ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് വളരെ ഉപകാരം ആയി ഗൾഫിൽ പാർട്ട് time job കാർ കഴുക്കാൻ പോകുന്നുണ്ട് അപ്പൊ ഒരു കുപ്പി വെള്ളം കൊണ്ട് പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട് ഇനി എനിക്ക് അങ്ങനെ ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഈ വീഡിയോ ഉപകാരം ആയി tanks 🥰
❤️❤️❤️❤️❤️❤️ Bro, വീട്ടിലിരുന്ന് വണ്ടിടെ എന്തൊക്കെ പണി ചെയ്യാൻ പറ്റും എന്നതിന്റെ ഒരു video കൂടി വേണം . Regular service എന്ന് പറഞ്ഞ് service center ൽ പോയി ചെയ്യുന്നതിൽ എന്തൊക്കെ നമുക്ക് തന്നെ സ്വയം ചെയ്യാൻ പറ്റുമോ അതൊക്കെ കൂടി ഒന്ന് ഉൾകൊള്ളിക്കണം. ❤️❤️❤️❤️❤️❤️❤️
ഒരു സംശയം എന്തുകൊണ്ടാണ് ഡോറിന്റെ മുകളിൽ വെള്ളം കേരത്തിരിക്കനുള്ള ആ ഒരു ഫ്ലാപ് വക്കാതത് ..അതിന് ഉപയോഗം ഉണ്ടോ അതോ ഇല്ലെ എന്താണ് അഭിപ്രായം ..എനിക്കും വണ്ടിൽ vakkaanan എന്തെങ്കിലും advantages .undo അതിന് ഓൾ മോസ്റ്റ് ഒരു 2500 അബൗ അകും വക്കുന്നത് നല്ലതാണോ
+ve : ഇൗ ഒരു സാഹചര്യത്തിൽ യിപോൾ വീട്ടിൽ മിക്കവരും ഉണ്ടാവും , എന്നൽ മടി പിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ വണ്ടി പ്രന്ധമറയവർക് ഇൗ ഒരു വീഡിയോ ഉപയോഗമകും ( അവനവന്റെ വണ്ടി പരിപാലിക്കാൻ സ്വയം ചയനുനും ഒരു പ്രജോതനമകും ) -ve : ബോഡി ക്ലീൻ ചെയ്ത അതേ തുണി കൊണ്ട് ഗ്ലാസ്സ് (window glasses , forward & aft windshield glasses ,headlamp glasses tail lamp glasses & chrome plated areas ) അതിൽ scratches വരുന്നതാണ്...
To വണ്ടിപ്രാന്തൻ : എന്താണ് rpm എന്താണ് rpm red line crossing എന്താണ് bhm, power, torque എന്താണ് 1.2, 1.5 l engine എന്നൊക്കെ പറഞ്ഞാൽ ഇതിനെയൊക്കെ പറ്റി ഒരു ചെറിയ video ചെയ്തുടെ (i mean just explanations ) Lock down ആയതു കൊണ്ട് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ video യുകളിൽ ഒന്നു ഈ പറയുന്ന എനിക്കും മുകളിൽ പറഞ്ഞതിനെ പറ്റി വല്യ അറിവൊന്നും ഇല്ലെങ്കിലും എന്തൊക്കെയോ അറ്റവും മൂലെയു അറിയൂ 😁 ഇതിനോട് യോജിക്കുന്നവർ hit the like button
@@Vandipranthan scratch veezhum... when dirt is dusted off, it will surely make scartches on the body... micro fiber brush and normal brush difference is micro fiber brush doesnot make any scratch , but normal brish bristles do... but if u use either of the brushes dust when dusted it will 100%make scratches, since u used micofiber brush the brush wont make scratch but the dust will make scartch
ബ്രൊ ഞാൻ വിദേശത്താണ് ഞാൻ ഇങ്ങനെ വണ്ടി കഴുകാറുണ്ട് . പക്ഷെ മിനിമം 3 മൈക്രോ ഫൈബർ തുണി വേണം കാരണം 1.മുകളിൽ തുടക്കുമ്പോൾ തല്ല അഴുക് ആകും 2.പിന്നെ സൈഡ് ബോഡി തുടക്കുന്നതിന് 3. ഗ്ലാസുകൾ തുടക്കുന്നതിന് .ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ വണ്ടിയിൽ പോറൽ വീഴാൻ സാദ്യത ഉണ്ട് .
