കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു | Kadinamkulam Athira Murder Case

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 323

  • @jayarajankaloor
    @jayarajankaloor 5 годин тому +199

    സൗഹൃദം ഒക്കെ ആവാം.. പക്ഷേ എല്ലാറ്റിനും ഒരു പരിധി വേണം.. പരിധിവിട്ട ബന്ധങ്ങൾ ഒരുപാട് കുടുംബങ്ങളും.. ജീവിതങ്ങളും.. നശിപ്പിച്ചിട്ടേ ഉള്ളൂ . ഇക്കരെ സമാധാനമായും സന്തോഷമായും നിൽക്കുമ്പോൾ.. അക്കരെയുള്ള പച്ചകണ്ട്.. എടുത്തുചാടിയാൽ ദാ..👆ഇതുപോലെ.. സർവ്വനാശവും, ജീവനാശവും ഫലം.. 👌

    • @manojaharidas2982
      @manojaharidas2982 4 години тому +5

      Yes

    • @smksmk2987
      @smksmk2987 4 години тому +1

      അന്ന്യ പുരുഷന്മാരുമായി സൗഹൃദം പാടില്ല എന്ന് ഇസ്ലാം" അവിടെ നിന്നുകൊള്ളുക ഇല്ലെങ്കിൽ അവസാനം ട്രാജെടി

    • @sunitharanjith3912
      @sunitharanjith3912 4 години тому +14

      Sathyamanu,, but ethra kandalum kattalum padikkatha kure ennam undallo

    • @rajeenashamnad14
      @rajeenashamnad14 3 години тому +1

      സത്യം

    • @rafeeqpk2632
      @rafeeqpk2632 2 години тому +1

      കൊല്ലം കൊള്ളാം 🤔

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 5 годин тому +124

    വേലിയിൽ കിടന്നതു തോളിൽ കേറ്റിയത് പോലെയായി 👍👍👍👍👍

  • @ChippyChippy-o1s
    @ChippyChippy-o1s 5 годин тому +173

    ഇപ്പോൾ ട്രെൻഡ് സെക്കാനാൻഡ് ആണ്. കല്യാണം കഴിഞ്ഞവർക്ക് അത് ആണ് ആയാലും പെണ്ണ് ആയാലും ശരി വേറെ ഒരു കുടുംബത്തിലെ ഭാര്യയെയോ ഭർത്താവിനെ വേണം സ്വന്തമായിട്ട് കിട്ടിയത് കൊള്ളില്ല. അതാണ് അവസ്ഥ 😂😂😂

    • @abrahamv.k5374
      @abrahamv.k5374 5 годин тому +8

      ഏതു ജോലിക്കും മുൻ പരിചയം വേണമല്ലോ.

    • @Shaluvlogs123
      @Shaluvlogs123 4 години тому

      അത് ഹോസിയ 5:4 ആണ്.. പ്രായമായ സ്ത്രീ കളോട് തോന്നുന്ന ലൈംഗിക താല്പര്യം ആണ് ഈ വ്യഭിചാരദുർ ഭൂത ത്തിന്റെ പ്ര വൃത്തികൾ.. ഇത് ഒരു സ്പിരിറ്റ്‌ ആണ് mastrubation അടിമ ആക്കും ആദ്യം എന്നിട്ട് പ്രായമായ സ്ത്രീകളോട് അടുപ്പിക്കും....

    • @shibinanoushad6381
      @shibinanoushad6381 4 години тому +8

      അത് സത്യം

    • @shreekanthshoranuril
      @shreekanthshoranuril 3 години тому

      ​@@abrahamv.k5374നസ്രാണിയുടെ ആയുധം ഉപയോഗിക്കുമ്പോൾ അയാൾ പറയുന്ന കാശ് കൊടുക്കേണ്ടിവരും. ഇത് എല്ലാ പുജാരിമാരുടെ ഭാര്യമാർക്കും ഒരു പാഠമാകട്ടെ

    • @sajidsaju361
      @sajidsaju361 2 години тому +4

      സത്യം

  • @shybasabu9658
    @shybasabu9658 4 години тому +158

    ആ പോറ്റിയെ എന്തോരം ആൾകാർ വെറുതെ കുറ്റപ്പെടുത്തി പാവം പോറ്റി

    • @SindhuBenny-v3p
      @SindhuBenny-v3p 3 години тому

      @@shybasabu9658 pavam

    • @Homechefsmitha
      @Homechefsmitha 3 години тому +11

      Njan onnum parajilla😢

    • @adarsh10j42
      @adarsh10j42 3 години тому +12

      പാവം രണ്ടുനേരവും ഈശ്വരനെ പൂജിക്കുന്ന ആളാണ് 🙏ഇങ്ങനെ ഒരു വിധി വന്നല്ലോ

    • @Alanvlogger_xy2151
      @Alanvlogger_xy2151 2 години тому +1

      😂😂​@@Homechefsmitha

    • @shebaabraham687
      @shebaabraham687 Годину тому

      ഭർത്താവ് പോലീസിൽ അറിയിക്കാം എന്ന് പറഞ്ഞപ്പോൾ ആതിര അങ്ങനെ ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു എല്ലാവരും അറിഞ്ഞാൽ മോശമല്ലേ അതായിരുന്നു ചെയ്യേണ്ടത് ഇപ്പോൾ അതിലും കഷ്ടമായില്ലേ ഒരു കുഞ്ഞും ഉണ്ട്

  • @Manucp-hi1pz
    @Manucp-hi1pz Годину тому +10

    സുഹൃത്ത് എന്ന് പറയണ്ട അവിഹിതം എന്ന് പറയുന്നതാണ് ശെരി.

