പൂജവയ്പ്, വിദ്യാരംഭം അറിയേണ്ടതെല്ലാം | Saraswati Pooja | Navaratri 2024 | പൂജവച്ച് ജപിക്കാൻ മന്ത്രം

Поділитися
Вставка
  • Опубліковано 8 жов 2024
  • Saraswati Pooja & Vidyarambham Rules & Rituals
    by Puthumna Maheshwaran Namboothiri
    KeyMoments
    01:43 വീട്ടിൽ എങ്ങനെ പൂജവയ്ക്കണം
    06:18 ക്ഷേത്രത്തിൽ പൂജ വയ്ക്കുമ്പോൾ
    10:11 വിദ്യാപൂജയിലെ പഞ്ചമൂർത്തികൾ
    13:38 വ്രതം നോറ്റ് പൂജിച്ചാൽ ഇരട്ടി ഫലം
    15:19 പൂജവച്ചിട്ട് ജപിക്കാൻ മന്ത്രങ്ങൾ
    18:43 പൂജയെടുപ്പ് ദിവസം ചെയ്യേണ്ടത്?
    21:17 പൂജവച്ചാൽ കെടാവിളക്ക് വേണോ?
    21:45 വിദ്യാരംഭം എത്ര വയസ്സിൽ എവിടെ?
    23:56 വിദ്യാരംഭം വീട്ടിൽ എങ്ങനെ വേണം?
    Navaratri Pooja 2024 October 3 To 13 |
    Puthumana Maheshwaran Namboodri | Neramonline | AstroG | Saraswati Pooja |Navaratri Festival | പൂജവയ്പ്, വിദ്യാരംഭം അറിയേണ്ടതെല്ലാം | വീട്ടിൽ എങ്ങനെ പൂജ വയ്ക്കാം? ഏതെല്ലാം മൂർത്തികളെ ഭജിക്കണം? | എന്തെല്ലാം മന്ത്രം ജപിക്കണം?| വിദ്യാരംഭം എത്ര വയസ്സിൽ എങ്ങനെ നടത്തണം?
    Narration :
    Puthumana Maheswaran Namboothiri
    +91 9447020655
    Editing & Videography
    Siva Thampi
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    +91 8138015500
    Mantra Description
    പൂജവച്ച ശേഷം
    ജപിക്കേണ്ട മന്ത്രങ്ങൾ ...
    ഓം ഗും ഗുരുഭ്യോ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം വ്യാം വേദവ്യാസായ നമഃ
    ഓം ദം ദക്ഷിണാമൂർത്തയേ നമഃ
    ഓം സം സരസ്വത്യൈ നമഃ
    (എല്ലാ മന്ത്രങ്ങളും കുറഞ്ഞത്
    108 വീതം രണ്ടു നേരം ജപിക്കുക)
    വിദ്യാരംഭത്തിന് എഴുതേണ്ടത് .....
    ഹരിശ്രീ ഗണപതയേ നമഃ
    അവിഘ്‌നമസ്തു
    #NeramOnline
    #Vidyarambham
    #Navaratri2024
    #SaraswathiPooja
    #PoojaVayppuAtHome
    #AstroG
    #devotionals
    UA-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
    against the violation of copyright
    If you like the video don't forget to share
    others and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

КОМЕНТАРІ • 66

  • @lattusrittu5448
    @lattusrittu5448 4 дні тому +13

    നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല ബഹുമാനപൂർവ്വം നമിക്കുന്നു🙏🙏🙏🙏🙏🌞🌞🌞🌞🌞

  • @sreelaks-r2p
    @sreelaks-r2p 2 дні тому +3

    നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേന്നിയ്ക്ക് ഞാൻ നന്ദി പറയുന്നു🙏

  • @sreelathabinesh8692
    @sreelathabinesh8692 4 дні тому +5

    🙏orayiramthanks thirumeni🙏nalla nalla arivukal samaya samayam janagalikku pakarnnu tharunnathinu🙏

