തയ്യൽ ക്ലാസ്സിൽ പോകേണ്ട ഫ്രീ ആയിട്ട് തയ്യൽ പഠിക്കാം അളവുകൾ 2 വിധത്തിൽ എടുക്കാം Class-2

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 812

  • @preethajagannadhan8309
    @preethajagannadhan8309 4 роки тому +126

    Oru teacher ആകേണ്ട ആൾ മാറി തയ്യൽ കാരി ആയത് പോലെ തോന്നുന്നു.. അത്ര നന്നായി പറഞ്ഞു തരുന്നുണ്ട്.. thanks...

    • @sarangram3565
      @sarangram3565 3 роки тому +7

      Thayyal teacher

    • @veenamg6650
      @veenamg6650 2 роки тому +16

      എല്ലാ വിദ്യാകളും പറഞ്ഞു തരുന്ന ആളെയാണ് ഗുരു എന്ന് പറയുന്നത്. അല്ലാതെ സ്കൂൾ ടീച്ചർ മാത്രമല്ല ടീച്ചർ

    • @dreamgirl1230
      @dreamgirl1230 Місяць тому

      ഇതും oru ടീച്ചർ allee
      Bai

  • @nandhanammedia3244
    @nandhanammedia3244 4 роки тому +660

    ഇ & ഇ ക്രിയേഷൻസ് ...ഫാൻസുണ്ടൊ ഇവിടെ വരീൻ....👍

  • @typicalmallufamily888
    @typicalmallufamily888 4 роки тому +71

    XL, XXL, XXXL, ചുരിദാറിന്റെയും ബ്ലൗസ്സിന്റെയും measurement ഒന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ നാളെ പ്ലീസ്. ഇത് എല്ലാവർക്കും ഉപകാര പെർത്ഥം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

  • @02aaliyabeeran60
    @02aaliyabeeran60 4 роки тому +75

    ബോഡിയിൽ നിന്ന് അളവെടുക്കാൻ ഇത്ര നാളായിട് അറിയില്ലാരുന്നു. ഇപ്പോൾ മനസിലായി. ഈ ക്ലാസ്സ്‌ ശെരിക്കും പ്രയോജനം ആയി. താങ്ക്സ്

  • @soniyasanthosh2434
    @soniyasanthosh2434 4 роки тому +55

    എനിക്ക് ഇത് പോലെ മനസ്സിൽ ആകുന്ന ചാനൽ വേറെ ഇല്ല നല്ലത് പോലെ മനസ്സിൽ ആയി

  • @ibrahimanangoor9426
    @ibrahimanangoor9426 3 роки тому +2

    ഒരുപാട് ആഗ്രഹമഉണ്ടായിരുന്നു ഇതു പോലെ അളവ് എടുക്കുന്ന കാണാൻ കണ്ടു സതോഷായി ഇത് പോലെ ക്യാഷ് കൊട്ത്ത് പോയി പഠിച്ചാലും മനസ്സിലാക്കി തരില്ല എല്ലാവരും കാശിനു വേണ്ടി പഠിപ്പിക്കുന്നു ചേച്ചി നമ്മളൊക്കെ പഠിച്ചോട്ടെ എന്ന് വിചാരിച്ചു പഠിപ്പിക്കുന്നു ഒത്തിരി സ്നേഹത്തോടെ താങ്ക്സ് ചേച്ചി by shebu

  • @vishnu3226
    @vishnu3226 4 роки тому +1

    ഞാൻ. തയ്യൽ ക്ലാസിന് പോയിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ചേച്ചി പറയുമ്പോൾ മനസ്സിലാകുന്നുണ്ട് താങ്ക്യൂ ചേച്ചി ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ചെറിയ കാര്യങ്ങൾ പോലും വിടാതെ ചേച്ചി പറഞ്ഞു തരുന്നതിന് നന്ദി

  • @preethausha131
    @preethausha131 4 роки тому +34

    ഹായ് ടിനു ഞാൻ തയ്യൽ അധികം പഠിച്ചിട്ടില്ല. പക്ഷെ തയ്യ്ക്കാൻ വളരെ ഇഷ്ടം ആണ്. ഞാൻ സ്വന്തം തന്നെ ആണ് ഓരോന്നും തയ്ച്ചു നോക്കികൊണ്ടിരുന്നത്. അളവും കാര്യങ്ങളും ഒരു പാടു തെറ്റ് പറ്റാറുണ്ട് ഈ ക്ലാസ്സ്‌ എനിക്കു വളരെ പ്രയോജനം തന്നെയാണ്. താങ്ക്സ് ഫോർ ഹെൽപ് ഫുൾ വീഡിയോ ❤

