34 വർഷത്തെ സർവ്വീസിനിടയ്ക്ക് ഇതുപോലൊരു പ്രവർത്തി ഞാന്‍ കണ്ടിട്ടില്ല,

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 119

  • @jayarajankaloor
    @jayarajankaloor 2 місяці тому +36

    നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ നാട് ഇങ്ങനെയെങ്കിലും നിൽക്കുന്നത്.. അഭിനന്ദനങ്ങൾ🌹🌹🌹👍

    • @mohammedkuttyc4402
      @mohammedkuttyc4402 2 місяці тому

      ഇവർക്ക് സാധന സാമഗ്രികൾ കൊടുത്ത വകയിൽ ബില്ല് പിറകെ വരും

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 місяці тому +17

    ഭക്ഷണം കൊടുക്കുന്നവരുടെ രാഷ്ട്രീയം നോക്കി മറ്റു ഭക്ഷണശാലകൾ പൂട്ടിച്ച നിങ്ങളോട് ഒരു അനുഭാവവും തോന്നുന്നില്ല.

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 2 місяці тому +27

    നിങ്ങളുടെ ഭക്ഷണം ഇന്ന് രാവിലെ എവിടെയും എത്തിയില്ല😂😊😅

    • @vpr3167
      @vpr3167 2 місяці тому

      @@ZubairWayanad-js4ht എത്താത്തതല്ല,പൊലീസ് തടയുന്നതാണ്..രക്ഷാ പ്രവര്‍ത്തകരെ അടക്കം..

  • @abdulrahman-ci2xb
    @abdulrahman-ci2xb 2 місяці тому +44

    കഴിഞ്ഞ 5 ദിവസം ലീഗുകാർ 10000 പേർക്ക് 4 നേരം ഭക്ഷണം കൊടുത്തു, ഇപ്പോൾ അവർ വേണ്ട 😂😂😂😂😂

    • @vpr3167
      @vpr3167 2 місяці тому +3

      @@abdulrahman-ci2xb പൊലീസ് പൂട്ടിച്ചു..

    • @SaraSwathi-y8u
      @SaraSwathi-y8u 2 місяці тому +2

      സഹോദരാ നിങ്ങളൊക്കെ ചെയ്തത് ഞങ്ങളൊക്കെ tv ൽ കണ്ടുകൊണ്ടിരുന്നു.. നിങ്ങൾ ചെയ്തത് ആ സമയത്ത് വല്യ കാര്യമാ, അള്ളാഹു ഒക്കെ കണ്ടിട്ടുണ്ട് അതുപോരെ... എന്തായാലും അവിടുത്തെ ചില മനുഷ്യരുടെ നഷ്ടം കാണുമ്പോൾ നമ്മുടെ സങ്കടം എത്രയോ ചെറുതല്ലെ...

    • @AbdhulkalamEm
      @AbdhulkalamEm 2 місяці тому

      😂​@@vpr3167

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 місяці тому +24

    വലിയ പ്രസംഗമില്ലാതെ വൈറ്റ് ഗാർഡ് ഉയർന്ന നിലവാരമുള്ള ഭക്ഷണം നൽകി.
    ഒരു പൂരിയും ബ്രഡും കൊടുക്കാൻ ഇത്ര ദീർഘ പ്രഭാഷണത്തിൻ്റെ ആവശ്യമില്ല!

  • @rayankuttynp6521
    @rayankuttynp6521 2 місяці тому +11

    ഏറ്റവും. കൂതൽ ഭക്ഷൃവിഷമ്പാധ ഹോട്ടൽ ഭക്ഷണത്തിൽ

  • @valsageorge5663
    @valsageorge5663 2 місяці тому +28

    എന്തൊക്കെ പറഞ്ഞാലും wg.... നോട്‌ നന്ദികേട് കാണിച്ചു. ഫുഡ്‌ പൊയ്‌സൺ ഒരു കുറ്റം നിങ്ങൾ കൊടുത്തോളു കല്യാണ സദ്യ ഒന്നുമല്ല ഒരുക്കുന്നത് ഓർമ്മവേണം

    • @peepee2763
      @peepee2763 2 місяці тому +3

      ഇനി ആശുപത്രികളിൽ കൊടുക്കുന്ന DYFI പൊതിച്ചോർ ഇനി ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും👍

