അവസരങ്ങൾ ഇല്ല എന്നുപറയുന്നത് ശരിയോ ?✈️ കൂട്ടുകാരന്റെ ജീവിതാനുഭവം!

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 164

  • @harisankersasikumar
    @harisankersasikumar 2 дні тому +25

    Huge thanks for the shoutout and Always happy to be part of your creative journey brother ❤🙌🏾

    • @Malayalionthemove
      @Malayalionthemove  День тому +4

      Thank you for allowing me to share your incredible life journey, brother. I hope this serves as a great inspiration for young people as they search for their own life paths. ❤️
      For anyone interested in contacting Hari, please visit the website mentioned in the description. ✌️

    • @renjithgopi2807
      @renjithgopi2807 День тому

      Salute 🫡❤

    • @rbgfx6793
      @rbgfx6793 20 годин тому

      👍👍

  • @sameercp5307
    @sameercp5307 2 дні тому +19

    Dubai is my second home ❤️❤️❤️, Thanks for this sharing

  • @renjithgopi2807
    @renjithgopi2807 День тому

    നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ കഥകൾ ഞാൻ എപ്പോഴും വീഡിയോസ് വരുമ്പോൾ കാണാറുണ്ട് അത് കേൾക്കാറുണ്ട് എല്ലാം ഒന്നിനൊന്നും മെച്ച .ഒരു ഇൻസ്പിരേഷൻ ആണ് കേൾക്കുമ്പോൾ Thank you so much...❤

    • @Malayalionthemove
      @Malayalionthemove  23 години тому +1

      ഒരുപാട് സന്തോഷമുണ്ട് ഇ കുറിപ്പ് വായിക്കുമ്പോൾ. തുടർന്നും കാണുക ❤️

    • @renjithgopi2807
      @renjithgopi2807 22 години тому

      @@Malayalionthemove sure❤️

  • @NeverGiveUp-w6p
    @NeverGiveUp-w6p 2 дні тому +17

    Tax പിടിക്കുന്ന യൂ ർപിലേറെ നല്ലത് meddlist ആണ് ❤️കഷ്ടപെടുന്നത് വെറുതെ ആവില്ല ❤️

    • @sdk_mallu1013
      @sdk_mallu1013 2 дні тому

      😂

    • @SS-nu1xi
      @SS-nu1xi 2 дні тому +1

      തേങ്ങ ആണ്.

    • @mahadevi6415
      @mahadevi6415 День тому +1

      I think you dont know why this much tax is being deducted. There are plenty of benefits available to common people

    • @muhammedsuhail3137
      @muhammedsuhail3137 День тому

      ​@@mahadevi6415 free health care ആണോ monise ഉദ്ദേശിച്ചത്?
      ലോകത്തെ ഏറ്റവും മോശം health care system ഉള്ള devoleped country ആണ് canada 🤮
      ആൾ മരിച്ചട്ട് /മരിക്കാറായിട്ട് ഇനി free health care തരാം എന്ന് പറഞ്ഞിട്ട് വല്ല കാര്യം ഇണ്ടോ 😂
      അവിടത്തു കാരുടെ tax money വച്ചു അവിടത്തെ വലിയ വലിയ insurance company ഗൾ ആണ് പണം ഇണ്ടാക്കുന്നത്
      അല്ലാതെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുക ആണ്

    • @razaan123
      @razaan123 День тому

      @@mahadevi6415 please list the benefits that an expatriate Indian will enjoy after paying 45% tax from the income.

