Star Magic (Tamaar Padaar - 2) Flowers | EP

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 3,1 тис.

  • @jamshiivh6214
    @jamshiivh6214 3 роки тому +517

    സ്കിറ്റ് കളിക്കാൻ തങ്കു അല്ലെങ്കിൽ അടിമാലി
    ഒരു രക്ഷയും ഇല്ല 👍👍സൂപ്പർ

    • @hamzathpp3017
      @hamzathpp3017 3 роки тому +6

      ഇന്നത്തേത് ഊള സ്കിറ്

    • @niyazniyu7913
      @niyazniyu7913 3 роки тому

      @@hamzathpp3017 nee ethada

    • @hamzathpp3017
      @hamzathpp3017 3 роки тому +2

      @@niyazniyu7913 അത് ചോദിക്കാൻ നീ ഏതാടാ ഊളെ... ഞാൻ വെറുതെ കോമഡി എന്ന് പറഞ്ഞു ഇറക്കുന്ന ചളികൾക്കെല്ലാം ചിരിക്കുന്ന നിന്നെപ്പോലെയുള്ള ഊള അല്ല

    • @nidhinthomas1981
      @nidhinthomas1981 3 роки тому

      Yes

    • @f_bruce_wayne
      @f_bruce_wayne 3 роки тому +1

      Aseez oneman show pwoliyaaan.....

  • @shabinaashok9780
    @shabinaashok9780 3 роки тому +63

    Tanku, Anu and Lakshmi nakshatra uyir♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vineethavinu6849
    @vineethavinu6849 3 роки тому +265

    Counter king : binu chettan ...😍😍😂😂👍👍🤗💞💞💞💖

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +20

    Anukutty❤️ആരൊക്കെ എന്തൊക്കെ പറഞ്ഞാലും anukutty full ഹാപ്പിയാണ്, ആ ചിരിക്കുന്ന മുഖം കണ്ടാൽ മതി മുത്തേ. Last ഡാൻസ് ബിനുചെട്ടന്റേം ഐഷുന്റേം കൂടെ kattaykk പിടിച്ചു നിന്നു. പെർഫോമൻസിന്റെ കാര്യത്തിൽ ഓള് പുലികുട്ടിയാണ് ❣️എന്നാലും ന്റെ പടക്കുതിരെ anukuttiye ഒന്ന് തൊഴിച്ചല്ലേ? Binuchettan❣️Aishu ❣️Anukutty last ഡാൻസ് with പെർഫോമൻസ് poliyee 💯#Anukutty chunkz, the best fans uyir, #AKAFC❤️

    • @nafi1.028
      @nafi1.028 3 роки тому

      ഇന്ന് രാത്രി episodil nobi ചേട്ടൻ ഉണ്ട്
      Star magic new promo
      ua-cam.com/video/SNMdRjH6mYg/v-deo.html

  • @nafih8191
    @nafih8191 3 роки тому +552

    നോബി ചേട്ടനെ നന്നായിട്ട്... miss ചെയ്യുന്നു.. കാരണം ഇന്ന് ചിന്നു ഇട്ടു വന്ന ഡ്രെസ്സിന് കൌണ്ടർ അടിക്കാൻ പുള്ളി തന്നെ വേണം..

  • @arshadabubacker4027
    @arshadabubacker4027 3 роки тому +1230

    സുധി നമ്മുടെ മുത്ത് സുധി ചേട്ടനെ ഇഷ്ടമുള്ളവർക്കും ഇവിടെ കൂടാം

    • @safnasinu1498
      @safnasinu1498 3 роки тому +6

      സുധി ചേട്ടനെ കുറിച്ച് വേറെ newsum കേട്ടല്ലോ bro.. അയാൾ paranjath ഓക്കേ sympathy പിടിച്ച് pattaan ആയിരുന്നു എന്നൊക്കെ..

    • @arshadabubacker4027
      @arshadabubacker4027 3 роки тому +2

      @@safnasinu1498 nthaan paranjhath sudhi chettan

    • @luckybroi
      @luckybroi 3 роки тому +3

      വെറും വളുപ്പ്

    • @luckybroi
      @luckybroi 3 роки тому +1

      @Jithin Jose സുധി കുണ്ണന് നേരാവണ്ണം ഒരു counter അടിക്കാൻ വയ്യ., ഉണ്ടാക്കി ചിരിക്കാൻ പോലും അറിയില്ല 🤣

    • @ghostliveshere456
      @ghostliveshere456 3 роки тому +1

      @@luckybroi poda myre ... ororutharkkum.. avarudethaya kazhiv und . Ath angeekarichu kodukkanum. Venam oru level.. ath pulli kanikkunnunund.... binu chettanayalum sudhi chettanayalum... ♥️♥️

