🛑🛑ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഞാൻ +2ന് ഹ്യുമാനിറ്റീസ് ആയിരുന്നു എടുത്തത്. അതിന് ശേഷം പോളിടെക്നിക് എടുത്ത് മുന്നോട്ടു പോകാൻ എനിക്ക് വളരെ പ്രയാസം അനുഭവിക്കാൻ ഇടയായി വന്നു. അങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല എന്നൊരു സാഹചര്യം വന്നപ്പോൾ 1year ൽ വച്ച് പഠനം നിർത്തേണ്ടിവന് 🛑🛑
ഞാൻ +2 commerce ആയിരുന്നു പഠിച്ചത്, ഇപ്പോൾ polytechnic ആണ് പഠിക്കുന്നത് but എനിക്ക് അത് പഠിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ ഇച്ചിരി ബുദ്ധിമുട്ട് തോന്നുന്നുണ്ട്, എന്നാൽ എനിക്ക് ഇപ്പൊ digree online ആയി ചെയുവാൻ താല്പര്യമുണ്ട്, എന്നാലും confused ആണ്. ഒരു പേർസണൽ ഗൈഡൻസ് കിട്ടിയിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു.
Hi maam Actually എനിക്ക് CA ആകാൻ ആണ് താല്പര്യം.. right now i am in 10th and my boards are going on. So after this i am having very little time to choose my stream. I planned to take commerce from the very beginning. പക്ഷെ ഇപ്പോൾ കുറെ പേർ എന്നോട് science എടുക്കാൻ പറയുകയാണ്. എന്റെ teachers പറഞ്ഞു ഞാൻ നല്ല ഭാവി ഉള്ള കുട്ടിയാണ് ചുമ്മാ commerce choose cheyth risk edukanda... Science എടുത്ത് CA ku പോയാൽ മതി എന്ന്. CA കിട്ടിയില്ലെങ്കിൽ വേറെ എങ്ങോട് വേണമെങ്കിലും പോകാമലോ എന്ന്. But i sincerely wish to pursue CA and want to choose commerce to get basics right and pass foundation at the earliest. എനിക്ക് അവസാന നിമിഷം ആയപ്പോൾ ഭയകര tension ആകുന്നു. I am totally confused to take which stream, teachers പറഞ്ഞപ്പോൾ ഒരു self-doubt. Please help me maam. Thank you so much❣️💖
I am 10th too😅....CA aavan commerce with maths idukanam...Science iduthaal pettilla i guess ur tchrs are dumbs..and best of luck for ur S.S exam😀..Ippo CA aavan pettiyilengil vere koore job opportunities undu under commerce
@@Ok-xm2xj haha🤣 Science എടുത്താലും CA ആവാൻ പറ്റും but accountancy extra പഠിക്കേണ്ടി വരും. എന്റെ teachers പറഞ്ഞത് CA കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും, so better take science then take CA😁. ഇപ്പോഴും commerce നെ പറ്റി ആർക്കും വലുതായി അറിയില്ല.. that is the main problem. But i guess i will go with commerce itself. I have to take risk for my dreams nah😉. Anyway thank u for ur wishes.. all the best for ur SS exam too💖💖
@@iamkp5294 hello friend..😄 Iam now a plus one commerce student.. Enikk 10th full A+ aayirunnu.. Njan commerce eduthath enik CA aavan vendiyittan.. Athayirunnu Ente ultimate aim.. Aa enikk ippo thonnunnu NEET eyuthananmenn.. Pett poya avstha.. Pattillaloo NEET eyuthan.. Ente family and friends kure paranjatha science edukkan.. CA aavanamenn paranj njan commerce eduthu.. Aa thett thanikk pattaruth..🙏please.. Science kittumenkil ath thanne eduthoo.. Because pinne oru manam maattam undavillenn parayan pattilla.. Manushyanan.. Manasaan.. Maarum.. Appo enne pole ingane oru bagath nirashayum kond irikkendi varum.. So please, if you get science you have to select it.. Njan CA aayillenkl enik vere onnm aavan thalparyamilla.so, please pray for me to become an Extra ordinary CA..nammal randperum CA aavukayanenkl insha Allah.. Namuk ethenkl nalla company il vach kandumuttam 💝😂Pray for me.. And All the best for all