  • @ViniKt-id3nv
    @ViniKt-id3nv 4 дні тому +3

    നന്ദി തിരുമേനി🙏🙏

  • @UnniKrishnan-le3yt
    @UnniKrishnan-le3yt День тому +2

    Very powerful and good worth of the speech

  • @SheenasankarSankar
    @SheenasankarSankar 8 хвилин тому

    thankyou so much for your good information ❤❤❤❤

  • @GeethaR-b5e
    @GeethaR-b5e 2 дні тому +2

    നന്ദി തിരുമേനി

  • @sheenak850
    @sheenak850 День тому +2

    Thank you for your valuable information

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @LathaRaveendran-b8y
    @LathaRaveendran-b8y 4 дні тому +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി

  • @prasannasomanath6921
    @prasannasomanath6921 Годину тому

    നമസ്കാരം

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 дні тому +1

    Thank you thirumeni for this video

  • @gopikaranigr6111
    @gopikaranigr6111 4 дні тому +1

    വളരെ നല്ലാ അറിവുകൾ🎉🎉❤ നന്ദി സ്വാമിജി

  • @UnniKrishnan-le3yt
    @UnniKrishnan-le3yt День тому +1

    Thank you swami

  • @sarasagopinath8104
    @sarasagopinath8104 17 годин тому +1

    Radhekrishna. Amma Saranam

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @pk-ch2xd
    @pk-ch2xd 22 години тому +1

    🕉 Ganapathi omsreeGuruvayurappa omNamoNarayanaya omsreeGuruvayurappa 🕉 Ganapathi omsreeGuruvayurappa omNamoNarayanaya omsreeGuruvayurappa omNamoNarayanaya omsreeGuruvayurappa omSaraswathiDeviNamonamaNamajapamKeerthanamBajikuka

  • @ajithacm9021
    @ajithacm9021 23 хвилини тому

    തിരുമേനി 10നു പൂജ വെച്ച ശേഷം 11ന് രാവിലെ ദേവീമഹത്മ്യം ചൊല്ലിക്കൂടെ അച്ഛന്റെ വീട്ടിൽ ക്ഷേത്രമുണ്ട് ചിലർ പറയും പൂജക്ക്‌ വെച്ചശേഷം പുസ്തകം വായിക്കാൻ പാടില്ലെന്ന് reply തരണേ തിരുമേനി

  • @adithyadesigners7525
    @adithyadesigners7525 2 години тому +1

    🙏🙏🙏

  • @VenuGopal-h2k
    @VenuGopal-h2k 4 дні тому +1

    more than enoughful for us

  • @subhajakr2015
    @subhajakr2015 День тому +1

    Namastya. Tirumani

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @Gita-b1v
    @Gita-b1v 4 дні тому +1

    തിരുമേനി നമസ്തേ.

  • @veenaratheesh661
    @veenaratheesh661 3 години тому +1

    Book pooja vachal pinne padikunathu thettano thirumeni. Oru marupadi tharanee.Kuttikalk Pooja kayijal udaan Thane exam anu

    • @NeramOnline
      @NeramOnline  Годину тому

      പുസ്തകം പൂജവച്ച് കഴിഞ്ഞാൽ
      വിദ്യാർത്ഥികൾ അവർ അഭ്യസിക്കുന്ന
      വിദ്യയിൽ നിന്നും വിട്ടു നിൽക്കണം.
      അവർ പഠിക്കുന്ന പുസ്തകങ്ങൾ ദേവിക്ക് സമർപ്പിച്ച് സരസ്വതീ പൂജാ ദിവസങ്ങളിൽ ദേവീ ഉപാസനയിൽ മുഴുകണം. എന്നാൽ ഉപാസനയുടെ ഭാഗമായി മന്ത്ര ജപങ്ങൾ, പ്രാർത്ഥനകൾ എന്നിവ നടത്താം.
      ഇതാണ് ആചാരം.
      ദേവീ മാഹാത്മ്യം പോലുള്ള ഗ്രന്ഥ പാരായണം തുടങ്ങിയ കാര്യങ്ങൾ.
      ഉപാസനകൾ, പ്രാർത്ഥനകൾ എന്നിവയക്ക് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @Dia1010-e8e
    @Dia1010-e8e День тому +3

