ഒരുപാട് nanni ഒരുപാട് കാരണം ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു.... സുഖമില്ലാതിരിക്കുമ്പോൾ വിളക്ക് കത്തിച്ചില്ലെകിൽ ദേവി കോപ്പിക്കുമോ, അങ്ങനെ പല പല പേടിക്കൾ ഉണ്ടായിരുന്നു... ഇപ്പോൾ ഞാൻ എന്റെ അമ്മയായി കാണാൻ തുടങ്ങിയപ്പോൾ... ആ പേടി മാറി.. തിരുമേനി പറഞ്ഞത് സത്യമാണ് ഈശ്വരനെ സ്വന്തമായി കരുതുക, അമ്മയായി friendayi, കൂടെപ്പിറപ്പായി ഞാൻ ഇപ്പോൾ കാണുന്നുണ്ട് കാരണം എനിക്ക് വേറെ ആരുമില്ല 😭🙏❤️
Sir, ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടായി sir ന്റെ സംസാരം. നല്ല അറിവുകളാണ് അങ്ങ് തന്നത്.അങ്ങയുടെ ചില കോമഡി കേട്ടപ്പോൾ ചിരിയും വന്നു.ഞാൻ ദുഖങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ വളരെ ഉപകാരമായി. നല്ല അറിവ് തന്നതിന് നന്ദി. 🙏🙏🙏
ജിഹാദി വലക്കരണത്തിലു പെടാതെ.. ഹിന്ദു സ്ത്രീകൾക്ക് രക്ഷ്പെ ട്ടു് പോകാനും....ക്ഷേത്രങ്ങളിൽ നേർച്ചപെട്ടികളിൽ കൊണ്ടുപോയി പണം ഡെപ്പോസിറ്റ് ചെയാ തിരിക്കനും...സാധിക്കും😅😅
എത്ര സുഖമായിട്ടാണ് ഓരോ കെട്ടുകൾ അഴിഞ്ഞു പോകുന്നത്, വെളിച്ചം ഉള്ളിൽ കേറുന്ന ഓരോ വഴികളെ..ഇത് സത്യത്തിന്റെ വഴിയാണ് ഇതിൽ ഉറപ്പിക്കാൻ സഹായിക്കുന്നതിനു സ്വാമി കോടി പ്രണാമം ഞങ്ങളോട് ഉള്ള സ്നേഹത്തിന് നന്ദി
വളരെ പ്രയോജനകരമായ താന്ധ്രിക് അറിവ്... ഇങ്ങനെ കാര്യങ്ങൾ വ്യക്തമാക്കി 💯% വിശ്വാസത്തോടെ വെക്തമായി സംസാരിക്കാൻ ഒരു ദേവതയുടെ skill ഇദ്ദേഹവും അർജിച്ചിട്ടുണ്ട്...🤘💞
I got hundreds of questions Always I am getting proper answers. I am rebirth of vyasa or Sankaracharya to fullfil my doubts A lot is there that much is my experience
ജീവിതത്തിന്റെ യാഥാർഥ്യം പറഞ്ഞു തരുന്ന അങ്ങേക്ക് നൂറു കോടി പ്രണാമം 🙏🏻. ജീവിതത്തിൽ ഇതുവരെ നഷ്ടം ആയത് ഒന്നും ഒരു നഷ്ടം അല്ല... ഇനിയും മുന്നേറാം എന്ന് കാണിച്ചു തരുന്ന അങ്ങേക്ക് നൂറുകോടി പ്രണാമം ❤️❤️❤️
ചുറ്റുപാടുകളെയും മനുഷ്യരെയും നന്നായി മമ്മനസ്സിലാക്കിയ ഒരു യഥാർത്ഥ വ്യക്തി 🙏🙏🙏അത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിചാരിക്കുന്നു ആയുരാരോഗ്യ സൗഖ്യം നേരുന്നു
Very clear , yet mind blowing . Sir , being a medical researcher and now currently working in AI , would like to meet you in person , in the near future. Thanks.
Ithokke aanu arivu.. A good interview.. Devatha - the atmost level experience in what u r best..knowing that and apply that in ur life for the success.