@@shiyuzzz1582 this was what my teachers told.. enik science kitti and actually njan brilliant institution il poyi neet preparation നടത്തി കൊണ്ട് ഇരുന്ന ആൾ ആണ്.from 6th-10th.പക്ഷെ എനിക്ക് oru 9th- 10th ആയപ്പോൾ CA yodu ishtam തോന്നി. And found it to be quite interesting. So enik brilliant medicine batchil 11th il admission കിട്ടിയതാ അത് വേണ്ടാന്ന് വെച്ചു. അപ്പോൾ തന്നെ teachers ഒക്കെ എന്നെ ഉപദേശിച്ചു. പിന്നെ ഇപ്പോൾ ആകപ്പാടെ confused aayi irikua. Anyway thank you for your valuable opinion.. i think i should think once more carefully before making the final decision. And also I am sure you will be able to do it, just keep fighting.ചിലപ്പോൾ ദൈവം താങ്കൾക് CA ആയിരിക്കും കരുതി വെച്ചിരിക്കുന്നത് .. hope we will meet one day😁❤️
Please be informed that your request has come to my notice. I will try to make a video with the content you requested ✌ BTW, I will be coming live on UA-cam on the 8th of April, Saturday, @ 11.30 AM (IST). I will try to answer the maximum number of questions on that day 😍 Try joining me on that day
Njan humanities aan എടുത്തത് But ഞാനെടുത്ത ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്ന സബ്ജക്ട് ഉണ്ട് so ബിടെക് എടുക്കാൻ കഴിയുമോ? Please reply
@@letthemlove1372 There is nothing as such that one should belong to science streams to crack upsc .....arts students do have their own advantages for upsc...most officers are from engineering background because the proportion of engineering aspirants are much higher...dont worry...i had the same anxiety... also, industrious candidates who were toppers in school may be forced to take science based streams by society and parents... as a result there is a dearth of real talents in arts or commerce based streams...but if u are wise and smart working enough , u can be successful regardless of your academic background...all the best for ur future endeavours...
Mam ഞാൻ 12-ൽ പരാജയപ്പെട്ടു, ഞാൻ വീണ്ടും വിഷയം എഴുതി, അടുത്ത വർഷം പാസ്സായി, പക്ഷേ എൻ്റെ മാർക്ക് കുറവായതിനാൽ ഞാൻ പത്താം ക്ലാസ് മാർക്ക് ഷീറ്റുമായി അടുത്ത വർഷം പോളിടെക്നിക്കിൽ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു, , എൻ്റെ 12-ാം മാർക്ക് ഷീറ്റ് ഇല്ലാതെ ലാറ്ററൽ എൻട്രി ചെയ്യാമോ, b tech ll പ്രവേശനത്തിനായി എൻ്റെ 12-ാമത്തെ മാർക്ക് ഷീറ്റ് submit chyano
ഞാൻ കുറെ കമന്റുകൾ കണ്ടു കുറെ പൊട്ടന്മാരുടെ അവർ പറയുന്നത് നിങ്ങൾ +2 കഴിഞ്ഞ് മാത്രമേ പോളിടെക്നിക്കിന് പോവാൻ പാടുള്ളൂ എന്നാണ് 10 കഴിഞ്ഞു ഒരു കാരണവശാലും പോകരുത് എടാ മണ്ടന്മാരെ +2 കാളും കുറച്ചുംകൂടെ വാല്യു ഉള്ളത് പോളിടെക്നിക്കാണ് നിങ്ങൾക്ക് പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ 10 കഴിഞ്ഞു പോകുന്നതാണ് ഏറ്റവും നല്ലത് വെറുതെ രണ്ടുവർഷം എന്തിനാണ് പാഴാക്കുന്നത് 10 കഴിഞ്ഞ് പ്ലസ്ടുവിന് പോവുകയാണെങ്കിൽ രണ്ടുവർഷം കൂടെ സ്കൂളിൽ പഠിച്ചു കഷ്ടപ്പെടണം 10 കഴിഞ്ഞു പോളിയിൽ പോയാൽ നേരെ കോളേജിൽ കയറാം സ്കൂളിനെ കാട്ടിലും കൂടുതൽ ഫ്രീഡവും ഉണ്ട് അവിടെ പോളി മൂന്നുവർഷം പഠിച്ചു പാസായാൽ പിന്നെ നിങ്ങൾക്ക് +2 ഇല്ലാതെ Btech പഠിക്കാം ഇനി Btech നിങ്ങൾ പാസായാൽ നിങ്ങക്കു ഡിഗ്രി കിട്ടി കഴിഞ്ഞു ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പിന്നെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിന്റെ ഒരു ആവശ്യവുമില്ല