  • @drapist_aiswarya
    @drapist_aiswarya 4 роки тому +184

    സ്വന്തമായി തയ്യൽ മെഷീൻ പോലു ഇല്ലാതെ തയ്യൽ ക്ലാസ്സ്‌ attend ചെയ്യുന്ന ഞാൻ 😆😆.. എന്നാലും എല്ലാം ക്ലാസും ഞാൻ attend cheyyum👍👍

  • @meenujijo5958
    @meenujijo5958 4 роки тому +4

    ഹായ് ചേച്ചി വളരെ നല്ല ക്ലാസ്സ്‌ ആണു ചേച്ചി ടെ വീഡിയോ കണ്ടാണ് തൈക്കാൻ പഠിച്ചത് ഇപ്പോൾ തായിൽ പഠിക്കണംമെന്നു വിചാരിച്ചു പക്ഷേ എവിടെ യും പഠിപ്പിക്കുന്നില്ല ഞാൻ ചേച്ചി ടെ മുൻപത്തെ വീഡിയോ കണ്ട് padikam എന്ന് വിചാരിച്ച് നോക്കിയപ്പോൾ ചേച്ചി ദ വീണ്ടും പഠിപ്പിക്കുന്നു എനിക്ക് വലിയ സന്തോഷ മായി ബോഡിയിൽനിന്നു അളവ് എടുക്കുന്നത് ബ്ലൗസ്ന്റെയും പറഞ്ഞതരണം ചേച്ചി വളരെ നനന്ദി

  • @prameelaspillai
    @prameelaspillai 2 роки тому +3

    ആസ്വദിച്ചാണ് മന സ്സിലാക്കുന്നത് വളരെ നല്ല ക്ലാ സ്സ് നന്ദി നന്ദി നന്ദി

  • @aneeshremya4468
    @aneeshremya4468 4 роки тому +9

    വളരെയധികം നന്നായിട്ടുണ്ട് ചേച്ചിയുടെ ക്ലാസ്സ് കാണുമ്പോൾ കൊച്ചു കുട്ടികൾക്കു പോലും പഠിക്കാൻ തോന്നും

  • @chithrarajmv9934
    @chithrarajmv9934 4 роки тому +3

    Super class കുറെ നാളായി ഇങ്ങനെ ഒരു ക്ലാസ്സിന് വേണ്ടി സെർച്ച്‌ ചെയ്യുന്നു താങ്ക്സ്, എന്റെ ഫ്രണ്ടിന് ഷെയർ ചെയ്തു

  • @divyahareesh4465
    @divyahareesh4465 4 роки тому +13

    നല്ല ക്ലാസ് ആണ്. നല്ലതുപോലെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.Thanks for videos

  • @jayababu937
    @jayababu937 4 роки тому

    Thanks, എല്ലാ വീഡിയോസും കാണാറുണ്ടി എന്നാൽ അളവെടുക്കുന്നത് മനസിലായില്ല ഇപ്പോൾ ശെരിക്കും ഉപകാരം ആയി എന്നെ പോലെ ഉള്ളവർക്ക് ഈ തയ്യൽ ക്ലാസ്. ഒരുപാട് നന്ദി ഉണ്ട്‌

  • @anjuzzbangtan1815
    @anjuzzbangtan1815 3 роки тому +1

    എനിക്കിഷ്ടപ്പെട്ട വീഡിയോകളാണ് ചേച്ചി ഇടുന്നത് നല്ല വൃത്തി മനസ്സിലാകുന്ന രീതിയിൽ ആണ് ചേച്ചി വീഡിയോ ഇടുന്നത് കൊണ്ട് ചേച്ചിയുടെ യൂട്യൂബ് ചാനൽ ആണ് എനിക്ക് ഏറെയായിട്ടും ഇഷ്ടം

  • @moiducp3831
    @moiducp3831 3 роки тому +1

    ഇപ്പോഴാണ് ഞാൻ ഈ ക്ലാസ് കാണുന്നത്.. നന്നായിട്ട് മനസ്സിലാവുന്നുണ്ട്... സൂപ്പർ ക്ലാസ്.. Thank u for this video..

