റാണി നഷ്ടപ്പെട്ടാൽ || If the queen is lost || Beekeeping || തേനീച്ച വളർത്തൽ

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 18

  • @Avarage_mallu
    @Avarage_mallu 29 днів тому +2

    Honey chamber brood chamber ayite use cheyyan pattumo

    • @BinuThamburu
      @BinuThamburu  28 днів тому +1

      ഹൈറ്റ് വ്യത്യാസം ഇല്ലേ. കുറച്ചു ദിവസങ്ങൾക്കു വേണ്ടി മാത്രം രണ്ട് ഹണി ചേമ്പർ തട്ടുകൾ വെച്ച് ബ്രൂഡ് ചേംബറിലെ ഫ്രെയിം ഇട്ട് തേനീച്ചയെ വളർത്താം

  • @sobhanavarghese8776
    @sobhanavarghese8776 3 роки тому +2

    നല്ല വീഡിയോ

  • @sasips2432
    @sasips2432 3 роки тому +1

    Good

  • @oommenjoseph9270
    @oommenjoseph9270 3 роки тому +1

    നല്ല അറിവുകൾ.... ഇതു എവിടെയാണ് സ്ഥലം?

  • @fforfishing3213
    @fforfishing3213 3 роки тому +1

    Enganathe gloves kittuo

    • @Ciby_K_George
      @Ciby_K_George 3 роки тому

      You will get from surgical shop or from medical store

  • @thomaspa8118
    @thomaspa8118 3 роки тому +1

    Nice

  • @jayanuzhuvath6373
    @jayanuzhuvath6373 2 роки тому +1

    പുതിയ റാണി ആയി കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞ് മറ്റു കൂട്ടിലെ അട കൊടുക്കാം ???

    • @jayanuzhuvath6373
      @jayanuzhuvath6373 2 роки тому

      phone No: തരുമോ ?

    • @BinuThamburu
      @BinuThamburu  2 роки тому

      9447017021
      എപ്പോൾ വേണമെങ്കിലും പുതിയ അടകൾ കൊടുക്കാം വേറെ കൂട്ടിലെ...
      പുതിയ കൂട്ടിലെ റാണിയെ കൂടുതൽ ശല്യപ്പെടുത്തുരുത്

  • @saleelme
    @saleelme 3 роки тому +1

    വീഡിയോയിൽ അവസാന ഭാഗത്ത് കാണിക്കുന്ന കൂട്ടിൽ രണ്ടാമത്തെ ഹണി ചേമ്പർ നൽകാത്തതെന്താണ്? ഒന്നാമത്തേതിൽ നിന്നും മുകളിലേയ്ക്ക് അവർ കെട്ടുന്നുണ്ടല്ലോ.

    • @BinuThamburu
      @BinuThamburu  3 роки тому +1

      ഇപ്പോൾ രണ്ടാമത്തെ ഹണി ചേമ്പർ വെച്ചു

  • @jayanuzhuvath6373
    @jayanuzhuvath6373 24 дні тому

    റാണി വിരിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് ഇണ ചേരുന്നത്.?

    • @BinuThamburu
      @BinuThamburu  24 дні тому

      @@jayanuzhuvath6373 20-25 ദിവസം കൊണ്ട് പുതിയൊരു റാണി വിരിഞ്ഞ് മുട്ടയിടാൻ തുടങ്ങും

  • @sivaramankumaran7289
    @sivaramankumaran7289 12 днів тому

    Matterkku varu ഇയാൾ എന്താണു പറയുന്നത് മനസ്സിലായവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരണം

    • @BinuThamburu
      @BinuThamburu  12 днів тому

      തേനീച്ച വളർത്തുന്നുണ്ടോ