ഞാൻ commerce ആണ് പഠിച്ചത് ഇനി polytechnic electronics എടുക്കാനാണ് എനിക്ക് താൽപര്യം എനിക്ക് ഈ ഫീൽഡ് ഇഷ്ട്ടമാണ് ഞാൻ എടുക്കുന്ന ഈ തീരുമാനം ഒരു മണ്ടത്തരമാണോ? Plz replay anyone
Commerce statistics പഠിച്ചു കഴിഞ്ഞു Diploma in Electrical and Electronics Engineering ചെയ്യുന്ന ഞാൻ. പിന്നെ ഈ subject എൻ്റെ favourite ആയിരുന്നു എന്നതുകൊണ്ട് തന്നെ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. And this is my final semester. Lateral entry ചെയ്യുവാൻ wait ചെയ്യുന്നു 🤞 പിന്നെ എൻ്റെ കാര്യത്തിൽ ഈ പറഞ്ഞ 2 കാര്യങ്ങളും ആയിരുന്നില്ല. നല്ല ഒരു സ്കൂളിൽ commerce course കിട്ടിയപ്പോൾ അങ്ങ് പോയി. ആ സമയം കോഴ്സ് ഒന്നും നോക്കിയില്ല. എൻ്റെ തെറ്റ് 😐👨🦯
Ente brother plus two humanities aanu padichath..( nios) 10 kazhinj nere +2 aanu padichath.. Avan ippo b tech artificial intelligence padikkanamenn bhayangara aagrahavum thalparyavum.. Enthenkilum margham undo mam... Kerala syllabus il onnum koode plus one plus two ezhuthanulla options undo
Commerce humanities ishtathode edhavarm und mam🙋🙋
🛑🛑ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഞാൻ +2ന് ഹ്യുമാനിറ്റീസ് ആയിരുന്നു എടുത്തത്. അതിന് ശേഷം പോളിടെക്നിക് എടുത്ത് മുന്നോട്ടു പോകാൻ എനിക്ക് വളരെ പ്രയാസം അനുഭവിക്കാൻ ഇടയായി വന്നു. അങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല എന്നൊരു സാഹചര്യം വന്നപ്പോൾ 1year ൽ വച്ച് പഠനം നിർത്തേണ്ടിവന് 🛑🛑
Thank you for sharing your personal opinion/suggestion/experience
Eppo enth cheyyunnu bro
@Hemil's world എനിക്കും അറിയണം
@Hemil's world hotel management nalla option aahn
Biomedical engineering adukan pattumo mam
Well explained ❤....❤...
Commerce ishttam ullond aa subject eduthad aan njan
Thanks 😍
Thank you chechi 🙂
Bakyatgin njan btech eduthill
Eppo bsc phyiscs cheyyunnu
Basics okke epoozha set avunne 😢
Even simplification thanne epoola manasilaki padikkunn
Btevh poyirunnu enkil supplykalude pooram ayenn😂😂
Thank you mam
Thakuuuu💗
Thank you ippo keri poyene
ഞാൻ +2 commerce ആയിരുന്നു പഠിച്ചത്, ഇപ്പോൾ polytechnic ആണ് പഠിക്കുന്നത് but എനിക്ക് അത് പഠിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ ഇച്ചിരി ബുദ്ധിമുട്ട് തോന്നുന്നുണ്ട്, എന്നാൽ എനിക്ക് ഇപ്പൊ digree online ആയി ചെയുവാൻ താല്പര്യമുണ്ട്, എന്നാലും confused ആണ്. ഒരു പേർസണൽ ഗൈഡൻസ് കിട്ടിയിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു.
Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)
Kas enthu padikkanam enthokke preparation nadathanam degree ethu course edukkanam pls oru vedio ido kure nalla aayi chodikkunnu
Please be informed that your request has come to my notice. I will try to make a video with the content you requested.
Degree ede stream venellum edukka
Madam hotelmanagment coursina kurichu video cheyyumo?3 yr BSC um 4yr BHM, 2 um same value aano 2um nornak degree yudr value ille?
Madam b s c geolagiyum job opprthunities ect parayumo
Please be informed that your request has come to my notice. I will try to make a video with the content you requested.
Thanks chechi
alla chechi nkk thalparyam nd science..in fact njn bio science ahn padikune 12th..but maths illa athan preshnam..just maths ilathath kond nkk engineering ilot povan ptila..jee onum eruthan ptila?? alenki nkk 12 th kainj maths vere padikano..padikne ahnenki thane padikan ptuo??
