വളരെ വേദനാജനകം. മതവിശ്വാസം പരമാവധി ദൈവവിശ്വാസത്തിൽ മാത്രമായൊതുക്കേണ്ടതിൻ്റെ അനിവാര്യതയാണ് ഈ വിഡിയോ ഓർമ്മപ്പെടുത്തുന്നത്. എന്തായാലും, കാലം മുന്നോട്ടേക്ക് മാത്രം സഞ്ചരിക്കട്ടെ. എല്ലാവർക്കും ബോധമുണ്ടാകട്ടെ.
ഇത് മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്ന കാഴ്ചകൾ ആണ്. മതം മനുഷ്യന്റെ നന്മയ്ക്കു വേണ്ടി മാത്രം ആണ് അത് ദുരുപയോഗം ചെയ്താൽ ഫലം ഇത് തന്നെ ആവും എന്ന വലിയ ഒരു നേർക്കാഴ്ച നമുക്ക് മുന്നിൽ എത്തിച്ച യാസീൻ വ്ലോഗിന് 😍
ആദ്യത്യ മര്യാദയുടെ കാര്യത്തിൽ ഇറാഖി ജനതയ്ക്ക് മുകളിൽ അറബ് മേഖലയിൽ വേറെ ഒരു രാജ്യമില്ല അതു പോലെ തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരെ മുന്നിലായിരുന്നു അവർ ഇംഗ്ലീഷ് ഭാഷ വളരെ മുൻപ് തന്നെ നന്നായി സംസാരിക്കുമായിരുന്നു അവർ അത് പോലെ സംസ്കാര സമ്പന്നരും ആയിരുന്നു ഇറാഖി ജനത മുൻപ് ഒരുപാട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അവിടെ ജോലി ചെയ്തിരുന്നു അവരിൽ ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അടുത്ത് താമസിക്കുന്ന ഇറാഖികൾ അവർ ഫുഡ് കഴിക്കുന്നതിനു മുൻപ് നമ്മുടെ വാതിലിൽ മുട്ടി ചോതിക്കുമത്രേ നമ്മൾ ഫുഡ് കഴിച്ചോ എന്ന് 1960 കാലഘട്ടതിൽ തന്നെ ബാഗ്ദാദ് നഗരത്തിൽ escalator ഒക്കെ ഉണ്ടായിരുന്നു ബഗ്ദാദ് നഗരം മനുഷ്യ നിർമിതമായ ഒരു നഗരം അല്ല ഇന്ന് നമ്മൾ കാണുന്ന ഗൾഫ് മുഴുവൻ മനുഷ്യ നിർമ്മിത നഗരങ്ങൾ ആണ് ലോകത്തിന്റെ മാർക്കറ്റ് ആവേണ്ടിയിരുന്ന ഒരു നഗരം ആയിരുന്നു ബാഗ്ദാദ് ഇന്നത്തെ ദുബായ് നഗരം ഒന്നും ബഗ്‌ദാദിന്റെ ഏഴകലതു പോലും എത്തില്ലായിരുന്നു അത്രയ്ക്ക് സമ്പന്നമായിരുന്നു ബാഗ്ദാദ് എല്ലാം കൊണ്ടും പ്രകൃതിയാലും സമ്പന്നമായിരുന്നു ബഗ്ദാദ് ടൈഗ്രീസ് നദി എല്ലാ സൗന്ദര്യത്തോടെയും ഒഴുകുകയാണ് ഇറാഖിലൂടെ ഭാഗ്യമില്ലാതെ ഒരു ജനത ആയി പോയി ഇറാഖികൾ ഒരുപാട് വെല്ലുവിളികളൂടെ തന്നെ ആണ് ഇറാഖികൾ കടന്നു വന്നത് പണ്ട് മുതൽക്കേ വൈദേശിക അക്രമങ്ങൾക്ക് ഇരകൾ ആയി കൊണ്ടിരിക്കുന്ന ജനത ഇന്നും അത് തുടരുന്നു പണ്ട് gcc il അംഗമായിരുന്നു