു ജനത്തെ മുക്കി കൊന്നത് പോലെ

  • @rajanpt-uw3ci
    @rajanpt-uw3ci 2 місяці тому

    Please.
    Keralatthyne.kendrabaranamvenam.❤❤❤

  • @gopinathanmambetta1573
    @gopinathanmambetta1573 2 місяці тому

    Kerala should be placed under central rule immediately .

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 місяці тому

    മുന്നറിയിപ്പിൻ്റെ കൂടെ അവരെ മാറ്റിപ്പാർപ്പിക്കാനുള്ള പണം കൂടി നല്കിയിരുന്നെങ്കിൽ കാര്യം നടന്നേനേ

  • @joykuruvachira7851
    @joykuruvachira7851 2 місяці тому

    BJP മന്ത്രി പറഞ്ഞാൽ കേരളം കേൾക്കു മോ?

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 місяці тому

    Kashilla. Warming kittiyalum enthu cheyyum. Sitaram Yechuri should ask his best friend and political alley Rahul to visit Wayanad. Rahul may be waiting for Priyanka to accompany him.

  • @kgpnair6515
    @kgpnair6515 2 місяці тому +1

    Please don't call pappi as Gandhi? He is ghandy! Find hereditary! ????💪✋

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 місяці тому

    MP's from Kerala do not have any work, duty & responsibility in both Sabha other than thumping table, shouting & boycotting from Sabha and lined up in Canteen where they will get tiffin & lunch at cheap rates.

  • @harikumara6369
    @harikumara6369 2 місяці тому

    No warning is worth when Mandrek effect take place.... Karma Phalam....

  • @sasidharank1499
    @sasidharank1499 2 місяці тому

    MP evide pattdayilano

  • @vksugathan630
    @vksugathan630 2 місяці тому

    ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞു പരസ്പരം പഴിചാരി യിട്ട് കാര്യമില്ല. എത്ര യും വേഗം രക്ഷപ്രവർത്തനം നടത്തുക. രക്ഷപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി വെയ്ക്കാൻ നടപടി സ്വീകരിക്കുക. മലയോര പുഴയോര പ്രദേശങ്ങളിൽ ഇത്തരം ദുരന്തം ചെറുക്കാൻ കഴിയുന്ന നിർമാണം മാത്രം അനുവദിക്കുക. സമീപം സുരക്ഷ കേന്ദ്രം പണിയുക.

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 місяці тому

    Let MP's answer why they refused to read Sri Gadgil report and act on it. Disaster is not yet over, it is just started. Once Mullaperiyar or Idukki Dam get damage, then one cannot imagine the havoc it is going to make. No value to boast of highly educated if one can't read what is going to happen.

  • @MathewTg-xq6ct
    @MathewTg-xq6ct 2 місяці тому

    Vayanattile collector okke enno koppin erikkuva

  • @praraj6990
    @praraj6990 2 місяці тому

    Pappu evide.

  • @sharobkumar235
    @sharobkumar235 2 місяці тому

    Kerala MP mar thandikal🤣🤣🤣🤣🤣

  • @narayananvn3406
    @narayananvn3406 2 місяці тому +1

    Anu vadi koduthu adimedikkukayanu.

  • @sunnymathai
    @sunnymathai 2 місяці тому

    Why should we not make them pay for the loss due to the flood
    Then only this people will do their work properly the old days of ministers becoming millionaires in 5 years are over
    Now Modiji is running the show the time and money they spent for overseas travel ect and not bothered about the Indian citizen life and security they should be penalized they are government servants kept to look after the people of Kerala state

  • @explorermac8029
    @explorermac8029 2 місяці тому

    Ngelingu nilkkan allathe vivaram vallathum undo

  • @e-dreamfootball372
    @e-dreamfootball372 2 місяці тому +1

    Ok then answer about,
    Bedrinad,guvahathi,etc 200+ people died,assam floods,the central government have the responsibility, because only yellow alert was given in 29th july

  • @e-dreamfootball372
    @e-dreamfootball372 2 місяці тому +1

    Check wayanad district collector post,the red alert was given to Kerala government after 8 hours the landslide occurred,before the land slide the alert was yellow in 29th july,then in 29th july they change alert to orange at 1pm,
    The fact is that 550+mm rain occur in Malappuram, what the hell amit shah trying to say

    • @absmail007
      @absmail007 2 місяці тому

      Let Kerala MPs prove inside the Parliament and not by social media posts.

    • @e-dreamfootball372
      @e-dreamfootball372 2 місяці тому

      @@absmail007 you have to check news channel on 28th,29th july wheather reports by central government,and also check vayanad collector alerts on whether that given by central to him

    • @user248-gpit
      @user248-gpit 2 місяці тому +1

      These are recordical proofs that no can alter.....When Amit Shah is presenting this information all the other MP's will get the same .. that's why they didn't question this after his statement...they also released 12 battalion NDRF force on 23Rd..