  • @ramsikareem2024
    @ramsikareem2024 4 роки тому +23

    അടിപൊളിയായിട്ടുണ്ട് .... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....

  • @rathidevi7098
    @rathidevi7098 4 роки тому +1

    ഞാൻ ആദ്യമായി കാണുക ആണ് ,കുറച്ചു തയ്യൽ പഠിച്ചു എന്നു മാത്രം എന്നാലും ഈ വിഡിയോ കണ്ടപ്പോൾ തുടർന്ന് പഠിക്കാൻ തുടങ്ങി thank you ചേച്ചി

  • @misriyazmisriya686
    @misriyazmisriya686 3 роки тому

    താങ്ക്സ് ചേച്ചി സൂപ്പർ ക്ലാസ്സ്‌ 😍😍😍 ശെരിക്കും സ്കൂളിൽ ടീച്ചേർസ് ക്ലാസ്സ്‌ എടുക്കുന്ന പോലെ ഉണ്ട്.. അത്രയ്ക്കും ക്ലിയർ ആയിട്ട് നല്ലോണം മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട്.... ഞാൻ ടോപ് വെച്ചിട്ട അളവ് എടുത്തോണ്ടാർന്നെ ഇപ്പൊ എങ്ങനെ ബോഡിയിൽ നിന്ന് അളവെടുക്കാൻ പഠിച്ചു.... Tnx chechi ഒരു പാട് ഉപകാരമായി 🥰🥰🥰🥰🥰🥰❤❤❤❤

  • @kennisworld7102
    @kennisworld7102 3 роки тому +1

    തയ്യൽ ക്ലാസ്സ്‌ ഇത്ര easy ആയി പറഞ്ഞു തരുന്ന വേറെ വീഡിയോ ഇല്ല thamks

  • @noushadnoushee7861
    @noushadnoushee7861 4 роки тому +3

    ഇങ്ങനെ ക്ലാസ് എടുക്കുന്നത് കൊണ്ട് വളരെ ഉപകാരം സൂപ്പർ

  • @rahanasanthosh6013
    @rahanasanthosh6013 4 роки тому +23

    Super class.. schoolil polum ethra nalla explanation kitteettilla 😉good presentation .. waiting 4 next class

  • @subashcvideoi1885
    @subashcvideoi1885 4 роки тому +3

    ഞാൻ കുറച്ച് നാൾ പഠിച്ചിരുന്നു. ഇപ്പോ പോകാൻ പറ്റാറില്ല. ഈ class കണ്ടപ്പോ വളരെ simple ആണ് ട്ടോ .കുറെ അളവുകൾഎഴുതി കണ്ടുപിടിച്ചുഒക്കെ വേണം തയ്ക്കാൻ ആയിട്ട് പക്ഷേ ഇത് വളരെ എളുപ്പമാണ്.

  • @sajithakabeer7322
    @sajithakabeer7322 4 роки тому +41

    Thanks ചേച്ചീ......
    തയ്യൽ അവസാനം വരെ പടിപ്പിക്കണേ, waiting ആണ്

  • @bijuksbijuks5758
    @bijuksbijuks5758 4 роки тому +1

    ചേച്ചി ക്ലാസെടുക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട് .കേട്ടിരുന്ന് അര മണിക്കൂർ പോയതറിയുന്നില്ല .Supperchachy

  • @athiraarun3703
    @athiraarun3703 4 роки тому +13

    നല്ല അവതരണം മനസ്സിൽ ആകുന്നുണ്ട് 🙏🙏

  • @salamfaizysalamfaizy3592
    @salamfaizysalamfaizy3592 4 роки тому +7

    വളരെ നല്ല ക്ലാസ് Thank you

  • @fathimakj2078
    @fathimakj2078 3 роки тому +5

    ഇത്രേം super class!! വളരെ നന്ദി

  • @bilu1787
    @bilu1787 Рік тому

    ഞാൻ ഇന്ന് ആണ് ഈ ക്ലാസ് കാണുന്നത് നല്ല അവതതരണം 👍നല്ല ക്ലാസ് ഇങ്ങനെ ഒരു അളവ് പഠിക്കാൻ എന്ത വേണ്ടത് എന്ന് ആലോചിക്കുമ്പോൾ എനിക് തോന്നിയതാ യൂത്യൂബിൽ അടിച്ച് നോക്കാം എന്ന് നന്നായി ഒരുപാട് സന്ദോഷം ആയി 👍🥰