ഇതിന് ഞങ്ങൾ പറയുന്നത് വണ്ടി തുടക്കുക എന്നാണ് ചങ്ങായീ.. വെള്ളം ഒഴിച്ചാലല്ലേ കഴുകലാവുകയുള്ളൂ.. നല്ല മഴക്കാലത്ത് നീ ഇങ്ങനെ സ്പ്രേ ചെയ്ത് തുടച്ചാൽ വണ്ടി രണ്ട് ദിവസം കൊണ്ട് സ്ക്രാച്ച് വീണ് ഒരു പരിവത്തിലുകും
Angana alla bro.. Use cheyatha car every seven days il tyre rotate cheyth vaikanam.. 12 o clock 3:15...6:30....9:15....again 12 o clock.... Ingana cheyanam. Alengil tyre tube damage aavum.... Reason enthennu vachal vandiyuda weight thannayanu... Tyre il aanu load so rotation cheyanam every seven days
വണ്ടിയുടെ interior ക്ലീനിങ്ങിനെ പറ്റി ഒരു video ചെയ്യുമോ???
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് വളരെ ഉപകാരം ആയി ഗൾഫിൽ പാർട്ട് time job കാർ കഴുക്കാൻ പോകുന്നുണ്ട് അപ്പൊ ഒരു കുപ്പി വെള്ളം കൊണ്ട് പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട് ഇനി എനിക്ക് അങ്ങനെ ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഈ വീഡിയോ ഉപകാരം ആയി tanks 🥰
Aadhyam thodakkunbol dirt ellaam slide cheythua scratch aavoole?
❤️❤️❤️❤️❤️❤️
Bro,
വീട്ടിലിരുന്ന് വണ്ടിടെ എന്തൊക്കെ പണി ചെയ്യാൻ പറ്റും എന്നതിന്റെ ഒരു video കൂടി വേണം .
Regular service എന്ന് പറഞ്ഞ് service center ൽ പോയി ചെയ്യുന്നതിൽ എന്തൊക്കെ നമുക്ക് തന്നെ സ്വയം ചെയ്യാൻ പറ്റുമോ അതൊക്കെ കൂടി ഒന്ന് ഉൾകൊള്ളിക്കണം.
❤️❤️❤️❤️❤️❤️❤️
Sadanangal illa atha preshnam
@@Vandipranthan
Eppaano bro kku soukaryam apo mathi.
Car or bike enthayalum koyapoola.
Paranja matheenne
@@Vandipranthan ningalenth vandipranthananu pinne??
Rajesh Chetta kiddilan video 👌👌👌.
Tata Tiago BS6 review vendavar like here
Agrahamund ippo pattoola
@@Vandipranthan bro oru day photo ittu kothippicharnnu pattumbam cheyyane
Bro munbilathe glass first thudakkunnathu alle nallathu.
chetta headlight smoke /film illegal ano, chilar parayunnu anennu chilar alla ennum parayunnu?
ഒരു ബക്കറ്റ് വെള്ളം കൊണ്ട് 3 വണ്ടി കഴുകുന്ന ഞങ്ങൾ house driver മാരോടാണോ ബലാ😂😂😂
🙈🙈
ജിനാസ് 😆😆😆🤣🤣
ജിനാസ് മുത്തേ അര ബക്കറ്റിൽ നാല് car ഞാൻ കഴുകും ഇന്നോവ , ഫോർഡ് ടോറസ് , യാരിസ് , ഹോണ്ട അക്കോർഡ് @ സൗദി ഹൗസ് ഡ്രൈവർ ടാ 😁😁😁😁😇😇😇
5 luxury car njanum kazhukum 1 bucket
5 riyalinte bucket kond oru porsche, oru cruiser, oru hilux kazhukunna njan
Grillil fit cheythekuna emblem enthanu.
Available in market ? Entha athinte peru ?
Bro,
jopasu use cheythal scratch veezhunnindo???
Long termil???
