@@itsmegokuhere M4 Tech നെ എറെക്കുറെ തുടക്കസമയം മുതൽ ഞാൻ follow ചെയ്യുന്നുണ്ട് ... ആദ്യ സമയങ്ങളിൽ എല്ലാവർക്കും ആവശ്യമായ ഇതു പോലുള്ള ചെറിയ കണ്ടുപിടുത്തങ്ങൾ ഒരു പാട്ടുണ്ടായിരുന്നു... പിന്നീടത് ട്രാക്ക് മാറി വന്നു ....(ഒന്ന് പിന്നിലേക്ക് scroll ചെയ്താൽ മനസ്സിലാകും )😊
ഇത് കലക്കി ചേട്ടാ ഗംഭീരമായിട്ടുണ്ട് പ്രിയപ്പെട്ട അമ്മമാർക്കുള്ള ഒരു സമ്മാനം തന്നെയാണ് ഇത് നന്ദി അങ്ങയുടെ ഇതുപോലുള്ള ഒരുപാട് കണ്ടുപിടുത്തങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട് ഇനിയും ഇനിയും കണ്ടുപിടുത്തങ്ങൾ കാണാൻ കാത്തിരിക്കുകയാണ്
സൂപ്പർ, മലയാളിക്ക് അഭിമാനം, വെറുതെ സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാതെ ഇങ്ങനെ ആൾക്കാർ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു, ശരിക്കും ഇത് നല്ല ആശയം തന്നെ
@@vibinvv1529 nalla doubt aanu, but angane direct aayi koduthaal stability indaavilla. Ergonomically correct aayirikkilla. Athaanu extra support vendath, Pinne, ith upayogikunnath veettammamaar aayathukond, maximum physical effort kurachuchukons safe aayi use cheyyanam enkil, extra addittional support vendi varum.
ജിയോ മച്ചാനെ പ്രത്യേകിച്ചൊന്നും പറയാനില്ല അടിപൊളി ഒരു രക്ഷയുമില്ല കലക്കി തിമിർത്തു പൊളിച്ചടക്കി ഇനിയും നമ്മുടെ വീട്ടമ്മമാർ കിച്ചണിൽ ബുദ്ധിമുട്ടുന്ന അത് എന്തൊക്കെയാണ് ഇതാണ് കണ്ടു തിരിച്ചറിഞ്ഞു അവരെ ബുദ്ധിമുട്ടിൽ നിന്നും മനസ്സിലാക്കി അമ്മമാർക്ക് ഒരു പ്രയോജനമാ ഓരോരോ ഇൻഡക്ഷൻ ടെക്നോളജി വളരെ പ്രയോജനം ആയിട്ടുള്ള ഇതുപോലെ ഒരു നല്ല സാമക്രിയകൾ പുതുതായി കണ്ടെത്തി ടെക്നോളജി വർദ്ധിപ്പിക്കുക നിങ്ങളുടെ യൂട്യൂബ് ചാനലിന്റെ റൈറ്റ്സും കൂടും👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
നിന്നെ വീണ്ടും കാണാനയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് ഭാഷ മനസ്സിലാകുന്നില്ല, പക്ഷേ അവരുടെ സർഗ്ഗാത്മകത കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പേജ് സ്ഥിരമായി പിന്തുടരുന്ന പനാമയിൽ നിന്നുള്ള ആശംസകൾ.
