അടുത്ത 3 ദിവസത്തിനുള്ളിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രവേശിക്കും

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 560

  • @adithyanadhi6151
    @adithyanadhi6151 2 місяці тому +25

    എന്റെ ആഗ്രഹം ശ്രീ മഹാദേവൻ അറിയുന്നുണ്ട്.. എന്റെ ശ്രീ മഹാദേവൻ എനിക്ക് എല്ലാം അറിഞ്ഞു നൽകും.
    ഓം നമഃ ശിവായ 🙏

    • @radhadamv2555
      @radhadamv2555 Місяць тому

      എല്ലാം ഭഗവാന്റെ ഇച്ഛ നിറവേറ്റട്ടെ എന്നിൽ ഇത് വരെയുള്ള കാരൃങ്ങൾ അങ്ങനെയാണ് നടന്നിട്ടുള്ളത്.അതാണ് പ്രിയം എനിക്ക് ൻ്റെ നാഥനായ മഹാദേവ നമസ്കാരം പ്രഭോ ❤❤❤❤

  • @MiniSajeev-b1c
    @MiniSajeev-b1c 2 місяці тому +16

    ഓം നമശിവായ കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണേ മഹാദേവ 🙏🙏🙏

  • @SaljithC
    @SaljithC 2 місяці тому +7

    എൻ്റെ പരമ പിതാവായ പരമേശ്വരൻ എനിക്കും എൻ്റെ കുടുംബത്തിനും സംരക്ഷണം നൽകും❤❤❤🙏🙏🙏❤❤❤

  • @surathkr9201
    @surathkr9201 2 місяці тому +10

    ഭഗവാനെ കൂടെ ഉണ്ടാവാണേ 🥺❤️
    ഓം നമഃ ശിവായ 🕉️🙏🏻💙

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Місяць тому

    ഭഗവാനെ എന്റെ ദുഃഖത്തിലും സന്തോഷത്തിലും അങ്ങ് കൂടെ ഉണ്ടാവണേ. അത് മാത്രം ആണ് എന്റെ ആശ്വാസം ഓം നമഃ ശിവായ 🤍🙏🏻🙏🏻🙏🏻

  • @darsanamanikandan7885
    @darsanamanikandan7885 2 місяці тому +14

    മഹാദേവാ അവിടുന്നേയുള്ളൂ അടിയന് തുണയായിട്ട് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

    • @sarojinitk
      @sarojinitk 17 годин тому

      Om namasivaya moshvanum sariyanu

  • @rajammaanandhan5029
    @rajammaanandhan5029 День тому

    മഹാദേവൻ നൽകുന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി.

  • @minimol6891
    @minimol6891 2 місяці тому +30

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും എപ്പോഴും എന്റെ യും എന്റെ കുടുംബത്തിന്റെയും ഒപ്പം ഉണ്ടായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

    • @sindhu058
      @sindhu058 Місяць тому

      Anteswami kaividalle ante makalude kalyanam nallathayinadathan vazhi kattane anteswami kaividalle

  • @preethaka2210
    @preethaka2210 Місяць тому

    നന്ദി മഹാദേവ പറഞ്ഞതെല്ലാം 100% സത്യമായ കാര്യങ്ങൾ ആണ്. 🙏🙏🙏❤️❤️❤️ഞങ്ങളെ കാത്തു രക്ഷിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️ ഞങ്ങളുടെ മോൻ ആദർശിന് നല്ലൊരു ജോലി ലഭിക്കണേ deva🙏🙏🙏❤️❤️❤️ ഞങ്ങളുടെ കഷ്ടപ്പാടുകൾ തീർത്തു തരേണമേ 🙏🙏🙏❤️❤️❤️

  • @BindhuSomaraj
    @BindhuSomaraj Місяць тому

    എന്റെ ഭഗവാനെ എന്റെ കാര്യങ്ങളെല്ലാം തടസ്സങ്ങൾ ഇല്ലാതെ ആക്കി തരണേ അനുഗ്രഹിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PreethaKumari-w8m
    @PreethaKumari-w8m 28 днів тому