  • @hafsashiros1350
    @hafsashiros1350 3 роки тому +189

    Sudhi chettan
    Nobi chettan
    തങ്കു
    നവീൻ ചേട്ടൻ
    Fans like 👍👍👍👍

  • @akheeshthadayil7571
    @akheeshthadayil7571 3 роки тому +3269

    സ്റ്റാർ മാജിക്കിലെ സ്ഥിരം യൂട്യൂബ് പ്രേക്ഷകർ ലൈക് അടിച്ചേ

  • @irenesharon1695
    @irenesharon1695 3 роки тому +54

    Anukutty, binu chettan, aishu skit polichu 👌👌👌👌👌😅

  • @Agnostic6889
    @Agnostic6889 3 роки тому +268

    എല്ലാ ഗെയ്മിലും തോറ്റ് അടി വാങ്ങുവെങ്കിലും ബിനു 'അടി'മാലി പൊളിയാ 😁🤘...ബിനു അടിമാലി ഫാൻസ്‌

    • @lailasalim7624
      @lailasalim7624 3 роки тому +4

      പേരിൽ തന്നെ അടി ഉള്ളത് കൊണ്ട് കുഴപ്പമില്ല അല്ലേ ബിനു ചേട്ടാ 😁😁

  • @joshmoltomy480
    @joshmoltomy480 3 роки тому +61

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു, അനുക്കുട്ടിടെ ഗെയിം super ആയിരുന്നു,👍👍👌👌👌പിന്നെ ബിനു ചേട്ടൻ, ഐഷു, അനുക്കുട്ടി 3പേരുടെയും skit ഡാൻസ് പെർഫോമൻസ്, makeover എല്ലാം പൊളിച്ചു അനുക്കുട്ടി super പെർഫോമൻസ് ആയിരുന്നു, makeover പൊളിച്ചു 🥰🥰👍👍👌👌👌👌

  • @arshadabubacker4027
    @arshadabubacker4027 3 роки тому +1086

    നമ്മുടെ ശശുവിന് ഫാൻസ്‌ ഒന്നും ഇല്ലേ
    👇
    ശശു ഫാൻസ്‌ power കാണിക്ക് 👍👍

    • @snehasneha2243
      @snehasneha2243 3 роки тому +3

      ശശു ഉയിർ.... 😘😘😘

    • @rated136
      @rated136 3 роки тому +1

      ശശു ഉയിർ 💥💥💪💪

    • @lekshmih9341
      @lekshmih9341 3 роки тому

      🤣🤣😃

  • @Teckworld24
    @Teckworld24 3 роки тому +45

    ബിനു ചേട്ടൻ തകർത്തു.😊😊😊കറക്കം കിറുക്കം ഗെയിം അടിപൊളി 😊😊😊. മധുചദ്രലേഖയിലെ ആ സീൻസ് ബിനു ചേട്ടനും, കാർത്തുമ്പിയും ഐഷുവും തകർത്തു 😍😊അടിപൊളി ♥♥♥♥♥

  • @anilaarnav3074
    @anilaarnav3074 3 роки тому +27

    Binu chettan kalakki
    Anu😍
    Thanku
    fans ille

  • @riyonaar1595
    @riyonaar1595 3 роки тому +52

    Anu chechi , Aishu chechi , binu chetta നല്ല അടിപൊളി performance.😚😚☺️☺️🤩🤩🤩🤩💕💕💕💕💕

  • @sameeranooriyaan5495
    @sameeranooriyaan5495 3 роки тому +784

    അസീസ്ക്കാക്ക് fans ഒന്നുമില്ലേ.
    പാവം അസീസ്ക്കാ.
    Fans ഉണ്ടെങ്കിൽ like adi 👇👇👇👇👇👇

    • @zainuzdheen1741
      @zainuzdheen1741 3 роки тому +1

      🤓🤓🤗

    • @salahupp9342
      @salahupp9342 3 роки тому +3

      Ayyo pavam

    • @basheerec3065
      @basheerec3065 3 роки тому +2

      Njan aseeskkante nalla fans aan😍😍

    • @rajeefraji5020
      @rajeefraji5020 3 роки тому +3

      കണ്ട ഊളനൊക്കെ ഫാൻസ്‌ ആക്കിങ്കിൽ ഫാൻസിന് പോലും വില ഉണ്ടാകുകയില്ല

    • @nksharafu7787
      @nksharafu7787 3 роки тому +10

      @@rajeefraji5020 അങ്ങിനെ ഒന്നും പറയരുത് അസീസ് ക നല്ല ഒരു കലാകാരൻ ആണ് അത് നമ്മൾ അംഗീകരിക്കണം

  • @sreekuttansree7799
    @sreekuttansree7799 3 роки тому +143

    ബിനുച്ചേട്ടൻ,അനു,ഐഷു തകർത്തു.ഇന്നത്തെ ഗെയിമും പൊളിച്ചു.ചാട്ടവാറടിയും വേണമായിരുന്നു

  • @athirasreedharan3263
    @athirasreedharan3263 3 роки тому +336

    നെൽസൺ ചേട്ടൻ നോബി ചേട്ടൻ തങ്കു ചേട്ടൻ... വേഗം വരേണ്ടതാണ്... നിങ്ങളെ കാത്ത് ഒരുകൂട്ടം ആരാധകർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു...