അച്ചായനെ ഒന്ന് കാണിച്ച് കൊടുക്കട്ടെ .... ഭയങ്കര ഇഷ്ട്ടം ഒള്ള പലഹാരമാണ് ഇത് but ഞെക്കനുള്ള ബുദ്ധിമുട്ട് കൊണ്ട് എത്ര നാളായെന്നറിയോ ഇടിയപ്പം ഒണ്ടാക്കിയിട്ട് ..... അടുത്താഴ്ച്ച മുതൽ daily ഇടിയപ്പം ......❤❤
ഇങ്ങളെ കളിയാകെ. ഈ കേരളത്തിൽ ഞാൻ കണ്ട് ആ ബുദ്ധിയും ശക്തിയും കഴിവും ഗ്ലാമറും എല്ലാം കൂടി ദൈവം കൊടുത്ത ആൾ . നിങ്ങളെ കണ്ടാണ് ഓരോ കാര്യങ്ങളും ഞങ്ങ പാഫിക്കിന്നെ ❤❤
Chetta noolappam menaked aa undaakaan.... Ee technique il nalla easy ai noolappam thangal undaakunund.... But machine okke bhaaramullathalle... Kurachoode weight kuravil machine undaakaan pattumo
നമ്മുടെ ജിയോ കുട്ടൻ വീണ്ടും ഞെട്ടിച്ചു ❤❤❤❤.മിക്കവാറും ഇതു കണ്ടു ഈ പരിപാടി കമ്പനികൾ കോപ്പി ചെയ്തു ഈ ഐറ്റം മാർക്കറ്റിൽ ഇറക്കും.ഹോട്ടലുകാക്കു ഇത് വലിയ ഉപകാരം ആകും
ഞങ്ങളൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് ഇടിയപ്പം കുഴക്കുന്നതിലെ അപാകത കൊണ്ടാണ് ഇടിയപ്പം ഉണ്ടാക്കാൻ പറ്റാതെ വരുന്നത്, എന്തായാലും പുതിയ കണ്ടു പിടുത്തത്തിന് അഭിനന്ദനങ്ങൾ 👍👍👍👍👍
പഴയ വൈബിലേക്ക് തിരിച്ചെത്തി M4 Tech .... ഇതു പോലത്തെ ഐറ്റങ്ങൾ ഇനിയും വേണം.....🔥🥳
ua-cam.com/video/5adFbbriZhc/v-deo.htmlsi=eKHFDBukePpH3rre
Neesuparda😂😂😂
epozha vibe nashtapettath? ath angine kure vanangal
@@itsmegokuhere M4 Tech നെ എറെക്കുറെ തുടക്കസമയം മുതൽ ഞാൻ follow ചെയ്യുന്നുണ്ട് ... ആദ്യ സമയങ്ങളിൽ എല്ലാവർക്കും ആവശ്യമായ ഇതു പോലുള്ള ചെറിയ കണ്ടുപിടുത്തങ്ങൾ ഒരു പാട്ടുണ്ടായിരുന്നു... പിന്നീടത് ട്രാക്ക് മാറി വന്നു ....(ഒന്ന് പിന്നിലേക്ക് scroll ചെയ്താൽ മനസ്സിലാകും )😊
😅
ഇതുപോലെ ഉള്ള പുതിയ കണ്ടുപിടുത്തം ഇനിയും കൊണ്ടുവരൂ❤
Support cheyane ❤
ഇത് കലക്കി ചേട്ടാ ഗംഭീരമായിട്ടുണ്ട് പ്രിയപ്പെട്ട അമ്മമാർക്കുള്ള ഒരു സമ്മാനം തന്നെയാണ് ഇത് നന്ദി അങ്ങയുടെ ഇതുപോലുള്ള ഒരുപാട് കണ്ടുപിടുത്തങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട് ഇനിയും ഇനിയും കണ്ടുപിടുത്തങ്ങൾ കാണാൻ കാത്തിരിക്കുകയാണ്
സൂപ്പർ, മലയാളിക്ക് അഭിമാനം, വെറുതെ സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാതെ ഇങ്ങനെ ആൾക്കാർ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു, ശരിക്കും ഇത് നല്ല ആശയം തന്നെ
Support cheyane ❤
സത്യം പറയട്ടെ കുറേ കാലത്തിനു ശേഷം നിന്റെ കഴിവ് ശരിക്കും വിനിയോഗിച്ച് നീ ഒരു വീഡിയോ ചെയ്തത് ഇപ്പോള്‍ ആണു.ഇനിയും ഇതുപോലുള്ളതുമായി കാണുമല്ലോ..