പ്രണാമം 🙏 വളരെ നല്ല രീതിയിൽ അറിവുകൾ പങ്കുവെച്ചു തന്നതിൽ സന്തോഷം. സനാധന ധർമത്തിന്റെ ഇതുവരെ നേടിയതിൽ നിന്നും വ്യത്യസ്തമായ ഒരു അറിവ് പകർന്നുതന്നതിൽ അങ്ങേക്ക് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു 🙏😍
Sir, you revealed the truth in the best way. Quantum physics says the same. The world famous book "the secret "also says the vibration frequency of brain
I felt there was someone who wore saree, looked at me all time. I tore mahalakshmi photo because of this reason. Now i know each devathas symbolize skills
What about people who are talented in a lot of areas but lack the direction to really commit to one area and master it? What should we do? Onnu cheyyumpol ithilum better vere enthelum cheyyunnathanu ennu thonnunnavar.
Mind-blowing Sirji...! This scientific knowledge abour spirituality I never heard anywhere... Appreciated... Now Understood the high valuable reality and how it works actually..! Thankyou very much for delivering the public this knowledge..And appreciated the service..!! ✨🙏✨
ഒരുപാട് nanni ഒരുപാട് കാരണം ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു.... സുഖമില്ലാതിരിക്കുമ്പോൾ വിളക്ക് കത്തിച്ചില്ലെകിൽ ദേവി കോപ്പിക്കുമോ, അങ്ങനെ പല പല പേടിക്കൾ ഉണ്ടായിരുന്നു... ഇപ്പോൾ ഞാൻ എന്റെ അമ്മയായി കാണാൻ തുടങ്ങിയപ്പോൾ... ആ പേടി മാറി.. തിരുമേനി പറഞ്ഞത് സത്യമാണ് ഈശ്വരനെ സ്വന്തമായി കരുതുക, അമ്മയായി friendayi, കൂടെപ്പിറപ്പായി ഞാൻ ഇപ്പോൾ കാണുന്നുണ്ട് കാരണം എനിക്ക് വേറെ ആരുമില്ല 😭🙏❤️
Sir, ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടായി sir ന്റെ സംസാരം. നല്ല അറിവുകളാണ് അങ്ങ് തന്നത്.അങ്ങയുടെ ചില കോമഡി കേട്ടപ്പോൾ ചിരിയും വന്നു.ഞാൻ ദുഖങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ വളരെ ഉപകാരമായി. നല്ല അറിവ് തന്നതിന് നന്ദി. 🙏🙏🙏
@@seenarani5174 🥰👍
ഇത് വരെ കേട്ടതിൽ വെച്ച ഏറ്റവും മികച്ച അറിവ്ക്കൾ... എല്ലാം ജഗദംബയുടെ അനുഗ്രഹം, ഞാൻ 3 പ്രാവിശ്യം കേട്ട് ഗുരുജി
🥰🙏👍
Oh my god 😁
ഇത്തരം ആചാരൃൻമാരുടെ കുറവാണ് ഹിന്ദു മതത്തിന്റെ അപചയങ്ങൾക്കും മതപരമായ അറിവില്ലായ്മയ്ക്കും കാരണം 💕👍
🥰🙏👍
Exactly 💯
ജിഹാദി വലക്കരണത്തിലു പെടാതെ.. ഹിന്ദു സ്ത്രീകൾക്ക് രക്ഷ്പെ ട്ടു് പോകാനും....ക്ഷേത്രങ്ങളിൽ നേർച്ചപെട്ടികളിൽ കൊണ്ടുപോയി പണം ഡെപ്പോസിറ്റ് ചെയാ തിരിക്കനും...സാധിക്കും😅😅
താങ്ക്സ് ഫോർ ഷെയറിങ് 🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്നൊ.... ഇത്രയും സിമ്പിൾ ആയി, പ്രാക്ടിക്കൽ ആയി ഈ സബ്ജക്ട് സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്...ഒരായിരം നന്ദി
🙏👍😍🥰
@@thapovanmeditation7165❤
നമസ്തേ തിരുമേനി 🙏🏻
അങ്ങയുടെ എല്ലാ video ഉം നല്ല അറിവുകൾ ആണ്
എത്ര സുഖമായിട്ടാണ് ഓരോ കെട്ടുകൾ അഴിഞ്ഞു പോകുന്നത്, വെളിച്ചം ഉള്ളിൽ കേറുന്ന ഓരോ വഴികളെ..ഇത് സത്യത്തിന്റെ വഴിയാണ് ഇതിൽ ഉറപ്പിക്കാൻ സഹായിക്കുന്നതിനു സ്വാമി കോടി പ്രണാമം ഞങ്ങളോട് ഉള്ള സ്നേഹത്തിന് നന്ദി
നന്ദി 🥰
Bbbbbbbbbb😊😊😊😊😊😊😊😊😊😊😊😊😊
😊an Bonn bñ😊HB 😊😊NFB😊 ñb😊ñññ😊😊😊😊😊😊😊ññ
'മനനം ചെയ്യുന്നവൻ മനുഷ്യൻ " എന്റെ ചിന്തകളെ മാറ്റുവാൻ സഹായിച്ചതിന് അങ്ങേക്ക് നന്ദി 🙏
Accidently saw it. Out of all the spiritual videos on youtube. This guru cleared the path..huge respect.