Engineering requires maths
Hi maam
Actually എനിക്ക് CA ആകാൻ ആണ് താല്പര്യം.. right now i am in 10th and my boards are going on. So after this i am having very little time to choose my stream. I planned to take commerce from the very beginning. പക്ഷെ ഇപ്പോൾ കുറെ പേർ എന്നോട് science എടുക്കാൻ പറയുകയാണ്. എന്റെ teachers പറഞ്ഞു ഞാൻ നല്ല ഭാവി ഉള്ള കുട്ടിയാണ് ചുമ്മാ commerce choose cheyth risk edukanda... Science എടുത്ത് CA ku പോയാൽ മതി എന്ന്. CA കിട്ടിയില്ലെങ്കിൽ വേറെ എങ്ങോട് വേണമെങ്കിലും പോകാമലോ എന്ന്. But i sincerely wish to pursue CA and want to choose commerce to get basics right and pass foundation at the earliest.
എനിക്ക് അവസാന നിമിഷം ആയപ്പോൾ ഭയകര tension ആകുന്നു. I am totally confused to take which stream, teachers പറഞ്ഞപ്പോൾ ഒരു self-doubt. Please help me maam.
Thank you so much❣️💖
I am 10th too😅....CA aavan commerce with maths idukanam...Science iduthaal pettilla i guess ur tchrs are dumbs..and best of luck for ur S.S exam😀..Ippo CA aavan pettiyilengil vere koore job opportunities undu under commerce
@@Ok-xm2xj haha🤣
Science എടുത്താലും CA ആവാൻ പറ്റും but accountancy extra പഠിക്കേണ്ടി വരും. എന്റെ teachers പറഞ്ഞത് CA കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും, so better take science then take CA😁. ഇപ്പോഴും commerce നെ പറ്റി ആർക്കും വലുതായി അറിയില്ല.. that is the main problem.
But i guess i will go with commerce itself. I have to take risk for my dreams nah😉.
Anyway thank u for ur wishes.. all the best for ur SS exam too💖💖
@@iamkp5294 hello friend..😄 Iam now a plus one commerce student.. Enikk 10th full A+ aayirunnu.. Njan commerce eduthath enik CA aavan vendiyittan.. Athayirunnu Ente ultimate aim.. Aa enikk ippo thonnunnu NEET eyuthananmenn.. Pett poya avstha.. Pattillaloo NEET eyuthan.. Ente family and friends kure paranjatha science edukkan.. CA aavanamenn paranj njan commerce eduthu.. Aa thett thanikk pattaruth..🙏please.. Science kittumenkil ath thanne eduthoo.. Because pinne oru manam maattam undavillenn parayan pattilla.. Manushyanan.. Manasaan.. Maarum.. Appo enne pole ingane oru bagath nirashayum kond irikkendi varum.. So please, if you get science you have to select it.. Njan CA aayillenkl enik vere onnm aavan thalparyamilla.so, please pray for me to become an Extra ordinary CA..nammal randperum CA aavukayanenkl insha Allah.. Namuk ethenkl nalla company il vach kandumuttam 💝😂Pray for me.. And All the best for all
@@shiyuzzz1582 this was what my teachers told.. enik science kitti and actually njan brilliant institution il poyi neet preparation നടത്തി കൊണ്ട് ഇരുന്ന ആൾ ആണ്.from 6th-10th.പക്ഷെ എനിക്ക് oru 9th- 10th ആയപ്പോൾ CA yodu ishtam തോന്നി. And found it to be quite interesting. So enik brilliant medicine batchil 11th il admission കിട്ടിയതാ അത് വേണ്ടാന്ന് വെച്ചു. അപ്പോൾ തന്നെ teachers ഒക്കെ എന്നെ ഉപദേശിച്ചു. പിന്നെ ഇപ്പോൾ ആകപ്പാടെ confused aayi irikua.
Anyway thank you for your valuable opinion.. i think i should think once more carefully before making the final decision. And also I am sure you will be able to do it, just keep fighting.ചിലപ്പോൾ ദൈവം താങ്കൾക് CA ആയിരിക്കും കരുതി വെച്ചിരിക്കുന്നത് .. hope we will meet one day😁❤️
@@iamkp5294 😀
♥️♥️
Ma'am, could you please do a video about oceanography and marine biology.
Please be informed that your request has come to my notice. I will try to make a video with the content you requested.
BSW course na kurichu video cheyumo?
Please be informed that your request has come to my notice. I will try to make a video with the content you requested.
