എന്തൊരു ദുരന്ത കഥ😭🔥😁|Malayalam short film troll video|

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 103

  • @RiJuTrOLLs
    @RiJuTrOLLs  3 роки тому +29

    വീഡിയോ ഇഷ്ടമായാൽ 💢SUBSCRIBE💢 ചെയ്യാൻ മറക്കല്ലേ
    Shortfilm Link : ua-cam.com/video/Q-cIIuXj4cY/v-deo.html

    • @JERRY-sn4ng
      @JERRY-sn4ng 3 роки тому +2

      Nooo
      ചേട്ടൻ കണ്ടത് കണ്ടു..
      വെറുതെ എന്തിനാ ലിങ്ക് ഇട്ടു മറ്റുള്ളവരെ പേടിപ്പിക്കുന്നെ 😨😂

    • @cinemamistakesz621
      @cinemamistakesz621 Рік тому

      Linkil. Kayariyt kittanillaa

    • @RiJuTrOLLs
      @RiJuTrOLLs  Рік тому

      @@cinemamistakesz621 video delete ചെയ്തിട്ടുണ്ടാവും

  • @gafoorflexfitness5504
    @gafoorflexfitness5504 3 роки тому +67

    പോലീസ് സ്റ്റേഷനും പോലീസുകാരനെയും കണ്ടിട്ട് ഇതുവരെയും എനിക്ക് ചിരി നിർത്താനായിട്ടില്ലാ..

  • @raziriza6351
    @raziriza6351 3 роки тому +88

    പോലിസ് സ്റ്റേഷൻ കണ്ടു ചിരിവന്നവർ ഇവിടെ വാ 😂😂

    • @Sallar62
      @Sallar62 Рік тому

      അത് കണ്ടു ചിരിച്ചോണ്ട് അതിനെ പറ്റി എന്തെങ്കിലും കമെന്റ് ഉണ്ടോന്ന് നോക്കിയപ്പിഴ ഇത് കണ്ടത് 😂😂😂

    • @deepakm.n7625
      @deepakm.n7625 6 місяців тому

      😂😂😂😂😂

  • @rds6113
    @rds6113 3 роки тому +105

    സിസ്റ്ററെ റേപ്പ് ചെയ്തത് അറിഞ്ഞ ആങ്ങളയൂടെ റിയാക്ഷനു ഒരു അവാർഡ് കിട്ടും. ട്രോൾ powli ബ്രോ 👍❤

    • @geethugopal7969
      @geethugopal7969 3 роки тому +1

      Ahaannu njaanum chindhichu 🙄🙄😂😂😂😬😬😬😬😬😬😬😬😭😭

  • @ashiqueash3731
    @ashiqueash3731 3 роки тому +36

    ഒന്നും പറയാനില്ല 😂😂
    അല്ല പറയാനും മെറ്റും വല്ലോം വേണ്ടേ 😝😝

  • @sherupp1234..-_
    @sherupp1234..-_ 3 роки тому +64

    സബ് ഇൻസ്‌പെക്ടറുടെ ഒരു ഗതികേടെ 🤣🤣🤣

  • @sinuhassi148
    @sinuhassi148 3 роки тому +27

    ഹോ ഭയങ്കരം തന്നെ 😝😝😝 എന്തൊരു അഭിനയം 👌👌👌👌💞💞💞💞💞💞

  • @A2zcom24
    @A2zcom24 3 роки тому +34

    സന്തോഷ് പഡിറ്റിനെ കുറ്റം പറഞ്ഞതിന് മാപ്പ്, മാപ്പ് മാപ്പ്... ഇതിനൊക്കെ എന്ത് പറയും കർത്താവെ