  • @siyadps3539
    @siyadps3539 4 години тому +62

    "ഇങ്ങനെ സ്വന്തം ഭർത്താവിനെ പോരാതെ വന്നതായി തോന്നിയിട്ട് ഇതുപോലെ ഇൻസ്റ്റാ.. ഫേസ് ബുക്ക്‌.. വാട്സ്ആപ്പ് കാമുകന്മാരെ തേടി പൊക്കൊണ്ടിരിക്കുന്നവർക്കും.. ഇനിപോകാൻആഗ്രഹിച്ചിരിക്കുന്നവർക്കും ആയി ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു.."!🤔

    • @radhikasunil9280
      @radhikasunil9280 3 години тому +1

      👌👌

    • @blackangel2k
      @blackangel2k Годину тому +4

      ആരാന്റെ ഭാര്യ ആണെന്ന് അറിഞ്ഞിട്ടും ഊക്കാൻ പോകുന്ന ചേട്ടന്മാർക്കും കൂടി ഡെഡിക്കേറ്റ് ചെയ്യുന്നില്ലേ...

    • @ranjithtp-rh7kl
      @ranjithtp-rh7kl Годину тому

      വെടി വഴുപാട് അതായതു ഉത്തമാ ഡബിൾ വെടി വച്ചുകൊണ്ടിരിക്കുന്നവരും ഇനി വക്കാൻ പോകുന്നവർക്കും

    • @shebaabraham687
      @shebaabraham687 Годину тому

      എന്തിനാണ് സൗഹൃദത്തിന് പോകുന്നത് പരിചയമില്ലാത്ത ആൾക്കാരും ഒക്കെയായി ആരെയും വിശ്വസിക്കാൻ വയ്യാത്ത കാലമാണ് കിടക്കുന്ന ഭർത്താവിനെയും ഭാര്യയും അച്ഛനെയും പോലും വിശ്വസിക്കാൻ സാധിക്കുകയില്ല പിന്നെയാണ്അന്യ പുരുഷൻ😮

    • @lakshmiprasobh7596
      @lakshmiprasobh7596 Годину тому +1

      Kariyamilla...ethokky kandittum.pinne pinne pokum..pandaragalu....enthu chyyan nashichu ..ee lokathulla manushyaru..

  • @Phlip123-de7to
    @Phlip123-de7to 4 години тому +84

    രണ്ടു വള്ളത്തിലും കാലു വച്ചാൽ ദേ.... ഇതു പോലെ രണ്ടായി കീറി പോകും

  • @rajannp1128
    @rajannp1128 3 години тому +38

    ❤❤❤❤❤ സന്തോഷമായി ഈ വാർത്ത കേട്ടപ്പോൾ. പൂജാരി രക്ഷപെട്ടു. ഇല്ലെങ്കിൽ കേരള പൗലോസ് ഇടിച്ച് അവനെ കൊണ്ട് കുറ്റസമ്മതം നടത്തിയേനെ.

  • @raiza7607
    @raiza7607 5 годин тому +88

    ആതിര time പാസ്സ് പരിപാടി ആയിരുന്നു.
    അവന്റ അസ്ഥിക്ക് പിടിച്ച പ്രേമം.
    പാവം പൂജാരി രക്ഷപെട്ടു
    പാവത്തിനെ ആ പട്ടി കൾ കൊന്നില്ല.

    • @scarywitcter
      @scarywitcter 5 годин тому

      അവനെ പിടിച്ചെങ്കിൽ അവൻ്റെ ഭാര്യേം രക്ഷപ്പെട്ടു,

    • @manojaharidas2982
      @manojaharidas2982 4 години тому +5

      Athey

    • @SindhuBenny-v3p
      @SindhuBenny-v3p 4 години тому +2

      Yes

    • @niya143
      @niya143 3 години тому +7

      അവനും fake തന്നെ അല്ലേൽ 16 മൊബൈൽ te ആവശ്യം ഒക്കെ ഒരാൾക്ക് ഉണ്ടോ

    • @SunWave-g1y
      @SunWave-g1y Годину тому

      ​@@niya143 ninak aanungal victim aayalum culprit aayalum ore chorichil thanneya alle evidelum onnu kuttappeduthye pattu,ee case vechalla palathilum thante reethi sreedichittund

  • @arshirafiarshi7408
    @arshirafiarshi7408 4 години тому +45

    Instagram ഇല്ലാത്ത ഒരു പരിപാടി ഇല്ല... അത് ചെറിയവർ മുതൽ വലിയവർ വരെ.. Tik tok പോലെ തന്നെ ഇതും ഒഴിവായാൽ ഒരു പരിധി വരെ ഇതുപോലുള്ള കുറ്റ കൃത്യങ്ങൾ ഒഴിവാവാൻ സാധ്യതയുണ്ട്