iraq കുവൈറ്റ് അധിനിവേശത്തോടെ അതിൽ നിന്നും പുറത്തു ആയി സദ്ദം ഹുസൈൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അതായിരുന്നു ഇറാഖിനെ കൊള്ളയടിക്കാനും വംശഹത്യ ചെയ്യാനും കാത്തിരുന്ന അമേരിക്കയ്ക്ക് കിട്ടിയ വടി ആയി അത് മാറി എന്തൊക്കെ ആയാലും ഇറാഖികൾ തിരിച്ചുവരവിൻറെ പാതയിൽ ആണ് അവർ വരുക തന്നെ ചെയ്യും അറബിക്കഥകളിലെ ബാഗ്ദാദ് പഴയ സമ്പന്നതയിലേക്കും ❤❤❤
യുദ്ധത്തിന്റെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കാൻ ഈ കാഴ്ച മതി, ഒരു യുദ്ധവും നന്മക്കല്ല, എത്ര നിരപരാധികൾ ബാധിക്കപ്പെടുന്നു , സമാധാനം പുലരട്ടെ ലോകം മുഴുവൻ എന്നാശംസിക്കാം
നാദിയ മുറാദിന്റെ " The Last Girl " വായിച്ചപ്പോൾ തുടങ്ങി ഇറാഖിനെപ്പറ്റി അറിയാൻ ഭയങ്കര താല്പര്യം ആണ്. അതിൽ പറയുന്ന സ്ഥലം വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഐസിസ് ഭീകരരെക്കുറിച്ചുo, അവിടെയുള്ള യസീദികൾ അനുഭവിച്ച പീഢനവും, വേദനയും, കൂട്ടക്കുരുതികളും ആ നോവലിൽ വ്യക്തമായി പറയുന്നുണ്ട്.
ഈ വീഡിയോ കാണുമ്പോൾ പണ്ട് ഇറങ്ങിയ Takeoff എന്നാ മലയാളം സിനിമ ഓർമ വന്നു..... അന്ന് അവരെ mosul ആണ് കൊണ്ട് പോയത്.... ആ സിനിമ കാണുമ്പോൾ ഇപ്പോഴും ഭയം ആണ് 😢😢😢പക്ഷെ ആ സിനിമ ഒരു യാഥാർഥ്യം ആണെന്ന് പിന്നെ മനസിലായി 🙄🙄
യാസീൻ കാമറയും തൂക്കി നാട് കാണാൻ ഇറങ്ങുമ്പോൾ കുറച്ചു പോകുന്ന രാജ്യത്തെ കുറിച്ച് പഠിക്കുക അത് നല്ലതായിരിക്കും നീ ഈ പറയുന്ന വിവരണം മൊത്തം തെറ്റാണു സാമ്പത്തികമായി വളരെ മുന്നിൽ നിന്നിരുന്ന രാജ്യമാണ് ഇറാക്ക് 1990 മുതൽ ആണ് ഇറാഖിന് ക്ഷയം സംഭവിച്ചത് ഗൾഫ് വാർ കുവൈറ്റ് അധിനിവേശം അണുവായുധം ഉണ്ട് എന്ന് പറഞ്ഞു അമേരിക്ക നടത്തിയ യുദ്ധം ഒരു പാട് കാര്യങ്ങൾ ഉണ്ട് മോനെ ചുമ്മാ അബദ്ധങ്ങൾ പറയരുത് കേൾക്കുന്നവർ ഇതാണ് ചരിത്രം എന്ന് കരുത്തും