eppoyanu pennu kettiyath adukkala pani not only for girls brohh
Aa thirikkunna pidi cut cheythu drill kodutha pore
@@sub2j4j90knu ji
@@vibinvv1529 nalla doubt aanu, but angane direct aayi koduthaal stability indaavilla. Ergonomically correct aayirikkilla. Athaanu extra support vendath, Pinne, ith upayogikunnath veettammamaar aayathukond, maximum physical effort kurachuchukons safe aayi use cheyyanam enkil, extra addittional support vendi varum.
❤q@@vibinvv1529
ഒന്നും പറയാനില്ല "ആവശ്യങ്ങളാണ് സൃഷ്ടാവിന്റെ മാതാവ്" എന്നത് സത്യം അത് ഇതിനോടകം പല തവണ ചെയ്ത് കാണിച്ചതിന് ❤❤❤❤❤❤❤❤👏🏻👏🏻👏🏻👏🏻🔥🔥🔥
Veetil noolappam peechi maduthapo kandu pidichatha
@@rekhatnair9776 athe😂
സൃഷ്ടാവിന്റെ അല്ല, സൃഷ്ടിയുടെ മാതാവ് അതാണ് ശെരി
@@shafeequeAMoh sorry😅
@@sabarisabarikrishnanv9732 ☺️its k
നൂല് അപ്പത്തിന് ഇടിയപ്പം എന്ന് പറയുന്നവരുണ്ടോ...??
Yes.
🖐️😌
TVM
Njangalk Nool putt anu
Yes
ജിയോ മച്ചാനെ പ്രത്യേകിച്ചൊന്നും പറയാനില്ല അടിപൊളി ഒരു രക്ഷയുമില്ല കലക്കി തിമിർത്തു പൊളിച്ചടക്കി ഇനിയും നമ്മുടെ വീട്ടമ്മമാർ കിച്ചണിൽ ബുദ്ധിമുട്ടുന്ന അത് എന്തൊക്കെയാണ് ഇതാണ് കണ്ടു തിരിച്ചറിഞ്ഞു അവരെ ബുദ്ധിമുട്ടിൽ നിന്നും മനസ്സിലാക്കി അമ്മമാർക്ക് ഒരു പ്രയോജനമാ ഓരോരോ ഇൻഡക്ഷൻ ടെക്നോളജി വളരെ പ്രയോജനം ആയിട്ടുള്ള ഇതുപോലെ ഒരു നല്ല സാമക്രിയകൾ പുതുതായി കണ്ടെത്തി ടെക്നോളജി വർദ്ധിപ്പിക്കുക നിങ്ങളുടെ യൂട്യൂബ് ചാനലിന്റെ റൈറ്റ്സും കൂടും👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Proud of You .. ഇത് മലയാളികളുടെ അഭിമാനം .. ജിയോ മച്ചാൻ 🥰🔥❤️
Support cheyane
ആമസോൺ സൈറ്റിൽ ഈ സാധനം ന്യൂഡിൽസ് മേക്കർ എന്ന് അടിച്ചുകൊടുത്താൽ ഈ പണികൂടാതെ വാങ്ങാം .