  • @IMettymetty
    @IMettymetty 3 роки тому +107

    ലെ ഡയറക്ടർ : ചേലോർടെ ശരി ആകും ചേലോർടെ ശരി ആകില്ല
    എന്തായാലും എന്റെത് മൂഞ്ചി 😆

  • @geenaarmstrong2240
    @geenaarmstrong2240 3 роки тому +34

    SI പഴയ കിഡ്നി കഥയിലെ doctor ആണല്ലോ

    • @brayanjacobjose371
      @brayanjacobjose371 2 роки тому

      പുള്ളി കുമ്പിടിയാ...കുമ്പിടി...😂😂😂😂

  • @astheticvirgolady8875
    @astheticvirgolady8875 3 роки тому +23

    Ithrem dhaaridhriyam ulla sub inspector 😂😂😂

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 3 роки тому +21

    Sub Inspector എന്നുള്ളത് ചോക്ക് കൊണ്ട് എഴുതി വെച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @sagarsagar-he8fq
    @sagarsagar-he8fq 3 роки тому +10

    Sub. ഇൻസ്‌പെക്ടർ എന്ന് ചോക്ക് കൊണ്ട് എഴുതാൻ മനസ്സ് കാണിച്ച.. ആ... മനസ്സ്. ഒന്ന് നമിച്ചു

  • @agniveshsb
    @agniveshsb 3 роки тому +10

    സബ് ഇൻസ്‌പെക്ടർ എന്ന ബോർഡ്‌ ചോക്ക് വച്ചാണോ എഴുതിയത് 🙏🙏🙏😂

  • @ar6340
    @ar6340 3 роки тому +10

    പോലീസിന്റെ നെയിം ബോർഡ് 😂😂😂

  • @annamolsaji5079
    @annamolsaji5079 3 роки тому +14

    കിടുകാച്ചി ട്രോൾ ചാനൽ ഇപ്പളാ കണ്ടു പിടിച്ചേ 😌❤️🔥

  • @Sunithaabbas777
    @Sunithaabbas777 3 роки тому +6

    2:57 ലാലേട്ടൻ ഇവനുള്ള മറുപടി കുറേ മുന്നേ കരുതി വെച്ചതാ 🤣🤣🤣

  • @its_me_ananthu
    @its_me_ananthu 2 роки тому +8

    Lokath oru SI kkum ee gathi varutharuthe deivame....🥺🥺 Pulli matte road sideil bangalikal toys vikkan irikkanapole iruthiya director brilliance 🔥🔥🔥🤣🤣

  • @RaviShankar-vd1yi
    @RaviShankar-vd1yi 3 роки тому +19

    @2:24sub inspector veedinte ummarath tableum pidichit irikunu

    • @MAHI-gg4hc
      @MAHI-gg4hc 3 роки тому +1

      🤣🤣😂😂😂😂😂😂😂athe🤣🤣🤣😂😂😂😂😬😅😅😅

  • @GALAXYCHANNEL-t6f
    @GALAXYCHANNEL-t6f 2 роки тому +2

    പോലീസ്‌കാരൻ തട്ട് കടയിൽ food കഴിക്കാൻ വന്നത് പോലെ 😂🤭

  • @harikrishnanm6713
    @harikrishnanm6713 3 роки тому +19

    Sub inspector name print polum cheyyan gathi ellaatha director? 10 rupa alle chilav varoollu.. ഇത്രക് ഗതി ഇല്ലാത്തവന്മാരുടെ കൂടെ ആണൊ ട്രോള്ള നിന്റെ കൂട്ട്

  • @Kri_x_na_veni
    @Kri_x_na_veni 2 роки тому +2

    ആദ്യത്തെ ക്ഷമാപണം കലക്കി😂😂😂

  • @ShafeekNellymala-td8fp
    @ShafeekNellymala-td8fp 2 роки тому +1

    2:33 avar ollathukonde adjestucheythu 🤣🤣🤣🤣😂😂😂

  • @godvibes8059
    @godvibes8059 3 роки тому +4

    അടിപൊളി ട്രോൾ shortfilm ട്രോൾ കിങ് 🤴

  • @rachanaanil2681
    @rachanaanil2681 3 роки тому +6

    എജ്ജാതി ദുരന്തംസ്🤣

  • @irsha2284
    @irsha2284 3 роки тому +7

    What a natural 👀

  • @twosidegamer8400
    @twosidegamer8400 3 роки тому +6

    Mass da 😂🤣😂🤣😂

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 3 роки тому +2

    ബല്ലാത്ത ജാതി പോലീസ് സ്റ്റേഷൻ.. ഒരു നല്ല ടേബിളും ഒരു നെയിം bodum വാങ്ങാമായിരുന്നു