    10 നു ബുക്ക്‌ വെക്കാൻ പറ്റിയില്ലെങ്കിൽ 11 നു വെക്കാമോ തിരുമേനി

    • @NeramOnline
      @NeramOnline  День тому +1

      ഈ വ്യാഴാഴ്ച വൈകിട്ട് പുസ്തകം പൂജവയ്ക്കണം.
      സന്ധ്യാസമയത്ത് അഷ്ടമി തിഥിയുള്ള ദിവസമാണ് പുസ്തകം പൂജ വയ്ക്കുന്നതിന് സ്വീകരിക്കുന്നത്.
      ഈ പ്രമാണ പ്രകാരം ഇത്തവണ സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള 2024 ഒക്ടോബർ 10 സന്ധ്യയ്ക്കാണ് ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം സരസ്വതി പൂജ തുടങ്ങുന്നത്. ആയുധ പൂജയുടെ കാര്യത്തിലും ഇത് തന്നെയാണ് ഇത്തവണത്തെ സാഹചര്യം. സന്ധ്യയ്ക്ക് നവമി തിഥിയുള്ള ഒക്ടോബർ 11 വെള്ളിയാഴ്ചയാണ് ആയുധ പൂജ തുടങ്ങുന്നത്. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 6.15ന് ശേഷം പൂജ എടുക്കാം. കുട്ടികളെ എഴുത്തിന് ഇരുത്തുന്നതിന് രാവിലെ 6.15 മുതൽ 9.09 വരെ ഉത്തമസമയം. ഈ ദിവസം കാലത്ത് 9:09 വരെ മാത്രമാണ് വിജയദശമി തിഥിയുള്ളത്.
      13 ഞായറാഴ്ച കാലത്ത് 09:09 ശേഷം വിജയദശമി വിദ്യാരംഭത്തിന് അനുകൂലമല്ല.

  • @pk-ch2xd
    @pk-ch2xd 22 години тому +1

    HARIhomDanyavadh

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @prakashprakash5099
    @prakashprakash5099 День тому +1

    തിരുമേനി വീട്ടിൽ പൂജ വയ്ക്കണമെന്ന് ഉണ്ട് പൂജാവിധികൾ ഒന്നും അറിയില്ല നമ്മൾ വീട്ടിൽ വയ്ക്കുമ്പോൾ കിടാവിളക്ക് വയ്ക്കണോ പിന്നെ നിവേദ്യങ്ങൾ പൂജ എടുക്കുമ്പോൾ വയ്ക്കണോ ഒന്ന് പറയണേ 🙏🏻🙏🏻

    • @NeramOnline
      @NeramOnline  День тому +2

      ഇക്കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ പറയുന്നുണ്ട്. അത് ശ്രദ്ധാപൂർവം കേൾക്കുക.

  • @jayasree7511
    @jayasree7511 23 години тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajendranathpr2646
    @rajendranathpr2646 День тому +1

    എന്നാണ് പൂജ എടുക്കുന്നത്.

    • @NeramOnline
      @NeramOnline  День тому

      ഈ വ്യാഴാഴ്ച വൈകിട്ട് പുസ്തകം പൂജവയ്ക്കണം.
      സന്ധ്യാസമയത്ത് അഷ്ടമി തിഥിയുള്ള ദിവസമാണ് പുസ്തകം പൂജ വയ്ക്കുന്നതിന് സ്വീകരിക്കുന്നത്.
      ഈ പ്രമാണ പ്രകാരം ഇത്തവണ സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള 2024 ഒക്ടോബർ 10 സന്ധ്യയ്ക്കാണ് ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം സരസ്വതി പൂജ തുടങ്ങുന്നത്. ആയുധ പൂജയുടെ കാര്യത്തിലും ഇത് തന്നെയാണ് ഇത്തവണത്തെ സാഹചര്യം. സന്ധ്യയ്ക്ക് നവമി തിഥിയുള്ള ഒക്ടോബർ 11 വെള്ളിയാഴ്ചയാണ് ആയുധ പൂജ തുടങ്ങുന്നത്. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 6.15ന് ശേഷം പൂജ എടുക്കാം. കുട്ടികളെ എഴുത്തിന് ഇരുത്തുന്നതിന് രാവിലെ 6.15 മുതൽ 9.09 വരെ ഉത്തമസമയം. ഈ ദിവസം കാലത്ത് 9:09 വരെ മാത്രമാണ് വിജയദശമി തിഥിയുള്ളത്.
      13 ഞായറാഴ്ച കാലത്ത് 09:09 ശേഷം വിജയദശമി വിദ്യാരംഭത്തിന് അനുകൂലമല്ല.