    എന്റെ മഹാദേവ എന്നെ reshikkane പണയം എല്ലാം adukanum കടങ്ങൾ എല്ലാം വീട്ടാനും എന്റെ അക്കൗണ്ടിൽ ക്യാഷ് ഇടാനും kazhiyane🙏🙏🙏🙏

  • @UnniK-eb7qi
    @UnniK-eb7qi 2 місяці тому +14

    പറഞ്ഞ കര്യം സത്യമാവട്ടേ ഓം ശ്രീ നമ ശിവായ

    • @SiniVr-g1l
      @SiniVr-g1l 2 місяці тому

      Omnamasivayaaaaaa🕉️🕉️🕉️🌙🌙🔱🔱🔱🔱🕉️🕉️🕉️🌙🌙

  • @sujatharajappan6911
    @sujatharajappan6911 2 місяці тому +1

    ഓം നമാ ശിവായ nni nniMahadeva 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @mvssivan8025
    @mvssivan8025 2 місяці тому +4

    എന്റെ മഹാദേവാ എന്റെ മകന്റെ കാര്യങ്ങൾ ഭംഗിയായിനടക്കാനും അവന് ഒരു നല്ല ജോലി കിട്ടാനും അനുഗ്രഹം ഉണ്ടാവണം

  • @SureshKumar-ln9eu
    @SureshKumar-ln9eu Місяць тому

    മഹാദേവാ എന്റെ ജീവിതത്തിൽ ഞങ്ങളുടെ ജീവിതം തകർക്കാൻ ഒരു സ്ത്രീ വന്നു. രക്ഷിക്കണം മഹാദേവാ ഓം നമഃ ശിവയാ 🙏

  • @SajithaSandra-f7k
    @SajithaSandra-f7k 2 місяці тому

    മഹാ ദേവാ കൂടെ ഉണ്ടാവണം എന്റെ വിഷമങ്ങൾ ഓക്കേ മാറ്റി തരണേ ഭഗവാനെ എന്റെ മക്കളെ കാത്തു രഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajiShaji-w7o
    @RajiShaji-w7o 2 місяці тому +6

    🙏🙏🙏 ഓം നമശിവായ അങ്ങ എല്ലാവരേയും കാത്തു കെ ള്ളണമേ

  • @ShanifaNoushad-rg3vx
    @ShanifaNoushad-rg3vx Місяць тому +1

    ❤❤❤❤ Om Namah Shivay

  • @KichuKannan-ns8cq
    @KichuKannan-ns8cq 10 днів тому

    ഓം നമഃ ശിവായ ❤എന്നും എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാകണേ മഹാദേവാ ❤❤❤

  • @mridulamridu8706
    @mridulamridu8706 2 місяці тому +2

    Om nama sivaya 🙏🏻🙏🏻🙏🏻എല്ലാം വളരെ വളരെ sathyamanu.... എന്റെ ജീവിതം അങ്ങനെ അങ്ങു... പറഞ്ഞേക്കുവാണ്.... പുതിയൊരു ജീവിതത്തിലേക്ക്.... മാർഗദർശിയാവണേ 🙏🏻🙏🏻🙏🏻മഹാദേവാ 🙏🏻🙏🏻🙏🏻thank uu കുഞ്ഞേ 🙏🏻🙏🏻ഭഗവാൻ രക്ഷിക്കട്ടെ 🙏🏻🙏🏻എല്ലാവർക്കും നന്മ വരട്ടെ 🙏🏻🙏🏻🙏🏻

  • @VilasiniT-yc8cf
    @VilasiniT-yc8cf 2 місяці тому

    ഓം നമശ്ശിവായ. കരുണാമയനായ ശംഭോ മഹാദേവ ഈ പറയുന്ന വസ്തുതകൾ സത്യം ആയി ഭവിക്കട്ടെ ഭവിക്കട്ടെ. എൻ്റെ മകൻ്റെ ദുസ്സംഗങ്ങൾ പാടെ ഒ ഴിവാക്കി തരേണമേ മഹാദേവ. പ്രപഞ്ചനാഥനായ പരമേശരാ പ്രപഞ്ച മാതാവിനും ഗംഗാദേവി അമ്മക്കും unniganapathi ഭഗവാനും ദേവസേനപതി ആയ ഭക്ത വത്സനായ മുരുക സ്വാമിക്കും നന്ദി ഭഗവാനും മറ്റു ഭൂത ganangalkkum കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു. കൂപ്പുകൈ.നമസ്കാരം.