@@mathew42ableangne medical namak ithpole oru innovative video kanan pattuo sahodhara
KGF നൂലപ്പങ്ങൾ 😍. മച്ചാൻ പഴയ ട്രാക്കിൽ പൂർവാധികം ശക്തിയോടെ തിരിച്ചു എത്തി മച്ചാന്മാരെ 😜
കിടിലം തന്നെ 🔥🤩
ഇന്ന് breakfast നൂലപ്പം കഴിച്ചവർ ആരൊക്കെ ഉണ്ട് 😁
Super
Hi
Hi
What
അതിനു താൻ വീഡിയോ കാണാതെ എങ്ങനെയാ സൂപ്പർ ആണെന്ന് പറയുന്നത് 😂😂😂
0:57 natural acting ❤
നമ്മുടെ മാതാപിതാക്കൾ നമുക്ക് വേണ്ടി എന്തെല്ലാം ചെയ്യുന്നു 💯💯💪💪
Support cheyane ❤
Support cheyane ❤
ഇത് എല്ലാവർക്കും ഉപയോഗിക്കാനായി വിപണിയിൽ ഇറക്കു... എല്ലാ കുടുമ്പിനികൾക്കും ഗുണമാകട്ടെ 👍🏻👏🙏🏻
ഇത്തരം മെഷീൻ ഉണ്ടാക്കി sale ചെയ്തുകൂടെ.. നന്നായിരിക്കുന്നു ജിയോ..ദൈവം താങ്കൾക്ക് നൽകിയ കഴിവ് എല്ലാവർക്കും ഉപകാരം ആകട്ടെ.. 👍👍👍👍
👍
ഇതു പോലെ ഒരെണ്ണം ഉണ്ടാക്കി തരാമോ
ഇതുപോലെ ഒന്ന് എനിക്കും ഉണ്ടാക്കി തരുമോ എന്റെ വലതു കൈ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല ഇതാകുമ്പോൾ ഇടതു കൈ കൊണ്ട് ചെയ്യാമല്ലോ
Support cheyane ❤
Can you make this item for my mother.I will send you all expenses
ഇനി ഇത് വീട്ടിൽ ഉണ്ടാക്കി കൊടുത്തിട്ട് വേണം 365 ദിവസവും ഇടിയപ്പം തിന്നാൻ. ഒരു പുട്ടുകുറ്റി ഉള്ളതിൻ്റെ വേദന😂😂😂❤
😂😂😂
Satyam
@@nasrin7358 😂😂
@@aleenaroy8377 😂😂
😂
സാധാരണക്കാരുടെ ശാസ്ത്രജ്ഞൻ😂🔥
Correct title bro👌🏻🤙🏻
👌👌👌👍👍😃
👍👍❤️
Support cheyane ❤
ഈ ട്രിക്ക് കണ്ടപ്പോൾ ജയ് ജയ് ഹേയ് movie ലെ ഇടിയപ്പം പ്രെസ്സിങ് സീൻ ഓർമ വന്നുപോയി...😂
നിന്നെ വീണ്ടും കാണാനയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് ഭാഷ മനസ്സിലാകുന്നില്ല, പക്ഷേ അവരുടെ സർഗ്ഗാത്മകത കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പേജ് സ്ഥിരമായി പിന്തുടരുന്ന പനാമയിൽ നിന്നുള്ള ആശംസകൾ.
കുറേ നാളിന് ശേഷം M4tech ഇന്റെ പഴയ vibel ഉള്ള video കാണാൻ സാധിച്ചു ❤️
ഇറങ്ങി പോയി..എന്ന് വച്ചപോൾ പലതും പ്രതീക്ഷിച്ചു...പാടത്ത് പോയി കുത്തി ഇരുന്നു ആലോചിച്ചു..😂😂❤❤
അമ്മമാർക്ക് ഇത് ഉപയോഗപ്പെടും 😌❤️ ചേട്ടൻ പോളി ആണ് ❤❤🎉🎉
കിടിലം തന്നെ 👌 11:04
വളരെയധികം സന്തോഷവും കൗതുകവും നൽകിയ ഒരു വീഡിയോ 🤩😃
എപ്പോഴത്തെയും പോലെ വളരെ ആസ്വദിച്ചു കണ്ട വീഡിയോ ❤️🔥❤️🔥
👏🏼❤️🔥🤩
Support cheyane ❤
ഞങ്ങൾ പട്ടാമ്പികാർ നൂല് പുട്ട് എന്ന് പറയും.❤❤❤❤❤
മലബാർ area 😊
Yz.. നൂൽപുട്ട്..❤
പട്ടാമ്പിയിൽ evden veed
ഇടിയപ്പം❤️ (കൊല്ലം )🕊️🙌
Atahkkaya athra ullu kollam❤❤❤
@@narcosffx🤠🕊️
Also Alappuzha❤️
ഇതിനെ കുറിച്ച് ഒരുപാട് ആലോചിച്ചതാണ്. Thanks മച്ചാനെ
ഇത് കണ്ടിട്ട് നാളെ നുലപ്പം കഴിക്കാൻ തോന്നിയവർ ഉണ്ടോ 😍
Illa😂
Super aan...noolappathinte achinte quantity koodi koottaamayirunu...oru set noolappam undaakumbolekkum..maavu theerum puthiyath narakkendi varum ....