  • @mufthimuhammed7022
    @mufthimuhammed7022 3 роки тому +70

    ബിനു ചേട്ടൻ കഥ അല്ലെങ്കിൽ അനുഭവം പറയുമ്പോ കേൾക്കാൻ നല്ല രസമാണ്. നല്ല അവതരണ ശൈലി. പിഷാരടി യെ pole

    • @jencyjacob9912
      @jencyjacob9912 3 роки тому +1

      💯pishuvine kondu varanam ennu enik nallaa agraham undu

    • @Faazthetruthseeker
      @Faazthetruthseeker 3 роки тому

      Yes

    • @muhammadshereef8834
      @muhammadshereef8834 3 роки тому

      Yes

    • @mufthimuhammed7022
      @mufthimuhammed7022 3 роки тому

      @@jencyjacob9912. വല്ല special episode ലും gust ആയിട്ട് വന്നാൽ ആയി.. അല്ലാതെ ഒരു chance ഞാൻ കാണുന്നില്ല

  • @davidabraham3808
    @davidabraham3808 3 роки тому +69

    മൃദൂല, അനുകുട്ടി 👍👍😍....kidilan game........jaseela nannayi kalichu....👍

  • @ASWORDS-po2dp
    @ASWORDS-po2dp 3 роки тому +421

    കരഞ്ഞു കാണിച്ചവർക്കും ചളി അടിച്ചവർക്കും ഫാൻസ്‌ ആയി, strong ആയി നിന്ന് ഏറ്റവും മികച്ച gamer ആയാ ജസീലക് സപ്പോർട്ട് ഇല്ലേ.

  • @mychoku
    @mychoku 3 роки тому +17

    Binu adimaaali 😍
    Anu
    Sri vidhya
    Aseeska
    Nobi
    Ayshu
    Jaseela
    Gayathri

  • @munshimunnu3497
    @munshimunnu3497 3 роки тому +39

    അനുകുട്ടി മുത്തേ15:43 പാവം കൊച്ച്‌ ആകെ കിളി പാറി ഇരിക്കുകയാണ് തോന്നുന്നു🤣🤣😂😂24:42 അയ്യോ ദേ കുട്ടി 😀😀😂😂 അനുകുട്ടി game അടിപൊളി ചിരിച്ചു ഒരു വഴിയായി🤣🤣 32:12😂😂32:36 ഓഓഓ ....😀😀😂 34:13 അയ്യോ Ayshu പാവം അനുകുട്ടിയെ ഇങ്ങനെ ചവിട്ടല്ലേ 35:59 ദേ പിന്നേം മധുരയണ്ണൻ🤣🤣 അനുകുട്ടിയുടെ ആ അണ്ണാ... വിളി അടിപൊളി👍👍😂😂🤣😂🤣

    • @chinnuchechifangirl
      @chinnuchechifangirl 3 роки тому +6

      അനുകുട്ടിയുടെ ഗെം യിം ഒരു രക്ഷയുമില്ല പൊളി

  • @ushakumariushakumari5701
    @ushakumariushakumari5701 3 роки тому +122

    ബിനു ചേട്ട് നും അനു ചേച്ചിയും ഐഷു ചേച്ചിയും പൊളിച്ചടക്ക്ി😉😃

  • @ShabeerAli-zf9ms
    @ShabeerAli-zf9ms 3 роки тому +1170

    ലക്ഷ്മി ഇൻഡ്രോയ്ക്ക് ശേഷം പറയുന്ന മൈ ട്യൂഷൻ ആപ്പ് പരസ്യം skip ചെയ്ത് കാണുന്നവർ like ചെയ്യുക

    • @safwank.s9392
      @safwank.s9392 3 роки тому +2

      Viroloxy 😂

    • @kaifzayn5233
      @kaifzayn5233 3 роки тому +1

      @VIBE OF AREEKKAL , , , ,. , , , , , , , , , ,,. , , , , ,
      , , ,. ,
      ,

    • @Fai-koofa
      @Fai-koofa 3 роки тому +4

      കേൾക്കുമ്പോ തന്നെ പിരാന്ത ആവും

    • @sarath6812
      @sarath6812 3 роки тому +2

      ഇല്ലെങ്കിൽ 😜

    • @j4maria679
      @j4maria679 3 роки тому +2

      ഞാൻ ഈ പരുപാടി യെ കാണാറില്ല ചുമ്മാ ചളി കോമഡി

  • @penmedia4u
    @penmedia4u 3 роки тому +828

    *ലക്ഷ്‌മി നക്ഷത്രയെ..ഒരു പ്രാവശ്യം എങ്കിൽ ഒരു പ്രാവശ്യം.. ice ബക്കറ്റ് ചലഞ്ചിൽ പങ്കെടുപ്പിപ്പിക്കണം എന്നുള്ളവർ ഇവിടെ വായോ 👇👇*