Maths ishtappet commerce edthal..mathsinte enthokke degree und..IsI yil padikkan pattumo..maths teaching fieldilekk povan patumo
Please be informed that your request has come to my notice. I will try to make a video with the content you requested ✌ BTW, I will be coming live on UA-cam on the 8th of April, Saturday, @ 11.30 AM (IST). I will try to answer the maximum number of questions on that day 😍 Try joining me on that day
B. Com
Mam.. MSW ne kurich detailed video cheyoo... plss
Please be informed that your request has come to my notice. I will try to make a video with the content you requested.
ALLA AMMA PARANJU NINNK SCIENCE EDDUKANNUNULLA TALAYILLA 😂
Mam arcology kurich video cheyamo plss.
After 12
Ethinn entrans exam undo
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Njan humanities aan എടുത്തത് But ഞാനെടുത്ത ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്ന സബ്ജക്ട് ഉണ്ട്
so ബിടെക് എടുക്കാൻ കഴിയുമോ?
Please reply
No
@@sreevidhyasanthosh any other computer related course like bca,bsc edukkan pattumo?
Hai
എൻ്റെ ഏറ്റവും നല്ല തീരുമാനം ആയിരിന്നു, Poly technic edth Btech edthath,
Enitt enthayi
Science kittaatha njan
Full A+ indayittum Humanities eduthavar 🔥
Ias vendi maathram 🔥
But most of the IAS officers and civil servants are engineers!
@@muhammedruksan2410 could plz provide evidence?
@@muhammedruksan2410 okayy 👍 I'm just curious 👀
Yes I'm preparing for upsc as well ssc
@@letthemlove1372 There is nothing as such that one should belong to science streams to crack upsc .....arts students do have their own advantages for upsc...most officers are from engineering background because the proportion of engineering aspirants are much higher...dont worry...i had the same anxiety... also, industrious candidates who were toppers in school may be forced to take science based streams by society and parents... as a result there is a dearth of real talents in arts or commerce based streams...but if u are wise and smart working enough , u can be successful regardless of your academic background...all the best for ur future endeavours...
Humanities studentsn architecture Field join cheyyan pattille
Only PCM students can join BArch in India
പ്ലസ് ടു ഹ്യുമാനിറ്റീസ് കഴിഞ്ഞതിനു ശേഷം പോളിടെക്നിക്കിന് എങ്ങനെ അപേക്ഷിക്കാം വിശദമായി പറഞ്ഞു തരാമോ
Please be informed that your request has come to my notice. I will try to make a video with the content you requested.
Humanltles 🙂
humanities eduthavark BBA edukkan patto
പറ്റും
LLB കോഴ്സിൽ എങ്ങനെ പഠിക്കാൻ പറ്റും ഒരു വീഡിയോ ചെയ്യാമോ
Please be informed that your request has come to my notice. I will try to make a video with the content you requested.
Njan +2 commerce 98%mark vagi bba eduthu ini MBA edukan plan.mam vidiyo kanddit ummik tension ini engineering cheyyan +2since eduknam enn
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Civil diploma eduth kazhinjal b. tech edukkanam nirbadham undo eduthillengil job kittan budhimutt undavumo..... Plss rply
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Mam ഞാൻ 12-ൽ പരാജയപ്പെട്ടു, ഞാൻ വീണ്ടും വിഷയം എഴുതി, അടുത്ത വർഷം പാസ്സായി, പക്ഷേ എൻ്റെ മാർക്ക് കുറവായതിനാൽ ഞാൻ പത്താം ക്ലാസ് മാർക്ക് ഷീറ്റുമായി അടുത്ത വർഷം പോളിടെക്നിക്കിൽ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു, , എൻ്റെ 12-ാം മാർക്ക് ഷീറ്റ് ഇല്ലാതെ ലാറ്ററൽ എൻട്രി ചെയ്യാമോ, b tech ll പ്രവേശനത്തിനായി എൻ്റെ 12-ാമത്തെ മാർക്ക് ഷീറ്റ് submit chyano