    • @radhikasunil9280
      @radhikasunil9280 4 години тому +7

      Yes... instagram നിർത്തണം

    • @fatimajerome8424
      @fatimajerome8424 3 години тому +1

      I too agree ..ban instagram

    • @sulumalooz123
      @sulumalooz123 3 години тому

      അതെ പിന്നെ ലഹരിയും

    • @krishnadasdas1685
      @krishnadasdas1685 Годину тому

      അപ്പോ വേറെ ആപ്പ് കണ്ടു പിടിക്കും

    • @Lijisamskrithi..
      @Lijisamskrithi.. 47 хвилин тому

      👍🏻👍🏻

  • @sheejaajayan9347
    @sheejaajayan9347 4 години тому +67

    ഇവൾക്ക് ഇങ്ങനെ തന്നെ വേണം ഭർത്താവിനെയും മക്കളെയും മറന്ന് കണ്ടവൻമാരെ തേടി പോകുന്നവർക്ക് ഇത് ഒരു പാഠമാണ്

    • @SindhuBenny-v3p
      @SindhuBenny-v3p 4 години тому +1

      👍👍

    • @sunitharanjith3912
      @sunitharanjith3912 4 години тому +3

      Enthu karyam?? Naleyum kelkkam ithu pole news

    • @sandhyasanthoshSandhyasant-h1w
      @sandhyasanthoshSandhyasant-h1w 4 години тому +1

      👍👍👍👍

    • @rebelmedia9989
      @rebelmedia9989 4 години тому

      monna pooyariyude koode jeevich puzhuvine pole jeevikkanamayirikkum

    • @radhikasunil9280
      @radhikasunil9280 3 години тому +1

      ഇവൾ കൂടെ പോകാൻ വിസമ്മതിച്ച് കാണും.. അതാവും ആ തെണ്ടി കൊന്നത്

  • @anurajanuraj8500
    @anurajanuraj8500 5 годин тому +78

    അടുത്തുള്ളതിനെക്കാൾ മധുരം അകലെ ഉള്ളതിന് കാണുമെന്ന് വിചാരിക്കും. എന്നിട്ട് കെട്ടിയോന്റെ വിയർപ്പിൽ തിന്നു കൊഴുക്കുമ്പോൾ. എവിടേലും കിടക്കുന്ന എവന്റെങ്കിലും കൈയിൽ നിന്നും ഇതുപോലെ മരണം ഇരന്നു വാങ്ങുന്ന കുറെ ജന്മങ്ങൾ 😏😒 റീൽസും തേങ്ങയും ഇട്ട് കളിക്കുമ്പോൾ.. പൊന്നെ പൂവേ കർളെ എന്നൊക്കെ പറഞ്ഞു പലവന്മാരും വന്നു ഒലിപ്പിക്കും. ഈ ഞാൻ പോലും 😝 അതൊക്കെ കേട്ട് മതിമറന്നു ഇങ്ങനെ ഉള്ളവന്മാരുടെ ബേക്കെ പോകുന്നവൾക്കൊക്കെ ഇതൊക്കെ തന്നെയാണ് പിന്നീടുള്ള ഗതി 😄😄
    ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നും.. അക്കരെ ചെല്ലുമ്പോൾ ആണ് പലരും മനസിലാകുന്നത്. ഇക്കരെ തന്നെയായിരുന്നു നല്ലതെന്നു. അപ്പോഴേക്കും ജീവൻ തന്നെ നഷ്ടമായിരിക്കും 😪

    • @nizarkaramana4960
      @nizarkaramana4960 4 години тому +5

      Sathyam ethra vannalum padikatha kure genmagal egane thane venam

    • @hummingleaves3120
      @hummingleaves3120 4 години тому

      But murdering someone is a heinous crime and why you don’t speak against that?. Is this a good trend? Why you guys support such psychopaths? It is easy to manipulate silly girls who do not have any idea about the world , society and the toxic men. They may think that all glitters are gold and have lot of time to get bored. But this kind of murder is a pointer of the sick society that we live in. Why men are killing women for lust? This is a serious issue that we should address.

    • @sunitharanjith3912
      @sunitharanjith3912 4 години тому +3

      Sathyam.. Ethra kandalum kattalum padikkatha kure ennam undallo

    • @AmbikaAmbiambi-l2b
      @AmbikaAmbiambi-l2b 3 години тому +3

      😂 കൊല്ലുന്നത് പെണ്ണുങ്ങളെ മാത്രം ആയത്കൊണ്ട് തോന്നുന്നത് ഭാര്യ മ്മാർ ഉള്ള ഭർത്താക്കന്മ്മാരും പോവുന്നില്ലേ ഇതുപോലെ.... ശംഭോ മഹാദേവ 😂

    • @anurajanuraj8500
      @anurajanuraj8500 2 години тому

      @@AmbikaAmbiambi-l2b പറഞ്ഞത് ഇഷ്ടം ആയില്ലെന്നു തോന്നുന്നു 🤣 വിനാശകാലെ വിപരീത ബുദ്ധി 😝😝
      ആരായാലും അവരവരെ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. അല്ലെങ്കിൽ ഇതുപോലെ ഒരുനാൾ ലോകം അറിയും.🤣 എന്റെ.. മഹാദേവാ 😄😄

  • @Sreeja.a
    @Sreeja.a 5 годин тому +138

    ഭർത്താവ് ഉള്ളപ്പോൾ എന്തിനാണ് വേറെ ഒരു തനെ സ്നേഹിച്ചത്.... അപ്പോ പിന്നെ ചോദിച്ച് വാങ്ങിയതാണ്.ഇത്

    • @scarywitcter
      @scarywitcter 5 годин тому +24

      ഭാര്യേള്ളപ്പോൾ അയാളെന്തിനാ മറ്റൊര്ത്തൻ്റ ഭാര്യേ സ്നേഹിച്ചത്, അപ്പൊ മനപ്പൂർവ്വം കൊന്നതാണ്