Illa so far
Nice video, nan okke oru bike kazhukiyal oru panchayath kinar vattikkum
അടിപൊളി.. ഇവിടെ എന്റെ kwid വരെ അര ടാങ്ക് വെള്ളം കൊണ്ടാണ് കഴുകൽ..🙊 ഇനി ഇത് പരീക്ഷിക്കാം
petrol and diesel c segment sedan recommendations?? Maintenance easy aayirikanam and fun to ride when needed 😅
Ee sprayer inu pagaram kai kond pressure cheyyunna pump use cheythaal ithrayum vellam kond thanne eluppathil vandi kazhukaan pattum....
bs6 bolero kanikkane bro covid season kazhinje pattunn ariyam 🤗
ഒരു സംശയം എന്തുകൊണ്ടാണ് ഡോറിന്റെ മുകളിൽ വെള്ളം കേരത്തിരിക്കനുള്ള ആ ഒരു ഫ്ലാപ് വക്കാതത് ..അതിന് ഉപയോഗം ഉണ്ടോ അതോ ഇല്ലെ എന്താണ് അഭിപ്രായം ..എനിക്കും വണ്ടിൽ vakkaanan എന്തെങ്കിലും advantages .undo അതിന് ഓൾ മോസ്റ്റ് ഒരു 2500 അബൗ അകും വക്കുന്നത് നല്ലതാണോ
Which car is better for a first car buyer. Ford aspire or vw polo
Bro kazhuki kazhiyumbo glassil water marks varunnu. Ath kalayan enthenkilum vazhi indo?? Oru vdo cheyyuo?
Super chetta...Water consumption kurachu enthayalum e samayathu e video nannay upakaarapedum
Eco sport bs6 diesel cheyyumo..?
Iggane vandi kazukiyal mirco scratchs undavum. Leading to paint fade
Microfibre duster washable aano?
Athe
+ve : ഇൗ ഒരു സാഹചര്യത്തിൽ യിപോൾ വീട്ടിൽ മിക്കവരും ഉണ്ടാവും , എന്നൽ മടി പിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ വണ്ടി പ്രന്ധമറയവർക് ഇൗ ഒരു വീഡിയോ ഉപയോഗമകും ( അവനവന്റെ വണ്ടി പരിപാലിക്കാൻ സ്വയം ചയനുനും ഒരു പ്രജോതനമകും )
-ve : ബോഡി ക്ലീൻ ചെയ്ത അതേ തുണി കൊണ്ട് ഗ്ലാസ്സ് (window glasses , forward & aft windshield glasses ,headlamp glasses tail lamp glasses & chrome plated areas ) അതിൽ scratches വരുന്നതാണ്...
Ceramic coating ullath kond aano ethra pettanu vandi kuttappan aaye?
soapy water l enth soap aanu use cheyunnath??
Window visors ന്റെ ആവശ്യം എന്താണ് താങ്കളുടെ വണ്ടിയിൽ അത് കണ്ടില്ല (കുറെ ആളുകൾ വക്കുന്നത് കണ്ടിട്ടുണ്ട് )
This is an economic way but not the best way..you can buy a waterless car solution which is good for car paint and once you done that apply wax
It was very helpful tank you so much man❤❤
car cover ittu vechal problm undo?????
ആ ഇൻഫോറ്റെയ്ൻമെന്റ് യൂണിറ്റിന്റെ / ആൻഡ്രോയിഡ് ഓട്ടോ വീഡിയോ പെട്ടെന്ന് ഇട്ടൂടെ??
ഈ വണ്ടി കഴുകാൻ. തുണി
നനച്ചു തുടച്ചാൽ മതി... ഒരു
ചളിയും ഇല്ലല്ലോ. ബോസ്സ്....
വല്ലാതൊരു.. കഴുകൽ...... ok
Ingane kazhukiya scratch varille?
Then whats the use of dry microfiber clotg
How long we can use one jopassu duster?
Dry cloth venamenn paranjitt! upayogichillaloo??
Micro fiber thenne upayogichu
😃😃 Wadkanchery registration 😀😃😀😀 me also from wadkanchery..
Swirl mark varum.for Taxi pblm illa bcoz of white colour
Toll plazel enatha patye
To വണ്ടിപ്രാന്തൻ :
എന്താണ് rpm
എന്താണ് rpm red line crossing
എന്താണ് bhm, power, torque
എന്താണ് 1.2, 1.5 l engine എന്നൊക്കെ പറഞ്ഞാൽ
ഇതിനെയൊക്കെ പറ്റി ഒരു ചെറിയ video ചെയ്തുടെ (i mean just explanations )
Lock down ആയതു കൊണ്ട് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ video യുകളിൽ ഒന്നു
ഈ പറയുന്ന എനിക്കും മുകളിൽ പറഞ്ഞതിനെ പറ്റി വല്യ അറിവൊന്നും ഇല്ലെങ്കിലും എന്തൊക്കെയോ അറ്റവും മൂലെയു അറിയൂ 😁
ഇതിനോട് യോജിക്കുന്നവർ hit the like button
5 to 7lakhil othungiya nalla vandi ethaan vandi pranthante abiprayathil.... Pls rply
Ethu type
@@Vandipranthan livayoke poleyulla saathaa typ... pinne ningal kure car test cheithathalle athil ningaloru option para..... Enik carugale pati valiya piduthamilla
@@Vandipranthan Oru rply pratheekshikunnu..... Pls
Chris fix fan aano broo
Indeed yes
vandi already clean ayrnalow chettah!