Yaseen നിന്റെ എല്ലാം video ഞാൻ കാണാറുണ്ട് എല്ലാം video super ആണ് പക്ഷേ ഇന്നത്തെ video കണ്ടപ്പോൾ കണ്ണ് നരഞ്ഞി പോയി പിന്നെ നീ പറഞ്ഞത് പോലെ എല്ലാം മതവും വേണം അത് തലക് പിടികെരുത് നമ്മുടെ തലമുറകൾക്ക് നമ്മുടെ മക്കൾ വളരേണ്ടത് മതം പറഞ്ഞിട്ട് അവരുത് മനുഷനെ സ്‌നേഹിക്കണം നമ്മൾ നല്ല മനുഷ്യൻ അയാൾ തന്നെ നമ്മുടെ നാടും വീടും നന്നാകും ഇങ്ങനെ യുള്ള video എല്ലാവരുടെ മുന്നിൽ എത്തിച്ചാജ്തിന് ഒരുപാട് നന്ദി yaseen vlog gud
വീഡിയോ കാണുമ്പോൾ തന്നെ വളരെ വിഷമംതോന്നുന്നു!! അപ്പൊ ഇതെല്ലാം നേരിൽകാണുന്ന യാസീന്റെ അവസ്ഥ 😔 തീവ്രവാദവും വർഗീയവാദവും നാടിനാപത്ത്.... ഫലം :ഒന്നുമറിയാത്ത കുറേ നിരപരാധികളുടെ ദയനീയ അന്ത്യവും 😢
മതം എന്നത് പരസ്പരം സ്നേഹിക്കാൻ ഉള്ളത് ആണ്.അത് സ്വന്തം ജീവിതത്തിൽ ഒരു അടക്കും ചിട്ടയും വരുത്തുവാൻ സാധിക്കും. എന്നാൽ ആ പേരിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ മതം ഇല്ലാത്തത് ആണ് നല്ലത്. എല്ലാ ഭാവുകങ്ങളും നേരുന്നു. താങ്കൾ എല്ലാം ഒരു തുറന്ന മനസോടെ ആണ് അവതരിപ്പിക്കുന്നത് . അതിൽ ആരെങ്കിലും തെറ്റ് ധരിക്കുന്നു എങ്കിൽ അതിന്റെ ഉത്തവാദിത്വം താങ്കൾക്ക് അല്ല.❤
ഏഷ്യയിൽ ഒരു രാജ്യത്തെയും സാമ്പത്തികമായി വളരാൻ സമ്മതിക്കില്ല അമേരിക്ക.അതിൻറെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഇറാക്ക്. ഇറാഖ് സാമ്പത്തികമായി വളരെ വളർന്നിരുന്നു അപ്പോഴാണ് ഇറാഖിനെ അമേരിക്ക ആക്രമിച്ചത് അതും ഒരു നുണപ്രചാരണത്തിന്റെ പേരിൽ.ഇപ്പോൾ അവസാനമായി ബംഗ്ലാദേശിനെയും കാണാൻ നമുക്ക്
@@nasarmp എന്തോന്ന് ടെ കേരളത്തിൽ അടക്കം മുസ്ലിംങ്ങൾ മറ്റുള്ളവരെ അക്രമിക്കുന്നത് കാണുന്നില്ലേ..പിന്നെ എണ്ണ oottan ആയിരുന്നു എങ്കിൽ...ഗൾഫ് ഒന്നു. ഇന്ന് തീവ്ര വാദി കൽ മാത്രം ഭരിക്കില്ലയിരുന്ന്...എല്ലാവരെയും അടിച്ച് ഓടിച്ചിട്ട് ന്യായം പറയുന്നോ
അവിടെ മതം അല്ല പ്രശ്നം isis എന്ന ഭീകര സംഘടന സൃഷ്ടിച്ച അരാജകത്വം ആണ് അതിനു മതവുമായി യാതൊരു ബന്ധവുമില്ല Isis എന്നാല് അമേരിക്കൻ ഇസ്രാഈൽ അച്ചുതണ്ടിൽ വാർത്തെടുത്ത ഒരു സൃഷ്ടി മാത്രമാണ് അഭിപ്രായം പറയുമ്പോൾ അതിനെ കുറിച്ചൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൽ അറിയണം അല്ലെങ്കിൽ അഭിപ്രായം വേണ്ട യാത്രാ വിവരണം മാത്രം മതി അതാണ് ഉത്തമം
വളരെ വേദനാജനകം.