  • @JoyPunnamattathil
    @JoyPunnamattathil 2 місяці тому

    അമിത് ഷാ പറയുന്നത് കള്ളമാണ്, ചാനലുകൾ വേറേയും ഉണ്ട്, താങ്കൾ പറഞ്ഞാൽ കള്ളം സത്യമാകുമോ? വസ്തുതകൾ പഠിച്ചിട്ട് പറയൂ കള്ളങ്ങൾ പറയാതെ😡

    • @sushamanair4584
      @sushamanair4584 2 місяці тому

      Chanal muzuvan kallanmaranu sathyamai aarum news parayilla

  • @gopalakrishnannair3583
    @gopalakrishnannair3583 2 місяці тому

    എന്ത് മുന്നറിയിപ്പാണ് സുഹൃത്തേ കൊടുത്തത്.. അമിത് ഷാ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞതാണ് ശരി.. കാലാവസ്ഥ പ്രവചനം മിക്കപ്പോഴും യാഥാർഥ്യവുമായി യാതൊരു ബന്ധവും കാണാറില്ല.. 50 മില്ലിമീറ്റർ മഴ പെയ്യുമെന്ന് പറഞ്ഞിടത്തു പെയ്തത് 450 മില്ലി മീറ്റർ... കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലെർട് പോലും മുണ്ടക്കൈയുടെ കാര്യത്തിൽ നൽകിയിട്ടില്ല. കാടടച്ചു വെടി വെക്കുന്ന രീതിയാണ് മിക്കപ്പോഴും... ഒരു സംസ്ഥാനത്തിന് മുഴുവനായാണ് ചിലപ്പോൾ അലെർട്.. മറ്റു ചിലപ്പോൾ ജില്ലക്കും... ആ സമയം സംസ്ഥാനം മുഴുവൻ എന്ത് നടപടിയാണ് എടുക്കേണ്ടത്?

    • @AnilKumar-Signals
      @AnilKumar-Signals 2 місяці тому +5

      അന്ധം കമ്മിയാണോ 😂

    • @rahurahul8451
      @rahurahul8451 2 місяці тому +1

      ​ഇവനെ പോലുള്ള ആൾക്കാരാണ് ഈ നാടിന്റെ ശാപം @@AnilKumar-Signals

    • @gopalakrishnannair3583
      @gopalakrishnannair3583 2 місяці тому

      ​മുന്നറിപ്പുകൾ വന്നത് ഉരുൾ പൊട്ട ലിനു ​ശേഷമാണ്.. പലപ്പോഴും മുന്നറിയിപ്പുകൾ അനുസരിച്ചല്ല അപകടങ്ങൾ വരാറ്.. സംസ്ഥാനത്തു മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണോ പറയേണ്ടത്.. എവിടെ എപ്പോൾ മണ്ണിട്ടിച്ചിൽ ഉണ്ടാകുമെന്നു പറയാൻ കഴിഞ്ഞോ?@@AnilKumar-Signals

    • @gopalakrishnannair3583
      @gopalakrishnannair3583 2 місяці тому

      ​@@rahurahul8451Alert has been vague and not specific..

    • @omanamohandas8385
      @omanamohandas8385 2 місяці тому

      കേരള മുഖ്യന് helicopter ഒന്നു റന്റിനു എടുത്ത തു ഇനി എന്തു ചെയ്യും? കോഡികളും nashta പക്ഷേ commission ലഭിച്ചു.

  • @BennyThomas-t5z
    @BennyThomas-t5z 2 місяці тому

    പിരിവ് ഉണ്ടാക്കൻ വേണ്ടിയുള്ള അടവ് മോൾ എൻ്റെയാണ്

  • @raveendrantv7725
    @raveendrantv7725 2 місяці тому

    ഓരോ ജന്മങ്ങൾ

  • @capt.ajayanpillai796
    @capt.ajayanpillai796 2 місяці тому

    ഭരിക്കുന്നവർക്ക് താൽപര്യം ജനരക്ഷ അല്ല എന്നാണ് തോന്നുന്നത്

  • @jayasankarprince3164
    @jayasankarprince3164 2 місяці тому

    *😥ചാകാൻ വിധിച്ച മരത്തലൻ മരയാളി*

  • @pradeepkumarrc5148
    @pradeepkumarrc5148 2 місяці тому

    Pinraayi apkadam nadanna annu thanne pirivinu. Aahanam chaithu. . alla panvum collectcre allppikkuvan. Avashya pettu bakki kutty sagakkal kagkaryam chaitbolum

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 місяці тому

    അല്ലെങ്കിലും കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുക എന്നത് കേരളത്തിന്റെ ഒരു ശീലമാണ് 😮