അങ്ങനെ പൊടിതട്ടിയാൽ വണ്ടിയിൽ scrach veeyille
Replay പ്രധീക്ഷിക്കുന്നു
Micro fiber alle scratch veezhilla
@@Vandipranthan ee video sherikkum usefull aay
Because vettl vellam kuravan
Idh accessories shopil undo
scratch veezhum... dont try this..
use water to remove dirt then only use micro fiber cloth to remove dirt
@@Vandipranthan scratch veezhum... when dirt is dusted off, it will surely make scartches on the body... micro fiber brush and normal brush difference is micro fiber brush doesnot make any scratch , but normal brish bristles do... but if u use either of the brushes dust when dusted it will 100%make scratches, since u used micofiber brush the brush wont make scratch but the dust will make scartch
താങ്കൾ വണ്ടി ആദ്യം പൊടി തട്ടിയ ബ്രഷ് ഏതാണ്..?
അതിന്റെ മെറ്റീരിയൽ എന്താണ്...?
അതിന്റെ വില എത്രയാണ്...?
Jopasu duster microfiber
@@Vandipranthan thanks bro,👍👍
Gurgha 2020 BS6 model review cheyyamo
Additional accessories endokke cheythu ennoru video eduu like sensors android kit etc....with brand name and price
Will do
What is the diesel exhaust fluid
നനച്ചു തുടക്കുന്നതും കഴുകുന്നതും 2 വ്യത്യസ്ത പരിപാടികൾ ആണെന്നാണ് ഞാൻ കരുതുന്നത്.
Car engine wash vittil aghana chayum
Music system fixchyenna video eduuuu
Soap water solution enthaan?
ഒരു കുളം ഉണ്ടായിരുന്നെങ്കിൽ ഞാൻ വണ്ടി അതിൽ മുക്കി എടുക്കും എന്നാലേ എനിക്ക് തൃപ്തി വരു എന്റെ കാര്യം ആണു ഞാൻ പറഞ്ഞത്
Alla bro ebdey brezza petrol review
സൂപ്പർ വീഡിയോ
ഒരു 10 ലിറ്റർ വെള്ളം കൊണ്ട് കഴുകിയാൽ ഒരു ഇത് ഉണ്ടാകുമായിരുന്നു,,,, ഇത് കാക്ക കുളിച്ച പോലെ ആയിപ്പോയി,. ,,, ഇങ്ങനെ ചെയ്യാൻ കാണിച്ച ധൈര്യത്തെ 🙏🎈
Chetta oru nalla car washer vangu
Thanks bro🎉❤
Welcome 😊
It will not be effective dude ..it might attract scratches..
ബ്രൊ ഞാൻ വിദേശത്താണ് ഞാൻ ഇങ്ങനെ വണ്ടി കഴുകാറുണ്ട് . പക്ഷെ മിനിമം 3 മൈക്രോ ഫൈബർ തുണി വേണം കാരണം 1.മുകളിൽ തുടക്കുമ്പോൾ തല്ല അഴുക് ആകും 2.പിന്നെ സൈഡ് ബോഡി തുടക്കുന്നതിന് 3. ഗ്ലാസുകൾ തുടക്കുന്നതിന് .ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ വണ്ടിയിൽ പോറൽ വീഴാൻ സാദ്യത ഉണ്ട് .
Podi thatti ittu alle thudakkane scene illa
Thanks for replay. 😊😊
ഒറ്റ കയ്യിൽ ക്യാമറയും പിടിച്ചു മറ്റേ കൈ കൊണ്ട് എങ്ങനെ വണ്ടി കഴുകാം എന്നാക്കിക്കൂടെ ക്യാപ്ഷൻ? തോന്നിയവർ like
Aa keychain kittan valla vazhiyum indo?😁
Ee kalam kazhinja appo set akkam
ആ മോഡൽ duster എവിടുന്നാ വാങ്ങിക്കാൻ കിട്ടുക 🤔
Amazon link description nil idam
@@Vandipranthan thanks
Pls makesure we dont waste water during summer
ഇതിന് ഞങ്ങൾ പറയുന്നത് വണ്ടി തുടക്കുക എന്നാണ് ചങ്ങായീ..