    • @shailajap6407
      @shailajap6407 2 місяці тому

      😂😂😂😂😂😂😂​@@peepee2763

  • @ashrafuv623
    @ashrafuv623 2 місяці тому +13

    White guard nalla food koduthirunnu 8000 perk koduthirunnu

  • @MaraMandan898
    @MaraMandan898 2 місяці тому +22

    ഒരു പാട് നല്ല മനുഷ്യർ ഉള്ള നാട്ടിൽ ഞാനും ജീവിച്ചു പോവാൻ കഴിയുന്നല്ലോ.അതല്ലേ ഏറ്റവും വലിയ ഭാഗ്യം

    • @livingculture9182
      @livingculture9182 2 місяці тому

      Samohathil sangikal ullath kond nanmayum thinmayum thirichahriyan pattti..

  • @lifehackerbeyondlimits7682
    @lifehackerbeyondlimits7682 2 місяці тому +6

    സന്തോഷം,,, white guard പൂട്ടിച്ചത് അറിഞ്ഞോ ???

  • @SamadMufzi
    @SamadMufzi 2 місяці тому +10

    ഇപ്പോൾ ലീഗുകാരുടെ ഭക്ഷണം നിങ്ങൾക്ക് വേണ്ട😂😂

  • @mathewthomas4514
    @mathewthomas4514 2 місяці тому +1

    വൈറ്റ് ഗാർഡ്❤❤❤

  • @ske593
    @ske593 2 місяці тому +9

    കേരളത്തിന്റെ നന്മ തുടരട്ടെ ഗോഡ് bless all of them

  • @kadeeshatk398
    @kadeeshatk398 2 місяці тому +1

    ഇതിൻറെ പ്രതിഫലംഅള്ളാഹു നിങ്ങൾക്ക് തരട്ടെ

  • @meeeeeeanu
    @meeeeeeanu 2 місяці тому +18

    ഈശ്വരാ എന്തൊക്കെ ആണ്...😢😢😢കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു.......

  • @prasadkgnair5552
    @prasadkgnair5552 2 місяці тому +2

    ഇങ്ങനെയുള്ള സർക്കാരും ഉദ്യോഗസ്ഥരും നാട് ഭരിച്ചാൽ ദുരന്തങ്ങൾ സംഭവിക്കും.

  • @susanjohn5167
    @susanjohn5167 2 місяці тому +1

    Great work! Appreciating you!

  • @vpr3167
    @vpr3167 2 місяці тому +36

    നാദാപുരം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻറ്റെ സൗജന്യ ഭക്ഷണ വിതരണം പൊലീസ് പൂട്ടിച്ചു..
    നിങ്ങളുടെ സൗജന്യ ഭക്ഷണം ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങള്ക്ക് ഒരു പുല്ലുമില്ലെന്നാണ് DIG തോംസൺ സാർ പറഞ്ഞത്..
    ഈ ദിവസം വരെ പൊലീസിന് വരെ സൗജന്യമായി ബിരിയാണി അടക്കം മൂന്ന് നേരം ഭക്ഷണം വിളമ്പിയവരോട് എത്ര മാന്യമായാണ് നമ്മുടെ സർക്കാർ സംവിധാനം പെരുമാറിയതെന്ന് നിങ്ങൾ അറിയണം..

    • @sachu1851
      @sachu1851 2 місяці тому

      അടുത്ത ഇലക്ഷൻ വരെ ഇവർ പൈസ മുക്കട്ടെ, പിന്നെ ഒരു പിടുത്തമുണ്ട് അത് വരെ അമ്മോസനും മരുമോനും ആർമാദിക്കട്ടെ.

    • @shailajap6407
      @shailajap6407 2 місяці тому +1

      Pattikk oru neram Bhakshanm koduthal Ethra kalamayalum Marakkilla.,. But 10 Aayiram perk ethra days koduthitt Eppadi Avahelikkunnadu... Ayalude Ahangaaram.

  • @hngogo9718
    @hngogo9718 2 місяці тому +2

    God Bless the police officer

  • @AnasV-u9b
    @AnasV-u9b 2 місяці тому +9

    എല്ലാ ഭക്ഷണവും വിതരണം ചെയ്യുന്നവരെ പൂട്ടിച്ചിട്ട് വെറും ഒരു വിഭവം മാത്രം കൊടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാവരും എല്ലാം കഴിക്കണമെന്നില്ല. പറ്റാത്തവർ ഉണ്ടാകും.