ജിയോ മചാൻ്റെ സങ്കടം വന്ന സീൻ കണ്ട് ചിരി വന്നവർ ഉണ്ടോ
Dai😂😂
😂😂😂😂
😂😂
Illa karanj thoori
Kazhuk da🥲
2:00 Need a part 2 with obeying this as statement 😊All the best
ua-cam.com/video/5adFbbriZhc/v-deo.htmlsi=eKHFDBukePpH3rre
ജയ ജയ ജയഹേ movie ഓർമ്മ വന്നവർ ഉണ്ടോ...? 😆😆😆😆
Ippo kanditu vannathe ullu 😂
അച്ചായനെ ഒന്ന് കാണിച്ച് കൊടുക്കട്ടെ .... ഭയങ്കര ഇഷ്ട്ടം ഒള്ള പലഹാരമാണ് ഇത് but ഞെക്കനുള്ള ബുദ്ധിമുട്ട് കൊണ്ട് എത്ര നാളായെന്നറിയോ ഇടിയപ്പം ഒണ്ടാക്കിയിട്ട് ..... അടുത്താഴ്ച്ച മുതൽ daily ഇടിയപ്പം ......❤❤
വളരെ സന്തോഷത്തോടെ കണ്ട ഒരു വീഡിയോ അവസാനം നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി
ജിയോ മച്ചാൻ ഒരു ശാസ്ത്രഞാനാണ് 🤩🤩🤩🤩
M4 - നേക്കൾ മുമ്പ് ഇത് ഒരാൾ ചെയ്യുന്ന വിഡിയോ യൂറ്റൂബിൽ കണ്ടിട്ടുണ്ട്... എന്നാലും M4 പൊളിയാണ്❤️🔥
മച്ചാൻ കരയുന്നത് കണ്ട് സങ്കടം വണ്ണാ ഞാൻ. എന്തായാലും പൊളിച്ചു മച്ചാ ❤❤
അതാണ് M4Tech. അടിപൊളി.😊
The real M4Tech is back🎉🔥🔥
ഹോട്ടൽ.. കാർക്ക് ഉബഗാര പെടും 💯💯👍
എനിക്കൊക്കെ നൂലപ്പം എന്ത് ഈസി ആണ് പിഴിയാൻ. ഞാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ബ്രേക്ക് ഫാസ്റ്റ് ആണ് ഇടിയപ്പം 🥰🥰
Emotional scene കണ്ട് ചിരി വന്ന് 😂❤️❤️
മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെയാട്ടാ...❤️
എന്നും പുതുമ നിറഞ്ഞതും സാദാരണകാർക്ക് ചെയ്തു നോക്കാൻപറ്റിയ രീതിയിലുള്ള അവതരണവും m4tech❤❤❤
🔥❤️Keep Rocking Machane❤️🔥
Insult ആണ് മച്ചാനെ ലോകത്തിലെ ഏറ്റവും വലിയ investment.