  • @ummuhabeeba976
    @ummuhabeeba976 2 роки тому

    ഞാൻ skip ചെയ്യാതെ യൂട്യൂബിൽ കണ്ട നല്ല vedio ആണ് ഇത്.all the best. Good Class

  • @naseemaiqbal737
    @naseemaiqbal737 4 роки тому +2

    ക്ലാസ്സ്‌ സൂപ്പറായിട്ടുണ്ട്
    നന്നായിട്ട് മനസ്സിലാവുന്നുണ്ട്

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 роки тому +4

    കാത്തിരിക്കുകയായിരുന്നു എന്താ വൈകുന്നതെന്ന്. അപ്പോൾ ദാ വന്നു.നല്ല ക്ളാസ്.നല്ല പോലെ മനസ്സിലാകുന്നുണ്ട്.Thankyou

  • @sushamavijayansushamavijay158
    @sushamavijayansushamavijay158 3 роки тому +1

    ചേച്ചി vedios കണ്ടു കണ്ടു പുതിയ ഒരു മെഷീൻ മേടിച്ചു..... ഇപ്പോൾ class എല്ലാം കാണുകയാണ്... Thanks a loooooot.... Becuase I am working... I have no time to go tailoring class..

  • @ayshan7537
    @ayshan7537 4 роки тому +2

    Thankyouuuu chechi..🥰🥰. very use full video ... e time l class l poyi stitching padikaan patillallooon orthirikumboya chechiyude video kaanunnath... clear aayt manassilaaki tharunnund. thankyou...👍👍... God bless you..

  • @nasiyaj7202
    @nasiyaj7202 4 роки тому

    സൂപ്പർ ചേച്ചി എനിക്ക് തയ്യൽ പഠിക്കാൻ ഭയങ്കര ആഗ്രഹം ആണ് ചേച്ചിയുടെ ഈ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നന്ദിയുണ്ട് ചേച്ചി ഇങ്ങനെ ഒരു ക്ലാസെടുത്തത്

  • @reshmaminnu6414
    @reshmaminnu6414 4 роки тому +4

    ചേച്ചിടെ ക്ലാസ്സ്‌ അടിപൊളിയാ 😍😍😍😍😍👌👌👌

  • @rahanapoothokkil9932
    @rahanapoothokkil9932 4 роки тому

    Best ആയി മനസ്സിലാക്കാൻ കഴിയുന്നുണ്ട്... സത്യത്തിൽ ഞാൻ ഇവിടെ സ്റ്റിച്ചിങ് ക്ലാസിനു പോകുന്നുണ്ട് ( i mean മുംബൈയിൽ ആണ് ) .. 2 month ആയി.. But ഇപ്പോഴും ഇത്ര clear ആക്കി പറഞ്ഞു തന്നിട്ടില്ല.. എനിക്കു അളവ് എടുക്കുന്നത് എങ്ങനെ എന്നു ഇപ്പോഴാണ് clear ആയി മനസിലായത്.. താങ്ക്സ് alot.. ❤👍

  • @indiranarayanan4686
    @indiranarayanan4686 3 роки тому

    ടൈലറിങ് ക്ലാസ്സ്‌ സൂപ്പർ
    നല്ലോണം മനസ്സിൽ ആക്കുന്നുണ്ട്
    രൂപ മുടക്കാതെ തന്നെ വീട്ടിൽ
    ഇരിന്നു പഠിക്കാം
    ആത്മാർത്ഥയോട് കൂടി
    പഠിപ്പിക്കുന്നുണ്ട്

  • @tessykj8221
    @tessykj8221 3 роки тому

    ഇത്ര നന്നായി ആരും പറഞ്ഞു തരാറില്ല thanku

  • @aswathimadhu8228
    @aswathimadhu8228 4 роки тому +2

    ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ. 🙏🙏🙏

  • @Ranjuramesh509
    @Ranjuramesh509 3 роки тому +1

    Chechi, super class.njan kurachunal thayyal padichadha.eniku onnum manasilavathakaranam njan nirthi.chechide class eniku manasilakunundu.

  • @vaishnavirj5720
    @vaishnavirj5720 4 роки тому +1

    Super ക്ലാസ്സാണ് കേട്ടോ. വേറെ channel nokiyayalum e& e creation കണ്ടാണ് stich ചെയുന്നത് പെട്ടന്നു മനസിലാകും. Thankyou

    • @rajniraghunath5645
      @rajniraghunath5645 4 роки тому +1

      Your teaching is very good. Very enthusiastic. I'm from Mumbai. Malls adipoli.