  • @kingdomofheaven9729
    @kingdomofheaven9729 2 місяці тому +14

    കൊടുക്കുന്ന ഫുഡിൽ അടിമ സഖാക്കൾ എന്ന സ്റ്റിക്കർ ഒട്ടിക്കാനാവൊ

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 місяці тому +6

    God Bless you Sir !!!

  • @saheert5887
    @saheert5887 2 місяці тому +18

    Cpm മാത്രം കൊടുത്താൽ മതി.. ലീഗിന്റെ ഭക്ഷണം ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റ്ന് ചെക്ക്ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ഭക്ഷണമാണ് അത്ഭുതഭക്ഷണം

  • @shamsuabdulla2148
    @shamsuabdulla2148 2 місяці тому +2

    White gard ningal poli aanu
    ❤❤

  • @Msvk83
    @Msvk83 2 місяці тому +4

    White guard koduthath nirthichu

  • @Aniyankunjupappachan
    @Aniyankunjupappachan 2 місяці тому +2

    അഭിനന്ദനങ്ങൾ big സല്യൂട്ട്

  • @shimlashimla8443
    @shimlashimla8443 2 місяці тому +7

    മുകളിൽ ഒരു മെസ്സേജ് കണ്ടു ഭക്ഷണപ്രളയം 😢ഭക്ഷണം ഇല്ലാതെ ജീവിക്കാൻ കഴിയോ കൊടുക്കുന്നവർ കൊടുക്കട്ടെ ഭക്ഷണതിന് അവിടെ ബുദ്ധിമുട്ട് ഉണ്ടാവും അവിടെ അതോണ്ട് അല്ലെ ഇവരെ പോലെ ഉള്ളവർ മുന്നിട്ട് ഇറങ്ങുന്നത് അള്ളാഹു പ്രതിഫലം നൽകട്ടെ 🤲

  • @nibraazvlog2203
    @nibraazvlog2203 2 місяці тому +13

    ഇതിലും അഴിമതി നടത്താമല്ലോ?
    ഹോട്ടലിലെ ഭക്ഷണത്തിൽ മായമില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമോ?
    എല്ലാവരും പരിശോധിച്ച് കഴിയുമ്പോഴേക്കും പിറ്റേ ദിവസം ആകും -
    വൈറ്റ് ഗാർഡും ലൈവായി തന്നെയാണ് അത് ചെയ്തിരുന്നത്

    • @josemd6202
      @josemd6202 2 місяці тому

      ആരു ഭക്ഷണം കൊടുത്താലും അവിടെ സഹായിക്കുന്നവരുടെ വിശപ്പ് മാറി കിട്ടണം അത്രമാത്രം ചിന്തിക്കുക

  • @kalandershah8176
    @kalandershah8176 2 місяці тому +3

    Salute sir ❤❤

  • @Manui7ts
    @Manui7ts 2 місяці тому +5

    വൈറ്റ് guard 10000 പേർക്ക് പരാതി ഇല്ലാതെ ഭക്ഷണം വിളമ്പി

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 2 місяці тому +1

    White guard ന് 1000 1000 അഭിവാദ്യങ്ങൾ നിങ്ങളുടെ അടുത്ത് ആരും എത്തിയില്ല

  • @abdulazeezdarimi3525
    @abdulazeezdarimi3525 2 місяці тому +3

    നല്ല മനസ്സിൻ്റെ ഉടമകൾ
    ദൈവം എല്ലാ അഭിവൃതിയും നിങ്ങൾക്ക് നൽകട്ടെ:

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 2 місяці тому +1

    ബ്രഹ്മപുരത്തു ഭക്ഷണം കൊടുത്തതിന്റെ ലിസ്റ്റ് കണ്ടപ്പോൾ മനസ്സിലായി കമ്മൂണിസ്റ്റ് കിച്ചന്റെ സ്വഭാവം 😂