  • @Fayis1341
    @Fayis1341 2 дні тому +4

    Great story
    Iam doing car engine tuning buisnes in oman. My story is same Like this
    I worked more than 3 years in India after completing my engineering degree.
    Now I earn more than many of my friends with ultimate freedom in my life ❤

  • @AnilKumarIndia
    @AnilKumarIndia 2 дні тому +3

    ഒരു അസർപ്പക കഥ കേൾക്കുന്നതു പോലെ ഉണ്ട്. ഉദ്വേഗം നിലനിർത്തി അവസാന നിനീഷം വരെ പിടിച്ചിരുന്ന ഈ ആഖ്യാനം വളരെ നല്ലതാണ്. പിടിച്ചിരുത്തും. ഒന്നും കൂടി കുറച്ചു കണ്ട് നോക്കി പക്ഷെ മടുപ്പ് തോന്നിയില്ല.

  • @Nevin3180
    @Nevin3180 День тому +3

    നിങ്ങളുടെ ഓരോ വീഡിയോയും ജിത്തു ജോസെഫിന്റെ സിനിമപോലെയാണ് ക്ലൈമാക്സിൽ എന്താകും എന്നു ആകാംക്ഷയാണ് 🥰👍

  • @cutedafodilz
    @cutedafodilz 2 дні тому +1

    Ningale narration kidilom adyamayi kannu niranju… hari ❤️❤️❤️

  • @dhaninfotech
    @dhaninfotech День тому +4

    Story detailing like SGK ❤❤

  • @shabeelabdullah9390
    @shabeelabdullah9390 2 дні тому +6

    Awesome Story Telling Bro ❤

  • @sree0728
    @sree0728 2 дні тому +1

    Nalla oru inspirational story❤❤❤..... Etho oru positive energy kittiyath pole❤❤❤

  • @SS-nu1xi
    @SS-nu1xi 2 дні тому +22

    പരിജയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ വന്നാൽ എടുക്കാതെ ഇരിക്കുന്നത് അത്ര നല്ല ശീലം ഒന്നും അല്ല ബ്രോ ചിലപ്പോ വേണ്ടപ്പെട്ടവർ ആരേലും അപകടത്തിൽ പെട്ടത് ആരേലും അറിയിക്കാൻ വിളിക്കുന്നത് ആണെങ്കിലോ?

    • @Malayalionthemove
      @Malayalionthemove  День тому +6

      ശരിയാണ്. ഒരുപാട് scam ഉണ്ട് ഇവിടെ അതാണ് എടുക്കാത്തത്

    • @aneesh2679
      @aneesh2679 День тому

      @@Malayalionthemove
      Logically right

    • @thomasvtpra
      @thomasvtpra День тому

      Better not to attend unknown calls in Canada. So many scams are going on.

    • @AlexanderAnixAnsuVlogs
      @AlexanderAnixAnsuVlogs День тому

      താങ്കൾ കാനഡയിൽ വന്നിട്ടില്ല എന്ന് ഉറപ്പിക്കാം !!! ഇവിടെ പരിജയം ഉള്ള നമ്പറിൽ പോലും കാൾ എടുക്കാൻ പേടിക്കണം പിന്നയാണ് ന്യൂ നമ്പറിൽ നിന്നും 😂😂😂

    • @saidkodali1966
      @saidkodali1966 День тому

      റീച്ചിനും വേണ്ടി എന്തെങ്കിലും ഒക്കെ പറയണ്ടേ

  • @akhilkrishna4661
    @akhilkrishna4661 2 дні тому +2

    Super friends,lover and parents......❤❤❤❤❤

    • @Malayalionthemove
      @Malayalionthemove  День тому +1

      He is very fortunate to have such a loving family. ❤️❤️

  • @shinuscaria7200
    @shinuscaria7200 2 дні тому +1

    Very inspiring and relatable, thanks

  • @faisalTp-y9t
    @faisalTp-y9t 2 дні тому +6

    ഖത്തറിൽ നിന്നും ഇത് കേട്ട ഞാൻ 😊

  • @adhilattaz9746
    @adhilattaz9746 2 дні тому +1

    Awesome Story Really Motivating❤️

  • @jamesmani8421
    @jamesmani8421 2 дні тому +1

    I appreciate your awesome Narattive bro❤

    • @Malayalionthemove
      @Malayalionthemove  2 дні тому

      Thank you! ❤️

    • @jamesmani8421
      @jamesmani8421 День тому

      @Malayalionthemove my son is 41 and he is in dubai.
      Be.MBA.
      I wanted him to go to Canada but am happy he is wherever he likes..