    • @ananthukrishnang3313
      @ananthukrishnang3313 3 роки тому +4

      Ath polikum

    • @shanmuhammed9209
      @shanmuhammed9209 3 роки тому +3

      Ayin

    • @സ്നേഹതീരം-ഢ6ല
      @സ്നേഹതീരം-ഢ6ല 3 роки тому +9

      Oru thavana chattavaradiyum kodukkande😀

    • @shaijus9249
      @shaijus9249 3 роки тому +4

      സോറി ചെറിയ ഒരു മാറ്റം ഗുലുമാൽ അനുപേട്ടന്റെ കയ്യിൽ കൊടുക്ക്‌ ഒരു വെട്ടം

    • @penmedia4u
      @penmedia4u 3 роки тому +2

      @@shaijus9249 മിക്കവാറും അനു ജോസഫ് പണി കൊടുക്കാൻ പോകുന്നത് ചിന്നു ന് ആയിരിക്കും..😂കഴിഞ്ഞ എപ്പിസോഡിൽ.. ഒരു സൂചന ഉണ്ട്.. അടുത്ത പണി സ്റ്റാർ മജിക്കിലെ ആർക്കോ ആണെന്ന്

  • @sunilnr5187
    @sunilnr5187 3 роки тому +289

    തങ്കു and നോബി ചേട്ടൻമാർ എവിടെ.. അടിമാലി ചേട്ടൻ തകർത്തു

    • @kallusmedia8328
      @kallusmedia8328 3 роки тому +2

      ua-cam.com/video/lmyJ4B2uaiY/v-deo.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙇🙇🙇🙇🙇🙇

  • @itsskunjuzzworld5705
    @itsskunjuzzworld5705 3 роки тому +14

    Anu super

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +112

    Chechikutty Chinnuchechi❤️Aniyathikutty Anukutty❤️ഈ രണ്ട് പേരോടും എന്തോ ഒരു പ്രേത്യേക ഇഷ്ട്ടം ❤️Miss u തങ്കുഅണ്ണാ, നോബിചേട്ടാ, Naveen ചേട്ടാ ❤️

  • @sh_shm
    @sh_shm 3 роки тому +39

    Binu chettan, Anu, aishu polichadukki thakartherinju. Prgrm Starting to end vare kalakki.

  • @robbn.
    @robbn. 3 роки тому +448

    Missing nobi Chettan.. Fans come here ❤️

    • @Rose-o7x8n
      @Rose-o7x8n 3 роки тому +2

      yaa

    • @christo307
      @christo307 3 роки тому +1

      Same feeling

    • @nafi1.028
      @nafi1.028 3 роки тому +6

      ഇന്ന് രാത്രി സ്റ്റാർ മാജിക്കിൾ നോബി ചേട്ടൻ ഉണ്ട്
      Star magic new promo
      ua-cam.com/video/SNMdRjH6mYg/v-deo.html

    • @musicin3017
      @musicin3017 3 роки тому +1

      Thankachaneyum anuvineyum Kalyanam Kanan agrahikkunnavar like

    • @greeshmashabu9506
      @greeshmashabu9506 3 роки тому

      @@echayanechuzz9372🤔🤔🤔

  • @surumisumi2593
    @surumisumi2593 3 роки тому +45

    ജെസീല അടിപൊളി .ഗെയിമ് കളിക്കുന്നതിൽ ഒരു രക്ഷയുമില്ല സൂപ്പറാണ്

  • @വീട്ടിലെപാട്ട്-ഢ3പ

    Anu ❤️❤️❤️mridula❤️❤️aishu❤️❤️swasika❤️❤️Dayana❤️❤️ jaseela❤️❤️

  • @kiranchikku3436
    @kiranchikku3436 3 роки тому +29

    Anukutty.polichu
    അനു കുട്ടിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ് ഡാൻസും പൊളിച്ചു.😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kannankkunnankeri4982
    @kannankkunnankeri4982 3 роки тому +156

    ബിനുചേട്ടാ നിങ്ങൾ പോളിയാണ് മുത്തേ ഒരു രെക്ഷയുമില്ല 🥰🥰🥰🌹🌹🌹

  • @jyothilalsharma7590
    @jyothilalsharma7590 3 роки тому +72

    ബിനു അടിമാലി പൊളിച്ചു.. 🥰🥰🥰its Awesome

  • @vismaya.s3330
    @vismaya.s3330 3 роки тому +39

    Episode polichuuuu💞💞💝💝💝💝💝💝💝💝
    Chechikuttyyyyyyy dance vere level💝💝💓💞💓💞💞💓💞💓💞
    Anu chechi uyir💝💜💜💜
    #anukutty chunkzz

  • @deepthivinod06
    @deepthivinod06 3 роки тому +32

    Anukutty uyir kidillan episode ayirunnu. Binu chettante oppamulla performance pwolliii
    Othiriii isttamayiiii.
    Nadan coustume and slang athaa kuduthaal istttapetttath
    Super oru rakshayum illa.
    #AKAFC

  • @sirajpappini9900
    @sirajpappini9900 3 роки тому +27

    Star magic ഇൽ ഇത് വരെ വന്ന performance
    ഏറ്റവും അടിപൊളി ആയ.performance Binu അടിമാലി ishu anu പൊളിച്ചു
    കുറെ ചിരിച്ചു