  • @alimoideen972
    @alimoideen972 2 місяці тому +2

    നമ്മുടെ കേരളം എല്ലാവർക്കും മാതൃക❤

  • @sa.t.a4213
    @sa.t.a4213 2 місяці тому +5

    വല്ലാതെ വെളുപ്പിക്കല്ലെ. കാലാവധി നൽകിയ ഭക്ഷണം കൊടുക്കുന്നത് മാധ്യമങ്ങൾ അതേപടി നൽകിയിട്ടുണ്ട്. നിങ്ങടെ പരിപ്പ് ഇനി വേകൂല. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകരിൽ പലർക്കും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ തന്നെ ഉണ്ടായി.
    ദുരന്ത മേഖലയിൽ ഭക്ഷണത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത DIG തോംസൺ ജോർജും , ശിങ്കിടികളും പറയാതെ വയ്യ എന്തൊരു വൃത്തികെട്ട മനസ്സാണ് ഇവർക്ക് എന്നുള്ളത് കേരളം മൊത്തം അറിഞ്ഞു.

  • @abdulrasheedkc9792
    @abdulrasheedkc9792 2 місяці тому +7

    പോലീസ് ഡിപ്പാർട്ട് മെന്റിനെ നന്നാക്കി പൊക്കി പറഞ്ഞോളൂ....
    കാരണം, നമ്മുടെ ഏമാൻമാർ White Guard നെ പൂട്ടി കെട്ടിയ വിവരം പുറത്ത് അറിഞ്ഞു. പൊതു ജനം സർക്കാരിന് എതിരെ വരാൻ സാദ്യത ഉണ്ട്.
    അത് കൊണ്ട് പല തവണ പോലീസിനെ പൊക്കി പറയ് 😂

  • @georgepthomas483
    @georgepthomas483 2 місяці тому +2

    Good❤

  • @Semimonts
    @Semimonts 2 місяці тому

    ലീഗിൻ്റെ വൈറ്റ് ഗാർഡിൻ പ്രവർത്തനം വളരെ മെച്ചും നല്ല ആഹാരം ചിക്കൻ . ബീഫ്. ബിരിയാണി ,മുട്ട.വെറെറ്റി ഭക്ഷണം പബ്ലീസിറ്റിയില്ല' ചാനലുകാരുടെ മുമ്പിലെ പ്രദർശനമില്ല ആരോടും പിരിവെടുക്കുന്നില്ല ഇത് കണ്ടു പഠിക്കേണ്ടതാണ്. അസൂയ മൂത്താണ് ഈ പ്രസ്ഥാനം പൂട്ടിച്ചതും എതിർപ്പ് വന്നപ്പോൾ വീണ്ടും തുറന്നതും.

  • @eb5362
    @eb5362 2 місяці тому +1

    Good support super 👍

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 місяці тому

    White guard is far better than Hotel Association to serve food in Wayanad .

  • @hussainmp1606
    @hussainmp1606 2 місяці тому +2

    Dig തോംസൻ സാർ എന്താ വൈറ്റ് കാർഡിന്റെ ബാക്ചാണം നിർത്തിച്ചത് അവർ ലീഗ് കാർ ആയത് കൊണ്ടാണോ

    • @abdulkhader1446
      @abdulkhader1446 2 місяці тому

      👎👎👎👎👎👎👎👎👎👎DIG

  • @onceuponatimevlogs
    @onceuponatimevlogs 2 місяці тому +1

    Food prepared during day can be consumed at night without any issue. It is better than expired meal served by certain group.

  • @beenavijayan2772
    @beenavijayan2772 2 місяці тому

    മീനങ്ങാടിയല്ല മേപ്പാടി

  • @sheejak9191
    @sheejak9191 2 місяці тому

    Nigalkku. Nallathu. Varatte

  • @rajappannair2661
    @rajappannair2661 2 місяці тому

    🙏🙏👌👍❤️

  • @sheronpp
    @sheronpp 2 місяці тому +2

    നിങ്ങളുടെ ഭക്ഷണം എവിടെ.. ജനങ്ങൾ ഭക്ഷണം കിട്ടാതെ വലയുന്നു

  • @moosap8038
    @moosap8038 2 місяці тому +1

    🤲🤲👍

  • @rayankuttynp6521
    @rayankuttynp6521 2 місяці тому +3

    ആലും ധാലും മാത്രം

    • @Sidheeqpk.1616
      @Sidheeqpk.1616 2 місяці тому

      അവസാനം ബിരിയാണിയുടെ ബില്ലും

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 2 місяці тому +1

    തള്ളുമ്പോൾ ഒരു മയം വേണം

  • @ashokan2378
    @ashokan2378 2 місяці тому

    പരസ്യ പ്രചാരണവും രാഷ്ട്രീയവും കളിക്കാതെ സംസാരം കുറച്ച് കൂടൂതൽ അധ്വാനിക്കൂ. ദുരിതബാധിത പ്രദേശത്ത് ആഹാരം കൃത്യമായി കൊടുക്കൂ. സോഷ്യൽ മീഡിയ യിലൂടെ പരസ്യം വേണ്ട, പ്ലീസ്