മതവിശ്വാസം പരമാവധി ദൈവവിശ്വാസത്തിൽ മാത്രമായൊതുക്കേണ്ടതിൻ്റെ അനിവാര്യതയാണ് ഈ വിഡിയോ ഓർമ്മപ്പെടുത്തുന്നത്. എന്തായാലും, കാലം മുന്നോട്ടേക്ക് മാത്രം സഞ്ചരിക്കട്ടെ. എല്ലാവർക്കും ബോധമുണ്ടാകട്ടെ.
ഇത് മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്ന കാഴ്ചകൾ ആണ്. മതം മനുഷ്യന്റെ നന്മയ്ക്കു വേണ്ടി മാത്രം ആണ് അത് ദുരുപയോഗം ചെയ്താൽ ഫലം ഇത് തന്നെ ആവും എന്ന വലിയ ഒരു നേർക്കാഴ്ച നമുക്ക് മുന്നിൽ എത്തിച്ച യാസീൻ വ്ലോഗിന് 😍
Ningaleppole vivaram ullavar jeevichirikkunnathil santhosham❤
ആദ്യത്യ മര്യാദയുടെ കാര്യത്തിൽ ഇറാഖി ജനതയ്ക്ക് മുകളിൽ അറബ് മേഖലയിൽ വേറെ ഒരു രാജ്യമില്ല അതു പോലെ തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരെ മുന്നിലായിരുന്നു അവർ ഇംഗ്ലീഷ് ഭാഷ വളരെ മുൻപ് തന്നെ നന്നായി സംസാരിക്കുമായിരുന്നു അവർ അത് പോലെ സംസ്കാര സമ്പന്നരും ആയിരുന്നു ഇറാഖി ജനത മുൻപ് ഒരുപാട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അവിടെ ജോലി ചെയ്തിരുന്നു അവരിൽ ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അടുത്ത് താമസിക്കുന്ന ഇറാഖികൾ അവർ ഫുഡ് കഴിക്കുന്നതിനു മുൻപ് നമ്മുടെ വാതിലിൽ മുട്ടി ചോതിക്കുമത്രേ നമ്മൾ ഫുഡ് കഴിച്ചോ എന്ന് 1960 കാലഘട്ടതിൽ തന്നെ ബാഗ്ദാദ് നഗരത്തിൽ escalator ഒക്കെ ഉണ്ടായിരുന്നു ബഗ്ദാദ് നഗരം മനുഷ്യ നിർമിതമായ ഒരു നഗരം അല്ല ഇന്ന് നമ്മൾ കാണുന്ന ഗൾഫ് മുഴുവൻ മനുഷ്യ നിർമ്മിത നഗരങ്ങൾ ആണ് ലോകത്തിന്റെ മാർക്കറ്റ് ആവേണ്ടിയിരുന്ന ഒരു നഗരം ആയിരുന്നു ബാഗ്ദാദ് ഇന്നത്തെ ദുബായ് നഗരം ഒന്നും ബഗ്‌ദാദിന്റെ ഏഴകലതു പോലും എത്തില്ലായിരുന്നു അത്രയ്ക്ക് സമ്പന്നമായിരുന്നു ബാഗ്ദാദ് എല്ലാം കൊണ്ടും പ്രകൃതിയാലും സമ്പന്നമായിരുന്നു ബഗ്ദാദ് ടൈഗ്രീസ് നദി എല്ലാ സൗന്ദര്യത്തോടെയും ഒഴുകുകയാണ് ഇറാഖിലൂടെ ഭാഗ്യമില്ലാതെ ഒരു ജനത ആയി പോയി ഇറാഖികൾ ഒരുപാട് വെല്ലുവിളികളൂടെ തന്നെ ആണ് ഇറാഖികൾ കടന്നു വന്നത് പണ്ട് മുതൽക്കേ വൈദേശിക അക്രമങ്ങൾക്ക് ഇരകൾ ആയി കൊണ്ടിരിക്കുന്ന ജനത ഇന്നും അത് തുടരുന്നു പണ്ട് gcc il അംഗമായിരുന്നു iraq കുവൈറ്റ് അധിനിവേശത്തോടെ അതിൽ നിന്നും പുറത്തു ആയി സദ്ദം ഹുസൈൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അതായിരുന്നു ഇറാഖിനെ കൊള്ളയടിക്കാനും വംശഹത്യ ചെയ്യാനും കാത്തിരുന്ന അമേരിക്കയ്ക്ക് കിട്ടിയ വടി ആയി അത് മാറി എന്തൊക്കെ ആയാലും ഇറാഖികൾ തിരിച്ചുവരവിൻറെ പാതയിൽ ആണ് അവർ വരുക തന്നെ ചെയ്യും അറബിക്കഥകളിലെ ബാഗ്ദാദ് പഴയ സമ്പന്നതയിലേക്കും ❤❤❤