  • @SudhaNair-fg6sb
    @SudhaNair-fg6sb 2 місяці тому +8

    ഓം നമഃശിവായ എന്റെ ശംഭോ മഹാദേവ ഉമാമഹേശ്വര നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ 🙏🔱🙏🔱🙏🔱🙏🔱🙏🔱

  • @vijayakumarivijaya6255
    @vijayakumarivijaya6255 Місяць тому

    ഓം നമഃശിവായ 🙏എന്റെ മഹാദേവ ഭഗവാനെ, എന്റെ ആഗ്രഹം നടത്തിത്തരേണമേ 🙏

  • @chellammack1766
    @chellammack1766 Місяць тому

    മഹാദേവാ എന്നെ കൈവിടാ ല്ലേ എനിക്ക് ആശ്രയം മഹാദേവൻ മാത്രം❤❤❤❤🙏🙏🙏🙏🙏 തുണയായിരിക്കണം എപ്പോഴും

  • @LimnaSuresh-l1g
    @LimnaSuresh-l1g 2 місяці тому +4

    നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 2 місяці тому +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤❤❤❤❤❤🙏

  • @Kanjanamol
    @Kanjanamol 2 місяці тому +1

    എന്റെ. എല്ലാ. സങ്കടങ്ങളും മാറ്റി തരണേ. മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhavanicv7556
    @bhavanicv7556 2 місяці тому

    മേം പറഞ്ഞത് 100%ശരി ആണ് താങ്ക്സ് എന്റെ സങ്കടം തീർത്തു തരേണമേ ഭഗവാനെ, ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @adithyan1278
    @adithyan1278 2 місяці тому

    ഓം നമശിവായ നന്ദി നന്ദി നന്ദി മഹാദേവാ കൂടെ ഉണ്ട് ആ സത്യം ഞാൻ അനുഭവിച്ചു അറിയുന്നു എന്നും എപ്പോഴും ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashapraveen6424
    @ashapraveen6424 2 місяці тому +2

    Thank you universe
    Thank you
    Thank you
    Thank you

  • @pradeepp2082
    @pradeepp2082 2 місяці тому +1

    ഭഗവാനെ മഹാദേവ 🙏അങ്ങ് ഞങ്ങൾക്കു ഒപ്പം എപ്പോഴും തുണയായി ഉണ്ടാകുമാറാകേണമേ തമ്പുരാനെ 🙏❤️🙏

    • @BindhuAngel-n7s
      @BindhuAngel-n7s 2 місяці тому

      Mahadeva ende vedankku karanamakunna kariyathinu mahadevan nasippikkane aa therd parttiye valicheriyane

    • @BindhuAngel-n7s
      @BindhuAngel-n7s 2 місяці тому

      Katholane mahadevaaa ella dushtta sakthiyil ninnum katholanee bagavanee❤❤❤

    • @BindhuAngel-n7s
      @BindhuAngel-n7s 2 місяці тому

      Ennilulla therd parttiye ozhivakkane❤❤❤

  • @MohanaKumari-ce8ub
    @MohanaKumari-ce8ub Місяць тому

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ,🙏❤️🙏❤️🙏❤️🙏

  • @reshmaachu6019
    @reshmaachu6019 2 місяці тому

    പറഞ്ഞത് എല്ലാം സത്യം ആവട്ടെ.. മാമിന്റെ നാവ് പൊന്നാവട്ടെ.. ഓം ഹ്രീം നമശിവായ. 🙏🙏

  • @snehasraj171
    @snehasraj171 2 місяці тому +1

    ഓം നമ: ശിവായ
    ഓം ഉമാമഹേശ്വരായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം നന്ദികേശായ നമഃ
    നന്ദി മഹാദേവാ. നന്ദി പ്രഭു
    ശംഭോ മഹാദേവാ
    ❤️❤️🙏🙏💖💖🙏🙏