No
@@sreevidhyasanthosh mam onne explain chyamo
ഞാൻ കുറെ കമന്റുകൾ കണ്ടു കുറെ പൊട്ടന്മാരുടെ അവർ പറയുന്നത് നിങ്ങൾ +2 കഴിഞ്ഞ് മാത്രമേ പോളിടെക്നിക്കിന് പോവാൻ പാടുള്ളൂ എന്നാണ് 10 കഴിഞ്ഞു ഒരു കാരണവശാലും പോകരുത് എടാ മണ്ടന്മാരെ +2 കാളും കുറച്ചുംകൂടെ വാല്യു ഉള്ളത് പോളിടെക്നിക്കാണ് നിങ്ങൾക്ക് പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ 10 കഴിഞ്ഞു പോകുന്നതാണ് ഏറ്റവും നല്ലത് വെറുതെ രണ്ടുവർഷം എന്തിനാണ് പാഴാക്കുന്നത് 10 കഴിഞ്ഞ് പ്ലസ്ടുവിന് പോവുകയാണെങ്കിൽ രണ്ടുവർഷം കൂടെ സ്കൂളിൽ പഠിച്ചു കഷ്ടപ്പെടണം 10 കഴിഞ്ഞു പോളിയിൽ പോയാൽ നേരെ കോളേജിൽ കയറാം സ്കൂളിനെ കാട്ടിലും കൂടുതൽ ഫ്രീഡവും ഉണ്ട് അവിടെ പോളി മൂന്നുവർഷം പഠിച്ചു പാസായാൽ പിന്നെ നിങ്ങൾക്ക് +2 ഇല്ലാതെ Btech പഠിക്കാം ഇനി Btech നിങ്ങൾ പാസായാൽ നിങ്ങക്കു ഡിഗ്രി കിട്ടി കഴിഞ്ഞു ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പിന്നെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിന്റെ ഒരു ആവശ്യവുമില്ല
RTO officer avan enth edukende njan ipol +1 commerce ipol choose cheyithu inni enthu cheyum enik mechanical Engeenering edukanam athan RTO OFFICER avunathine qualification inni enthu cheyum plese help 🥹
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
+1...+2 humanities padchtt B.arch padikaan patto???
No
ഞാൻ commerce ആണ് പഠിച്ചത് ഇനി polytechnic electronics എടുക്കാനാണ് എനിക്ക് താൽപര്യം എനിക്ക് ഈ ഫീൽഡ് ഇഷ്ട്ടമാണ് ഞാൻ എടുക്കുന്ന ഈ തീരുമാനം ഒരു മണ്ടത്തരമാണോ? Plz replay anyone
Bro edtho
Hi
Commerce statistics പഠിച്ചു കഴിഞ്ഞു Diploma in Electrical and Electronics Engineering ചെയ്യുന്ന ഞാൻ.
പിന്നെ ഈ subject എൻ്റെ favourite ആയിരുന്നു എന്നതുകൊണ്ട് തന്നെ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
And this is my final semester. Lateral entry ചെയ്യുവാൻ wait ചെയ്യുന്നു 🤞
പിന്നെ എൻ്റെ കാര്യത്തിൽ ഈ പറഞ്ഞ 2 കാര്യങ്ങളും ആയിരുന്നില്ല. നല്ല ഒരു സ്കൂളിൽ commerce course കിട്ടിയപ്പോൾ അങ്ങ് പോയി. ആ സമയം കോഴ്സ് ഒന്നും നോക്കിയില്ല. എൻ്റെ തെറ്റ് 😐👨🦯
Thank you for sharing your personal opinion/suggestion/experience
Annike ippo +1 allotmentil commerce kitti but automobile engeenering akkan annu agraham😢😭
@@dark-ku9mv Wait cheyyu iniyum allotments ille ? Ippo kittiyidathu temporary aayi cheru
EEE job scope Enthokkeyaa
Chechi enik electronics engineering interest und pashe enik science kittiyilla eppam njn commerce kazhinju ini polytechnic kayaranam ennu und chechi eppam kayariya loss vallam varoo chechi
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Njn eppam kayaran poona und chechi polytechnic il
@@mahadevan2418endhayi
Commerce student aerospace engineering padikkan pattumo
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Mam" +11il humanitis eduthal pinne Bac nersigin pookan pattuo 😔😢🎉
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Enik plustwo maths ila enik engineering edukan patuvo
Please watch the video for answer
BA history kazhijn edukkan pattiya course parayamo
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Plus two commerce padichu ath kazhinj polytecnicil computer engineering padikkan pattumo...?
Yes
Barch povan pattuvo? Please rply
No
Ente brother plus two humanities aanu padichath..( nios) 10 kazhinj nere +2 aanu padichath.. Avan ippo b tech artificial intelligence padikkanamenn bhayangara aagrahavum thalparyavum..
Enthenkilum margham undo mam...
Kerala syllabus il onnum koode plus one plus two ezhuthanulla options undo
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Thank you mam❤
Most welcome 😊
Thanks video