    • @neog3461
      @neog3461 5 годин тому +2

      ശുദ്ധമായ പ്രണയം

    • @binipeter5102
      @binipeter5102 5 годин тому

      👍

    • @Thanoos-tm5qp
      @Thanoos-tm5qp 5 годин тому

      🤔

    • @binipeter5102
      @binipeter5102 5 годин тому

      ​@@scarywitcterഭാര്യ, ഭർത്താവ് ഉള്ളപ്പോഴല്ലേ മറ്റൊരുത്തനെ വീട്ടിൽ കേറ്റിയത്??!! അയാൾക്ക് നിലവിൽ 5 yrs ആയിട്ട് ഭാര്യ ഇല്ല എന്നല്ലേ കേൾക്കുന്നത്??!! ബന്ധം ഇത്രയും ആക്കിയിട്ടല്ലേ ഇറങ്ങിചെല്ലാൻ പറയുന്നത്?? ഓർക്കണമായിരുന്നു ആര്യ കുട്ടിയും ഭർത്താവും ഉണ്ട് അതിനാൽ വേറെ ഒരുത്തൻ അതിരുകടന്ന് ചാറ്റ് ചെയ്താൽ നിർത്തണം എന്നുള്ള ബോധം ഉത്തരവാദിത്വവും ആര്യയ്ക്ക് മാത്രമാണ്...

  • @hashimhussain2379
    @hashimhussain2379 4 години тому +23

    ഒരിക്കലും നേരിട്ട് കാണാത്ത.. ഇൻസ്റ്റാ.. FB.. യിലൂടെ പരിചയപെട്ടു കാട സ്നേഹത്തിൽ ഏർപെടുന്ന വർക് ഇതൊക്കെ ഒരു പാഠം ആണ്... പെൺകുട്ടികൾ ഒരുപാട് ചിന്തിക്കാനുണ്ട്..

    • @rauter828
      @rauter828 35 хвилин тому +1

      കാട സ്നേഹമോ... അതെന്താ

  • @anilkumar-vf8kv
    @anilkumar-vf8kv 5 годин тому +48

    ഇവൻ ഇൻസ്റ്റഗ്രാം മൊത്തം വലവിരിച്ചേക്കാണോ 16 mobile 😂😂

  • @K.M.A.Sharaf
    @K.M.A.Sharaf 4 години тому +11

    ചതിക്കുത്തരംഹുതി...⚰️

  • @habeebkalicg9276
    @habeebkalicg9276 Годину тому +5

    വളരെ നന്നായി.. അവൾ അർഹിക്കുന്നത് തന്നെ കിട്ടി..... വേലി ചാടാൻ പോവുന്ന എല്ലാത്തിനും ഇത് തന്നെ ആവണം ഗതി.... വളരെ സന്തോഷം ഉണ്ട്....
    ഭർത്താവിന്റെ ചോറ് തിന്ന് കാമുകൻ മ്മാരെ പിന്നാലെ പോകുന്ന സകലഎണ്ണത്തിനും ഇതുപോലെ തന്നെ കിട്ടണം 👍👍👍

  • @hassananas4944
    @hassananas4944 3 години тому +13

    അസന്മാർഗികതകളെ വിലക്കുമ്പോ പഴഞ്ചൻ പതിനാലാം നൂറ്റാണ്ട് എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുന്ന പുരോഗമന ആഭാസ്‌നമാരുടെ സമക്ഷലേക്ക് സമർപ്പിക്കുന്നു.

  • @sajidsaju361
    @sajidsaju361 2 години тому +7

    കല്ല്യാണം കഴിഞ്ഞ് കുട്ടിയും ഉണ്ടായി മക്കളുടെ ഭാവി നോക്കി അവർക്ക് നേർവഴി കാട്ടി ജീവികേണ്ട സ്ത്രീ എന്തിന് മറ്റൊരു കൂട്ട് തേടുന്നു ...കഷ്ട്ടം തന്നെ ഇനി ഭർത്താവിൽ തൃപ്തി അല്ലാതൊണ്ടന്നോ ആണെകിൽ മക്കളുടെ ഭാവി നോക്കേണ്ട ഞാന് ഒരു സ്ത്രീ ആണ് പല പ്രേശ്നങ്ങളും നേരിടുന്നുണ്ട് എന്ന് കരുതി മറ്റൊരു കൂട്ട് തേടിയിട്ടില്ല ഇതുവരെ ഇനി തേടുകയും ഇല്ല മക്കളുടെ സന്തോഷമാണ് വലുത് ..ഇവളുടെ കുട്ടി അനാഥ ആയില്ലേ എന്തല്ലേ

  • @sabeethahamsa7015
    @sabeethahamsa7015 4 години тому +30

    16. ഫോൺ 😢😢😢😢😢ഇനി തമിഴ് നാട്ടിൽ. പോയി പേര് മാറ്റി കല്യാണവും കഴിച്ചു സുഖമായി ജീവിച്ചു എന്നിട്ട്. വർഷങ്ങൾ കഴിഞ്ഞു നമുക്ക് കാണാം 😮😮😮😮😮

  • @cmntkxp
    @cmntkxp 4 години тому +6

    😮😮😮😮 kollam സ്വദേശി...😮😮😮😮

  • @K.M.A.Sharaf
    @K.M.A.Sharaf 4 години тому +9

    പ്രതിചെല്ലാനംകടലിൽ മുങ്ങി...🧐

  • @replier69
    @replier69 3 години тому +8

    കുഴപ്പമില്ല, എത്ര കണ്ടിട്ടിട്ടും പഠിച്ചിട്ടില്ലെങ്കിൽ അനുഭവിച്ചു അറിയുന്നതാണ് നല്ലത്