  • @somathomas6488
    @somathomas6488 2 місяці тому +1

    100% correct reading 🌹🌹🌹
    ഓം നമഃ ശിവായ 🙏🙏

  • @KarloseJoseph
    @KarloseJoseph Місяць тому

    ഓം നമശിവായ 🙏 മഹാ ദേവാ എന്നെ കാത്തുകൊള്ളണമേ 😢🙏🙏🙏

  • @Omnamashivaya1010
    @Omnamashivaya1010 Місяць тому

    എന്റെ ദൈവമേ സത്യം വാക്കുകളില്ല ഓം നമശിവായ 🙏🙏🙏

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 2 місяці тому

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ലിജി രഞ്ജിത് എന്റെ കൂടെ ഉണ്ടാകണം ഭഗവാനെ 🙏🙏🙏

  • @satheeshkollam8281
    @satheeshkollam8281 2 місяці тому +1

    എന്റെ മഹാദേവൻ എന്നും എപ്പോഴും എനിക്ക് തുണയായി ഉണ്ടാകും.... ശംഭോ മഹാദേവാ... 🙏🙏🙏🙏🥰🥰🥰🥰🌹🌹🌹

  • @soumyakunjumon5616
    @soumyakunjumon5616 2 місяці тому

    ഓം നമഃ ശിവായ ഭഗവാനെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🏻

  • @jaya5033
    @jaya5033 2 місяці тому +2

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ ഇതിൽ പറഞ്ഞത് കുറെ ഒക്കെ എന്റെ അനുഭവം ആണ് . മഹാദേവാ ഏത് അഭത്തിലും കൂടെ ഉണ്ടാകേണമേ 🙏 എന്നിലുള്ള എല്ലാ തടസങ്ങളും മാറി ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയണമേ 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @shobhaKm-m7y
    @shobhaKm-m7y 2 місяці тому

    ഭഗവാനെ എന്നും കാത്തുകൊള്ളണമേ സർവ ഐശ്വര്യവും തന്നിടെനെ ഓം നമശിവായ

  • @AmmaluM
    @AmmaluM 2 місяці тому

    ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ വചനം പൂർണമായിട്ടും കേട്ടു മൂന്നുദിവസത്തിനുള്ളിൽ എന്ത് ജീവിതത്തിൽ കിട്ടാവുന്ന സന്തോഷവാർത്ത എന്നിൽ തന്നെ അർപ്പിക്കാനായി ഭഗവാനെ മീഡിയ ആശിർവാദവും സംരക്ഷണവും അനുഗ്രഹവും ഇപ്പോഴും ഞങ്ങളെ കുടുംബത്തിൻമേൽ ഉണ്ടാവണേ ഭഗവാനെ അങ്ങയുടെ പാത പിന്തുടരുവാൻ ആണ് ആഗ്രഹം അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരാൻ ഭഗവാനെ ഓം നമശിവായ

  • @Prakash-oc2bl
    @Prakash-oc2bl 2 місяці тому +7

    ഓം നമശിവായ ലക്ഷ്മി നാരായണായനമ:🌅🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @avanthikasyamavinu
    @avanthikasyamavinu 2 місяці тому

    Om Nama Shivaya Bhagavanea agayudea krupakum snehathinum oru nurayiram thankyou

  • @Dinaamal-p1d
    @Dinaamal-p1d 2 місяці тому

    എന്റെ മക്കളെ കൊണ്ട് അവൾ എത്രയും വേഗം തിരിച്ചു വരട്ടെ ❤️❤️❤️❤️

  • @shijlla
    @shijlla Місяць тому

    ഓം നമഃ ശിവായ എന്നും എപ്പോഴും എന്നോട് ഒപ്പം ഉണ്ടാവട്ടെ 🙏🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 місяці тому +4