  • @ajaikeezhillam1
    @ajaikeezhillam1 Годину тому

    One of my friend also achieved in same results in photography field now doing freelance in qatar. Any way nice presentation.

    • @Malayalionthemove
      @Malayalionthemove  Годину тому

      Photography is a wonderful field. I'm happy to hear your friend found success in it through hard work. 👍👌❤️

  • @martinjeaks
    @martinjeaks 2 дні тому +4

    Well said dear.

  • @rehyanassasin
    @rehyanassasin 2 дні тому +7

    I was planning to go to Dubai for a job hunt. This story gave me more motivation and inspiration to take this huge risk.
    Incredible storytelling 🎉

    • @Malayalionthemove
      @Malayalionthemove  День тому +1

      Best of luck with your job hunt, I wish you all the best! ❤️

  • @manu2137
    @manu2137 День тому +1

    Nice talking ❤

  • @Ash5767a
    @Ash5767a 47 хвилин тому

    So, when are you moving to Dubai ?

  • @pjroy5052
    @pjroy5052 2 дні тому

    For the third time I say: you're a great story teller...
    You're a great asset for child related protects.. Your heart is full of logical and grounded love
    This time you said my story, my failed story. You made me to cry.
    Please avoid doubt provoking headings for the videos aimed to attract more viewers. Your video subject and it's presentation are genuine in it's very nature.. Hence the baiting kind of headings are contradictory.... Please avoid it, (if you find it okay).

  • @ramdaspillairamkrishnapill5980
    @ramdaspillairamkrishnapill5980 2 дні тому +1

    Dedication is the most important factor.

    • @Malayalionthemove
      @Malayalionthemove  2 дні тому

      Exactly. Anyone who strives toward their goals will always find success.❤️👍

  • @JK-pk3xc
    @JK-pk3xc День тому +1

    Harisanker oru legendary photographer aanu

  • @abdulrahimap
    @abdulrahimap День тому

    Inspiring ❤

  • @Justus9714
    @Justus9714 2 дні тому +11

    ദുബൈയിലും ജീവിച്ചു ഒമാനിലും ജീവിച്ചു tax ഇല്ല എന്നതൊഴിച്ചാൽ ശമ്പളം ഇന്ത്യയിലെ പോലെ നല്ലതല്ല, താമസച്ചിലവും. ചൂഷണം വളരെയാണ്. വർഷങ്ങൾ ഗൾഫിൽ നഷ്ടപ്പെടുത്തി എന്നല്ലാതെ ഒന്നും നേടാൻ ആയില്ല. അറബിക്ക് കുറഞ്ഞ വൈദ്യുതി നിറയ്ക്കും വിദേശിക്ക് മൂന്നുമടങ്ങു വൈദ്യുതി നിരക്ക് ഇങ്ങനെ യുള്ള കാര്യങ്ങൾ പുറത്തു വരുന്നില്ല.

    • @razaan123
      @razaan123 День тому +2

      @Justus9714 what kind of job are you doing? Most of the people build their own houses in India, give good education to children etc.from the earnings they make from GCC countries

    • @Justus9714
      @Justus9714 18 годин тому

      @ I worked and did business their what I earned from there I put in that.

  • @EldhoKv-lh9lh
    @EldhoKv-lh9lh 2 дні тому +3

    ദുബായിലെ അറബികൾ നല്ല ആളുകളാണ് മിക്കവരും, ഇവരെപോലെ നമ്മുടെ കേരളത്തിൽ ഉള്ള എല്ലാ ആളുകളും ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും.. എന്നാൽ എന്റെ നാട്ടിലുള്ള മുസ്ലിം സുഹൃത്തുക്കൾ ആയ ആളുകൾ നല്ല ആളുകളാണ്... മുസ്ലിമുകൾ മാത്രമല്ല കേരളത്തിൽ കുഴപ്പക്കാർ, ക്രിസ്ത്യാനികളിലും ഹിന്ദുക്കളിലും കുഴപ്പക്കാരായ ആളുകളുണ്ട്..