  • @resmi7933
    @resmi7933 4 роки тому

    Measurement edukkan padichu . bodiyil ninnum edukkan ariyillaayirunnu.thanks tinu

  • @gowrikiran1345
    @gowrikiran1345 4 роки тому

    Chechi Elam nalla polee manasilayii ee measurements use chythu dress cut chyupol.... Kurachu koodii manasilakum..... Chechi ......super .. measurements edukan ariellaerunuu epol ok. Thankyou ..... Cutting video kaii eagerly waiting .......😘💓💓💟💞💞💞💗💖

  • @sajilasafeek5347
    @sajilasafeek5347 Рік тому

    വളരെ നല്ല ക്ലാസ്സ്‌ ആണ് ഞാൻ ചേച്ചിയുടെ ക്ലാസ്സാണ് കാണുവാറുള്ളു ❤️👍

  • @sindhumary3095
    @sindhumary3095 2 роки тому

    നല്ല ക്ലാസ്സ്‌ ആണ്. കുറെഓക്കെ ഞാൻ ചെയ്ത് നോക്കി. എല്ലാം ശെരി ആയിട്ടുണ്ട്.
    സിന്ധു മേരി
    പ്രാക്കുളം.

  • @harithaks9267
    @harithaks9267 2 роки тому

    Super chechi😊 njan thayyal padikan povan nikarnnu apozha ethu kandathu nannayi manasilavunnund thanks chechi eni vtil erunnu padikalo

  • @sufairaali4375
    @sufairaali4375 2 роки тому

    Ellam clyr ayi അടിപൊളിയായി പറഞ്ഞുതരുന്നു tks chechi

  • @JamshiJamshi-zw7tt
    @JamshiJamshi-zw7tt 6 місяців тому

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു താക്സ് ചേച്ചി

  • @fousiyaafousiya4182
    @fousiyaafousiya4182 2 роки тому

    ചേച്ചിയുടെ ക്ലാസ്സ്‌ പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് ബോറടിക്കാത്ത സൂപ്പർ ക്ലാസ്സ്‌

  • @sophybiju2296
    @sophybiju2296 4 роки тому +14

    നന്നായി മനസിലാകുന്നുണ്ട്👍👍

  • @rubyfaisal8414
    @rubyfaisal8414 3 роки тому +1

    B.Ed okke kazhinju kurachukalam joli Nokki.... Ippol jolik povan kazhiyunnilla... Chumma oru rasathinu thayyal kurachu padichu ottum professional Alla ..,.. but ippo iyalude vedeos kanumbol thayyalinod orishtam thonnunnu.... Nalla interesting class.... Nallathu varatte sister

  • @shareefafasil6992
    @shareefafasil6992 4 роки тому

    Hi chechi...
    Enik sleeve measurement ariulairunnu....
    Ee video kandapo ath clear ayi..
    Thank you sooo much chechi ingane oru video chaidhathin..
    ..
    Njan just months ayittulu E&E creations kanan thudagitt ...
    Ipo daily videos nokarund...
    Top ellam try cheyarund...
    All the best dear..

  • @nandanakeerthana1237
    @nandanakeerthana1237 2 роки тому +1

    ഒരു നല്ല പ്രയത്നതിനു നന്ദി

  • @sajeelam6158
    @sajeelam6158 4 роки тому

    ടിനുവിന്റെ എല്ലാം ക്ലാസും ഞാൻ കാണുന്ന ആളാണ്. അടിപൊളിയാണ് നല്ലത് പോലെ മനസ്സിലാകും. വലിയഷർട്ടിന്റെ കട്ടിങ് സ്റ്റിച്ചിങ് ഇട്ടു തരണേ

  • @josmisaji7268
    @josmisaji7268 4 роки тому +4

    Valare useful video anetto 👍 thanks chechi 😘

  • @shalijoy6235
    @shalijoy6235 4 роки тому +1

    എല്ലാ ക്ലാസ്സുകളും നല്ല അവതരണം ആണ് എല്ലാം തയ്ക്കാൻ പഠിപ്പിച്ചു തരണേ ചേച്ചി 😍😍😍😍love u