    ഓം നമശിവായ എല്ലാം ഭഗവാനെ അങ്ങ് തന്നെ കാക്കണെ

  • @SivadasanPS-k2c
    @SivadasanPS-k2c 2 місяці тому

    ഓം നമഃ ശിവായ, സർവേശ്വര ഭഗവാനെ അടിയങ്ങൾക്ക് എന്നും തുണയായ പരമേശ്വര ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാൻ പ്രാപ്തി നൽകണേ, ഭഗവാനെ. 🙏🙏🙏🙏

  • @kallutty_8436
    @kallutty_8436 2 місяці тому

    ഓം നമ:ശിവായ എപ്പോഴും കൂടെയുണ്ടാകണേ മഹാവ❤❤

  • @jayasreesasikumar8312
    @jayasreesasikumar8312 2 місяці тому

    ഓം നമശുവായ. രക്ഷിക്കണേ ഭഗവാനെ

  • @Anjali-sb1qy
    @Anjali-sb1qy Місяць тому

    ഓം നമഃ ശിവായ 🙏🙏🙏
    പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ് 🙏
    ഒരിക്കൽ, ചിലരുടെ ചതിയുടെ ഫലമായി മരണം മുന്നിൽ കണ്ടു കിടന്ന ഞാൻ എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്ന സമയത്ത്, അത് മറ്റാരും അറിയാഞ്ഞിട്ടു കൂടി ചിലരെ നിമിത്തമാക്കി രക്ഷിച്ചപ്പോൾ ( അവർ പോലും അറിഞ്ഞിട്ടില്ല ഞാൻ അങ്ങനൊരു അവസ്ഥയിൽ ആയിരുന്നെന്ന്) എനിക്ക് മനസ്സിലായി ആ മഹാശക്തി എനിക്ക് സംരക്ഷണമായി ഉണ്ട് എന്ന്. അതിനു ശേഷവും ദുരിതങ്ങളായിരുന്നെങ്കിലും എനിക്ക് ഇപ്പൊൾ വിശ്വാസമുണ്ട് എനിക്ക് നീതി ലഭിക്കാൻ, എന്നെ എന്നേയ്ക്കുമായി രക്ഷപ്പെടുത്താൻ ആ ശക്തി തന്നെ എനിക്കു തുണയായെത്തും എന്ന്. ആ വിശ്വാസമാണ് എനിക്ക് ഇന്ന് ജീവിച്ചിരിക്കാനുള്ള ശക്തി🙏

  • @indhuprasad7238
    @indhuprasad7238 2 місяці тому

    ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനേ വേദനകളിൽ നിന്നും വിഷമങ്ങളിൽ നിന്നും എത്രയും വേഗം എന്നെ രക്ഷിക്കണേ 😥😥😥🙏

  • @sarkkarsarkkar6337
    @sarkkarsarkkar6337 2 місяці тому

    എന്റെ ആഗ്രഹം നിറവേറ്റി തരണേ ഭഗവാനെ ഓം നമഃശിവായ 🙏🙏🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 місяці тому +3

    Thankou universe നന്ദി 👍🙏♥️🙋‍♀️😂happy സത്യം 1111

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 2 місяці тому

    ഓം നമ ശിവായ❤ എപ്പോഴും എൻ്റെയും കുടുമ്പത്തിൻ്റെയും കൂടെ ഉണ്ടായിരിക്കണമെന്ന് ഭഗവാൻ നോട് പ്രാർത്ഥിക്കുന്നു. ഓം ഹ്രീം നമശിവായ🎉🎉🎉🎉

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 2 місяці тому

    ഭഗവാനെ എന്റെ സത്റുകളിൽ നിന് എന്നെ രസിക്കണേ

  • @suryasujithsuryasujith7987
    @suryasujithsuryasujith7987 2 місяці тому

    ഓം നമഃശിവായ എന്റെ കുടും ബത്തിൽ എല്ലാ വർക്കും നല്ലതു വരണേ മഹാദേവ ആർക്കും ഒരു ആബത്തും വരല്ലേ കാത്തു കൊള്ളണമേ ഫഗവാനേ ഈ പറഞ്ഞതെല്ലാം സത്യം മായ് തീരട്ടെഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 місяці тому +1

    ഓം നമഃ ശിവായ 🙏🙏🙏
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @priyasukumaran7694
    @priyasukumaran7694 2 місяці тому