🥰🙏tks
വളരെ നന്ദി.... കേൾക്കാൻ ആഗ്രഹിച്ചത് കേട്ടു... വളരെ സന്തോഷം തോന്നുന്നു ഗുരുജി 🙏🙏....
സൂപ്പർ..... നല്ല ചോദ്യങ്ങൾ... നല്ല ഉത്തരങ്ങൾ... ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി... നന്ദിയുണ്ട് തിരുമേനി...
Thanks ji
നമസ്കാരം.. 🙏🙏
മഹനീയമായ അറിവ്...
നന്ദി...
അങ്ങയുടെ പ്രസംഗം കേൾക്കൻ എനിക്ക് സാധിച്ചിട്ടുണ്ട് ചെട്ടികുളങ്ങര സൂപ്പർ ആരുന്നു 👍🙏🙏🙏 ഇപ്പോഴും അതെ speech
നന്ദി 🙏
ഞാൻ ആഗ്രഹിച്ചത് ഈ ഉത്തരമാണ് നന്ദി....
*ഇതുവരെ അറിഞ്ഞു വച്ചത് മുഴുവൻ തെറ്റായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് Thank You Sir 🙏*
🙏👍🥰
🙏നമസ്തേ തിരുമേനി🙏
ഒരുപാട് നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി🙏
🙏അറിവിൻറെനിറകുടമായ തിരുമേനിക്ക് മുന്നിൽ സാഷ്ടാംഗം പ്രണാമം🙏🙏🙏 പ്രണമിക്കുന്നു
എന്ത് രസം ആണ് കേട്ട് ഇരിക്കാൻ...സാധാരണ ആളുകളുടെ ചിന്തകള് പൊളിച്ചു എഴുതിയ ഒന്ന്.....❤❤❤❤
pwoli 👌👌👌
പല കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു. ഇത്തരം വീഡിയോ കൾ ഇനിയും upload ചെയ്യണേ 🙏🙏🙏
Sure
വളരെ പ്രയോജനകരമായ താന്ധ്രിക് അറിവ്... ഇങ്ങനെ കാര്യങ്ങൾ വ്യക്തമാക്കി 💯% വിശ്വാസത്തോടെ വെക്തമായി സംസാരിക്കാൻ ഒരു ദേവതയുടെ skill ഇദ്ദേഹവും അർജിച്ചിട്ടുണ്ട്...🤘💞
🙏🥰👍
@@thapovanmeditation7165 സദ്ഗുരുവേ ശരണം 🤘🤝
Thank you so much sir
ദേവി ആണ് പറയാറ്... നമ്മൾ ഉപകരണം മാത്രം
Crystal clear....thankyou guruji
Nalla chodiangal 💯
നന്ദി ഒരു പാട് ഉപകാരംആയ വിഡിയോ. ഒരു പാട് അറിവുകൾ തന്നതിന് നന്ദി
🙏🥰👍
I got hundreds of questions Always I
am getting proper answers. I am rebirth of vyasa or Sankaracharya to
fullfil my doubts
A lot is there that much is my experience
അതിമനോഹരം... അങ്ങയെ കാണാൻ തീർച്ചയായും വരും......... അതിനുള്ള ഇശ്വര അനുഗ്രഹം ഉണ്ടാവനായി ഞാൻ പ്രാർത്ഥിക്കുന്നു....