  • @sudeepb8061
    @sudeepb8061 3 роки тому +7

    *പോലീസ് സ്റ്റേഷനിൽ പണി നടക്കുന്നത് കൊണ്ട് ആണ്, അപ്പുറത്തെ വീട്ടു മുറ്റത്ത്സെറ്റ് ഇട്ടെക്കുന്നതന്ന് തോനുന്നു*

  • @jo-re3uw
    @jo-re3uw 3 роки тому

    റേപ്പോ 😳😳😳😳ഉഫ്ഫ്ഫ് എജ്ജാതി മാനറിസംസ്

  • @deepakm.n7625
    @deepakm.n7625 6 місяців тому

    പോലീസ് സ്റ്റേഷൻ 😂😂😂😂😂😂😂

  • @vincyjose1548
    @vincyjose1548 3 роки тому +2

    Ethayalum kadhapathrathinu oru poornatha vannu😁

  • @sureshpularivasantham2830
    @sureshpularivasantham2830 2 роки тому +1

    സാറെ വീട്ടീന്ന് സ്റ്റേഷനിലേക്ക് പോകുമ്പോൾ ആ name board ഒരുമയോടെ കൊണ്ട് പോവാൻ മറക്കല്ലേ, 😜😜😜😜വീട്ടിൽ പിള്ളേർ ഉണ്ടെങ്കിൽ ചിലപ്പോൾ പേര് മായ്ച്ചു കളയും 🤣🤣🤣🤣🤣

  • @sanssana3263
    @sanssana3263 3 роки тому +1

    Njaan sirich chathaal nighalaattaa utharavaadhi😁

  • @littlechathan210
    @littlechathan210 2 роки тому

    വയ്യ ചിരിച്ചു വയ്യ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ല്

  • @rubeenaali8134
    @rubeenaali8134 2 роки тому

    Sheriyaa😂

  • @fabinjohnson4670
    @fabinjohnson4670 3 роки тому +1

    Chanthi🔥😂😂😂

  • @brayanjacobjose371
    @brayanjacobjose371 3 роки тому +4

    പെണ്ണിന്റെ ചങ്ക് നോക്കി സ്നേഹിക്കാതെ ചന്തി നോക്കി സ്നേഹിക്കുന്ന ആളുകളെ പിടിച്ചകത്തിടണം....
    മാസ്സ് ഡാ.....😂😂😂😂😂

    • @SA-fw8jc
      @SA-fw8jc 2 роки тому

      എല്ലാവന്റേം വാൽട്യൂബിൽ ഈർക്കിലി കേറ്റണം 😆

  • @jegimathew6418
    @jegimathew6418 3 роки тому +5

    Rape ooo..... pavam adhyam aayitt kelkkuvanennu thonnunnu 🤣🤣
    Ntha reaction 😂😂
    Troll adipoli bro 👍😀

  • @shyaminiuk2373
    @shyaminiuk2373 3 роки тому +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sajinisajeev6718
    @sajinisajeev6718 3 роки тому +8

    Pengale rape cheythu ketta angalayude rodhanam aahn guys nammal kandath..🤭
    😱 !! WHAT !! 😱
    Ithokke evdenn varunnedaaveee🤣🤣🤣

  • @achu5692
    @achu5692 3 роки тому +2

    😁😁

  • @nasri7534
    @nasri7534 3 роки тому +2

    2.23 sub ഇൻസ്പെക്ടർ എവിടാ ഇരിക്കുന്നെ 😆😆😂😂🙏🙏🙏

  • @muhammadrashidekrashid1828
    @muhammadrashidekrashid1828 3 роки тому

    മാസ് ഡാ....