ആ insult ഇത്രയും നല്ല ഒരു കണ്ടുപിടിത്തത്തിലേയ്ക്ക് നയിച്ചു
Idiya
ഇങ്ങളെ കളിയാകെ. ഈ കേരളത്തിൽ ഞാൻ കണ്ട് ആ ബുദ്ധിയും ശക്തിയും കഴിവും ഗ്ലാമറും എല്ലാം കൂടി ദൈവം കൊടുത്ത ആൾ . നിങ്ങളെ കണ്ടാണ് ഓരോ കാര്യങ്ങളും ഞങ്ങ പാഫിക്കിന്നെ ❤❤
ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍😍
Thank you bro... എത്ര വർഷമായി ഞാൻ പറഞ്ഞിട്ട്...ഈ മെഷീൻ ഉണ്ടാക്കാൻ പറഞ്ഞിട്ട്.. ഇപ്പോഴെങ്കിലും ഉണ്ടാക്കിയല്ലോ... താങ്ക്സ് 🎉🎉🎉🎉🎉🎉🎉
ജിയോ മച്ചാൻ കീജയ് 🤩🤩
സംഭവം നീ പറഞ്ഞപോലെ നിസ്സാരമായിരിക്കും. But അതിനെക്കുറിച്ച് പ്ലാൻ ചെയ്യലാണ് skill.👍
ണീ ശൂപരാടാ മുത്തേ...!👌🥰🥰🥰
കേരളത്തിന്റെ തോമസ് ആൽവ എഡിസൺ... ജിയോ മച്ചാൻ ❤
🤣🧑🦯
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നൂലപ്പം 😜
ua-cam.com/video/5adFbbriZhc/v-deo.htmlsi=eKHFDBukePpH3rre
M4 tech is back 🎉
Machane puthuya video onnulle m4tech on power jiomachan killladeeeee nice look poli mone poli💥💥
ഇനിയും ഇതുപോലെ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കണം m4 ടെക്
വീട്ടമ്മമാർക്ക് സഹായമായി M4 Tech 🎉🎉🎉🎉🎉
ua-cam.com/video/5adFbbriZhc/v-deo.htmlsi=eKHFDBukePpH3rre
Machan powliyanu ❤
ചേട്ടൻ പൊളിയാ.❤
Super അടിപൊളി ❤❤
❤❤❤
സമ്മതിച്ചു ❤❤❤ ഇനി ആരും കളിയാക്കില്ല
Chetta noolappam menaked aa undaakaan.... Ee technique il nalla easy ai noolappam thangal undaakunund.... But machine okke bhaaramullathalle... Kurachoode weight kuravil machine undaakaan pattumo
Finally back with tech videos🎉
അണ്ണാ ഇതുപോലൊക്കെ ചിന്തിക്കാനും വേണം ഒരു ഇത് 👍🏻👏
നിങ്ങൾ ഒരു പൊളി തന്നെ മച്ചാന്മാരെ ❤❤❤❤👍👍
നൂലപ്പം ഉണ്ടാക്കുന്ന ഓരോ അമ്മമാരുടെയും സ്വപ്നം ജിയോ മച്ചാനെ പോലുള്ള മോൻ anu😄😍👍സൂപ്പർ 👏👏👏
സത്യം പറയാലോ നിങ്ങളുടെ ഇത് പോലുള്ള വീഡിയോ കാണാനാണ് എനിക്കിഷ്‌ടം ❤
നൂലപ്പം ഉണ്ടാക്കി ജീവിക്കുന്ന ഞങ്ങളുടെ നാട്ടുകാർ 😍😍
ഈ മെഷീൻ ഇഷ്ടം പെട്ടവർ like അടി 👍👌
HARD WORK ❌ SMART WORK ✅
പൊളിച്ചു മച്ചാനേ.... പലപ്പോഴും ഇത്തരത്തിലുള്ള കളിയാക്കൽ കമന്റുകൾ ഞാനും നേരിട്ടുണ്ട്. അടിപൊളി മച്ചാനേ.... ❤
this kind of innovation we are expecting from you..💯