🙏🥰👍
Wow wow wow ഇതാവണം തിരുമേനി.ഇങ്ങനെ ആയിരിക്കണം.കുറെ പാവങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല
നല്ല ദിവസത്തിന്റെ തുടക്കം.... സന്തോഷം 🥰🥰
Great sirgi🙏🙏 wish to get a guidance Guruji🙏🙏
Excellent, hi.
Pranamam guruji
Kalakki ethra simple aayi karyagal manassilakkikkoduthu you are great
Tks👍👍
യഥാർത്ഥമായി രഹസ്യം പറഞ്ഞു നമസ്കാരം 🙏🏻🕉️
Ente Ella സംശയവും മാറി നന്ദി തിരുമേനി
🙏👍
നല്ല അറിവ് 🙏🙏🙏
നല്ല അറിവുകൾ
ജീവിതത്തിന്റെ യാഥാർഥ്യം പറഞ്ഞു തരുന്ന അങ്ങേക്ക് നൂറു കോടി പ്രണാമം 🙏🏻. ജീവിതത്തിൽ ഇതുവരെ നഷ്ടം ആയത് ഒന്നും ഒരു നഷ്ടം അല്ല... ഇനിയും മുന്നേറാം എന്ന് കാണിച്ചു തരുന്ന അങ്ങേക്ക് നൂറുകോടി പ്രണാമം ❤️❤️❤️
നമസ്തേ ജി. നല്ല ചോദ്യം. അതിലും ബെസ്റ്റ് ഉത്തരം.. 🙏🙏🙏
Thanks
Excellent questions and fruitful answers 🙏🏻
Thanks
🙏🙏, Superb, so much clarity. Thank U .😊
🙏🙏🙏thanku 🙏thanku 🙏🌹🌹🌹🌹❤️❤️❤️
ഓം: ശാന്തി...ഗുരുവേ നമഃ 🔱🙏❤️
Informative🙏
Super ആചാര്യന്മാർ ഇങ്ങനെ പറഞ്ഞു കൊടുക്കണം
🙏🥰👍
Oru pakshe ee vedio kandillayirunnenkil njanum wrong path iloode poyene....valare valiya arivu❤
🥰👍
പുതിയ അറിവ് തന്ന ഗുരുവിന് നന്ദി ❤
Thanku,
ഇത്ര നല്ല മെസ്സേജ് കേട്ടില്ല 🙏🙏
ചുറ്റുപാടുകളെയും മനുഷ്യരെയും നന്നായി മമ്മനസ്സിലാക്കിയ ഒരു യഥാർത്ഥ വ്യക്തി 🙏🙏🙏അത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിചാരിക്കുന്നു
ആയുരാരോഗ്യ സൗഖ്യം നേരുന്നു
Thanks ji
നമസ്കാരം🙏.സബ്സ്ക്രൈബ് ചെയ്തു. അത്രയ്ക്കും നല്ല അറിവുകൾ. കൂടുതൽ പ്രതീക്ഷിക്കുന്നു.
നന്ദി
ഇതാണ് തിരുമേനി എല്ലാവരും ജീവിതം മുന്നേറാൻ പഠിച്ചു വെക്കേണ്ടത്.. എല്ലാവർക്കും ഉപകാരം ആവട്ടെ എന്നാശംസിക്കുന്നു..
Tks
@@thapovanmeditation7165 nammal polum ariyathe negative ayikondirikkum
Hi sir paraja nalla kariyam ante manasil marupidikitty
THANKS GURO🙏
❤❤❤❤❤ ഇത് വളരെ മനോഹരമായ മോട്ടിവേഷൻ നന്ദി നന്ദി നന്ദി
അങ്ങ് വളരെ സൂഷ്മമായി പറയുന്ന പ്രണാമം🙏🙏🙏🙏
ശാസ്ത്രീയ അപഗ്രഥനം ഉചിതമായ സംഭാവന
അഭിനന്ദനങ്ങൾ
Thanks
Very clear , yet mind blowing . Sir , being a medical researcher and now currently working in AI , would like to meet you in person , in the near future. Thanks.
Thanks ji
@@thapovanmeditation7165
,B
ഗുരുജി🙏 ആ ശബ്ദം ഒന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു
എത്ര നല്ല വാക്കുകൾ 🙏🙏🙏നല്ല പുതിയ അറിവ് ❤❤❤സാർ 🌹🌹🌹thank you 👍
ഒരുപാടു ഉത്തരങ്ങൾ കിട്ടി..... നന്ദി
🙏🥰
താങ്ക്യൂ തിരുമേനി.