    Thank You ❤️🙏Thank You ❤️🙏Thank You ❤️🙏

  • @devuprasanth9893
    @devuprasanth9893 2 місяці тому +6

    മഹാദേവാ അവിടുന്നാണ് രക്ഷ, കൂടെ ഉണ്ടാവണേ എന്നും ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @bindhumalumalu8447
    @bindhumalumalu8447 2 місяці тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️
    ഞാൻ ആഗ്രഹിച്ചത് നടന്നതിനു നന്ദി മഹാദേവ 🙏🏻🙏🏻🙏🏻❤❤❤
    Thank you unuverse 🙏🏻🙏🏻🙏🏻❤❤❤

  • @leelammaleela9865
    @leelammaleela9865 2 місяці тому +2

    ഓം നമഃ ശിവായ ഹരഹര മഹാദേവാ കാത്തു കൊള്ളേണമേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @smithasanthosh7903
    @smithasanthosh7903 2 місяці тому +2

    🙏❤️ ഓം നമ: ശിവായ❤️🙏

  • @MayaPv-ki2oc
    @MayaPv-ki2oc 2 місяці тому

    യൂണിവേഴ്സൽ നന്ദി നന്ദി നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @M4CREATA-fv6gg
    @M4CREATA-fv6gg 2 місяці тому

    ഒത്തിരി നന്ദി മഹാ ദേവാ 🙏🏻🙏🏻🙏🏻

  • @ajithamohan9648
    @ajithamohan9648 2 місяці тому

    ഓം നമ: ശിവായ താങ്കൂ ഭഗവാൻ🙏🙏🙏❤️❤️❤️

  • @PushpaLatha-d9h
    @PushpaLatha-d9h 2 місяці тому

    ഓം നമശിവായ ഓം നമശിവായ ഞങ്ങളുടെ ബന്ധങ്ങൾ എല്ലാം പൊട്ടി മാറ്റി ഞങ്ങൾ പഴയതുപോലെ ഞങ്ങൾ ഒന്നിച്ച് സ്നേഹിപ്പിക്കേണമ

  • @Pooja1-e9j
    @Pooja1-e9j 2 місяці тому

    ഓം നമശ്ശിവായ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ദേവീ❤❤❤❤❤

  • @nithyaarun3657
    @nithyaarun3657 2 місяці тому

    OM Namasivaya manasanthi nalkane . Njagale anugrehikename

  • @ThrilokmonNanthu
    @ThrilokmonNanthu 2 місяці тому

    മഹാദേവാ എന്റെ അച്ഛാ എന്നും കൂടെയുണ്ടാകണേ

  • @pushpakl2200
    @pushpakl2200 Місяць тому

    ഓം നമഃ ശിവായ. വലിയ ദുഃഖത്തില . അനുഗ്രഹിക്കണേ

  • @Mohanachuthan-x3g
    @Mohanachuthan-x3g 23 дні тому

    ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🙏🙏🙏

  • @rajinisujansujan3600
    @rajinisujansujan3600 2 місяці тому

    മഹാദേവ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 2 місяці тому

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് അള്ളാ അള്ളാ അള്ളാ❤❤❤🤲🤲

  • @aswathylakshmi4864
    @aswathylakshmi4864 2 місяці тому

    om namasivaaya❤❤ ethil paraja ellathum nadakkatte siva bhaghavaane parvathi devi

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 2 місяці тому

    മഹാദേവ നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🌿🌿

  • @LimnaSuresh-l1g
    @LimnaSuresh-l1g 2 місяці тому +3

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @pradeepbabu2327
    @pradeepbabu2327 2 місяці тому