  • @Myworld756
    @Myworld756 2 дні тому +5

    ഒരു സിനിമ കണ്ട ഫീലിംഗ്… ആദ്യം കാൾ ചെയ്ത ആൾക്ക് ജോലി വല്ലതും ആയോ 🙂🙂🙂

    • @Malayalionthemove
      @Malayalionthemove  День тому +1

      അറിയില്ല. അദ്ദേഹം പിന്നേ വിളിച്ചില്ല ❤️. പെട്ടന്ന് ജോലി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ✌️

  • @sherinalex4288
    @sherinalex4288 День тому

    No matter where you are, what matters is what you turn into something more valuable for the world

    • @Malayalionthemove
      @Malayalionthemove  День тому +1

      That is completely accurate. People often believe that success results from moving abroad, but it actually comes from hard work. Hard work will create opportunities, and those can be found anywhere!

  • @Chackopi
    @Chackopi День тому

    Evde harik kittiyath support anu...but now its difficult to get support from our beloved ones..if we hv support we can climb any ladder..its not a big thing dude..

    • @Malayalionthemove
      @Malayalionthemove  23 години тому

      He has talent, as well as the support of his family and friends. Both of these factors are important.❤️

  • @rbgfx6793
    @rbgfx6793 20 годин тому

    നല്ല അവതരണം

  • @mohammedfavasnp6959
    @mohammedfavasnp6959 2 дні тому +16

    നിങ്ങൾ ഇപ്പോൾ നാട്ടിൽ ഉണ്ടോ?

  • @mohammedbij9210
    @mohammedbij9210 День тому

    Good motivative story yes dubai land is nore oppurtunities thank you

  • @harikrishnankg77
    @harikrishnankg77 2 дні тому +1

    Ken Block ഒക്ക ആയിട്ട് wow 🔥🔥

  • @philalexk
    @philalexk 2 дні тому +2

    Is this Karunya University?

  • @sarathkuttu9625
    @sarathkuttu9625 День тому

    താങ്കൾക്കോ, കുടുംബത്തിനോ എന്തെങ്കിലും അത്യാവശ്യമായി ഒരു Medical Support or Anything ആരെങ്കിലും താങ്കൾ വിളിക്കുകയാണെങ്കിൽ, അവർക്ക് താങ്കളുടെ നമ്പർ പരിചയം ഇല്ലാത്തത് കൊണ്ട് Attend ചെയ്യാതെ ഇരുന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ????? അത്യാവശ്യം ആർക്കും ഉണ്ടാകാം പരിചയം ഉണ്ടോ ഇല്ലയോ Attend ചെയ്യാൻ ശ്രമിക്കൂ.....

    • @Malayalionthemove
      @Malayalionthemove  День тому

      താങ്കൾ പറയുന്നത് നൂറു ശതമാനം ശരിയാണ് പക്ഷേ കാനഡയിലെ സാഹചര്യം വച്ചു ബാങ്ക് അക്കൗണ്ട് വരെ തട്ടിപ്പുകാർ കൊണ്ടുപോകും. ഇവിടെ scam കാളുകൾ ഒരുപാട് ഉണ്ട്! !

  • @manoharan7627
    @manoharan7627 День тому

    എവിടെ പോയാലും കാഴ്വും പിന്നെ കുറച്ചു ഭാഗ്യവും ഉണ്ടെങ്കിൽ നന്നാവും ഇല്ലങ്കിൽ എവിടേ പോയാലും രക്ഷ പെടില്ല

    • @Malayalionthemove
      @Malayalionthemove  23 години тому

      കഴിവും അർപ്പണബോധവയും ഉണ്ടെങ്കിൽ വിജയം ഉറപ്പ്. ഭാഗ്യം എന്നൊന്നുണ്ടോ?