Pandukalate gulf ayirunu
Yes true
യുദ്ധത്തിന്റെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കാൻ ഈ കാഴ്ച മതി, ഒരു യുദ്ധവും നന്മക്കല്ല, എത്ര നിരപരാധികൾ ബാധിക്കപ്പെടുന്നു , സമാധാനം പുലരട്ടെ ലോകം മുഴുവൻ എന്നാശംസിക്കാം
തീവ്രവാദം കൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന് നിങ്ങൾ കാണിച്ച് തന്നു. അവനവന്റ മതം അവനവന്റെ വീട്ടിനക്കത്ത് നിലനിർത്തുക❤👍🙏
New subscriber 🎉
നാദിയ മുറാദിന്റെ " The Last Girl " വായിച്ചപ്പോൾ തുടങ്ങി ഇറാഖിനെപ്പറ്റി അറിയാൻ ഭയങ്കര താല്പര്യം ആണ്. അതിൽ പറയുന്ന സ്ഥലം വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഐസിസ് ഭീകരരെക്കുറിച്ചുo, അവിടെയുള്ള യസീദികൾ അനുഭവിച്ച പീഢനവും, വേദനയും, കൂട്ടക്കുരുതികളും ആ നോവലിൽ വ്യക്തമായി പറയുന്നുണ്ട്.
Very painful
Thank you for bringing the condition of different places.
ഈ വീഡിയോ കാണുമ്പോൾ പണ്ട് ഇറങ്ങിയ Takeoff എന്നാ മലയാളം സിനിമ ഓർമ വന്നു..... അന്ന് അവരെ mosul ആണ് കൊണ്ട് പോയത്.... ആ സിനിമ കാണുമ്പോൾ ഇപ്പോഴും ഭയം ആണ് 😢😢😢പക്ഷെ ആ സിനിമ ഒരു യാഥാർഥ്യം ആണെന്ന് പിന്നെ മനസിലായി 🙄🙄
അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആക്രമണത്തിൽ തകർന്ന ഇറാഖ്.. 🙏 ഒരുകാലത്തു മലയാളികൾ അടക്കം ജോലി നോക്കിയിരുന്ന ഗൾഫ് രാഷ്ട്രം.. 😊
യാസീൻ കാമറയും തൂക്കി നാട് കാണാൻ ഇറങ്ങുമ്പോൾ കുറച്ചു പോകുന്ന രാജ്യത്തെ കുറിച്ച് പഠിക്കുക അത് നല്ലതായിരിക്കും നീ ഈ പറയുന്ന വിവരണം മൊത്തം തെറ്റാണു സാമ്പത്തികമായി വളരെ മുന്നിൽ നിന്നിരുന്ന രാജ്യമാണ് ഇറാക്ക് 1990 മുതൽ ആണ് ഇറാഖിന് ക്ഷയം സംഭവിച്ചത് ഗൾഫ് വാർ കുവൈറ്റ് അധിനിവേശം അണുവായുധം ഉണ്ട് എന്ന് പറഞ്ഞു അമേരിക്ക നടത്തിയ യുദ്ധം ഒരു പാട് കാര്യങ്ങൾ ഉണ്ട് മോനെ ചുമ്മാ അബദ്ധങ്ങൾ പറയരുത് കേൾക്കുന്നവർ ഇതാണ് ചരിത്രം എന്ന് കരുത്തും
സൗദിയിലേറെ പവർ ഉള്ള രാജ്യമായിരുന്നു ഇറാക്ക് സദ്ദാം ഹുസൈനെ അമേരിക്ക കൊല്ലുന്നത് വരെ...
