ഇത്രയും ചിലവ് കുറഞ്ഞ് ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ് SREE MOOKAMBIKA KULASHEKHARAM

Поділитися
Вставка
  • Опубліковано 22 жов 2024
  • ഇത്രയും ചിലവ് കുറഞ്ഞ് ചികിത്സ ലഭിക്കുന്ന ഈ മെഡിക്കൽ കോളജിനെക്കുറിച്ച് അറിഞ്ഞിരിക്കണം.SREE MOOKAMBIKA Institute of Medical Sciences KULASHEKHARAM Contact : 7402620756 ,7402620757 ,9750424455 ,04651 -224932 എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ.

КОМЕНТАРІ • 12

  • @harikumarpk
    @harikumarpk 13 днів тому

    There is no price reduction room rent 1800 and all other charges are same as other private hospitals. This is only for patient canvassing tecnic.

  • @ayyappadas
    @ayyappadas 7 місяців тому +1

    Good

  • @mohammedhaneefaperumparamm7220
    @mohammedhaneefaperumparamm7220 6 місяців тому +2

    ഇതൊന്നും കണ്ടു ആരും അങ്ങോട്ട് പോയേക്കരുത്, ശരിയാണ് മൂന്നു നേരം സൗജന്യ ഭക്ഷണവും കിടക്കാൻ സൗകര്യവും ലഭിക്കും. പക്ഷേ ഒരു അസുഖവുമായി പോകുന്ന നിങ്ങൾ പല അസുഖവുമായി തിരിച്ചു വരാം... വൃത്തി എന്ന സംഭവം തീരെ ഇല്ല. പ്രൊഫഷണൽ ആയ നഴ്സുമാർ ഒന്നും ഇല്ല. ഒക്കെ പഠിക്കുന്ന പിള്ളേരെ കൊണ്ട് ചെയ്യിക്കും. അതും ഒന്നാം വർഷ വിദ്യാർത്ഥികളെ കൊണ്ട്. രോഗികൾക്കുള്ള പ്രൈവസി ഒന്നും നിങ്ങൾക്കവിടെ കിട്ടില്ല.. പാതിരാ നേരത്ത് പോലും വിസിറ്റർസ് കൂട്ടത്തോടെ വന്നു കലപില ശബ്ദങ്ങൾ ഉണ്ടാക്കും... നിയന്ത്രിക്കാൻ ഒരാളും ഇല്ല. ഇതൊക്കെ എഴുതിയത് അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്.

    • @bineethajaleel9823
      @bineethajaleel9823 Місяць тому

      ഇവിടെ പഠിക്കുന്ന കുട്ടികൾ തന്നെയല്ലേ ഇതൊക്കെ ചെയ്യുന്നത്. Main ഡോക്ടർസ്നേ കാണാനേ പറ്റില്ല. പിന്നെ വൃത്തി അത് ആളുകളുടെ സ്വഭാവം പോലിരിക്കും

  • @bineethajaleel9823
    @bineethajaleel9823 Місяць тому

    ഈ ഹോസ്പിറ്റലിനെ കുറിച്ചുള്ള താങ്കളുടെ മറ്റൊരു വീഡിയോ കണ്ടു. അതിൽ കൊടുത്തിരുന്ന രണ്ട് നമ്പറിലും വിളിച്ചു കിട്ടുന്നില്ല. കിട്ടുന്ന no. തരു

  • @NAVEENKRISHNADS
    @NAVEENKRISHNADS 10 днів тому

    ഇത് ചുമ്മാ ആണ് ഇരട്ടി ക്യാഷ് ആണ്

  • @hasinpk8493
    @hasinpk8493 6 місяців тому

    ഒക്കെ ശെരി തന്നെ ബട്ട്‌ വൃത്തി ന്ന് പറഞ്ഞത് തീരെ ഇല്ല.

  • @incn4106
    @incn4106 6 місяців тому

    ഇവരുടെ വരുമാനം പിന്നെ എന്ത്?

  • @chithrachips7852
    @chithrachips7852 7 місяців тому

    ആ പേര് മാറ്റുക k ketu മടുത്തു

  • @chithrachips7852
    @chithrachips7852 7 місяців тому

    ഹോസ്പിറ്റൽ ന്റെ അഡ്രസ് കാണിക്കു