  • @muhiyadheenp3805
    @muhiyadheenp3805 2 місяці тому +1

    വിവരമില്ലാത്ത. ഒരു കൊങ്കി എന്നുമുതലാണ്. നിങ്ങളുടെ കൊടുത്തു തുടങ്ങിയത്. പൂത്ത ബ്രഡ്. കൊടുത്തത് നിങ്ങളല്ലേ

  • @Sidheeqpk.1616
    @Sidheeqpk.1616 2 місяці тому

    ഇത് ഫ്രീ ആണോ

  • @rahmankl9156
    @rahmankl9156 2 місяці тому +1

    🤲🤲🤲🤲👌

  • @NaslaNachu-z6f
    @NaslaNachu-z6f 2 місяці тому +2

    Ethrayo nalla manussiyanmarund e logath

  • @sreekaladevi9556
    @sreekaladevi9556 2 місяці тому

    Ie parayunna alkuthanne ariyilla ethraperku food undakki koduthu enn

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 місяці тому +1

    👍👍👍👍👍❤️❤️❤️❤️❤️

  • @mujeebrahman1372
    @mujeebrahman1372 2 місяці тому

    White gardinde food ndaduthe ningalkonnum yethaan kazhiyilla

  • @MohammedShabab-e3c
    @MohammedShabab-e3c 2 місяці тому

    Government support undayittum maryadikk food kodukkan pattiyilla

  • @Abdulsalam6855
    @Abdulsalam6855 2 місяці тому +1

    Leaghinde food pootichu

  • @BaijuMp-u7v
    @BaijuMp-u7v 2 місяці тому

    Ennupalarkkum.ketteyellannu.paratheyunt.😭😭😭😭😭

  • @magicetask
    @magicetask 2 місяці тому

    അപ്പോൾ വെറുതെ അല്ല വൈറ്റ് ഗാർഡിനെ വിലക്കിയത് ഈ പേരിൽ ഫണ്ട്‌ അടിച്ചു മാറ്റരുത് സെർവീസ് ചെയ്യൂ ഫണ്ട്‌ ദുരന്തം മൂലം കിട്ടുന്ന പൈസ കണ്ടു ആവരുത്

  • @aparna894
    @aparna894 2 місяці тому

    Reksha senakum kodukane

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 2 місяці тому +3

    ദുരിതം അനുഭവിക്കുന്നവർക്ക് എന്തു കൊടുക്കുന്നു?
    ബ്രെഡ്‌ മാത്രം അല്ലെ???????

  • @101svt
    @101svt 2 місяці тому

    Oh ningalayirunnu idhinteyoke pinnil

  • @Abdulsalam6855
    @Abdulsalam6855 2 місяці тому

    Leaghindedh bhakshana jhihaadh

  • @antony.r.r.raphael2719
    @antony.r.r.raphael2719 2 місяці тому

    Daivam ennu parayunnath manusheranennu Ethu kanumbol thonnunnu.🙏🙏🙏🙏🙏🌹🌹🌹🌹🙋👍

  • @MuhammadKutty-x1c
    @MuhammadKutty-x1c 2 місяці тому

    Nigalkodikkiyadoo.ethra.kodukum.enn.nammalak.aryanam

  • @muhammadsalamsalam8722
    @muhammadsalamsalam8722 2 місяці тому

    Tallu tallallaa

  • @MuhammadKutty-x1c
    @MuhammadKutty-x1c 2 місяці тому

    Eid. That tip. Ann. Eid. D. Y. F. I. Dannea. Anigal. Kodukoo.

  • @fathimajas1214
    @fathimajas1214 2 місяці тому

    3000pearru allalo elladhu

  • @jayadevanalingal2763
    @jayadevanalingal2763 2 місяці тому

    E paranarye atti yodikkanam eppole chaiyunnathine vimasichvarku kaiyuttu varan kittilla ethanu problam

  • @visalakshants6762
    @visalakshants6762 2 місяці тому +1

    ഇത് ഹലാൽ ഭക്ഷണമാണോ ?