  • @razaan123
    @razaan123 2 дні тому

    Bro. Try to make your videos a bit more shorter. You can avoid some unwanted details. Avoid many full stops in your sentences.

  • @techrider23
    @techrider23 2 дні тому

    Bro ettumanoor anno....

  • @helium369
    @helium369 2 дні тому +3

    Awesome

  • @sujithgnth
    @sujithgnth 2 дні тому

    Thanks alot ✌️

  • @ashar4890
    @ashar4890 2 дні тому

    ഇത് ഹൃദയം സിനിമയുടെ കഥയല്ലേ 😊

  • @jijojose1988
    @jijojose1988 День тому

    Inspiration talk

  • @shajahan9462
    @shajahan9462 2 дні тому +6

    കഥപറയാനുള്ളൂ കഴിവ്
    സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ

  • @devajithsnair9718
    @devajithsnair9718 День тому

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @praveennairc1
    @praveennairc1 2 дні тому +2

    No thank you😂 I will stay in USA.

    • @Malayalionthemove
      @Malayalionthemove  День тому

      Stay where the opportunities are, my friend. Explore the world! ✌️.

  • @dr_tk
    @dr_tk 2 дні тому

    😍👌🔥

  • @jelintjacob7245
    @jelintjacob7245 2 дні тому +2

    No come gulf because marriage nadakulla, after marriage okay

    • @Malayalionthemove
      @Malayalionthemove  День тому +1

      Is marriage a priority for you right now? Should everyone focus on building their career first before getting married!

  • @vasikhmirza6688
    @vasikhmirza6688 День тому

    ❤‍🔥❤‍🔥😍

  • @UndabaskaranGarilla
    @UndabaskaranGarilla 2 дні тому

    ❤❤❤

  • @shahilshadh
    @shahilshadh 2 дні тому +2

    avarude rajyam full sharia aan,
    namuk indiaum candayum mathi,

  • @bilaljohn9265
    @bilaljohn9265 День тому

    😂ഇജ്ജാതി തള്ളി മരിക്കുന്നു ദുബായ് ജോലി വൈസ്റ്റ്‌ ആണ് 😂😂ഇപ്പോളും സാലറി 1500 drhms മാക്സിമം 4000 പട്ടീ പണി എടുത്താൽ ഫോട്ടോഗ്രഫി കോപ്പ് കിട്ടും നല്ല സാലറി 😂😂

    • @Malayalionthemove
      @Malayalionthemove  23 години тому +1

      Photography is a creative field. Those who have talent can make big money. We can't put a price on talented people. കഴ്വുള്ളവർക്ക് മാർക്കറ്റ് വാല്യൂ ഉണ്ട് സഹോദരാ. ✌️

  • @techread9002
    @techread9002 2 дні тому +2

    please take consultancy charge, request don't give free advises, people would value much

  • @sam655002
    @sam655002 2 дні тому

    17:40 by പൗലോ കൗലോ

  • @jithinmathew4892
    @jithinmathew4892 2 дні тому +1

  • @ksimongeorge5020
    @ksimongeorge5020 2 дні тому

    👍🏻

  • @praveenavarghese842
    @praveenavarghese842 2 дні тому

    🥰

  • @medica2.047
    @medica2.047 2 дні тому

    Ethe njn alle

  • @NeverGiveUp-w6p
    @NeverGiveUp-w6p 2 дні тому +1

    ദുബായ് ❤️

  • @teddysalas3590
    @teddysalas3590 2 дні тому

    Njn canadkku PR eduth varan agrahikkunnu nalla theerumanam ano?

