പ്രമുഖ Company ലോഗോകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

Поділитися
Вставка
  • Опубліковано 13 жов 2024
  • You may have seen the logos of many top companies. But in it, they have hidden certain meanings. Let’s take a look at 10 such major companies. Before that, don't forget to subscribe if you see this channel for the first time.
    എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !

КОМЕНТАРІ • 408

  • @pikachu9100
    @pikachu9100 4 роки тому +261

    ബ്രോ amazon നിന്റെ ലോഗോയിൽ a യിൽ നിന്ന് z ലേക്ക് ഒരു ടിക്ക് പോവുന്നുണ്ട് അതിനർത്ഥം a to z സാധനങ്ങൾ അതിൽ ലഭിക്കും എന്നാണ്

  • @aswinvp7290
    @aswinvp7290 4 роки тому +22

    RBG are the primary colours of LIGHT ( not pigments )
    R+B = Magenta
    R+G = Yellow
    B+ G = Cian
    R+G +B= White
    You can verify it using lights of these colours( not pigments like crayons or sketch pens/pensils )
    Light colours are additive while pigment colours are subtractive

  • @Thamjid10
    @Thamjid10 4 роки тому +164

    ഇതെല്ലാം ബാലരമയിൽ ഉണ്ട്

    • @aji.p.k3664
      @aji.p.k3664 3 роки тому +17

      ബാലരമയുടെ ലക്കം ഏതാണ് ചേട്ടാ/ചേച്ചീ

    • @Thamjid10
      @Thamjid10 3 роки тому +14

      Google cheyth nok😂

    • @GG-world.
      @GG-world. 2 роки тому +9

      @@Thamjid10 thug life 😂

    • @adarshbabu1531
      @adarshbabu1531 2 роки тому +5

      @@Thamjid10 kuruppe

    • @Thamjid10
      @Thamjid10 2 роки тому +6

      @@aji.p.k3664 ente ponnu bhai enik areela 😂

  • @edwinjsebastian2685
    @edwinjsebastian2685 4 роки тому +21

    Dessert company ആയ Baskin Robins അതിൽ BR ആണ് Logo B യിലെ Straight line മാറ്റിയാൽ 3 എന്ന് കിട്ടും Rലെ Straight line മാത്രം എടുത്താൽ 1 എന്നു കിട്ടും അതിനർത്ഥം 31 തരം Items ലഭിക്കും എന്നാണ്

  • @shankadumeni8950
    @shankadumeni8950 4 роки тому +16

    SBI , പൊന്നാളിയാ ചിരിപ്പിക്കല്ലേ ☹️☹️

  • @christygeorge5044
    @christygeorge5044 3 роки тому +1

    Hai bro nice voice

  • @aswathil8329
    @aswathil8329 4 роки тому +3

    ഇ ചാനലിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്ന 😊😊

  • @nikhilprasadcn1372
    @nikhilprasadcn1372 4 роки тому +8

    Amazon-inte logoyil thaaze Oru arow undu A tottu varunna arow Z il chennu chundikkanikkunnu
    Avaru udheshichadhu A to Z sadhanangal ivide kittum ennaanu👆👆

  • @gangaganga1431
    @gangaganga1431 4 роки тому +15

    Primary colours are Blue Red and Green
    Yellow is a secondary colour

  • @bismi6270
    @bismi6270 4 роки тому +148

    പച്ച, നീല, ചുവപ്പ് എന്നിവയാണ് പ്രൈമറി കളറുകൾ .

    • @neenakv-poyiloorcentrallp2918
      @neenakv-poyiloorcentrallp2918 4 роки тому +3

      Green is not there

    • @hitachi6383
      @hitachi6383 4 роки тому +1

      That's right

    • @pranavul
      @pranavul 4 роки тому +4

      RGB is additive colour and RYB is Subtractive colour
      www.differencebetween.net/science/difference-between-additive-colors-and-subtractive-colors/

    • @muhammedarshad4280
      @muhammedarshad4280 4 роки тому +1

      മഞ്ഞ സെക്കഡറി കളർ ആണ്

    • @smileonkerala993
      @smileonkerala993 4 роки тому +1

      Yellow secondary colour aanu

  • @hamdanvlogger6046
    @hamdanvlogger6046 4 роки тому +1

    very good video go ahead

  • @unnimarymary1229
    @unnimarymary1229 3 роки тому +1

    L ഞങ്ങൾ ഇതിനു മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു ആ വീഡിയോയിൽ ഇല്ലാത്ത എല്ലാം നിങ്ങൾ പറഞ്ഞു കൊള്ളാം അടിപൊളി വീഡിയോ സൂപ്പർ 👌👌👌👌👌🙏

  • @cmrdrm1793
    @cmrdrm1793 4 роки тому +32

    Cococola logo kannadiyil nokkiyal " LA MUHAMMED LA MAKKAH" ennu arabiyil ezhuthiyathayi kanam..