  • @sajancvsajancv3967
    @sajancvsajancv3967 3 роки тому

    Ente amazing kiduvey

  • @Music143-x3p
    @Music143-x3p 2 роки тому

    Ithinte full video undo

  • @devikamohandas8356
    @devikamohandas8356 3 роки тому +3

    👏

  • @binishabini6433
    @binishabini6433 2 роки тому

    😂😂😂😂😂poli

  • @subinsuresh227
    @subinsuresh227 Рік тому

    Enta peranalo sirin😂 subin

  • @neppoliyan2625
    @neppoliyan2625 2 роки тому +1

    😂🤣👌

  • @nahasnaas1110
    @nahasnaas1110 2 роки тому

    Police station 😂🤣🤣

  • @Armygurl192
    @Armygurl192 2 роки тому +1

    Sub inspector🤣🤣

  • @King-mv6yd
    @King-mv6yd 3 роки тому +3

    Njn kandedo Bhaaavi *A10* ne 😭

  • @Abhiparipally
    @Abhiparipally Рік тому

    Ee short film nte Peru enthaa bro ...please ...onnu para
    Onnu manassu thorannu chirikkaanaa😥😥😥😥😥

  • @oggyaliyanff5097
    @oggyaliyanff5097 2 роки тому

    Wow what athattikoottu luxury local setup 😆😆

  • @ecshameer
    @ecshameer 3 роки тому +5

    ഇവനൊക്കെ ആരാണ്...നാച്ചുറൽ അഭിനയം....

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 3 роки тому +1

    റിജു ട്രോൾ ഫോട്ടോ കാണിച്ചുള്ള intro കണ്ടപ്പോൾ അതും ട്രോളാൻ തോന്നിയവർ ഉണ്ടോ

  • @SA-fw8jc
    @SA-fw8jc 3 роки тому +6

    3:42 to 3:46 മനസിലായില്ലലോ 🤔

    • @brayanjacobjose371
      @brayanjacobjose371 2 роки тому

      വാൽട്യൂബ് കട്ട് ചെയ്യണമെന്ന് 😂😂😂😂

  • @johanjohn4067
    @johanjohn4067 3 роки тому

    😂😂

  • @vismayakrishnankk7166
    @vismayakrishnankk7166 Рік тому

    😅

  • @Here_we_go..557
    @Here_we_go..557 3 роки тому +1

    Oru ₹5000 ചിലവ് വന്ന് കാണും

  • @blackmoon8062
    @blackmoon8062 3 роки тому +1

    ഇതിന്റെ ഒക്കെ ലിങ്ക് ഇട് ബ്രോ

  • @sajanjames3870
    @sajanjames3870 3 роки тому +4

    Orginal name

  • @anoopjoy6773
    @anoopjoy6773 3 роки тому

    🤣🤣🤣🤣🤣🤣

  • @sajuzcorner3087
    @sajuzcorner3087 3 роки тому

    I like ur trolls

  • @alensunny6239
    @alensunny6239 3 роки тому +1

    Ithreum thattikootu short film

  • @aswathiprakash
    @aswathiprakash 3 роки тому

    😝😝😝😝

  • @astheticvirgolady8875
    @astheticvirgolady8875 3 роки тому +1

    Ee short film link onnu tharumooo 😂

  • @vishnumohan3634
    @vishnumohan3634 2 роки тому +1

    ഇത് നമ്മുടെ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ച ടിപ്പു അല്ലെ si 😄😄😄😄😄

  • @Abhiii12923
    @Abhiii12923 3 роки тому

    3:32😁😁😁😁😁

  • @shaazzx3881
    @shaazzx3881 3 роки тому

    😝😝😝

    • @krishnankutty1862
      @krishnankutty1862 3 роки тому

      ഇവരെയൊക്കെ ഊളമ്പാറക്ക് അയക്കണം. ഡയലോഗ് എഴുതിയവനും പറഞ്ഞവനും കൊള്ളാം. മണ്ടന്മാർ.

  • @ayshalulu652
    @ayshalulu652 3 роки тому

    Pin cheyyo

  • @ashrafdxb1301
    @ashrafdxb1301 Рік тому

    Sub inspector വയ്യ വയ്യ

  • @fousishameel7100
    @fousishameel7100 3 роки тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