  • @theindianhuman7124
    @theindianhuman7124 3 роки тому +29

    Binuettan, anumol, Aishumol polichu 🥰🥰🥰👍

  • @ansarmk5713
    @ansarmk5713 3 роки тому +313

    ഡിസംബർ 5 നമ്മുടെ തങ്കുവിന്റെ ബർത്തഡേ ആണ്

  • @mrxplodian2625
    @mrxplodian2625 3 роки тому +80

    Binu ചേട്ടാ counter പൊളിച്ചു ഇത് എങ്ങെനെ സാധിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️ binu ചേട്ടൻ uyir ❤️❤️❤️❤️❤️❤️

  • @kuttiissammusdevusallinall6899
    @kuttiissammusdevusallinall6899 3 роки тому +183

    നോബി, നവീൻ, തങ്കു, ലക്ഷ്മി ചേച്ചി ഇവരൊക്കെ എവിടെ പോയി എന്താ അവരെ കൊണ്ടുവരത്തെ അവരൊക്കെ വേണം, പഴയവരെ മറക്കരുത് അനുപ് ഏട്ടാ

    • @anna-0576
      @anna-0576 3 роки тому

      Athey athey lakshmi chechi kanndittu kure naalaye.

  • @rafeekt7082
    @rafeekt7082 3 роки тому +16

    Binu chettan Anu kutty aishu😍😍😍😍superrr

  • @pravipraveen9665
    @pravipraveen9665 3 роки тому +17

    അനുക്കുട്ടി ഐഷു ബിനു ചേട്ടൻ Performance കിടു മുത്തിൻ്റെ അണ്ണാ വിളിവേറേ level

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +101

    ഇന്നത്തെ എപ്പിസോഡ് ബിനു ചേട്ടൻ സ്പെഷ്യൽ ആക്കി, താങ്ക്യൂ സ്റ്റാർ മാജിക്‌😘😘😘...
    ബിനു അടിമാലി, പ്രജോദ്, ശ്രീവിദ്യ, സാധിക, സുധി ചേട്ടൻ, മൃദൂല ഐഷു😍😍😍...
    സ്വാസു, നോബി, തങ്കു മിസ്സ്‌ യൂ😍😍😍...

  • @Foxtale24
    @Foxtale24 3 роки тому +44

    ലക്ഷ്മിപ്രിയ ,നോബി,നെൽസൺ,നവീൻ,തങ്കു ഇവരെ ഒരുപാട് മിസ്സ് ചെയ്യുന്നു....ദയവായി പഴയത് പോലെ ഇവരെ എല്ലാം കൊണ്ടുവരണം.....

  • @harilal.gopinathan9859
    @harilal.gopinathan9859 3 роки тому +140

    ബിനു അടിമാലി, അനു സൂപ്പർ സ്കിറ്റ് ആയിരുന്നു പിന്നെ നോബി ചേട്ടൻ, അസീസ്ക്ക, നവീൻ ബ്രോ തങ്കു നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യുന്നു

  • @kkumari5522
    @kkumari5522 3 роки тому +80

    തങ്കച്ചൻ ചേട്ടനെ ഒന്ന് കൊണ്ടു വരുമോ
    തങ്കു ചേട്ടൻെയു൦ അനു ചേച്ചിയുടെയു൦ ഒരു പെർഫോമൻസിനായി കട്ട വെയ്റ്റിങ് ആണ്
    ANU CHECHI
    Thanku chettan
    UYIR

  • @jeffinjames3834
    @jeffinjames3834 3 роки тому +109

    Thankachan chettan
    Noby chettan
    Naveen chettan
    Nelson chettan
    Fans undengil power kanik..

  • @antonyk.a6305
    @antonyk.a6305 3 роки тому +10

    Binu chettan polichutooo❤️❤️❤️🥰🥰🥰🥰😍😍😍😍

  • @nkmedia9730
    @nkmedia9730 3 роки тому +339

    ഡയാനയെ ഇഷ്ടപ്പെടുന്ന ആരും ഇല്ലേ ചുമ്മാ ചോദിച്ചതാ

  • @muhammedrafi7010
    @muhammedrafi7010 3 роки тому +173

    തങ്കു ഫാൻസ്‌ ആരുമില്ലേ ✌👍😍❤
    guys അടിക്കു ഒരു കുതിരപ്പവൻ 👍😁❤

  • @roseabi2228
    @roseabi2228 3 роки тому +5

    Binu cheta love you❤

  • @vijisabu8376
    @vijisabu8376 3 роки тому +32

    അടിപൊളി എപ്പിസോഡ് അനുകുട്ടി ഗെയിം അടിപൊളിയായി കളിച്ചു. ... അനുസിൻ്റെ ഡ്രസ്സ് സൂപ്പർ .. Dance Super Duper ... ഇന്നത്തെ ഗെയിം sup ചിരിച്ചു ചിരിച്ചു വയ്യാ അനുചക്കരെ ഉമ്മ .....😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘

  • @reelsworld7861
    @reelsworld7861 3 роки тому +286

    അടിമാലിയുടെ ലുക് ഇഷ്ടപെട്ടവർ ലൈക്‌ 👍👍👍
    ആ ഡാൻസും പൊളിച്ചു😂😂👍👍👍👌👌👌

  • @ramshilahmed9561
    @ramshilahmed9561 3 роки тому +9

    EMPEROR of counter...
    😍😍*BINU ADIMALI*😍😍

  • @shortfilimonly4847
    @shortfilimonly4847 3 роки тому +326

    Star magic എന്നെ പോലെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ. Star magic ഫാൻസ് ഇവിടെ ആരും ഇല്ലേ 🤩😍😍🤩🤩🤩🤩🤩❤❤❤🤩😍

    • @noit1637
      @noit1637 3 роки тому

      Hi

    • @noit1637
      @noit1637 3 роки тому

      Njan ind☺

    • @naithus3005
      @naithus3005 3 роки тому

      Nhan

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/RATCrxCchuA/v-deo.html
      മണ്ണില്ലാതെ മെറ്റലിലും കൃഷി ചെയ്യാo. അക്വാപോണിക് സിസ്റ്റം

  • @kattapa_2279
    @kattapa_2279 3 роки тому +39

    ബിനു അടിമാലി ചേട്ടൻ. ഇഷ്ടം . ❤❤❤❤❤😘😘😘😘😘😘

  • @revathyparameswaran6095
    @revathyparameswaran6095 3 роки тому +19

    ബിനു ചേട്ടാ നിങ്ങൾ പൊളിയാണ്.oru reksha illlaaaaa❤️❤️❤️❤️❤️❤️❤️❤️❤️ counter king

  • @achiv4657
    @achiv4657 3 роки тому +63

    എന്റെ ബിനു ചേട്ടാ...... മുത്തേ പൊളിച്ചു❤️❤️❤️

  • @mohammedhashim.c7885
    @mohammedhashim.c7885 3 роки тому +37

    ബിനു ചേട്ടാ skit അടിപൊളിയാ ❤️❤️❤️❤️❤️
    Ayshu and anu mass, ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @starmagicthuglife1547
    @starmagicthuglife1547 3 роки тому +31

    ബിനു ചേട്ടൻ തകർത്തു പൊളിച്ചു മുത്തേ ബിനു ചേട്ടാ 😍😍😍😍

  • @kkumari5522
    @kkumari5522 3 роки тому +33

    എപ്പിസോഡ് പൊളിച്ചു തുടക്ക൦ മുതൽ അവസാന൦ വരെ ചിരിച്ചു മടുത്തു
    അനു ചേച്ചി ഒരു രക്ഷയു൦ ഇല്ല കിടുക്കി കളഞ്ഞു ബിനു ചേട്ടൻെ ഒപ്പമുള്ള പെർഫോമൻസ് പൊളിച്ചു
    എന്തൊക്കെ വന്നാലു൦ അനു ചേച്ചി മധുരണ്ണനിൽ നിന്ന് പിടിവിടില്ല 😀😀
    അനു ചേച്ചി കോമഡിയോക്കെ പറയാൽ തുടങ്ങിട്ടുണ്ട്
    ഞാൻ ചീപ്പാണെങ്കിൽ നീ പെൻചീപ്പാണ് അത് കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
    അനു ചേച്ചി വേറെ ലെവലാണ്
    ഇതുപോലുള്ള പെർഫോമൻസ് ഇനിയു൦ പ്രതീക്ഷിക്കുന്നു
    ANUKUTTY CHUNKZ ♥♥♥

  • @sushantsinghforever8965
    @sushantsinghforever8965 3 роки тому +159

    തങ്കു ചേട്ടനെ കൊണ്ടു വാ പ്ലീസ്.. റിയലി മിസ് യൂ തങ്കു ചേട്ടാ😔😔😔ലവ് യൂ 😘😘😘
    തങ്കു ചേട്ടൻ ഫാൻസ്‌ 😍😍😍

    • @chinnuchechifangirl
      @chinnuchechifangirl 3 роки тому +9

      തങ്കു ചേട്ടൻ ഉണ്ടെങ്കിൽ അത് കളറാകും .തങ്കു ചേട്ടൻ വന്നാൽ സ്റ്റാർ മാജികിന് പവർ ആവൂ

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/RATCrxCchuA/v-deo.html
      മണ്ണില്ലാതെ മെറ്റലിലും കൃഷി ചെയ്യാo. അക്വാപോണിക് സിസ്റ്റം

    • @luyicasoficasofi9935
      @luyicasoficasofi9935 3 роки тому +3

      Me too

  • @yaseen123yasi2
    @yaseen123yasi2 3 роки тому +5

    Binu cheattaaa polichu

  • @yahya5485
    @yahya5485 3 роки тому +68

    അനു ഫാൻസ്‌ like👍😍😍😍😍😍
    ഇൻഡ്രോ സോങ് കട്ട് ചെയ്യാതെ ഇടാൻ പറ്റോ.🙏🙏🙏🙏
    അനുവിന്റെ പെര്ഫോമൻസിന് വേണ്ടി വെയിറ്റിംഗ്.✌