    നന്ദി മഹാദേവാ 🙏🙏🙏ഓം നമഃ ശിവായ 🕉️🔱🕉️🔱🕉️🔱

  • @santhakumarik976
    @santhakumarik976 2 місяці тому +3

    ഓം': നമ:ശിവായ ഓം : ഹ്രീം നമ:ശിവായ ഓം : അർദ്ധനാരീശ്വരായ നമ

  • @Shobana-ly6ys
    @Shobana-ly6ys 2 місяці тому

    ഓംനമഃശിവായ ഭഗവാനേ നന്ദി നന്ദി മഹാദേവ നന്ദി

  • @anilam4661
    @anilam4661 2 місяці тому

    ഓം നമഃശിവായ thanks Univers

  • @jayasree5750
    @jayasree5750 2 місяці тому +1

    ഓം നമഃ ശിവായ🙏 ഭഗവാനേ ഈ reading സത്യമായി ഭവിക്കണേ🙏 ഓം നമ:ശിവായ🙏

  • @akhimalug
    @akhimalug 2 місяці тому

    ഓം നമഃ ശിവായ 🙏🏻
    ഓം കൃഷ്ണ 🙏🏻
    പ്രപഞ്ച ശക്തിക്കു നന്ദി 🙏🏻എന്നെ അവഗണിച്ചു പോകേണ്ടി വന്ന
    എന്റെ സൗഹൃദം തിരികെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏🏻
    ദൈവം അനുഗ്രഹിച്ചതിനു നന്ദി 🙏🏻

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 місяці тому

    എന്റെ മഹാദേവ എന്റെ v എത്രയും വേഗം തിരിച്ചു കൊണ്ട് വരണമേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому

    മഹാദേവ എല്ലാം ശെരി ആകേണമേ 🙏🙏🙏🙏🌹🌹🌹🌹🌹

  • @Vyshnavam.86
    @Vyshnavam.86 2 місяці тому +2

    ഓം നമോ ഭഗവതേ രുദ്രായ ഓം നമോ ഭഗവതേ വാസുദേവായ

  • @SuluDev
    @SuluDev 2 місяці тому

    ഒരുപാടു നന്ദി.

  • @sarayoousneha6850
    @sarayoousneha6850 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰Thanku univers

  • @sheelaanandhan8697
    @sheelaanandhan8697 2 місяці тому

    Om nama shivaya kaatholane Maha Deva thankyou mam

  • @craftandgaming2247
    @craftandgaming2247 2 місяці тому

    ഓം നമഃ ശിവായ' നന്ദിThank you madam ❤

  • @ushapradeep8381
    @ushapradeep8381 2 місяці тому +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️എന്റെ മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അവനരെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️♥️♥️എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻♥️ഭഗവാനെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ഓം നനശിവായ 🙏🏻🙏🏻🙏🏻♥️

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 2 місяці тому

    Thanks 😊🙏🏻

  • @ShayjaShayja-d8n
    @ShayjaShayja-d8n 2 місяці тому

    Thanku

  • @kalaunni1422
    @kalaunni1422 2 місяці тому

    ഓം നമഃ ശിവായ 🙏🏼❤എന്റെ ഭഗവാന്റെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്,,,, എന്റെ കൂടെയും ഉണ്ട് ഭഗവാൻ ❤❤❤

  • @UniVerse77733
    @UniVerse77733 2 місяці тому +1

    🌹🌹🌹Hi dear 🌹🌹🤍 thank you very much 🌹🌹🌹🙏☺️🌹🪔🌹 Om Namah Shivaya 🌹🪔🌹🙏☺️

  • @radhakripakadaksham2505
    @radhakripakadaksham2505 2 місяці тому

    ഓം നമഃശിവായ🙏 നന്ദി മഹാദേവ🙏 നന്ദി🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 місяці тому

    ഓം നമഃശിവായ നന്ദി മഹാദേവ🙏🙏

  • @anandvasudev1048
    @anandvasudev1048 2 місяці тому

    ഓം നമഃ ശിവായ
    ഓം ശ്രീ പരമേശ്വരായ നമഃ
    ഓം മഹാദേവായ നമഃ
    ഓം രുദ്രായ നമഃ
    ഓം ദേവാദി ദേവായ നമഃ
    ഓം മഹാഗുരുവേ നമഃ
    ഓം ഗ്രിം നമഃ ശിവായ
    🌹🌹🌹🙏🌹🌹🌹

  • @banishbalan
    @banishbalan 2 місяці тому

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 👏👏😍😍 നന്ദി നന്ദി നന്ദി 🙏