    • @thomasthomas1964
      @thomasthomas1964 2 дні тому

      Ippozhathe saahacharyam anusarich Canada mandatharam aan

    • @Malayalionthemove
      @Malayalionthemove  День тому +1

      This is not the right time to come, but if you want to try your luck, you are welcome to do so. I would recommend exploring other countries.

    • @teddysalas3590
      @teddysalas3590 День тому

      @@Malayalionthemove okay

    • @davisronald007
      @davisronald007 День тому

      Njan PR eduthu vanathanu, oru 6 masam pani illathe irunnu. Situation kurachu moshamanu, ennalum ith overcome cheyum ennu urapundengil varam. Mattu countriesil PR kittan canadayrkalum padanu, try Middle East, njan Gulf retired anu, earn cheyan pattum pakshe settle cheyan sadhyatha kuravanu except for rich.

  • @sam655002
    @sam655002 2 дні тому +17

    അറബികൾ ലോകത്തെ ഏറ്റവും നല്ല ജനത ❤❤❤❤

    • @peeyar2000
      @peeyar2000 2 дні тому

      ഉണ്ട..ഒമാനിലും ദുബൈയും ഉള്ളവർ കുറച്ചു മാന്യന്മാർ ആണ്. കുവൈറ്റ് , സൗദിയുള്ളവർ മിക്കവാറും നല്ല മത ഭ്രാന്തന്മാർ ആണ്.

    • @sajukunnam1822
      @sajukunnam1822 2 дні тому +6

      എല്ലാ അറബികളും അല്ല.UAE അറബികൾ സൂപ്പർ ആണ് അവർ തീവ്ര ചിന്താഗതി ഉള്ളവർ അല്ല. അറബി ഇംഗ്ലീഷ് ഹിന്ദി അറിയാം എല്ലാവരോടും പൊതുവെ നല്ല പെരുമാറ്റം മലയാളികളെ ഇഷ്ടമാണ്. പിന്നെ എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ട്. അവർ സുഖമായി ജീവിക്കുന്നു 🌹👍

    • @ഷൈൻ1956
      @ഷൈൻ1956 2 дні тому

      അത് തെറ്റ് ആണ് ഒരുപാട് സാലറി കുറച്ചു ഇപ്പോൾ വീട്ടിൽ അടിമ പണി ചയ്യുന്ന മലയാളികൾ ഉണ്ട് .

    • @sooryakanthi757
      @sooryakanthi757 2 дні тому

      ആഡ് ജീവിതo

    • @dawwww
      @dawwww 2 дні тому

      Koppu aanu.. Kaatu Arabi ennu vilikunnathu enthu kondu annenu ariyamo.. avide kafirugal second class citizens aanu..

  • @officialpirate5
    @officialpirate5 2 дні тому +3

    Canadayil settil aakanam .. gulfinakkal nallathu Europe thanne aanu

    • @AMALRAJ-sh2oe
      @AMALRAJ-sh2oe 2 дні тому +1

      Europe is shit Bro

    • @Malayalionthemove
      @Malayalionthemove  2 дні тому

      Explore opportunities in other regions, as Europe currently faces challenges with inflation and job reductions. Ensure you study the economy before moving to any country.✌️

    • @abttt5428
      @abttt5428 День тому

      Canadayil oru myrum illa

  • @abdulkareem-zx5hk
    @abdulkareem-zx5hk 2 дні тому +1

    താങ്കൾ വിചാരിച്ചതിന്റെ കുഴപ്പമാണ്.
    ദുബായിയുടെ കുഴപ്പമല്ല

  • @fumingperfume9399
    @fumingperfume9399 2 дні тому

    👌👌👌

  • @sangeethn243
    @sangeethn243 2 дні тому

    Hi bro, very inspiring story.. Would you mind sharing his instagram handle please? i am also an automobile photography enthusiast working in Dubai..I’d like to speak to him for some advice..

  • @ratheeshvn177
    @ratheeshvn177 2 дні тому

  • @amaldevadkofficial
    @amaldevadkofficial День тому

    ❤❤