  • @ambnsha
    @ambnsha 3 роки тому +13

    Pwoli episode.....💖💖😍😍😘😘😘
    Anukutty thakarthu..😍💖😘😘😘 enthoru performance ayirunnu..💖💖💖💖💖
    Anukutty uyirrrr...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @Faazthetruthseeker
    @Faazthetruthseeker 3 роки тому +82

    ബിനു അടിമാലി തകർപ്പൻ പെർഫോമൻസ് ആണ്..ഇന്നും പൊളിച്ചടുക്കി..😍😍

  • @thahira1142
    @thahira1142 3 роки тому +384

    നോബിചേട്ടനെയും.. തങ്കുചേട്ടനെയും miss ചെയ്യുന്നവർ.. like അടിച്ചേ... 👇👇

  • @sac3588
    @sac3588 3 роки тому +31

    Thanku dual character ആയിട്ട് ഒരു solo performance ചെയ്തിട്ടുണ്ട്... അതു കൂടെ എടുത്തു നോക്കിയാൽ നന്നായിരിക്കും....

  • @athulyabhaskar9711
    @athulyabhaskar9711 3 роки тому +7

    ബിനു ചേട്ടൻന്റെ ഓരോ എപ്പിസോടും അടിപൊളി ആ. ഇന്നത്തെ എപ്പി സോഡിൽ എനിക്ക് ഏറ്റവും ഇഷ്ടം പെട്ടത് ബിനു ചേട്ടൻന്റെ കാറ്റർ വാഴഹെയർ സ്റ്റയിൽ പൊളിച്ചു 👍🤗❤

  • @sanalnazim
    @sanalnazim 3 роки тому +16

    Episode Adipoli. Chinnu Chechi Uyir😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍 Thanku Chetta Uyir😍😍😍😍😍❤️❤️❤️❤️❤️😍😍😍😍😍 Binu Chetta Aishu Chechi Aunkutty chechi Perfomance adipoli

  • @sunilkumar-hy8mj
    @sunilkumar-hy8mj 3 роки тому +123

    ബിനു ചേട്ടൻ ഇന്ന് പൊളിച്ചടുക്കി ഒരു രക്ഷയും ഇല്ലാ സൂപ്പർ
    ഐശ്വര്യ പിന്നെ അനുവും കലക്കി 😍😍😍😍😍

    • @manujohn1953
      @manujohn1953 3 роки тому

      Kalakki PAKSHE avasanm Mano idandathu dancu skittum orumich alle vedathu idayill game enthanu ithu oru Nalla sho ano ithu enikkumanasilavunilla

    • @arundev2861
      @arundev2861 3 роки тому

      Anu overakki chalamakkum

  • @abdulravoof3337
    @abdulravoof3337 3 роки тому +231

    അണ്ണാ വാ നമുക്ക് പ്രഭാതം കഴിക്കാം
    ബിനു: എങ്കിൽ എനിക്ക് സൂര്യകിരണം ഏറ്റ ഒരു പീസ് എടുത്തോ

  • @nizamnizu5511
    @nizamnizu5511 3 роки тому +68

    എപ്പിസോഡ് അടിപൊളി കൊറേ ചിരിച്ചു 🤣🤣🤣
    അനു chechi അടിപൊളി
    അനു ആകെ കറങ്ങി ഇരിക്കാണ് തോന്നുന്നു...
    അടിപൊളി game അനു
    അവസാനം അടിപൊളിയായി അനു ഒരു പാട് ഇഷ്ട്ടായി

  • @muhammedsuhair3423
    @muhammedsuhair3423 3 роки тому +925

    ജസീലയുടെ ഫാമിലിയെ ഫ്ലോറിൽ കൊണ്ടുവരണം
    എന്നുള്ളവർ ലൈക് അടി

  • @SK-pv6qs
    @SK-pv6qs 3 роки тому +5

    ബിനു ചേട്ടന്റ ഈ സ്കിറ്റ് കാണാൻ വേണ്ടി ഒരു 100 തവണ കണ്ടു കാണും അതിപ്പോ പാട്ട് ആയാലും ഇയ്യാൾ സൂപ്പറാ

  • @yadunathk8388
    @yadunathk8388 3 роки тому +15

    ❤️Anu❤️ veenittu athine Patti aarum paranjilla.anu thanku performance wait cheyyunnu🥰😍🥰🥰. Anukkutty❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vivekvivz9794
    @vivekvivz9794 3 роки тому +58

    നോബി തങ്കു എല്ലാരേയും കൊണ്ട് വരൂ 💯

  • @viswasviswanathan1142
    @viswasviswanathan1142 3 роки тому +227

    We need navin chettan back to the star magic.