Channel Play list il ithonum illallo bro
ബ്രോ വീഡിയോ deley ആക്കി ഇടുക. പ്രശ്നങ്ങളിൽ പെടാതെ സൂക്ഷിക്കുക. ഫുൾ സപ്പോർട്ട് ❤
രാജ്യത്തിന്റെ ചരിത്രമറിയാത്ത യാത്ര ചെയ്തിട്ട ചെയ്തിട്ടു പ്രേക്ഷകർക്ക് ഒരു ഗുണവുമില്ല.
👍👍👍 best information👍👍👍
യാസീൻ സംസാരം കേൾക്കാൻ ഇഷ്ടം ആണ്. സ്വന്തം നാട്ടിലെ ഭാഷ അതു പോലെ പറയുന്ന യാസീൻ
❤️❤️
Yaseen നിന്റെ എല്ലാം video ഞാൻ കാണാറുണ്ട് എല്ലാം video super ആണ് പക്ഷേ ഇന്നത്തെ video കണ്ടപ്പോൾ കണ്ണ് നരഞ്ഞി പോയി പിന്നെ നീ പറഞ്ഞത് പോലെ എല്ലാം മതവും വേണം അത് തലക് പിടികെരുത് നമ്മുടെ തലമുറകൾക്ക് നമ്മുടെ മക്കൾ വളരേണ്ടത് മതം പറഞ്ഞിട്ട് അവരുത് മനുഷനെ സ്‌നേഹിക്കണം നമ്മൾ നല്ല മനുഷ്യൻ അയാൾ തന്നെ നമ്മുടെ നാടും വീടും നന്നാകും ഇങ്ങനെ യുള്ള video എല്ലാവരുടെ മുന്നിൽ എത്തിച്ചാജ്തിന് ഒരുപാട് നന്ദി yaseen vlog gud
വീഡിയോ കാണുമ്പോൾ തന്നെ വളരെ വിഷമംതോന്നുന്നു!!
അപ്പൊ ഇതെല്ലാം നേരിൽകാണുന്ന യാസീന്റെ അവസ്ഥ 😔
തീവ്രവാദവും വർഗീയവാദവും നാടിനാപത്ത്....
ഫലം :ഒന്നുമറിയാത്ത കുറേ നിരപരാധികളുടെ ദയനീയ അന്ത്യവും 😢
Abu Ghraib prison patti oru video chyyamo
ഈ video ഇറാഖിൽ ഇരുന്ന് കാണുന്ന ഞാൻ. last 5 വർഷമായി ഇവിടെ work ചെയ്യുന്നു
Bro. .
Iraqikalk saddamine pattit entha abiprayam enn oru video cheyyy pls
യൂഫ്രടീസ്, ടൈഗ്രീസ് എന്ന് പഠിച്ചിട്ടില്ലേ
Mesopotamia
മതം എന്നത് പരസ്പരം സ്നേഹിക്കാൻ ഉള്ളത് ആണ്.അത് സ്വന്തം ജീവിതത്തിൽ ഒരു അടക്കും ചിട്ടയും വരുത്തുവാൻ സാധിക്കും. എന്നാൽ ആ പേരിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ മതം ഇല്ലാത്തത് ആണ് നല്ലത്.