  • @jessypaul9192
    @jessypaul9192 4 роки тому

    Chettan ithoke kandu pidikan orupadu kashtapettu kanumalle paavam

  • @haisilrosebabu9171
    @haisilrosebabu9171 4 роки тому +2

    Chetta toberlon enna oru chocolate unde athintte logoyil sushich nokkiyale oru karadi enittu nikkunath kanam

  • @azeezpalakkal9871
    @azeezpalakkal9871 4 роки тому +1

    Subscribe cheythu... ellam nalla videos😊😊😊

  • @adithshaji123
    @adithshaji123 4 роки тому +192

    മിസ്തുബുഷി അല്ല മിത്‌സുബിഷി ആണ്.

  • @worldhalfvlog8569
    @worldhalfvlog8569 2 роки тому +1

    ഇതിൽ യൂട്യൂബിനെ logo യെ കുറച്ചുമാത്രം ഇല്ലല്ലോ ♥️

  • @karthiksunil5628
    @karthiksunil5628 4 роки тому +77

    ithil parayunna most kaaryangalum wrong aanu

  • @sabinrajs5391
    @sabinrajs5391 4 роки тому +112

    മഞ്ഞ ആണ് secondory colour
    പച്ച അല്ല

    • @amalr1097
      @amalr1097 4 роки тому +14

      Designingil pacha secondary aan

    • @hasanasafvan5553
      @hasanasafvan5553 4 роки тому +4

      Green is a primary colour

    • @Meehika24
      @Meehika24 4 роки тому +8

      എന്തെങ്കിലും ആവട്ടെ ആ പാവം ജീവിച്ചു പൊയ്കട്ടെ

    • @mohammedlieze5519
      @mohammedlieze5519 4 роки тому +1

      In the case of light, yellow is secondary .... But in the case of real colours green is

    • @kipyc2966
      @kipyc2966 4 роки тому +2

      @@mohammedlieze5519 real Color??

  • @muhammedraseek5219
    @muhammedraseek5219 4 роки тому +1

    Voice super👌👌👌

  • @vsgallery1629
    @vsgallery1629 4 роки тому

    Nighal evideya thamasikunath

  • @anithashibu4248
    @anithashibu4248 4 роки тому +34

    You are wrong, primary colours are red, green, and blue.Yellow is a secondary colour.

  • @hiba8292
    @hiba8292 4 роки тому +10

    #Amazon
    There is a arrow beneath the logo. That indicates Amazon provides you goods from a to z.....

  • @cristianoronaldojomon4781
    @cristianoronaldojomon4781 4 роки тому

    Nice video mahn

  • @abdulkader5460
    @abdulkader5460 4 роки тому +2

    കൊള്ളാം പൊളി സാനം

  • @nooh_ahamed
    @nooh_ahamed 4 роки тому +1

    Super

  • @pkismail5448
    @pkismail5448 4 роки тому +1

    💝💝

  • @sarathsarath779
    @sarathsarath779 4 роки тому +6

    ഇതിലെ സിംബൽസിൽ താങ്കളുടെ കണ്ടെത്തെലുകൾക്കും അപ്പുറം മറ്റൊരു അർഥ തലമുണ്ട്....
    ഉദാഹരണത്തിന് ഗൂഗിളിന്റെ "G" അത് യഥാർത്ഥത്തിൽ ഒരു satanic symbol ആണ്, അതുപോലെതന്നെ facebook ന്റെ symbol ലും, പിന്നെ ചാനൽ ലോഗോയുടെ സിംപലിൽ സൂക്ഷിച്ചു നോക്കിയാൽ രണ്ട് "C"ലോക്ക് ചെയ്യുന്നിടത്ത് ലംബമായി കുത്തി നിർത്തിയിരിക്കുന്ന ഒറ്റക്കണ്ണിന്റെ പടം കാണാം, ഒറ്റക്കണ്ണ് അത് ലൂസിഫറിന്റെ ചിഹ്നമാണ്, കൂടാതെ ഒന്നുകൂടി വിശദമായി പരിശോധിച്ചാൽ അതിൽ "666" എന്ന Satanic Number കാണാം കാരണം ഇവരെല്ലാം തന്നെ ഇല്യൂമിനാറ്റി എന്ന സംഘടനയിൽ പെട്ടവരാണ് എന്നുള്ളതാണ് !