    • @rajeshstarmedia271
      @rajeshstarmedia271 3 роки тому +1

      S

    • @rajeshstarmedia271
      @rajeshstarmedia271 3 роки тому +1

      Misss ചെയുന്നു

    • @shasfamily1842
      @shasfamily1842 3 роки тому +1

      ua-cam.com/video/RATCrxCchuA/v-deo.html
      മണ്ണില്ലാതെ മെറ്റലിലും കൃഷി ചെയ്യാo. അക്വാപോണിക് സിസ്റ്റം
      Ishtayal subscribe cheyyane

  • @mr.plumber1532
    @mr.plumber1532 3 роки тому +34

    Anukkuttiudae kalium chiriyum orupadu miss chyyithu
    Anukkutty ishttam❤❤
    Anukkutty muthanaeee🤍🤍
    Anukkutty chunkzzz😘

  • @musicin3017
    @musicin3017 3 роки тому +11

    Anu weds thankachan support

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +1

    Binu chettan, aisu,anu moonuperum polichu......kusumavadanamohasundaraaa......suerrrrrr..........

  • @pachugamer3251
    @pachugamer3251 3 роки тому +59

    എവിടെ വിതുര തങ്കച്ചൻ??

  • @varietyvedios9777
    @varietyvedios9777 3 роки тому +194

    നോബി ചേട്ടൻ തങ്കു ചേട്ടൻ fans like

    • @sirajchembra5315
      @sirajchembra5315 3 роки тому +3

      തങ്കച്ചൻ വിതുര നോബി ഇവരെല്ലാം എവിടെ പ്ലീസ് കൊണ്ടുവരൂ അനൂപ് ചേട്ടാ ഇവരെ ഇല്ലെങ്കിൽ ഇത കാണാൻ ഒരു സുഖമില്ല

  • @pradeepsindhu9465
    @pradeepsindhu9465 3 роки тому +38

    സ്റ്റാൻഡേർഡ് കൌണ്ടർ ബിനു ചേട്ടൻ.. Super ആണ്

  • @gopikrishnan9774
    @gopikrishnan9774 3 роки тому +25

    അനുക്കുട്ടി#anumol rs karthu# കറക്കം കിറുക്കം ഗെയിം അടിപൊളി. അനുക്കുട്ടിയുടെ ഡാൻസ് സൂപ്പർ അടിപൊളി.

  • @sarithasucheendran9940
    @sarithasucheendran9940 3 роки тому +19

    ബിനുചേട്ടനും അനുകുട്ടിയും ഐശ്വര്യയും പൊളിച്ചു❤️💕🥰🥰❤️💕💖💖😘💞💕🥰

  • @jubyvarghese6906
    @jubyvarghese6906 3 роки тому +3

    Enik binu chettante team jayikunadhanu ishdam adhishdamullavar likadiku

  • @shehinashahana9571
    @shehinashahana9571 3 роки тому +25

    Anukuttedeyum sreevidhyudeyum mathram oru perfomence venm plzz starmagic😊😊😊

  • @alameenshajahan4470
    @alameenshajahan4470 3 роки тому +17

    Anukuttyude ഗെയിം polichu👌👌

  • @jijokadalukaaneez995
    @jijokadalukaaneez995 3 роки тому +226

    നോബി ചേട്ടൻ ഇല്ലാത്തതിന്റെ എല്ലാ കുറവും ബിനുചേട്ടൻ നികത്തുന്നുണ്ട്.... 😊😊

    • @jobinjoseph11
      @jobinjoseph11 3 роки тому +4

      Binu deserve better roles in movies. Ethra naal aayi ingane counder adikkunnu pavam.

    • @shyjushyju9871
      @shyjushyju9871 3 роки тому +3

      അയ്യോ പാവം ഒന്ന് പോടെ

    • @mahesh.r.r2325
      @mahesh.r.r2325 3 роки тому +1

      മിസ്സ്‌ യു എ ലോഡ്

    • @anandhpradeep61
      @anandhpradeep61 3 роки тому +1

      Koppanu

    • @achuachu3402
      @achuachu3402 3 роки тому

      @@jobinjoseph11 സുധി. വളിച്ച കൊമെടി ആണ്.

  • @marwaph7628
    @marwaph7628 3 роки тому +71

    Thankuu chettane miss cheyyyunnavar like adii❤❤👇

  • @jumanasunil4245
    @jumanasunil4245 3 роки тому +70

    തങ്കു ചേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു

  • @fathimafathi3189
    @fathimafathi3189 3 роки тому +28

    Anu chechiyudem anundheyum dress poli

  • @ramithasasikumar6648
    @ramithasasikumar6648 3 роки тому +19

    ബിനുചേട്ടാ നിങ്ങൾ polichutta😆😆😆

  • @ajut4925
    @ajut4925 3 роки тому +7

    Binu cheeta polichu 💞💞❤️👌👌😍😍

  • @dusty2201
    @dusty2201 3 роки тому +162

    ആദ്യത്തെ ഒരു minute 90+ tuition appനെ പറ്റി പറയുമ്പോൾ skip അടിക്കുന്നവർ ആരൊക്കെയുണ്ട്

  • @prasadps2304
    @prasadps2304 3 роки тому +51

    ബിനു ബ്രോ, അനു, ഐഷു ഡാൻസ് കിടുക്കി