എല്ലാ ഭാവുകങ്ങളും നേരുന്നു. താങ്കൾ എല്ലാം ഒരു തുറന്ന മനസോടെ ആണ് അവതരിപ്പിക്കുന്നത് . അതിൽ ആരെങ്കിലും തെറ്റ് ധരിക്കുന്നു എങ്കിൽ അതിന്റെ ഉത്തവാദിത്വം താങ്കൾക്ക് അല്ല.❤
Ningaleppole vivaram ullavar jeevichirikkunnathil santhosham❤
🌹👍
നിങ്ങൾ ഇപ്പോഴും ഇറാനിൽ തന്നെ ഉണ്ടോ? നിങ്ങൾക്ക് അവിടെ ഒരു chilte എന്ന ഒരു village അറിയുമോ?
Masha Allah
20:37 ade wrong aan. Matham karanm alla mathate seriyaya reetik manasilakatadinde kozapaman.
Waiting for next video
ടൈഗ്രീസ് നദി കാണാൻ നല്ല ഭംഗി ഉണ്ട്.
Trigris nadi
❤
👍👍👌👌
Walk safely mine bob
❤️
താടിയൊക്ക നരച്ചല്ലോ bro
Thanks bro
👍
Shukran❤
വളരെ സങ്കടം തോന്നി
👍🏻👍🏻🌹🌹
Safa എന്ന് ആരോ എഴുതിയത് കണ്ടോ...
My sister name🎉
ഇല്ല.. Safe കണ്ടു..
Safa Marwa enna visudha parvathangale patti kettittille.
Heyyy ❤❤❤❤❤
🥰🥰🥰
Watched same content at hitchhiking Nomad before 8 months
ഇറാക്കിലെ ജനങ്ങൾ ഫ്രണ്ട്ലി ആണ് എന്ന് മനസ്സിലായി
🎉
🥰
ചരിത്രം പഠിക്കുക യാസീൻ... അമേരിക്ക അവിടെ എന്താണ് ചെയ്തതെന്ന് പഠിച്ച് മനസ്സിലാക്കൂ
ടൈഗ്രിസ് നദിയെക്കുറിച്ചു അറിയാത്ത പൊട്ടൻ
🤣
😂😂
Mesopotamia സംസ്കാരം
😂😂😂 yaseen brief aayi onn padikanamaayirunnu😄,euphrates um tigris ne kurich minimum arinjirikanamayirunnu. .oru suggestion mathramaan. .ningalkk padachon ithrayum bagyam thannu..history padichu yathra cheyy enjoy cheyy
***23-10-2023*****
😊
🎉🎉
It was a pleasure to meet you Yaseen 😄
❤️❤️
Thank you sir for your hospitality. ❤ from 🇮🇳
Thank u Mr Malik from India
Love u sir from India 🥰🥰🥰🥰
ഇങ്ങൾ അപ്പോ കുടീലല്ലെ
War destroys the world.
Hai
ഏഷ്യയിൽ ഒരു രാജ്യത്തെയും സാമ്പത്തികമായി വളരാൻ സമ്മതിക്കില്ല അമേരിക്ക.അതിൻറെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഇറാക്ക്. ഇറാഖ് സാമ്പത്തികമായി വളരെ വളർന്നിരുന്നു അപ്പോഴാണ് ഇറാഖിനെ അമേരിക്ക ആക്രമിച്ചത് അതും ഒരു നുണപ്രചാരണത്തിന്റെ പേരിൽ.ഇപ്പോൾ അവസാനമായി ബംഗ്ലാദേശിനെയും കാണാൻ നമുക്ക്
ശേൽ ഉണ്ടാകും പൊട്ടാതെ കിടക്കുന്ന
നി തിരിച്ചു വന്നു ഒന്നുകൂടി സ്കൂളിൽ പോകണം
❤❤❤❤
മതം തലയ്ക്കു പിടിച്ചാൽ എന്താ ചെയ്കാ
ഒരു സ്വാർഗ്ഗ ഭൂമി നരകമാക്കിട്ട് എന്ത് നേടി 😢
😢❤🎉
Yaseen, Cud you please put the guide's contact?. If it is ok for him.
I am trying to comment my contact details but UA-cam keeps deleting it!!
@@mal86ik I think u got my mail id.