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Ado white guard pathayeram alkarki ani kodukunani pashs adi epol vargeeyamaye nadapde vanu nerthe muuselimena uyarthan adi partekarayalum vedella policekal paisakoduthi bashanam vagata

    • @BasheerTk-ri5kq
      @BasheerTk-ri5kq 2 місяці тому

      Alladamaira polayadinari

  • @computershop8354
    @computershop8354 2 місяці тому

    ഇദ്അണ്കാരിഹ൦പുടീചദ്

  • @Anver-k8i
    @Anver-k8i 2 місяці тому

    Chilakkathe podoooooooo

  • @MajeedKt-cn2gx
    @MajeedKt-cn2gx 2 місяці тому

    Panamundakkanum kakkanum puthiya thandram

  • @lifehackerbeyondlimits7682
    @lifehackerbeyondlimits7682 2 місяці тому

    😂😂😂😂😂😂

  • @greenlive2440
    @greenlive2440 2 місяці тому +3

    നല്ലൊരു വരുമാനം 😂

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Ado white guard eddelum athrayu nanaye cheyunudi pasha vargeeyamaye muselim ayadi kondi nerthe

  • @fathimajas1214
    @fathimajas1214 2 місяці тому

    Kakamarru ellam odichuvettu

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 місяці тому

    This is just to create a vote bank, like- happend in corona time & food kit. Government need to create a good face after the Lokhasabha election tragedy 😂.Pinarayi & team need to show that all are done by them.
    Please vote for these kammi Nayintamons 🐕 the next election too.

  • @Bigbbai
    @Bigbbai 2 місяці тому +4

    നിങ്ങൾ കൊടുക്കുന്ന ഭക്ഷണം ചില രാഷ്ട്രീയ കോമരങ്ങൾ സ്റ്റിക്കർ ഒട്ടിച്ച് അവറ്റകളുടെ പേരിലേക്ക് മാറ്റുന്നതായി പരാതിയുണ്ട് 😂😂😂

  • @milanomecca4002
    @milanomecca4002 2 місяці тому +1

    തിന്നുകൂടിക്കാനാണോ അവിടെ എല്ലാവരും ഒത്തുചേർന്നത് എന്ന് സംശയം. ഭക്ഷണ പ്രളയം

    • @mylifemyjourney6365
      @mylifemyjourney6365 2 місяці тому +1

      തിന്നാതെ പട്ടിണി കിടന്നാൽ അവര്ക് പണിയെടുക്കാൻ പറ്റുമോ

  • @firoskhan4306
    @firoskhan4306 2 місяці тому +3

    Wg ഇതിലും നല്ല രൂപത്തിൽ കൊടുത്തിരുന്നു

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 2 місяці тому +3

    പാവങ്ങൾ പട്ടിണി തന്നെ ബ്രെഡും പച്ച വെള്ളവും.

    • @peepee2763
      @peepee2763 2 місяці тому +1

      ഇലക്ഷൻ അടുക്കട്ടെ അപ്പോ നല്ല ഭക്ഷണം തരും.😃

  • @abdulhameedo9503
    @abdulhameedo9503 2 місяці тому

    ഇതിനേക്കാള്‍ ഭംഗി യായി ഒരു സംഘം ആളുകള്‍ അവിടെ ഭക്ഷണം വിതരണം ചെയ്തു

  • @thankachantm3856
    @thankachantm3856 2 місяці тому +2

    ഇപ്പോൾ ആർക്കുകൊടുത്തു. പലർക്കും കിട്ടിയില്ല...

  • @abdulhameedo9503
    @abdulhameedo9503 2 місяці тому

    പോലീസ് കാര്‍ ക്ക് നന്നായി ഭക്ഷണം കിട്ടുന്നുണ്ട് വൈറ്റ് ഗാര്‍ഡ് ne പൊട്ടിച്ചത് മോശമാണ്

  • @rishadak1874
    @rishadak1874 2 місяці тому

    അത് സാ റ് നോക്കാത്തതിന്റെ കുഴപ്പം ആണ്

  • @BabithaRajeesh-j3k
    @BabithaRajeesh-j3k 2 місяці тому +1

    🥰🥰❤️❤️❤️👍