  • @shantykurian9203
    @shantykurian9203 4 роки тому +1

    എനിക്ക് തയ്യൽ നെ കുറിച്ച് വലിയ വിവരം ഒന്നും ഇല്ലായിരുന്നു ചേച്ചിയുടെ ക്ലാസ് കണ്ടപ്പോഴാണ് എന്തെങ്കിലുമൊക്കെ പഠിക്കാൻ തുടങ്ങിയത്. Thanks for this class

  • @ansiyas5865
    @ansiyas5865 Рік тому

    Njan fashon disaning padicha oral annu mattu palaedathum pineyum poyi cuting stiching padikan enttum cutting sariyakunilla runu cuting lanello karyam chechidea class supper anu ella karyangalum manasilakunundu nalla class anu thanks cheachi

  • @ashabiju4447
    @ashabiju4447 4 роки тому +4

    Ur teaching is good...very interesting.. Thankyou..

  • @ssstudio1935
    @ssstudio1935 4 роки тому +1

    Hi sister enikku valare helpful ayittulla class aanu thanks

  • @sincypk9028
    @sincypk9028 3 роки тому

    Thank you, അളവ് എടുക്കാനും കട്ട്‌ ചെയ്യാനും തയ്യൽ ariyathavarkk yeluppam മനസ്സിലാക്കാൻ അളവ് churidaril നിന്നും alavedukkukayum അപ്പോൾ തന്നെ ചുരിദാറിന്റെ തുണിയിൽ വരച്ചു കാണിച്ചു വെട്ടിയാൽ നന്നായി മനസിലാക്കി ariyathavarkkum thaykkan കഴിയും

  • @manjuhuiwargis2750
    @manjuhuiwargis2750 4 роки тому +2

    Supper Chachi yella vediyoum kanun miss chayilla❤️

  • @suneerasuni2236
    @suneerasuni2236 2 роки тому

    First class valare Adhikam ishtappetu chechi.Thanks

  • @beenaprakash6139
    @beenaprakash6139 4 роки тому +6

    ഒരു തയ്യൽ ക്ലാസ്സിൽ പോകുന്നതിനെക്കൾ കൂടുതൽ മനസിലായി താങ്ക്സ്

  • @aaradhyaponnu7822
    @aaradhyaponnu7822 2 роки тому

    Ee churidar stich cheyyunna kandittaa ente carrier thudangiyath😍😍😍😍

  • @taehyungshi7900
    @taehyungshi7900 4 роки тому

    Useful. Video. Super.
    Chechiuda. Video. Kendu.nannani.stiching.padichu.. Thanks Tinuchechi.Namkkel💟👋👋👋👋👋👋👋👋👋

  • @rishanrichu3132
    @rishanrichu3132 2 роки тому

    Super class sherikkum manassilavunnundu

  • @saraphilips9102
    @saraphilips9102 Рік тому

    Hi thank u dear today started my class

  • @safeeramusthafa1965
    @safeeramusthafa1965 4 роки тому

    Njan checheede class ennum kaanaarundu. Ippo ente ella churidaarum ,kuttikalude frockum njan thanneyaanu stich cheyyunnadu. Stichig padichittupolumilla. Love you chechi🥰🥰thanks for you.

  • @juvaidsaheel4927
    @juvaidsaheel4927 2 роки тому

    ഞാൻ ആദ്യമായി കാണാണ് നല്ല ക്ലാസ് 👍🌹

  • @jaseena8641
    @jaseena8641 4 роки тому

    ബോഡിയിൽ നിന്നുള്ള അളവ് ഇപ്പോൾ മനസിലായി. താങ്ക്സ് ചേച്ചി

  • @shibinarajesh2499
    @shibinarajesh2499 4 роки тому +1

    Hi Tinu radamathu class thudagiyathil santhosham god bless you athraum nanyi paranju tharannude 🤩👌👌👌👍👍

  • @veenavk5527
    @veenavk5527 4 роки тому +2

    Class vdo kandu..fantastic....very good teaching..keep it up.....next ക്ലാസ് നു വേണ്ടി കട്ട waiting.......