  • @neemaanilkumar
    @neemaanilkumar 2 дні тому +2

    തിരുമേനി മക്കൾ വീട്ടിൽ ഇല്ല അവർ പുറത്താണ് പഠിക്കുന്നത് .അവിടുന്നു അവർക് പൂജക്ക് പോകാൻ ഒന്നും പറ്റില്ല .ഹോസ്റ്റലിൽ ആണ് .വീട്ടിൽ ആണെങ്കിൽ അവർ ഇപ്പോ പഠിക്കുന്ന ഒരു ബുക് പോലും ഇല്ല.അങ്ങനെ ആയാൽ അവർക് വേണ്ടിട്ട് എന്താണ് ചെയ്യാൻ പറ്റുക. ഒരു മറുപടി തരുമെന്ന് പ്രദീക്ഷിക്കുന്നു

    • @NeramOnline
      @NeramOnline  День тому +1

      എവിടെയാണെങ്കിലും പ്രാർത്ഥിക്കാമല്ലോ. അത് ചെയ്യുക.

    • @neemaanilkumar
      @neemaanilkumar День тому

      @@NeramOnline പ്രാർത്ഥിക്കാൻ പറയാം.പൂജ വെപ്പിന് നമ്മൾ മക്കൾക്ക് വേണ്ടിട്ട് പെൻ വാങ്ങിച്ചിട്ട് പൂജിക്കാൻ കൊടുത്താൽ മതിയാകുമോ

  • @AmbikaKuppadakkath
    @AmbikaKuppadakkath День тому +1

    Thiru meni 🙏 Ende mon IT Engineering 1st year Hostelil aanu paddikunadh. Enik monde books onnum pujayk vekkan pattila.Veetil Bhagawande books pujayk vech monu vendi prarthichaal madhiyo Thirumeni..Zjaan endhu cheyum. ..enik valiya vishamamund ..

    • @NeramOnline
      @NeramOnline  День тому +1

      വിഷമിക്കണ്ടാ.
      പ്രാർത്ഥിച്ചാൽ മതി. അമ്മ പ്രാർത്ഥിച്ചാലും ഫലം ചെയ്യും.

    • @AmbikaKuppadakkath
      @AmbikaKuppadakkath День тому

      @@NeramOnline 🙏

  • @prasheelaprakash
    @prasheelaprakash День тому

    Nammude calendar il 11 nu aanu Ashttami kanikkunnathu

    • @NeramOnline
      @NeramOnline  День тому

      10 നാണ് പൂജ വയ്ക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ശ്രദ്ധിച്ചു കാണുമല്ലോ.

  • @SasidharanBharathanparameswara
    @SasidharanBharathanparameswara 3 дні тому +1

    🙏🏻🎉

  • @lathamadhusoodhanan723
    @lathamadhusoodhanan723 2 дні тому +1

    🙏🌹♥️🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @Beena_Kumari_A
    @Beena_Kumari_A 11 годин тому +1

    🙏🙏🙏

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 4 дні тому +1

    🙏🏾🙏🏾🙏🏾🙏🏾

  • @Udaya_prabha
    @Udaya_prabha 13 годин тому +1

    🙏🙏🙏🙏

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @sheelathap9414
    @sheelathap9414 2 дні тому +1

    🙏🏻🙏🏻🙏🏻

  • @seemasaji7923
    @seemasaji7923 13 годин тому +1

    🙏🙏🙏

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @RJK888
    @RJK888 19 годин тому +1

    🙏🙏🙏

    • @NeramOnline
      @NeramOnline  11 годин тому

      പ്രാർത്ഥന🙏

  • @RemaniVenugopal-h9x
    @RemaniVenugopal-h9x 2 дні тому

    🙏🙏

  • @velayudhankumar3714
    @velayudhankumar3714 3 дні тому +1

    🙏🙏🙏

  • @velayudhankumar3714
    @velayudhankumar3714 3 дні тому +1

    🙏🙏🙏

    • @NeramOnline
      @NeramOnline  2 дні тому

      പ്രാർത്ഥന🙏

    • @sreekala518
      @sreekala518 День тому

      തിരുമേനി അമ്മ മരിച്ചിട്ടു നാലു മാസം ആയി , എനിക്ക് പൂജ വയ്ക്കാമോ