  • @jincyjoseph7448
    @jincyjoseph7448 4 години тому +15

    എല്ലാവർക്കും ബെസ്റ്റി ആകാം...പക്ഷെ ഫലം ഇതായിരിക്കും

  • @nair123-md
    @nair123-md 4 години тому +11

    ഗ്രീഷ്മ കഷായം ഉണ്ടാക്കി ഷാരോണിന് കൊടുത്തപോലെ ഒരു കഠിനപായസം ഉണ്ടാക്കി അവനു കൊടുത്തിരുന്നേൽ ആ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു..

  • @Sakeena-zp4gp
    @Sakeena-zp4gp 4 години тому +8

    പാവംpotti. അറിയാതെ മനസ്സിൽ ...ചിന്തിച്ചു

  • @rajeenashamnad14
    @rajeenashamnad14 3 години тому +8

    നമ്മൾ എത്ര കിട്ടിയാലും പഠിക്കില്ല

  • @tarrafikpqatar9286
    @tarrafikpqatar9286 4 години тому +13

    അവൾ അത് അർഹിക്കുന്നു കളിക്കാനും കൊടുത്തു പണവും കൊടുത്തു അവസാനം കുടുങ്ങി എന്ന് കണ്ടപ്പോൾ ഭർത്താവിനോട് പറഞ്ഞു ഇല്ലങ്കിൽ അവർ ആ ബന്ധം തുടരും ഇല്ലേ

    • @niya143
      @niya143 3 години тому

      ഒക്കെ മനസിലായല്ലോ

  • @omanapk1973
    @omanapk1973 5 годин тому +18

    ഇറച്ചി വെട്ടുകാരൻ ആയിരിക്കും 😅ഇൻസ്റ്റർ ഗ്രാം സുഹൃത്

  • @shebaabraham687
    @shebaabraham687 Годину тому +2

    ഇനിയെങ്കിലും സ്ത്രീകൾ അമിഹിതബന്ധങ്ങൾ ഒഴിവാക്കുക എല്ലാ അവിഹിതബന്ധങ്ങളുടെയും അവസാനം ഇങ്ങനെയൊക്കെ തന്നെയാണ് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുക അവസാന കാലത്ത് സ്വന്തം ഭർത്താവും മക്കളും മാത്രമേ കാണുകയുള്ളൂ

  • @abdullatheefp6544
    @abdullatheefp6544 5 годин тому +11

    അന്തിചർച്ചക്ക് വകയില്ല.

  • @shylasuresh3679
    @shylasuresh3679 Годину тому +3

    ഭർത്താവിനെ തികയാഞ്ഞിട്ട് പോകുന്ന എല്ലാത്തിനും ഒരു പാഠം ആകട്ടെ നാണമില്ലാത്ത പെണ്ണുങ്ങൾ നമ്മൾ കുടുംബം ആയി കഴിയുമ്പോൾ ഭർത്താവിന്റെ പോരായ്മകൾ കണ്ടില്ലെന്ന് വെക്കണം നമ്മുക്കും അങ്ങനെ പോരായ്മകൾ ഉണ്ടങ്കിൽ അവരും അങ്ങനെ ചെയ്യണം അല്ലതെ...... രണ്ട് കുടുംബം ആണ് തകരുന്നത് അത് ഓർമ്മ വേണം കുട്ടികളുടെ ഭാവി അത് നമ്മളുടെ കൈയിൽ ആണ്.... ദൈവയത്തെ ഓർത്ത് ഒന്ന് ചിന്തിക്കുക എന്നിട്ട് പ്രവർത്തിക്കുക ജാഗ്രത 😢

  • @mythoughtsaswords
    @mythoughtsaswords Годину тому +2

    സ്ത്രീ സ്വാതന്ത്ര്യം കൂടിപ്പോയാൽ!

  • @minukarunakaran7894
    @minukarunakaran7894 4 години тому +5

    സന്ദോഷം അവൾക്ക് അങ്ങനെതന്നെ വേണം 👌👌👍👍👍😂😂🤣🤣🤣🤣🤣.

  • @3550sahadsiya
    @3550sahadsiya 4 години тому +14

    ഇതിനൊക്കെ ഇത്രയേ ആയുസോളു എന്ന് അറിയാം. എന്നാലും പോയി ചോദിച്ചു വാങ്ങു് തല അവൻ്റെ കയ്യിലും ഇരിക്കും.

  • @indrans5487
    @indrans5487 2 години тому +3

    വിശകലേച്ചിക്ക് സമർപ്പയാമി.കുഞ്ഞിക്കമ്മു ആവാഞ്ഞത് ഫാഗ്യം. ഇലന്തൂർ നരബലി ആഘോഷിച്ച മാപ്രകൾക്ക് സ്തോത്രം.