Support cheyane ❤
Support cheyane ❤
M4 tech is back to form❤️❤️❤️❤️
മച്ചാനെ പോളി വീഡിയോ 👍❤❤
Great idea,,,, ചെറിയ വലിയ കാര്യം,,,, congratulations ♥️🌹
Machane sambavam nallatha pakshey bro paranje rethivachu nokiyal kurachumkoodey daily life lu use cheyan patiya oru idea nokan padilernu😊 enikyu ariyilla pakshey enthegilum cheythu aa rotate cheyanna sannan smooth akiya pore
അമ്മെക്ക് വീഡിയോ ഇഷ്ടപ്പെട്ടു 👍👍ഇതുപോലെയുള്ള വീഡിയോ പ്രെദീക്ഷിക്കുന്നു
നിങൾ ഒരു സംഭവം തന്നെ❤
Wow great India idea 💡
Love from Cambodia 🇰🇭😊🥰
ഒന്നും പറയാൻ ഇല്ല മച്ചാനെ ❤
*Ijjathi❤️🔥🤌🔥 ....ente macchaaney namich...🥂*
Rajesh....from Jaya..Jaya..jayaa...
How much annic eth vennam
Pne patent eduthoo... disign kolam.. adiipolii
dont use cutting weel for grinding ...safety first .....superb 👍
ജിയോ മച്ചാൻ Fans Assemble❤️🔥
❤Love you bro💞
Kalakki machany❤❤❤❤
നമ്മുടെ ജിയോ കുട്ടൻ വീണ്ടും ഞെട്ടിച്ചു ❤❤❤❤.മിക്കവാറും ഇതു കണ്ടു ഈ പരിപാടി കമ്പനികൾ കോപ്പി ചെയ്തു ഈ ഐറ്റം മാർക്കറ്റിൽ ഇറക്കും.ഹോട്ടലുകാക്കു ഇത് വലിയ ഉപകാരം ആകും
ഇതൊക്കെ എന്ത് ഇതല്ല ഇതിനപ്പുറം ച്ചെയ്യും മച്ചാൻ😊
1:26 this scene hits me hard asf😂😂😂
ഇടിയപ്പം ഭയങ്കര ഇഷ്ടം 🙏🏻👍👍😋😋😋
ഞങ്ങളൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് ഇടിയപ്പം കുഴക്കുന്നതിലെ അപാകത കൊണ്ടാണ് ഇടിയപ്പം ഉണ്ടാക്കാൻ പറ്റാതെ വരുന്നത്, എന്തായാലും പുതിയ കണ്ടു പിടുത്തത്തിന് അഭിനന്ദനങ്ങൾ 👍👍👍👍👍
ഒരാള് കരയുന്നത് കണ്ടു പൊട്ടിച്ചിരിക്കുന്ന ഞാനും മോനും 😃😃😃😃😃😃
Thanks macha❤
I'm proud being your subscriber 😊
മച്ചാനെ ഇനി എന്നും രാവിലത്തെ food നൂൽ അപ്പം ആയിരിക്കും 😅
എന്റെ വീട്ടിൽ സ്ഥിരം അപ്പം 🥹🔥
Superb 👍 you have to patent your inventions 🙂
മച്ചാനെ സൂപ്പർ
തകർത്തു❤❤
Ethanu M4tech 🔥❤️
ഈ കഥ സത്യമായിരിക്കുമോ? എന്ന് ചിന്തിച്ചവരുണ്ടോ? ❣️
എന്റെ മോനെ പൊളി 🎉🎉
നൂലപ്പം = നൂൽപുട്ട്
മലപ്പുറം ✅️
അടിപൊളി...ഇത് എവിടെ കിട്ടും
അടിപൊളി ആയി ബ്രോ 👌👌👌👌❤️❤️❤️
Jaya jaya jaya jaya hey movie orma vannavar undo 😂😂
Pwolii ❤