  • @renjithchandran7478
    @renjithchandran7478 4 роки тому +2

    Guillotine .French revolution കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു machine ആണ് ഇതിൻെറ blade shape aanu gillatte enna vakkinte i ude mugalil ullathu

  • @Farhanfarhu2024
    @Farhanfarhu2024 2 роки тому +1

    3:04 വെറുതെ അല്ല subscribe button red colour ആക്കിയത് 😂

  • @chackomaash9383
    @chackomaash9383 4 роки тому +12

    എനിക്ക് തോന്നുന്നത് ksrtc logo യിൽ എന്തേലും നിഗൂഢത ഉണ്ട് എന്നാണ്

  • @Spider_432
    @Spider_432 4 роки тому

    U sound sper anu.... kidu vedio

  • @augustinepramod7825
    @augustinepramod7825 3 роки тому

    Top 10 malayalam നിങ്ങളുടെ channel ആണോ

  • @bhagyaraj1509
    @bhagyaraj1509 3 роки тому +1

    Life is good. LG

  • @mujeeb1mujeeb128
    @mujeeb1mujeeb128 4 роки тому

    Poli bro 👌👌👌🤔

  • @abhishekdr5917
    @abhishekdr5917 2 роки тому

    Firefox കൊള്ളാം 🥰

  • @anandhukrishnannair413
    @anandhukrishnannair413 4 роки тому

    onnu logo kudi und amazon Athil kandit elle A to Z il oru arrow ath kanikunath A muthal Z vare Ulla Ellam products Athil kittum enna artham pinne adidas avarude logo il step to step avarudeuyarchaye kanikunne

  • @media7317
    @media7317 4 роки тому +16

    നല്ല അറിവുകൾ

  • @vijayakumarv9078
    @vijayakumarv9078 4 роки тому +1

    Wow 🤩

  • @a3rworld2023
    @a3rworld2023 4 роки тому

    great work...............

  • @gokul_velutholy
    @gokul_velutholy 4 роки тому

    Pwoli bro

  • @saifudheensaifudeen3926
    @saifudheensaifudeen3926 4 роки тому +4

    Amazone ➡ starting from A ending Z means a2z available

  • @googleaccount4321
    @googleaccount4321 4 роки тому +2

    amazon nta logo ithpola thannaya..
    a ninn z vare oru arrow kanm ..ath a muthal z vare ulla ella saadhanvum vangan kitm enn mean cheiyunnu...

  • @sarithamanmaandpadma9035
    @sarithamanmaandpadma9035 4 роки тому

    Wow what a knowledgeable

  • @jibinjibi6361
    @jibinjibi6361 4 роки тому +9

    Bens, Bmw, ഉൾപെടുത്താമായിരിന്നു

  • @sanjayk7581
    @sanjayk7581 4 роки тому

    Tnx for the information🔥👍

  • @anompillai1306
    @anompillai1306 4 роки тому +31

    ഫസ്റ്റ് കമന്റ് ഇന്ന് എന്റെ വക

  • @adinathmonu5136
    @adinathmonu5136 4 роки тому

    Super channel I love 😍 this UA-cam channel

  • @razirazin3875
    @razirazin3875 4 роки тому +4

    Huynday രണ്ട് മനുഷ്യർ കയ്യ് കൊടുക്കുന്നതാണ് പിന്നെ ടൊയോട്ട യുടെ ലോഗോയിൽ ടൊയോട്ട എന്ന് എഴുതിയുട്ടുണ്ട്

  • @aswinkrishna3350
    @aswinkrishna3350 4 роки тому +13

    I think gillette inte logo means
    Ancient France ill ippozhethe execution pattern inu pakaram use cheydirunna oru equipment : Guillotine (it's a blade)

    • @littlemastersmalayalam4912
      @littlemastersmalayalam4912 4 роки тому +1

      എൻ്റെ ചാനലിന് കട്ടസപ്പോർട്ട് തരുമോ?