Yaseenkka❤
Safe enneyuthiyath government aan bcoz avide shell or bomb illa enn check cheytathin shesham ezhutunathan...so safe enneyuthiya stalath matram keriyal mathi....njn veroru videoyil Iraqi parayunath ketathan...careful
അല്ല യാസീൻ നീ മദ്രസ്സയിൽ ഒന്നും പഠിച്ചിട്ടില്ലേ ഒരു ചെറിയ അറബി വാക്ക് പോലും അത് ആദ്യമായിട്ട് കേൾക്കുന്നതുപോലെ പെരുമാറുന്നു.... കഷ്ട്ടം.....
6 7 dollar chepe😅
first ❤
Hlo
6 dinar nu 4 $ paranj തന്ന ഗൈഡ് ന് ഇരിക്കട്ടെ kuthirappavan * ഫിഷ് ഫ്രൈ* 😂 കൂടെ കൊണ്ട് നടക്കാൻ പറ്റിയവൻ തന്നെ😅
River name ❌
What's wrong?
ലോകാ സമസ്ഥ സുഗിനോ ഭവന്ദു ( ലോകത്തുള്ള എല്ലാവരും സുഖമായിരിക്കെട്ടെ)
ഞമ്മന്റെ തീട്ടകൊതം മലദ്വാർ ഗോൾഡ് കൊതം 😂😂😂
ഇത് തന്നെയാണ് RSS ചെയ്യുന്നത് ഇന്ത്യയിൽ മുസ്ലിങ്ങളേയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുക ജയ് ശ്രീ റാം വിളിച്ച് ISIS അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു...
Shivan ligam yoni deviye kudiyil kalichavan 😂
ഇത് തന്നെയല്ലേ ഇപ്പോൾ ഇസ്രെയിൽ തീവ്രവാദികൾ ഗസയിലും ചെയ്യുന്നത് 😢
ഇതൊന്നും മതത്തിന്റെ പ്രശ്നമല്ല ഇസ്രായേലും അമേരിക്കയും എണ്ണ ഊറ്റാൻ ഓരോ മുസ്ലിം രാജ്യത്തെ തകർക്കുന്നു..
@@nasarmp എന്തോന്ന് ടെ കേരളത്തിൽ അടക്കം മുസ്ലിംങ്ങൾ മറ്റുള്ളവരെ അക്രമിക്കുന്നത് കാണുന്നില്ലേ..പിന്നെ എണ്ണ oottan ആയിരുന്നു എങ്കിൽ...ഗൾഫ് ഒന്നു. ഇന്ന് തീവ്ര വാദി കൽ മാത്രം ഭരിക്കില്ലയിരുന്ന്...എല്ലാവരെയും അടിച്ച് ഓടിച്ചിട്ട് ന്യായം പറയുന്നോ
@@nasarmp muslimgal pavangal🤣🤣🤣
Ayyo pavam gazaa avr chythe onnum thevravadham.allaa.niyokke ninte madhathe mathram support chyyathe manushyane ayitt chinthikk
Yaseen english koodathe arabi, hindi iva padikku. As a traveller
അവിടെ മതം അല്ല പ്രശ്നം isis എന്ന ഭീകര സംഘടന സൃഷ്ടിച്ച അരാജകത്വം ആണ് അതിനു മതവുമായി യാതൊരു ബന്ധവുമില്ല
Isis എന്നാല് അമേരിക്കൻ ഇസ്രാഈൽ അച്ചുതണ്ടിൽ വാർത്തെടുത്ത ഒരു സൃഷ്ടി മാത്രമാണ്
അഭിപ്രായം പറയുമ്പോൾ അതിനെ കുറിച്ചൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൽ അറിയണം അല്ലെങ്കിൽ അഭിപ്രായം വേണ്ട യാത്രാ വിവരണം മാത്രം മതി അതാണ് ഉത്തമം
Nee ippo veedil allle 👀
Yes
Horrible
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ജഡ്ജി അവസാനം മാപ്പ് പറഞ്ഞു
Translate cheyyanam bro
👍👍👌👌
❤❤❤