Veri good nalla vevaranam
Thanks
വങരേ നല്ല അറിവുകൾ ❤❤
Exceptionally well explained ❤❤❤.... Jai ma bhavani 🙏
Thanks
Ithokke aanu arivu.. A good interview.. Devatha - the atmost level experience in what u r best..knowing that and apply that in ur life for the success.
🙏🥰👍
Thank you തിരുമേനി🎉😊
Really an update scientific knowledge Thirumeni
Nattil varumbol kanumnnu karuthunu to get more knowledge..Thank you...
Pranam
ശരിയായ ജ്ഞാനം. ഈ ജ്ഞാനം തെറ്റായി മനസിലാക്കിയതാണ് ജീവിതം പരാജയപ്പെടാൻ കാരണം
നന്ദി
പ്രണാമം 🙏
വളരെ നല്ല രീതിയിൽ അറിവുകൾ പങ്കുവെച്ചു തന്നതിൽ സന്തോഷം.
സനാധന ധർമത്തിന്റെ ഇതുവരെ നേടിയതിൽ നിന്നും വ്യത്യസ്തമായ ഒരു അറിവ് പകർന്നുതന്നതിൽ അങ്ങേക്ക് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു 🙏😍
🙏👍🥰
Crystal clear answers 🙏❤
Sir, you revealed the truth in the best way. Quantum physics says the same. The world famous book "the secret "also says the vibration frequency of brain
Good questions and answers
Enik thankale pole oru guruvine venam🌝🤍
@@athulvinod4139 watsapp me👍
He is telling absolutely right
സ്വാമിജീ അടിപൊളി message
🙏🥰👍
Lalithasahasranamam kurach choliyapotane enik pala nalla anubhavangalumundai😊🙏Jai Jagadamba❤️🙏enik toniya oru karyama , serianonariyila guruji, chilark onm cheyate panm oke kitune avarde mujanma karmatinte falamkond chakrangl stableayondavum.atukond e janmatil sadhana cheyate tane elam nadakunnu.
Onm nadakathavr sadhana cheyth chakrangale stableaknm😊🙏
Thirumeni, chodyam clear aavunnilla. Sound kuravanu. Angayude video kanumbol doubt clear aakkan pattunnu. Thank you 🙏🏻
ശരിയായ അറിവ്
Very useful 💯
Fantastic message
I felt there was someone who wore saree, looked at me all time. I tore mahalakshmi photo because of this reason. Now i know each devathas symbolize skills
What about people who are talented in a lot of areas but lack the direction to really commit to one area and master it? What should we do? Onnu cheyyumpol ithilum better vere enthelum cheyyunnathanu ennu thonnunnavar.
ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഗുരുനാഥാ.❤
നന്ദി
❤. It was what I just needed now. 🙏. The needed correction!!
🙏🥰
കിടു 👍👍🙏🙏👏👏👌👌🔥🔥
Thanks sir
👍👍👍👍👍👍👍
Thank you... Thank you.... Thank you.... 🌹🙏💗🌹🙏💗🌹🙏💗🌹🙏💗🌹🙏💗
അതിമനോഹരം 👌🙏
Thanks
Good information 🙏🙏
Namaste guruji 🙏🙏🙏
Super..... Thanku sir..... 🙏🙏🙏
Mind-blowing Sirji...!
This scientific knowledge abour spirituality I never heard anywhere...
Appreciated...
Now Understood the high valuable reality and how it works actually..!
Thankyou very much for delivering the public this knowledge..And appreciated the service..!!
✨🙏✨
Amazing ഗുരു
Explained it in true perspective....👍
🙏🥰
നമസ്തേ!
Non vegetarian habit is not good for japam and dhyanm ?
Exactly right , thanks for sharing this ❤️
innu muthal japam thudanganam.. thenga thenga thenga..
Very super explanation ❤
അറിവില്ലായ്മ മനുഷ്യനെ നാശത്തിൽ എത്തിക്കുന്നു. ഇതൊരു ചെറിയ അറിവായിരിക്കാം. ഇനിയും പുതിയ അറിവുകൾ വരും.
Meaningful vedio ❤❤❤