    • @aswinkrishna3350
      @aswinkrishna3350 4 роки тому

      @@littlemastersmalayalam4912 tharunnundallo

  • @rajant297
    @rajant297 4 роки тому

    Very useful video

  • @nishadnishad3316
    @nishadnishad3316 3 роки тому

    Super 👌💖👍

  • @flybackentertainments9501
    @flybackentertainments9501 4 роки тому

    adipoli

  • @r2media138
    @r2media138 4 роки тому

    Bro eeh videos okke evdunnaanu onnu paruo plzz reply

  • @funidub8227
    @funidub8227 4 роки тому

    Bro Poliii voice 👌👌

  • @techdudesmedia1611
    @techdudesmedia1611 4 роки тому

    Good vedio

  • @apnihal8760
    @apnihal8760 3 роки тому

    Amazon ഇന്റെ ലോഗോയുടെ അടിയിൽ ഒരു വളഞ്ഞ arrow mark കാണില്ലേ അത് ചിരിക്കുന്നതു പോലെ അൽപം വളഞ്ഞാണ് ഉള്ളത് ഇതിന്റെ അർത്ഥം സന്തോഷത്തോടെ സാധനം കൈയ്യിൽ കിട്ടും എന്നാണ് പിന്നെ ആ arrow mark A യിൽ നിന്ന് Z ഇലേക്കാണ് പോകുന്നത് ഇതിന്റെ അർത്ഥം A മുതൽ Z വരെയുള്ള എല്ലാ സാധനവും കിട്ടും എന്നാണ്.

  • @jineshkani4573
    @jineshkani4573 2 роки тому

    Amrita TV channel logo- Oramma kunjinu mutham kodukkunna pole thonunnu..

  • @nishadnishad3316
    @nishadnishad3316 3 роки тому

    Bro superBro

  • @saleesks837
    @saleesks837 4 роки тому +18

    Ithok avrl ariyo monussee..

  • @sparkle_99
    @sparkle_99 4 роки тому

    Nice voice

  • @sonytrailers5155
    @sonytrailers5155 4 роки тому +54

    idhokke avarkum ariyaavo😂😂😂

  • @snigdha9317
    @snigdha9317 4 роки тому

    Pronounciation chanel ennalla shanel enna

  • @muhammedsinan4603
    @muhammedsinan4603 4 роки тому +2

    Amazing video

  • @jeznafathima5223
    @jeznafathima5223 4 роки тому

    ആപ്പുകളുടെ ലോഗോ യെ പറ്റി പറയാമോ plz plz plz plz🙏🙏🙏

  • @rizahn_
    @rizahn_ 4 роки тому +1

    Poli

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 роки тому

    Google നെ പറ്റി പറഞ്ഞത് എന്താണ്... Green പ്രൈമറി കളർ അല്ലേ..

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq 4 роки тому

    Netflixnte logok mattoru ardham koodi und athile N enna aksharam soocshich nokiyal nammal pand filim pidich nikkunnapoleya

  • @Bijuathiyarath
    @Bijuathiyarath 3 роки тому +1

    Nike UYIR❤️

  • @knowledgemalayalam7377
    @knowledgemalayalam7377 3 роки тому +1

    Ohhh👍

  • @sreerag9364
    @sreerag9364 4 роки тому

    NETFLIX inte puthiya logo cinemascopeine aan soochippikkunath, athinte typoggraphy sradichal manasilakum, akarshanamilla ennonnum parayan pattilla, enthukondum pazhaya logoyekkal mikachathu thanne aan

  • @jinshadjaisal1980
    @jinshadjaisal1980 4 роки тому +3

    English ചാനൽ കാണുമ്പോൾ അർത്ഥംഒന്ന് കൂടെ മനസിലാക്കിയാൽ നന്ന്

  • @navyalejinchampannoor1373
    @navyalejinchampannoor1373 4 роки тому

    What is the meaning of malayalam cafa

  • @lincylenin63
    @lincylenin63 4 роки тому +8

    SBI ലോഗോയിൽ ഉള്ളത് KEY ഹോൾ അല്ല. അതൊരു lake aanu. Kankariya. അഹമ്മദാബാദ് ഗുജറാത്ത്‌