  • @ravindranp6845
    @ravindranp6845 3 години тому +5

    വല്ല പണിക്കും പോയിരുന്നങ്കിൽ ജീവിതം പോകില്ലായിരുന്നു. ചാറ്റിംഗ് ഇറങ്ങി ജീവൻ പോയി. എന്നിട്ട് പോലിസ് നെ കുറ്റം പറയാൻ ഉളുപ്പില്ലാത്ത മാപ്രകളും

  • @SPK2020
    @SPK2020 2 години тому +2

    വേലി ചാടിയ പശു കത്തി കൊണ്ട് തീർന്നു... വളരെ നല്ല കാര്യം 👍

  • @salupkd4450
    @salupkd4450 Годину тому +1

    മതവും പേരും നോക്കി വരുന്ന സമാധാന അച്ചായന്മാർ വരിക്ക് വരി.

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 години тому +4

    കഠിനം അച്ചായാ..😮love കുരിശു

    • @Scarecrowtxn
      @Scarecrowtxn 2 години тому

      അച്ചായൻ നഹി... ഊറുമീസ് from കാസ...

  • @sathyakrishnan8113
    @sathyakrishnan8113 4 години тому +8

    ചോദിച്ചു വാങ്ങിയത്.... ഇത്തരം നെറികെട്ട കളികളുടെ അവസാനം ഇത്തരത്തിൽ ആയിരിക്കും....

  • @RatheeshUnni-uc9fo
    @RatheeshUnni-uc9fo 2 години тому +3

    👍ആ ഭർത്താവിന്റെ ഭാഗ്യം ഇങ്ങനെ ഉള്ള ഒന്നിനെ ചിലവിന് കൊടുത്തു നോക്കണ്ടല്ലോ

  • @sreejashaji6201
    @sreejashaji6201 5 годин тому +15

    പൂജാരിയെ എല്ലാരും സംശയിച്ചു

  • @INDIAN-f5b
    @INDIAN-f5b 5 годин тому +12

    കഠിനംകുളം കാസ ഏരിയ മെമ്പർ

  • @ajanthakumari6678
    @ajanthakumari6678 5 годин тому +20

    ബോയ് ഫ്രണ്ട് കഴിഞ്ഞു 😂ഇപ്പോൾ an സുഹൃത് ആണ് 😎പിന്നെ ഇൻസ്റ്റർ ഗ്രാം ചാറ്റ്

    • @scarywitcter
      @scarywitcter 5 годин тому +5

      ഭാര്യേം മക്കളൊക്കെ അവിടെ കിടക്കട്ടെ എനിക്ക് കണ്ടവൻ്റ പെണ്ടാട്ടീടെ സുഹൃത്ത് ബന്ധം മതീ 🙌🏽

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 4 години тому

      ​@@scarywitcter avan divorce aanu malare news kettilla.. Aa pizhachavale nyayerkarikka vannekkunnu

    • @niya143
      @niya143 3 години тому +1

      രണ്ടും ഒന്നല്ലേ 🤭

  • @balachandranreena6046
    @balachandranreena6046 3 години тому +1

    നേരത്തെ പോലീസിൽ പരാതി പെട്ടിരുന്നു എങ്കിൽ ഈ അത്യാഹിതം ഒഴിവാക്കാമായിരുന്നല്ലോ. 16 മൊബൈൽ ഫോൺ 🤔

  • @Peepeeselectronic
    @Peepeeselectronic 4 години тому +3

    കേരള പോലീസിന്റെ വലയിൽ നിന്ന് ആർക്കും അത്ര പെട്ടെന്ന് രക്ഷ പെടാനാവില്ല,

    • @AneeshNp-d7u
      @AneeshNp-d7u 43 хвилини тому

      എന്നിട്ട് എല്ലാരും പോലീസിന്റെ കിഴിൽ തിന്നു കൊഴുക്കുന്നുണ്ടല്ലോ

  • @lalkumar-wn4cl
    @lalkumar-wn4cl 3 години тому +2

    അതിന് ഇത്രയും ദിവസം വേണോ മൊബൈൽ സെർച്ച്‌ ചെയ്‌താൽ ഒരു മിനിറ്റ് കൊണ്ടറിഞ്ഞൂടെ

  • @kwtkwt5771
    @kwtkwt5771 4 години тому +2

    😭 keralam pranthaalayam... Dukkam rekapeduthunnu 😭

  • @omanaa145
    @omanaa145 Годину тому

    സ്വഹൃദങ്ങൾ അതിരു കടന്നാൽ ഇതൊക്കെ തന്നെ നടക്കും

  • @Illummmmmm
    @Illummmmmm 5 годин тому +4

    എടാ ജോൺസാ മറ്റുള്ളവന്റെ ഭാര്യ മാരെ കാണുമ്പോൾ നിന്റെ ഓമച്ചിൽ മുട്ടടെ തല ഉരുക്കി ഒട്ടിക്കും 😮😮

  • @haidarali9948
    @haidarali9948 3 години тому +1

    ഭർത്താക്കന്മാരെ വഞ്ചിച്ചു പോകുന്ന എല്ലാവർക്കും ഇതൊരു മാതൃക ആവട്ടെ

  • @Nithin007ism
    @Nithin007ism 4 години тому +3

    ജോൺസൺ പോലീസ് നു കീഴ്ടങ്ങണം.. അല്ലാതെ കിട്ടില്ല

  • @shanu-b2w
    @shanu-b2w 41 хвилина тому

    എന്തൊരു അഭിനയം ആവൂല്ലേ തുടക്കത്തിൽ ഒക്കെ കൊലപാതകി ആയി മാറി ദുഷ്ടൻ

  • @ra_j19
    @ra_j19 4 години тому +5

    അവൻ mdma ഉപയോഗിക്കുന്നുണ്ടോ????