വെള്ളം ഒഴിച്ചാലല്ലേ കഴുകലാവുകയുള്ളൂ..
നല്ല മഴക്കാലത്ത് നീ ഇങ്ങനെ സ്പ്രേ ചെയ്ത് തുടച്ചാൽ വണ്ടി രണ്ട് ദിവസം കൊണ്ട് സ്ക്രാച്ച് വീണ് ഒരു പരിവത്തിലുകും
Adi poli. Udayan. Irinjalakuda
Duster vechu cheyan ambassador cheyam...ipolthe caril cheidha scratches verum kutta..
varila kutta athu micro fiber anu
Adhayedhu kutta ningal udheshikunna pole Oru valiya Vara vizhonnum illa.but micro scratches vizhum,..tharkikan parenhedhalla tto...ningal valiya alugal parayunadhu njanammale kelkanam...njammale pavapettavan Kai illathon karthon ..
Ningal HAM Radio ill undo. Ee 73 ham radio inta special number aanu
Kia Rio eappa indail
Android stereo setup video enna idane bro.
Duster inta link undo?
Descriptionil idaave
Next video idanam
Helpfull.
Ee vandi ceramic coating cheyithath aayathkond pettann cheyyan patti athre ullu
Munpum njan ithokke cheythirunnu, wax cheythalum same anu
ഹോ കൊല്ലം ഫ്യുരി....
Ithokke ellavarkkum indavanamenniĺa
Jopasu kayil ind alle😊😊
Vandi vangiyapo thanne vangiya accessories il onnu jopasu
We should not wash cars during march april may .
This is kind of washing won't make any issue's
Why ?
1bottile is accepetable
Avoid normal car wash during summer save water
@@housetargeryan4011 we need to save water
Half bucket vellam kondu oru apartment le motham car kazhukunna Bengali 😏
*💪BREAK THE CHAlN💪*
Stay home..Stay safe
..കമന്റ് തൊഴിലാളി കീ......
7k03
KL 48 nammde wadakkanchery Registration aanlo 😂
Poli🤩
4 seater etavum better eedann.... Limit 6 lakh
സൂപ്പർ
സർവീസ് സെന്റർ പോയി വീട്ടിൽ വന്ന ശേഷം
ലെ ** jithin bro 😄😄😄
Bro നിങ്ങളുടെ Logo തരുമോ എനിക്ക്
Hi
Hello
Nice bro
Super
വേനൽക്കാലം നടക്കും പോഡിയല്ലേ ഒള്ളൂ
Podi mathram alla karayum und
Brezza ennu iddum. Camera veroraal pidichirunnel korachudi kollaarnnu
Udane
How to wax car in home do a video
a wax thappi nokkatte kocheel vachekkacha nadakkoola
Thankkkoooooo
Very wrong information. Using a duster can leave scratches on ur car paint...pls dont mislead the people
കാറിന്റെ body തുടച്ച തുണി ഉപയോഗിച്ച് ഗ്ലാസ് തുടച്ചാൽ, ഗ്ലാസിൽ പോറൽ വീഴോ. 🙂
Illa
1st command ,1st like and 1st viewer
Adipoliiiii
ദീര്ഘകാലത്തേക്ക് നിർത്തി ഇടുമ്പോൾ ടയർ നേരെ ആക്കി ഇടണം എന്നു പറയുന്നത് കേൾക്കാം .. ശരിയാണോ
True
illlel.alignmentina badhikum
Allengilum nere idanam
Angana alla bro.. Use cheyatha car every seven days il tyre rotate cheyth vaikanam.. 12 o clock 3:15...6:30....9:15....again 12 o clock.... Ingana cheyanam. Alengil tyre tube damage aavum.... Reason enthennu vachal vandiyuda weight thannayanu... Tyre il aanu load so rotation cheyanam every seven days
ചളിയോ പൊടിയോ ഇല്ലാത്ത കാർ കഴുകാൻ ഒരു കപ്പ് വെള്ളം പോലും വേണ്ട.
ഇത് അൽപം പൊടിയൊക്കെ ആയ വണ്ടി തുടക്കുന്ന മെത്തേഡാണ് ബ്രോ...
Thudakkal alla