  • @asharafpa4331
    @asharafpa4331 4 роки тому +11

    Sbi പണം നിക്ഷേപിക്കാനും സൂക്ഷിക്കാനും സുരക്ഷിമായാ സ്ഥല🤣🤣🤣😁

  • @manus3582
    @manus3582 4 роки тому +1

    Hundai..shake hand between 2...."relationship bond"

  • @hamzacp7970
    @hamzacp7970 4 роки тому

    Yes

  • @tibinemathew1633
    @tibinemathew1633 4 роки тому +2

    കൊള്ളാം അടിപൊളി 👌👌👏👌👏

  • @aliebeen
    @aliebeen 4 роки тому +2

    Nike💞 Ishtollavar Like adii

  • @motivetalksbyanas1498
    @motivetalksbyanas1498 4 роки тому +1

    Machane video ingane ittal copyright issue varille

  • @jesaljoseph9612
    @jesaljoseph9612 4 роки тому

    SBI yude logo avarude main branchinte avidathe eatho oru pond nte satlite image aanennu njan evudeyo vaayichittindu

  • @radhakrishnaniyer9510
    @radhakrishnaniyer9510 4 роки тому

    Bro
    Thanx for the video
    In the video narration you are saying
    MIS TU BI SHI (wrong)
    it should be MIT SU BI SHI

  • @Sobesh562
    @Sobesh562 4 роки тому +4

    Hyundai ഒരു കസ്റ്റമരും കമ്പനിയും തമ്മിൽ shake hands കൊടുക്കു്ന്നതാണ് അത്

    • @noxs3482
      @noxs3482 4 роки тому

      ua-cam.com/channels/6dZR66kk1ij-7r5SQGW9iQ.html

  • @abhiram.p.s.p.s3590
    @abhiram.p.s.p.s3590 4 роки тому

    Good sound bro 😙😙😙😙

  • @gamerfan3892
    @gamerfan3892 4 роки тому +2

    Nike fans ad I like

  • @saritharajs6658
    @saritharajs6658 4 роки тому +1

    Kollalo viswasikamo?

  • @onlystatus8719
    @onlystatus8719 4 роки тому +16

    Amazon ലോഗോയും ഇതേപോലെ ഒന്നുണ്ട്.

  • @jerin6892
    @jerin6892 4 роки тому +1

    You are well hero

  • @joshuajob6224
    @joshuajob6224 2 роки тому

    നിങ്ങളുടെ ലോഗോയുടെ അർത്ഥം ?🤗

  • @prasanthpv5234
    @prasanthpv5234 4 роки тому

    BRIGHT SIDE എന്ന ചാനലിൽ നിന്ന് ആണ് content copy cheythe

  • @balabhumibalaramastories5401
    @balabhumibalaramastories5401 2 роки тому

    Athe unde

  • @sufiyansalam3146
    @sufiyansalam3146 4 роки тому

    Aa enta nike shoee apuratha thottil anganam kanum

  • @yuppp721
    @yuppp721 4 роки тому +5

    SBI Kankaria lake inte shapil നിന്നല്ലേ logo undakiyath

  • @Eagull1
    @Eagull1 4 роки тому +1

    Hyundai Logo
    Customer and Company agreement
    Shaking hands

  • @abhaibabu6937
    @abhaibabu6937 4 роки тому +1

    Baskins Robin's and Amazon's..have secrets

    • @thamesray4216
      @thamesray4216 4 роки тому

      Where did you get this information

  • @varun-q7e
    @varun-q7e 4 роки тому

    ബ്രോ apple logo ആർട്ടമാകുന്നത് andanu

  • @thasrifa2690
    @thasrifa2690 4 роки тому +1

    Googlinte chop, manja, neela, pacha colr kanumbo ludo orma vannavarundo😝😝😝

  • @muhammednishad4481
    @muhammednishad4481 4 роки тому +1

    👍👍

  • @rahulramesh3688
    @rahulramesh3688 4 роки тому +1

    Guillotine enna Thala Vettana Blade ill ninna. Gillette. Indayath. 'I' de Mukalil athintte Shape aanu. 🥳🥳