  • @sadisadn6363
    @sadisadn6363 2 години тому +1

    അവനുള്ള ജാമ്യം റെഡി 😂😂

  • @sulumalooz123
    @sulumalooz123 3 години тому +2

    ഭാര്യയും കാമുകനും മാസത്തിൽ ഒരുതവണ കൂടിച്ചേരൽ ഉണ്ടായിരുന്നത് ഭർത്താവിനും അറിയാം എന്നോ ഈ മനുഷ്യന്മാർ എന്താ ഇങ്ങനെ😔

    • @SameeraShafeek-z8f
      @SameeraShafeek-z8f 2 години тому

      അയാൾ പിന്നീട് അറിഞ്ഞതാണ്

  • @VinithaAadarsh
    @VinithaAadarsh 5 годин тому +6

    Instagram effect.... Kollaam

  • @Parisianmallu
    @Parisianmallu Годину тому

    Condolences to the husband 🎉❤

  • @suaisubair5711
    @suaisubair5711 Годину тому

    കഠിനംകുളം ആതിരക്ക് വിധി അതി കഠിനം തന്നെ... 🤕

  • @santhoshkumar-r9l
    @santhoshkumar-r9l Годину тому

    GOOD

  • @emptypaper007
    @emptypaper007 4 години тому +3

    കൃഷ്ണഗ്രാം ഇല്ലാത്തത് നന്നായി 😂😂

  • @muhammedramzad5306
    @muhammedramzad5306 Годину тому +2

    ആരും പ്രതിയുടെ മതം പറഞ്ഞു വരില്ല കാരണം സംഘികൾക്ക് ഇതിൽ ത്രില്ലില്ല 😅

  • @Boo-wv7qd
    @Boo-wv7qd Годину тому

    കൂടെ ഇറങ്ങി വരാൻ പറയണമെങ്കിൽ ആ relation അത്ര വെടിപ്പല്ലല്ലോ. ഇവൾ മനസ്സ് വക്കാതെ ഇത്രേം മുന്നോട്ട് പോവില്ല. അപ്പോ കിട്ടേണ്ടത് തന്നെ.

  • @kvn6136
    @kvn6136 Годину тому

    ഇൻസ്റ്റാഗ്രാം ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമുള്ളൂ

  • @farooq5496
    @farooq5496 4 години тому +4

    Saudi Arabiayile niyamam Indiayil varatte

  • @radhikasunil9280
    @radhikasunil9280 3 години тому +1

    ആദ്യം bestiയെ കിട്ടുമ്പോൾ സുഖമൊക്കെ തോന്നും... പിന്നെ ഇതാവും ഗതി

  • @vpaboobacker6239
    @vpaboobacker6239 5 годин тому +27

    , പിടിക്കപ്പെടുന്ന ഏറ്റവും കൂടുതൽ ക്രിമിനൽസ് ഈ പേരുകാരാ .🤔

    • @binsonthomas870
      @binsonthomas870 5 годин тому +6

      Eyal vartha kanaruddo😅😅😅

    • @findurfire-k6t
      @findurfire-k6t 5 годин тому +5

      ​​@@binsonthomas870?അവർക്ക് ആവശ്യം ഉള്ളത് മാത്രം 😂

    • @Jesusloveonly
      @Jesusloveonly 4 години тому +11

      🥱🥱🥱🥱🥱അതെ അതെ പേരിനു മുൻപ് മുഹമ്മദ്‌ എന്നു തുടങ്ങുന്ന പേരുകൾ ആണ് കൂടുതൽ എന്നു മാത്രം 😉😉😉😉😉

    • @vpaboobacker6239
      @vpaboobacker6239 4 години тому

      ​മുഹമ്മദ് ജോൺസ് മുഹമ്മദ് സ്റ്റീഫൻ മുഹമ്മദ് മാർട്ടിൻ 😅😅😅 വിഷമിക്കാതെ ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ടാവും​@@Jesusloveonly

    • @vpaboobacker6239
      @vpaboobacker6239 3 години тому +1

      ​​​@@Jesusloveonlyമുഹമ്മദ് മാർട്ടിൻ മുഹമ്മദ് സ്റ്റീഫൻ മുഹമ്മദ് ജോൺസൺ മുഹമ്മദ് വികാരി 😅😅😅 വിഷമിക്കാതെ ഒരു പാലം ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഉണ്ടാവും🤔

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 3 години тому +1

    Jonsan❤❤❤❤❤❤❤❤❤❤❤❤❤

  • @yummy__yt
    @yummy__yt Годину тому

    May Holy spirit bless him!✝️

  • @elizabethvarghese1798
    @elizabethvarghese1798 4 години тому +2

    Evenoke enthinte kedanu

  • @SujiChinnu-gk6it
    @SujiChinnu-gk6it 4 години тому +5

    30vayas kazhinja yuvathikal ellam mandhabhudhi aayipoyallo insta fb WhatsApp enthinu use cheyunnenn ee age ullorkk onn police counseling koduknm mandhabhudhi malarukal

  • @harisreeanand
    @harisreeanand 4 години тому +1

    kollam

  • @fatimajerome8424
    @fatimajerome8424 3 години тому

    Me too .... didn't said anything against him.