  • @sharafisharu4174
    @sharafisharu4174 3 роки тому +1

    നല്ലോണം മനസിലായി ചേച്ചി 👍👍

  • @varshabavana1263
    @varshabavana1263 4 роки тому

    Chechi thanku , enk measurement edukan ariyilayirunu ithuvare inn video kandapo clear aayi dear thanku

  • @deepapradeep6559
    @deepapradeep6559 4 роки тому

    Chechi njan new machine vangi. Stitching onnum padichittilla but phayankara ishttamanu njan padichedukkum. I trust you

  • @babilus
    @babilus 2 роки тому +2

    ഒന്നും പറയാനില്ല അടിപൊളി ക്ലാസ്സ് 🥰🥰🙏❤️

  • @daisystanly5848
    @daisystanly5848 4 роки тому

    ഒരു princess cut ബ്ലൗസിന്റെ കട്ടിങ് n സ്റ്റിച്ചിംഗ് ഒന്ന് kaanikumo.. plss... നല്ല perfect avatharanamanootto.. 2 years ആയിട്ട് ഞാൻ kaanarundu.. god bless

  • @IsmailIsmail-xi7dy
    @IsmailIsmail-xi7dy 3 роки тому

    Nallapole mansilakund chechi..njan begner aaanu.... but nalla perfection und class presentation....last parajd confused aayi....

  • @sujithaanilkumar7177
    @sujithaanilkumar7177 4 роки тому

    Super tinu nannayi manasilakunnundu. Ellam padippikkane. Next video kanan kathirikkunnu. Edakku vechu nirtharuthutto.

  • @ajithkumar.s8552
    @ajithkumar.s8552 4 роки тому +1

    hi chechi ,chechi pillow cloth vacch top thaychille athupole najanum ente ammayude shawl vacch top thaychu .cutting ellam sheriayi but sleeves cut cheyumbol thetti pokunnu ....najan thaychicha dreesukalil ellam najan sleeveless ayitt ann thaykunath...ente prblm onn matti tharumo...

  • @jijilaaneshjijilaanesh8672
    @jijilaaneshjijilaanesh8672 3 роки тому

    പറയുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്

  • @ragithababu2659
    @ragithababu2659 2 роки тому

    Back neck koottumbole. Frend neck length koodumo?

  • @rajitharajiv168
    @rajitharajiv168 3 роки тому +1

    നല്ല ക്ലാസ്സ്‌ ആണ് .thanks ചേച്ചീ

  • @neethusvlog66
    @neethusvlog66 4 роки тому

    ഡീറ്റെയിലായി പറഞ്ഞു തന്നു.. സൂപ്പർ tinu 👍👍👍

  • @rightwing8687
    @rightwing8687 2 роки тому +1

    ടീച്ചറെ ക്ലാസ്സ് മനസ്സിലായി 👍👍

  • @kadeejafouminafoumina7223
    @kadeejafouminafoumina7223 4 роки тому

    Tinu Valare nannayi paranju thannu.. Adutha classinayi waiting aantto..

  • @afeerakinassery8256
    @afeerakinassery8256 4 роки тому

    Back neck 1inchum frant neck 4inchum eduthal churidar stich cheithu kazhinjal namukk thala vazhi irangumo
    Enikk neck athikam irakka mullathu ishttam Alla athondanu chothicheth
    Class nalla super aaitt manassilavunnundu👍👍👍😊

  • @mithushibi7463
    @mithushibi7463 3 роки тому

    Chechi nalla class anu ellam nannayi manasilavunnund

  • @josephvs6372
    @josephvs6372 4 роки тому +1

    Nice.... good attempt.... Njngalepolullavark ee video upakarapedum....

  • @____faru596
    @____faru596 3 роки тому

    Poli nalla reethiyil padippikkunnund

  • @brijitlibin2097
    @brijitlibin2097 3 роки тому

    താങ്ക്സ് ചേച്ചി നന്നായി മനസിലാക്കി തന്നതിന്

  • @mariammacleetas2293
    @mariammacleetas2293 2 місяці тому

    നല്ല presentation👍

  • @rosteenafrancis3141
    @rosteenafrancis3141 4 роки тому +1

    Waste um shape um same aano. Hip um slit um same aano. Thank u teenu. God bless ur family.

  • @deepakumar4169
    @deepakumar4169 Рік тому

    You are a good teacher.

  • @soulmateofmusic154
    @soulmateofmusic154 4 роки тому +1

    Chechi high neck um wide neck um cutting measurements onnu kanikko next vedio?

  • @jishasam6csanjaysam4c77
    @jishasam6csanjaysam4c77 4 роки тому +2

    Super Class. 👍👍👍👍👍

  • @nipunashinoj376
    @nipunashinoj376 3 роки тому

    Ethu thayyal meshine vagunnathanu nallathu...please reply...