  • @kvn6136
    @kvn6136 Годину тому

    അതിരുവിട്ട ഇൻസ്റ്റാഗ്രാം ഒഴിവാക്കുക

  • @Roseroseeee860
    @Roseroseeee860 4 години тому +1

    ആ പെണ്ണിന് എന്തിന്റെ സൂക്കേടാരുന്നു, അവൾക്ക് അവളുടെ ഭർത്താവ് പോരാരുന്നു സുഹൃത്താകാൻ, വല്ലവനെയുമൊക്കെ സുഹൃത്താക്കാൻ നടക്കുന്ന ഭാര്യമാർക്കൊക്കെ ഇതൊക്കെ അനുഭവം, ആ പാവം ഭർത്താവും കുഞ്ഞും,

  • @beenachacko4113
    @beenachacko4113 4 години тому +6

    Again murder,Kollam person 😢😢😢...ennum ithe ullo Keralathil😢

  • @subeeshac6115
    @subeeshac6115 4 години тому +2

    Ethoke jeevithathinte oru baakam aanu kozhappam ella ennu vicharichu erangunnavark wthoru thakith aanu ...ekavajanathil viswasiku bavathi bahuvachanam..jeevitham ellathakum...😢

  • @Inspector_Balram.
    @Inspector_Balram. 4 години тому +3

    again കൊല്ലം 🤔

  • @msak3332
    @msak3332 3 години тому +1

    ഹാവൂ ....
    പാലാ ബിഷപ്പ് 2 ദിവസം വാർത്തകൾ കേൾക്കില്ല എന്ന ദൃഡഡ പ്രതിജ്ഞ എടുത്തോ .

  • @codukarunila
    @codukarunila 3 години тому +1

    അവൻ വല്ല തമിഴ്നാട്ടിലോ കർണാടകയിലോ തടി തപ്പി കാണും

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 4 години тому +1

    Yes ok

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 3 години тому +2

    കേരളമെന്ന് കേട്ടാൽ ലജ്ജിച്ചു തലതാഴ്ത്തീടണം

  • @sindhus8317
    @sindhus8317 Годину тому

    Bharthavum, kuttikalum ullavalumaranallo....ippo velichadunnath.

  • @sherif.T
    @sherif.T 4 години тому +4

    റീ ൽസ് എല്ലാ സ്ത്രീകളും ചെയ്യുത് തുടങ്ങുക എന്നാലേ പൊതു സമൂഹം സ്ത്രീ ശാസ്ഥികരണം പുരോഗമിക്ക് ഉള്ളൂ തൂണി ഇല്ലാതെ റിൽസ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @1234k-n6v
    @1234k-n6v 44 хвилини тому

    ഇന്ന് ഇതൊക്കെ ഒരു ഫാഷൻ ആണ്, ഭർത്താവ് ഉണ്ടങ്കിലും ഇൻസ്റ്റ ഗ്രാം ഫ്രണ്ട് ഉണ്ടാവുക എന്നത്😂😂😂😂 അവസാനം ഒളിച്ചോട്ടം അല്ലങ്കിൽ കൊലപാതകം😢😢

  • @anoopksd4769
    @anoopksd4769 4 години тому +2

    Aval paranju kodukkarhe veed ariyillallo .ayal yathrthamati pranayichu allenkil kollillo huss pavayippoyi.

  • @aliftv871
    @aliftv871 55 хвилин тому

    ഇവമ്മാർക് അറിയാം 2 മാസം ജയിലിൽ അതു കയിഞ്ഞ് പുറത്തിറങ്ങാൻ പറ്റുമെന്നിവനറിയാം 😮

  • @Gadgetsglimpse649
    @Gadgetsglimpse649 42 хвилини тому

    ഇൻസ്റ്റഗ്രം റീൽ മെയിൻ item ഇപ്പോൾ അവിഹിതം ആണ്......

  • @daneyraju8433
    @daneyraju8433 Годину тому

    Njaan instagram il ninn quit cheythitt ippol 1 year aayi....life is much better now...
    Single life aan best....

  • @ggkutty1
    @ggkutty1 Годину тому

    This has become a habit of the people

  • @JAYAKUMARGG
    @JAYAKUMARGG 3 години тому +1

    Chila juvathika swantham photos ul aarenkium like adichal pnne avane friend aaki sakala detailsum kodukkum

  • @saleemali5680
    @saleemali5680 3 години тому +1

    Kadinamaya kola

  • @mohammedat8630
    @mohammedat8630 4 години тому +1

    🤔🤔

  • @arunrv2826
    @arunrv2826 5 годин тому +2

    Marriage kazhinnittu love adikkan nadanna ithokkea thanna last...

  • @anushar9895
    @anushar9895 2 години тому

    പൊട്ടി രക്ഷപെട്ടു ഭഹുഗവതിയോട് കളിച്ചാൽ വെറുതെ വിടുമോ പൊട്ടി ആവാം

  • @anushar9895
    @anushar9895 2 години тому

    നല്ലത് വലതും കഷിക്കേപ്പോൾ കുത്തൽ കേറി

  • @SmithaAnil-c1o
    @SmithaAnil-c1o 3 години тому +1

    Penkutty perumaranum okey nalla swabhavam minnunnathu ellam ponnalla kandille kayyil erippu

  • @SonyJoseph-p5m
    @SonyJoseph-p5m 50 хвилин тому +1

    കൊല്ലം ഒരു പ്രത്യേക സ്ഥലം തന്നെ
    എറണാകുളം കാർ അത്ര തറ അല്ല!

  • @hakkimkm8881
    @hakkimkm8881 2 хвилини тому

    ഏതായാലും ജോൺസൺ ആയത് നന്നായി അല്ലെങ്കിൽ കാസക്ക് ഒരു പണി ആയേനെ....